Тёмный

എന്റെ ടെറസ് കൃഷി | My Terrace Garden Tour | Terrace Farming | Sulfath's Green Diary 

Sulfath's Green Diary
Подписаться 81 тыс.
Просмотров 4,9 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@hajaraameenp6765
@hajaraameenp6765 3 года назад
etha super malappurathnn hajara ennalonan.vilichirunnu vithukalkk yathuva raytt.marupadipratheeshikunnu
@sulfathgreendiary
@sulfathgreendiary 3 года назад
Whatsappil message ayachaal mathi
@safoorasafu9470
@safoorasafu9470 3 года назад
പൂക്കളുള്ള ചെടികൾ ഇടയിൽ നട്ടാൽ പരാഗണം എളുപ്പമാവുംഇനി മുതൽ ശ്രെദ്ധിക്കാം
@anilajaisananilajaisan1533
@anilajaisananilajaisan1533 3 года назад
supper. നല്ല കൃഷി. ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണെ
@sulfathgreendiary
@sulfathgreendiary 3 года назад
Thank you ഇടാം
@guppifiedfishfarm1720
@guppifiedfishfarm1720 3 года назад
Congrats 😍 for 10k🔥🔥
@sulfathgreendiary
@sulfathgreendiary 3 года назад
Thank you🥰🥰🥰
@mariyummatky4576
@mariyummatky4576 2 года назад
Supper
@sulfathgreendiary
@sulfathgreendiary 2 года назад
Thank you
@rekhasanthosh2396
@rekhasanthosh2396 3 года назад
Super.sulfith njan varunnundu. Enik vegetable plants venom. I m in Puthuvype. Eppo vañnal plant kittumo
@sulfathgreendiary
@sulfathgreendiary 3 года назад
Thank you😊 Vannollu 9400589343 ente numberil vilichaal mathi
@shahanats7450
@shahanats7450 3 года назад
Va alikkumussalam ithaa....♥ frm palakkad
@anithasanthosh9806
@anithasanthosh9806 3 года назад
Super anikkium charuthayi terasil krishiundu thirinanayanu. Valam anthau edunnathu
@sulfathgreendiary
@sulfathgreendiary 3 года назад
കോഴിവളം, ചാണകപ്പൊടി, ആട്ടിൻ കാഷ്ട്ടം, കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ചത് ഇതൊക്കെയാണ് ഉപയോഗിക്കാറ്
@safoorasafu9470
@safoorasafu9470 3 года назад
ആദ്യകമന്റ് ഞാൻ ഇട്ടേ
@ameenaashar3806
@ameenaashar3806 3 года назад
Masha Allah 🥰🥰
@manofsteel3608
@manofsteel3608 3 года назад
പച്ചക്കറികളിലെ ഉറുമ്പ് ശല്യത്തിന് എന്താണ് ചെയ്യുക?
@sulfathgreendiary
@sulfathgreendiary 3 года назад
മഞ്ഞൾ പൊടി ഉപ്പും കൂടെ ചെടിയുടെ കടയ്ക്കൽ നിന്ന് നീക്കി ഇട്ടാൽ മതി
@bijucherkara5550
@bijucherkara5550 3 года назад
Thakkali,ponnakanni cheera,red venda,paval ethinte,seed ,plant ayachu tharumo,Google pay vazhi cheyyan pattio.number tharumo please
@sulfathgreendiary
@sulfathgreendiary 3 года назад
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@hrisheekesh.r.prabhu5647
@hrisheekesh.r.prabhu5647 3 года назад
Chechi ethu edavanakkadu evideya
@sulfathgreendiary
@sulfathgreendiary 3 года назад
Aniyal
@hrisheekesh.r.prabhu5647
@hrisheekesh.r.prabhu5647 3 года назад
Ok njan cherai aanu.nalla videos aanu.enikku nerittu vannam ennundu
@sulfathgreendiary
@sulfathgreendiary 3 года назад
@@hrisheekesh.r.prabhu5647 Thank you😊 vannollu
@komalampr4261
@komalampr4261 3 года назад
സൂപ്പർ വീഡിയോ.
@sulfathgreendiary
@sulfathgreendiary 3 года назад
താങ്ക്യൂ
@shahanats7450
@shahanats7450 3 года назад
Fruits nte collections um kaanikkumo itha..
@sulfathgreendiary
@sulfathgreendiary 3 года назад
Fruitsnte video cheyyam
@shirleydaniel1821
@shirleydaniel1821 3 года назад
Super video madam, kurachu seeds kittumo
@sulfathgreendiary
@sulfathgreendiary 3 года назад
Thank you😊kittumello
@maentertainments7604
@maentertainments7604 3 года назад
ടെറസ്സിൽ മഴമറയില്ലാതെ കൃഷി ചെയ്യാൻ കഴിയുമോ?
@sulfathgreendiary
@sulfathgreendiary 3 года назад
കഴിയും. മഴമറ ഉണ്ടെങ്കിൽ മഴക്കാലത്തു ചെയ്യാൻ പറ്റാത്ത കൃഷിയൊക്കെ നമുക്ക് ചെയ്യാൻ പറ്റും
@rosem6118
@rosem6118 3 года назад
ഹലോ. Enthundu vishesham sugham aano.
@sulfathgreendiary
@sulfathgreendiary 3 года назад
ഹലോ rose sugham tanne😊
@ckahammed3802
@ckahammed3802 3 года назад
Super vithukal kittan entha cheyya
@sulfathgreendiary
@sulfathgreendiary 3 года назад
Thank you 9400589343 ഈ നമ്പറിൽ Contact/വാട്സാപ്പ് ചെയ്യുക
@sheikhaskitchen888
@sheikhaskitchen888 3 года назад
നല്ല വീഡിയോ സുപർ
@sulfathgreendiary
@sulfathgreendiary 3 года назад
Thank you😊
@rasiya1139
@rasiya1139 3 года назад
Super👍👍👍
@sulfathgreendiary
@sulfathgreendiary 3 года назад
Thank you😊
@robinjohn9756
@robinjohn9756 3 года назад
Vithukal sale cheyyunundo
@sulfathgreendiary
@sulfathgreendiary 3 года назад
Cheyunund
@saifunnicac825
@saifunnicac825 3 года назад
വയലറ്റ് പറയിന്റെ വിത്ത് കൊടുക്കാറുണ്ടോ ....!?
@sulfathgreendiary
@sulfathgreendiary 3 года назад
കൊടുക്കുന്നുണ്ട്
@rafeekmokeri9876
@rafeekmokeri9876 3 года назад
Indrsting
@sulfathgreendiary
@sulfathgreendiary 3 года назад
Thank you😊
@minisuresh816
@minisuresh816 3 года назад
Super അഭിനന്ദനങ്ങൾ മഴമറ നല്ല പ്രയോജനം ആണോ ഇത് പായൽ പിടിക്കുമോ ഇത് ചെയ്തവരുടെ contact number തരാമോ
@sulfathgreendiary
@sulfathgreendiary 3 года назад
Thank you പായാൽ പിടിക്കും 5കൊല്ലം വരെ കുഴപ്പമില്ല. അത് കഴിഞ്ഞ് clean ചെയ്യേണ്ടി വരും. നമ്പർ ഇപ്പോൾ ഇല്ല ഞാൻ ഇവിടെ ചെയ്തവരുടെ നമ്പർ അന്വേഷിച്ചിട്ടു തരാം
@reenazulfiker5106
@reenazulfiker5106 3 года назад
Super
@sulfathgreendiary
@sulfathgreendiary 3 года назад
Thank you
Далее