Тёмный

എന്നെ വിജയിക്കാൻ സഹായിച്ച ശീലങ്ങൾ - M P Ramachandran Interview | Dhanam Titans Show | EP 5 Part 2 

DhanamOnline
Подписаться 65 тыс.
Просмотров 58 тыс.
50% 1

ജ്യോതി ലാബ്‌സ് ചെയര്‍മാന്‍ എമറിറ്റസ് എം.പി രാമചന്ദ്രന്‍, ഈ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ ദിനചര്യകളെക്കുറിച്ച് വിശദമാക്കുന്നു. അദ്ദേഹത്തെ വിജയത്തിലേക്ക് നടത്തിയ ശീലങ്ങള്‍, ബിസിനസില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ അദ്ദേഹം തുറന്നു പറയുന്നു.
M P Ramchandran, Chairman Emeritus, Jyothy Labs opens up about his daily routine, the habits that helped him succeed, the non-negotiables for him in business and much more
-- Guest Bio --
Moothedath Panjan Ramachandran is an prominent Indian businessman from Kerala. He is the Founder and Chairman Emeritus of Jyothy Labs an FMCG Giant which is best know for Ujala.
Credits:
Host: Geena T S
Executive Producer: Anoop Abraham
Production Team: Vijay Abraham, Rakhi Parvathy
Editors: Ayana Ajayan, Rajesh Sundaran
Camera Team: Rajesh Sundaran, Randheer K R, Renjith Ravi
UNIMONI India, A financial supermarket with over more than 2 decades of expertise in the financial service industry, catering 5 million+ customers, through 300+ locations in India. Our services include Foreign Currency Exchange, Send Money Abroad, Air Ticketing, Holidays, Gold Loans, Inward and Domestic Money Transfer, Insurance etc...
www.unimoni.in | 1800 102 0555 | customercare@unimoniindia.com
/ @unimoniindia
/ unimoniind
/ unimo. .
/ unimoniindia
/ unimoni_india
#MPRamachandran #JyothyLabs #jyothylabsadvertisement#ujalaad #Successstory #dhanamtitansshow #MRJyothy #AmrutVeni
For sponsorship: anoop@dhanam.in
-------------------------------------
Visit www.dhanamonli... for business news, features and regular updates on happenings in the corporate world
Started in 1987 as Kerala’s first business magazine, Dhanam is now a new-age media company that offers a wide range of products across print, digital and events.
DhanamOnline is Kerala’s most authoritative business and investment news website with a global reach. A daily source of information and inspiration at your fingertips in the form of articles, podcasts, videos and more.
With a positive and ‘beyond the ordinary’ perspective, Dhanam plays a key role in developing Kerala’s business landscape, building enterprises and brands.
Follow us on:
Facebook: / dhanamonline
Instagram: / dhanam_online
Twitter: / dhanamonline
RU-vid: / @dhanam_online
Telegram: t.me/dhanamonl...

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@dhanam_online
@dhanam_online 6 месяцев назад
You can view the previous episodes of the Dhanam Titans show featuring interviews with business leaders such as Mr. Kochouseph Chittilappilly, Mr. Santosh George Kulangara, Mr. Navas Meeran, here: ru-vid.com/group/PLU7KS9af-as7dex5REIcO7UhOOYGBBiNw&feature=share9
@sreejithshankark2012
@sreejithshankark2012 11 месяцев назад
എന്റെ നാട്ടുകാരൻ ആണ് അദ്ദേഹം.. ഇവിടെ നിന്ന് CITU സമരം ചെയ്തു പൂട്ടിച്ചു.. ഇപ്പോൾ കേരളത്തിന്‌ വെളിയിൽ സുഖമായി പുള്ളി ബിസിനസ്‌ ചെയ്തു ജീവിക്കുന്നു 🙏🙏🙏
@risbanbabu3634
@risbanbabu3634 6 месяцев назад
😂😂
@LINESTELECOMCORDEDTELEPHONES
"ഉദയത്തിന് മുമ്പ് എഴുന്നേൽക്കാത്തവർ ഉപകാരത്തിൽ പെടില്ല" സ്കൂളിൽ പഠിക്കണ കാലത്ത് അമ്മായിമാർ പറഞ്ഞ് കേട്ട ഉപദേശങ്ങളിൽ ഒന്ന്
@bijuthomas3715
@bijuthomas3715 6 месяцев назад
5 മണിയാണ് ശരിയായ സമയം..
