Тёмный

എന്നെ ആരും പഠിപ്പിക്കാൻ വരണ്ട ! Troll Video | Actor Baiju Troll | Ubaid Ibrahim 

Ubaid Ibrahim 2.O
Подписаться 1,5 млн
Просмотров 94 тыс.
50% 1

For Business Enquires & Promotions
Email: ubaidibhm11@gmail.com
Follow us on
Instagram: / ubaidibraheem
Facebook: https: / ubaidtrolls
Our Second Channel: / ubaideditz
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 284   
@priyankajithesh3681
@priyankajithesh3681 4 часа назад
വണ്ടി ആകുമ്പോൾ തട്ടും പക്ഷെ അത് തന്റെ ഭാര്യയുടെയോ മക്കളുടെയോ ദേഹത്തു ആയിരിക്കണം നാട്ടുകാരുടെ നെഞ്ചത്ത് ആവരുത്
@Diamond-j7q
@Diamond-j7q 4 часа назад
💯💯
@jithurajeev1954
@jithurajeev1954 4 часа назад
Correct
@razakrazak528
@razakrazak528 4 часа назад
അല്ല പിന്നെ
@praveenpeethambaran2760
@praveenpeethambaran2760 4 часа назад
👍🏻
@shijoplply
@shijoplply 4 часа назад
അതു എന്ന ഭാര്യയെ മക്കളെ ഇടിച്ചു കൊല്ലാൻ അധികാരം ഉണ്ടോ ?
@VyshnavTrOlls
@VyshnavTrOlls 4 часа назад
ലെ നാട്ടുകാർ : ഒരു മര്യാദയൊക്കെ വേണ്ടെ ! 😂
@krishnantommy
@krishnantommy 33 минуты назад
വെള്ളയമ്പലം വഴുതക്കാട് റോഡ് ബ്ളോയ്ക്ക് ചെയ്തിരിക്കുന്നത് ഒരു ലോജിക്കും ഇല്ലാതെയാണ് . ഞാൻ വെള്ളയമ്പലത് ആണ് താമസിക്കുന്നത് , എനിക്കും അവിടന്നു വരുമ്പോഴ് റോഡിൽ തിരിഞ്ഞു കഴിഞ്ഞാണ് ബ്ലോക്ക് വിസിൽ ആക്കുക.അവിടെ ഒരു ലോജിക്കും ഇല്ലാതെ ബ്ലോക്ക് വെച്ചിരിക്കുന്നത് . ആർക്കും പറ്റാവുന്ന ഒരു അബത്തം . ആരെയും ക്രൂശിക്കരുത് കാര്യം അറിയാതെ .പ്ലീസ്
@sbrview1701
@sbrview1701 29 минут назад
അത് കൊണ്ട് മദ്യപിച്ചു വാഹനം ഓടിച്ചു ആക്‌സിഡന്റ് ഉണ്ടാക്കിയ ആളെ വെറുതെ വിടാം ​@@krishnantommy
@mohammedirshad3460
@mohammedirshad3460 2 часа назад
ഞാൻ വിചാരിച്ചിരുന്നു ആൾ കുറച്ച് ഡീസൻ്റ് ആണെന്ന്, അതിപ്പോൾ തീരുമാനം ആയി🥹🤝🙏
@jijogeorge8404
@jijogeorge8404 Час назад
എന്റെ പൊന്നു ബ്രോ ബൈജു ഒക്കെ ലോക പെണ്ണ് പിടിയൻ ആണ് കാട്ടു കോഴി ഹോട്ടൽ ഫീൽഡ് വർക്ക്‌ ചെയ്തവർക് അറിയാം അവന്റെ യഥാർത്ഥ സ്വഭാവം
@sbrview1701
@sbrview1701 29 минут назад
​@@jijogeorge8404പെണ്ണ് പിടിക്കാത്തവർ ആരാണ് ഉള്ളത്
@mohammedirshad3460
@mohammedirshad3460 21 минуту назад
@@jijogeorge8404 എല്ലാം തികഞ്ഞു എന്നല്ല,പക്ഷേ ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങളിൽ കുറച്ച് പക്വത കാണുമെന്ന് പ്രതീക്ഷിച്ചു, പിന്നെ ആളുടെ സ്വകര്യജീവിതം,നമുക്ക് തീരുമാനിക്കാൻ പറ്റില്ലല്ലോ😐
@Gkm-
@Gkm- 4 часа назад
