Тёмный

എന്റെ ആദ്യ പ്രണയം | AV | CZ | Getsultanified | Soul of Sultan🎈 

Soul of Sultan
Подписаться 32 тыс.
Просмотров 10 тыс.
50% 1

#Getsultanified #Litemode
Vlog Details 🎈🎈
Vlog:
Location :
Shot Date :
Concept :
Support : BEYPORESULTAN
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Facebook : / beyporesulta. .
Instagram : / beyporesult. .
RU-vid : / beyporesultan. .
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : SONY a6400 | Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE Wireless GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
Others : Brain, Voice, Me & Myself
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 332   
@pavampattukari
@pavampattukari 2 года назад
ചിലപ്പോ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച ഒരു പ്രണയകഥയാകാം കുട്ടേട്ടന്റെ ആദ്യ പ്രണയകഥ❤️❤️❤️❤️
@thabsheerpalakkan5705
@thabsheerpalakkan5705 2 года назад
😊
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@midhunpb666
@midhunpb666 2 года назад
...🖤❤️🖤...
@djvarun7407
@djvarun7407 2 года назад
Yssss❤️
@ayishavalappra3001
@ayishavalappra3001 2 года назад
Auw 💜 sulathante beevi thane
@shyamalakode
@shyamalakode 2 года назад
ശ്യാമേട്ടാ.. നിങ്ങള് കരയിപ്പിച്ചു കളഞ്ഞു 🎈 പാട്ട് ഒരുപാട് ഇഷ്ടമായി...മനസിന്റെ കോണിൽ എവിടെയോ ഒരു നോവ് ബാക്കി. ആദ്യ പ്രണയം പൊലിഞ്ഞു പോയ എല്ലാവർക്കും മനസ്സിൽ ഫീൽ ചെയ്യും.. ❤️
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@mrfraudtc9055
@mrfraudtc9055 2 года назад
വല്ലാത്ത ഒരു ഫീൽ ആയിരുന്നു 💔💔 പഴയ സ്കൂൾ കാലഘട്ടത്തിലേക്ക് പോയി എവിടെയോ പഴയ പ്രണയം ഒക്കെ relate ചെയ്യുന്നു ....🥺🥺 Happy valentine's day 💕
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@Anjuu6969
@Anjuu6969 2 года назад
ഇതു വരെ കണ്ട സുൽത്താന്റെ video ൽ വെച്ച് ഹൃദയത്തെ സ്പർശിച്ച video ❤️ അവസാന ഭാഗം ഹൃദയത്തിലാരോ എഴുത്താണി കൊണ്ട് കോറിയത് പോലൊരു നോവ്........🙂❣️
@SoulofSultan
@SoulofSultan 2 года назад
🎈🎈🎈🥰🥰
@Linsonmathews
@Linsonmathews 2 года назад
സുൽത്താന്റെ പ്രണയം 😍 ഇന്നത്തെ ദിവസം തന്നെ ഇവിടെയിത് കേൾക്കാൻ കഴിയുമ്പോൾ happiness മാത്രം ❣️❣️❣️ Happy Valentine's day ❣️❣️❣️
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@hridhyaks2374
@hridhyaks2374 2 года назад
College ത്തെ program ഒക്കെ കഴിഞ്ഞു എത്തിയപ്പോൾ ലേറ്റ് ആയി 🙄 സുൽത്താനും ബീവിക്കും happy Valentine's day ❤️
@pavampattukari
@pavampattukari 2 года назад
happy valentines day... ❤️❤️❤️❤️
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@aravindm2275
@aravindm2275 2 года назад
രസിപ്പിച്ചു രസിപ്പിച്ചു അവസാനം കരയപ്പിച്ചല്ലോ സുൽത്താനെ 🥺🥺..
