Тёмный

എന്റെ തോൽവിക്ക് കാരണം പിണറായി വിജയൻ തന്നെയാണ് 🤣 | mukesh | Troll malayalam 

Trollen pokku
Подписаться 44 тыс.
Просмотров 526 тыс.
50% 1

#news #newstroll #troll #trollmalayalam #mukesh #pinarayivijayan

Приколы

Опубликовано:

 

6 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 270   
@mrbalakrishnan3377
@mrbalakrishnan3377 Месяц назад
മുകേഷിന്റെ പരാജയം ശരിയായ ജനാധിപത്യത്തിന്റെ വിജയം
@muhammedcp6293
@muhammedcp6293 22 дня назад
Evanapolatha stree drohi aveda jaikanani
@92015install
@92015install Месяц назад
മുകേഷിനെ ട്രോളാൻ മുകേഷിൻ്റെ സിനിമ ക്ലിപ്, ബെസ്റ്റ്
@s.mathew3375
@s.mathew3375 Месяц назад
*അവസാനത്തെ അടി ആണ് 😂ജെനങ്ങൾ കൊടുത്തത് 😆🤭🤭💥💥*
@antonyg2685
@antonyg2685 Месяц назад
ഇതുപോലൊരു വിവരദോഷി ഭൂമിയിലിനി ജനിക്കില്ല ! 😮
@holykris1
@holykris1 Месяц назад
പ്രതികൂലം = കാരണഭൂതൻ 😂
@edisrehtoeht1426
@edisrehtoeht1426 Месяц назад
വിവേകശാലികളായ കൊല്ലത്തെ ജനങ്ങളെ പറ്റിക്കാൻ നോക്കിയ കോമാളിയെ കൊല്ലത്ത് കാർ തൂത്തെറിഞ്ഞു.കേരളം മുഴുവൻ അഴിഞ്ഞാടിവന്ന പിണുവിന്റെ രക്ഷാപ്രവർത്തകർക്ക് ചുട്ട അടി കൊടുത്തു തുരത്തിയ കൊല്ലത്ത്കാർ💪💪💪💪💪✅✅✅✅ വീണ്ടും ലോക്സഭയിലെ ഏറ്റവും നല്ല അംഗമാകാൻ ശ്രീ എൻ കെ പ്രേമചന്ദ്രൻ 🙏🙏🙏ALL THE BEST
@SureshKumar-ci7qg
@SureshKumar-ci7qg Месяц назад
അത് തന്നെ ആണ് പ്രതി കൂല സാഹചര്യം...
@sarathbaalasubramanian6978
@sarathbaalasubramanian6978 Месяц назад
വീണ്ടും ബഡായ് ബംഗ്ലാവ് തുടങ്ങാം.. മുഷേകിന്
@SabuXL
@SabuXL Месяц назад
ആര് കാണാൻ.😅 ആകെയുള്ള പിഷാരടി ഇനി തിരിച്ചില്ല എന്ന് അക്കാലത്തേ പറഞ്ഞത് ഓർക്കുന്നില്ലേ ചങ്ങാതീ.
@mallikamallika7505
@mallikamallika7505 Месяц назад
പ്രതികൂല സാഹചര്യം ആരെന്ന് ഇനീം മനസിലാക്കിയില്ലേ മുകേഷ് ?
@PremThekkathil
@PremThekkathil Месяц назад
മൂളയില്ലാത്ത കമ്മീ........
@user-wo5sz1yt5o
@user-wo5sz1yt5o Месяц назад
ആശിർവദിച്ചിരുന്നോ അതാണ് പോക്കാ യത്.... 😭😭😭😭
@ajithakochukunju1077
@ajithakochukunju1077 Месяц назад
പ്രചാരണത്തിന് അയാള് വന്നില്ലാരുന്നെങ്കിൽ താൻ ജയിച്ചേനെ...