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 6 месяцев назад
@@bijuthomas3715 🆗
@binjurajendran
@binjurajendran Год назад
തിക്തമായ അനുഭവങ്ങൾ എന്നെ ഞാനാക്കി മാറ്റി.. ✨️🔥
@sasindranvk189
@sasindranvk189 Месяц назад
എന്റെ പ്രിയപ്പെട്ട സാറിന് അഭിനന്ദനങ്ങളും ആശംസകളും വളരെ സ്നേഹത്തോടെ നേരുന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ...🙏
@sudheeshs8478
@sudheeshs8478 11 месяцев назад
മാസത്തിന്റെ അവസാന പ്രവൃത്തിദിനത്തിൽ ശമ്പളം 👏👏ഹൃദയത്തിൽനിന്ന് നമസ്കാരം സർ ❤🙏🙏
@mayap8160
@mayap8160 Год назад
1985,86, കാലഘട്ടം. ഉജാല ആദ്യമായി പരസ്യം ചെയ്യുന്നത് എന്റെ അച്ഛന്റെ Ad കമ്പനിയാണ്.
@mayap8160
@mayap8160 Год назад
@@LINESTELECOMCORDEDTELEPHONES Narce communication s,Calicut..
@feastoftaste3668
@feastoftaste3668 Год назад
Good
@arunvalsan1907
@arunvalsan1907 11 месяцев назад
Ethaanu aa Ad company Enthaanu name? Evideyaanu location? Iplolumundo aa ad company? Ippolumundenkil athu kudumbakkar aano nokkunnathu...atho aarkkenkilum vitto?
@mayap8160
@mayap8160 11 месяцев назад
@@arunvalsan1907 eppol ella,father eppol jeevichirippilla .Narce Communication ennaanu peru,location Calicut.
@arunvalsan1907
@arunvalsan1907 11 месяцев назад
@@mayap8160 Thanks for your reply
@sobeeshp8765
@sobeeshp8765 11 месяцев назад
വളരെ നല്ല ഇന്റർവ്യു . വ്യത്യസ്തം , ലളിതം അഭിനന്ദനങ്ങൾ
@DrVrindaRaghavan
@DrVrindaRaghavan Год назад
ഇദ്ദേഹം youtube കാണുമെന്നല്ലേ പറഞ്ഞെ ഈ വീഡിയോ കാണുമല്ലോ hii Sir☺️☺️🙏🏽🙏🏽
@Bigboss-bu7vg
@Bigboss-bu7vg Год назад
You are really great sir ❤🔥🔥 My role model 🌹🌹
@arun-xq6oz
@arun-xq6oz Год назад
Sir mp ramachandran has a charismatic personality 🎉. And asked a very relevant questions thank you ❤
@kkamalakshan9089
@kkamalakshan9089 Год назад
Good message giving interview.congrats mam and MPSir
@kalpavriksha666
@kalpavriksha666 7 месяцев назад
Guruvayoor Appam yinte anugram athelethe mattunnom yilla ennum valarette samadanam santhosham Nalla arogyam life made me to achieve 38 years of marketing experience in 24 different industries start as zero but now also zero but happy of enjoying with lord Krishna
@naturalbliss
@naturalbliss 11 месяцев назад
You are super awesome sir
@bibinthampy1599
@bibinthampy1599 Год назад
Great personality, Nice interview
@bewhatyouare5051
@bewhatyouare5051 Год назад
A true businessman.
@rakhiparvathy5815
@rakhiparvathy5815 Год назад
An Inspirational Talk indeed!
