Тёмный
No video :(

എന്റെ നാടൻ കോഴികളും വളർത്തുന്ന രീതിയും | Backyard chicken farming 

ECO OWN MEDIA
Подписаться 778 тыс.
Просмотров 59 тыс.
50% 1

-

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 277   
@DarkBoyGaming
@DarkBoyGaming 3 года назад
നമ്മൾ കോഴിയെ വളർത്തുമ്പോൾ നമ്മുടെ കോഴി അത് നമ്മുടെ വീട്ടിൽ ഒതുങ്ങി നിക്കണം..!❤️👍
@mhdaky
@mhdaky 3 года назад
❤️
@dangerking110.
@dangerking110. 3 года назад
അല്ലങ്കിൽ വല്ലവന്റയും വയറ്റിൽ കടക്കും 😄
@star3360
@star3360 3 года назад
@@dangerking110. 🙄😄😄😄
@ssaslsm8366
@ssaslsm8366 3 года назад
Supper
@minipaul4975
@minipaul4975 3 года назад
Allenkil ayalkkaaran nammale otukkum
@gbfarmsthrissur2406
@gbfarmsthrissur2406 3 года назад
കൊള്ളാം സണ്ണി ബ്രോ.. ഞാനും 100 കോഴികളെയും 100 താറാ വുകളെയും 2 ആടുകളെയും വളർത്തുന്നുണ്ട്.. പച്ചക്കറി കൂടി റെഡി ആക്കാൻ ഉള്ള പരിപാടി ആണ് 😀
@surjithkadameri9755
@surjithkadameri9755 3 года назад
Broഏതെങ്കിലും വാട്സപ്പ് ഗ്രൂപ്പ്‌ ഉണ്ടോ നടൻ കോഴിയാകളുടെ?
@ShibuThadathil
@ShibuThadathil 3 месяца назад
Yes ​@@surjithkadameri9755
@easyfarmingthrissur
@easyfarmingthrissur 3 года назад
വീഡിയോ സൂപ്പർ ഞനും കോഴി വളർത്തുന്നു asil anu മെയിൽ
@devuparu9498
@devuparu9498 3 года назад
കോഴി വളർത്തൽ കണ്ടപ്പോൾ ഭയങ്കര സന്തോഷം എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒന്നാണ് ഇത്
@hudaifmetro3332
@hudaifmetro3332 3 года назад
Kozhi tharam
@yadukrishnanm3671
@yadukrishnanm3671 3 года назад
മുകളിൽ കൂടി പാഷൻ fruit വളർത്തികൂടെ അപ്പോൾ കോഴികൾക്ക് നല്ല തണൽ ആകുമല്ലോ
@nishadsn06
@nishadsn06 3 года назад
ഞാൻ നിത്യ വഴുതന വളർത്തുന്ന.. നല്ലതാണ്
@ecoownmedia
@ecoownmedia 3 года назад
But net strong avanam..ethu vila kuranja net aanu
@jassirjasi5657
@jassirjasi5657 3 года назад
@@ecoownmedia മുകളിൽ 1.5 അടി ഇട വിട്ട് കമ്പി ഇട്ട് കൊടുത്താ മതി
@bishasworld9299
@bishasworld9299 2 года назад
Pation fruit chediyil pamb indaville
@fairuzfaiz3097
@fairuzfaiz3097 3 года назад
ഒരു ബോറിങ്ങുമില്ല...video Length കുറഞ്ഞു പോയി..😅😅👍👌
@MINNALMUYAL
@MINNALMUYAL 3 года назад
💯
@sarithaSoman-xo4gq
@sarithaSoman-xo4gq Год назад
നല്ല 👍ആയിട്ടുണ്ട്. സ്വന്തം ആയി ഇത്രയും കോഴിയെ നല്ല രീതിയിൽ വളർത്തുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം. എത്ര ഇഷ്ടത്തോടെ ആണ് അവരെ വളർത്തുന്നത് എന്ന് അവരോടുള്ള പെരുമാറ്റം കണ്ടാൽ അറിയാം 👍💜
@djflow4575
@djflow4575 3 года назад
Supper മാമാ നിങ്ങളുടെ കേഴിക്കൂട് supperആണ് കെട്ടോ
@nadeerkk3770
@nadeerkk3770 3 года назад
Oru boringum illa njanum ithu pole oke thanne yaaaaa othiri ishttam 💪👌👌👌👌👌❤
@azhar6333
@azhar6333 3 года назад
In breeding ozivakkuka. Change male regularly.
