Тёмный

എന്റെ ടെറസിലെ ഗാർഡൻ വിശേഷങ്ങൾ LATEST UPDATE OF MY TERRACE GARDEN 

RAZZ GARDEN 🌺
Подписаться 100 тыс.
Просмотров 17 тыс.
50% 1

#razzgarden #plantsale #fruitplant #terracegarden #malayalam
ABDURAZAK CP
KURUMBADI
ASHUPATHRIPADI
MANGALAM
TIRUR 676561
9562600777

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@TravelBro
@TravelBro 6 месяцев назад
അണ്ണാന്റെ review 😂😅... മലയാളം youtube ചരിത്രം കുറിച്ചു നമ്മടെ സ്വന്തം ഇക്ക
@shihabp189
@shihabp189 6 месяцев назад
മുവാണ്ടൻ കട്ടാലും നമ്ടോകി മായി കട്ടാലും അണ്ണനെ നിങ്ങൾ കള്ളാ എന്ന് വിളിക്കും. അപ്പോ പിന്നെ അണ്ണാൻ വിചാരിച്ചു നല്ലത് തന്നെ കക്കാം. എന്ന്... 😜😜😊. അല്ല പിന്നെ.. 😂
@shamalek1109
@shamalek1109 5 месяцев назад
terracil vekkumbhol weight oru prashnam alle?
@mercyjacobc6982
@mercyjacobc6982 5 месяцев назад
കുറേ മാവ് ഉണ്ടല്ലേ?🥰
@anvarsha2169
@anvarsha2169 5 месяцев назад
അണ്ണാൻ്റെ റിവ്യൂ....😂😂😂
@barrioboi14344
@barrioboi14344 5 месяцев назад
wow, great selection of fruit bearing trees
@user-tc7fo8vg8e
@user-tc7fo8vg8e 6 месяцев назад
അന്ന് കായയോടെ കൊണ്ട് വന്ന ലിച്ചിയാണോ ഇത്
@jahfarpp7
@jahfarpp7 6 месяцев назад
ജബട്ടിക്കവേ ഇല കരിയുന്നത് എന്ത് കൊണ്ടാണ്
@razzgarden
@razzgarden 6 месяцев назад
Choodu adikkunnundaakum
@jahfarpp7
@jahfarpp7 6 месяцев назад
ചൂട് കൂടുതൽ പറ്റുകയില്ലേ? ചൂട് കൂടുതൽ വേണ്ടതും കുറവ് വേണ്ടതും മായ പ്ലാന്റുകൾ വീഡിയോ ചെയ്യുമോ
@nishadnkpnr
@nishadnkpnr 5 месяцев назад
ഞാൻ ഇന്നലെ വന്നിരുന്നു .. കുറച്ചുതൈകൾ വാങ്ങിച്ചു .. നിങ്ങളോട് സംസാരിക്കുമ്പോ തന്നെ ഒരു പ്രത്യേക മോടിവൈഷൻ കിട്ടുന്നു .. കൃഷി ചെയ്യാനും കൃഷി അറിവുകൾ ലഭിക്കാനും നിങ്ങളോട് കുറച്ചുസമയം ചിലവഴിച്ചാൽ ഒരു മുതൽക്കൂട്ട് തന്നെയാണ് .. മാങ്ങകൾ ഒക്കെ ഒരു രക്ഷയും ഇല്ല .. നല്ലപോലെ കായ്ച്ചു നിൽക്കുന്നുണ്ട് .. ഇനിയും വരണം .. തൈകൾ ഒക്കെ ഒരു രക്ഷിം ഇല്ല .. നല്ല കരുത്തും ആരോഗ്യവും ഒക്കെ ഉള്ളതാണ് .. വില കുറവ് പ്രതീക്ഷിച്ചുപോകരുത് .. പക്ഷെ കൊടുക്കുന്ന പൈസക്കുള്ള മൊതലുണ്ട്‌ .. അതിൽ ഒരു സംശയോം ഇല്ല ❤
@mercyjacobc6982
@mercyjacobc6982 5 месяцев назад
അതെ അത് നന്നായി, അണ്ണാനെ കൊണ്ട് റിവ്യൂ ചെയ്പ്പിച്ചത് ആൾക്കാരെക്കാൾ വിശ്വസനീയം 🥰
@sreerag9823
@sreerag9823 6 месяцев назад
Garden update chodichirunnu thanks 😃 plant oke nannayithanne irikunnu 😍
@LEGACYVLOG1994
@LEGACYVLOG1994 6 месяцев назад
പുച്ഛയെ വളർത്തിയാൽ മതി. അണ്ണൻ ശല്ലിയം കുറയും. ഒരു പ്രാവിശ്യം വന്നാൽ തന്നെ അണ്ണനെ പേടിപ്പിച്ചു ഓടിക്കും പിന്നെ വരവ് കുറയും അണ്ണന്റെ