@obaidHani1717
@obaidHani1717 Год назад
Thank you MPR sir ❤ Thank you sister ❤️
@happyday961
@happyday961 Год назад
❤🎉
@ahammedkuttykappil6179
@ahammedkuttykappil6179 Год назад
Very usefull
@sanalvs8386
@sanalvs8386 Год назад
Legend 👏👏👏👏
@babukm2615
@babukm2615 Год назад
Super❤
@satheeshk6997
@satheeshk6997 11 месяцев назад
Very good questions
@muhsinov3485
@muhsinov3485 Год назад
Good man
@rejishpr9248
@rejishpr9248 Год назад
തു വെള്ള പോലെ ശുദ്ധനായ മനുഷ്യൻ ...❤
@bijuthomas3715
@bijuthomas3715 6 месяцев назад
തൂവെള്ള...തൂമഞ്ഞിന്‍ വെള്ള....വെള്ള..
@lypromedlypromed9043
@lypromedlypromed9043 5 месяцев назад
@riyasyoosuf
@riyasyoosuf Год назад
nice man
@sanjaysabraham
@sanjaysabraham Год назад
Great to hear this side of MP Ramachandran. But adopting his habits like waking up at 3 might be a little difficult 😅
@kkamalakshan9089
@kkamalakshan9089 Год назад
Why so sir?Sorry
@arunvalsan1907
@arunvalsan1907 11 месяцев назад
AMBANI 4 hrs mathramey urangaarullu.....Share market down aayi....kayariyo ennu nokki worry aayikkondirikkum
@Kaisenking555
@Kaisenking555 Год назад
👍
@joeantonyv
@joeantonyv Год назад
Super interview 🎉
@sajupayyanur2424
@sajupayyanur2424 Год назад
Super
@sasidharank7953
@sasidharank7953 Год назад
ഞാനും 3 മണിക്ക് എഴുന്നേൽക്കും. മൂത്രമൊഴിച്ചിട്ട് പിന്നേയും പോയി കീടക്കും.
@abccba-h4f
@abccba-h4f 11 месяцев назад
അത് ഏതായാലും നന്നായി
@sundarshyam1800
@sundarshyam1800 11 месяцев назад
Nanum ❤😂😂
@bijuthomas3715
@bijuthomas3715 6 месяцев назад
വട്ടന്‍മാര്‍ക്ക് ഉറക്കമില്ല...അവന്‍മാര്‍ 2 മണിക്കോ 3 മണിക്കോ ഒക്കെ എഴുന്നേല്‍ക്കട്ടെ..5 മണിയാണ് ശരിയായ സമയം.
@sasikumarvv1140
@sasikumarvv1140 Год назад
കുറെ ബിസിനസ് കാരുണ്ട് അത്യർത്തി മൂത്ത് സകല തെറ്റും ചെയ്തു നശിക്കുന്ന ബിസിനസ് കാർ ഇദ്ദേഹം ശരിക്കും സത്യസന്ധ നായ ബിസിനസ് കാരൻ ആണ്.. 🙏
@deepaksktm
@deepaksktm 11 месяцев назад
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പവർ ഇദ്ദേഹം അറിഞ്ഞൂ 💥💥
@manikandanm9362
@manikandanm9362 6 месяцев назад
😂
@Sam66624
@Sam66624 4 месяца назад
Athe kore perude job poyi
@aneeshaneesh4745
@aneeshaneesh4745 Год назад
Endh manushyann😘😘
@coreleck905
@coreleck905 Год назад
വിവരമുള്ള ആൾ കേരളത്തിലെ ന്യൂസ് കേൾക്കാറില്ല തൊണ്ണൂറുശതമാനവും നുണ പടച്ചുവിടുന്ന ചാനലുകൾ😅😅😅😅
@arunvalsan1907
@arunvalsan1907 11 месяцев назад
Republic aayirikkum Sathyam mathram parayunnathu😂😂😂😂😂
@praful4110
@praful4110 6 месяцев назад
Athe
@pram784
@pram784 Год назад
Keral labor union is the secret of malayali success in other parts of India and World !!! Laaal Salaam 😂😂😂
@kkamalakshan9089
@kkamalakshan9089 Год назад
Lal salam.keralam valarunnu....Chakka pole..Thazhottu...