വണ്ടി ആവുമ്പോൾ തട്ടും പക്ഷേ മദ്യപിച്ച് തട്ടുമ്പോൾ ആളുകൾ എടുത്തു ഇട്ടു തട്ടും 😂
@Reaalll689
@Reaalll689 4 часа назад
ഒരു മാധ്യമ പ്രവർത്തകനെ മദ്യപിച്ചു വാഹനം ഓടിച്ച് കാർ കയറ്റി കൊലപ്പെടുത്തിയ കലക്ടർ സുഖമായി വിലസി നടക്കുന്നു😢 പണക്കാർക്ക് നാട്ടിൽ വേറെ നിയമം
@yakshypages
@yakshypages 4 часа назад
Ath kond...ivane veruthe vidanam aayirikumm
@rameeskv-4005
@rameeskv-4005 3 часа назад
​@@yakshypages vidanam
@yakshypages
@yakshypages 2 часа назад
@@rameeskv-4005 ofcourse ith poleyullavare support cheyyan kure ennam varum... Swaabhavikam
@ABC-dz
@ABC-dz 2 часа назад
Athu vechu nokkumbol veruthe vittal oru kuzapavumilla​@@yakshypages
@sreelakshmisreeram1730
@sreelakshmisreeram1730 2 часа назад
Aa case le update onnum ningal arinjille ? Aa tym vandi oodichath oppam undaiyirunna wafa enna aa sthree aayirunu enn thelinju..there are records about it...pineed aa news kaanathe aayi...ath kayna pinah aanu case mungunath...ee wafa enna lady has some cross boarder connections with drug pedlars and dealers...aa lady ye chuttipatti karyangal vann thudangiya pinne aanu aa case mungunnath...any way thett cheytga randalum shikshikapedanam enn thanne aanu nte opinion...
@predictable7
@predictable7 4 часа назад
വണ്ടി ആകുമ്പോൾ തട്ടും... എല്ലാത്തിലും അയാളുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം വകവെക്കുമെന്ന് മൂപ്പർ വിചാരിച്ചു... പക്ഷെ ഇവിടെ ബൈജു അപരാധിയാണ്.... .... തിരിച്ചു അവന്റെ വണ്ടിക്ക് തട്ടിപ്പിച്ചു അവന്റെ ഡയലോഗ് അവനോട് തന്നെ പറയണം.... വണ്ടിയാകുമ്പോൾ തട്ടും 😄
@89peepz
@89peepz 3 часа назад
പിടിപാടും പ്രശസ്തിയും ഇല്ലാത്ത ആയിരുന്നെങ്കിൽ.. Police ഇങ്ങനെ തന്നെ കൈകാര്യം ചെയ്യുമാരുന്നോ!!
@DucatiIi-x2x
@DucatiIi-x2x 3 часа назад
2 niyamam panakark vera niyamam. Avar kuttam cheythal station jamyam Baki ullavar cheythal vadha shiksha.
@NORMALHUMAN10
@NORMALHUMAN10 2 часа назад
Celebrity allarunnel ee news ningal ariyumarunno ,ivanmar ingane kidann porake odumo,ith ivanmarkk veruthe views kittan (news, troll..) aduthath verumbo athinte porake povum ,pinne pulli idichathin olla compensation um adichitt aan odichathenkil athinte punishment um kittatte👍🏻
@89peepz
@89peepz 2 часа назад
@@NORMALHUMAN10 നിങ്ങൾ 24hrs celebrity news മാത്രമാണോ കേൾക്കാറു??!! ഏതു ചാനൽ ആണ് കാണുന്നത്?
