Тёмный

'എന്നെ വേദിയിൽ വച്ച് അപമാനിച്ചു'.. ഭാര്യയെ വിളിച്ച് നവീൻ സാർ പറഞ്ഞത്; വെളിപ്പെടുത്തൽ. 

Village Vartha
Подписаться 472 тыс.
Просмотров 430 тыс.
50% 1

#admnaveenbabu #naveenbabu #kannurnews #pathanamthitta

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 826   
@JaiHind-tl7zt
@JaiHind-tl7zt 2 часа назад
ഗുണ്ടറാണി ദിവ്യ ജയിൽ വാസം കഴിഞ്ഞു വരുമ്പോൾ കമ്മ്യൂണിസത്തിന്റെ ഒരു തരി പോലും ബാക്കി കാണരുത് എന്നഗ്രഹിക്കുന്നവർ 👍
@Jayan-ih8wn
@Jayan-ih8wn 13 минут назад
ആർക്കും സ്വപ്നം കാണാൻ അവകാശമുണ്ട്
@Rashid7-t5f
@Rashid7-t5f 2 минуты назад
അത്രക്ക് വേണോ അത് വേണ്ട സേട്ടാ കാരണം ഒന്ന് ചീഞ്ഞാൽ മറ്റൊന്ന് വളമാകും കാരണം ഭൂലോക ദുരന്തം ആയ ബിജെപി വരും 🤣🤣🤣
@DeepaJoseph-tw7xe
@DeepaJoseph-tw7xe 3 часа назад
സത്യം... കളക്ടർ ഇരിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി.... പ്രതികരണ ശേഷി ഇല്ലാതെ ഇരിക്കുന്നു
@sand7232
@sand7232 18 минут назад
മൊണ്ണയ.... മൊണ്ണ...
@sandhyasreya3869
@sandhyasreya3869 4 часа назад
ദിവ്യയെ നല്ലതുപോലെ ചോദ്യം ചെയ്യണം രണ്ടുദിവസത്തിനകം നിങ്ങൾ അറിയും എന്നും അവൾ പറയുന്നുണ്ട്... അവൾക്കറിയാം മരണത്തെക്കുറിച്ചു.. വെറുതെ വിടരുത്
@mayammodmayammodvp5053
@mayammodmayammodvp5053 3 часа назад
avala vech mattullavar kalichathu aakumo ?
@Divyanithin608
@Divyanithin608 3 часа назад
@@mayammodmayammodvp5053 എന്തായാലും ചോദ്യം ചെയ്താലും ഒന്നും പുറത്തുവരാൻ പോകുന്നില്ല. അത്രയ്ക്കു കോൺഫിഡൻസ് അല്ലാരുന്നോ സംസാരത്തിൽ ഒകെ
@ShynaKrishnan
@ShynaKrishnan 3 часа назад
Pundachiyae adichu karanam pottikkanam Koothichi
@shuaibkps
@shuaibkps 3 часа назад
😂😂😂😂😂 എടാ മണ്ട, രണ്ടുദിവസത്തിനു ആകം ഈ അഴിമതി പുറം ലോകം അറിയും എന്നല്ലേ പറഞ്ഞത് 😂😂😂😂 കൈകൂലി വാങ്ങിയവനെ മലയിട്ട് സ്വീകരിക്കണോ
@priyagireesh611
@priyagireesh611 3 часа назад
Aara divya
@ShajibShajib-f8d
@ShajibShajib-f8d 4 часа назад
എനിക്കും ഏത് ഒരു കൊലപാതകം ആണ് എന്ന് സംശയം ഉണ്ട് രാവിലെ അന്വേഷണം നടത്തി എത്തിയവർ കതക് തുറന്നു കിടന്നു എന്ന് പറയുന്നത് കേട്ടു നല്ല രീതിയിൽ അന്വേഷണം വേണം
@farasharafeeq
@farasharafeeq 4 часа назад
പുള്ളിക്കാരൻ അഴിമതി ചെയ്തില്ലെങ്കിലും അത് ചെയ്ത ആരെയെങ്കിലും അറിയാമായിരിക്കും. അതായിരിക്കും. ഈ function കഴിഞ്ഞു പുള്ളിക്കാരൻ ആരെയൊക്കെ വിളിച്ചു എന്ന് നോക്കിയാൽ പോരെ
@shyamasunder63
@shyamasunder63 3 часа назад
Ee sambhavam Kettu manassilaakkiyathil ninnum, enikku aadyam muthal thanne ithu oru saadhaarana thoongi maranam alla ennu samshayam thonniyirunnu. Adhehathinte face ( photo) kandappozhum ithe samshayam kooduthal balappettu . ADM aayi work cheyyunna oraal, avar ingane aaropichathinte peril maathram suicide cheyyaan ( family ye kurichu orkkaathe) maathram manobalam illaatha oraal aakumo ?? Ee case Sharikkum investigate cheyyendathu aanu.
@deva.1451
@deva.1451 2 часа назад
കരുതി കൂട്ടിയുള്ള പ്ലാൻ CBI വരണം.
@Commonmam-p1h
@Commonmam-p1h Час назад
@@ShajibShajib-f8d കൊലപാതകമാകാൻ ഒരു സാധ്യതയും ഇല്ല... കാരണം മരിച്ചത് രാവിലെ ആണെന്ന് പോസ്റ്റ്‌ മോർട്ടം പറയുന്നു... തലേ ദിവസം മലബാർ express ൽ യാത്ര ചെയ്യാൻ ടിക്കറ്റ് റിസേർവ് ചെയ്ത ആൾ യാത്ര റദ് ചെയ്ത് ആരെങ്കിലും കൊല്ലാൻ വരാൻ റൂമിൽ കാത്തു കിടക്കുമോ...
@jessysvideo6764
@jessysvideo6764 52 минуты назад
CBI ch cn cn തന്നെ അന്വേഷണം നടത്തണ൦ ഒരു കളക്ടറുടെ കാര്യം ഇങ്ങനെ എന്നാൽ സാധാരണ മനുഷ്യരുടെ ഗതിയെക്കുറിച്ചു ചിന്തിച്ചു നോക്കൂ
@ShynlaShaji
@ShynlaShaji 4 часа назад
Divya കയറി വരുന്ന കാര്യം collector യ്ക്ക് നേരത്തെ അറിയാവുന്ന പോലെ തോന്നി.... മുഖത്ത് ഒരു സന്തോഷ ഭാവം ഉണ്ടായിരുന്നു 😢
@Beinganangel
@Beinganangel 4 часа назад
Collector kk chodyam chyanam
@familykitchen3245
@familykitchen3245 4 часа назад
Enikum thonni
@shijinarameshan3445
@shijinarameshan3445 4 часа назад
കളക്ടറോട് പറഞ്ഞിട്ടുണ്ട് നവീൻ സാറിന്റെ അനിയനോട് കളക്ടറോട് പറഞ്ഞിരുന്നു.. ഏഷ്യാനെറ്റ്‌ ന്യൂസിൽ പറഞ്ഞിരുന്നു
@kavithar535
@kavithar535 4 часа назад
അല്ലാതെ അവൾക്ക് ഒരു സീറ്റ് അറേഞ്ച് ചെയ്ത് വെക്കില്ലാരുന്നല്ലോ 😡😡😡
@krishnaindira5806
@krishnaindira5806 4 часа назад
Yes correct
@UshaKumari-z2v
@UshaKumari-z2v 2 часа назад
വിളിക്കാതെ വന്ന അവളെ വേദിയിൽ ഇരിക്കാനും സംസാരിക്കാനും അനുവദിക്കാൻ പാടില്ലായിരുന്നു. ഒരാൾ വിളിക്കാതെ എങ്ങനെയാണ് വേദിയിൽ കയറി ഇരിക്കുക. ആരോ സന്ദർഭം അനുകൂലമാക്കി കൊടുത്തു എന്ന് വേണം കരുതാൻ.
@gopinadhankalappurakkal5206
@gopinadhankalappurakkal5206 24 минуты назад
കളക്ടടർ ഒരു മോടയാഞ്ഞ്😄😄😄
@madhuthoppil4874
@madhuthoppil4874 2 часа назад
ഐ എ എസ്സ് പാസ്സായിട്ടും ഒരു അഭിസാരികയോട് അരുതേ എന്ന് പറയാൻ കളക്ടർക്ക് കഴിഞ്ഞില്ല കഷ്ടം
@aparna894
@aparna894 Час назад
Power of politics is higher than education
@MegaPhilip03
@MegaPhilip03 Час назад
Monna
@joyjohn6615
@joyjohn6615 Час назад
He ruined his position. What a idiot guy 😡
@Commonmam-p1h
@Commonmam-p1h Час назад
@@madhuthoppil4874 വിടനെ മാടി വിളിക്കുന്ന പ്രവൃത്തിയാണോ അവിടെ നടന്നത്....
