Тёмный

'എന്നെ അറിയാത്തവരുണ്ടെങ്കിൽ പുറത്ത് പോയി ഗൂഗിളിൽ തിരഞ്ഞ് തിരികെയെത്തണം': ഷാരൂഖ് ഖാൻ 

Kairali News
Подписаться 1,3 млн
Просмотров 192 тыс.
50% 1

#kairalinews #kairalitv #malayalamnews #keralanewslive
തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ താത്പര്യം; എന്നെ അറിയാത്തവരുണ്ടെങ്കിൽ പുറത്ത് പോയി ഗൂഗിളിൽ തിരഞ്ഞ് തിരികെയെത്തണം': വേദിയിൽ ചിരിപടർത്തി ഷാരൂഖ് ഖാൻ
Shah Rukh Khan says that the best superstars in Indian cinema are from Malayalam, Tamil and Telugu films
#ShahRukhKhan
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 203   
@PlanB122
@PlanB122 29 дней назад
South സിനിമ എന്ന് പറഞ്ഞിട്ട് ആദ്യം പറഞ്ഞത് മലയാള സിനിമയെ പറ്റി 🔥🔥
@Bagavannjan
@Bagavannjan 29 дней назад
❤❤❤
@anandakrishnanms8901
@anandakrishnanms8901 29 дней назад
Happiness😊
@AmiAmi-cr8eu
@AmiAmi-cr8eu 29 дней назад
Yes❤❤🥳
@hashimhashy1358
@hashimhashy1358 29 дней назад
Pan world Actor🔥
@anandhu263
@anandhu263 28 дней назад
Mollywood 👑
@Firoz-vl8tn
@Firoz-vl8tn 29 дней назад
ആദ്യം പറഞ്ഞത് നമ്മുടെ മലയാള സിനിമ 🥰😍
@Bagavannjan
@Bagavannjan 29 дней назад
നുമ്മ സുമ്മാവാ 🥰🥰🥰
@itzmeadi666
@itzmeadi666 23 дня назад
Ath 😏🔥
@SRKIANSSS
@SRKIANSSS 29 дней назад
SRK മലയാള സിനിമയിൽ അഭിനയിക്കണമെന്നുണ്ട് ❤️❤️❤️
@SRKIANSSS
@SRKIANSSS 29 дней назад
@@vsansanv29101_sd അതിന് ഇപ്പൊ ഒന്നും പറഞ്ഞില്ലല്ലോ അനിയാ iam fan of Both Mohanlal❤️ and Mammootty❤️
@SRKIANSSS
@SRKIANSSS 29 дней назад
​@@vsansanv29101_sdiam fan of Malayalam industry and Mohanlal and Mammootty ❤️❤️❤️
@_Beautiful_nature303
@_Beautiful_nature303 29 дней назад
Athu pande paranjittund. Harikrishnansil abhinayikkunna time joohi chawla paranju arinju athil thanikkum oru role tharanam ennu director nod srk paranjittund. But srk ye kondu vannal cinemayil vyathyasangal varuthendi varumennathum Vijaya sadhyatha kirayumennathum kondu athu ozhivakki
@tempfrag380
@tempfrag380 29 дней назад
SRK ku kodukkuna cash ill minimum 50 malayalam film pidikaam🤌😹!!