@bepositive4044
@bepositive4044 5 часов назад
ഒരു മര്യാദയൊക്കെ വേണ്ടെടെ 🤣🤣.. പ്രായത്തിനു അനുസരിച് ജീവിച്ചാൽ കുഴപ്പം ഇല്ലന്ന് മറ്റോ ഇടയ്ക്ക് പറയുന്ന കേട്ടാരുന്നു..
@niya143
@niya143 2 часа назад
Blood എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ പോലീസ് te ക്രിത്യ നിർവഹണത്തിന് തടസ്സം എന്ന് പറഞ്ഞ് ലോക്കപ്പ് ഇൽ ഇടണം
@nabeebzubair5391
@nabeebzubair5391 5 часов назад
ഒരു മര്യാദയൊക്കെ വേണ്ടേഡെയ്😅😅
@anasj1838
@anasj1838 4 часа назад
വീട്ടിൽ കൊണ്ടു പോയി ഭാര്യയുടെ ദേഹത്ത് തട്ടിച്ചാൽ മതി.. നാട്ടുകാരുടെ നെഞ്ചത്ത് വേണ്ട
@christothomas
@christothomas 4 часа назад
Barya entha velaldochork vannu thattanulla sadhanam aano?
@arunkukku4130
@arunkukku4130 3 часа назад
​@@christothomasആണെടാ
@popeye5167
@popeye5167 2 часа назад
​@@christothomasvandi okke aakumpo thattum😂
@christothomas
@christothomas 2 часа назад
@@arunkukku4130 bharya illale😂 poille . Ithaanubkaranam
@Vipinzindhu
@Vipinzindhu 4 часа назад
അയ്യോ..ഇങ്ങനെ അല്ല... അത് മാസ്സ് ആയിട്ട് സോഷ്യൽ മീഡിയയിൽ വരും എന്നോർത്ത് അണ്ണൻ പറഞ്ഞതല്ലേ... തഗ് ആയിട്ട് എഡിറ്റ് ചെയ്യ്🤣🤣🤣
@roby-v5o
@roby-v5o 4 часа назад
ഇപ്പോൾ സിനിമമേഖയ്ക്ക് കലികാലമാണ് 🤣🤣എല്ലാം ആ തിലകൻ സാറിന്റെ ശാപമാണ്
@anu-_123
@anu-_123 4 часа назад
അയാൾ മരിച്ചു പോയത് കൊണ്ടും.. ഇപ്പൊ പറഞ്ഞത് കൊണ്ട് കാര്യമില്ലാത്തത് കൊണ്ട് ആരും ഒന്നും പറയുന്നില്ല 😇
@9165arun
@9165arun 2 часа назад
Onnu podey
@Ashmiro7
@Ashmiro7 2 часа назад
അങ്ങേരുടെ വണ്ടി ഇടിച്ചു ഒരു കുട്ടി മരിച്ചിട്ടുണ്ട്
@shajimj5306
@shajimj5306 4 часа назад
സിനിമാക്കാർക്ക് ഇന്ത്യൻ ജുഡീഷ്യറി ബാധകമല്ല അറിഞ്ഞില്ലെ
@ksk4831
@ksk4831 4 часа назад
വല്ല കള്ളന്റെ തും ആണെങ്കിൽ ബലം പ്രയോഗിച്ചു രക്തം എടുക്കാമായിരുന്നു 😂😂😂👍
@Human-kp5ze
@Human-kp5ze 4 часа назад
ഒരു കാലത്ത് ബൈജു സിനിമയിൽ കാണാതെ ആയത് ഈ ധിക്കാരം കൊണ്ട് ആണ്.. ഇനിയും അത് ആവർത്തിക്കാൻ പോകുന്നു എന്ന് തോന്നുന്നു.. ധിക്കാരി വീട്ടിൽ ഇരിക്കാൻ പോകുന്നു
@MrArun1432
@MrArun1432 4 часа назад
Ooh neee ang jathakam ezhuthiyo
@Human-kp5ze
@Human-kp5ze 4 часа назад
@@MrArun1432ജാതിക്കായ എഴുതാൻ ഒന്നുല്ല.. Common sense ഉണ്ടായ മതി...പണ്ട് ഒരു തോക്ക് ഒളിപ്പിച്ച കേസ് കാരണമാ ബൈജു വീട്ടിൽ ഇരിക്കേണ്ടി വന്നത്. ഇതിപ്പോ വെള്ളമടിച്ചു വണ്ടി ഓടിച്ചുള്ള ധിക്കാരം...