@amal2515
@amal2515 3 года назад
സണ്ണി ചേട്ടാ വീഡിയോ അടിപൊളി ആയിട്ടുണ്ട്...,🥳👍 കോഴികളുടെ നല്ല നല്ല വീഡിയോകളുമായി വീണ്ടും വരുമെന്ന് വിശ്വസിക്കുന്നു ❤️
@muhammadajsal1028
@muhammadajsal1028 3 года назад
Anikk valare eshtapettu Njanum koyiye valarthunnund
@fairuzfaiz3097
@fairuzfaiz3097 3 года назад
തീറ്റ വെള്ളത്തിൽ കുഴക്കുന്നതിനേക്കാൾ നല്ലത് തലേ ദിവസത്തെ കഞ്ഞിവെള്ളത്തിൽ കുഴക്കുന്നത് നല്ലതായിരിക്കും....നമ്മൾ അങ്ങനെയാണ് തവിടും ലയർ മേഷും മിക്സ്‌ ചെയ്യുന്നത്
@ecoownmedia
@ecoownmedia 3 года назад
👍👍
@mollyjose1212
@mollyjose1212 3 года назад
Very good. All the best. Keeping going...👍👍👍
@mohdrazim3148
@mohdrazim3148 3 года назад
Kidilan shots and kidilan view ithepolathe. Viedio eniyum pratheekshikkunnu
@swathikrishna6078
@swathikrishna6078 3 года назад
Supper 👍👍
@anwarneerchal7503
@anwarneerchal7503 3 года назад
ഞാൻ ആഗ്രഹിച്ച കാര്യമാണിത്... സണ്ണി സാധിച്ചു🥰🥰
@janardhanantp9941
@janardhanantp9941 3 года назад
1
@marseleenajerryjainpaul4113
@marseleenajerryjainpaul4113 3 года назад
അടിപൊളി , എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു. സൂപ്പർ 🤩
@silvidavis1633
@silvidavis1633 3 года назад
Kozhi koodu valare nanniyitundu. 👌👌
@ecoownmedia
@ecoownmedia 3 года назад
👍🏼
@southasoudspilayil9329
@southasoudspilayil9329 3 года назад
എനിക്കും കോഴികളെ വളരെ ഇഷ്‌ടമാണ് കോഴി ക്കുടിന്റെ സെറ്റെപ്പ് അടിപൊളി ആയിട്ടുണ്ട്
@Navanu92
@Navanu92 3 года назад
No boring….nice video 😍
@chandrasenanacn3645
@chandrasenanacn3645 3 года назад
Truly Nostalgic .... ചിതല്‍ കൂട് സൃഷ്ടിച്ചു കൊടുത്താല്‍ നന്നായിരിക്കും ...
@daisyanro7412
@daisyanro7412 3 года назад
തുങ്ങലിനു കൊടുത്ത മെഡിസിൻ ഒന്ന് പറയുമോ
@fireinthebelly9580
@fireinthebelly9580 3 года назад
Adipolli ayittunde sunny chetta njan nattill chennittuttu ethupolle set cheyanam thank you for the informations...
