Тёмный
No video :(

എന്റെ ഒരു ദിവസം | A Day in My Life | Mini's LifeStyle 

Mini's LifeStyle
Подписаться 785 тыс.
Просмотров 55 тыс.
50% 1

എന്റെ ഒരു ദിവസം | A Day in My Life | Mini's LifeStyle #MinisLifestyle #dayinmylife #dayinthelife
Buy Seeds & Grow Bags from our website at www.minislifes...
For Business & Collaboration mail us at info@minislifestyle.com
👇Buy Krishi Product from amazon👇
Modular Thotti :amzn.to/3E7uV6p
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
Garden Sprayer amzn.to/3ddlinf
You May Also Like Below farming videos
🌿 Manjal Krishi | മഞ്ഞൾ കൃഷി
• Manjal Krishi | മഞ്ഞൾ ...
🌱 Payar Krishi
• Payar Krishi
☘️ Koval Krishi
• Koval Krishi
🌾 Venda Krishi
• Venda Krishi
🌴 Vazha Krishi
• Vazha Krishi | Banana ...
☘️ Cheera Krishi
• Cheera Krishi | ചീര കൃഷി
🌱 Chena Krishi
• ചേന കൃഷി | Chena Krish...
🌿 Kachil Krishi
• Kachil Krishi
☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
• കൂർക്ക കൃഷി | Koorka K...
🌿 Curry Leaves Krishi | Kariveppu Krishi
• Curry Leaves Krishi | ...
🌱 Paval Krishi
• Paval Krishi | പാവൽ കൃഷി
☘️ Ginger farming
• Ginger Farming | ഇഞ്ചി...
🌱 Grow Bag farming
• Grow Bag
----------------------------------------------------------------------------------
Camera Accessories used for this video
Main Camera : amzn.to/3vN0rS5
Alternative Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
Tripod: amzn.to/2HKKeHF
Mic: amzn.to/3Jq6KkR
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
Podcast : Anchor.fm/mini...
Website : www.minislifes...

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 207   
@priyar1840
@priyar1840 Год назад
ഇന്ന് ഞാൻ പാവൽ, വഴുതനം. സലാഡ് വെള്ളരി ഇത്രയും തൈകൾ വാങ്ങി. ഇതിന്റയൊക്ക് വളപ്രയോഗം കൂടി പറഞ്ഞു തരണേ. Mini എന്റെ വീടിന്റെ അടുത്തെങ്ങാനും ആയിരുന്നുങ്കിൽ എന്ന് ആശിച്ചു പോകാറുണ്ട്. അത്രമേൽ ഇഷ്ട്ടമാണ് എനിക്ക് mini &ഫാമിലിയെ ❤❤
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏 dear ellattinteyum video ittitund kanan marakandato
@soniya3974
@soniya3974 Год назад
ഈ വീഡിയോ ഞങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെട്ടു....മിനി ആന്റിക്കും 🥰കുടുംബത്തിനും ഞങ്ങളുടെ വക 🌟HAPPY NEW YEAR🌟
@MinisLifeStyle
@MinisLifeStyle Год назад
Thanks da
@jayakumars107
@jayakumars107 Год назад
ഒരുപാട് ഇഷ്ടായി 🥰...മിനിയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ
@MinisLifeStyle
@MinisLifeStyle Год назад
Thank youuuu so much 🥰
@geethalakshmik1215
@geethalakshmik1215 Год назад
മിനി ചേച്ചി. വളരെ നല്ല വീഡിയോ .ഒരു വിഷമവും മനസ്സിലേക്ക് കയറി വരാൻ ഇടയാക്കാത്ത രീതിയിലുള്ള ഒരുക്കങ്ങൾ . എനിക്ക് ഏറ്റവും ഇഷ്ടമായത് അമ്മിണിയെയാണ്. ചേച്ചിക്കും, കുടുംബത്തിനും പുതുവത്സരാശംസകൾ.