@shakeelapp5008
@shakeelapp5008 6 месяцев назад
Terrace mukalil fruits plants vechal terrac leak undo terrace endenkilum complaint undo onnu replay tharane enikk terrace garden cheyyan aagraham und
@thegamelifestyle6574
@thegamelifestyle6574 6 месяцев назад
ഇങ്ങളെ terrace എത്ര ഏക്കർ ആണ് 🤷‍♂️
@AleyammaKuruvila-c5q
@AleyammaKuruvila-c5q 6 месяцев назад
Nam doc mai goldum ,green um thammil taste difference undo Gold aano nallath green aano nallath
@hasif5010
@hasif5010 6 месяцев назад
Kaatimoon വിളഞ്ഞ് കിട്ടാന്‍ എത്ര മാസം എടുക്കും. എന്റേത് 3 മാസം ആയി
@razzgarden
@razzgarden 6 месяцев назад
Normal 100 to 120 days anu
@MRK_Green_Garden
@MRK_Green_Garden 6 месяцев назад
I am Mohammed Reza Love from West Bengal
@masterm3tech141
@masterm3tech141 6 месяцев назад
ഞങ്ങൾ അവിടെ വന്നാൽ terrace ഗാർഡൻ ഒക്കെ കാണിക്കുമോ
@razzgarden
@razzgarden 6 месяцев назад
Welcome
@ARIFKhan-yj1ig
@ARIFKhan-yj1ig 6 месяцев назад
Online വില്പന ഉണ്ടോ മലപ്പുറം വാഴക്കാട്
@razzgarden
@razzgarden 6 месяцев назад
RAZZ GARDEN TIRUR-MANGALAM ASHUPATHRIPADI KANAL ROAD 676561 Location maps.app.goo.gl/Ysn51ny5geEbdm1r6?g_st=ic No courier facility -- 9562600777 9605600777 HIGHWAY DELIVERY AVAILABLE കോഴിക്കോട് മുതൽ കാസർകോട് വരേയും ചാവക്കാട് മുതൽ എറണാംകുളം ആലപ്പുഴ കൊല്ലംNH 66 വഴി തിരുവനന്തപുരം .തമ്പാനൂർ മുതൽ MC റോഡ് വഴി കൊട്ടാരക്കര അടൂർ കോട്ടയം മുവാറ്റുപുഴ പെരുമ്പാവൂർ അങ്കമാലി വരെ യാണ് റൂട്ട് ഉള്ളതു . വാഹനം പുറപ്പെടുന്നതിനു മുന്നേ പയ്മെന്റ്റ് നടത്തണം ആദ്യം പയ്മെന്റ്റ് നടത്തിയവർക്കാണ് മുൻഗണന വാഹനത്തിൽ ഓവർ ലോഡ് ആകുകയാണേൽ അടുത്ത ട്രിപ്പിൽ കൊണ്ടുവരുകയൊള്ളു. ഹൈവേയിൽ നിന്നും മാക്സിമം 2 കിലോമീറ്റർ ഉൾഭാഗത്തേക്കു ഹോം ഡെലിവറി ചെയുകയൊള്ളു അല്ലാത്തവർ NH 66 or MC road വന്നു പ്ലാന്റുകൾ എടുക്കേണ്ടതാണ് Minimum transportation ₹500 up to 3 plants For joining WhatsApp group chat.whatsapp.com/ BbgMZufEPH3ADRUKgisAEf Mango verity Kalapadi. Mango 500✅800✅1500✅-2000❌ Namdock.mai 1000✅1500✅ 3000✅4000✅6000✅8000✅20000drum ✅25000✅ NAMDOCK MAI PURPLE. 1500✅4000✅ Namdock white medium 2000❌ Banana mango.400✅1000✅1500 ✅2500 ✅ 4000✅7000✅ KESWAM RED. BIG. 1200✅7000✅ PURPLE MANGO. 1200✅ Variegated mango. 2500✅ Q jai mango.1000✅3000✅ R2E2 mango 1200✅2000✅ 3500✅8000❌ Badami mango. 800 ✅1500 ✅6000✅ Alphonso ratnagiri. 800✅1500✅ Thailand Alphonso. 