@mallupagan
@mallupagan 4 часа назад
Oh.... Drug case ൽ അകത്ത് ആയ Shine Tom ഇപ്പോഴും തിളങ്ങി നില്‍ക്കുന്നു പിന്നെയാ ഇങ്ങേരു
@amalsebastian8684
@amalsebastian8684 3 часа назад
​@@Human-kp5zeoh my GOD ini enth seyyum daaa..
@SuperStarThalapathyVijay
@SuperStarThalapathyVijay 48 минут назад
ബൈജു ഏട്ടൻ മാസ്സ്😅 ഒരുപാട് ഇഷ്ട്ടമുള്ള നടനാണ് ഇത് കേട്ടിട്ടും എനിക്ക് വെറുക്കാൻ തോന്നുന്നില്ല അദ്ദേഹത്തെ💯😊❤
@beautyofsevens
@beautyofsevens 3 часа назад
സിനിമക്കാർക് മൊത്തം കഷ്ടകാലം ആണല്ലോ 😄😄
@Newmansvlog
@Newmansvlog 3 часа назад
സിനിമ കാർക്ക് എന്തും ആവാം ആരും ഒന്നും ചോദിക്കില്ല , കേസ് ഇല്ല 😂😂😂
@mr.srikanthhari4045
@mr.srikanthhari4045 4 часа назад
വിളിച്ച് വരുത്തി ഒരു ൻ്റർവു അങ്ങട് എടുക്ക് വേശ്യനെറ്റെ😂😂😂
@sibintrolls
@sibintrolls 5 часов назад
ഒരു മര്യാദയൊക്കെ വേണ്ടടെയ് 😂
@Pranavcinetalk
@Pranavcinetalk 2 часа назад
2:41😂😂😂 ഇവൻ ആണ് ആറാട്ട് അണ്ണൻ 🔥🔥🔥🔥🔥
@nabeebzubair5391
@nabeebzubair5391 5 часов назад
ഒരു പുതിയ വണ്ടി എടുത്ത് വരുന്ന വഴിയാ ഇതിന്റെ എവിടെ ചവിട്ടിയാലും ബ്രേക്കാ😂
@muhammedshans3326
@muhammedshans3326 4 часа назад
😅
@ansabhassan2956
@ansabhassan2956 57 минут назад
മലയാള സിനിമയ്ക്ക് നല്ല സമയദോഷം ഉണ്ട്😊
@ShanuSaira-ow4rt
@ShanuSaira-ow4rt Час назад
മരണ വീട്ടിൽ വെച്ച് ചിരിച്ചപ്പോളെ ഞാൻ വിചാരിച്ചതാ ഇങ്ങേർക്ക് വല്ലതും സംഭവിക്കുമെന്ന് കരയേണ്ടി വരുമെന്ന്
@Pranavcinetalk
@Pranavcinetalk 2 часа назад
2:36😂😂😂😂 ഇയാൾ ടെ ഈ മാറി മാറി ഉള ഭാര്യ കേസ് തീർന്നില്ലേ 🔥💥💥💥💥😂😂😂😂😂😂
@itopmemoris7549
@itopmemoris7549 4 часа назад
ഇത് സാദരക്കാരൻ ആണേൽ പോലീസ് 😅
@ushasnjose5063
@ushasnjose5063 34 минуты назад
ബൈജു അണ്ണൻ ഹേമ കമ്മറ്റി റിപ്പോർട്ടിന് താഴെയാടോ വെള്ളമടിച്ച് വണ്ടിയോടിച്ചത്😂😂
@rakeshkr2341
@rakeshkr2341 3 часа назад
സിനിമക്കാര്‍ക്ക് വേണ്ടി മാത്രം ഒരു പ്രത്യക ജയില്‍ വേണ്ടി വരുമല്ലോ
@densonpeter3037
@densonpeter3037 37 минут назад
ബൈജുവിനെ ഇങ്ങനെ അധിക്ഷേപിക്കാൻ മാത്രമുള്ള ക്രൈം അയാൾ ചെയ്തിട്ടില്ല. ഇതുപോലുള്ള വിഷയങ്ങൾ നിത്യേന ഉണ്ടാവുന്നുണ്ട്. ബൈജു ആയതുകൊണ്ട് ഇത്രയധികം പെരുപ്പിക്കുന്നു.