@MinisLifeStyle
@MinisLifeStyle Год назад
Correct 💯 anu thank youuuu so much dear 🥰😘
@lalsy2085
@lalsy2085 Год назад
അടിപൊളി 💕 ഞാനും 23 ആം സങ്കീർത്തനം എന്നും ചൊല്ലി പ്രാർത്ഥിക്കാറുണ്ട്. Happy New Year മിനി ചേച്ചി and ഫാമിലി ❤️❤️
@MinisLifeStyle
@MinisLifeStyle Год назад
Very good 👍 Thanks da
@sujak4815
@sujak4815 Год назад
Pachakkari krishiyum gardenumundenkil namukku mattum karyangalonnum chinthikkan samayam kittilla. Eppazhum oru positive energy undakum.negative aayi onnum chinthikkan samayam kittilla. Anganeyalle Mini..
@MinisLifeStyle
@MinisLifeStyle Год назад
Theerchayayum anghanethanneyanu💯correct
@vasanthavenu84
@vasanthavenu84 Год назад
ഒരുദിവസം ഇങ്ങനെ തുടങ്ങുബോൾ എന്താ സന്തോഷം അല്ലെ മിനി 🙏👍❤ 🥰 നമ്മുടെ പകുതി അസുഖം മാറും
@MinisLifeStyle
@MinisLifeStyle Год назад
Pinnallathe 👍👍
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Год назад
പണ്ടൊക്കെ ഒരാൾ ഉറക്കം എണീറ്റാൽ ആദ്യം തപ്പുന്നത് ഉടുതുണി ആണ്.ഇന്ന് ആദ്യം തപ്പുന്നത് മൊബൈൽ ആണ്.പല തുള്ളി പെരുവെള്ളം ആണ് മിനിച്ചേച്ചിയുടെ ആപ്തവാക്യം. ഒരു ചെമ്പ് പഴംകഞ്ഞി വെള്ളത്തിൽ ഉടൻകൊല്ലി മുളകും ഒരു കണ്ണ് പുളിയും 2 ചുവന്നുള്ളിയും അല്പം ഉപ്പും തല്ലിച്ചതച്ച് ഇടുക.ഇടതു കൈയ്യിൽ ഉപ്പിലിട്ട മാങ്ങയും വെച്ചുകൊണ്ട് ഒരു പിടി പിടിച്ചാൽ, 200രൂപ ലാഭം.
@MinisLifeStyle
@MinisLifeStyle Год назад
Correct 💯 anu 😁
@yusufmuhammad2656
@yusufmuhammad2656 Год назад
പ്രഭാത പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തൂമല്ലോ.. യൂസുഫ്.ദുബൈ
@geenatom9806
@geenatom9806 Год назад
Hai,chechi, Advance happy New year
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏
@munnaponnu68
@munnaponnu68 Год назад
Mini Chechi sooperayittund .Happy new year
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏
@moiduk786
@moiduk786 Год назад
Mashaallah kanumbol thanne valare happyyyyyyyyyy
@SNpoultry1571
@SNpoultry1571 Год назад
മിനിചേച്ചി പറഞ്ഞത് വളരെ സത്യം. ഒരു കറിവേപ്പ് എങ്കിലും ഇല്ലെങ്കിൽ നാണക്കേട് തന്നെ. ഞാൻ നട്ട കറിവേപ്പ് എപ്പോളും മുരടിച്ചു പോവാറാണ്. പക്ഷെ ചേച്ചിയുടെ ഒരു വിഡിയോയിൽ കണ്ടത് പോലെ തടം കൂട്ടി കൊടുത്തപ്പോൾ ഇപ്പൊ അതിനു പുതിയ ഇലകൾ ഒക്കെ വന്നിട്ടുണ്ട് 👍🏻
@MinisLifeStyle
@MinisLifeStyle Год назад
Very good valare santhosham
@nasrin_hiba2442
@nasrin_hiba2442 Год назад
Happy newyear dear checheee, njanum angineyaa morningil gardenil anu, kuracheullu chediyum pachakariyum, ennalum enik othiri ishtaaanu🥰🥰🥰
@MinisLifeStyle
@MinisLifeStyle Год назад
Very good 👍 thanks 🙏 dear
@nasrin_hiba2442
@nasrin_hiba2442 Год назад
@@MinisLifeStyle 🥰🥰🥰
@jessyalex9527
@jessyalex9527 Год назад
Happy New year.
