Тёмный

എന്റെ അമ്മായമ്മ കാരണം ആണ് ഞാനും ഇക്കയും ഇവിടെ നിന്നത് തുറന്ന് പറഞ്ഞു|coupple |NOUFAL 

Noufal f tkd
Подписаться 711 тыс.
Просмотров 259 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@FathimaSuhara-qh2qs
@FathimaSuhara-qh2qs 26 дней назад
അങ്ങനെ ഒരു അമ്മയെ അമ്മാക്കാനെയും കിട്ടിയത് പിന്നെ ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് കിട്ടിയതും ചക്കര നിങ്ങളെല്ലാവരെയും കുടുംബത്തിന് ഭാഗ്യമാണ് ഇങ്ങനെയാ ഉമ്മാനെ ഉപ്പാനെ നല്ലോണം സ്നേഹിക്കണം മോളെ
@user-wr5lf5ek3p
@user-wr5lf5ek3p 26 дней назад
ശരിയാണ് ചക്കരെ. നിജസ്സിന്റെയും കുടുംബത്തിന്റെയും നല്ല മനസ്. അവർ തരുന്ന സ്നേഹം തിരിച്ചു ne കൊടുക്കണം മോളെ
@ShafeeqaShafeeqa-wu4rm
@ShafeeqaShafeeqa-wu4rm 22 дня назад
ഉപ്പയുടെ കബർ ജീവിതം സ്വാർഗിയ പൂത്തോപ്പികൊടുക്കട്ടെ ameen
@user-cg4bm2ne2t
@user-cg4bm2ne2t 26 дней назад
വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടിക്ക് അവളെ മനസ്സിലാക്കുന്ന ഭർത്താവും സ്വന്ധം മോളെപോലെ നോക്കുന്ന അമ്മയിമ്മയും ഉണ്ടെങ്കിൽ ആവീട് അവൾക്കു സ്വർഗമായിരിക്കും
@Mr-X_xj5
@Mr-X_xj5 26 дней назад
വിവാഹം കഴിഞ്ഞ ആൺകുട്ടിക്ക് അവനെ മനസ്സിലാക്കുന്ന ഭാര്യയും സ്വന്തം അമ്മയെപ്പോലെ നോക്കുന്ന മരുമകളും ഉണ്ടെങ്കിൽ ആ വീട് സ്വർഗം ആയിരിക്കും
@chinjufasee2774
@chinjufasee2774 26 дней назад
👍
@user-xu9kd3bd4u
@user-xu9kd3bd4u 21 день назад
Ente ummayum ente ammayummayum anenkil sammadikilla
@faseena6371
@faseena6371 26 дней назад
നൗഫൽ പറഞ്ഞത് വളരെ കറക്റ്റ് ആണ് നൗഫലിന്റെ ഉപ്പ മരിച്ച മൂന്നിന്റെ അന്ന് ഞങ്ങളുടെ ഉമ്മയും മരിച്ചു ഞങ്ങൾ ഇപ്പോൾ ഒറ്റക്കായി.. ഇങ്ങനെ പറയാൻ പാടില്ല മരിച്ചുപോയവരാണ് ഒറ്റയ്ക്ക് നമുക്ക് എല്ലാവരും കൂടെ ഉണ്ടല്ലോ എന്ന് പറഞ്ഞു തരും. പക്ഷേ ഉപ്പ മരിച്ചിട്ട് എട്ടുവർഷം എന്റെ ഉമ്മ മരിച്ചിട്ട് മൂന്നുവർഷം. പിന്നെ എന്നെ സ്ഥലത്ത് ഉപ്പയും ഉമ്മയും( ഇക്കാന്റെ ) ഉണ്ടായിരുന്നു. ഇവിടുത്തെ ഉമ്മ മരിച്ചിട്ട് 32 ദിവസമായി. ഉപ്പു മരിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞു.. എല്ലാവരും