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@user-dw7yp9ys2c
@user-dw7yp9ys2c 2 года назад
29:39 ഇനിയും ഇനിയും ഈ പാട്ട് കേൾക്കാനായി ആളുകൾ വരുമെന്ന് ഉറപ്പുണ്ട്. അവർക്കായിട്ട്.. " ഉയിരുന്നുയിരെ.. നിന്നിലെ എന്നെ.. ഇഷ്ടമല്ലെങ്കിലും മറക്കില്ല നിന്നെ.." ഇതിൽ കൂടുതൽ എങ്ങനെ ഒരു oneway പ്രണയം express ചെയ്യും.. ❤️🎈🎈🎈
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@prasoon.m.d3425
@prasoon.m.d3425 2 года назад
💯💖
@SANDEEPONLINE1
@SANDEEPONLINE1 2 года назад
Story കേട്ട ശേഷം എവിടൊക്കെയോ എന്തൊ feelings. ഒന്ന് പതുക്കെ പഴയ ക്ലാസ് മുറികളിലും, ബസ്സ് സ്റ്റോപ്പിലും ഒക്കെ മനസ്സ് എത്തി. വല്ലാതെ ഒരു attachment വീഡിയോയും ആയി തോന്നി സുൽത്താനെ. ❤️
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@nimmis50
@nimmis50 2 года назад
Evideyooo hariharande oru feel kitty...fresh voice ...keep going ...all the best....sultan and beevi
@HariKrishnan-et1jj
@HariKrishnan-et1jj 2 года назад
9:32 കാലമെത്ര കഴിഞ്ഞാലും അതിനൊരു മാറ്റമില്ല💖😺
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@WorldofLP
@WorldofLP 2 года назад
കരയിച്ചു കളഞ്ഞല്ലോ സുൽത്താനേ.. എന്തൊരു feel ആണ് പാട്ടിന്..
@WIZZART1998
@WIZZART1998 2 года назад
നല്ല കഥ... മനോഹരമായ വരികൾ ... പിന്നെയും കേൾക്കുവാൻ തോന്നുന്ന ആലാപനം. Thank you സുൽത്താൻ❣️ ഈ ദിവസം ഇങ്ങനെയൊരു video ചെയ്തതിന്.... Enjoyed it a lot ❤️ Happy Valentines Day
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@vishnu_kumbidi
@vishnu_kumbidi 2 года назад
വളരെ വൈകിയാണെങ്കിലും സുൽത്താന്റെ വീഡിയോ ഒരു ഫീലോട് കൂടിയേ കണ്ട് തീർക്കാൻ കഴിഞ്ഞുള്ളു എന്തായാലും ഒരുപാട് ഇഷ്ടമായി സുൽത്താൻ ആശംസകൾ happy Valentines Day ❤️❤️❤️❤️
@pavampattukari
@pavampattukari 2 года назад
😊😊😊😊KUMBIDIIIIIIIIII
@akhilprasanna3489
@akhilprasanna3489 2 года назад
എന്തൊക്കെയോ കുറേ പറയണമെന്നുണ്ട്... പറ്റുന്നില്ല. എപ്പോഴും അത്ഭുതത്തോടെ കേട്ടോണ്ടിരുന്ന വോയിസ്‌ കേട്ട് ആദ്യമായി കണ്ണു നനഞ്ഞു..............,
@SoulofSultan
@SoulofSultan 2 года назад
🎈🎈🎈🥰🥰🥰
@adithyaramdas3773
@adithyaramdas3773 2 года назад
ഉയിരിന്നുയിരേ നിന്നിലെ എന്നെ ഇഷ്ടമല്ലെങ്കിലും മറക്കില്ല നിന്നെ.... ഈ വരികളാണ് എന്നെ ഈ vdo ഇൽ പിടിച്ചിരുത്തിയത്.. ഇങ്ങനെ ആത്മാർത്ഥമായി സ്നേഹിച്ച ആരെയും ഞാൻ അറിയാതെ പോലും വേദനിപ്പിച്ചിട്ടുണ്ടാവരുതേ എന്ന് ആഗ്രഹിക്കുന്നു. ഉള്ളിൽ ഇഷ്ടം ഉണ്ടായിരുന്നിരിക്കണം പറയാൻ പറ്റാതെ പോയതായിരിക്കും
@aswinshaju.3041
@aswinshaju.3041 2 года назад
കരയിച്ചു കളഞ്ഞു 😓 സുൽത്താനും ബീവിയ്ക്കും Happy Valentines Day😇😘😊❤️
@SoulofSultan
@SoulofSultan 2 года назад
🎈🎈🎈🥰🥰🥰
@pavampattukari
@pavampattukari 2 года назад
Happy Valentine's day ❤️❤️❤️
@aswinshaju.3041
@aswinshaju.3041 2 года назад
@@pavampattukari ☺️☺️☺️
@itzzmerishi
@itzzmerishi 2 года назад
Wowww.... Oru cinema kand theerna feeel indayirunnu😍....baaviyil oru moviekullla ella scopum kanunnu.... Happy Valentines day sultan😍....