@nishavibes
@nishavibes Год назад
Very happy new year chechi 🎁🎉. Chechi yude day in my life kanaan enicku ishtamanu. Part2, 3 okke idane chechi. Nammal eppozhum engaged aayirickunnathu nallathani. Oru positive vibe aanu athu. Enthayalum superb 👌👌😃
@MinisLifeStyle
@MinisLifeStyle Год назад
Thanks nisha nokkato
@kunjumolpappachan4187
@kunjumolpappachan4187 Год назад
Hi Mini Happy New year.
@teenakk5733
@teenakk5733 Год назад
Happy new year minichechi and family
@priyar1840
@priyar1840 Год назад
Happy newyear Mini
@revathymanju2399
@revathymanju2399 Год назад
Super mini chechi 🤗🤗🤗
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏
@rosythomas3267
@rosythomas3267 Год назад
Super Mini, njanum Miniyeppole ennum raavile ennittu prarthichitte enthum cheyyathollu. Prarthana aaharathekal athyavasyamane.
@MinisLifeStyle
@MinisLifeStyle Год назад
Atheee Correct 💯 anu
@rajeswaripalliyil23
@rajeswaripalliyil23 Год назад
വിത്തുകൾ കിട്ടി.thankyou mini
@MinisLifeStyle
@MinisLifeStyle Год назад
Very good 👍
@nikhilsudhakaran8024
@nikhilsudhakaran8024 Год назад
Nice video mini aunty...😊 Beautiful 🥰
@neethurmanoj4476
@neethurmanoj4476 Год назад
ഹായ് മിനി ചേച്ചി വീഡിയോ ഒത്തിരി ഇഷ്ട്ടായി
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏 dear
@aneeshaaaneeshaa2282
@aneeshaaaneeshaa2282 Год назад
Happy New year 🎊🎊🎊🎊🎊🎊🎊
@priyar1840
@priyar1840 Год назад
Mini cauliflower കൃഷിഇപ്പോളാണോ ചെയ്യുന്നത്. അതിന്റെകൃഷി രീതി ഒന്ന് പറഞ്ഞു തരണേ
@MinisLifeStyle
@MinisLifeStyle Год назад
Thai kittumenghil vanghi nattolu Jaivaslerri ozhichal super
@sulaikhasulaikha2511
@sulaikhasulaikha2511 Год назад
Chaya palhrm ille
@haibrotechandvlogs8804
@haibrotechandvlogs8804 Год назад
Happy New year chechi🥰
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏
@geethasreekumar4186
@geethasreekumar4186 Год назад
Happy New year Mini and family.
@MinisLifeStyle
@MinisLifeStyle Год назад
Same to you!
@anithak.n2681
@anithak.n2681 Год назад
Hiii. Njan adyam kandeeee. Happy new year.
@faizaminnu0871
@faizaminnu0871 Год назад
Happy New Year chechi
@MinisLifeStyle
@MinisLifeStyle Год назад
Same to you
@johneychanmathew7485
@johneychanmathew7485 Год назад
Daisy Happy New year 🎉 Mini& family
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏
@salmarashi3877
@salmarashi3877 Год назад
Merry Christmas happy new year❤️❤️🌹🌹mini 🌹🌹🌹♥️♥️
@MinisLifeStyle
@MinisLifeStyle Год назад
Thank youuuu same to you
@ambilyj1252
@ambilyj1252 Год назад
Chechee njan orukaryam chodichotte kanthari mulak kurachund .athenganeyan vilkunnath.