@SRKIANSSS
@SRKIANSSS 28 дней назад
​@@tempfrag380😅
@Qatarkerala
@Qatarkerala 29 дней назад
എന്റെ മോനെ മലയാളം എടുത്ത് പറഞ്ഞല്ലോ മോനെ ഇഞ് പൊളിയാണ് 🫶🫶🫶🫶🎉🎉🎉🎉🎉
@historia1288
@historia1288 29 дней назад
ഇന്ത്യൻ സൂപ്പർ സ്റ്റാർ KING KHAN ❤
@ajishso
@ajishso 29 дней назад
ബാധ്ശാ
@Humanism-k5c
@Humanism-k5c 28 дней назад
വിജയ് അണ്ണൻ അല്ലെ 😃😃
@Humanism-k5c
@Humanism-k5c 28 дней назад
വിജയ് അണ്ണൻ അല്ലെ 😃😃
@TechyNihal
@TechyNihal 25 дней назад
@@Humanism-k5c thalapathy and srk
@Farazah666
@Farazah666 29 дней назад
മലയാളം സിനിമ 🥰💥💥💥💥
@sadik5357
@sadik5357 29 дней назад
King Of Indian Cinema *MALAYALAM*
@binoybruno2418
@binoybruno2418 28 дней назад
മലയാളി കൾ എവിടെയും ഉണ്ട് മറ്റുള്ളവരേക്കാൾ അതിനുള്ള തെളിവാണ് മലയാളം എന്ന് പറഞ്ഞപ്പോൾ ഉള്ള response ഉം മറ്റു languages ന്റെ പേര് പറഞ്ഞപ്പോൾ ഉണ്ടായ response ഉം തമ്മിലുള്ള difference 😌🤌
@geethakrishnan9857
@geethakrishnan9857 29 дней назад
Thank you SRK. Big fan from Kerala 🥰❤️
@natureindian88
@natureindian88 29 дней назад
SRK WELCOME TO Kerala filim industry
@RimaRose-q2f
@RimaRose-q2f 27 дней назад
ഷാരൂഖ് ഇങ്ങ് പോരെ,waiting for യൂ❤🎉🎉🎉🎉🎉🎉
@shanusshanus5169
@shanusshanus5169 29 дней назад
എനിക്ക് ഇദ്ദേഹത്തിന്റെ സിനിമകൾ ഇഷ്ടമാണ് 😍. അല്ലെങ്കിലും ഇനി അവിടെ ചെയ്യാൻ റോളുകൾ ഇല്ലല്ലോ പണ്ട് മലയാളം movies എന്ന് ചോദിച്ചാൽ which മലയാളം മൂവി ഇൻഡസ്ടറി എന്നായിരുന്നു പല ഹിന്ദി നടന്മാരും പണ്ട് പറഞ്ഞിരുന്നത് അന്ന് ജ്വലിച്ചു നിൽക്കുന്ന സമയമായിരുന്നു, അതുകൊണ്ടായിരിക്കും പുറകോട്ടുള്ള ഇൻഡസ്ട്രീസിനെ വിലയില്ലാതിരുന്നത് 🤷‍♂️
@Sne-cu7nx
@Sne-cu7nx 23 дня назад
ബോളിവുഡ് നിലനിൽക്കുന്ന തന്നെ പണ്ട് തൊട്ടേ മലയാളം മൂവീസ് ഒക്കെ റീമേക് ചെയ്താണ്.. അവരുടെ iconic cinima ഒക്കെ പലതും റീമേക് ആണ്
@abinand.k6910
@abinand.k6910 29 дней назад
Need to see this mahn in mollywood 💎
@പാചകവുംവാചകവുംപിന്നെഞങ്ങളും
ഒരു കാലത്ത് ആരായിരുന്നു ചുള്ളൻ ❤❤❤❤❤❤
@theoptimist475
@theoptimist475 28 дней назад
Hrithik
@yogalover1862
@yogalover1862 27 дней назад
Pinne igerude athryum varilla vaye​@@theoptimist475
@parvathysree6106
@parvathysree6106 23 дня назад
​@@theoptimist475ippozhum fanbase🔥
@Shilpa-yd7cn
@Shilpa-yd7cn 29 дней назад
❤❤❤❤❤SHAHROOK KHAN ❤❤❤
@AllinOneMediA-xl5bi
@AllinOneMediA-xl5bi 28 дней назад
Face n King of Indian SRK 👑❤️‍🔥
@anvarsadath9980
@anvarsadath9980 29 дней назад
SRK ❤❤❤❤❤
@wardaddyB12
@wardaddyB12 28 дней назад
Malayalam cinema.. paranjappolulla rimancham moment 🔥
@Raghavparameswar
@Raghavparameswar 29 дней назад
Malayalam ❤❤❤❤❤❤
@deepumsahadevan6845
@deepumsahadevan6845 28 дней назад
Malayalam❤❤
@harunfaruq6894
@harunfaruq6894 28 дней назад
Thanks for prime consideration of malayalam and south❤ A fan from kerala🎉🎉 DILSE
@rafi6860
@rafi6860 29 дней назад
King❤️🔥
@todd_vincy4710
@todd_vincy4710 29 дней назад
bro i respect this MAN