2000✅ KATIMON mango 400✅800✅1200 ✅2000✅4000✅ Malgova. 500❌ 800✅1200✅ Muvandan 300 ❌500 ✅800✅1400✅ Nashipasanth. 800✅-1200✅ Himapasath. 800✅1500✅2000✅ Kulambu mango 800-1200-1500 Red Ivory(Chiyangmai). 1000✅2500✅3000❌ BLUE MANGO. Small 2500❌ Tommy Atkins. 1500✅2000✅3500✅ PUSA ARUNIMA. 1000✅ MiyazakiSmall 1000✅ Honey duemango. 1500✅ Kottur konam.800✅-1500 5000❌ Priyur. 500❌-800✅1200✅1500✅ Brunai king medium 2000✅2500✅ KOSSERI mango. 800✅ Deseri mango. 1200. 1500✅ Neelam mango. 800✅1500❌ Mallika. 800✅1500❌2500✅ Sweet prince Thailand. 800❌ Supper queen. ::: 800❌2500✅ Beauty princess. 1000✅ Kottaparamban.400✅800✅1500❌ Nambiar mango.(Kuttiyatoor)800❌ Jahangir. 800.❌1000✅ Apple Rumani. 800✅1200✅ 4 kg mango. 1000 ✅1500✅ 2500✅3000✅6000❌ Chonsa medium 1000 ✅ 2000❌ King of chakapath. 1500✅2000✅3000✅ American red palmer 1000✅1500✅3000✅ Karpooram mango. 500❌800❌ Thothapuri 250✅big1200.✅1500✅5000❌ Chandrakaran 800,1400✅ Amerpali. Big. 1200❌ Red (dragon ,Homsiyang Mango. )1000✅1500 ✅ YUWEN MANGO. 1200✅ GOLAK MANGO BIG. 2000✅3500✅12 feet 7000✅ JAINT IVORY. 2500 ✅ Sindhooram mango. 800✅1500✅ All time Vastara Mango. 1500 Kudampuly. 300❌ 600✅1200✅2500✅ GRAPE MANGO. 2000✅ VELLERI MANGO small. 500 Kesar mango. 500✅ 1500✅6000✅ Chinnarasam. 6000✅ Chakkara mango. 500✅ AMBIKA. 1000 JACKFRUIT THEN VARIKKA. 1200✅ Chembarathi varikka. 400✅ 1200✅ Vietnam Super. 250✅500✅- 1200✅1500✅ Seedless Jack. 700✅ Singapore varika. 700✅ Sidhu jack. 600✅ RED JACK. 1500✅ Vietnam Red super 250✅750❌ J33 Jackfruit. 400✅800✅1500✅ Gum less White jackfruit.1500✅ Cambodia jack. 400✅ Dang Suriya.500✅ 1400✅ AVIARC JACK. SMALL. 500✅900✅ Thai All season jack. 1500 GAUVA VERITY JAPAN guava. 500✅1500✅2500✅3500✅ JAPAN WHITE small 500✅ VNR guava. 300✅. 1000✅ Thailand pink. 150✅500✅1000✅2000✅2500✅ Kilo pera. Big. 1000✅ Strawberry pera big. 1500✅ Purple guava. 400✅800✅1500✅ Arkka Kiran big. 300✅1500✅ L 49 Guava big. 1500✅ Pappaya Guava.White 1000✅ Golden 8 gauva. 500✅ COCONUT Malaysian Rose small. 350. ✅600✅900✅2000✅ Malaysian yellow. Medium. 450✅ KUTTIYADI big 800 Ganga bondam 3feet 450 ❌1500 ✅ Anthra coconut. 2 years. 1400 Cashew nut plant. 200✅ 600✅ Big2000❌ China doll. 500❌ Mailpigiya. 2500-2800 Inter C mangala adakka. 