@anilkumarpunnakkal3011
@anilkumarpunnakkal3011 Час назад
@@madhuthoppil4874 പണ്ട് g സുധാകരൻ പറഞ്ഞത് ഏതു പട്ടിയുടെ കഴുത്തിലും ഐഎസ് ബോർഡ്‌ തൂക്കാം അവൻ പറഞ്ഞത് മറക്കരുത് പൊട്ടിയ ചെരുപ്പ് ചിലപ്പോ എടുത്തു കൊടുക്കേണ്ടി വരും അതാ രാഷ്ട്രീയ കാരന്റെ മുന്നിൽ കളക്ട് ചെയ്യുന്നവൻ കളക്ടർ 🤔
@sanhamolcva15
@sanhamolcva15 4 часа назад
ആ കുഞ്ഞുങ്ങൾക്കും ഭാര്യക്കും നല്ലൊരു അച്ഛൻ ഭർത്താവ് ആണ് ഇല്ലാതെയായി 😢
@BinduR-d1n
@BinduR-d1n 25 минут назад
@@sanhamolcva15 അത് മാത്രമല്ല സമൂഹത്തിന് ഒരു നല്ല ഉദ്യോഗസ്ഥനെ കൂടി ആണ് നഷ്ടപ്പെട്ടത് നഷ്ടപ്പെടുത്തിയത്
@TSM346
@TSM346 3 часа назад
cbi വരണം ഒരു പഞ്ചായത്ത്‌ പ്രസിഡന്റ് ആയപ്പോൾ ഇവൾ ഇങ്ങനെ ഇവളെ എല്ലാവരും ഒറ്റപ്പെടുത്തണം 😡
@ranjithkallara
@ranjithkallara Час назад
Ayyo ldf mandanmar nale ponnadayidikkum nokkikko
@m.pkrishnakumar9673
@m.pkrishnakumar9673 Час назад
ഉളുപ്പില്ലാത്ത പെണ്ണ്, ഇവൾക്ക് കെട്ടിയവൻ ഉണ്ടോ, അവന്റെ കഷ്ടകാലം,
@agsparavila
@agsparavila 35 минут назад
E chila janapathinikal aganeya enta nadu aya pathanapurath eth pole govt jeevanakare pothu samoohathil apanachittund athinta vedio e channel und
@sabraham3014
@sabraham3014 3 часа назад
ഈ സംഭവം അത്റ നിസാരമല്ല, CBI അന്വേഷണം വേണ്ടിവരും സത്യം പുറത്താവാൻ😢
@selingeorge205
@selingeorge205 3 часа назад
Wayanad veterinarycolegele payyan trainil kayari poonnu kazhinju thirichu poyi maranappettu. Eppo evide 😢😢
@rekhas5938
@rekhas5938 2 часа назад
CBI സേതു രാമയ്യർ മാത്രം കേസ് തെളിയിക്കുള്ളു.. ബാക്കി ഒക്കെ ഡമ്മി ആണ്
@edachalil
@edachalil Час назад
കേരളത്തിൽ സിബിഐ വരില്ല..."ഹ ഹ സംഘിയും' മറ്റു 19 കോമളികളും അതിനുള്ള കൺസൻസ് എടുത്തു കളഞ്ഞു...
@Narayanankutty-b9e
@Narayanankutty-b9e 3 часа назад
കളക്ടർ ചിരിച്ചു കൊണ്ടാണ് ഇരുന്നത്.. അപ്പോൾ അയാൾക്ക്‌ എല്ലാം അറിയാമായിരുന്നു...
@jaisammajimmy2731
@jaisammajimmy2731 2 часа назад
കറക്റ്റ്.
@sujilasvyn
@sujilasvyn Час назад
സത്യം
@Lillyanilkumar-u2w
@Lillyanilkumar-u2w Час назад
Engerepoleyulla maravazha kale niyamichal aa nadinu enth gunam thante kude joli cheyyunna oru manushyane aa pennumpilla apamanichappol mindathe erunnu
@vinodininair5835
@vinodininair5835 Час назад
അതാണ് അയാൾ ആസ്വാദിക്കുക ആയിരുന്നു 🙏കഷ്ടം
@Eliz1521
@Eliz1521 33 минуты назад
Athea ayaal mugham kunichu erunnu ellam kettu enjoy cheyyunathu kandu..moshem
@RajR-b9b
@RajR-b9b 2 часа назад
കളക്ടർ കസേരയിൽ ഇരിക്കാൻ അയാൾക്ക് ഒരു അർഹതയുമില്ല... സ്വന്തം കീഴ് ഉദിഗസ്ഥനെ സ്വന്തം സംരക്ഷിക്കാൻ കഴിയാത്ത ആൾക്ക് എൻജിനെ ഒരു ജില്ല നോക്കാൻ പറ്റും... പാഴ്...
@bindupradeep8167
@bindupradeep8167 2 часа назад
Onnu podo collector enthu cheyyana
@CandyG7
@CandyG7 2 часа назад
ആ കളക്ടർ ഒരു പാഴ്ജന്മം👍
@jayasankeron4310
@jayasankeron4310 2 часа назад
Adm എന്ന് പറയുന്ന പോസ്റ്റ് വളരെ വലുതാണ് Aditional district magistrate കളക്ടർ ഇല്ലങ്കിൽ അദ്ദേഹം ആണ് വലുത് ഒരു ആരോപണം വന്നാൽ ആത്മഹത്യ നല്ല സന്ദേശമല്ല അന്വേഷണം വേണം ഒന്നുംനടക്കില്ല കണ്ണൂര് Sp യും കലക്ടറും പാർട്ടി നോമിനി ആവും
@anzarahammedkoya4970
@anzarahammedkoya4970 Час назад
Jilla kalattar ina kazhuda. Avatte pagune kurichum. Aneshikkannam. .ekes. C b I aneshikkannm.
@premrajp5888
@premrajp5888 Час назад
ഭീരുക്കൾ, സ്വന്തം കാര്യം സിന്ദാബാദ്
@mariyarajan9418
@mariyarajan9418 4 часа назад
ഇത് കരുതി കൂട്ടിയ കൊലപാതകം. Driver പറഞ്ഞത് പച്ചക്കള്ളം. ഇവനേയും ചോദ്യം ചെയ്യണം. എന്തൊക്കെയോ ദുരൂഹത
@sheebajacob1078
@sheebajacob1078 3 часа назад
ദുരൂഹത് ഉണ്ട്
@traveller634
@traveller634 3 часа назад
കൊല തന്നെ
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 3 часа назад
ഇത് പച്ചയായ കൊലപാതകം തന്നെ.
@sheebarani9302
@sheebarani9302 3 часа назад
ദിവ്യ എന്ന സംഹരമൂർത്തി ഒളിച്ചിരിക്കണോ
@Poppins-01
@Poppins-01 3 часа назад
ഇത്രയും...ഉയർന്ന... പദവിയിലിരിക്കുന്ന...... ആൾ... എന്തായാലും.... മരിക്കുന്നതിന്... മുൻപ്.... എന്ധെങ്കിലും.... എഴുതി... വയ്ക്കും...., അഥവാ.... തെറ്റു ചെയ്തെങ്കിൽ..., "ക്ഷമിക്കണം "... എന്നെങ്കിലും... എഴുതി.. വൈക്കില്ലേ...., something... Wrong......
@OrualpamNerampokku
@OrualpamNerampokku 3 часа назад
അദ്ദേഹം ട്രെയിനിൽ കേറി എങ്കിൽ തീർച്ചയായും സ്റ്റേഷനിൽ CCTV ൽ നോക്കിയാൽ അറിയാലോ.... 🤔
@madhavsatheesh6764
@madhavsatheesh6764 3 часа назад
അപമാനിച്ചപ്പോൾ ത്തന്നെ അവൾക്കുള്ള മറുപടി ആ വേദിയിൽ വച്ച് മറുപടി കൊടുക്കാമായിരുന്നു കേട്ടിരുന്നവർക്ക്
@sethulakshmipc1146
@sethulakshmipc1146 3 часа назад
Sarikkum athanu vendathu...pothu madyathil avale apamanichu irakki vidanamayirunu...ippol adeham cheithathu loka mandatharam ayipoyi...athmahathya preranaku ..BNS yil thookilettanulla vakuppu onnumilla...nashtam adehathinum family kum matram...pinneh ezhu janmam eduthalum...avalu cheitha papakara..theerilla🙏🙏
@Commonmam-p1h
@Commonmam-p1h 3 часа назад
അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഈ അഹങ്കാരി രക്ഷപ്പെട്ടു പോകുമായിരുന്നു... സ്വയം മരണത്തിനു കീഴടങ്ങിയത് നല്ല ഒന്നാം തരം ശിക്ഷയാണ് ദിവ്യക്ക് കിട്ടിയത്.. ഇതോടെ ആ അഹങ്കാരിയുടെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിച്ചു... താൻ ചെയ്തു കൂട്ടിയത് വലിയ അബദ്ധമാണെന്ന് ഇപ്പോൾ ആ സ്ത്രീക്ക് ബോധ്യമായിട്ടുണ്ടാകും....