@sajirparambath2241
@sajirparambath2241 29 дней назад
malayalam film wooo nice congratulations srk
@Kollengode_stories
@Kollengode_stories 27 дней назад
His voice ❤❤❤❤ language
@mujeebmubarak9078
@mujeebmubarak9078 29 дней назад
Love you SRK❤❤❤
@chillingscaressho
@chillingscaressho 29 дней назад
1:49 Prem Lal Kairali News Mum byyeeee 😂😂😂
@user-vb1ue1vt2g
@user-vb1ue1vt2g 29 дней назад
The beauty is, he pronounced malayalam correctly
@itz.measwanth
@itz.measwanth 25 дней назад
Sharukh khan ❤❤❤
@Sayyidhasanp
@Sayyidhasanp 29 дней назад
ഷാറൂഖ് ഖാനെ പണ്ട് ന്യൂയോർ ക്ക് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചു നിങ്ങൾ ആരാണന്ന് ചോദിച്ചു ഒരു മണിക്കൂറോളം തടഞ്ഞു വെച്ചിരുന്നു . ചിപ്പോൾ അതിൻ്റെ റിയാക്ഷൻ ആവാം😂
@PlanB122
@PlanB122 29 дней назад
@@Sayyidhasanp തലക്കനം കൂടുമ്പോൾ അത്‌ കുറയ്ക്കാൻ അമേരിക്കയ്ക്ക് പോകുമെന്ന് പുള്ളി പണ്ട് പറഞ്ഞിട്ടുണ്ട് 🤣
@vlogforgood
@vlogforgood 29 дней назад
😂​@@PlanB122
@lifethroughromans8295
@lifethroughromans8295 29 дней назад
@Sayyidhasanp - No, that's because of September 11 attacks on the World Trade Centre by Bin Laden's team. Since then, America increased vetting at their ports of entry which included airports for anyone bearing Muslim names or Muslim appearance if they weren't a US citizen. That's why Shah Rukh Khan and A P J Abdul Kalam got vetted then.
@hafeezkhan3160
@hafeezkhan3160 22 дня назад
കമൽ ഹാസനെ മമ്മൂട്ടിയെ ഒക്കെ തടഞ്ഞിട്ടുണ്ട്...
@sirajthazhekode985
@sirajthazhekode985 23 дня назад
malayalam🔥
@AksAch308
@AksAch308 28 дней назад
The cheers when he tell Malayalam cinema 🔥⚡
@crazyboy-ye3po
@crazyboy-ye3po 24 дня назад
SRK😍❤
@anushaganesh_official
@anushaganesh_official 9 дней назад
SRK❤
@shanifsr4037
@shanifsr4037 29 дней назад
You are always in our heart❤
@estellelis9227
@estellelis9227 29 дней назад
Malayalam Films ❤❤
@sachinsabu3692
@sachinsabu3692 28 дней назад
01:51 “MUMBAAAAAI”😂😂
@roadsailor79
@roadsailor79 29 дней назад
Romanjam moment ❤❤
@chandralekha174
@chandralekha174 29 дней назад
Love u dr❤
@vijayilayathalapathy
@vijayilayathalapathy 29 дней назад
ഞാൻ മലയാളിയാണെങ്കിലും 28 വർഷമായിട്ട് എൻറെ ദൈവമായിട്ട് കാണുന്ന അങ്ങയെ ഞാൻ.😢 അത്രയ്ക്ക് ദൈവവും പ്രചോദനവും ആയിട്ടാണ് അങ്ങയെ കാണുന്നത്.😮 എന്റെലൈഫ് സമ്പൂർണ്ണമാവണമെങ്കിൽ അങ്ങയെ കാണണം .ഈ 41 വയസ്സിലെങ്കിലും.😮
@athulkrishnaa5956
@athulkrishnaa5956 29 дней назад
😅
@shanaspmohammed8325
@shanaspmohammed8325 29 дней назад
ലൈഫിലെ ആദ്യത്തെ സമ്പാദ്യം 300+ rupees ചിലവാക്കിയത് SRK യെ കാണാൻ ആണ്.. പണ്ട് കൊച്ചിക്ക് പോയിട്ട് 😁
@firosekassim7614
@firosekassim7614 29 дней назад
ബല്ലാത്ത ജാതി !!😮
@Xcxc-kf8wl
@Xcxc-kf8wl 29 дней назад
സൃഷ്ടാവും പരിപാലകനുമായ ദൈവം മാത്രമാണ് ആ നിലക്ക് വാഴ്തപ്പെടേണ്ടത്. നല്ലൊരു നടനെ കണ്ടാൽ ദൈവത്തിനോട് സാമ്യതപ്പെടുത്തുന്നത് തെറ്റാണ്.
