Тёмный

എന്റെ കൈയിൽ തെളിവുകൾ ഉണ്ട്.. | SANTHOSH PANDIT | ACTOR | EXCLUSIVE INTERVIEW | BLACK MONEY ISSUE | 

World Business Malayali
Подписаться 20 тыс.
Просмотров 72 тыс.
50% 1

Santhosh Pandit is an Indian actor, producer, singer, film editor, philanthropist and internet celebrity. Santhosh Pandit is known for the 2011 low-budget film Krishnanum Radhayum which went viral. Pandit's first movie, Krishnanum Radhayum, released on 21 October 2011, became an unexpected success in theaters. Some critics attribute the huge success of the film to the complex curiosity after the unprecedented harassment and negative comments posted on the RU-vid clips related to the songs in the film. His second film was, Superstar Santhosh Pandit, where he again handled all the major departments in production.
#santhoshpandit #exclusiveinterview #actor #athirayude
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 155   
@MyJio-i8n
@MyJio-i8n 2 месяца назад
സന്തോഷ്‌ പണ്ഡിറ്റ് നിങ്ങൾ ഒരു മുതലാണ്.....❤❤❤❤👍👍😅
@ashikp5286
@ashikp5286 2 месяца назад
എത്ര കൃത്യമായിട്ടാണ് ഇദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കുന്നത്
@AyazAzim-fx3ui
@AyazAzim-fx3ui 2 месяца назад
Iam a CA he is telling the truth... We have lot's of query how to convert black to white main from Cinema, Real Estate, Quary owners... Government must bring strong rule for them.... Not for middle class..
@AstroRVe
@AstroRVe 2 месяца назад
Report it to police man what are you doing
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 2 месяца назад
Police?...​@@AstroRVe
@aneeinaec
@aneeinaec 2 месяца назад
CA 😂😂😂😂
@aneeinaec
@aneeinaec 2 месяца назад
നിൻ്റെ CA degree കാണിച്ചിട്ട് പോയാ മതി😅😅😅😅
@officeedapal7946
@officeedapal7946 2 месяца назад
@@aneeinaecഅവന്റെ initial ആണ് CA. 100 വാറ്റ് അടിച്ചു ഒരു ഇളിയുണ്ട്. അത് ശരിയാണ് എന്ന് പറയുന്ന CA
@4ugmg
@4ugmg 2 месяца назад
This guy is an unassuming genius 😊🎉
@baldisbold2482
@baldisbold2482 Месяц назад
You are real pandit❤
@sagarmenon9456
@sagarmenon9456 2 месяца назад
Santhosh pandit genious man
@gd64636
@gd64636 2 месяца назад
Santhosh pandit ❤ is a genius of god own country
@theogmayavi
@theogmayavi 2 месяца назад
Pulli malayali alla
@MaheshMahi-cd3cq
@MaheshMahi-cd3cq 2 месяца назад
നിങ്ങളിലൂടെ കുറേ തിരിച്ചറിവ് കിട്ടി 👏👏👏🙏🙏🙏👌
@SHAFINMC5119
@SHAFINMC5119 2 месяца назад
സൗബിൻ ഷാഹിർ ഉണ്ണിമുകുന്ദൻ ഇവൻ മാരൊക്കെ ഈൗ ടൈപ്പ് ടീമാ പുതിയ പിള്ളേരെ വെച്ച് ചെയ്യിപ്പിക്കണം ചില ഷോർട്സ് ഫിലിംസൊക്കെ കാണണം ഒടുക്കത്തെ ഫീൽ ❤