@lekhasreekumar4514
@lekhasreekumar4514 Год назад
മിനി ചേച്ചി എന്റെ തക്കാളി ചെടിയിൽ നിറയെ കായ്കൾ ഉണ്ട്.പക്ഷേ ഒരെണ്ണം പോലും ഉപയോഗിക്കാൻ കഴിയുന്നില്ല.നിറയെ പുഴുവാണ്.പുറമേ കണ്ടാൽ ഒരു കുഴപ്പവുമില്ല.ഇതിനൊരു പരിഹാരം പറഞ്ഞു തരാമോ
@MinisLifeStyle
@MinisLifeStyle Год назад
Epsum salt poovu varunna timil spray chaitholuto
@godisalwaysthere300
@godisalwaysthere300 Год назад
Happy new year
@linics8650
@linics8650 Год назад
Happy new year mini
@MinisLifeStyle
@MinisLifeStyle Год назад
Same to you
@geethaaravindan2693
@geethaaravindan2693 Год назад
Happy New year mini 💕💕💕
@MinisLifeStyle
@MinisLifeStyle Год назад
Same to you
@varshajohnson3750
@varshajohnson3750 Год назад
God bless you mini
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏 dear same to you ❤️
@santhoshk.andrews7002
@santhoshk.andrews7002 9 месяцев назад
Nice 👍 video.. Minieee ❤
@MinisLifeStyle
@MinisLifeStyle 9 месяцев назад
Thanks 🙏
@santhoshk.andrews7002
@santhoshk.andrews7002 9 месяцев назад
@@MinisLifeStyle ... welcome dear
@hellooihellooii615
@hellooihellooii615 Год назад
ചേച്ചി സുഖാണോ ഇരുപത്തി മുന്നാം സങ്കീർത്തനം പറഞ്ഞുതരോ
@muhsimuhsina2967
@muhsimuhsina2967 Год назад
Puli urumb shallyathinn enda cheyya
@MinisLifeStyle
@MinisLifeStyle Год назад
Nallathanu
@minithilakan1150
@minithilakan1150 Год назад
Hai mini.,..... Happy new year❤️❤️❤️
@MinisLifeStyle
@MinisLifeStyle Год назад
Same to you
@archasanal3697
@archasanal3697 Год назад
Bruno brouni😘😘
@shamnashafishafi8717
@shamnashafishafi8717 Год назад
Mini chechii super video
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏
@sheejarathnakumar1548
@sheejarathnakumar1548 Год назад
Happy New year you and your family
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏
@1jmhilton
@1jmhilton Год назад
Enjoyed watching your video. You are lucky to have beautiful gardens and different pets. The freezing temperature killed all my vegetables, plants, curry leaf plants everything even though they were in my green house with heater on. I have to wait until April to start growing vegitables. Seeing all dead makes sad but looking forward to next summer to start planting again. I wish I can grow vegitables, plants etc year around like in Kerala. You are a hard worker. Thanks for sharing videos.
@MinisLifeStyle
@MinisLifeStyle Год назад
Winter ayal pinne onnum nadakillallo ini kazhiate veendum start cheyyam
@sukeshbhaskaran9038
@sukeshbhaskaran9038 Год назад
Beautiful congratulations
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏
@sheejam7869
@sheejam7869 Год назад
Super veendum krishiyum
@MinisLifeStyle
@MinisLifeStyle Год назад
👍💓
@potnuts6354
@potnuts6354 Год назад
Nice Mini
@shubhareghunath220
@shubhareghunath220 Год назад
മിനി chechi🤚🤚.. ചേച്ചി 23നാം സങ്കിർത്തനം ഒന്ന് പറയാമോ... വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. ചേച്ചിയെ കണ്ടു ഒരുപാട് പഠിക്കാനുണ്ട്... ഞാനും ചേച്ചിയെ കണ്ടു പഠിച്ചിട്ടേ.. 🙏🙏
@Josmy-tb2tb
@Josmy-tb2tb Год назад
കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല പച്ചയായ പുൽത്തകിടിയിൽ അവിടുന്ന് എനിക്ക് വിശ്രമമരുളുന്നു പ്രശാന്തമായ ജലാശയത്തിലേക്കു അവിടുന്ന് എന്നെ നയിക്കുന്നു അവിടുന്ന് എനിക്ക് ഉന്മേഷം നൽകുന്നു തന്റെ നാമത്തെപ്രതി നീതിയുടെ പാതയിൽ എന്നെ നയിക്കുന്നു മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല അങ്ങയുടെ ഊന്നുവടിയും ദണ്ടും എനിക്ക് ഉറപ്പേകുന്നു എന്റെ ശത്രുക്കളുടെ മുൻപിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു എന്റെ ശിരസ്സ് തൈലം കൊണ്ട് അഭിഷേകം ചെയുന്നു എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവൻ എന്നെ അനുഗമിക്കും കർത്താവിന്റെ ആലയത്തിൽ ഞാൻ എന്നേക്കും വാസിക്കും.