@vibhasatheesh7399
@vibhasatheesh7399 Месяц назад
കൊല്ലം കാർക്ക് ഇപ്പോഴെങ്കിലും ബുദ്ധി ഉദിച്ചല്ലോ 😂😂😂
@user-lj4si3tx9g
@user-lj4si3tx9g 17 дней назад
Super
@NRKUMAR1972
@NRKUMAR1972 Месяц назад
'' ഒരു ബോംബ് .... രണ്ട് ബോംബ് .... മൂന്ന് ബോംബ് .... േഠ .....േ0 ..... മൊത്തം 19 ബോംബ് .... 😂😂😂😂😂
@wizardfire555
@wizardfire555 Месяц назад
😂
@sanutiewda2585
@sanutiewda2585 Месяц назад
😂😂😂😂
@soniavs8045
@soniavs8045 Месяц назад
ഒരു പ്രായമായ മനുഷ്യനെ വിരമിക്കാൻ അനുവദിച്ചു ജനങ്ങൾ
@vmrahim8372
@vmrahim8372 Месяц назад
നിന്നെയും നിന്റെ പാർട്ടിയെയും ജനങ്ങൾക്ക്‌ നന്നായി മനസ്സിലായി.
@abdulshuhaib2751
@abdulshuhaib2751 Месяц назад
ഇത്രെയും ഗതികെട്ട മുഖ്യമന്ത്രി ഇനി വരാനുണ്ടോ.😅
@jamalp.a9673
@jamalp.a9673 Месяц назад
പ്രതികൂല സാഹചര്യം ഉണ്ടെന്ന് ഇപ്പോഴെങ്കിലും മനസ്സിലായത് നന്നായി മുകേഷ്
@user-pn9pn3yo8z
@user-pn9pn3yo8z Месяц назад
ഈ കൈ പൊക്കൽ വരുന്ന ഇലക്ഷൻ തൊട്ട് കാണില്ല
@UnSoRtEdHuMaN
@UnSoRtEdHuMaN Месяц назад
സ്വന്തം scenes വച്ച് തന്നെ ട്രോൾ കിട്ടുന്നതും ഒരു ഭാഗ്യം തന്നെ.....😅😅😅😅😅😅
@nikhil3922
@nikhil3922 Месяц назад
മുകേഷ് തോൽക്കണ്ടയാളാണ്.
@kassimpallathu3298
@kassimpallathu3298 Месяц назад
പ്രതികൂല സാഹചര്യത്തെ യാണോ കൂടെനിർത്തി കൈ ഉയർത്തികാണിക്കുന്നത്..?
@radhakrishnann8424
@radhakrishnann8424 Месяц назад
ബാധയുടെ കയ്യിൽപിടിച്ചിട്ട് തോറ്റതിന് കരഞ്ഞിട്ടെന്തുകാരൄ൦😂
@user-ep5kh6mb2d
@user-ep5kh6mb2d Месяц назад
മാൻഡ്രേക്ക് തൊട്ടാൽ പോയി
@sudhakarantk6570
@sudhakarantk6570 Месяц назад
കാരണവർ ഇരിക്കുന്നിടം മുടിയും കസേരയിൽ അള്ളിപ്പിടിച്ചു മാറാതെ
@kumarvr1695
@kumarvr1695 29 дней назад
നവകൊള്ള സദസ്സ് വഴി നല്ല അനുകൂല സാഹചര്യം ണ്ടാക്കിക്കൊടുത്തു. മൊയ്ലാളി മാർക്ക്.
@diffwibe926
@diffwibe926 Месяц назад
അധികാരത്തിന്റെ കാലാവധി കൂടിയാൽ അഹങ്കാരം കൂടും, പ്രത്യേകിച്ച് അൽപ്പന്മാർക്ക്
@shareefcp503
@shareefcp503 Месяц назад
പിണു ഇനിയും ഉണ്ടായാൽ ഇത് തന്നെ സ്ഥിതി 🤣🤣🤣
@anupamaanu9534
@anupamaanu9534 Месяц назад
പൊന്ന് മോനെ സസ്...ക്രൈ...വ് ചെയ്തിട്ടുണ്ട് 🤣🤣🤣🤣🤣
@muhammednaseer8154
@muhammednaseer8154 Месяц назад
മുകേഷ് ജയിക്കില്ല എന്ന് തന്നെയാ എല്ലാവരും പറഞ്ഞത് 🤣 സ്വന്തം നാട്ടുകാർ പറഞ്ഞത് പ്രകടന പത്രിക നൽകിയ അന്ന് തന്നെ പറഞ്ഞു ഇവൻ പോക്കാ എന്ന് 😆
@tojichenjoseph7866
@tojichenjoseph7866 Месяц назад
What a disaster is this Government and this cursed party! If this party weren't here, Kerala would have been no.1 in industrial development also. See how great Keralites doing business out side Kerala's boundaries both within India and abroad.