@jasim963
@jasim963 29 дней назад
ഉളുപ്പുണ്ടോ 🥴 ഇജ്ജാതി ഓരോ 🚀
@David-t77-s1c
@David-t77-s1c 29 дней назад
❤srk
@rashi6001
@rashi6001 29 дней назад
King Khan ❤
@kiransf616
@kiransf616 28 дней назад
KingkHan 🔥 👑 World Biggest Superstar ❤
@parvathysree6106
@parvathysree6106 23 дня назад
His aura❤✨
@Thegamechanger0077
@Thegamechanger0077 22 дня назад
Goosebumps🔥🔥🔥🔥
@swalihms
@swalihms 29 дней назад
@ajinsp42
@ajinsp42 25 дней назад
Malayalam cinema🥰
@savadch9169
@savadch9169 22 дня назад
മലയാളം മ്മ്മ്മ്മ്മ്മ്മമ്മ 🔥 🔥
@bavarian...
@bavarian... 20 дней назад
കിങ് ഖാൻ... 😍
@SharathLal
@SharathLal 28 дней назад
Goosebumps when he mention Malayalam the first
@praveen8017
@praveen8017 28 дней назад
Uff ❣️❣️❣️
@mannelan
@mannelan 28 дней назад
That last Mumbyeeeee was awesome
@appualliyanaa
@appualliyanaa 25 дней назад
That mum-baay got me of guard lol, wasn’t expecting that from kairali
@SalihaHussain-z4v
@SalihaHussain-z4v 23 дня назад
❤❤❤Love u bashsa asslmkium
@JohnWick-tt5uv
@JohnWick-tt5uv 27 дней назад
ഈ മച്ചാൻ സിഗററ്റ് വലി ഇല്ലായിരുന്നഗിൽ ഇപ്പോളും ലുക്ക്‌ ആയി ഇരുന്നേനെ,,,,,,പഴയ ലുക്ക്‌ ഒക്കെ പോയി
@zvp-e9j
@zvp-e9j 20 дней назад
മൂപ്പർക്ക് പത്തു അറുപതു വയസ്സായി ഇനി ലുക്ക്‌ ഒക്കെ എന്തിന് 😛
@Whooo499
@Whooo499 25 дней назад
എനിക്ക് അത്ഭുതം ഈ ക്യാഷ് ഒക്കെ എവിടെ വെക്കുന്നു എന്നാണ്... ഇങ്ങനെ അടുക്കി വെച്ചിട്ട് വല്യ കാര്യം ഒന്നും ഇല്ല... കഷ്ട്ടം
@jeevjozef
@jeevjozef 29 дней назад
MUMBAAAAAI
@abhilashs9400
@abhilashs9400 29 дней назад
❤❤
@spv11883
@spv11883 29 дней назад
ഹൈ കൈരളിയിൽ ഈ ഞായറാഴ്ച വല്യേട്ടൻ ഉണ്ടാകുമോ, ഞൻ ഇതു വരെ കണ്ടിട്ടില്ല 🤭
@prashanthvprasad2203