ദുബായിൽ ഉൾപ്പെടുത്തണം ഇവരില്ലെങ്കിൽ നമ്മൾ കാറ്റുപോയ ബലൂൺ പോലെയാണ്. നമ്മൾ വിചാരിച്ചത് പോലെ ഒന്നും ആവില്ല അല്ലാഹുവിന്റെ നിശ്ചയം പോലെ അല്ലേ എല്ലാം നടക്കു മരണപ്പെട്ടുപോയ ഉപ്പമാരുടെയും ഉമ്മമാരുടെയും കബറുകൾ അള്ളാഹു വെളിച്ച മേഖല സ്വർഗ്ഗത്തിന്റെ വാതിലുകൾ അവരുടെ ഖബറിലേക്കുള്ള കവാടങ്ങൾ ആക്കണേ അവരെ നമ്മെയും അള്ളാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ.. എനിക്ക് ഒരു ഏട്ടത്തിയോ അനുജത്തിയോ ആരുമില്ല എന്റെ അവസ്ഥ അത് വല്ലാത്ത ഒരു അവസ്ഥയാണ് എല്ലാവരും ദുആ ചെയ്യണം 🤲🤲
@user-vy6iv6pq2h
@user-vy6iv6pq2h 26 дней назад
ആമീൻ
@lailajabbar3882
@lailajabbar3882 26 дней назад
Aamin
@MuneeraPP-fc3fo
@MuneeraPP-fc3fo 26 дней назад
ആമീൻ
@shailanasar3824
@shailanasar3824 26 дней назад
Aameen🤲
@ThasleenaShamlik
@ThasleenaShamlik 26 дней назад
ആമീൻ 🤲🏻
@ShakeerCv-yb7ov
@ShakeerCv-yb7ov 21 день назад
എനിക്കും ഉണ്ട് ഇതുപോലെ ഒരു ഉമ്മയും ഉപ്പയും ഉപ്പ ഞങ്ങളിൽ നിന്ന് പിരിഞ്ഞിട്ട് 4മാസം ആകുന്നു 😭ഇക്കാന്റെ മാതാപിതാക്കൾ സ്വന്ത മോളെ പോലെ കാണുന്നു ആഗ്രഹത്തിനൊപ്പം നിന്ന് സന്തോഷം പങ്കിടുന്നു അൽഹംദുലില്ലാഹ് ഇങ്ങനെ തന്നെ മുന്നോട്ട് പോകുവാൻ റബ്ബിനോട് ഇന്നും എന്നും തേടുന്നു
@ShibilaUvais
@ShibilaUvais 26 дней назад
Uppane patti pattu padunna neram uppakk vendi onn duaa cheyy
@afeeda4477
@afeeda4477 19 дней назад
Ath avar cheyyunnundavumallo pinne ayal pattinte mekalayil ayath kond padunnathalle
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 25 дней назад
ചക്കര പറഞ്ഞത് ശരിയാണ് കൊല്ലത്തെ ഉമ്മയുടെയും ഉപ്പയുടെയും നല്ല മനസ് ❤❤
@RaheesUki
@RaheesUki 26 дней назад
ചക്കര പറഞ്ഞതു ശരി യാണ് ആ ഉപ്പാന്റെ യും ഉമ്മാന്റെ യും വലിയ മനസ്സാണ് ഇവിടെ നിർത്തി യത് എന്റെ ഉപ്പ മരിച്ചിട്ട് എന്റെ ഭർത്താവിന്റെ ഉമ്മ മൂന്നിന്റെ അന്ന് തിരിച്ചു വരണം ന്ന് നമ്മളെ
@akbarakku7792
@akbarakku7792 26 дней назад
നിജാസ് 40 ദിവസം അവിടെ നിന്നത് നൗഫലിന് വലിയ ഒരു സഹായം ആണ് ഉമ്മയും നിങ്ങൾ മക്കളും ഒറ്റക് ആണങ്കിൽ ഇതിലും വിഷമം ആയിരുന്നു.
@shailanasar3824
@shailanasar3824 26 дней назад
🥰
@fathimarinsha5599
@fathimarinsha5599 26 дней назад
ഈ പാട്ട് കേട്ട് ഞാൻ കരഞ്ഞു പോയി എന്റെ ഉപ്പ ഇന്ന് ഖബറിൽ ആണ് 13വർഷം ആയി ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല നെഞ്ചിൽ ഒരു പെടച്ചിൽ ആണ്
@user-wz5tp5di3b
@user-wz5tp5di3b 26 дней назад
Ende uppayum marichu pooyi 11 varshamayi
@shahinapm8
@shahinapm8 26 дней назад
ഈ പാട്ട് കേട്ട് ഞാൻ കരഞ്ഞു പോയി ഞങ്ങളുടെ ഉപ്പ മരപ്പെട്ടു 23 വർഷമായി സഹിക്കാൻ പറ്റുന്നില്ല ഉപ്പ ഇല്ലാ വിഷമം
@suliamansuliaman
@suliamansuliaman 26 дней назад
Yanthe yum uppa inn kabaril aan😢😢
@suliamansuliaman
@suliamansuliaman 26 дней назад
Ummane kanunnath pole yaa chakkare kanunnath ummanthe voice chakkarudeth
@user-pu6sr5bq2t
@user-pu6sr5bq2t 26 дней назад
Ningale njangal eppozhum kaanarund... inshaallah ningalude veed kudiyaaye sheshammm varanammennund... inshaallah ❤🥰
@fathimarinsha5599
@fathimarinsha5599 26 дней назад
ഞങ്ങളുടെ ഇവിടെ നിർത്തും പക്ഷെ അമ്മായിമ്മമാർ അവരുടെ മക്കളെ വിടില്ല മരുമക്കളെ വിടും 😂
@Rrayan909
@Rrayan909 17 дней назад
Correct 😂😂😂
@nazeemashahulshahul1035
@nazeemashahulshahul1035 21 день назад
നല്ല മോനാണ് നിജാസ് ചക്കര ഭാഗ്യ മുള്ള കുട്ടിയാണ് അള്ളാഹു നല്ലത് വരുത്തട്ടെ ആമീൻ 🤲🤲🥰🥰
@hisanahichu20
@hisanahichu20 26 дней назад
ചേർപ്പുളശേരി എവിടെയാ തുതാ യാണോ
@user-do3zv3nz4e
@user-do3zv3nz4e 25 дней назад
അവരുടെ വീട് തൃക്കടീരി ആണ്
@ShabanaZiyarizal
@ShabanaZiyarizal 25 дней назад
Ithokke nammade kannuril entha oru ith eppoyum nammade veetil thanne kannurdaa💪💪
@seo_yoon21
@seo_yoon21 21 день назад
Ingale vappa maniyara indakki malangum😢
@sanafathima7801
@sanafathima7801 19 дней назад
അത് ശരിയാ നിർത്തില്ല 👍🏼
@MusthafaPp-cc7ne
@MusthafaPp-cc7ne 25 дней назад
Uppanteykabarjeevidamvishalamakkaattey🤲 Aameen 🤲 Aameen yaraabbalAlameen 🤲🤲
@Haseenahussain7210
@Haseenahussain7210 26 дней назад
Nijasinte family nallathayathu ivarude bhagyam. Nijasintr ummayum uppayum nallavara.
@user-fd5yc2oe6f
@user-fd5yc2oe6f 14 дней назад
Nuwfalka ummak sugamalle
@jamalsamiya9222
@jamalsamiya9222 26 дней назад
എനിക്ക് ചക്കരനെ ഭയങ്കര ഇഷ്ടമാണ്❤❤❤❤❤❤
@ramlahameed9174
@ramlahameed9174 25 дней назад
Pen makkale sneham pole ayirikum jivithathile alla suga sahubagiyagalum Allahu avarude dabathiyathil maranam vare hayiraya jivitham kodukatte 🤲
@user-fd5yc2oe6f
@user-fd5yc2oe6f 14 дней назад
Allahu uppante qabar jeevidam rahathilakatte ameen
@BusharaKadhar
@BusharaKadhar 26 дней назад
ആത് ഷരിയാണ് മോളെ ആരും ഇങ്ങനെ നിർത്തില്ല. നമ്മുടെ സിന്റ് വേശം കണ്ട് നിർത്തുന്നവരാണ് ആദ് കോണ്ട് അവർക്ക് വേണ്ടി ദാഹ ചെയ്യുക മോളെ...
@SajinaKvs
@SajinaKvs 25 дней назад
ചക്കര പറയുന്നധ് വളരെ shariyanu ellavarum ഇങ്ങനെയൊന്നും നിർത്തില്ല, എന്റെ ഉപ്പ marichitt randazhachaye ninnittullu
@shailanasar3824
@shailanasar3824 26 дней назад
"Juma Mubarak " 🤲🤲
@RaseenaTirur
@RaseenaTirur 26 дней назад
ചക്കരയും നിജാസും പൊളി❤❤❤❤
@muhsinabinu26
@muhsinabinu26 26 дней назад
ചക്കരെ അന്റെ മാക്സി ഞാൻ ഒരുദിവസം ഒക്കെപ്പാടെ കത്തിക്കും 😂. വല്ലാത്തജാദി മാക്സി....