40✅100✅ Kavungu Anthara. 75 Jadikka. 500✅ SAPOTA Banana sapota 400✅900✅ 1200✅2500✅5000❌ Thailand jumbo. 800✅1500✅2000✅ Red sapota. Small 800❌ Kalapatti sapota. Big2000✅ Variegated jumbo sapota 1200 Mamisapota 4000✅ Olasapo. 1000✅1800❌3500✅ Nelli big. 1500❌ Dragon Malasiya red. 150 250 500 Israel Yellow Dragon small 200❌ CITRUS Sweet bush orange (Mandarin) 700✅1000✅2500✅3000✅4000 CALEMENTINA . 500✅4000✅ DECOPON Orange. 1500✅ 5000✅ Hybrid Bush Orange 700✅ SURINAM BUSH ORANGE 2000❌ Bhutan sweet orange. 1200✅4000✅ SWEET ORANGE. 500✅ 1500✅ Vietnam Musambi. 1000✅2500❌ Variegated Musambi 600. ✅ 1000✅3000✅ Indian musambi. 1500❌2500✅5000❌12000❌ African valency. 700 ✅5000❌ Normal Musambi. 700✅1500✅ Israel orange(kumquat)Big. 3500✅ Thailand Lime. 1500✅ Seedless Lemon. 700✅1500✅ Lime 500 -800-1000 Red lemon . Small. 600. ❌1500✅ Kalkata pati lemon300✅1000✅ Finger Lemon. 800 SWEET STAR FRUIT 500✅800❌1200✅ Pomegranate. Bagva. 500❌1500❌ Sweet Ambazham 800✅1500❌ Sweet looby. 600✅800✅2500✅4000❌ Sweet luby big leaf 1400 Sweet lemon. 700❌ POMILO (babloose)600✅800✅2000✅ POMILO Red. 600 ❌800✅ Variegated bush orange. 500✅ Sweet tamarind. 400✅ 1000✅ Dropping tamarind. 800 RAMBUTTAN N18 Rambutan 600-900-2000-2500-3000-5000❌ Yellow Rambutan 800✅1500✅ SEASAR Rambutan. 500✅1000❌2000✅2500✅ KG 10 Rambutan 5 feet. 900❌ RONGRIEN. 1500 Pulasan.800❌1200❌ 3500✅ MANGOSTEEN SEEDLINGS. 250❌,800.2000-3000-5000 6000 Bud Mangosteen. 800✅1000❌2500❌ LONGAN DIMOND RIVER. 1500✅ 4 SEASONS LONGAN 2500✅ Chinese Longan. 2000✅ Red Ruby Longan 2000✅2500❌5000✅ Milk fruit purple bud. 1500✅3500✅ White longan. Medium 2000❌2500❌ Manila tennis ball cherry 800❌ Jaboticaba red high. 500❌1500✅8000✅20000❌ Jaboticaba. Scarlet. 3000✅ Karivepu. Chinna. 250❌ Custard apple golden 500❌1200❌1500❌ Custard seedless. 500✅ ROLLINIA jaint Bud. 700❌ ROLLINIA seed. 200✅500✅ BER APPLE MISS INDIA. 500✅-800❌- 1000❌ BER APPLE (ZUJUBI). 500. 1500 BEAR APPLE JAINT. 1000 HRMN 99 Apple. 600 Turkey fig. Big. 1500✅ Pune red fig. 1200✅ Butter (Avocado )800✅6000❌ Rain forest plum. 2500-❌4000❌6000✅ CHAMBA Bali Chamba 500✅1500✅2000✅ Ruby chamba(bell Chamba)500✅1000✅ Delheri Chamba. 500✅1500✅2000✅2500✅ MISILE CHAMBA. 1200✅ Ummer Chamba. 500✅ Egg white Chamba. 1500✅ CRIMSON RED 500❌ 800❌1500✅ MANI CHAMBA. 