@KunjumonGeorge-xp6tj
@KunjumonGeorge-xp6tj Месяц назад
മുകേഷും കണക്കാ
@aswani1273
@aswani1273 Месяц назад
Ayaluku Kollathinu vendi enthelum cheyyarunnu.. Pani theeratha oru paalam avide evideyo kaanichirinnu.. Mr. Srikandan Nair in his morning news... Ethra kollamayi adhikarathil keriyitu.. ivide Maharashtra il okke masangalkkulil thanne Kilometrekalolalam ..express highways .. Pani theerunnu.. ithu oru palathinte pakuthi aakiyitu vachekkuva.. janagale viddikalakkan..
@josesunitha1137
@josesunitha1137 Месяц назад
ജനങ്ങളുടെ ആവശ്യങൾ ശ്രദ്ധിക്കാതെ TV പ്രോഗ്രാമിൽ പോയിരുന്നു കുലുങി ചിരിക്കുവായിരുന്നല്ലോ മുകേഷ്. സുരേഷ് ഗോപിയെ പോലെ ജനങൾക്കൊപ്പം ആയിരിക്കണം.കമ്മ്യൂണിസ്റ്റ് പാർട്ടിയെ എല്ലാവരും വെറുത്തു .മുഖ്യമന്ത്രി പിണറായി വിജയനെയും ,മുകേഷിനെയും, MA ബേബി,തോമസ് ഐസക് ,ആര്യ, ഇവരെയൊന്നും ആരും ഇനി ജയിപ്പിക്കില്ല.ജനങ്ങളുടെ ആവശ്യങളിൽ പ്രവർത്തിക്കാത്ത മുകേഷ് ഇനി ഒരിക്കലും സ്ഥാനാർത്ഥി ആകാൻ യോഗ്യനല്ല
@mathaikp3477
@mathaikp3477 Месяц назад
മാൻഡ്രേക്ക് 😜 effect
@manojbalan4928
@manojbalan4928 Месяц назад
അന്തസ്സ് വേണമെടാ അന്തസ്സ്😄
@sunithaworld
@sunithaworld 29 дней назад
19 പേരെ തോല്പിച്ചത് പിണു തന്നെ
@dhanyashaji4987
@dhanyashaji4987 Месяц назад
അവരവരുടെ തോൽവിക്ക് കാരണം അവരവർ തന്നെയാണ്
@SabuXL
@SabuXL Месяц назад
അതെ. ❤ പിന്നെ ഒരു തളള് ആ പരനാറി തന്നു എന്ന് മാത്രം.😅
@jamesxavier978
@jamesxavier978 Месяц назад
Mukesh bomb master
@kumar.vajaya.v4545
@kumar.vajaya.v4545 Месяц назад
Very Good
@user-ws6rv3tf5z
@user-ws6rv3tf5z Месяц назад
മൊത്തം പ്റതികൂലമാണ് പൊക്കിതാങ്ങിപിടിച്ചിരിക്കുന്നത്.
@DemolitionWorld03
@DemolitionWorld03 Месяц назад
അറപ്പാണ് ldf 👍
@OptimisticMonarchButterf-yq6wd
@OptimisticMonarchButterf-yq6wd Месяц назад
മുകേഷ് കുട്ടാ വിട്ടോടാ 😂😂😂
@nahlanihal4975
@nahlanihal4975 Месяц назад
തോൽപ്പിച്ചതാണ് പ്രതികൂല സാഹചര്യം
@rajeevsivadasan5959
@rajeevsivadasan5959 19 дней назад
പ്രവർത്തനം സ്വയം വിലയിരുത്തിയാൽ മനസ്സിലാകുന്നതേയുള്ളൂ, തോൽവിക്ക് കാരണം.
@celinethomas3595
@celinethomas3595 Месяц назад
ഈ ചീപ്പീയേം കാർക്ക് എന്നു ബുദ്ധി ഉദിക്കും 😔😔😔😔
@kumkum4527
@kumkum4527 Месяц назад
ചിരിച്ചു ചിരിച്ചു 😂😂😂😂😂
@Ifclause11
@Ifclause11 Месяц назад
1:52 😂 ജനങ്ങൾ കൊടുത്തു.💥
@jomsinjose
@jomsinjose 12 дней назад
Poliyee👌
@happinessonlypa
@happinessonlypa Месяц назад
മുജേഷിന്റെ സോഭാവം ജനം നല്ല പോലെ മനസ്സിലാക്കി കൊള്ളില്ലാ എന്ന്
@santhoshmt2190
@santhoshmt2190 23 дня назад
കണ്ടാൽ ,ഗതി പിടിക്കില്ല ...... പിന്നെയാണ് കൈ പിടിച്ചാൽ ......
