ദയവു ചെയ്ത് നിങ്ങളുടെ കുഞ്ഞിന് food കൊടുക്കുന്നത് പുറത്ത് ആരെയും കാണിക്കരുത് ഞാനും ഒരു അമ്മയാണ് എൻ്റെ മോൾക്ക് ഒരു വയസ് ഉണ്ട് അതുകൊണ്ട് പറഞ്ഞതാണ് ആളുകളുടെ കണ്ണ് കിട്ടരുത് നിങ്ങളുടെ കുഞ്ഞിന്
കുഞ്ഞിമക്കളെ മോശം പറയുന്നവരുടെ മനസ് അത്രമാത്രം ദുഷിച്ചത് ആണ്.. അത്തരക്കാരോട് എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല.. അവരുടെ ഉള്ളിലെ ദുഷിപ്പ് ഇങ്ങനെ പുറന്തളപ്പെടുക തന്നെ ചെയ്യും.. So നിങ്ങൾ അതോർത്തു ഒന്നും വിഷമിക്കേണ്ടതില്ല.. ഹാപ്പി ആയിരിക്കു..കുഞ്ഞ് ആരോഗ്യത്തോടും സന്തോഷത്തോടും വളരട്ടെ ❤🔥❤🔥
എന്തൊരു മനുഷ്യരാണ് കുഞ്ഞു മക്കളെ കാണുമ്പോൾ തന്നെ അവരെ എടുക്കാനും കൊഞ്ചിക്കാനും തോന്നുന്നും എനിക്ക് നിങ്ങളുടെ കുഞ്ഞിനെ കാണുമ്പോൾ എടുക്കാൻ തോന്നും കെട്ടിപിടിച്ചു ഉമ്മ വയ്ക്കാൻ തോന്നും എന്റെ പൊന്നുമോൾ ❤❤🥰🥰🥰ഇതുപോലെ കമന്റ് ഇടുന്നവർ മനുഷ്യ ജന്മം അല്ല പിശാച്ചുകൾ ആണ്
സ്വന്തം കുഞ്ഞിനെ പറഞ്ഞാൽ ഏതൊരു അമ്മക്കും നോവും.. പ്രതികരിക്കാത്ത ഒരു അമ്മയും ഈ ലോകത്തു ഉണ്ടാവില്ല.. പിന്നെ നെഗറ്റീവ് പറയുന്ന ആളുകൾ ചേച്ചി അവർ ഒരു മാനസികരോഗി ആവും ഇല്ലങ്കിൽ ചെറിയ കുട്ടിയെ പോലും പറയില്ല മറ്റുള്ളവരുടെ കുറ്റങ്ങൾ മാത്രം കാണുന്ന ഒരു തരം രോഗം
കുഞ്ഞുങ്ങളോട് അതാരുടെ മക്കളുമാവട്ടെ സ്നേഹിക്കാനും കൊഞ്ചിക്കാനും നല്ല മനസ്സുണ്ടാവണം. ഇതൊക്കെ എന്താണോ ഇങ്ങനെ😢 ഈ കുഞ്ഞു മോളെ കാണുമ്പോൾ എനിക്കും തക്കുടു വാവ അങ്ങനാണ് മനസ്സിൽ പറയുന്നത്❤️❤️❤️ എന്ത് ക്യൂട്ടാണ് മോള്😊
കുഞ്ഞു നന്നായി ഇരിക്കാനാണ് അമ്മ്മാർ ആഗ്രഹിക്കുന്നത്. ഞാനും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്. കുഞ്ഞു നന്നായി ഇരുന്നാൽ പ്രായത്തിൽ കവിഞ്ഞ വളർച്ചയെന്നും, മെലിഞ്ഞിരുന്നാൽ എന്താണ് കുഞ്ഞിനൊന്നും കൊടുക്കുന്നില്ലേ, അയ്യോ പ്രായത്തിന്റെ വളർച്ചയില്ല എന്നും പറയും. അതാണ് സമൂഹം, ഇതൊന്നും ശ്രദ്ധിക്കേണ്ട, നമ്മുടെ കുഞ്ഞിനെ നമ്മൾ നോക്കണം. വാവാച്ചി സുഖായി ഇരിക്കണേ, ഉമ്മ ❤❤❤
ചേച്ചി വിഷമിക്കണ്ട.. കുഞ്ഞു മെലിഞ്ഞിരുന്നാൽ പറയും കുഞ്ഞിനെ നോക്കുന്നില്ലെന്ന്. തന്തേ തല്ലിയാലും രണ്ട് ഭാഗം പറയുന്ന സമൂഹമാണ്.. ഒരമ്മയ്ക്കും ഒരു കുഞ്ഞിമക്കളേം പറയില്ല... മാനസിക വൈകൃതമാണ്... വേറെ ഒന്നും പറയാനില്ല. ചേച്ചി തിരിച്ചു ആ കുഞ്ഞുമക്കളെ പറഞ്ഞില്ലല്ലോ.. അവരുടെ ഫോട്ടോ വരെ മറച്ചു പിടിച്ചു... ചേച്ചിയുടെ സംസ്കാരവും അമ്മ മനസുമാണ് കാണാൻ കഴിയുന്നത്.