@scientist4921
@scientist4921 2 месяца назад
Monje .... 😂😂😂
@MyKodinhi712
@MyKodinhi712 2 месяца назад
ഉണ്ണി മൂകുന്തൻ കള്ള പപ്പണം മാത്രമല്ല ഒരു മണി ചെയ്ൻ കമ്പനി വരെ ഉണ്ടാക്കിയിട്ട് ആണ് അവന് മേപ്പടിയാൻ പടം എടുത്തിട്ടുള്ളത് 😂😂😂😂
@fg4513
@fg4513 2 месяца назад
Y​@@scientist4921
@AbhijithTS-v2d
@AbhijithTS-v2d 2 месяца назад
കരഞ്ഞോ ഇരുന്നു 🤣
@Dubaiwalkman
@Dubaiwalkman 2 месяца назад
Morus coin paisa Ellaam ingane white aavunundavum
@intradsl
@intradsl Месяц назад
ഒരു കാര്യം മനസ്സിലായി.. അവതാരകക്ക് ഒന്നും മനസ്സിലായില്ല എന്ന്.😂😂
@arunop6076
@arunop6076 Месяц назад
പൊട്ടനാണോ നീ
@Mbappe90min
@Mbappe90min 2 месяца назад
മഞ്ഞുമ്മൽ ബോയ്സ്😂😂
@MyKodinhi712
@MyKodinhi712 2 месяца назад
മേപ്പടിയാൻ 😂😂😂മണി ചെയിൻ കമ്പനി തുടങ്ങി ആണ് പൈസ കണ്ടെത്തിയത് 😂😂lr ട്രേഡിങ് 😂
@flyover7761
@flyover7761 2 месяца назад
എന്റെ കാശും ഉണ്ട് അതിൽ മൈര് ​@@MyKodinhi712
@fg4513
@fg4513 2 месяца назад
​Lr entha @@MyKodinhi712
@fg4513
@fg4513 2 месяца назад
​@@MyKodinhi712athenngn money chain
@AbhijithTS-v2d
@AbhijithTS-v2d 2 месяца назад
ചുമ്മാതല്ല actors തന്നെ തിയേറ്റർ + പ്രൊഡക്ഷൻ കമ്പനി തുടങ്ങുന്നേ 😇😇😇
@jinn9635
@jinn9635 2 месяца назад
അവർ തുടങ്ങിയാൽ,??
@rajubhai7837
@rajubhai7837 2 месяца назад
Santhosh bro polichu
@sandeepkollam6402
@sandeepkollam6402 2 месяца назад
പുള്ളി പറയുന്നത് സത്യം ആണ് 💯
@cyrilelanjithara6284
@cyrilelanjithara6284 2 месяца назад
Okay pulli paranjathu entha onnu para, egine kalla panam velupikkum enna 😂. E oola paranjathu producer egine velukkum ennanel okay pakshe kalla pannam velupikkunathu ningal onnu para egine anu 😂. Allelum ithu pole ulla oolakale kelkan chanaka budhi thanne venam
@ashwinmathew6376
@ashwinmathew6376 2 месяца назад
Damn.. Everything makes sense now...😮
@georgethomas143
@georgethomas143 2 месяца назад
ഒരു നടന്റെ ഡ്രൈവർ (ആ ഡ്രൈവർ നടന്റെ കൂടെ ഉണ്ടാവണം എപ്പോളും അങ്ങനെ അയാൾ കൊടുക്കുന്ന ശമ്പളം ) ആ ശമ്പളം കൊണ്ട് ഒരു പ്രൊഡക്കേഷൻ കമ്പനി തുടങ്ങി 🥰 തന്റെ മുതലാളിആയ( നടന്) അങ്ങോട്ട് പൈസ കൊടുത്തു തന്റെ പടത്തിൽ അഭിയപ്പിച്ചു (നടന്റെ കൂടെ ഡ്രൈവർ ആയി നടന്നപ്പോ കൊടുത്ത കൂലി അത് വച് കുടുംബം നോക്കി ബാക്കി (വേൾഡ് ബാങ്കിൽ ഫിക്സിഡ് ഡെപ്പോസിറ് ഇട്ട് ) അതിന്റെ വരുമാനം കൊണ്ട് പടം എടുത്തു 💪🏻 അപ്പൊ ഇത്രയും കാലം കൂലി കൊടുത്ത് കൊണ്ട് വന്ന നടൻ സ്വന്തം ഡ്രൈവറുടെ കൈയിൽ നിന്ന് പൈസ വാങ്ങി സിനിമയിൽ അഭിനയിച്ചു 😂(മഹാ മനസ്കത 💪🏻💪🏻💪🏻) ലേറ്റസ്റ്റ് ന്യൂസിൽ വരെ ഈ പറയുന്ന ഡ്രൈവറെ പറയുന്നത് " നടന്റെ സങ്കത്താസഹചാരിയും (എന്ന് വച്ചാൽ ഫുൾ ടൈം കൂടെ എന്നാണ് നടക്കുന്ന ആൾ (അത് ഡ്രൈവറും ആവാം )) പ്രൊഡ്യൂസർ കൂടി ആയ..... എന്നാണ് 😂 പിന്നെ പദവി ഒരെണ്ണം കിട്ടി അത് കിട്ടിയ കാലത്ത് ഓടി ചാടി മറിഞ്ഞു എന്നൊക്കെ കാണിച്ചു 💪🏻 ആ സമയത്ത് ഇറങ്ങിയ ചില പടത്തിൽ (പക്ഷെ പപ്പടം ചൂടുള്ള എണ്ണഇൽ ഇട്ട അവസ്ഥ പൊട്ടി പോയി ) ഈ പദവി പേര് നടന്റെ പേരിൽ ഉണ്ടായിരുന്നു അതിന് ശേഷം പിന്നെ ഒന്നും കണ്ടില്ല വർഷങ്ങൾ കഴിഞ്ഞു ഒരു ദിവസം വീണ്ടും നടൻ ചാടി പുറപ്പെട്ടു വന്നു ആ പദവിയുമായി (2018 പ്രളയം വന്നു കണ്ടില്ല, പുത്തുമല കണ്ടില്ല, കവളപാറ കണ്ടില്ല, കൊറോണ സമയത്ത് കണ്ടില്ല (സോറി ലോക്ക് ഡൌൺ സമയത്ത് കുക്കിംഗ്‌ വീഡിയോ കണ്ടിരുന്നു 🤗) എന്തൊക്കെ കാണണം ദൈവമേ 🤦🏻
@sjarundharan
@sjarundharan 2 месяца назад
George ennu perulla thankal thanne parayanam... 😂😂😂 Ith pole oru megayide mood thangiyude perum same anu
@georgethomas143
@georgethomas143 Месяц назад
@@sjarundharan നിങ്ങൾ ഉദ്ദേശിച്ച ജോർജ് ന്റെ അപ്പൻ അല്ല എന്റെ അപ്പൻ 🙏🏻 സാധയം ക്ഷമിക്കുക 🙏🏻
@user_zyzymvb
@user_zyzymvb 2 месяца назад
he is right; after demonetization, we could see that most of the Malayalam movie acted or directed by certain people crossing 50 crores easily
@antiquity7281
@antiquity7281 2 месяца назад
Le anchor ഒന്നും മനസിലാകുന്നിലെലും തല കുലുക്കിയേകം
@Mbappe90min
@Mbappe90min 2 месяца назад
@@antiquity7281 സത്യം. അയാൾ കാര്യമായി ഏതൊക്കെയോ പറയുന്നുണ്ട്. 😀 ശരിക്കും ഒന്ന് ഇരുന്ന് കണ്ടാൽ കാര്യം പിടികിട്ടും
@antiquity7281
@antiquity7281 2 месяца назад
@@Mbappe90min 😀
@2432768
@2432768 2 месяца назад
സത്യം 😂
@arunop6076
@arunop6076 Месяц назад
പൊട്ടനാണോ നീയും
@vipins7393
@vipins7393 2 месяца назад
ലിസ്റ്റിൻ സ്റ്റീഫൻ എങ്ങനാണ് പ്രൊഡ്യൂസർ ആയതെന്നും ലിസ്റ്റിന്റെ മാജിക് ഫ്രെയ്‌മസ് സകലമാന തീയേറ്റർ വാരി കൂട്ടുന്നതിന്റെയും കാര്യം മനസിലായില്ലേ..😂
@georgethomas143
@georgethomas143 2 месяца назад
ഒരു നടന്റെ ഡ്രൈവർ പ്രൊഡ്യൂസർ ആയതോ❓
@saneejabdulkhadar7642
@saneejabdulkhadar7642 2 месяца назад
Midukkullavar undaakum....nammal ividey comment box il irikkum...athre Ullu 😅
@ramilravi6130
@ramilravi6130 2 месяца назад
പഹയാ... ഒടുക്കത്തെ ബുദ്ധി ആണല്ലോ 👌👌👌👌👌
@chikku_pailo
@chikku_pailo 2 месяца назад
Remember, once the so called malayalies including a lot from film fraternity publically mocked and humiliated this man in mainstream media. Being a sole defender, his attitude towards criticism and mockery, being a kid back then, was something new to me and made me realise he is not something the public portrays and definitely doesn't belong to that era. He's an atypical man for the average mallu conscience to apprehend.