@pavampattukari
@pavampattukari 2 года назад
😊😊😊😊😊😊
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@ksa7010
@ksa7010 2 года назад
Valentine's Day❤️❤️ അന്ന് തന്നെ മനോഹരമായ ഒരു സ്റ്റോറി സുൽത്താൻ ലൂടെ ആസ്വദിക്കാൻ കഴിഞ്ഞു 🎈🎈
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@sreekanthazhakathu
@sreekanthazhakathu 2 года назад
😍❤️💛💚💙💙💜💜🖤. *Incomplete Love is Always Beautiful*
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@sudhanyapramod5824
@sudhanyapramod5824 2 года назад
എടാ ശ്രീ.... 💖💖💖🤝🤝🤝
@jomonpt4825
@jomonpt4825 2 года назад
വീഡിയോയുടെ തുടക്കത്തിൽ എവിടെയെങ്കിലും ഇരുന്ന് ആ കുട്ടി എല്ലാം കാണുന്നു എന്നോർത്തിരുന്നു, എന്നാൽ വല്ലാതെ ഷോക്ക് ആയി. Touching.... 😥
@SoulofSultan
@SoulofSultan 2 года назад
🎈🎈🎈🥰🥰
@sebastianaugustine2711
@sebastianaugustine2711 2 года назад
Valentine's day wishes Sultan and Family ♥️🌹
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@satheesh916tattamangalam7
@satheesh916tattamangalam7 2 года назад
ന്താ ബ്രോ... രസിച്ചു ഇരുന്നു കേട്ടതിനു ശേഷം കരയിപ്പിച്ചുകളഞ്ഞോല്ലോ...
@KeiraBrunette17
@KeiraBrunette17 2 года назад
Beevi Sultan de bhagyam anu💓
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰
@tharunrajtk
@tharunrajtk 2 года назад
എന്ത് feel ഉള്ള പാട്ടാണ് sultan . 😍😍😍🥰
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@dreamcatcher_entertainments
@dreamcatcher_entertainments 2 года назад
കൂടെ എന്റെ പിള്ളേര് ഉണ്ടായിരുന്നു ☺️😌 ആ ഒരു വർണ്ണന #Friendship ❤️
@pranavpavithram54
@pranavpavithram54 2 года назад
sulthan karayipichu kalanju. ee videoil ulla chilla anubhavam okke undayitund.❤❤
@krishnaappu3323
@krishnaappu3323 2 года назад
കരയിപ്പിച്ചു കളഞ്ഞല്ലോ സുൽത്താനെ... ആദ്യമായ ഇത്ര ഫീൽ ആയി ഒരു പ്രണയ കഥ കേൾക്കണത്... സജിനിക്ക് എന്താണ് പറ്റിയത്.., സുൽത്താന് വിഷമം ആകുമെങ്കിൽ പറയണ്ട... പിന്നെ ആ ലാസ്റ്റ് പാട്ട് അതിമനോഹരം... നല്ല സൗണ്ട്... നല്ല ഫീൽ ഉള്ള പാട്ട്‌.. 😘😘😘
@vishnuns6373
@vishnuns6373 2 года назад
സുൽത്താൻ കീ ജയ് 🔥🔥
@pavampattukari
@pavampattukari 2 года назад
💪💪💪💪
@sajinsachu6266
@sajinsachu6266 2 года назад
ഇന്നലെ ഈ video ഞാൻ miss ചെയ്തല്ലോ സുൽത്താനെ😘🎈😘
@KeiraBrunette17
@KeiraBrunette17 2 года назад
Happy Valentine's day Sultan & Family❤️
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@pavampattukari
@pavampattukari 2 года назад
Happy Valentine's day Anna...😊😊
@vishnuns6373
@vishnuns6373 2 года назад
ജയ് സുൽത്താൻ 🔥
@prabinkumar2654
@prabinkumar2654 2 года назад
മാസ്സ് സുൽത്താൻ 🔥🔥🔥
@pavampattukari
@pavampattukari 2 года назад
😊😊😊😊😊😊
@vishnuns6373
@vishnuns6373 2 года назад
സുൽത്താൻ 🔥🔥🔥
@sreeharic5018
@sreeharic5018 2 года назад
Onnum parayan illa really touched my heart ❤❤❤
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@kunju6912
@kunju6912 2 года назад
Avasanamayapo 🥺💔 atra nerm bayagara intersting aayi kekuvarnuu
@pavampattukari
@pavampattukari 2 года назад
happy valentines day kunju... ❤️
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@kunju6912
@kunju6912 2 года назад
@@pavampattukari 🥰❤️
@ramsheenah667
@ramsheenah667 2 года назад
Sulthante voice and story Deeply touching my heart ❤️ Big fan of you Sulthaan
@pranthapradesham
@pranthapradesham 2 года назад
29:25 ആ വാക്കുകൾ കണ്ണുകളിൽ തളം കെട്ടി നിർത്തി
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@lipinkumarnp7106