@shadhilak267
@shadhilak267 3 года назад
Super ✨💕
@premrajr6311
@premrajr6311 3 года назад
Bhai kidu... Enteyum agraham ethayerunnu but njan oru nurse anu working in gujrat.... Ethokke kanumbol i feel happy
@livinnp9409
@livinnp9409 3 года назад
ഇത് എത്ര സെന്റിലാണ് സെറ്റ് ചെയ്തിരിക്കുന്നത്? എന്തായാലും സൂപ്പർ ആയിട്ടുണ്ട് 👌👌
@ecoownmedia
@ecoownmedia 3 года назад
Cent kankonnum nookiyilla bro..😀
@livinnp9409
@livinnp9409 3 года назад
@@ecoownmedia Ok 😊
@leondoji3777
@leondoji3777 3 года назад
Sunnny chettta polichu
@highway6395
@highway6395 3 года назад
oru necked neck kozhi kunj therumo plss chetta agraham konda
@akhilanil6542
@akhilanil6542 3 года назад
Sunny chetta adipoli video thaninadankozhikalude lokam kappiri kozhikal kittumengil valarthu
@shylajavimal402
@shylajavimal402 3 года назад
ബിഗ് സല്യൂട്ട് മോനെ ❤❤👍👍
@abhilashkp6030
@abhilashkp6030 11 месяцев назад
സൂപ്പർ. വീഡിയോ
@dakshasgarden7563
@dakshasgarden7563 3 года назад
കോഴികളെ കൊണ്ടുള്ള സംസാര രീതി അടിപൊളി 👌👌👌👌👌👌😍😍😍😍🤝🤝🤝🙌🙌🙌🙌
@shraddhanair9530
@shraddhanair9530 3 года назад
Hii sunny Ettan.....good Video...
@jithu6987
@jithu6987 3 года назад
Cheeta പ്രാവിനെ vagumo
@musthafamk6737
@musthafamk6737 3 года назад
Super 👍🏻👍🏻
@aarisaaris3329
@aarisaaris3329 3 года назад
First 😍😍😍🤙
@sscreations3802
@sscreations3802 3 года назад
കോഴികൾ എല്ലാം സൂപ്പറാണ്
@hudaifmetro3332
@hudaifmetro3332 3 года назад
Yes
@sonythomas4479
@sonythomas4479 3 года назад
സണ്ണി ചേട്ടാ സൂപ്പർ ഇതു പോലെ ഒന്ന് എനിക്കും ചെയ്യനും
@deepasajeev7850
@deepasajeev7850 3 года назад
Very good
@sreejithks7204
@sreejithks7204 3 года назад
Ethine vendi waiting ayirnu 😍
@muhammedsalim8738
@muhammedsalim8738 3 года назад
👍👍
@ecoownmedia
@ecoownmedia 3 года назад
👍🏼👍🏼😀
@priyagiri4409
@priyagiri4409 3 года назад
Super bro..
@magicloft4828
@magicloft4828 3 года назад
പ്രാവ് കൂടി വെണം Pls reply 💓
@visitallvideos1977
@visitallvideos1977 3 года назад
Kollaam chetta super chetten applaud cheyunna ellaa video kalum kanar undu motham net valakkan chilav ethreya 👍
@tiptip413
@tiptip413 3 года назад
നന്നായിട്ടുണ്ട്👍
@steefan5978
@steefan5978 2 года назад
Poli 🐓🐓🐓
@ecoownmedia
@ecoownmedia 2 года назад
👍🏼👍🏼
@Vkp233
@Vkp233 3 года назад
Valare nannayittund 💕
@nikhiljkrishna
@nikhiljkrishna 3 года назад
Kozhi koodinte sidil drip system vachu koduthal avarkku aavashyathinu vellom kittum allengil chettan eppozhum vellom kodukkendi varum
@rohinikrishna7982
@rohinikrishna7982 3 года назад
Super
@RejuR-tq5tf
@RejuR-tq5tf Год назад
സൂപ്പർ ആണ് കോഴികൾ എനിക്ക് ഇഷ്ടപ്പെട്ടു കോഴികൾ
@shahidpudu
@shahidpudu 3 года назад
ഞാൻ ഉണ്ടാക്കാൻ ആഗ്രഹിച്ച ഒരു കൂട് 👍👍👍👍ഇതിൻറെ ഇടക്കിടക്കുള്ള തൂണ് മരംകൊണ്ടുള്ള ആണോ ഇരുമ്പുകൊണ്ടുള്ള ആണോ?എത്ര cost വരുനുണ്ട്‌
@ecoownmedia
@ecoownmedia 3 года назад
Maram aanu...90 - 120 vila varunnundu evide... Choola maram
@kl-ks9ew
@kl-ks9ew 3 года назад
ഏട്ടാ പോത്തിനെ വാങ്ങു.... ഏട്ടന്റെ പഴയ വീഡിയോ കണ്ടിട്ടാ. ഞാൻ വാങ്ങിയത്
@sajanpt9825
@sajanpt9825 3 года назад
Super 🥰🥰🥰💖
@frtech6137
@frtech6137 3 года назад
Super👌 chetta
@shihabworld2914
@shihabworld2914 3 года назад
ഇഷ്ടപ്പെട്ടു Bro
@aquamech5704
@aquamech5704 3 года назад
Adipoli aayitunde
@sallythomas6551
@sallythomas6551 3 года назад
സൂപ്പർ വീഡിയോ 🌹🌹🙏🙏
@ksvishnu7518
@ksvishnu7518 3 года назад
Chettaa oru boringngumm illlaa superr videoo. But coconut edumbol athuu net intaa mugalill വീഴും. Athu onnuu nokanaaa plizzz.