എനിക്ക് ഈ കുഞ്ഞുവാവയെ ഒത്തിരി ഇഷ്ട്ട... കുഞ്ഞാവേ കാണാൻ മാത്ര ഈ വീഡിയോസ് കാണുന്നതുപോലും...❤❤❤❤😍😍😍 കുഞ്ഞുങ്ങൾക്ക് ഇത്രയും വണ്ണം വേണം... അപ്പോള നല്ല ക്യൂട്ട് ലുക്ക്.....
ചെല്ലക്കുട്ടി ചക്കര വാവേ എന്റെ മോൾക്കും ഇതേപോലെ ഒരു മോളുണ്ട് അത് കുറച്ചു വണ്ണമുണ്ട് പക്ഷേ അതല്ലേ ഭംഗി ഇവർക്ക് അസൂയ അതാണ് അവർ ഇങ്ങനെയെല്ലാം പറയുന്നത് മൈൻഡ് ചെയ്യേണ്ട ആവശ്യമില്ല
@@meenukrishna7799 കുഞ്ഞുങ്ങൾ ഏതുരീതിയിരുന്നാലും ഭംഗിയാണ് മനസ്സിൽ നന്മയുള്ളവർക്ക് മാത്രമേ കുഞ്ഞുങ്ങളെ സ്നേഹിക്കാൻ പറ്റുകയുള്ളൂ മനസ്സിൽ നന്മയില്ലാത്തവർ കാണുന്നതെല്ലാം അവർക്ക് കുറ്റമായിട്ട് തോന്നും അങ്ങനെ കുറെ പാഴ്ജന്മങ്ങൾ ഈ ഭൂമിയിലുണ്ട്
അശ്വതി ഈ പറയപ്പെട്ട സ്ത്രീ അല്ലെങ്കിൽ പുരുഷൻ ഒരു പക്ഷേ നിങ്ങളെ പേഴ്സണലിലെ അറിയുന്ന ആരെങ്കിലും ആയിരിക്കാം( വ്യക്തിവൈരാഗ്യമുള്ള ) അല്ലെങ്കിൽ അവർക്ക് നല്ല ഫുഡ് ഉണ്ടാക്കി കഴിക്കാനുള്ള സാഹചര്യങ്ങളൊന്നും ഉണ്ടാവില്ല അങ്ങനെയുള്ളവർക്ക് ഇതുപോലുള്ള വീഡിയോസ് ചിലപ്പോൾ കാണുന്നത് ഇഷ്ടമാവില്ല അതിന്റെ ഫ്രസ്ട്രേഷൻ ആവും അതും അല്ലെങ്കിൽ ഒറ്റ കാര്യം മാത്രം ചിന്തിച്ചാൽ മതി ഇങ്ങനെയൊരു കമന്റ് ഇട്ട അവരുടെ നിലവാരം എന്തായിരിക്കും ഇത്രയേ പറയാനുള്ളൂ ഇനി വേറൊന്നും പറയാനില്ല