@lipinkumarnp7106 2 года назад
ഇതുവരെ ഒരു പെണ്ണിനെയും പ്രണയിക്കാൻ കിട്ടാത്ത ഹതഭാഗ്യൻ ആണ് ഞാൻ 😉 അങ്ങനെ ആരേലും ഉണ്ടോ ഇവിടെ 😘 ആ ഇനി കല്യാണം കഴിച്ചിട്ട് ഭാര്യ ആയ പെണ്ണിനെ പ്രണയിക്കാം 😊😉
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@_Annraj_
@_Annraj_ 2 года назад
ഒരു ആണും പ്രണയിച്ചിട്ടില്ലാത്ത പെണ്ണിനെ തന്നെ താങ്കൾക്ക് കിട്ടും 😍
@lipinkumarnp7106
@lipinkumarnp7106 2 года назад
@@_Annraj_ thanks
@haseebmoossa1229
@haseebmoossa1229 2 года назад
Wow...just wow ❤️... Some love stories are like this no matter how much we love them..they don't want it🙂
@gopikasnair9106
@gopikasnair9106 2 года назад
കരയിച്ചു കളഞ്ഞല്ലോ സുൽത്താനെ 🥺💔
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@john_wick2255
@john_wick2255 2 года назад
Happy valentine's day sultaane❤️
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@Anuragvm
@Anuragvm 2 года назад
Ithrayum naal nan brode vedios nalla entertainment aayi kandukond irunnu🥰but innathe oru vedio nan karanj kondanu kandath its really touched my heart snehichavante vedhanayum ath avanu mathram arayollu Enik ippol 13 vayas enkum orale ishtamaan avale nan 7kollam snehichu aarum vishvasikkila but its the truth i love her very much. And ennum nan avalod ente ishtam parayum aval ennum aalochikam ennu mathram paranj thalarthum Avle ishtapettit nan aadhyam paranjapol avl ennod avale marakan paranju annat nan avalde ormakal erase chyan sremichu🙂💔angane kore aayapol nan athoke maranu thudangi🙂ath kazhinj pinne nangal best frnds ayirunnu angane ente oru frnd paranju avanu nan snehicha penn set aayin sathyam paranja nan vishvasichilla karanam nan ithrem paranjitt kekkatha aal ivan paranjapo engane enn nan onn chinthichu Nan udane avalod chothichu athoke sathyam aano ennn appo avalum angane thanne parannu sherikkum nan korcherathikk stuck aayi🙂avarde love 9months aayapol aan nan arayunnath🥺nan oru paad karanju but oru karyam indayilla😊💔enik avale jeevan aanu aval illand nan illa enn enikk kurach divasam munn mansilaayath🥺💔avlk vere aareyokke ishtamaanennu paranjalum ethrayokke pattilanu paranjalum avale nan marakkila🥰💔coz i truely love her i need her with me🥲avale nan eppolum ee karyam paranj irittate cheyyarund but aval athokke thallikalayum nan enthukondaan ath parayunath ennu polum aval chinthikunilla Just think i'm just 13 Ente situation ingane aan bro🥺💔
@AkPK369
@AkPK369 2 года назад
Beypore sultan പ്രേതകഥയിൽ നിന്ന് soul of sultan പ്രണയകഥയിലേക്ക്
@sachinsanthosh8117
@sachinsanthosh8117 2 года назад
Happy valentine's day dear sultan and family 💞😘
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@pavampattukari
@pavampattukari 2 года назад
Happy Valentine's dayyyyyy ❤️
@karthikas7886
@karthikas7886 2 года назад
Really enjoyed but at last.. 🥲
@vipinkl1444
@vipinkl1444 2 года назад
🙌Wow super song😍👌 Love from ksd...💟
@pavampattukari
@pavampattukari 2 года назад
❤️❤️❤️❤️❤️
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@AnandakrishnanR.G
@AnandakrishnanR.G 2 года назад
Sultane ❤️❤️❤️
@SoulofSultan
@SoulofSultan 2 года назад
❤️❤️🎈🎈🎈
@binoyk3453
@binoyk3453 2 года назад
ഈ വീഡിയോ കാണുമ്പോൾ ഞാൻ ഓർമിക്കുകയാണ് ,, സുൽത്താൻ്റെ ബീവിയെ നേരിൽ കാണാതെ തന്നെ ബീവിയുടെ പാട്ടിനെ പ്രണയിച്ചതുകൊണ്ടാണ് സുൽത്താൻ എൻ്റെതായത്.