@antonyleon1872
@antonyleon1872 27 дней назад
Sathyamevajeyathea 🙏❤️ thanks
@pratheeshktpm5969
@pratheeshktpm5969 Месяц назад
ഇക്കന്ടെ പടം ആളില്ലേലും 50cr 100cr വരുന്നത്
@brothersautoscan5922
@brothersautoscan5922 2 месяца назад
LEGEND PANDIT
@saleesh0089
@saleesh0089 2 месяца назад
Super 👍
@ShoukathopSk
@ShoukathopSk 2 месяца назад
പാണക്കാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം 😂😂😂.ഇതൊക്കെ ഒരാഴ്ച്ച കൊണ്ട് തുടങ്ങിയ കാര്യങ്ങൾ ആയത് കൊണ്ടല്ലേ സന്തോഷ്‌ പണ്ഡിറ്റ് പറഞ്ഞു വെക്കുന്നത് അതാണ് ഒരു സമാധാനം ഒരാഴ്ച്ച കൊണ്ട് ഇനി ഇതൊക്കെ ഇല്ലാണ്ടാവുമായിരിക്കും.😂😂😂.എങ്ങനെയെങ്കിലും മൂന്ന് നേരത്തെ ഭക്ഷണം കിട്ടിയാൽ മതിയായിരുന്നു എന്നെ പോലുള്ളവർക്ക്. 😩😩😩
@Beingbuddha369
@Beingbuddha369 2 месяца назад
Thani Ravanan❤
@jefrypaul5460
@jefrypaul5460 2 месяца назад
😂
@fourframes
@fourframes 2 месяца назад
പത്തു തലയാ... പക്ഷേ ഒരു കാര്യവുമില്ല 😂😂😂
@bindujy7766
@bindujy7766 2 месяца назад
👍🏻💐💕 മട്ടാഞ്ചേരി മാഫിയയുടെ കയ്യിലെങ്ങാനും പോയ്‌ പെടല്ലേ sir😁
@commercianz1792
@commercianz1792 2 месяца назад
Anchorinde കിളി പോയ പോലെ 😂
@saleemmp7097
@saleemmp7097 2 месяца назад
അത് ശരി, നേർച്ചപ്പെട്ടിയിൽ ഏത് പണം വീണാലും നമ്മൾ സ്വീകരിക്കും.
@hashimsalamhashi9206
@hashimsalamhashi9206 2 месяца назад
💯💯👍
@Vipin-p1m
@Vipin-p1m 2 месяца назад
ജീനിയസ് പണ്ഡിറ്റ്
@mellocraft23
@mellocraft23 2 месяца назад
Maths കുറച്ചുകൂടി അറിയുന്ന Anchor വേണമായിരുന്നു.
@tonykattookaranlonappan7276
@tonykattookaranlonappan7276 2 месяца назад
❤❤❤സൂപ്പർ
@Foxtrot_India
@Foxtrot_India 2 месяца назад
"കുട്ടേട്ടാ..." 😯
@clayboi9890
@clayboi9890 2 месяца назад
"...സിൽമ പോലെ ഒരു സർക്കസ് ലോകം..." starring... #Pg #3 #Celebrity #$uper #Power #Mega #$tar #$aroj #Kumar 🍿📺🍿
@clayboi9890
@clayboi9890 2 месяца назад
$anthosh Pandit can easily make a box office hit movie out of it...while the WCC waitz on the Hema Commission ₹eport...& clean up the industry creating community awareness ...😁
@whatsappstatusvideosonly3749
@whatsappstatusvideosonly3749 2 месяца назад
👏👏👏👏👏
@krishnakumar-wn1xf
@krishnakumar-wn1xf 2 месяца назад
Why don't you send this vedeyo to e d or income tax dep?