ചേച്ചീനെപ്പോലെ എനിക്കും ഉണ്ട് ഒരു ചേച്ചിയും കുഞ്ഞു വാവയും എനിക്കി ചേച്ചിയെയും ഉണ്ണിനേയും കാണുമ്പോ അവരെ പോലെ തോന്നും. അതുകൊണ്ട് എനിക്കി ചേച്ചീനെ കാണുമ്പോ സ്വന്തം ചേച്ചീനെ പോലെ തോന്നുന്നു ❤😘😘
കുഞ്ഞിനെ കാണാൻ ആണ് ഞാൻ നിങ്ങളുടെ വീഡിയോ കാണാറ്.. ഒന്ന് എടുക്കാൻ തോന്നിയിട്ടുണ്ട്.. ക്യൂട്ട് വാവ ആണ് എപ്പോഴും കണ്ണ് തട്ടല്ലേ എന്ന് വിചാരിക്കാറുള്ളു🙏💕 ഇവർക്കൊക്കെ എങ്ങനെ തോന്നുന്നു എന്ന് അറിയില്ല മനുഷ്യത്വം ഉള്ള ഒരുത്തിക്കും ഇങ്ങനെ പറയാൻ ൻ പറ്റില്ല 🤬.
ഞങ്ങൾക്കും നെഗറ്റീവ് cmt വന്നിട്ടുണ്ട്, അതും ഞാൻ പ്രെഗ്നന്റ് ആയി ഇരുന്നപ്പോൾ, പിന്നെ ഞാൻ ഒരു ഡിസബിലിറ്റി ഉള്ള ആൾ ആണ് 😔അതുകൊണ്ട് എന്നെ പോലെ ആകും എന്റെ കുട്ടി എന്നൊക്കെ 😔😔ആളുകൾ അങ്ങനെ ആണ്
ചേച്ചി ഞാനും നാട്ടുകാരുടെ ഇതുപോലുള്ള വിവരക്കേടുകൾ കേട്ടിരുന്നു. അതും ഒരു സുഹൃത്തിന്റെ ഭാര്യയിൽ നിന്നുപോലും. എനിക്ക് PCOS ന്റെ പ്രയാസങ്ങൾ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ നല്ല തടിയും ഉണ്ടായിരുന്നു. ഞാൻ എന്റെ കുട്ടിയ്ക്ക് കൊടുക്കാതെ എല്ലാം ഒറ്റയ്ക്ക് കഴിക്കുവാണെന്ന് വരെ പറഞ്ഞ ഒരുപാട് പേരുണ്ട്. ഒരു ദിവസം FM Program കേട്ടുകൊണ്ടിരിക്കുമ്പോൾ അതിൽ ഈ PCOS നെ കുറിച്ചും ഇതുപോലെ bodyshaming നെ കുറിച്ചും ഒക്കെ പറഞ്ഞപ്പോഴാണ് വീട്ടുകാർക്ക് പോലും വിവരം വച്ചത്.