@suharabimusthafa3675
@suharabimusthafa3675 26 дней назад
😂😂😂
@saifunnisasaifuu8576
@saifunnisasaifuu8576 26 дней назад
😂😂😂
@ShahiJali
@ShahiJali 20 дней назад
😂
@Gallery573-v2v
@Gallery573-v2v 19 дней назад
😅😅
@niya9024
@niya9024 15 дней назад
😂😂😃
@lulumol6951
@lulumol6951 22 дня назад
നൗഫലിൻ്റ വൈഫ് ഏവിടെ കണ്ടില്ലല്ലാ വീഡിയോയിൽ❤നൗഫുവിന് കുട്ടിയായോ..? എല്ലാം ശരിയായും😢
@rashidasharafudheenrashish1819
@rashidasharafudheenrashish1819 22 дня назад
Kuttikk 4 moth aayi ningalevideyaa
@_jesniya___4058
@_jesniya___4058 26 дней назад
ചക്കര തടി വെച്ചിട്ടുണ്ട് കുറച്ച്
@rubeenavp6291
@rubeenavp6291 26 дней назад
ഞാൻ കുറെ നോക്കി എന്താ അമ്മായി അമ്മ പ്രശ്നം എന്ന് 😂
@ramseenahakeem6842
@ramseenahakeem6842 26 дней назад
Entte umma marichidu 3 വർഷം ആകാറായി. താ പറയുന്ന തിനകം ദിവസങ്ങൾ പോയ്‌. 3 വർഷം ആകാറായി..... അല്ലാഹുവേ entta ഉമ്മാക് സ്വർഗം കൊടുക്കണേ allaha 🤲🏿🤲🏿🤲🏿🤲🏿..ഉമ്മയെ ഓർക്കുമ്പോൾ ഖൽബ് പൊടിയുന്നു അല്ലാഹ്...🤲🏿🤲🏿 🤲🏿🤲🏿ഇത്ര പെട്ടന്ന് ഞങ്ങളെ vedu പോകുമെന്ന് അറിഞ്ഞില്ല.. Duhayil ulpeduthanne.. Naufalintt വാപ്പാക് വേണ്ടി പാടിയത് പോലെ.. ഉമ്മാക് വേണ്ടി പാടി athu oru rels ayi edumo plese....
@DuperMediia
@DuperMediia 26 дней назад
Naufal paadalla enikkum Sagadam varunnu ente uppayeyum ormma varunnu😊
@thesneek3531
@thesneek3531 26 дней назад
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Moloos774
@Moloos774 21 день назад
Masha allah... Aarudeyum kann thattathirikkatte
@lulum1550
@lulum1550 22 дня назад
Chakkra paranjath sathyam aan aru m ingane nirthula avarude nalla manas konda😘😘
@user-mx1xh9zg4u
@user-mx1xh9zg4u 26 дней назад
നൗഫലേ ഈ പാട്ട് നീ പാടിയത് കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു എന്റെ എന്റെ വാപ്പയും മരിച്ചുപോയി ഖബറ് വിശാലമാക്കി കൊടുക്കണമേ അള്ളാ എന്റെ വാപ്പാക്ക്
@SalamSalam-vg6xh
@SalamSalam-vg6xh 26 дней назад
Anny ethra devasam nikkan vedella andy veetel
@Rafeequenk-mz3lp
@Rafeequenk-mz3lp 26 дней назад
നൗഫലെ മുൻസിപ്പാലിറ്റി നിൻറ്റെ അണ്ടറിൽ ആകുമോ? കുട്ടികളെ കൊണ്ട് വെറുത ഒരു രസത്തിന്ന് പറഞ്ത്താണ്. ട്ടൊ
@suliamansuliaman
@suliamansuliaman 26 дней назад
Orikkalum niruthilla chakkara paranjath sathyam aan
@abuthahir3889
@abuthahir3889 26 дней назад
Ente thathante kalyanam kazhinju 15nu ente uppa marichu 😢thathayum40 kazhinjita poyad
@Bindhuqueen
@Bindhuqueen 26 дней назад
Supr song luv u Uppa😘😘❤️❤️👌👌😢😔🙏
@ammuammoos2023
@ammuammoos2023 26 дней назад
❤❤❤
@sidhikhsidhikh4103
@sidhikhsidhikh4103 26 дней назад
വീട്ടിൽ എവിടെ???????