@sairapramod2645
@sairapramod2645 3 часа назад
അതെ
@Alphonsamathew-vm5bw
@Alphonsamathew-vm5bw 2 часа назад
Athe athayirunnu veddathu.arekilum sarinu sapportt koduthirunnekil chilappol pavam igane cheyyillayirunnu😢😢😢😢
@shanumoviesvlogs
@shanumoviesvlogs Час назад
കേട്ടിരിക്കുന്നവർ അടിമകൾ അല്ലെ 😂😂😂
@jewelsworld6455
@jewelsworld6455 4 часа назад
അദ്ദേഹത്തെ അപമാനിൽക്കുമ്പോൾ അവിടെയുണ്ടായിരുന്ന കളക്ടർ വാപൊളിച്ചു നിന്നു... അയാൾക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി വന്ന കൊലപാതകി യക്ഷിയെ അവിടെനിന്ന് ഓടിക്കാം ആയിരുന്നു
@Jesy000
@Jesy000 4 часа назад
സത്യം 🙏🙏
@newgen663
@newgen663 4 часа назад
പിണറായി ഭരണമല്ലേ അയാൾ എന്ത് ചെയ്യാനാണ്🙏
@linigeorge2121
@linigeorge2121 4 часа назад
Oru vaazha
@fayasmp
@fayasmp 4 часа назад
Partykaari allee
@RatheeshanNk-wu5zr
@RatheeshanNk-wu5zr 4 часа назад
അയാൾക്ക്‌ സൗകര്യങ്ങൾ ചെയ്ത് കാണും മാനം കെടുത്തി ശീലമുള്ളവർക്ക് സ്വന്തം മാനം ഉണ്ടാവില്ല.
@lahitharm7112
@lahitharm7112 4 часа назад
പോസ്റ്റ് മോർട്ടം റിപ്പോർട്ട് അട്ടിമറിക്കാതിരിക്കാൻ ശ്രദ്ധവേണം ...... കാരണം കുറെ കാലമായി ജോലിയിൽ ഇരിക്കുന്ന ഒരാൾ സത്യസന്ധനായ മനുഷ്യൻ അദ്ദേഹം ഒരിക്കലും ഒരു വൃത്തികെട്ട പെണ്ണിൻ്റെ അപകീർത്തി പ്രകടനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്യാൻ വഴിയില്ല...കാരണം നട്ടെല്ലുള്ള വർക്ക് പറഞ്ഞിട്ടുള്ളതാണ് സത്യസന്ധത..... അവർ സമൂഹത്തിനെ ഭയക്കില്ല....ആരൊക്കെ എതിർത്താലും കുറ്റപ്പെടുത്തിയാലും ധർമ്മ ബോധത്തിൽ നിന്നും വ്യതിചലിക്കാത്തവർക്കേ പ്രലോഭനങ്ങളിൽ നിന്നും വഴുതി മാറാൻ സാധിക്കൂ.... അവർ സ്വയം ഒടുങ്ങുകയില്ല..... അപ്പോൾ അവിടെ വേറെന്തോ സംശായസ്പദമായത് സംഭവിച്ചിട്ടുണ്ട്...
@ushanandini6721
@ushanandini6721 4 часа назад
Enthe postmortam report
@user-mre40n
@user-mre40n 3 часа назад
പരിയാരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മാർട്ടം ചെയ്തത്. അവിടെ മുഴുവൻ CPM യൂണിയൻ ജീവനക്കാർ ആണ്. അട്ടിമറിച്ച് കഴിഞ്ഞു.
@pkc9150
@pkc9150 2 часа назад
Athe adhehathin matenthenkilum beekshani undayirunnirikkam, randu divasam kaxhiyumbol ariyam enn divya paranjath enthanenn anweshikanam
@rajeevanM-sw1ch
@rajeevanM-sw1ch 51 минуту назад
Rajeev
@XD123kkk
@XD123kkk 50 минут назад
​@@user-mre40n.. Enthinu avite kondu poi....??? Aranu aa theerumanam etuthathu...?? Idehathinte bandhukkalkku arinju kootayirunnoo...?? Eniyum ee party ye support cheyyumo...??
@l_Jayk_l
@l_Jayk_l 4 часа назад
മാധ്യമത്തിൽ പറയാൻ ഇനിയും ആളുകൾ മുന്നോട്ട് വരട്ടെ. ഇതെല്ലാം ഓരോ തെളിവാണ് ❤
@sivakumark9445
@sivakumark9445 4 часа назад
മാധ്യമങ്ങളോട് എന്ത് പറയണം എന്ന് പറഞ്ഞു പഠിപ്പിച്ചു പറയിക്കുന്നതാണ്.
@l_Jayk_l
@l_Jayk_l 4 часа назад
@@sivakumark9445 ദിവ്യക് ശിക്ഷ കിട്ടുന്നിടത്തോളം അതൊന്നും ആരെയും ബാധിക്കുന്നില്ല
@BinduR-d1n
@BinduR-d1n 4 часа назад
ട്രെയിനിൽ കയറി എന്ന് പറഞ്ഞു എങ്കിൽ c c TV നോക്കിയാൽ അറിയാമല്ലോ
@alexvtthomas5759
@alexvtthomas5759 3 часа назад
As per.TT.this fellow is not traveled in train.
@jessyjoseph4721
@jessyjoseph4721 2 часа назад
​@@alexvtthomas5759 correct.
@leelamonyr5779
@leelamonyr5779 Час назад
Trainil kayari ennathil entho panthikedundu.
@radhamuralidhar7731
@radhamuralidhar7731 50 минут назад
Pressurise cheythu parayippichathu ayi koode
@XD123kkk
@XD123kkk 47 минут назад
​@@leelamonyr5779🚂🚋🚃🚋🚃🚋🚃 il kayariya alu pinne enganee corters il thoongiya nilayil....??? Ithu enthuvaa...??
@RajuKumar-cq1jg
@RajuKumar-cq1jg 4 часа назад
ഇത് കേരളാപോലീസ് അന്വേഷിച്ചാൽ ഒരുകാര്യവുമില്ല ഭരണം അവൾക്കൊപ്പം ആയസ്ഥിതിക്ക് വേറെ ഏതെങ്കിലും ഏജൻസി വരണം.
@smijanandha8299
@smijanandha8299 3 часа назад
സത്യം....
@prasannakp6682
@prasannakp6682 3 часа назад
Sathyam
@3Gdas
@3Gdas Час назад
സത്യം
@rajeendranathv3360
@rajeendranathv3360 4 часа назад
സിദ്ധാർത്ഥനെ ടെയിൽ നിന്ന് ഇറക്കി വയനാട് എത്തിച്ച് കൊന്നത് ഈ അവസരത്തിൽ ഓർമ്മ വരുന്നു
@shinybinu6154
@shinybinu6154 4 часа назад
Ano..thankal kando..high courtil suicide ayirunallo😅😊..verdict..