@arjunsuresh9117
@arjunsuresh9117 2 месяца назад
Thalassery libery theatre eppolum 75% booking.
@cyrilelanjithara6284
@cyrilelanjithara6284 2 месяца назад
Okay appo athinte tax and theater share poyi baaki ethra kittum 😂, almost 50% angu marum agine ano kalla panam velupikkunne best budhi. Enittu podei pinne e kittunna velupicha cash um tax. Enna pinne ithra kashtapettu ithu kanikkano nere oru parcel aaki income tax nu paisa ayachal pore. 100 mudakki 30 vepupikunna budhi. Santhosh polathe ooleyke pattu
@riyasriyas2343
@riyasriyas2343 2 месяца назад
സിനിമാമേഖലയിൽ കള്ളപ്പണം വെളുപ്പിക്കുന്നത് എന്നാണ് പറയുന്നത് അങ്ങനെയാണെങ്കിൽ നോട്ട് നിരോധനം കൊണ്ട് എന്ത് പ്രയോജനം
@georgethomas143
@georgethomas143 2 месяца назад
കുറെ ആളുകൾ ക്യു നിന്ന്. പിന്നെ നിരോധിച്ച ടീം ന്റെ കൈയിൽ ബാങ്കിൽ വരുന്നതിന് മുന്നേ പൈസ എത്തി. 2ണ്ട് തുടർ ഭരണം കിട്ടി. 3rd ഭരണം കിട്ടി പക്ഷെ ഭൂരിപക്ഷം കുറഞ്ഞു
@laiboosfoods5755
@laiboosfoods5755 2 месяца назад
ഫയങ്കരം
@prabhulchandran1381
@prabhulchandran1381 2 месяца назад
Nice
@satheeshv.p5403
@satheeshv.p5403 2 месяца назад
Avoid theatre for film.
@prashobhprabhakar2186
@prashobhprabhakar2186 2 месяца назад
Black engane white aakum ath matram paranjit Illa 😅
@totallyunexpected4686
@totallyunexpected4686 2 месяца назад
Motham budget 10 kodi, bookil kaanikkunnath 30 kodi. 20 kodi return kittiyal 10 kodi white aayi.
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 2 месяца назад
👍
@Ajmal-v8i
@Ajmal-v8i 2 месяца назад
Iyalku ethine kurichu valiya dharana onnum illa… Mattanchery mafia yodu olla oru kannukadi athre ollu 😂
@sajishtp9307
@sajishtp9307 2 месяца назад
മുഖ്യധാരാ മാധ്യമങ്ങളിലൂടെ കണ്ട് പരിചയിച്ചും ഉപരിപ്ലവമായ ചില വാർത്തകളും വിശദികരണങ്ങളും വിശ്വസിച്ചും താങ്കളൊരു വിഡ്ഢിയാണെനന്നും അല്പനെന്നും ഞാൻ സ്വയം വിശ്വസിച്ചു പോയതിൽ മാപ്പ് ...... മാപ്പ് ... മാപ്പ് .....❤❤
@jibinabrhm
@jibinabrhm 2 месяца назад
Mammukka ❤❤😂😂
@Gkn31
@Gkn31 2 месяца назад
Lalettan - Antony🤭
@bigb3711
@bigb3711 2 месяца назад
Prithviraj 😂😂
@Sha.bu1301
@Sha.bu1301 2 месяца назад
Gulfil cafeteria super market non documents business
@jithumani1293
@jithumani1293 2 месяца назад
വെറുതെ അല്ല mohanlal theatres നടത്തുന്നത്. Theatre ലാഭതതിനലല.വെളുപപികാനാരുനനു
@arakkalmuhammed5078
@arakkalmuhammed5078 2 месяца назад
എന്ത് തേങ്ങ ആണ് ഇയാൾ പറയുന്നത്.. മറ്റുള്ള എല്ലാ സിനിമക്കാരെയും മോശമാക്കുക.. വേറെ ഒന്നുമില്ല.. ഒന്നും മനസിലായില്ലെങ്കിലും girl തല ആട്ടുന്നുണ്ട്...