@suhararahiman3355
@suhararahiman3355 26 дней назад
മാഷാ അള്ളാഹ്
@hameedhpk4437
@hameedhpk4437 25 дней назад
Adipoli song
@FausiyaOtp
@FausiyaOtp 25 дней назад
എന്റെചെറിയ കുട്ടി ചോദിക്കുന്നുണ്ട് ഉമ്മ എവിടെ എന്ന്
@user-wy5cm1sq4u
@user-wy5cm1sq4u 23 дня назад
Ellavarumnirthummm
@user-wl4iu6od7e
@user-wl4iu6od7e 25 дней назад
Nijas nalloru marumakanum nalla oru barthavum anu🌹🌹🌹🌹🌹
@shahanasheenas328
@shahanasheenas328 25 дней назад
പാവം നൗഫൽ പറയുന്ന കേട്ടപ്പോ സങ്കടം ചക്കരനോട് ഇങ്ങള് ഇടക്കിടെ വരണം ട്ടോ.. സാരല്ല എല്ലാം ഞമ്മൾ അനുഭവിക്കണല്ലോ 😔ഇനി സിനു അലമോൾ ഒക്കെ വന്നു ഉഷാർ ആവണം 🥰
@sabi.....4024
@sabi.....4024 26 дней назад
Mashaallah❤️❤️❤️
@mubinoushad987
@mubinoushad987 26 дней назад
ഓൺലൈനായി അറബിക് കാലിഗ്രാഫി ബേസ് മുതൽ പഠിക്കാൻ താൽപര്യമുണ്ടോ ? കോൺടാക്റ്റ് - ഒൻപത്. അഞ്ജ്, നാല്, നാല്, മൂന്ന്, മൂന്ന്, പൂജ്യം, ഏഴ്, ഏഴ്, രണ്ട്
@Shahina-io6yx
@Shahina-io6yx 26 дней назад
മാഷാഅല്ലാഹ്‌ 🤲🤲
@MNK-gamerz
@MNK-gamerz 24 дня назад
engane oru muka karuppu polum kanikatha ennathe kalathu ummayum uppayum undavilla athu chakkarayude bagiyamanu noufu
@Ummukulsu-ct3vf
@Ummukulsu-ct3vf 24 дня назад
7:06 ചക്കര. ഇജ്ജെന്താ അങ്ങട് പോകാതെ 😂😂😂
@KENCHUS
@KENCHUS 25 дней назад
Chakarane kond kooduthal joli cheykalle .aval pregnant alle.😊.rest adukku
@MNK-gamerz
@MNK-gamerz 24 дня назад
ummaye kanan nalla poothiyund endu cheyyum
@ZuharabiRafick-pl7ro
@ZuharabiRafick-pl7ro 26 дней назад
Very sad story
@ReeshmaReeshu-c4w
@ReeshmaReeshu-c4w 26 дней назад
Ente ummante aniyathium maranapettu 48 vsyassayitteullu karnnora baryaum marannapetttu oru Aycha vyathyasathilanne 2 marannam avarude kabar vishalamakkikodukkan Dua cheyyanne
@AshnaShinu-u3r
@AshnaShinu-u3r 25 дней назад
😢😢 aameen 🤲🏻🤲🏻
@ZayanRayan-yw9nm
@ZayanRayan-yw9nm 26 дней назад
Masha allha
@Ikka-xc9yb
@Ikka-xc9yb 26 дней назад
Paavam nijas ❤❤❤
@hjj6374
@hjj6374 25 дней назад
Ekka. Veed jally wark onu caract onu parayoumoo... Rs parayoumo. Varkaruda namber tharumo.
@NashwanNas
@NashwanNas 25 дней назад
MASHAALLAH THABARAKAALLAH ❤
@malusanthosh3405
@malusanthosh3405 26 дней назад
❤❤❤❤❤❤❤
@junaidcm4483
@junaidcm4483 25 дней назад
😥😥😥🥰🥰🥰🥰
@junaidcm4483
@junaidcm4483 25 дней назад
😥😥😥
@ramseenahakeem6842
@ramseenahakeem6842 26 дней назад
നൗഫൽ no tharumo
@jabbarpc7486
@jabbarpc7486 26 дней назад
തരുമോ
@ayishacp6223
@ayishacp6223 26 дней назад
എന്റെ മോൻ മരണ പെട്ടിട്ട് 8മാസം ആയി 😥😥🤲🏻🤲🏻🤲🏻ദുആ യിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻.