@Morningmist-pn8vk
@Morningmist-pn8vk 4 часа назад
ആ കുട്ടിയെ ഓർക്കുമ്പോൾ വല്ലാത്ത സങ്കടം , കേസ് എന്തായോ എന്തോ
@SreekalaJ-fq9cp
@SreekalaJ-fq9cp 4 часа назад
2 ഭരണം കാലയളവിൽ എത്ര കൊലപാദകങ്ങൾ
@sheebajacob1078
@sheebajacob1078 3 часа назад
അതെ, നേര്😮 എൻ്റെ മാതാവേ അ പാവത്തിനെ 😢 ആ സ്ത്രീ 2 ദിവസത്തിനുള്ളിൽ എന്നു പറഞ്ഞത്😮
@jancyphilip8626
@jancyphilip8626 3 часа назад
SIDHARTH ന്റെ കേസ് പോയി, ഒരു ആശ്വാസം പോലും ആ family ക്ക്‌ കിട്ടീട്ടില്ല 🤔🤔ഇതും മാഞ്ഞു പോകും, ദൈവം രക്തച്ചൊരിച്ചിൽ നടപ്പാക്കും, സന്തതികൾ അറ്റ് പോകും, ദുരന്തം, ദുർമരണം, ആ കൊടുംക്രൂരത ചെയ്തവരെ തലമുറ യായി പിന്തുടരും, wait and see the CLIMAX 🙏🏻👍🏻👍🏻👍🏻
@manjimavlogs9691
@manjimavlogs9691 2 часа назад
കളക്ടർക് ചിരിക്കാൻ പറ്റാത്ത വിഷമം ഉള്ളപോലെ തോന്നി.. അയാൾ മൂക്കിൽ കൈവെച്ചിരുന്നു പരിഹസിക്കുന്ന പോലെ feelay 😢
@murukeshka
@murukeshka 2 часа назад
കൊലപാതകം 😮 വാതിൽ തുറന്നിട്ട് ഒരാൾ തൂങ്ങുമോ...???.... ഭാര്യയെ വിളിച്ചിരുന്നു.... രണ്ട് ദിവത്തിനുള്ളിൽ കാണിച്ചു തരാം എന്നു പറയുന്ന വ്യക്തിയുടെ കൂടെ തീർച്ചയായും വേറെ ആൾക്കാർ കാണും.... ഉറപ്പ്
@sarajudevi3684
@sarajudevi3684 Час назад
അവരുടെ വീടിന് കാവൽ നിൽക്കുന്ന വൃത്തികെട്ട സ്ത്രീകളെ കണ്ടില്ലേ അവരുടെ വീട്ടിൽ ഇങ്ങനെ സംഭവിക്കണം. ആ ദിവ്യ എന്ന സ്ത്രീയെ സാധാരണകാരുടെ ഇടയിലേക്ക് ഇറങ്ങാൻ പറ... ഒരു മേയർ കാണിച്ച കോപ്രായങ്ങൾ എല്ലാരും മറന്നോ, ഇത് ദിവ്യ അത് ആര്യ, ഇതിന്റെ എല്ലാം പിന്നിൽ പാർട്ടി
@gilbertjoseph5624
@gilbertjoseph5624 3 часа назад
അധ്യക്ഷനായ കളക്ടർക്ക് അവരെ ഓൺ ദി സ്പോട്ട് പുറത്താക്കാമായിരുന്നു.. ജനപ്രതിനിധി പ്രോട്ടോകോൾ ഒക്കെ പിന്നെ നോക്കാമായിരുന്നു... വിളിക്കാത്ത വേദിയിൽ വലിഞ്ഞു കേറി വരാൻ ഇത്രയും വിവരംകെട്ടവളാണോ ഒരു ജനപ്രതിനിധി??
@shabilajayan728
@shabilajayan728 3 часа назад
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അല്ലെ അപ്പൊ അത്ര വിവരം പ്രതീക്ഷിച്ചാൽ മതി. നവീൻ sir ന്റെ പോലെ പഠിച്ചു നേടി യത് അല്ലല്ലോ (മറ്റുള്ള ഉദ്യോഗസ്ഥരെ പോലെ )
@SeethalakshmiMS
@SeethalakshmiMS 2 часа назад
Valinju Keri janapradhinidhi aayavar nanamillathe ellayidathum valinju kerum swabhavikam
@BK-oq3nx
@BK-oq3nx 2 часа назад
കണ്ടവനൊക്കെ കിടന്നു കൊടുത്തിട്ടു പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയ ഒരു തേവിടിച്ചിക്ക് എത്ര വിവരം ഉണ്ടാകും?
@shyamaretnakumar5868
@shyamaretnakumar5868 34 минуты назад
വിവരം ലവലേശം ഇല്ലെങ്കിലും അഹങ്കാരം വേണ്ടുവോളം ഉണ്ട്
@shajahaninshan867
@shajahaninshan867 4 часа назад
അപ്പോൾ കൊന്നതാണ് 💯💯👌
@rahmathbeevi4755
@rahmathbeevi4755 3 часа назад
എത്ര കൊമ്പത്തുള്ളവർ ആയാലും കടുത്ത ശിക്ഷ കൊടുക്കണം വിളിക്കാതെ സദ്യ കഴിക്കാൻ വന്നവർക്കു നല്ലൊരു സന്ധ്യയും ഒരുക്കണം
@forthegloryofgod6320
@forthegloryofgod6320 39 минут назад
ഒരു വെറും പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്തു കൊമ്പത്തെ കേമി ആണിവൾ
@sudhac-bw7fo
@sudhac-bw7fo 4 часа назад
അവരുടെ ഭാര്യ ഈ മരണം , അതിന് കാരണം ആരാണ് എന്ന് കേസ്സ് കൊടുക്കണം ,, ആരായാലും അവരെ വെറുതെ വിടരുത് ,, ഒരു നല്ല ഉദ്യോഗസ്ഥന് ഇത് പോലെ ഒരു ചതി നടന്നത് എന്തായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണം , ഇനി ആർക്കും ഇത് പോലെ ഉള്ള ഒരു അവസ്ഥ വരരുത് ,, 🙏🙏🙏🙏👍
@durgadhathanpdurgadhathanp4114
@durgadhathanpdurgadhathanp4114 4 часа назад
അദ്ദേഹം ട്രെയിനിൽ കയറി എന്ന് ഈ വിഡിയോയിൽ പറയുന്നു തിരിച്ചു ക്വാർട്ടേഴ്സിൽ പോയി എങ്കിൽ ലഗേജ് വീണ്ടും ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോയിക്കാണില്ലേ അങ്ങിനെ സംശയം ഉണ്ടെങ്കിൽ എന്ത് കൊണ്ട് റെയിൽവേയിലെ CCTV പരിശോധിക്കുക നന്നായിരിക്കും , എന്തായാലും സത്യം പുറത്ത് വരട്ടെ🙏
@NazimudeenMahmood
@NazimudeenMahmood 32 минуты назад
രാത്രിയിൽ 11 മണിക്ക് മൊബൈലിന്റെ ടവർ ലൊക്കേഷൻ കൂടി പരിശോധന നടത്തണം.
@MG_Gamer2000
@MG_Gamer2000 9 минут назад
പോലീസ് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല
@vsmohananacharia3880
@vsmohananacharia3880 3 часа назад
Collector എന്തുകൊണ്ടണ് മൂക്കിനകത്ത് വിരൽ കേറ്റി നിശബ്ദനായി ഇരുന്നത് , അദ്ദേഹത്തിന് ഇത് തുടക്കത്തിലെ തടയാമായിരുന്നില്ലേ.അതിന് നട്ടെല്ലു വേണം മറ്റു ചില യോഗ്യതകൂടി ജന്മനാൽ വേണം ,ഇതൊരു public function അല്ലല്ലോ. ഭീഷ്മർ ശരശയ്യയിൽ കിടന്നതെന്തിനാണെന്ന് പഠിയ്ക്കുക.
@shabilajayan728
@shabilajayan728 3 часа назад
Collector ക്കും അജണ്ട ഇത് തന്നെ ആവും പക്ഷെ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിചിട് ഉണ്ടാവില്ല
@callvipin
@callvipin Час назад
Collector ennu vechal ithraye ullu athunmanasilakkanam purame ninnu kanunnavar rashtreeyakkaruday kalippava
@r.a.a.m.
@r.a.a.m. 46 минут назад
മൂക്കള തോണ്ടുകയായിരുന്നു
@sreejith_kottarakkara
@sreejith_kottarakkara 3 часа назад
സിദ്ധാര്‍ത്ഥിനെ കൊന്നത് SFI ആണെങ്കിൽ, നവീനെ കൊന്നത് CPIM
@Sidheekpt73
@Sidheekpt73 3 часа назад
Yes correct 💯
@jyothiravindran4712
@jyothiravindran4712 3 часа назад
Correct
@raveendrantharavattath9620
@raveendrantharavattath9620 2 часа назад
ഒരു സഖാവിനേയും വിശ്വസിക്കരുത്. അവർക്ക് മനുഷ്യത്വം ഉണ്ടാവില്ല.