@avanilastudio7
@avanilastudio7 3 часа назад
സിനിമക്കാർക്ക് പ്രത്യേക കോടതി വേണം.😅
@sbrview1701
@sbrview1701 30 минут назад
*ഇവനാണ് യഥാർത്ഥ അയ്യപ്പ ബൈജു* 🤣
@vaishakkym2361
@vaishakkym2361 5 часов назад
ഇതൊന്നും കണ്ട് ഞാൻ പേടിക്കൂല്ല 😅
@ebeysrepair
@ebeysrepair 3 часа назад
ഈ ദിവസങ്ങളിൽ സിനിമാ നടന്മാർക്ക് ഏറ്റവും നല്ല സമയമാണ്
@nivedhmd3877
@nivedhmd3877 4 часа назад
സാധാരണ ക്കാർ ആണേൽ ബ്ലഡ്‌ കൊടുക്കാതിരുന്നാൽ സമ്മതിക്കോ
@sujinks1
@sujinks1 2 часа назад
Ufff ithokke chettante Thugg ayi kandal pore😢😂😂😂 Ijjathi 🚀🚀🚀
@MRM-9
@MRM-9 2 часа назад
The person affected isn't pressing charges. However I really thought Mr Baiju would accept his mistake and say sorry. That was my expectations by watching all his previous media talks and public way of expressing himself. Being arrogant like this was never expected.....
@fouzanmuhammed4904
@fouzanmuhammed4904 2 часа назад
ആട് 2 ഓര്‍മ വന്നു ഇന്നലെ ഈ വാര്‍ത്ത കണ്ടപ്പോൾ 😂
@rashid3385
@rashid3385 5 часов назад
അനുശേജനം അറിയിക്കാൻ പോയതാവും 😮
@seyon440
@seyon440 4 часа назад
"ഒരു മരിയാദയൊക്കെ വേണ്ടേ...
@beruski89
@beruski89 4 часа назад
അപ്പോ നമ്മൾ മെഡിക്കല് എടുക്കണ്ട ഇനി 😂
@vishnus2567
@vishnus2567 4 часа назад
നീ തീർന്നടാ .... നീ തീർന്ന് !..
@bengeorge9063
@bengeorge9063 4 часа назад
MVD doesn't have anything to say? 😂 Alengil thirichu vechane
@darksoulera5910
@darksoulera5910 5 часов назад
ബൈജു :- വണ്ടി ആവുമ്പോൾ തട്ടും മുട്ടും അത് പറഞ്ഞു മേലിൽ കയറിയലുണ്ടല്ലോ? ആളു തട്ടിപോയിട്ടില്ലല്ലോ, പിന്നെന്താ ഇതൊണ്ടന്നും തളർത്താൻ പറ്റില്ല 😅
@noushadrajeena4320
@noushadrajeena4320 3 часа назад
നെൻമ മരം ബൈജു
@sajeevks5190
@sajeevks5190 26 минут назад
വണ്ടി അയാൽ തട്ടും മുട്ടും ഒക്കെ ചെയ്യും. പക്ഷെ അത് കഴിഞ്ഞുള്ള procedure കൂടെ follow ചെയ്യണം.