@deebudas2680
@deebudas2680 Месяц назад
😂😂😂😂😂😂😂😂😂....
@akhila775
@akhila775 Месяц назад
Oru mukhyamanthri engane avaruth ennathinte uthama udaharanamaan ingeru
@joshyjose1625
@joshyjose1625 Месяц назад
മുഖേഷേ രാഷ്ട്രീയത്തിൽ മോൻ നേടില്ല
@SabuXL
@SabuXL Месяц назад
പക്ഷേ എന്നിട്ടും ആ വാഴയെ രണ്ടു തവണ കൊല്ലംകാർ തെരഞ്ഞെടുത്തു.😮
@gameplay-cy8nf
@gameplay-cy8nf Месяц назад
ലാസ്റ്റ് കരഞ്ഞുള്ള സബ്സ്ക്രൈബ് ചെയ്യാനുള്ള ആ അഭ്യർത്ഥന കണ്ടപ്പോൾ തന്നെ ചെയ്തു😢
@abrahamjacob1981
@abrahamjacob1981 Месяц назад
മുകേഷ് ഇനി അസ്സെമ്പ്ളിയിലേക്ക് മത്സരിച്ചാലും ഇതാവും ഫലം.
@jerrysworld105
@jerrysworld105 28 дней назад
Last dialogue 😂
@vincentvincent1499
@vincentvincent1499 Месяц назад
😜😜 പിണറായി ഇപ്പോഴാണ് ഒരു നല്ല കാര്യം ചെയ്തത്😜😜
@SushamaPK-mb7ww
@SushamaPK-mb7ww Месяц назад
അത് കലക്കി
@jyothishdj8537
@jyothishdj8537 Месяц назад
bgm😂😂
@VishnuAnand-xp5oz
@VishnuAnand-xp5oz Месяц назад
കിടിലൻ 🔥🔥🔥🔥🔥
@goldentunes1218
@goldentunes1218 Месяц назад
👌🤣😄
@Hari_241
@Hari_241 Месяц назад
മുഖ്യ മന്ത്രിയല്ല, കൂടെയുള്ള വാഴകളാണ്
@saranyas8252
@saranyas8252 Месяц назад
മാൻഡ്രേക് വിജയൻ 👌
@sajeevs3725
@sajeevs3725 Месяц назад
😂😂
@VaibhavP-bt3ff
@VaibhavP-bt3ff Месяц назад
1:51 😂😂😂
@Vijumon788
@Vijumon788 29 дней назад
അല്ലേലും ബഡായി ബംഗ്ലാവിൽ ചളുവ അടിച്ചു ചിരിപ്പിക്കാനും, സിനിമയുടെ അണിയറ കഥ പറഞ്ഞു പ്രതിഫലിപ്പിക്കാനും പ്രേക്ഷകരെ രസിപ്പിക്കാനും മാത്രമേ ഇങ്ങേർ പറ്റുള്ളൂ. അപ്പോൾ ഒരു വില ഉണ്ടായിരുന്നു രാഷ്ട്രീയത്തിൽ വന്നപ്പോൾ നേരത്തെ ഉണ്ടാക്കി എടുത്ത ഉള്ള വിലയും പോയി കിട്ടി. പ്രതികൂല സാഹചര്യം പോലും, കഴിവില്ലായ്മ, പ്രവർത്തന മികവ് ഇല്ലായ്മ തന്നെ ആണ് തോൽവിയുടെ കാരണം, കൂടെ ജനങ്ങൾക്ക് വിവേക ബുദ്ധി വന്നതും...
@kmcfast
@kmcfast Месяц назад
❤❤❤❤❤😂😂😂
@sebanktym3618
@sebanktym3618 Месяц назад
Out of expected 12 seats only 1(2) is lost remaining 1 is gained, it means no loss, the party is strong, Go-win-da...!!!!