@prashanthvprasad2203 27 дней назад
തിരികി തിരികി
@ArifKadavathKadavath-km5po
@ArifKadavathKadavath-km5po 25 дней назад
ഈ ബഹുമതി നൽകി കിട്ടിയത് ഒന്നു മൈക്കിൾ ജാക്സൺ രണ്ടാമത് ഷാറൂഖാൻ srk world biggest actor. അതുപോലെതന്നെ ഇന്ത്യൻ നടന്മാരിൽ കോയിൻ ഇറക്കിയിട്ടുള്ളത് ഷാരൂഖിനെ മാത്രം
@gamelian
@gamelian 29 дней назад
Vannal mathi 🥰
@Siddh_Raaaj
@Siddh_Raaaj 29 дней назад
5 years മുന്‍പ് ഒരു വിദേശരാജ്യത്ത് parents ന്റെ കൂടെ ഞാന്‍ പോയപ്പോള്‍ ഷാരൂഖ് ഖാനെ നേരിട്ട് കാണാന്‍ പറ്റി.ഞാന്‍ താമസിച്ചിരുന്ന ലോഡ്ജ്ലെ റൂമിന്റെ opposite റൂമിൽ ആയിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്.നാലഞ്ച് ദിവസങ്ങൾ കൊണ്ട് ഞങ്ങൾ സുഹൃത്തുക്കൾ ആയി. പുറത്തേക്ക്‌ വരാന്‍ ,jogging ചെയ്യാന്‍ ഒക്കെ അദ്ദേഹത്തിന് താല്‍പര്യം ഉണ്ടെന്ന് എന്നോട് പല തവണ പറയാറുണ്ടായിരുന്നു. പക്ഷേ ആള് കൂടും,crowd ആകും എന്നതായിരുന്നു അദ്ദേഹത്തിന്റെ ഭയം. "ഇത് ഇന്ത്യ അല്ലല്ലോ ഇവിടെ ആരും തിരിച്ചറിയില്ല" എന്നൊക്കെ പറഞ്ഞ് ഞാന്‍ ധൈര്യം കൊടുത്തു അദ്ദേഹത്തെ പുറത്തേക്ക്‌ നിര്‍ബന്ധിച്ചു കൂട്ടി കൊണ്ട് പോയി.അദ്ദേഹത്തിന്റെ ആഗ്രഹം അല്ലെ അത് സാധിച്ചു കൊടുക്കാമെന്നു മാത്രമേ ഞാന്‍ വിചാരിച്ചുള്ളൂ.അതെനിക്ക് പാരയായി. അടുത്തുള്ള പാര്‍ക്കിൽ ഞങ്ങൾ ഇരുന്നപ്പോള്‍ ഒരു ഗംഭീര crowd...ക്യാമറയും ഒക്കെ ആയിട്ട്. ഷാരൂഖ്‌ ഖാന്‍ എന്നോട് പറഞ്ഞു "meine aapko kithne baar bola thaa.Dhekho ye log mujhe vaapas lodge me jaane nhi doonga" എന്ന്.Selfies um autograph um ഒക്കെ കഴിഞ്ഞ് 4 hours കഴിഞ്ഞാണ് അദ്ദേഹം lodge il തിരികെ എത്തിയത്. അതിന് ശേഷം പിന്നെ 14 days അവിടെ ഉണ്ടായിരുന്നു എന്നിട്ടും എന്നോട് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.അന്ന് ഞാന്‍ മനസ്സിലാക്കി അദ്ദേഹം എത്രമാത്രം famous ആണെന്ന്. ഒരു interview il ഈ സംഭവം അദ്ദേഹം പറയുന്നുമുണ്ട്.