@shanpaul178
@shanpaul178 2 часа назад
Haa best.. വേറെ ആരൊക്കെ കൊന്നു. എന്നിട്ടു സിബിഐ സിദാർത്ഥ കേസ് anwsoshichittu എന്തായി. ഇങ്ങനെ നുണ പറഞ്ഞാൽ നിങ്ങൾക്ക് എന്താ സുഖം കിട്ടുക
@MkSalim-f4b
@MkSalim-f4b Час назад
Yes
@noushadkt7818
@noushadkt7818 4 часа назад
പാവം മാനസികമായി തകർന്ന് കാണും എന്നാലും ആ രണ്ട് പെൺകുട്ടികൾക്ക് അച്ഛനില്ലാതെത്തിയല്ലെ
@shabilajayan728
@shabilajayan728 3 часа назад
അതെ നഷ്ടം ആ കുടുംബത്തിന് മാത്രം പക്ഷെ എവിടെ പോയി ഒളിച്ചാലും ആരൊക്കെ ഒളിപ്പിച്ചാലും കാലത്തിനു ഒരു കാവ്യ നീതി ഉണ്ട് അതിൽ മറുപടി പറയുക തന്നെ വേണ്ടി വരും പോലീസും, സർക്കാരും ഒരു ചുക്കും ചെയ്യില്ല
@Chhfhdhdyfjghdgdh
@Chhfhdhdyfjghdgdh 9 минут назад
Bharya ingu porennu paranjal oru bharthavinu manasika thakarcha varumo athum makkalum koodi full support
@WordofGodMalayalam
@WordofGodMalayalam 4 часа назад
എല്ലാ കേസുകളും തേച്ചു മായ്ക്കാൻ ശ്രമിക്കുന്നവർ ഇതെങ്കിലും സത്യസന്ധമായി അന്വേഷിച്ച് നവീൻ സാറിന്റെ ആത്മാവിനോടും കുടുംബത്തോടും നീതി പുലർത്തിയിരുന്നെങ്കിൽ....
@zubaidalatheef5201
@zubaidalatheef5201 4 часа назад
ഉള്ള കാര്യം പറയാനും പാടില്ലേ എന്തയാലും ദിവ്യ എന്ന അഹകരിക്ക് തക്ക ശിക്ഷ കിട്ടണം
@spyoutubeviewerchannel7471
@spyoutubeviewerchannel7471 3 часа назад
ഉള്ള കാര്യം വേറെയും കുറേ പറയാൻ ഉണ്ടല്ലോ.... അവരോടൊക്കെ പറയട്ടെ ഇത് പോലെ മുഖം നോക്കി. രാജാവ് തന്നെ ഉണ്ടല്ലോ അഴിമതി വീരൻ
@ybizeducare6177
@ybizeducare6177 5 часов назад
ഒരു പക്ഷെങ്കിൽ ട്രെയിനിൽ നിന്നും തിരിച്ചു കൊണ്ടുപോയി ആരൊക്കെയോ കൊല ചെയ്തതായിരിക്കും.
@anz01337
@anz01337 4 часа назад
Postmortum cheythe alle
@tessa3760
@tessa3760 4 часа назад
​@@anz01337 എവിടുന്നാ ചെയ്തത് എന്ന് അറിയില്ലേ?! കൂടുതൽ എന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടോ!!
@shijicherian5183
@shijicherian5183 4 часа назад
Correct
@jyothipv9361
@jyothipv9361 3 часа назад
​@@anz01337 അത് പരിയാരത്തല്ലേ..
@jyothipv9361
@jyothipv9361 3 часа назад
ട്രെയിൻ കയറി എന്ന് പറഞ്ഞത് ആരെങ്കിലും ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാവും
@sithararobert6849
@sithararobert6849 5 часов назад
വാളയാറിൽ 2 പെൺകുഞ്ഞുങ്ങളെ കെട്ടിത്തൊക്കിയിട്ട് പാർട്ടി ക്കാരുടെ സ്വന്തം ആളുകൾ..അത് പോലെ ഇതും ചെയ്തത് തന്നെ അകാം
@madavmad3119
@madavmad3119 2 часа назад
Avarkku ithu vare neethi kittiyilla government prosecutor vare party cashu vangi chathichu 😢
@shanpaul178
@shanpaul178 2 часа назад
Athaa .. Avar congrsskar aayirunnno..
@Krishnashomebyradhika
@Krishnashomebyradhika Час назад
Malabar cement manager ayirunna achaneyum 2 aan kuttikaleyum konnu ketti thookiyathu pole ethum
@t2nff896
@t2nff896 4 часа назад
ഈ കേസെങ്കിലും മര്യാദക്ക് യാതൊരു ഇടപെടലുമില്ലാതെ നടന്നെങ്കിൽ മരണനന്തരമെങ്കിലും ആ സാറിന് നീതി കിട്ടുമായിരുന്നു. പക്ഷെ അങ്ങനെ ഉണ്ടാവില്ല. നമുക്കറിയാം ഭരണപക്ഷ ഭീകരത എത്ര മേൽ ഈ സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ട് എന്ന്. ഇനി ഇതൊരു കൊലപാതകം ആണെങ്കിൽ ആത്മഹത്യയാക്കി മാറ്റും. ദിവ്യയെ പരിശുദ്ധയാക്കും. രണ്ടു ദിവസം കഴിഞ്ഞാൽ മീഡിയയും ഈ വിഷയം വിടും. നഷ്ടം സത്യസന്ധനായ ആ ഓഫീസർക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും മാത്രം.
@shabilajayan728
@shabilajayan728 3 часа назад
ഇന്നത്തെ പേപ്പറിൽ ദിവ്യയുടെ വീടിന്റെ മുന്നിൽ കാവൽ നിൽക്കുന്ന ചില സ്ത്രീ "രത്നങ്ങളെ " കണ്ടു ഇവർക്കും ഇല്ലേ കുടും ബം എന്ന് തോന്നി പോയി.
@lalithababy9423
@lalithababy9423 Час назад
Evalumar mattea koottaralley kavali nilkum kootti kodukum
@akkyheylz2398
@akkyheylz2398 2 часа назад
അന്വേഷണം വേണ്ടവിധം നടത്തണം💯💯 പ്രതികൾ ശിക്ഷിക്കപ്പെടണം
@Reshmi09
@Reshmi09 4 часа назад
വിശദമായ ഒരന്വേഷണം വേണ്ടി വരുംCBI അന്വേഷിക്കട്ടെ അപ്പോൾ എല്ലാം വെളിച്ചത്തുവരും
@preethams6646
@preethams6646 2 часа назад
സത്യം വെളിച്ചത്തു വരണം നിരപരാധിയായ ഒരു മനുഷ്യനെ വേദിയിൽ അപമാനിക്കുന്നത് ചെറിയ കാര്യം അല്ല ആ കുടുംബത്തെ അനാഥ ആക്കി വർക്ക് നല്ല ശിക്ഷ തന്നേ കിട്ടണം. ലോകത്തു ആരാ നല്ല വർ അപമാനിച്ച ഇവർ നല്ല വർ ആണോ
@bushrac.k8788
@bushrac.k8788 4 часа назад
സിദ്ധാർഥ് പറഞ്ഞതും അങ്ങനെ അല്ലെ അമ്മേ ഞൻ റൂമിൽ ആണ് അമ്മേ ഇവിടെ കുറച്ചു വർക്ക്‌ ഉണ്ട് എന്നു 😥😥😥
@anitha395
@anitha395 3 часа назад
Ath suicide alla, murder aanu , adichu avashanayi food kazhikathe last maranapettu, pine hang chythu.arkum oohikavunathe ullu ithokke. paavam kutti ADM marikan pokanel wifene railway stationil wait cheyikilalo..Elam oru suspicious
@KarthiMT-y4d
@KarthiMT-y4d 3 часа назад
കളക്ടർ ഈ സ്ത്രീ വരും എന്ന് nrratha അറിഞികിട്ടും വിവരം പറയാതിരുന്നത് വലിയ തെറ്റാണു അയാളെയും അറെസ്റ്റ്‌ ചെയ്യണം മാപ്പ് കൊടുക്കരുത്
@reshmasijo123
@reshmasijo123 4 часа назад
ട്രെയ്നിൽ കയറിയൊന്നു അന്വേഷിക്കാൻ പറ്റില്ലേ. Cctv ചെക്ക് ചെയ്താൽ അറിയാൻ പറ്റില്ലേ
@mereesha.c8263
@mereesha.c8263 4 часа назад
Railway യുടെ റെക്കോർഡ് നോക്കിയാൽ അറിയമില്ലേ?? യാത്ര ചെയ്തോ എന്ന്.
@vidyaAkrishna93
@vidyaAkrishna93 4 часа назад
Cell tower location nokiyal pore?