@mebinprakasia
@mebinprakasia 24 дня назад
Samshayikanda avan thanna aanu😂😂😅
@DHILRAJDilu
@DHILRAJDilu Месяц назад
Porichu😂😂
@subeeshac6115
@subeeshac6115 Месяц назад
A... best regards 😊😅😂😂😂
@shajie3238
@shajie3238 Месяц назад
Athukondu thanne😢😢😢😢😢😢 2:10
@shamt5584
@shamt5584 Месяц назад
😊😅😅😅😅😅😅
@vishnuvikram369
@vishnuvikram369 20 дней назад
😅😅
@rahulpg1558
@rahulpg1558 Месяц назад
ലാസ്റ്റ് തിലകൻ പൊളിച്ചു 😂😂
@Jamaludheen-rb8by
@Jamaludheen-rb8by 23 дня назад
@Ifclause11
@Ifclause11 Месяц назад
2:04 😂
@ratheeshmaniyan845
@ratheeshmaniyan845 Месяц назад
Ellla kammikalum evdepoyedey😂😂😂
@josephreetha9974
@josephreetha9974 Месяц назад
പൊളിച്ചു മക്കളെ 👏
@gowrisankara6399
@gowrisankara6399 Месяц назад
മുഖ്യമന്ത്രി ആണോ വോട്ട് ചെയ്യേണ്ടത്. ജനങ്ങൾ വോട്ട് ചെയ്തില്ല. ജയിച്ചില്ല. അതിനു മുഖ്യമന്ത്രിയെ കുറ്റം പറയേണ്ട കാര്യം ഇല്ല..
@unnikrishnang6367
@unnikrishnang6367 Месяц назад
ഈ കാലനെ ന്യായീകരിക്കാൻ ഇപ്പോഴും ജനം ഉണ്ടല്ലോ ?!🤦‍♀️
@attractivemedia9691
@attractivemedia9691 Месяц назад
💯
@sunilkumarvksunilkumarvk3301
@sunilkumarvksunilkumarvk3301 Месяц назад
ഇതോടെ തീർന്നു പാർട്ടി
@goldentunes1218
@goldentunes1218 Месяц назад
തീർന്നില്ല... പാർട്ടി without T ആയിന്നു മാത്രം 😄
@aswani1273
@aswani1273 Месяц назад
Athaanu Malayalikalku nallath🎉🎉
@user-em6lg8jl8i
@user-em6lg8jl8i Месяц назад
kollam prathikoola...
@mallumalappuramtrolls07
@mallumalappuramtrolls07 Месяц назад
😂
@anzarartsmedia4664
@anzarartsmedia4664 23 дня назад
😂😂😂😂😂
@johnwick-qi2ht
@johnwick-qi2ht Месяц назад
അടിച്ചു കേറി വാ വാ 😂😂
@SudhaPhilip
@SudhaPhilip Месяц назад
😄😄😄😄
@KaalaDhaaran-ub5cj
@KaalaDhaaran-ub5cj 29 дней назад
Last aanu karayichu kalanje😥
@jaleelkkl1551
@jaleelkkl1551 19 дней назад
AeeactinginteAalkkaar😂😂😂😂😂😂😂😂😂🎉🎉😂😂
@manaveekam4158
@manaveekam4158 Месяц назад
🤣🤣🤣🤣🤣🤣
@anupamaanu9534
@anupamaanu9534 Месяц назад
😂😂😂😂😂😂🤣🤣🤣🤣
@Vishnu-zk2ic
@Vishnu-zk2ic 26 дней назад
😅😅😅😅
@GagadharanVp
@GagadharanVp Месяц назад
😅
@user-oe2sv1qt4d
@user-oe2sv1qt4d Месяц назад
,😂😂
@abishekcalicut1776
@abishekcalicut1776 Месяц назад
പിണറായി ഇരിക്കുന്ന ഇടം മൂടിയും 😂മുകേഷ് ഇന് അങ്ങനെ തന്നെ വേണം 😂
@AslamMusicking-gs4rx
@AslamMusicking-gs4rx Месяц назад
Super
@kmcfast
@kmcfast Месяц назад
ട്രോൾ ❤
@rajankaringol1555
@rajankaringol1555 18 дней назад
The great Chief Minister of Kerala Mr.Pinarayi Vijayan 💪 Dynamic personality 💪 Highly inflammable 💪 💥
@SJ_Music_Status
@SJ_Music_Status Месяц назад
🤣🤣🤣🤣🤣
@Unbotech0011
@Unbotech0011 Месяц назад
eniyum nala editigukal varate🫶
@anzarali5614
@anzarali5614 Месяц назад
Allathe nite kayirippallaaaaa
Далее
[RU] Winline EPIC Standoff 2 Major | LAN | Final Day
9:48:47
Друзья
0:25
Просмотров 2 млн
Спасибо 🫂
0:17
Просмотров 2,4 млн