@moideen4201
@moideen4201 5 часов назад
ഒരു മര്യാദ ഒക്കെ വേണ്ടഡേയ്...😂
@itsmeas1098
@itsmeas1098 5 часов назад
Nyayikaranam Star ✨😹
@siraj.m
@siraj.m 4 часа назад
Kayyil cash ollavan alle oru driver ne vekkaan paadilllle
@user-kj4xu8tg1k
@user-kj4xu8tg1k 4 часа назад
Baiju enthu cheythalum malayalees kayyadikkum..enthu paranjalum mass anallo
@soudhamoideen9013
@soudhamoideen9013 2 часа назад
എന്ത് twist ആണ് ക്ലൈമാക്സ്‌
@instrider
@instrider 2 часа назад
: ഈ ഉതുപ്പ് പ്രസിഡന്റിനിതെന്നാ പറ്റി? : "കഴപ്പ് " 😜
@-humsafar
@-humsafar 2 часа назад
Biju annan enth simple aan enth down to earth aa slang thanne athin theliv ippoyo😂
@georgevarghese5448
@georgevarghese5448 2 часа назад
ബൈജു മദ്യപിച്ചിട്ടില്ല ഞാൻ ആണ് വണ്ടി ഇടിക്കുന്നത് കണ്ടു അങ്ങോട്ട്‌ ചെന്നത് സ്കൂട്ടർ റോങ്ങ്‌ കേറി വന്നതാണ്
@Mydreamsarealwaysmine
@Mydreamsarealwaysmine 59 минут назад
🤣🤣🤣🤣സിനിമക്കാർ ഇപ്പോൾ സിനിമയിൽ അല്ല കോമഡി റിയൽ ലൈഫിൽ ആണ് 🫢
@Pranavcinetalk
@Pranavcinetalk 2 часа назад
0:25😂😂😂😂
@bijus3396
@bijus3396 4 часа назад
ഇപ്പോൾ കൈനിറച്ചു സിനിമാ കൾ ഉണ്ട് അതിൻറെ അഹങ്കാരം
@Sujeesh_Bhosri
@Sujeesh_Bhosri 2 часа назад
Chekkuthan is the happiest man now😂
@krishnantommy
@krishnantommy 33 минуты назад
വെള്ളയമ്പലം വഴുതക്കാട് റോഡ് ബ്ളോയ്ക്ക് ചെയ്തിരിക്കുന്നത് ഒരു ലോജിക്കും ഇല്ലാതെയാണ് . ഞാൻ വെള്ളയമ്പലത് ആണ് താമസിക്കുന്നത് , എനിക്കും അവിടന്നു വരുമ്പോഴ് റോഡിൽ തിരിഞ്ഞു കഴിഞ്ഞാണ് ബ്ലോക്ക് വിസിൽ ആക്കുക.അവിടെ ഒരു ലോജിക്കും ഇല്ലാതെ ബ്ലോക്ക് വെച്ചിരിക്കുന്നത് . ആർക്കും പറ്റാവുന്ന ഒരു അബത്തം . ആരെയും ക്രൂശിക്കരുത് കാര്യം അറിയാതെ .പ്ലീസ്
@OMAR-ge9lr
@OMAR-ge9lr 31 минуту назад
വെങ്കിട്ടരാമനെ ഒക്കെ കണ്ടല്ലേ പഠിക്കുന്നത് അപ്പോ പിന്നെ ഇങ്ങനല്ലേ വരൂ.. പിന്നെ, ചാനൽകാരൻ വല്യ ഉത്തരവാദിത്തം ഒക്കെ പഠിപ്പിക്കുന്നുണ്ടല്ലോ.. വെങ്കിട്ടരാമൻ്റെ കാര്യത്തിൽ എന്തേ അങ്ങൊന്നും മിണ്ടീലാ... 🤺
@Chettiyar_shivam
@Chettiyar_shivam 2 часа назад
ബൈജുവിനെ കോന്നിയില്‍ ബാറില്‍ വച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടിച്ച് ശരിയാക്കിയതാണ്😊😂😅
@aruntpeterpeter2693
@aruntpeterpeter2693 2 часа назад
സാധാരണക്കാർ ആണെങ്കിൽ അവന്റെ ഒരു അവസ്ഥ!!!!