@prabinkumar2654
@prabinkumar2654 2 года назад
ഒരു പ്രണയ കഥ 🔥
@pavampattukari
@pavampattukari 2 года назад
😊😊😊😊😊
@niyas1419
@niyas1419 2 года назад
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
@TICON_MASTERS
@TICON_MASTERS 2 года назад
Love from ekm🖤
@SoulofSultan
@SoulofSultan 2 года назад
🥰🥰🥰🎈🎈🎈
@pavampattukari
@pavampattukari 2 года назад
💕💕💕💕
@abhaydastm857
@abhaydastm857 2 года назад
Horror story aanellum love story aanelum sultante avatharanam🎈🔥 and especialy your thumbnail🎈🔥🔥🔥🔥no words🎈
@gokul6976
@gokul6976 2 года назад
Sultan 🤗
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@karthik-qz3jp
@karthik-qz3jp 2 года назад
ഇഷ്ടമല്ലെങ്കിലും മറക്കില്ല നിന്നെ.. 🎈🎈❤
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰"നിന്നിലെ എന്നെ ഇഷ്ടമല്ലെങ്കിലും... മറക്കില്ല നിന്നെ"
@pavampattukari
@pavampattukari 2 года назад
😊😊😊😊😊😊
@adambinismail1195
@adambinismail1195 2 года назад
29:32 ഇതുവരെ കേട്ടുകൊണ്ടിരുന്നിട്ട്,,, പെട്ടന്ന് ഇത് പറഞ്ഞപ്പോ,,,,, 💔🥺
@thabsheerpalakkan5705
@thabsheerpalakkan5705 2 года назад
😥
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@rejinrg
@rejinrg 2 года назад
Sed akki😓
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@welcomereallife2468
@welcomereallife2468 2 года назад
😃😃😃😃 വീഡിയോ കാണുന്നതിനു മുമ്പ് ഒന്നു ചിരിച്ചേ ക്കാം
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@anandhuanandhu2323
@anandhuanandhu2323 2 года назад
ഇരുട്ടിന്റെ രാജാവ് ആയിട്ടുള്ള സുൽത്താനെ അറിയൂ..... ഇത് ആ സുൽത്താൻ അല്ല ❤️
@pavampattukari
@pavampattukari 2 года назад
ആ സുൽത്താൻ ഇങ്ങനെ അല്ലാാാാ.... 😂😂😂😂 അല്ലെ ??????
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@Vibehunder360
@Vibehunder360 2 года назад
🎵 aa song...💟
@prasoon.m.d3425
@prasoon.m.d3425 2 года назад
Made the day sultan🥰
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@dhanya7613
@dhanya7613 2 года назад
Thank you for restarting contentment zone😍❤️
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@pavampattukari
@pavampattukari 2 года назад
❤️❤️❤️❤️❤️
@dhanya7613
@dhanya7613 2 года назад
@@pavampattukari hi varsha chechi❤️
@pavampattukari
@pavampattukari 2 года назад
@@dhanya7613 ഹാാാായ്..... 😍
@user-vl5ql3nv7w
@user-vl5ql3nv7w 2 года назад
മുത്താണ് സുൽത്താൻ ❤❤❤
@pavampattukari
@pavampattukari 2 года назад
😂😂😂😂😂
@thabsheerpalakkan5705
@thabsheerpalakkan5705 2 года назад
സുൽത്താൻ കഥ പറയുമ്പോൾ ഒരു ഭയങ്കര ഫീൽ ആണ്
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@Leoajjumalayalam
@Leoajjumalayalam 2 года назад
karanju poyi sultane 🥺😟😭😞😣😣
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@shankarv2299
@shankarv2299 2 года назад
Valentine's Day history und bro athinte kurich parayu
@vishnuachuthan1586
@vishnuachuthan1586 2 года назад
Chetta orupad karanju chettante love story kettapol karanan chettante aa pattil chettante manassile pranayam kannan patti njan eppol chinthikunnath orikalengillum aa chechi ettante ee patt kaekanamayirunnu....... ❤
@sarojasugathan7612
@sarojasugathan7612 2 года назад
🎈🎈🎈🎈🎈
@user-vl5ql3nv7w
@user-vl5ql3nv7w 2 года назад
സുൽത്താൻ ♥♥♥
@deepakkbabu29
@deepakkbabu29 2 года назад
Mutheee.... Powli ❤️ da providencile kuttiyano ithu
@ashrafunnisa4681
@ashrafunnisa4681 2 года назад
Happy Valentine's day sultan family 😊
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@rockstar123202
@rockstar123202 2 года назад
Chilathangananu ethta agrahichalum ethra arinjalum atu nammale vittu pokum pinne ethra shramichalum ethipidikan akukayumilla may the soul rest in peace.
