One week aayitullu, Shebi de videos kandu thudangiyitu. Loved your simplicity and openness.. Ella videos lum, there’s something useful for everyone! Keep up the good work Shebi. Love from Chennai.. ❤
ഞാൻ 3 days ആയിട്ടേ ഉള്ളു ഷെബിയുടെ video കാണാൻ തുടങ്ങീട്ട്. ആ സാരി ഉടുത്തുള്ള നടത്തം ആണ് ആദ്യം catch ചെയ്തത്. നല്ല ഭംഗിയുണ്ട് cotton സാരി ഉടുത്തു നടക്കുന്നത് കാണാൻ. Beautiful collection ആണുട്ടോ. പിന്നെ വീട് കണ്ടപ്പോ അതിലേറെ ഇഷ്ടം. വീടിന്റെ ഉള്ളിൽ നല്ല വെളിച്ചം കിട്ടുന്നത് positive vibe ആണ്. പിന്നെ neetness 👍. ഷെബി പറഞ്ഞത് പോലെ വീട് വലുതാക്കി എടുക്കുന്നതിൽ അല്ല കാര്യം, നമുക്ക് മാനേജ് ചെയ്യാൻ പറ്റുന്ന വലുപ്പത്തിൽ ഉള്ള വീട് കൃത്യമായി വൃത്തിയാക്കി വെക്കുന്നതിൽ ആണ്. ഷെബിയുടെ videos കാണുമ്പോൾ തന്നെ മനസിന് സന്തോഷം ആണ്. കുറെ videos കണ്ടു കൊണ്ടിരിക്കുവാ.. SUBSCRIBED😃👍. ARCHITECT Super ആണുട്ടോ. Be Happy Always. God bless you.❤❤❤
Work area hang cheyuthekkunna pathram vekkunn engane avide hang cheyuthu njan oru ennan vedicchittu return. Cheyithu engane anu ennu ariyathe athu rodeol angu hangu cheyuthal mathiyo