@anuvijayan7401
@anuvijayan7401 2 месяца назад
Kurach common sense mathi eth manasilakan😅
@anandrajendra
@anandrajendra 2 месяца назад
ശ്രദിച്ചു കേട്ടാൽ മനസ്സിലാകും. അയാള് പറയുന്നത് സത്യമാണ്. നടന്മാര് തന്നെ പ്രൊഡക്ഷൻ ഒക്കെ തുടങ്ങിയിട്ട് എത്ര നാളായി എന്നൊക്കെ ഒന്ന് ആലോചിച്ചാൽ മതി. ഡോനെഷൻ കൊടുക്കുന്നില്ലേ ദുരന്തം നടക്കുമ്പോൾ? 50% -100% വരെ അടച്ച tax തിരിച്ചു കിട്ടാൻ അത് സഹായിക്കും. വെറുതെ സ്നേഹം കൊണ്ട് ഒരുത്തനും തരില്ല. നല്ല പേരും, tax സേവിങ്ങും.
@abunidha123
@abunidha123 2 месяца назад
Veruthe time kalyan interview
@mrwhitedevil5197
@mrwhitedevil5197 2 месяца назад
ധ്യാൻ അണ്ണൻ
@trendseters6323
@trendseters6323 2 месяца назад
ഇങ്ങേരുടെ മൂക്കിലെന്താ ഇത്ര തടസ്സം
@arifmunnas2467
@arifmunnas2467 2 месяца назад
Manjummal Boys😂😂😂 Saubin sahir😂😂😂😂😊
@arunso9272
@arunso9272 2 месяца назад
Kallapanamm indegill evide enikk thonitulla karya manuuu Ee types alukaluu evide paisa irakanathuu
@Hiux4bcs
@Hiux4bcs 2 месяца назад
മൂക്കിനു problem undo
@bijoybaby3551
@bijoybaby3551 2 месяца назад
പുള്ളിക്ക് പനി aaannenu തോന്നുന്നു....
@MALIMM606
@MALIMM606 2 месяца назад
മര്യാദ ക്ക് പറഞ്ഞാൽ പൊരെ എന്തിനാ ഈ ഓവർ എക്സ്പ്രഷൻ ഇടുന്നത്
@Manu-ln5sn
@Manu-ln5sn 2 месяца назад
Valla doctoreyum kanikk
@Libinperinganadu
@Libinperinganadu 2 месяца назад
Watch after Hema committee
@clashbooost8495
@clashbooost8495 2 месяца назад
Sathyqm parunaver reach avilaa...
@indiancitizen3412
@indiancitizen3412 2 месяца назад
Appo trivandrum mafiya kunnakal ellam white money 💰 ayirikkum alle😂😂😂😂😂😂
@tux008
@tux008 2 месяца назад
ആഹാ മട്ടാഞ്ചേരി മാഫിയ 💚💊💚💊💚
@JavadK-j1c
@JavadK-j1c 2 месяца назад
Pullikk ellam ariyam film making oyich
@aravindsuprakash7640
@aravindsuprakash7640 2 месяца назад
Raw agent. Infiltrated film industry
@WINNOVATE123
@WINNOVATE123 Месяц назад
ഇവന് മുഴുവട്ടാ 😂
@anonymousbro66
@anonymousbro66 2 месяца назад
കിട്ടാത്ത മുന്തിരി പുളിക്കും
@krishnakumar-wn1xf
@krishnakumar-wn1xf 2 месяца назад
Anchor nu onum pidikittiyilla ennu thonunnu.