800✅ White Njaval. 400✅600✅1500✅2000✅ Black Njaval KING . 1000.✅ Avocado tropical 800✅ 1000❌3000❌6000❌ Longan 4 season. 2500✅ Sweet looby 800✅ 1000✅2500✅ SWEET LUBY KALKATA. 1500✅ Red ruby longan. 2000✅5000✅ Diamond river longan. 1500✅2500❌ ABIYU. 400✅800✅1500✅2000✅3000✅4500✅8000✅10000✅ Abiyu jaint. 600✅2000 ✅2500 ✅8000❌ Durian. 2000❌3500❌ Matova. 1000 ✅big tree 4000✅ Babloos Orange800✅- 1500✅ Mulberry Brazil (PK). 700✅1200.✅ White mulberry 800✅ 4 season Longan 2500✅5000❌ Miracle fruit. 250. ✅ 1000✅ GRUMYCHAMA. 1000✅2000❌ PAPPAYA GOLD. 150 ❌250❌ Bougainvillea Multi colours. Big. 8000 Multi colours. Medium. 3000 RAZZ GARDEN TOUR എന്റെ ഗാർഡൻ വിശേഷങ്ങളുമായി. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lPZwX-BxxHs.html Is ആരും വാങ്ങാൻ വലിയ പഴച്ചെടികളുടെ വിപുലമായ ഒരു ശേഖരണം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DxGtNbKyErA.html Dbb Google pay. 9562600777 Abdurazak cp 10611748324 IFS. SBIN0018951
@sethunairkaariveettil2109
@sethunairkaariveettil2109 6 месяцев назад
അണ്ണാന്റെ ടേസ്റ്റ് അല്ല ബ്രോ മനുഷ്യർക്ക്‌.
@razzgarden
@razzgarden 6 месяцев назад
Ok annaaa
@shafiramla103
@shafiramla103 6 месяцев назад
ബെർ ആപ്പിൾ ഏത് മാസമാണ് ബ്രൂൺ ചെയ്യേണ്ടത്. എന്റെ ചെടിയിൽ ഇപ്പോഴും ഫ്ലവർ ഉണ്ട്. ഇപ്പോൾ ബ്രൂൺ ചെയ്യാൻ പറ്റുമോ. പ്ലീസ് റിപ്ലൈ
@razzgarden
@razzgarden 6 месяцев назад
Athu athinte koodepirappanu eni epo cheyyendaa
@aneesajaseem2188
@aneesajaseem2188 6 месяцев назад
salaam mangos ellam poli, alla, ee fruits season l ningalde ayalpakkath veed kitto aavo 😂
@Greenfan1986
@Greenfan1986 6 месяцев назад
😅😅😅😅😊
@lidhinkannankottuvalliyil8968
@lidhinkannankottuvalliyil8968 6 месяцев назад
Namdoc mavin thai undo price ethraya
@hysnajoseph1005
@hysnajoseph1005 6 месяцев назад
സ്വർണരേഖയും നാസി പസന്ദ് മാങ്ങയും രണ്ടല്ലെ
@razzgarden
@razzgarden 6 месяцев назад
Onnu thanneyaa utharenthiyakkar sornarekha ennu parayum
@shameershahul2101
@shameershahul2101 6 месяцев назад
SPC ude Homeo Agrocare spray cheythal annan vannalum fruits kazhikkilla
@paathuansari2472
@paathuansari2472 6 месяцев назад
എനിക്ക് കുറച്ചു ഡ്രാഗൺ ഫ്രൂട്ട് ചെടികളുണ്ട്, തണ്ടുകൾ മഞ്ഞ കളർ വന്നു ചീഞ്ഞു പോകുന്നു. സാഫ് പ്രയോഗിച്ചിട്ട് പൂർണമായി മാറുന്നില്ല, (2masattholamayi)വേറെ എന്തെങ്കിലും പ്രതി വിധി ഉണ്ടോ? Plz റിപ്ലൈ.