@vishnuns6373
@vishnuns6373 2 года назад
♥♥♥
@SoulofSultan
@SoulofSultan 2 года назад
🎈🎈🎈🎈🎈
@soumi3819
@soumi3819 2 года назад
Karayipichu kalanjallo last 😭😭oru vedana after that song . Especially aval ee bhoomiyil ippol illannu koode kettappol😞😞😞
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@letters391
@letters391 2 года назад
❤❤😘
@sajiniksaji4525
@sajiniksaji4525 2 года назад
the song was breathtaking ❤️❤️❤️
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@krishnanunnijayakumar8223
@krishnanunnijayakumar8223 2 года назад
Sulthanee karayich kalanjallo 💔.... Aa song 🖤🖤
@prabinkumar2654
@prabinkumar2654 2 года назад
❤❤❤
@fidgetgamer3682
@fidgetgamer3682 2 года назад
നിങ്ങൾ കരയിച്ചു കളഞ്ഞല്ലോ ആശാനേ❤️
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@user-vl5ql3nv7w
@user-vl5ql3nv7w 2 года назад
സുൽത്താൻ ❤❤❤
@aathirapranav642
@aathirapranav642 2 года назад
Ende bro...enkinnanu ee video kanan pattyathu.....aadhyam enikku parayanullathu....bro nde patu...voice...paatine kurchu paryukyanenkil..nalla feel...athilupari aa voice ...hooooohhh...singer sreenivas ne okke orma vannu poyi...pinne kathaye kurchu paryukyanenkil enikku touching aaythu avsanm sajni ee lokathililla ennarinnapozhanu....pinne bro nodi chodikkanullathu.....ee varikalile pole thannyano yatharthathil aa penkuttye sherikkm kaanaan?
@pavampattukari
@pavampattukari 2 года назад
Yes... Ath pole thanne aanu kaanaanum .... 💕
@aathirapranav642
@aathirapranav642 2 года назад
@@pavampattukari enikku sulthaneyum beeviyeyum kurchu parayanullathu....u both are very understanding each other...nice couple....👫...God bless you
@dharsanram2083
@dharsanram2083 2 года назад
സുൽത്താൻ്റെ കഥയും പാട്ടും എന്താ ഓരു ഫീൽ. സുൽത്താൻ Sad ആക്കി 😓
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@rohithmkrishna3722
@rohithmkrishna3722 2 года назад
Njaan ee video kandathu korachu thamasichaanu.....eee kadha enikku ishttappettu....paattu enikku athilere ishttappettu....pakshey ee video.de avasanam.... ippol aa sajini evide ayirikkum.....ee video kandaaaal enthayirikkum adhehathinte vikaram ennu ariyanam ennundayirinnu...pakshey arinjilla....ee kadhayikku ingane oru avasanam undayirinnu ennnu....!!😢
@rohithmkrishna3722
@rohithmkrishna3722 2 года назад
Chila pranayangal anganeya..... namakku oraaloodu oru nalla sincere aaya crush alleel premam thoonniyal....athu avarkku enthooram und...allel engane ennu manasilakanam ennilla....ennal....nammude life.il nammal poolum ithuvare ariyathey pooya....etheelum alkku nammaloodu ... namakku ariyatha... ethra prayangal und ennum...ariyilla.....