@magician915
@magician915 59 минут назад
Vandiyakumbol Tatum . Inganathe thug adikumbol air il ayirikum ini kurachu naal
@aseemazeez9381
@aseemazeez9381 2 часа назад
രക്തം പരിശോധനക്ക് എടുക്കാൻ സമ്മതിച്ചില്ല. 😅 കേസ് കോടതിയിൽ എത്തിയാൽ കൂടുതൽ കടുക്കും. മ്യൂസിയം പോലീസ് സ്റ്റേഷൻ പുള്ളിയുടെ രണ്ടാം വീട് പോലെയാണ് എന്ന് കേട്ടിട്ട് ഉള്ളത്. 😅 പോലീസ്കാർ തന്നെ രക്ഷിച്ചു എടുക്കും അതാണു എന്ന് തോന്നുന്നു ഈ അഹങ്കാരം
@galaxymobiledubai
@galaxymobiledubai 2 часа назад
കൂടെയുളളത് മകളല്ല പിന്നെ ആരാ😂😂😂😂😊
@Abhinav-l4f
@Abhinav-l4f 14 минут назад
ഈ മാന്യനെ പൊക്കി കൊണ്ട് thug life എന്നൊക്കെ പറഞ്ഞ ചാനെലിൽ തന്നെ ഇയാളെ ട്രോൾ ചെയ്യുന്നു
@geethanjaliethicstowardsli4893
അങ്ങനെ ഇങ്ങേരുടെ കാര്യത്തിലും തീരുമാനം ആയി 😏 എല്ലാം കണക്കാ🥴😌
@rijojose2714
@rijojose2714 3 часа назад
രക്ത സാമ്പിൾ ചോദിച്ചു പെർമിഷൻ തന്നാൽ ആണല്ലോ എടുക്കുന്നത്.
@apz_________
@apz_________ 4 часа назад
ഒരു മര്യാദ ഒക്കെ വേണ്ടെ 😌🧑‍🦯
@midhunmohan4941
@midhunmohan4941 3 часа назад
സിനിമാക്കർക്ക് വേണ്ടി നാട്ടിൽ സ്പെഷ്യൽ ക്രിമിനൽ കോടതി വേണ്ട അവസ്ഥ ആയി
@nickblue11
@nickblue11 2 часа назад
Baiju is real thug life now 😂
@Prasanth322
@Prasanth322 27 минут назад
Achan amma daivam pinne teachers ivare venam stars ayi kanendath ..film stars onnum sharikum stars alla😊😊
@Mydearmalayaliees
@Mydearmalayaliees 3 часа назад
കോപ്പാണ് 🤮പണം ഉള്ളവന് നിയമം അവൻതന്നെ തീരുമാനിക്കും 🙄🙄😏😏 പണം ഉള്ളവന്മാർ അകപ്പെട്ടിട്ടുള്ള എല്ലാ കേസുകളും പരിശോധിച്ചാൽ അത് മനസ്സിലാകും 😏😏😔
@Godbless9244
@Godbless9244 14 минут назад
ബൈജു വിനു വെള്ളമടിച്ചു വണ്ടിയൊടിക്കാൻ പാടില്ല എന്നു അറിഞ്ഞുകൂടേ... Prima facie അയാൾ കുറ്റക്കാരനാണ്. കാറിനകത്തും ഒരു ഡോക്ടർ ഉണ്ടായിരുന്നു 🤫🤫🤫
@anwaredakkara7809
@anwaredakkara7809 Час назад
ലേ. ബൈജു, ഒരു മര്യാദ. ഒക്കേ വേണ്ട ടേ
@leader7021
@leader7021 3 часа назад
Case edukkum nokkki ninno 😂
@Wilson-Rosh
@Wilson-Rosh 2 часа назад
നിയമം എല്ലാവർക്കും ബാധകം
@sai4184
@sai4184 2 часа назад
എവടെ പോയി ബൈജു ഫാൻസ്‌ 😄😄
@bibinbaby8877
@bibinbaby8877 3 часа назад
Breath analyser police poojakku vecho😂😂😂😂😂
@balachandranreena6046
@balachandranreena6046 3 часа назад
Appol sowkaryam undengil blood check cheyyan koduthal mathiyo.athu kollallo. 🤔
@jeffry0072
@jeffry0072 2 часа назад
Government serving, Peoples violating 😂
@7abhioo
@7abhioo 3 часа назад
aadu2 le character ayathanu
@ramankrishnan7893
@ramankrishnan7893 2 часа назад
കേരളത്തിലെ സിനിമാതാരങ്ങൾക്ക് നിയമമൊന്നും ബാധകം അല്ലയോ
@Warthofgod
@Warthofgod 4 часа назад
Tug അടിക്കും... ബൈജു ആകുമ്പോൾ... എല്ലാരും കൂടി tug ആണ് എന്ന് പറഞ്ഞാൽ പോരെ
@FRM477
@FRM477 19 минут назад
പക്ഷെ നാട്ടുകാരുടെ നെഞ്ചത്ത് ആകല്ലേ 🌹മോനെ 😡
@devin_carloz_padaveedan1327
@devin_carloz_padaveedan1327 2 часа назад
അജ്മലിന്റെ കുട്ട് നെഞ്ചിക്കൂടെ കേറ്റി നിർത്താതെ പോയില്ലല്ലോ. നിർത്തിയില്ല.