@Reshmi09
@Reshmi09 4 часа назад
ഇതൊക്കെ നോക്ക, ണ്ടതു അവിടെത്തെ പോലീസും കളക്ടറും മല്ലെ അവരെക്കെ വല്ലതും ചെയ്യുമൊ തേച്ച് മാച്ച് കളയാനല്ലെ നോക്കൂ
@IADD932
@IADD932 3 часа назад
Namukkokke veettil erunnu parayanallee patto.cheythavar thelivellaam eppole nashippichu kaanum
@ramyapr1672
@ramyapr1672 3 часа назад
അതെ ഇതൊക്കെ ചെറിയ കേസ് ആയിരിക്കും ഇത് ചെയ്തവരുടെ കാര്യത്തിൽ അപ്പോൾ തെളിവ് നശിപ്പിക്കാനും നല്ല ശേഷി ഉള്ളവരായിരിക്കും 😢
@safiyaku9017
@safiyaku9017 3 часа назад
സത്യം കണ്ട് എത്തണം പാവം സഹിക്കാൻ വയ്യ
@manjue5804
@manjue5804 Час назад
Collector അഴിമതിക്കാരനും കൈക്കൂലി വങ്ങുന്നവനും ആയിരിക്കും.
@ArunKumar-q3e6e
@ArunKumar-q3e6e 3 часа назад
ശരിയായ അന്വേഷണം വേണ്ടതാണ്...
@geethap4404
@geethap4404 3 часа назад
True words
@shymakishore7387
@shymakishore7387 4 часа назад
ട്രെയിനിൽ കയറിയത് ആരും പറഞ്ഞില്ല.. മുഴുവൻ ദുരൂഹത ആണല്ലോ
@mayammodmayammodvp5053
@mayammodmayammodvp5053 3 часа назад
cctv check cheyyanam 😢
@babyk2598
@babyk2598 3 часа назад
Sathyam😮😮😮
@kanakanm7148
@kanakanm7148 3 часа назад
Shavam theeni kammini
@cngr1804
@cngr1804 13 минут назад
Tt mark cheyumallo kayariyal
@iloveindia1076
@iloveindia1076 4 часа назад
കളക്ടർ ക്ക്‌ ഇതിൽ ഉള്ള പങ്കിൽ ദുരൂഹതയുണ്ട്, കൊലപാതകവും തള്ളിക്കളയാൻ സാധിക്കില്ല
@ilasworld
@ilasworld 4 часа назад
ശരിയാണ് avar റെയിൽവേ സ്റ്റേഷൻ il കാണാതെ ആയപ്പോൾ അല്ലെ അവിടെ വിവരം വിളിച്ചു തിരക്കിയതു. Train ഇൽ കയറിയ കൊണ്ടല്ലേ അവർ റെയിൽവേ സ്റ്റേഷൻ ഇൽ വന്നത്
@sudharshradhakrishnan1358
@sudharshradhakrishnan1358 4 часа назад
അത് ശരിയാണല്ലോ 👍🏿
@AlanAlbinAparna
@AlanAlbinAparna 3 часа назад
Msg kallam parayunmathaanenkilo
@KarthiMT-y4d
@KarthiMT-y4d 3 часа назад
കോടതി ഇടപെടനം അർഹിക്കുന്ന ശിക്ഷ kodukkanam
@SivarajanccCc
@SivarajanccCc 4 часа назад
ബസ്സിൽ കയറി വന്നോളാൻ പറഞ്ഞാൽ മതിയായിരുന്നു 🙏🙏🙏
@madhusudhanan5287
@madhusudhanan5287 4 часа назад
അവൾക്കു പാർട്ടിയുടെ ഹുങ്ക് ഇതു കേരളം പഠിക്കണം ഇപ്പോഴും പാർട്ടിയുടെ പുറകെ പോകുന്നു
@rajannair1376
@rajannair1376 Час назад
നവിൻ ബാബു തമസിച്ചു ക്വാട്ടേഴ്സിൻ്റെ ഡോർ തുറന്നിട്ടിരുന്ന എന്നാണ ചാനാൽ റിപ്പോർട്ട് അതും ദുരു ഹമല്ലെ !
@abdulnayeem3658
@abdulnayeem3658 4 часа назад
check the CCTV of kannur railway station
@mohandas1040
@mohandas1040 2 часа назад
ഈ കേസ് CBI.. അന്വേഷിക്കണം..... ഇവളെ വെറുതെ വിടരുത്........
@XD123kkk
@XD123kkk 39 минут назад
Valayar penkuttikalte karyam...?? Kaviyoor...?? Okke enthayiii...??
@MujeebMc-e5j
@MujeebMc-e5j 5 часов назад
അദ്ധേഹത്തിന് പ്രസിഡണ്ടിനെതിരെ കേസ് ഫയൽ ചെയ്താൽ മതിയായിരുന്നു
@2432768
@2432768 5 часов назад
ഇതൊക്കെ അനുഭവിച്ചു അറിയുമ്പോളേ അതിന്റെ വേദന മനസ്സിലാകുള്ളൂ...
@PradeepGomez-t2j
@PradeepGomez-t2j 4 часа назад
കമ്മി മാക്രി ആണെന്ന് മനസിലായി.
@sooryakanthi757
@sooryakanthi757 4 часа назад
ഒരു കാര്യവുമില്ല എന്ന് അദ്ദേഹയത്തിന് അറിയാമായിരുന്നു..
@anz01337
@anz01337 4 часа назад
File cheyum but nothing happened
@musthafatc7321
@musthafatc7321 3 часа назад
സത്യസന്ധനായ കളങ്കമില്ലാത്ത ഒരാൾക്ക് അതും തന്റെ ജോലിയിൽ നൂറു ശതമാനവും കൂറു പുലർത്തിയ ഒരാൾക്ക് പൊതുജനത്തിന്റെ മുൻപിൽ കൈകൂലിക്കാരനായി തേജോവധം ചെയ്താൽ താങ്ങാൻ കഴിയില്ല.
@564sethu
@564sethu 4 часа назад
ഇതെല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത് കൊന്നതാണ്
@Abrahambaby-om5xg
@Abrahambaby-om5xg 4 часа назад
CBI വന്നാൽ ADM ൻ്റെ ഭാര്യക്കും മക്കൾക്കും നീതി കിട്ടും.❤ അല്ലങ്കിൽ.😂
@bajeeshmmkaithakkal
@bajeeshmmkaithakkal 3 часа назад
😂😂😂 CBI അന്യോഷിച്ച എത് കേസാ തെളിഞ്ഞത്😊
@sajirasajirasiddique6158
@sajirasajirasiddique6158 4 часа назад
ഫുൾ cctv ഉള്ള സ്ഥലങ്ങൾ ആണ് ഈ പറയപ്പെട്ട ഏരിയ കണ്ണൂരിന്റെ ഹൃദയ ഭാഗം ദുരൂഹത സംശയിക്കുന്ന കാരണം,
@sajithamk1065
@sajithamk1065 3 часа назад
നവിന്റെ താമസ സ്ഥലത്തിന്സമീപത്തെ CCTV യും റെയിൽവേസ്റ്റേഷനിലെ CCTV യും പരിശോധിക്കുക ചെയ്ത് കൂട്ടുന്ന പാപങ്ങൾക്കെല്ലാം പകരമായി ഈ പാർട്ടി തന്നെ കേരളത്തിൽ ഇല്ലാതാകും
@ishaqusumi5154
@ishaqusumi5154 4 часа назад
എല്ലാവരും ദ്യവ്യയെ സൂക്ഷികുക
@sarahmohan5540
@sarahmohan5540 4 часа назад
ഡ്രൈവർ പറഞ്ഞത് അന്നങ്ങനെയല്ലല്ലോ,needs proper investigation
@anuvasanthan3051
@anuvasanthan3051 2 часа назад
നാണമില്ലേ വിളിക്കാത്ത പരിപാടിയിൽ കയറി പ്രസംഗിക്കാൻ അവരെ ആ സ്ഥാനത്ത് നിന്നും മാറ്റി പാർട്ടിയിൽ നിന്ന് പോലും പുറത്തതാക്കണം സ്ത്രീ വർഗ്ഗത്തിന് തന്നെ മാനക്കേട് ഒരു കുടുംബം ഒരു നാട് മുഴുവൻ ഇന്ന് കണ്ണീരിൽ ആണ്
@BindhuMurali-jk4tr
@BindhuMurali-jk4tr 3 часа назад
അദ്ദേഹം സത്യസന്ദൻ ആണ് ഇത് ദൈവം തെളിയിക്കും ആ divaya എന്നാ പിശാച്ചിനെ പൂട്ടണം
@anilkumarn.m3252
@anilkumarn.m3252 4 часа назад
Railwayy stationn kannur...ധാരാളം CCTV ഉണ്ട്...... പരിശോധിച്ചാൽ അറിയാ൦....... ഭാരൃയോട് ഫോണിൽ സ൦സാരിച്ചത് വേറെ ആളാകാനു൦ സാദ്ധ്യത........ ട്റയിനിൽ ശബ്ദം കാരണം ഫോൺവിളിക്കുന്ന വൃക്തിയുടെ ശബ്ദം തിരിച്ചറിയില്ല...... ട്രയിൻ കയറി എന്ന് തെളിവ് ഉണ്ടാക്കാൻ ശ്രമം നടന്നിരിക്കാനു൦ സാദ്ധ്യത
@kalamohanan4898
@kalamohanan4898 2 часа назад
CCTV ഇനി ഇടിവെട്ടി ക്കാണും
@Shaji-wh9dl
@Shaji-wh9dl 2 часа назад
കുടുംബ പാരമ്പര്യത്തിലൊന്നും വിശ്വാസമില്ലങ്കിലും ഇതു പോലുള്ള അനുഭവങ്ങൾ കാണുമ്പോൾ മാറി ചിന്തിക്കാനും തോന്നാറുണ്ട് . കുടുംബത്ത് പിറന്ന ആരെങ്കിലും ക്ഷണിക്കാത്ത കല്യാണത്തിൽ വലിഞ്ഞു കയറിച്ചെന്ന് ചെറ്റത്തരം പറഞ്ഞ് കല്യാണം മുടക്കുമോ ?