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏 dear valare santhosham sankeerthanam full ezhuthiya josmyku big thanks 🙏 😘😘
@Josmy-tb2tb
@Josmy-tb2tb Год назад
@@MinisLifeStyle താങ്ക്യു ചേച്ചി 🙏🙏🙏
@MinisLifeStyle
@MinisLifeStyle Год назад
❤️❤️🙏
@haseenahaseena2503
@haseenahaseena2503 Год назад
ചേച്ചി എന്റെ വെള്ള മുളക് കറുത്ത പോകുന്നു എന്താണ് കാരണം
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Год назад
ഒരു മീറ്റർ മാറ്റി ഉപയോഗ ശൂന്യമായ ടോണിക്കുകൾ ഒഴിച്ചു കൊടുത്താൽ മതി.
@reshooslifestyle4063
@reshooslifestyle4063 Год назад
അടിപൊളി video ചേച്ചി.
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏 dear
@bindhushiju2811
@bindhushiju2811 Год назад
Happy New Year സൂപ്പർ വീഡിയോ ചേച്ചി അമ്മ ഇത്രയും കാര്യങ്ങൾ എനിക്കും കുറച്ചെങ്കിലും ചെയ്യണമെന്നുണ്ട് പക്ഷേ കഴിയുന്നില്ല ചേച്ചി അമ്മയുടെ വീഡിയോകൾ കാണുമ്പോൾ ഭയങ്കര ആഗ്രഹമാണ് മുളകിന് വളങ്ങൾ ചെയ്തു കൊടുത്തു കിട്ടുമോ എന്തോ അറിയില്ല ഇന്ന് ഞാൻ ജൈവസ്ലറി വളം ഉപയോഗിച്ചു എനിക്ക് നല്ല ഫലങ്ങൾ കിട്ടാറുണ്ടായിരുന്നു താങ്ക്യൂ ചേച്ചി അമ്മ 💓💓🙏🏻🌹🌹🌹
@MinisLifeStyle
@MinisLifeStyle Год назад
Dhyrymayi munnotu pokolu ellam nereyakum all the best Bindhu
@reenapaul8272
@reenapaul8272 Год назад
Chechi tilapia fish kudi valarthu appo fishum akkum chembu leaf fishinnu kodukkam
@MinisLifeStyle
@MinisLifeStyle Год назад
Nokkato
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കൂമ്പ് തോരൻ ആയിരുന്നു😝😝😝😝 വീഡിയോ വളരെ വളരെ വളരെ ഇഷ്ടപ്പെട്ടു🥰👍🏻🙏🏼😇
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏 dear chechi
@venkateshbalan4723
@venkateshbalan4723 Год назад
Naanum makale kanditu varatenu paranjhanu terrace lake povuga , same to you , muyal kutti romba allaga irukku
@MinisLifeStyle
@MinisLifeStyle Год назад
Pinnallathe namuku ellavarum makkalthan
@santhis3479
@santhis3479 Год назад
Chechi video super. ..