@shajisafer
@shajisafer 3 часа назад
മാർക്കോ,,, കുറിച്ച് ഒന്നുകണ്ടില്ല,,,,😂
@nishaantony9715
@nishaantony9715 Час назад
Njan vicharichu dinner ee nadan oru vivaravum... Nyaayavum okey ulla aal annaa...veruthe aayi..
@Pranavcinetalk
@Pranavcinetalk 2 часа назад
2:46😂😂😂😂😂😂
@gtababugaming-vy7cq
@gtababugaming-vy7cq 47 минут назад
അവമാർക് ആരേം പേടിയില്ല നാണം കേട്ട പോലീസുകാർ 😡
@mansoornp9388
@mansoornp9388 2 часа назад
ഒരു സാധാരണക്കാരനാണെങ്കിൽ ഇത്തരത്തിൽ രക്തപരിശോധനക്ക് വിസമ്മതിക്കാൻ പറ്റുമോ
@cmo8257
@cmo8257 5 часов назад
Climax😂
@nandini8545
@nandini8545 3 часа назад
കുഞ്ഞിരാമൻ വക്കീൽ ഉണ്ടല്ലോ സിനിമ ക്കാർക്ക് എന്ത് വേണേൽ കാ ട്ടിക്കൂട്ടാം വേണേൽ ഒളിവിൽ പോകും ആരാ ചോദിക്കാൻ
@justiceleague438
@justiceleague438 4 часа назад
🌼 mone kashinte kazhapu adhanne
@sathishkumar8702
@sathishkumar8702 31 минуту назад
nalla adi koduthal seriyavunna prashnameullu
@bibiljohn
@bibiljohn 3 часа назад
നാട്ടുകാർ ആകുമ്പോൾ പഞ്ഞിക്കിടും!
@നിലപാട്
@നിലപാട് 2 часа назад
Ejjathi troll🔥🔥😂😂
@VijuBalakrishnan
@VijuBalakrishnan Час назад
Blood എടുത്തില്ലെങ്കിൽ സിംപിൾ ആയി ഊരി പോരും പുള്ളി...
@walkwithlenin3798
@walkwithlenin3798 3 часа назад
അയാളുടെ സമ്മതം എന്തിന് വേണം blood test എടുക്കാൻ? Case ആക്ക്
@ABC-dz
@ABC-dz 2 часа назад
Pottan😂😂
@Loverofheave
@Loverofheave 2 часа назад
അതൊക്കെ ഒത്തു കളി ആയിരിക്കും ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്ത വേറെ വല്ലതും ആയിരിക്കും വല്ല പൊടിയോ മറ്റോ ഇതകുമ്പോ മധ്യമം എന്ന് പറഞു എഴുതി തള്ള 😂
Далее
Will A Basketball Boat Hold My Weight?
00:30
Просмотров 30 млн
Million jamoasi - Sportsmenka bilan uchrashuv
15:05
Просмотров 880 тыс.