@razzgarden
@razzgarden 6 месяцев назад
Saafinte koode insecticide koode cherkkanam 2 ml
@jayaramck2471
@jayaramck2471 6 месяцев назад
ലക്ഷണം കണ്ടിട്ട് കുമിള രോഗം അല്ലായിരിക്കും!ബാക്റ്റീരിയൽ ആവാൻ സാധ്യതയുണ്ട്, അതുകൊണ്ട് ഏതെങ്കിലും antibiotic ഉപയോഗിക്കുക! Streptomycin or tetracyclin 1gm/1litre water, 3times, 5days interwel.
@rasheednk6004
@rasheednk6004 6 месяцев назад
Nomb ille aarkum😂
@TheVelsenthil
@TheVelsenthil 6 месяцев назад
How do you maintain such big Trees in a drum? Doesn't root get fully grown and tree become dormant?
@khajapallikkunnu2864
@khajapallikkunnu2864 6 месяцев назад
സന്തോഷം
@SajadSajad-d4y
@SajadSajad-d4y 6 месяцев назад
നാം ഡോക്ക് മായി റേറ്റ് എങ്ങിനെ
@ahanmed6903
@ahanmed6903 6 месяцев назад
2000 മുതൽ6000 വരെ
@akbararakkal9723
@akbararakkal9723 6 месяцев назад
ഞാൻ ചോദിച്ചതിന് ഒരു റിപ്ലേ തന്നില്ല
@razzgarden
@razzgarden 6 месяцев назад
Please contact by Watsap
@tuskerss7698
@tuskerss7698 6 месяцев назад
Pakal kollauanu
@razzgarden
@razzgarden 6 месяцев назад
?
@SajinashafiShafi
@SajinashafiShafi 6 месяцев назад
Mango tree ill aentha adichekkunne.
@razzgarden
@razzgarden 6 месяцев назад
Bordo paste
@gulzarcafe8117
@gulzarcafe8117 6 месяцев назад
Ningalude veed evideya
@razzgarden
@razzgarden 6 месяцев назад
Mangalam Tirur
@kevincherian2086
@kevincherian2086 6 месяцев назад
Bell chamba, red Ruby anno
@aneeshcvaneeshcv3547
@aneeshcvaneeshcv3547 6 месяцев назад
❤❤❤
@dikshithchidu8399
@dikshithchidu8399 6 месяцев назад
How to re pot so big plants ??? And how big the pot should be ??? Plz with sub title English
@razzgarden
@razzgarden 6 месяцев назад
Please Check potting Mixer Video
@prabhakaranm366
@prabhakaranm366 6 месяцев назад
❤❤❤
@deeparajiv9630
@deeparajiv9630 5 месяцев назад
Super... 🎉🎉
@MRdistroyer
@MRdistroyer 6 месяцев назад
Mallika enthayi
@razzgarden
@razzgarden 6 месяцев назад
Onnu Rande nam poothu terracil poothilla
@MRdistroyer
@MRdistroyer 6 месяцев назад
@@razzgarden mangha ithuvare pidichikillalo
@maliksalemtypingstudio9375
@maliksalemtypingstudio9375 6 месяцев назад
Super
@SumiAlex-wd1ir
@SumiAlex-wd1ir 6 месяцев назад
Super 👍
@sojanjuby
@sojanjuby 6 месяцев назад
Terrace Garden video need more
@razzgarden
@razzgarden 6 месяцев назад
TERRACE GARDENING TIPS ടെറസിൽ കൃഷി ചെയ്യാൻ ഉദ്ധെക്ഷിക്കുന്നവർ അറിഞ്ഞിരിക്കണം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3FgYK5CSg1o.html
@ksf-sv2yy
@ksf-sv2yy 6 месяцев назад
നോമ്പ് ഒന്നും ഇല്ലെ ?
@razzgarden
@razzgarden 6 месяцев назад
Kandillallo ennu karuthi erikkayirunnu nokkiyirippukaare
Далее
RAZZ GARDEN TOUR 28/03/24 @razzgarden   #9562600777
36:01
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
ХОМЯК ВСЕХ КИНУЛ
10:23
Просмотров 477 тыс.
GARDEN TOUR CITRUS SPECIAL
38:43
Просмотров 9 тыс.
I Took An iPhone 16 From A POSTER! 😱📱 #shorts
00:18