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏
@sam11649
@sam11649 Год назад
ഒരുപാട് ഇഷ്ടപ്പെട്ടു 👍
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏
@MeenaKumari-rg6gv
@MeenaKumari-rg6gv Год назад
Hay Minikutti ❤️❤️❤️❤️
@MinisLifeStyle
@MinisLifeStyle Год назад
Hello 👋🤗
@minisadukkala9150
@minisadukkala9150 Год назад
ഒരു ദിവസത്തെ വീഡിയോ അടിപൊളി കൊച്ചുങ്ങളേയുണ് കണ്ടു കിച്ചണിൽ കയറി എല്ലാ പണിയും തുടങ്ങി അല്ലേ mini
@minisadukkala9150
@minisadukkala9150 Год назад
എൻറെ വീഡിയോ കാണണേ മിനി
@minisadukkala9150
@minisadukkala9150 Год назад
എല്ലാ പണിയും കൂടെ ഇങ്ങിനെ മാനേജ് ചെയുന്നു 🥰😍
@MinisLifeStyle
@MinisLifeStyle Год назад
Hi mini daivakripayal oruvidham munnotu pokunnu America il ano
@malvinroya.j.v-b5378
@malvinroya.j.v-b5378 Год назад
Super video Chechi👌👌👌👌🤝🤝🤝☺️😍😍
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏 dear
@asiyam7833
@asiyam7833 Год назад
ഞാനും എ ന്റെ ചെടി കളെ മക്കൾ എ ന്നാ വിളി ക്ക ൽ തൊ ടിയിലെ കറി കൾ സൂപ്പർ
@MinisLifeStyle
@MinisLifeStyle Год назад
Valare santhosham 🙏😘
@ambikasasi5564
@ambikasasi5564 Год назад
Nice video❤️❤️❤️
@MinisLifeStyle
@MinisLifeStyle Год назад
Thank youuuu
@shubhareghunath220
@shubhareghunath220 Год назад
🌹🌹Happy🌹🌹New year 🌹🌹
@sainukitchen1041
@sainukitchen1041 Год назад
നന്നായി ട്ട് ഉണ്ട് സൂപ്പർ
@MinisLifeStyle
@MinisLifeStyle Год назад
Thank you 🙏
@salmarashi3877
@salmarashi3877 Год назад
Mini chechi grow bagile mann ethra kayiyumboyan mattendath
@MinisLifeStyle
@MinisLifeStyle Год назад
Randu krishi kazhiyumpol thattiyit valamoke cherth veendum nadam
@sooryadev5041
@sooryadev5041 Год назад
Super
@jessymolrajuparackal3319
@jessymolrajuparackal3319 Год назад
Super 👍
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏
@sashidharannair7381
@sashidharannair7381 Год назад
Vfdeo ഇഷ്ടപ്പെട്ടു 👌😊❤️
@MinisLifeStyle
@MinisLifeStyle Год назад
Thanks
@meenacheriyan2757
@meenacheriyan2757 Год назад
മിനി ചേച്ചി merinode പറയണം subinte വീട്ടിലെ day in my life ഇടാൻ
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Год назад
മിനിച്ചേച്ചി ഒരു അമ്മൂമ്മ ആകുമ്പോൾ തീർച്ചയായും ചെയ്യും.അതു പോരേ?
@MinisLifeStyle
@MinisLifeStyle Год назад
Ithinekondu thottu thunnam padi
@fayhasworld7157
@fayhasworld7157 Год назад
Hi chechi Njan innu morning seed order aaki payment cheythu Ipol email vannu seed kittilla amount refund cheyyamennu Athentha 😒
@MinisLifeStyle
@MinisLifeStyle Год назад
Order chaitha correct name number thannoluto check cheyyam
@fayhasworld7157
@fayhasworld7157 Год назад
@@MinisLifeStyle #ML17420 Faizal
@fayhasworld7157
@fayhasworld7157 Год назад
@@MinisLifeStyle chechi check cheytho seed kittumo
@fayhasworld7157
@fayhasworld7157 Год назад
@@MinisLifeStyle chechi pls reply me
@atzblitzgames
@atzblitzgames Год назад
Super👍👍👍
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏
@lilammapk1910
@lilammapk1910 Год назад
Super Nice video
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏
@vasum.c.3059
@vasum.c.3059 Год назад
Good video.