@JamesBond-bi4ct
@JamesBond-bi4ct Год назад
കാശുണ്ടാക്കിയാൽ വിജയം ആയോ???
@reshmasaju4667
@reshmasaju4667 Год назад
Oru paruthivare
@JamesBond-bi4ct
@JamesBond-bi4ct 11 месяцев назад
@@reshmasaju4667 paruthi vare
@arungopi1092
@arungopi1092 Месяц назад
HE IS A 🌄 GOOD PERSON FOCUS HEALTH GROW 🪴 FOCUSING .I WISH Y THAT GET GOOD. CIVIL SCOOR
@user-uj2zo4dr3g
@user-uj2zo4dr3g Год назад
എന്നിട്ട് മൂത്രമൊഴിച്ചു വീണ്ടും കിടന്നുറങ്ങും
@rafeequerafee8493
@rafeequerafee8493 Год назад
😂😂
@ajisivaprasad7260
@ajisivaprasad7260 10 месяцев назад
ഇന്റർവ്യൂ ചെയ്യുന്ന ആൾ വെറും പരാജയം. ബുക്ക്‌ നോക്കി ചോദിക്കുന്നത്, അതു പോലും മനസ്സിൽ ഓർത്തു ചോദിക്കാൻ സാധിക്കാത്തത്. വിഡ്ഢി ചിരി ചിരിക്കരുത്.
@govindraj3881
@govindraj3881 10 месяцев назад
നിലവിൽ ഉള്ള മറ്റുള്ള ഇന്റർവ്യൂ ചെയ്തു ഊള ചോദ്യം ചോദിക്കുന്ന എല്ലാവരേക്കാൾ നിലവാരം കൂടുതൽ തന്നെ....
@bijuthomas3715
@bijuthomas3715 6 месяцев назад
3 മണിക്ക് എഴുന്നേല്‍ക്കുന്നവന്റെ കാര്യം കട്ടപ്പൊഹ...അത് വളരെ തെറ്റായ ഒരു ജീവിതശൈലിയാണ്..
@muhammadshanifhn800
@muhammadshanifhn800 Год назад
വിൽകൂന്ന കച്ചവട കർക് ലാഭം കൊടുക്കാത്ത കമ്പനി
@kkamalakshan9089
@kkamalakshan9089 Год назад
🏇
@arunvalsan1907
@arunvalsan1907 11 месяцев назад
Sathyamaano
@muhammadshanifhn800
@muhammadshanifhn800 11 месяцев назад
Sathyam
@anishanand2147
@anishanand2147 11 месяцев назад
​@@muhammadshanifhn800എന്നിട്ടാണോ എല്ലാം കടയിലും ഇദ്ദേഹത്തിന്റെ ഉൽപ്പന്നങ്ങൾ വിൽക്കുന്നത്....😊
@justfuckoff3695
@justfuckoff3695 11 месяцев назад
Questions ingane aano chodikune poor questions.... Aadyam chodikendathu avasaanam chodikum.. kashtam..
@prajeeshsk9528
@prajeeshsk9528 11 месяцев назад
പൊട്ടി പിള്ളേരെപോലെ ഈ കുട്ടി എന്തിനാ വെറുതേ ഇരുന്ന് ചിരിക്കൂന്നേ 😂
@RanjitRaghav-hv3ez
@RanjitRaghav-hv3ez Год назад
ഒരു പാവം അട്ലസ് രാമചന്ദ്രൻ ഫീനിക്സ് പക്ഷിയെ സ്വപ്നം കണ്ട് ഇഹലോകം വവെടിഞു. ഈ രാമചന്ദ്രൻ 😢 എന്തോ ഏതോ ആവോ !! ?
@ashtamiherboorganic9639
@ashtamiherboorganic9639 Год назад
@abhilash554
@abhilash554 11 месяцев назад
Great Person🥰🥰
@riyask85
@riyask85 Год назад
❤💐
@nineeshnineesh9482
@nineeshnineesh9482 Год назад
Supper
@gowritextilesandgarments5465
@sibineshshibi7178
@sibineshshibi7178 Год назад
❤❤❤
@1942alovestory
@1942alovestory Год назад
Далее