@rohithmkrishna3722
@rohithmkrishna3722 2 года назад
Pakshey....Ente abhiprayathil ellarkum oru nashtta pranayam undakunnathu nallatha..... Sneham enthennu poornamayi ariyatha namakku enthanu sherikkum ulla sneham...ishttam...enthennu manasilakki tharana oru nalla adhyapakan ahnu athu....Athu bhaviyil prenatathineyum ishttathineyum verukkathey...marichu....nammal ishttapedenda...allel....nammal aranu ennu arinjittum...nammale ishttappedana avare thirichu snehikkanum, care cheyyanum ulla oru karuththu namakku athu tharum..... Athu bhaviyil nammude mathapithakalkku ahneelum...nammude bharya, makkal ...sahotharangal....avare okke manassilakkanum, snehikkan nammale sahayikkum ... Innu nammal nammude makkaleyum, bharyayineyum, mathapithakkaleyum sincere aaya, purity ulla sneham namal avarkku kodukkumbol...nammude kannilum manasilum undakana aa thilakkam....athu thanne ahnu....nammale annu aa nashtta pranayam padippicha aa paadam..... Chilappol nammude life.il nammal poolum ariyatha alukal nammude life.il vannu nammale palathum padippichittu pookum....chila alukal nammude life.il stay cheyyum....Parayaan pattilla...pakshey athu chilappol nammude oru nalla nale nammalkku sammanikkum.... Ellam jeevithathinte ororo mayaajalangal alle....
@sreerajk4000
@sreerajk4000 2 года назад
Sijo chetta enikkum parayanind oru kadha…🥲
@thepterolycus
@thepterolycus 2 года назад
🥺💔 Speechless
@saffanab09
@saffanab09 2 года назад
Njan aa gaanathil alinju poi🥰❤❤❤❤
@SoulofSultan
@SoulofSultan 2 года назад
🥰🥰🎈🎈🎈
@divyamenon2018
@divyamenon2018 2 года назад
Karayichu kalanju chettan. Ee video kaananda aayirunnu ennu tonni. What happened to her? 😔 Prayers for her soul
@monster8574
@monster8574 2 года назад
സുൽത്താനെ "മാർക്ക് സക്കർബർഗ്"നെക്കുറിച്ച് വീഡിയൊ ചെയ്യാമൊ..
@gopikasnair9106
@gopikasnair9106 2 года назад
So cute story💞
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@sangeethaanu1234
@sangeethaanu1234 2 года назад
Happy Valentine's day😍😍
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@pavampattukari
@pavampattukari 2 года назад
Happy Valentine's day ❤️❤️
@prabinkumar2654
@prabinkumar2654 2 года назад
😱😱😱
@DAS-ce5un
@DAS-ce5un 2 года назад
Heart touching love story 💕
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@wizardzz8008
@wizardzz8008 2 года назад
👁
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@titustenison210
@titustenison210 2 года назад
Hi sulthane....❤️🥰
@abdulrahmanm944
@abdulrahmanm944 2 года назад
എന്തൊരു ഫീൽ ഉള്ള പാട്ട് 😍
@SoulofSultan
@SoulofSultan 2 года назад
🎈🎈🥰🥰🥰
@njanmj5169
@njanmj5169 2 года назад
Feel.. 💔
@TheJidhun
@TheJidhun 2 года назад
Enne pattiyum avalkku nalla abhiprayam ayirunnu🤪🤪🤪
@SoulofSultan
@SoulofSultan 2 года назад
ആ അഭിപ്രായം ഞാൻ പറയുന്നില്ല🎈🎈🥰🤣
@pavampattukari
@pavampattukari 2 года назад
ആഹാ... 😊😊 എങ്കി പിന്നെ അത് അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം...
@prabinkumar2654
@prabinkumar2654 2 года назад
♥♥♥♥♥
@Maneesh_S_Madhu
@Maneesh_S_Madhu Год назад
പാട്ട് ഇഷ്ടപ്പെട്ടു ഡൗൺലോഡ് ചെയ്യുന്നു.
Далее
Will A Guitar Boat Hold My Weight?
00:20
Просмотров 80 млн
Comet fell in Mundakkayam | Manorama News
1:17
Просмотров 521 тыс.
Quitting DarkMode ?? ©BeyporeSultan Vlog
7:54
Просмотров 85 тыс.