@MinisLifeStyle
@MinisLifeStyle Год назад
Thanks!
@mayagopakumar4723
@mayagopakumar4723 Год назад
Pachayum vellayum vazhuthanayude vithu tharumo. Njan parakkodine aduthane.
@MinisLifeStyle
@MinisLifeStyle Год назад
Ipol sold out anu
@DragonzGamin
@DragonzGamin Год назад
Chammanthi podi undakkunna vedio edamo
@MinisLifeStyle
@MinisLifeStyle Год назад
Video ittitund kanan marakandato
@rahnaazmi2222
@rahnaazmi2222 Год назад
മിനി ചേച്ചീ Super. ബ്രൂണോ ബ്രൗണിയെ കാണിച്ചു കൊടുത്തു എൻ്റെ മക്കൾക്ക് .അവർക്ക് മിനിചേച്ചിയെ വല്ലാതെ അറിയില്ല' ബ്രൂണോ ബ്രൗണി എന്ന് പറഞ്ഞാൽ മാത്രം അവർക്ക് മനസ്സിലാവും'
@MinisLifeStyle
@MinisLifeStyle Год назад
Athukalaki adipoliiiii 👍😂 makkalodu anenshanam paranjeku 🥰
@sreejasumesh2385
@sreejasumesh2385 Год назад
Happy New year 🎊🎊🎊
@MinisLifeStyle
@MinisLifeStyle Год назад
Same to you
@mariyaponuzz6507
@mariyaponuzz6507 Год назад
❣️
@sulekhavasudevan680
@sulekhavasudevan680 Год назад
മിനി ഗോതമ്പും മറ്റും പ്ലസിക് ഷീറ്റിൽ ഉണക്കരുത്...തഴപ്പായയോ പുൽപ്പായയോ ഉപയോഗിക്കണം.
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Год назад
പ്ലാസ്റ്റിക്ക് ഷീറ്റിൽ ഉണക്കിയാൽ, വെയിൽ അടിച്ച പ്ലാസ്റ്റിക്കിന്റെ ദുർഗന്ധം കാരണം കരിച്ചകൾ പുറത്തേയ്ക്ക് വരും. പുൽപ്പായയിൽ ഉണക്കിയാൽ , കരിച്ചകൾ പായയുടെ അടിയിലേക്ക് പോകും. ക്ഷുദ്ര ജീവികളെ പുറത്താക്കുക ആണ് നല്ലത്.
@MinisLifeStyle
@MinisLifeStyle Год назад
Thuniyil anallo
@ambilyrajesh8475
@ambilyrajesh8475 Год назад
Mushroom seed evide kittum nallathu
@MinisLifeStyle
@MinisLifeStyle Год назад
Krishibhavanil contact cheyyu
@rajisuseelan7415
@rajisuseelan7415 Год назад
@sabirasabi4301
@sabirasabi4301 Год назад
Chechi...njan new subscriber aan.enikk krishi cheyyan nalla aagraham und.vithukal vangichu.but athonnum mulachilla.nalla sankadam aayi.chechi vithukal ayachu tharumo.
@MinisLifeStyle
@MinisLifeStyle Год назад
Kutta nàmmude website il vannolu easy ayi vanghato www.minislifestyle.com
@sumathichangaragath6464
@sumathichangaragath6464 Год назад
👍👍❤️
@hemalathavipin5442
@hemalathavipin5442 Год назад
ചേച്ചി ഞാൻ സീഡ് ഓർഡർ ചെയ്തിരുന്നു. കിട്ടിയില്ല. ഒരാഴ്ചയായി.