@Selfrespect2227
@Selfrespect2227 4 часа назад
ഈ പഞ്ചായത്ത് പ്രസിഡന്റ് എന്ന് പറയുന്നത് ഇത്ര വലിയ സംഭവമാണോ. IAS കാരനായ കളക്ടറെ വെറും നോക്കുകുത്തിയാക്കി കളഞ്ഞല്ലോ.
@pradeepu9067
@pradeepu9067 4 часа назад
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്... Powefful
@sanjeevpt8961
@sanjeevpt8961 4 часа назад
Protocol പ്രകാരം IAS എടുത്ത കളക്ടർ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ന്റെ താഴെയാണത്രെ.
@binduanil7777
@binduanil7777 3 часа назад
Ee collecter ennu parayunna nokkukurhi enthanavideyirunnu kattiyarhu enthinte collector aanayal kashtam
@ajithkumar1293
@ajithkumar1293 3 часа назад
Atalle pandu Joseph Alex paranjath ias enthanennariyan academy training pora sence venam. Sensibility venam. Sensitovity venamnnu. Iyalentonnu ias
@shabeermk8895
@shabeermk8895 49 минут назад
ഇത് പ്രോട്ടോകോളിന്റെ പ്രശ്നമല്ല. പ്രോട്ടോകോൾ അങ്ങനെ തന്നെയാണ് വേണ്ടതും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷംഷാദ് മരക്കാരെ നോക്കൂ.. വയനാട്ടിൽ ഒരുദ്യോഗസ്ഥരോടും അദ്ദേഹം ബഹുമാനത്തോടെയല്ലാതെ ഇടപെടാറില്ല... പറയുമ്പോൾ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ ദ്ധേഹം.രണ്ടു വർഷം നേരിട്ട് അനുഭവിച്ചതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്.. ഉദ്യോഗസ്ഥരെ പൊതു പരിപാടികളിൽ പ്രോത്സാഹിപ്പിക്കുകയും അതേ സമയം തിരുത്തേണ്ട ഭാഗങ്ങൾ ഇന്റെര്ണൽ മീറ്റിംഗുകളിൽ തിരുത്തുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്റേത്... അതുകൊണ്ട് ഒരാളുടെ സ്വഭാവം മോശമായതിന് പ്രോട്ടോകോളിനെ സംശയിക്കേണ്ട കാര്യമില്ല.
@Manoj4-v5y
@Manoj4-v5y 3 часа назад
Collector is equally responsible.It seems like he has endorsed her act..He must also be pinned with her
@sreerajkg
@sreerajkg 4 часа назад
Trainil കയറിയിട്ടില്ല ennallalle railway dept. പറഞ്ഞത്. ....ആകെ confusion ആയല്ലോ...
@kalamohanan4898
@kalamohanan4898 2 часа назад
ട്രെയിനിൽ കയറി അടുത്ത സ്റ്റേഷനിൽ വെച്ച് വല്ല ആൾക്കാരും വിളിച്ച് ഇറക്കി കൊണ്ടുപോയതായിരിക്കും. TTE വരുമ്പോൾ കാണില്ല.
@kamalanayar423
@kamalanayar423 Час назад
​@@kalamohanan4898Sidhartinae ethupolae ekm ethiyapol thirikae collegil pokan paranju wayanad
@aldahiyah
@aldahiyah 4 часа назад
It's so serious issue
@nazeernazeerr8846
@nazeernazeerr8846 3 часа назад
ആ വേദിയില്‍ അന്തസ്സ് ഉള്ള ഒരു മനുഷ്യനും ഉണ്ടായില്ല അതാണ് പ്രശ്‌നം അവർ ആണ് athinde utharavadikal നിങ്ങളെയും ദൈവം വെറുതെ വിടില്ല pandaram അടങ്ങും നിങ്ങളും സത്യം അതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു ആ പാവം അമ്മയുടെയും മക്കളുടെയും കണ്ണുനീര്‍ കലക്ടറുടെ ചോറി ലും ഉണ്ടാവും തീര്‍ച്ച
@AbdulSalam-pk1xj
@AbdulSalam-pk1xj 3 часа назад
ട്രൈനിൽ കയറി എന്ന് പറഞ്ഞത് ഇതറിയുന്നതുവരെ ഭാര്യയും മക്കളും സുഖമായി ഉറങ്ങിക്കോട്ടെ എന്ന് കരുതിയിട്ടായിരിക്കാം
@peterspiderman7424
@peterspiderman7424 3 часа назад
Ethra nalla manushyan kallam parayilla.kudumbathodu sneham ulla 2 pen makkalude achan swayam marikkumo?
@Krish-y2h
@Krish-y2h 2 часа назад
ഒരു ദിവസം മാത്രം അവർ സുഖമായി ഉറങ്ങിക്കൊട്ടെ എന്ന് അദ്ദേഹം കരുതില്ല....മക്കളേയും ഭാര്യയെയും ഓർത്ത് കുടുംബസ്നേഹിയായ അദ്ദേഹം ആത്മ ഹത്യ ചെയ്യില്ല..ഇത്രയും പെട്ടെന്ന് അവരുടെ അരികിൽ എത്തി ചേരണേ നോക്കൂ
@kalamohanan4898
@kalamohanan4898 2 часа назад
ഭാര്യയും മക്കളും റെയിൽവേ സ്റ്റേഷനിൽ വരാൻ പറയുമോ അതും വെളുപ്പിനെ അഞ്ചു മണിക്ക് രണ്ട് പെണ്മക്കൾ . ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാൽ അവരോട് വരാൻ പറയില്ല. അത് ഉറപ്പ്.
@EdwinNnnn-d9o
@EdwinNnnn-d9o 3 часа назад
വിമർശിക്കുന്ന സമയത്തു സത്യസന്തനായ ആ മനുഷ്യൻ എല്ലാം സഹിച്ചിരിക്കുന്നത് ലോകം മുഴുവൻ കണ്ടു.
@sudharmamattak9185
@sudharmamattak9185 4 часа назад
കലക്ടർ ഇതൊക്കെ കേട്ട് മൂക്കോ പിടിച്ച് നിൽക്കുന്നു ഒന്നും വീണ്ടാതെ കഷ്ടം
@renukacc1159
@renukacc1159 3 часа назад
ട്രെയിനിൽ കയറിയില്ല എന്നു പറഞ്ഞാൽ കാരണം പറയേണ്ടേ, അതു കൊണ്ടായിരിക്കും അങ്ങിനെ പറഞ്ഞത്. നിങ്ങൾ അവൾക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണം
@MDB28
@MDB28 4 часа назад
മരണം നടന്നിട്ട് 3 ദിവസം ആകുന്നല്ലോ. ഇതേ കാര്യം ഭാര്യക്കോ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ മീഡിയ വഴി സംശയം ഉന്നയിക്കാമായിരുന്നില്ലേ മുൻപേ. ഇനി അവരെയും ഭീഷണിപ്പെടുത്തിയോ?? തീർച്ചയായും ഇത്രയേറെ കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള മജിസ്‌ട്രേറ്റ് പദവിയിലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുമോ എന്നൊരു സംശയം ഉണ്ട്. Railway റെക്കോർഡ്സിൽ നിന്നും യാത്ര ചെയ്തിരുന്നോ എന്നത് വേഗം കണ്ടെത്താം. ഇത്രയും സമയം കിട്ടുമ്പോ ഈ റെക്കോർഡ്സ്, cctv, മൊബൈൽ tower location ഇവയൊക്കെ തിരുത്താനും മതി.കാലൻ ദിവ്യ ഒളിവിലിരുന്നു ഇതൊക്കെയാണോ ഇനി ചെയ്ത് തീർക്കുന്നത്.?
