ഒരിക്കൽ ശ്രീ കൃഷ്ണനെ അമ്മ യാശോധ ഉരലിൽ കെട്ടി ശകാരിക്കുന്നത് കണ്ട് വന്ന നാരധൻ അത്ഭുതപ്പെട്ടു പോയി.... അജയ്യനായ സാക്ഷാൽ വിഷ്ണുഭഗവാന്റെ അവതാരമായ ശ്രീകൃഷ്ണനെ ശകാരിക്കാനും ശിക്ഷിക്കാനും ഭാഗ്യം ലഭിക്കാനും യാശോധ എന്ത് തപസ്സു ആണ് ചെയ്തതെന്നു നാരധൻ ചിന്തിച്ചു... തുടർന്ന് അദ്ദേഹം യാശോധയെ നോക്കി ചൊല്ലിയ ഗാനമാണ് ‘എന്ന തവം സെയ്‌തനെ യോശോധ ’എന്ന ഈ ഗാനം.... ഉരലിൽ കെട്ടി വായ്പ്പൊത്തി കിഞ്ചവയ്‌തായി കണ്ണനെ 💕💕💕
Ee commentil 100matew like cheyan bhagavan enne anuvadichu ee comment itta alkum like akkiya ellavarkum ellavarum bhavanu priyapettavar anu atil 100matew alu akkaan pattiyae valya bhagyammm adutha jenamam enik kanane poojikan oru life venm enna janamam kond ee jenmam bhrahmanan allatai poi hareeeeeeeee krishnnaaaaaaaa
Pallavi: enna tavam sheidanai yasoda engum nirai parabhrammam ammavenr-azhaikka Meaning: Yashoda, what tapas (prayer, sacrifice) did you make, that the Almighty himself calls you dearly, “Mother” ?
ഇതിൽ എല്ലാം അനശ്വരനാരായ ആര്ടിസ്റ് കൾ, ആണ്, എല്ലാവരുടെയും നഷ്ടം ഒരിക്കലും ഒരിക്കിലും ആരാലും നികത്താൻ ആവില്ല, ഇവർക്കൊന്നും പകരക്കാർ ഇല്ല, ഇനിയൊട്ട് ഉണ്ടാവുകയും ഇല്ല
ഇങ്ങനത്തെ പാട്ടുകളും ഇത് പോലെയുള്ള നല്ല സിനിമകൾ ഇനി വരുമോ അറിയില്ല 😪😪😪 🥰🥰🥰🥰 എത്ര കണ്ടാലും കേട്ടാലും മതി വരാത്ത പാട്ടുകളും സിനിമകളും ആണ് അന്നത്തെ സിനിമളും പാട്ടുകളും 👌👌👌👌