@ecoownmedia
@ecoownmedia 3 года назад
അത് കേടായ തെങ്ങാണ് 😀
@ksvishnu7518
@ksvishnu7518 3 года назад
@@ecoownmedia ok sunny chettaa🥰
@nijinkmani1739
@nijinkmani1739 3 года назад
കുറച്ചു താറാവുകൾ ഉണ്ടായിരുന്നേൽ കൊള്ളാം🥰🥰👍❤
@shajahangood3277
@shajahangood3277 3 года назад
കോഴ്കൾക്കുള്ള വെള്ളം വൃത്തികേടാക്കും
@ansadshams6321
@ansadshams6321 3 года назад
super
@ssaslsm8366
@ssaslsm8366 3 года назад
Supper
@AjithAjith-gy1iy
@AjithAjith-gy1iy 3 года назад
Goodvideo suuuuuuper
@adipets1995
@adipets1995 3 года назад
Super poli❤️🥰
@ashiksivaji6267
@ashiksivaji6267 3 года назад
Ee cholathavid evide kittum chetta
@ecoownmedia
@ecoownmedia 3 года назад
Theetta kadayil
@uktwins1663
@uktwins1663 3 года назад
Poli video nhanum kozhiye valarthunnund
@heven9312
@heven9312 3 года назад
എന്റെ വീടിന്റെ ചുറ്റും ഉള്ള 5 വീട്ടിലും കോഴികൾ ഉണ്ട് അത് കൊണ്ട് കോഴി വേറെ വീട്ടിൽ പോയാൽ ആർക്കും പ്രശ്നം ഇല്ല.. നാടൻ അല്ലാത്ത ഒരു കോഴി പോലും വീടിന്റെ അടുത്ത് ഇല്ല.... ക്രോസ്സ് വരുന്ന പ്രശ്നം ഇല്ല
@ajeshpj8817
@ajeshpj8817 Год назад
Pandoke ... ennalum ipozhum nammude nattile kozhikal adutha veetil povukayum avidathe kootil urangukayum avidathe kootil muttayodukayum cheyyarund athu pole avidathe marathil kayari rathriyil irikkarum und.athupole avide poyi mutta ittu viriyichu nadakkum udamasthanu polum ariyatha kozhikal vareyund
@amaanakmal6711
@amaanakmal6711 3 года назад
Machaane polli
@IamExoticpetsLover
@IamExoticpetsLover 3 года назад
Poli naden Hen poli hen baby poli video poli cage
@muhammedfiras1449
@muhammedfiras1449 3 года назад
😍😊super
@_Aadi_
@_Aadi_ 3 года назад
Nalla koodu.
@najustips2505
@najustips2505 3 года назад
Kozhikal thallkodumbol entha cheyyan bro
@hathimvelloor3073
@hathimvelloor3073 3 года назад
മെഷിനു അടിമുതൽ ചെറിയ വല കെട്ടികൊടുത്താൽ കുഞ്ഞുങ്ങൾ പുറത്ത് ചാടില്ല
@ecoownmedia
@ecoownmedia 3 года назад
Pattikal kadichu kalayum 😀
@suhadafaizalsuhadafaizal4048
@suhadafaizalsuhadafaizal4048 3 года назад
No boring adipoli👌
@sibinjose4276
@sibinjose4276 3 года назад
തീറ്റ യുടെ rate എങ്ങനെ oke ആണ്
@ranz1513
@ranz1513 3 года назад
ഒരു രക്ഷയും ഇല്ല ആഴ്ച്ചയിൽ 40 രുപ വെച്ചു കൂട്ടുകയാണ് എല്ലാ കമ്പനിക്കാരും 'നാടൻ മുട്ട, യ്ക്ക് 10 രുപ എങ്കിലും കിട്ടിയാലെ കൈകാശ് പോകാതിരിക്കുകയുള്ളു.
