ഇക്ക സൂപ്പർ നിങ്ങളെ പോലെ ഉള്ള നേരും നെറിയും ഉള്ളവർ വരുമ്പോൾ സന്തോഷം dyam അനുഗ്രഹിക്കട്ടെ എനിക്കും വേണം ഒരു കുതിരയെ നിങ്ങളെ പോലെ ഉള്ളവർ എന്നും നിലനിൽക്കും
Ikka എനിക്ക് 16 വയസ് ആയി ഞാൻ ഒരു കുതിരെയേ എടുക്കുവാണെങ്കിൽ ഏത് എടുക്കുന്നത് ആണ് നല്ലത് പിന്നെ എനിക്ക് കുതിരെയേ പറ്റി അധികം ഒന്നും അറിയില്ല ചില വീഡിയോസ് കണ്ടുള്ള പരിചയം മാത്രം.... Ikka plz riply... 🐎🐴