@jithinjose321
@jithinjose321 29 дней назад
ആണോ എല്ലാം വിശ്വസിച്ചു കുഞ്ഞേ.. പിന്നെ അയാളെ ഒറ്റക്ക് കിട്ടാൻ അയാളുടെ ഭാര്യ പോലും കൊതിക്കുനിണ്ടാകും കാരണം അയാളുടെ കൂടെ എപ്പോഴും അയാളുടെ ടീം ഉണ്ടാവും ഒരു മാനേജർ, bodyguards and ഒരു driver...അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ and അയാളുടെ y+ സെക്യൂരിറ്റി which include 11 security guards and2-3 comandoes ഇതിന്റെ ഒക്കെ ഇടക്ക് ആണ് തന്റെ ഒരു പുളു അടി.. ഒന്ന് പോടോ.. ഏതോ സ്വപ്നം കണ്ട് ഓരോന്ന് വിളിച്ചു പറയല്ലേ ചേട്ടാ
@Bathisha-fl6wh
@Bathisha-fl6wh 29 дней назад
😂😂
@Francis_Heavenlight
@Francis_Heavenlight 29 дней назад
Ithokke oro indiakkaaranteyum dream aanu. Thaan serikkum lucky aanu bro.👍
@JrAjyn
@JrAjyn 29 дней назад
Baaki njan paranj tharam.. Ennitt pettann oru വാഴ കുഴിയിൽ വീഴുന്നതും കണ്ടു പെട്ടന്ന് കിടക്കയിൽ നിന്ന് എണീറ്റപ്പഴാ നിനക്ക് മനസിലായെ ഇത് സ്വപ്നം ആയിരുന്നു എന്ന്.. അല്ലെടെ 😂😂😂
@atf56
@atf56 29 дней назад
😂😂😂😂😂
@DEVOTESONGS
@DEVOTESONGS 25 дней назад
1:51......mubaiiiii
@shasentertainments613
@shasentertainments613 14 дней назад
ഹരികൃഷ്ണൻസിലെ ഗുപ്തൻ എന്ന കഥാപാത്രം ഇദ്ദേഹമായിരുന്നു ചെയ്യാനിരുന്നത്,പക്ഷെ സമയക്കുറവുമൂലം ചെയ്യാൻ പറ്റിയില്ല എന്ന് സംവിധായകനായ ഫാസിൽ പറഞ്ഞത് ഓർക്കുന്നു(dil se യുടെ ഷൂട്ടിങ്ങിനു ആലപ്പുഴയിൽ വന്നപ്പോൾ)
@Pluto_phoenix_gaming
@Pluto_phoenix_gaming 27 дней назад
He said malayalam first😊 Ghoosebooms🎉 Mallus
@alexthomas9927
@alexthomas9927 28 дней назад
Malayalam cinema 🎉❤
@AshiqueAli-us9de
@AshiqueAli-us9de 28 дней назад
Srk king❤
@bijoybaby3551
@bijoybaby3551 26 дней назад
മലയാളം സിനിമ ❤
@GiriVV-nx1yx
@GiriVV-nx1yx 29 дней назад
അവിടെ യിരുന്നു കയ്യടികുന്നവരും, അർപ്പുവിളിക്കുന്നവരും ഇന്ത്യൻസ് ആണ്. അതിശയൊക്തി ഒട്ടുമില്ല.
@nimalvlogs3608
@nimalvlogs3608 26 дней назад
Uyire movie❤
@ishakmk6028
@ishakmk6028 28 дней назад
SRK ente Padathil varunnund, we are working on it and it will comes out soon. Please wait Guys !!!