@MinisLifeStyle
@MinisLifeStyle Год назад
Ethikolum ethiyal ariyikumallo
@mayagopakumar4723
@mayagopakumar4723 Год назад
Chempila kozhikku kodukoole.nannayi kazhikkum
@MinisLifeStyle
@MinisLifeStyle Год назад
Kodukarund
@lincymoljoseph245
@lincymoljoseph245 Год назад
Hi minichechy..sugamayirikunno..njan.october 27th nu vithinu veddi payment cheythirunnu tomato and ladyfinger..ethuvare kittiyilllalo ...
@MinisLifeStyle
@MinisLifeStyle Год назад
3/11/2022 il Thodupuzha puthuperiyaram BO post officil athu delivery confirmed ayittundu
@MinisLifeStyle
@MinisLifeStyle Год назад
Onnu aneshiku post officil
@godliroy639
@godliroy639 Год назад
👍👍👍❤❤❤
@ayoobkhan6500
@ayoobkhan6500 Год назад
Hai chechi sugamano
@binoyjoseph9529
@binoyjoseph9529 Год назад
👍👍👍👍🥰🥰🥰
@chandramathikvchandramathi3885
മിനീകാ ണു ന്നുണ്ട്.
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏
@lijikunjamma7154
@lijikunjamma7154 Год назад
😍😍👍🙋‍♀️
@MinisLifeStyle
@MinisLifeStyle Год назад
💕💕😘
@anandadithyan
@anandadithyan Год назад
Hi
@anoopprakash2161
@anoopprakash2161 Год назад
👌🏻👌🏻👌🏻
@MinisLifeStyle
@MinisLifeStyle Год назад
Thanks 🙏
@rohinivijil9774
@rohinivijil9774 Год назад
ചേച്ചി പന്തൽ അമര വെബ്സൈറ്റിൽ ഉണ്ടാവോ
@MinisLifeStyle
@MinisLifeStyle Год назад
Two daysnullil idato
@rincyraju6575
@rincyraju6575 Год назад
Minimammo fish illiyo
@MinisLifeStyle
@MinisLifeStyle Год назад
Fish illa😀athum koodi veno Rincykutty
@remanizacharias2042
@remanizacharias2042 Год назад
മിനി ഒരു രക്ഷയില്ല കറുത്ത ഉറുമ്പിനെ കൊണ്ട് എല്ലാ പച്ചക്കറിക്കായത്തും ഇതിന്റെ ശല്യം സഹിക്കാൻ വയ്യ കാന്താരിക്കാത്ത് പയറില്ല വഴുതനം കുക്കുംബർ അങ്ങനെ വലിയ ശല്യമാണ് ബിവേറിയെ തളിച്ചു വേപ്പിൻപിണ്ണാക്കിട്ടു ഒരു രക്ഷയില്ല ശകലം ഡിഡിറ്റി ഇടട്ടെ ഒരു അഭിപ്രായം തരൂ.
@MinisLifeStyle
@MinisLifeStyle Год назад
Enghil pinne swalpam vitharikolu
@sujapanicker7179
@sujapanicker7179 Год назад
പുളിച്ച കഞ്ഞി വെള്ളം ഡയല്യൂട്ട് ചെയ്ത് ഒഴിക്കൂ. സൈഡിലേ ഒഴിക്കാവൂ.
@shakuntala.k1028
@shakuntala.k1028 Год назад
Kosgor vanghi spray cheyu.
@yasminsvlog793
@yasminsvlog793 Год назад
Chechide veed evideyaa
@MinisLifeStyle
@MinisLifeStyle Год назад
Kollam
@rosilysiby9354
@rosilysiby9354 Год назад
😍🥰🥰👌🙏
Далее
Never Troll Shelly🫡 | Brawl Stars
00:10
Просмотров 685 тыс.
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 140 тыс.
A Day in My  Life | Mini's Lifestyle
20:43
Просмотров 314 тыс.
Never Troll Shelly🫡 | Brawl Stars
00:10
Просмотров 685 тыс.