Important : 1) How To Apply : Video ഇൽ പറയുന്നുണ്ട് 2)Conditions : video ഇൽ ഉണ്ട് 3)എന്റെ നമ്പർ കണ്ട് പിടിച്ച് resume WhatsApp ചെയ്തിട്ട് കാര്യം ഇല്ല.. Job handle ചെയ്യുന്നത് HR ആണ്.. 4 ) Proper രീതിയിൽ apply ചെയ്തിട്ട് ഉള്ള candidates നു 5 working days നു ഉള്ളിൽ mail വരുന്നത് ആണ് 5)Proper Resume Ready ആക്കി അയക്കുക 🤝
Orikalum age ലിമിറ് വക്കരുത് കാരണം age കുറവ് ഉള്ളവരെക്കൽ എത്രയോ എക്സ്പീരിയൻസ് ഉള്ളവര് എത്രയോ ഉണ്ട്. Age ലിമിറ് വക്കുമ്പോൾ വർക്ക് അറിയാവുന്നവർ ജോലി ഇല്ലാതെ നിൽക്കുന്ന അവസ്ഥ