@asherammaworld
@asherammaworld 3 часа назад
ഇത് കൊലപാതകം ആയിരിക്കും അന്വേഷണം വേണം
@Viswarooopam
@Viswarooopam Час назад
ട്രെയിനിൽ കയറിയോ എന്നുള്ളത് രേഖകളിൽ കാണും, ആ വഴിക്ക് അന്വേഷണം ഉണ്ടാകണം
@muhammednizar8309
@muhammednizar8309 3 часа назад
ഇദ്ദേഹം ആത്മഹത്ത്യ ചെയ്താണോ - ആത്മഹത്യ ചെയ്യിപ്പിച്ചതാണോ - ദൈവത്തിനറിയാം എന്താണ് സംഭവിച്ചത് എന്ന്
@chandrasekharannarayanan5382
@chandrasekharannarayanan5382 52 минуты назад
കലക്ടർ നമ്പർ one useless ഒരു കസേര ഒഴിച്ചിട്ടത് ആ അഭിസാരികയ്ക്ക് വേണ്ടി
@seaside6325
@seaside6325 4 часа назад
കറക്ട് അന്യേഷണം വേണം
@Neshwaram
@Neshwaram Час назад
ദിവ്യ എന്ന പലർക്കും കിടന്ന് കൊടുത്ത് വാങ്ങിയ സ്ഥാനം പോലെയാണ് ADM എന്നു അവൾ ധരിച്ച് വെച്ചത്. കൂത്തിച്ചിയെ വെറുതെ വിടരുത്.
@ramupv
@ramupv 4 часа назад
ബലംപ്രയോഗിച്ച് പറയിപ്പിച്ച് താകാം.പട്രോൾ ഗാംങ്ങ് അപായപ്പെടുത്തിയതാകാം. ചാച്ചിയേ വേണ്ടവിധത്തിൽ ചോദ്യം ചെയ്താൽ വിവരങ്ങൾ പുറത്ത്വരും.
@aryasathyan-sl3ty
@aryasathyan-sl3ty 2 часа назад
കണ്ണൂർ ജില്ലയിൽ എന്തും നടക്കും
@Michuz848
@Michuz848 3 часа назад
ഏതവള ഈ ദിവ്യ primeminister ഒന്നുമല്ലലോ😡😡. ..
@sreelathapc290
@sreelathapc290 3 часа назад
രക്ത രക്ഷസ്
@Redsea1Monrovia-gz7xn
@Redsea1Monrovia-gz7xn 4 часа назад
Need more investigation
@ammuzzcreation2500
@ammuzzcreation2500 4 часа назад
റെയിൽവേ സ്റ്റേഷൻ c. C. ടീവി നോക്കണം
@sudharshradhakrishnan1358
@sudharshradhakrishnan1358 4 часа назад
അതൊക്കെ ഇപ്പോൾ നശിപ്പിച്ചു കാണും
@ourmedia7546
@ourmedia7546 4 часа назад
Athin vashiyila pinaryudea partydeaa kunjamantea alla railway athukond Oru aswasam​@@sudharshradhakrishnan1358
@ammuzzcreation2500
@ammuzzcreation2500 3 часа назад
അതും ശരിയാണ്
@MuruganK.murugan-t2t
@MuruganK.murugan-t2t 4 часа назад
നല്ല മനുഷ്യന് നിലനില്പില്ല കള്ളവും ചതിവും വഞ്ചനയും ഒന്നുമില്ലാതെ നന്മ മാത്രം കാഴ്ചവച്ച മഹാബലിയുടെ അവസ്ഥ അറിയാമല്ലോ നിഷ്ഠൂരനായ ദേവൻ വളരെ വിദഗ്ദമായി ഒഴിവാക്കിയില്ലേ👣
@smijanandha8299
@smijanandha8299 3 часа назад
Iim കോഴിക്കോട് നിന്നും ഇതേ അവസ്ഥ നേരിട്ട ആളാണ്‌ ഞാൻ... അപമാനം... മരണത്തേകാൾ ഭയാനഖം
@kalamohanan4898
@kalamohanan4898 2 часа назад
കൃത യുഗം ഇങ്ങോട്ട് കൊണ്ട് വരണ്ട. മഹാബലി മഹാവിഷ്ണു ഭക്തൻ ആയിരുന്നു. അദ്ദേഹം ആഗ്രെഹിച്ചത് ഭഗവാൻ നടത്തി. സുതല ത്തിലേക്ക് കൂട്ടി കൊണ്ടുപോയി. ഇനി അടുത്ത മാന്വന്തരത്തിൽ ഇന്ദ്രൻ ആകും ഇത് അത് പോലെ ആണോ 😏
@faizalfaizal4718
@faizalfaizal4718 2 часа назад
ദിവ്യ പക തീരാഞ്ഞിട്ട് ആളെ വിട്ട് എന്ത് ചെയ്തോ? അതും അന്വശിക്കട്ടെ?
@reshmiak2204
@reshmiak2204 4 часа назад
ഇത്ര വിശദമായി ആസന്ദർഭം ത്തിൽ ഇവരോട് പറയാൻ മാത്രം ഇവർ ആരാണ്
@balankulamullaparambil1073
@balankulamullaparambil1073 4 часа назад
സഖാത്തി ആയിരിക്കും അല്ലേ, വെളുപ്പിക്കാൻ ഇറങ്ങിയതാ അല്ലേ, ക്യാപ്‌സുള് വരും, അത് വരെ കാക്ക്
@shajikannur7829
@shajikannur7829 4 часа назад
Wife nte friend
@cngr1804
@cngr1804 9 минут назад
Ath ariyanjitta
@johnsondaniel8366
@johnsondaniel8366 26 минут назад
ആ ചേച്ചി പറയുന്നത് കേട്ടാൽ ആ സാർ സ്വയം മരിച്ചതാണോ എന്ന് സംശയം തോന്നും ഏതായാലും വളരെ സത്യ സന്ധമായ അന്വേഷണം നടത്തി അതിനു കാരണക്കാരായവരെ വെളിച്ചത്ത് കൊണ്ട് വന്നു അർഹിക്കുന്ന ശിക്ഷ കൊടുക്കണം ഇല്ലെങ്കിൽ പിന്നെ ഇവിടെ എന്ത് സത്യം ലാൽ സലാം 🌹
@ashrafbava749
@ashrafbava749 4 часа назад
വ്യക്തമായ അന്വേഷണം ആവശ്യമാണ്‌
@madhuguruvayoor8827
@madhuguruvayoor8827 3 часа назад
ഈ കേസ് CBI അന്യഷിച്ചാലെ..ആ പാവം മനുഷ്യന് നീതി കിട്ടുകയുള്ളു...
@prasannamkurup1567
@prasannamkurup1567 Час назад
പാവം, ഭാര്യക്കും, മക്കൾക്കും, മാതാപിതാക്കൾ ക്കും മാത്രം sthiramaya നഷ്ടം. അല്ലാതെ enthu
@shajimathew7652
@shajimathew7652 2 часа назад
AC യില്‍ കയറിയിട്ടുണ്ടങ്കില്‍ ticket examiner നോട് അന്വേഷിച്ചാല്‍ അറിയമെല്ലോ..
@essavlog.
@essavlog. 4 часа назад
ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു
@sreelathakr6202
@sreelathakr6202 4 часа назад
അപ്പൊ അവൾ കൊല്ലിച്ചതാണ് ഇതിനു പിന്നിൽ എന്തോ ദുരുഹതയുണ്ട്
@hareendrababu5592
@hareendrababu5592 3 часа назад
കേസ്‌ CBI യെ എൽപിക്കുക 👍
@JanzCineWorld
@JanzCineWorld 4 часа назад
Murder ആണോ അപ്പൊ
@MR-jg8oy
@MR-jg8oy 4 часа назад
ആയിരികാം
@ramlathk3908
@ramlathk3908 4 часа назад
റൂമിലിരുന്ന് അയാൾ എസിയിൽ ആണെന്ന് പറഞ്ഞതാണ് ട്രെയിനിൽ ആണെന്ന് പറഞ്ഞത് ആകാൻ സാധ്യത. വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ.
Далее
The Future of Brawl Stars in 2025!
04:27
Просмотров 2,1 млн
Собираю Маню к осени ✨
00:48
Просмотров 1,1 млн
Million jamoasi - Amerikaga sayohat
12:37
Просмотров 466 тыс.
The Future of Brawl Stars in 2025!
04:27
Просмотров 2,1 млн