ചേച്ചി പറയുന്നത് കേട്ടിട്ട് എനിക്ക് തന്നെ അവളെ വലിച്ച് കീറി ഭിത്തിയിലോട്ടിക്കാൻ തോന്നുവാ. അവള് പിഴച്ചുപെറ്റതായിരിക്കും, അതാ കുഞ്ഞിനെ പോലും വെറുതെ വിടാത്തെ. ചേച്ചി എന്തിനാ ഇങ്ങനെ calm ആയി സംസാരിക്കുന്നെ. അവളെ തെറി കൊണ്ട് വലിച്ചുകീറ്. അവളാണോ നിങ്ങൾക്ക് തിന്നാൻ തരുന്നെ. കണക്ക് പറയാൻ വന്നിരിക്കുവാ എരണം കെട്ടവള്.. ചേച്ചി നന്നായി പറഞ്ഞോ 😊😊
എന്റെ പൊന്നു ചേച്ചി, കുഞ്ഞുവാവകളെ വരെ ഓരോന്ന് പറയുന്നുണ്ടെങ്കിൽ അവർ മനുഷ്യന്മാരല്ല. So chechy ath mind aakaamdirikkii..... Kunjungal eppolum... Ntha parayaaa... Avar serikum nammade heart alleee♥️♥️♥️
ningale enikku orupaadu ishtta dont be sad just ignore those bloody comments never mind it you know who you are Thats all lots of ❤❤❤❤cute daughter and the way she call you ammaa so cute
ഈ പെൺകുട്ടി പ്രെഗ്നന്റ് ആയി ഇരിക്കുമ്പോൾ മുതൽ ഞാൻ insta യിൽ ഇവരുടെ വീഡിയോസ് കണ്ടിട്ടുണ്ട്.. മോശം ആയിട്ടുള്ള ഒരു content ഇവരുടെ സൈഡിൽ നിന്ന് കണ്ടിട്ടില്ല.... പിന്നെ എന്തിനാണ് ഇങ്ങനെ hate ചെയുന്ന കമെന്റ്സ് ഇടുന്നത് 🙄🙄... താല്പര്യം ഇല്ലാത്തവർ സബ്സ്ക്രൈബ് ചെയുന്നത് എന്തിനാണ്... Skip ച്യ്താൽ പോരെ... Anyway നിങ്ങൾ ഇതൊന്നും മൈൻഡ് ചെയ്യണ്ട.... Go ahead... We always wid u sistr 🥰❤️
നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് ഒത്തിരി ഇഷ്ടമാണ് കമൻ്റ് ഇടാറില്ല ഇന്ന് കമൻ്റ് ഇടണം എന്ന് തോന്നി❤❤ ആ പൊന്നുമോളെ പറ്റി എങ്ങനെ ഇങ്ങനെ പറയാൻ തോന്നി അവൾ മനുഷ്യ സ്ത്രീ അല്ല ആണങ്കിൽ ആ പൊന്നുമോളുടെ മുഖത്ത് നോക്കി പറഞ്ഞ അവൾ പിശാച് ആണ്❤❤❤ പൊന്നുമോളെ ചക്കര ഉമ്മ🥰🥰🥰🥰🥰🥰🥰🥰
പെൺകുട്ടികളുള്ള അമ്മമാര് ആരും കുറ്റം പറയില്ല. സ്വന്തം വീട്ടിൽ ഫുഡ് കഴിക്കുന്നത്. സ്വന്തം മകൾ അല്ലേ ഫുഡ് കൊടുക്കുന്നത് അവരുമായി പണി നോക്കാൻ പറ. കുഞ്ഞു കുഞ്ഞുങ്ങൾ എന്ന് പറയുന്ന ഒരു മാലാഖ കുഞ്ഞുങ്ങളാ ഒന്നുമറിയാം അല്ലാത്തത് അവരെ കുറ്റം പറയുന്ന ഒരു അമ്മ അമ്മയാണോ. അവര് രണ്ടു പെൺകുട്ടികളുടെ അമ്മയല്ലേ അവർക്ക് ഇങ്ങനെ എങ്ങനെ പറയാൻ തോന്നി. എന്റെ അച്ചു അഭിനയിച്ചു തകർത്തു. എല്ലാത്തിനും ഞങ്ങൾ പിന്നിലുണ്ട് സപ്പോർട്ട്,❤❤❤