@Donut-qt9mr
@Donut-qt9mr 29 дней назад
Mumbaaaaaaaaai
@rajarammohanroyrrr1858
@rajarammohanroyrrr1858 29 дней назад
Malayali 🔥
@vijithmv8003
@vijithmv8003 23 дня назад
Chennai express ❤
@MrSreenath1111
@MrSreenath1111 26 дней назад
❤❤Malayalam
@kevinjoy3517
@kevinjoy3517 28 дней назад
Reporter at the end : Mum'byeeeee'.. 😂
@user-qf5de2es4l
@user-qf5de2es4l 28 дней назад
Southil first parannjath Malayalam cinema😍😍😍
@jishnujithsr3974
@jishnujithsr3974 27 дней назад
Malyalam ❤
@user-keraleeyan
@user-keraleeyan 28 дней назад
കിങ് ഖാൻ 🥰🔥🔥
@retheeshvs316
@retheeshvs316 27 дней назад
മലയാളം 🔥❤️
@mas_ap
@mas_ap 23 дня назад
Malayalees 🔥🔥🔥 Aa vediyil und
@alphagaming28
@alphagaming28 29 дней назад
Ok byeeee
@sibilm9009
@sibilm9009 29 дней назад
Malayalam cinema എന്ന് പറയുമ്പോ കിട്ടിയ response 🤩🤩pinne ഈ telugu എന്തിനു വന്നുന്ന ഞാൻ ആലോചിക്കണേ 😂😂😂😂ആകെ ബാഹുബലി, ഈച്ച, rrr ഇത് മാത്രം കണ്ടിട്ടാവും 🙏🏻🙏🏻🙏🏻🤣🤣but tamil മൂവി 🙏🏻🙏🏻🔥🔥🔥💪💪💪
@rmib6329
@rmib6329 25 дней назад
Mamubaaaaaaiiiiiii🙄
@Asifarafee
@Asifarafee 28 дней назад
The hypocrisy. He insults South Indian accent more than any other superstar….
@parvathysree6106
@parvathysree6106 23 дня назад
Like we call whole northindians "bangaalii"
@sourav___raj
@sourav___raj 28 дней назад
Mumbaaai !!!!!! Last by reporter 😂
@sneakyhydra3357
@sneakyhydra3357 29 дней назад
ലാസ്റ്റ് മുംബൈ എന്ന് പറഞ്ഞത് റബ്ബർ പാല് കുടിച്ചിട്ടാണെന്ന് തോന്നുന്നു... 😂
@alkasoli4002
@alkasoli4002 28 дней назад
South cinema yil 6/8 packum zero figurum ala nokkunathu ...
@3dmenyea578
@3dmenyea578 25 дней назад
മലയാള സിനിമ
@asifkareem15
@asifkareem15 28 дней назад
Prema lal...Kairli neeews......🎉🎉🎉🎉Mumbaaaiiii😂😂😂
@govindsankarmr2716
@govindsankarmr2716 28 дней назад
He did do a south film. Hey Ram
@spv11883
@spv11883 29 дней назад
അതെന്താ മുംബൈക്ക് നീളം കൂടിയത് 🤭
@SreehariPrasad-dj1wl
@SreehariPrasad-dj1wl 28 дней назад
mumbhaaaiiiiiiiii.....
@confidential1234
@confidential1234 28 дней назад
Google enthaanu ariyaatavar und ippazhum mumbail tanne..
@manafck4862
@manafck4862 29 дней назад
This is why he is king khan❤
@bijujoseph542
@bijujoseph542 29 дней назад
0:39 you are looking for
@authoenthu
@authoenthu 28 дней назад
We don't need validation from anyone
@kannanpattazhy8328
@kannanpattazhy8328 29 дней назад
അയ്യേ
@jujok4067
@jujok4067 24 дня назад
😂😂... ഇതു കേട്ടിട്ട്... എല്ലാവരും പോയിരുന്നെങ്കിൽ...srk...
@todd_vincy4710
@todd_vincy4710 29 дней назад
our budget cant handle SRK SRK annan onnu kannu adachal malayalam cinemel nilkam
@zvp-e9j
@zvp-e9j 20 дней назад
എന്തിന് ഇവിടെ വന്നു മാമ ഗ്യാങ്ങിൽ ചേർക്കാനോ😂... മച്ചാൻ ഹിന്ദിയിൽ തന്നെ നിന്നോട്ടെ.. നമ്മൾ ഹിന്ദി കണ്ട് കയ്യടിച്ചോളാം
Далее
Дежавю, прескевю и жамевю!
00:59
Просмотров 151 тыс.