@cyrilelanjithara6284
@cyrilelanjithara6284 2 месяца назад
😂 Avanu parayunnathu enthanu pidiyilla pinna
@cyrilelanjithara6284
@cyrilelanjithara6284 2 месяца назад
😂 Enthu thenga anu ivan parayunnathu
@raafy1983
@raafy1983 2 месяца назад
ഇവൻ്റെ വിവരക്കേട് കേൾക്കാൻ എനിക്ക് ടൈം ഇല്ല😂
@vishnuvichu5589
@vishnuvichu5589 2 месяца назад
കാരണം ഇത് മനസ്സിലാക്കാനുള്ള ബുദ്ധി നിനക്ക് ഇല്ല😂
@allooskidscorner2249
@allooskidscorner2249 2 месяца назад
എന്താ ഈ നെച്ചകൻ പറയുന്നത്
@lifeof8350
@lifeof8350 2 месяца назад
വിവരം ഇല്ല,,, ആർക്ക്,, ആ
@MuhammedKalifa
@MuhammedKalifa 2 месяца назад
Ooham venda
@NR-ye7dn
@NR-ye7dn 2 месяца назад
Sathyam❤......chettan parayunna review link edamo
@arunso9272
@arunso9272 2 месяца назад
Kore peru dhubayiil velupikinddd
@adithyansuresh9584
@adithyansuresh9584 2 месяца назад
മമ്മുക്ക - muhammad kutty - മട്ടാഞ്ചേരി മാഫിയ 😂😂
@Gkn31
@Gkn31 2 месяца назад
Lalettan - mohanlal vishvanathan nair - poojapura maafiya 😂😂
@adithyansuresh9584
@adithyansuresh9584 2 месяца назад
@@Gkn31 അവന്മാരുടെ കയ്യിൽ മേതന്മാരുടെ അത്രയും cash ഇല്ല പിച്ചകർ അണ്.👽
@solo_wanderer2739
@solo_wanderer2739 2 месяца назад
Evan mairan aanu
@2432768
@2432768 2 месяца назад
ഒരു പിണ്ണാക്കും മനസ്സിലായില്ലെങ്കിലും തല ആട്ടുന്ന ലെ സേച്ചി 😁
@sunilmathews6851
@sunilmathews6851 2 месяца назад
പറഞ്ഞത് വളരെ സത്യം , പക്ഷേ ഇവന്റെ ചിരി കുറച്ച് അരോചകം ആണ്
@arunop6076
@arunop6076 Месяц назад
നോട്ട് നിരോദനം കൊടുണ്ട്....ശുക്കൂറിനും,പോക്കാരിനും, കബീറിനും ..പണി കിട്ടി 😂
@kiranind9036
@kiranind9036 2 месяца назад
ഇങ്ങേരു എന്താ പറയുന്ന ടിക്കറ്റ് സെർവർ ൽ data മാറ്റാൻ എങ്ങനെ പറ്റും അതിന്റ റിപ്പോർട്ട്‌ ആണ് Tax ന് പോകുക dcr എഴുതി കൊടുക്കാൻ ഇപ്പോ പറ്റില്ല
@AliIbrahim-wp9oe
@AliIbrahim-wp9oe 2 месяца назад
തിരയില്ലാതെ കിടക്കുന്ന ഓളം തേമ്പാൻ എളുപ്പമാ ,, കയ്യിൽ ഒന്നുമില്ലാത്തവന് എന്തും വെളുപ്പിക്കാം ,, മാടിയിൽ ഘനമുല്ലവണ്ടേ സ്ഥിതി എല്ലാ മേഖലയും ഭയപ്പെടുത്തുന്നവനെ നക്കി തോർത്തണം !!!
@Dileepbanks
@Dileepbanks 2 месяца назад
പറി 😅😅
@Das0770
@Das0770 2 месяца назад
🤣🤣🤣🤣
@Dharma.win.always
@Dharma.win.always 2 месяца назад
❤❤❤❤❤❤❤❤❤
@electricplumbingworld3853
@electricplumbingworld3853 2 месяца назад
❤❤❤❤❤❤❤❤❤
Далее