@Sanusalu.321
@Sanusalu.321 25 дней назад
എന്താ പറ്റിയത്😢
@user-fd5yc2oe6f
@user-fd5yc2oe6f 14 дней назад
Umma idda irikayano
@bgmi______
@bgmi______ 23 дня назад
Chakkarku vishesham undo
@HasanathAlikkal
@HasanathAlikkal 26 дней назад
Noufal song super😍😍😍
@abuljaleel6356
@abuljaleel6356 26 дней назад
മ്യൂസിക് ellaade. ചെയ്യുമോ
@sabiraShafi-go7eu
@sabiraShafi-go7eu 21 день назад
Le sinu .Yethekilum paranj oru varsham kayijitt povam
@haseenamohammedashraf
@haseenamohammedashraf 26 дней назад
Noufal sinoontode poyi nikko engane Avarkum ee patanja karyangal oke ille Uppa maranapetta ee samayam allatto udeshiche , avarkum aghraham undaville
@SakeenaSakeena-jf7bh
@SakeenaSakeena-jf7bh 26 дней назад
Nijas❤❤❤❤❤❤❤❤❤
@saleemathp9730
@saleemathp9730 26 дней назад
നിജാസ് ഇനി ഗൾഫിൽ പോണില്ലേ
@user-jw4uw2ix9m
@user-jw4uw2ix9m 22 дня назад
Uppanta paate paaduu ❤❤❤❤
@user-lg2fk4by1t
@user-lg2fk4by1t 17 дней назад
👍❤🥰
@Zanahh451
@Zanahh451 25 дней назад
Pavan nijas poy varanam eannanparaunathe🥹
@AsmabiFaisal
@AsmabiFaisal 16 дней назад
😍
@Nmcreation9088
@Nmcreation9088 26 дней назад
🎉
@ramsheedramshi8838
@ramsheedramshi8838 26 дней назад
Ente husinte ummayum enne nirthum 🥰
@safiyabeevikvk
@safiyabeevikvk 25 дней назад
🥰🥰
@ramsheenaparammalramsheena4397
@ramsheenaparammalramsheena4397 25 дней назад
🤲🤲
@favascpy6220
@favascpy6220 26 дней назад
ചക്കര അമ്മായി അമ്മ പറയരുത് ഉമ്മ എന്ന് പറയണം ഗ്യാസിന്റെ ഉമ്മ നിന്‍റെ ഉമ്മ തന്നെയാണ്
@Rashidashihab-ro1sf
@Rashidashihab-ro1sf 25 дней назад
ഗ്യാസ് 😂
@azeeznaseera5017
@azeeznaseera5017 25 дней назад
😂​@@Rashidashihab-ro1sf
@SafnaSaifu
@SafnaSaifu 25 дней назад
😄😄
@user-gx7ji1tq4h
@user-gx7ji1tq4h 25 дней назад
😂
@nihlathannu9335
@nihlathannu9335 26 дней назад
കട്ട വെയിറ്റ് ആണ് നൗഫൽ ❤❤
@raheenariyaz8752
@raheenariyaz8752 25 дней назад
Srav kootan padundoo
@SameenaSemi-wt6oj
@SameenaSemi-wt6oj 26 дней назад
Paavam chakkara
@FathimaRahman-lg4vy
@FathimaRahman-lg4vy 25 дней назад
Nammal maithrayil Aanu ellavarumduAa chayyanam ikkak vayya
@MohdBinfas-yo7lw
@MohdBinfas-yo7lw 26 дней назад
🤲🏻🤲🏻
@fidhafarmi4164
@fidhafarmi4164 26 дней назад
Super
@noufiyaanees1874
@noufiyaanees1874 23 дня назад
Sathyam parayalooo Eggale caption Maha Boaring Aan😐
@jamsheerarafeek9507
@jamsheerarafeek9507 26 дней назад
🤲❤❤
@Shaheekafarsana-wu7jd
@Shaheekafarsana-wu7jd 25 дней назад
ചക്കര മേക്സി മാറ്റി കൂടെ 😂😂
@SameenaSemi-wt6oj
@SameenaSemi-wt6oj 26 дней назад
Nala bangiyoum und
@AbdulHamid-fn4ss
@AbdulHamid-fn4ss 25 дней назад
Adh aaraan red T shirt. Itta lungi udtha Bangali😂
@SabiraNasar-dr6gj
@SabiraNasar-dr6gj 26 дней назад
Egane oru chadag Ella usthadumark kushalam
@Nasil824
@Nasil824 26 дней назад
മറവി നെതരട്ടേ
Далее
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 532 тыс.