ചേച്ചി എന്റെ കഥ... എനിക്ക് ഏട്ടന്റെ വൈഫ് ഉണ്ട് ചേച്ചി... അവർക്ക് 3 പെൺകുട്ടികളാണ് ഉള്ളത്.. ഞങ്ങൾക്ക് ഒരു ആണ് കുട്ടി ഉണ്ടായി അവൾ പ്രസവിച്ചപ്പം പോലും കാണാൻ വന്നീല്ല പിന്നെ മോൻ ഇപ്പം 3 വയസ്സ് ആയി അവരെ വീട് ഞങ്ങളെ വീടിന്റെ അടുത്താണ് ഞങ്ങൾ തറവാട്ടിലും അവൻ അങ്ങോട്ട് പോവുമ്പോൾ അവൾ വാതിൽ അടയ്ക്കും അവനെ കണ്ടാൽ മിണ്ടാതില്ല കൊച്ചുങ്ങളേം മിണ്ടാൻ സമ്മദിക്കാതില്ല അങ്ങനെ അവൻ അവസരം കിട്ടുമ്പോ അങ്ങോട്ട് ഓടും അവരുടെ ദുസ്വഭാവം കുടുകയല്ലാതെ കുറയത്തില്ല... അങ്ങനെ ഞങ്ങൾ തറവാട്ടിൽ നിന്ന് വാടകക്ക് താമസിക്കുന്നു... (പോവാൻ കാരണം ഏട്ടന്റെ വൈഫ് തന്നെ ആണ് )ഇതൊക്ക സ്വന്തം ബാക്കിയല്ലേ ഇങ്ങനെ ചെയ്യുന്നത് നമ്മളെ കുഞ്ഞിനെ പറയുന്നതും ചെയ്യുന്നതും നമുക്ക് സഹിക്കില്ല കുട്ടികളെ പിടിച്ചു വെക്കാൻ നമുക്ക് ആവില്ല അത് കൊണ്ടാണ് മാറിയാദ്
ഓരോരുത്തർ ഒരു കുഞ്ഞിന് വേണ്ടി ലക്ഷങ്ങൾ മുടക്കി നടക്കുന്നു.. അത് വച്ചു നോക്കുമ്പോ നിങ്ങൾക് നല്ലൊരു ആരോഗ്യം ഉള്ള പൈതലിനെ ദൈവം തന്നു. ദൈവത്തെ സ്തുതിക്കു.. നല്ല കുഞ്ഞായി വളർത്തിയെടുക്കുക. 🥰
സുന്ദരി വാവ... എന്റെ മോനു 5വയസുണ്ട് കുറച്ചു babili ആണ് അത് കാണാൻ ആണ് cute... പിന്നെ cament പറയുന്ന ആൾക്കാർ ആണോ നമ്മുടെ കുഞ്ഞുങ്ങൾക് ചിലവിനു കൊടുക്കുന്നത്...
എടൊ ഇതൊക്കെ പ്രതികരിക്കാൻ പോകരുത്....... നമ്മളെ എല്ലാരും നല്ലപോലെ വിചാരിക്കണം എന്നില്ല.... എന്റെ അമ്മായി അമ്മ ആണ് എന്നോട്.. ഈ വാക്കുകൾ പറഞ്ഞിട്ടുള്ളത്.. എന്റെ മൂത്ത kutti പെണ്ണ് ആണ്.... അവർ ഒരു സന്ധ്യ സമയത്താണ് സതീസ് മിക്സ് കൊടുത്തപ്പോൾ ഇങ്ങനെ കേറ്റരുത് പെണ്ണാണ് വയർ തുറന്നു പോകും അത്രെ 😥😥.... ആ ദുഷ്ടത്തി ഇപ്പോഴും ഇവിടെ ഉണ്ട്...... ആദ്യം വിഷമം തോന്നു അശ്വതി വിട്ടേക്ക്..... ചന്ദ്രനെ നോക്കി ക്യരക്കുന്ന പട്ടികളെ കണ്ടിട്ടില്ലേ.. എന്ന് കരുതി ചന്ദ്രൻ തിളങ്ങാറില്ലേ ❤️
ചേച്ചി, എന്തിനാ ഇതൊക്കെ മനസ്സിൽ വയ്ക്കുന്നെ, വിട്ടേക്ക് ഇതൊക്കെ അവരുടെ സ്വഫാവം പറഞ്ഞിട്ട് കാര്യം ഇല്ല. കുഞ്ഞുങ്ങൾ ദൈവത്തിന്റെ ഗിഫ്റ്റ് ആണ് അതിനെ ചേച്ചി നന്നായി നോക്കുന്നു, അതിന്റെ കണ്ണുകടി ആണ്. Aniway ലവ് you ചേച്ചി ❤❤