@mydream8257
@mydream8257 3 года назад
സൂപ്പർ
@nothin607
@nothin607 3 года назад
Adipoli...
@rjlvlog8763
@rjlvlog8763 3 года назад
Kozhikode നാടൻ കോഴി കുഞ്ഞുങ്ങൾ കൊടുക്കൻ ഉണ്ടോ..???
@akfalks734
@akfalks734 3 года назад
Chettane vella aadine valarthiloode
@ecoownmedia
@ecoownmedia 3 года назад
No bro..no time
@thuneritp9200
@thuneritp9200 3 года назад
👌
@mubaraksalih409
@mubaraksalih409 3 года назад
Supeer bro👌👌👌👌👌👌❤️
@haseenakkhaseenakk6475
@haseenakkhaseenakk6475 3 года назад
ആ മെസ്സിയെ ഇടയിലൂടെ കോഴി കുഞ്ഞുങ്ങൾ പുറത്തു ചാടും എനിക്ക് അനുഭവമുണ്ട്
@eselesel6589
@eselesel6589 3 года назад
Super bro
@sreedevi5344
@sreedevi5344 3 года назад
എനിക്കും ഒരുപാട് കോഴികളും ആടുകളും ഉണ്ടായിരുന്നു ഇഷ്ട്ടമാണ് ഇതുപോലെ നാടൻ കോഴിയെ കൊടുക്കുന്നുണ്ടോ ബ്രോ
@milnasibu5229
@milnasibu5229 3 года назад
chetta net erthraya length pinnne netn erthya chettta
@ecoownmedia
@ecoownmedia 3 года назад
Video kandille
@josephk.j6730
@josephk.j6730 3 года назад
Machaan poli aanu👌👌
@SS-vj2fx
@SS-vj2fx 3 года назад
അഷ്ടമിചിറയിൽ എവിടെയാ ഞാനും അഷ്ടമിച്ചിറ യാണ്
@surjithp1319
@surjithp1319 3 года назад
Sunny Chetta, vala kettunadinte video undenkil idamo
@radhakrishnanpr8847
@radhakrishnanpr8847 3 года назад
Vedro supr auittund.
@subinkm7052
@subinkm7052 3 года назад
👍
@aabizsworld47
@aabizsworld47 3 года назад
👌🏻👌🏻
@shabeertv1618
@shabeertv1618 3 года назад
Poli
@bipindas8042
@bipindas8042 3 года назад
Good brother
@sujithk8246
@sujithk8246 3 года назад
Super bro🤜
@umeshk.p-hs5xm
@umeshk.p-hs5xm Год назад
തലേന്ന് ഗോതമ്പു കുത്തുർത്തി കൊടുക്കുന്നതാണ് കുറച്ചു കൂടുതൽ നല്ലത്
@jenusworld-t2c
@jenusworld-t2c 3 года назад
ഇഷ്ടപ്പെട്ടു
@shafeekthottuvalli6488
@shafeekthottuvalli6488 3 года назад
Nice very nice 👍👍😊😊👍👍😊😊👍👍😊😊
@adeenaanna6800
@adeenaanna6800 3 года назад
Passion ഫ്രൂട്ട് or കോവക്ക കൂടിന് മുകളിൽ പടർത്തിയാൽ നന്നായിരിക്കും എന്നു തോന്നുന്നു. ആദ്യം മലബാറിൽ നിന്ന് കൊണ്ട് വന്ന കോഴികളിൽ നിന്ന് ദിവസം എത്ര മുട്ട കിട്ടുന്നുണ്ട്? മനസിന്‌ കുളിർമ നൽകുന്ന വീഡിയോ 👍👍👍👍👍👍👍
@ecoownmedia
@ecoownmedia 3 года назад
Avarellam porundhi...oral mathram mutta edunnullu eppool..ellavarkkum babys aayi...
@eljojoseph9437
@eljojoseph9437 3 года назад
Turkey kozinar koodi vangiku
Далее