Тёмный

'എന്റെ പ്രധാനമന്ത്രി പറഞ്ഞുവെന്നാണ് ഞാൻ പറഞ്ഞത്'; തർക്കവുമായി Sreejith Panicker 

24 News
Подписаться 6 млн
Просмотров 96 тыс.
50% 1

ഹമാസ് ഭീകരസംഘടന തന്നെയാണെന്ന് Sreejith Panicker. ഈ ആഖ്യാനം പക്ഷപാതപരമെന്ന് വേണു. ​ഗോൾപോസ്റ്റ് മാറ്റരുതെന്ന് Sreejith Panicker | ENCOUNTER| Gaza hospital blast | VENU BALAKRISHNAN

Опубликовано:

 

17 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 825   
@4upassion482
@4upassion482 8 месяцев назад
ചോദ്യം ചോദിച്ചാൽ.. ഉത്തരം കേൾക്കാനുള്ള ക്ഷമ കാണിക്കണം... അവതാരകൻ തീർത്തും പരാജയം.... ശ്രീജിത്ത്‌ പണിക്കർ 🔥🔥🔥
@BINUVIJAY6578
@BINUVIJAY6578 8 месяцев назад
ചർച്ച മുഴുവൻ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി വേണുവിന്റെ കിളി പോയി ഇരിക്കുകയാണ്
@abibk1515
@abibk1515 8 месяцев назад
സത്യം
@tinsstephen9113
@tinsstephen9113 8 месяцев назад
Correct
@alanfaalbiju1391
@alanfaalbiju1391 8 месяцев назад
🤣
@sujeeshr4200
@sujeeshr4200 8 месяцев назад
😂😂😂
@royne2090
@royne2090 8 месяцев назад
Correct😂
@Vishnu-dv4zk
@Vishnu-dv4zk 8 месяцев назад
വേണുവിന് പറ്റുന്നത് ദിലീപ് പറഞ്ഞ പണി തന്നെയാണ്.. 😊
@magicframes11
@magicframes11 8 месяцев назад
😂😂😂😂
@saketh8911
@saketh8911 8 месяцев назад
നുണ പറഞ്ഞു പണമുണ്ടാക്കുന്നു 😂
@akashraveendran3787
@akashraveendran3787 8 месяцев назад
😂😂😂
@lalu-ue4mu
@lalu-ue4mu 8 месяцев назад
Kuzhalooth
@user-ny6vb3sl5r
@user-ny6vb3sl5r 8 месяцев назад
നീ മറ്റവനാണല്ലേ?
@vonk6213
@vonk6213 8 месяцев назад
Venu മോങ്ങല്ലേ 🙏ശ്രീജിത്ത്‌ പറയട്ടെ 🙏
@brc8659
@brc8659 8 месяцев назад
മോങ്ങുക മാത്രം ചെയ്യുന്ന വേണുവിനോട് മോങ്ങല്ല എന്ന് പറയുന്നതിൽ അര്‍ത്ഥമില്ല 🤔 അവന് അതേ അറിയൂ 😁
@joshykpadt
@joshykpadt 8 месяцев назад
വേണുവിന് അൽപം കൂടി നിലവാരം ആവാം. ഇടപെടലുകളുടെ ഒരു ഘോഷയാത്ര നടത്തി തൻ്റെ നിലപാടുകൾ ശരിയാണെന്ന് കാണിക്കാനുള്ള വ്യഗ്രത ഒരു തരം താണ ഏർപ്പാട് ആയിപ്പോയി. ഇതിലും ഭേദം ഹാഷ്മി ആണ്.
@AkaliMakali-kh6mw
@AkaliMakali-kh6mw 8 месяцев назад
ഇസ്രായേൽ ആർമിയിൽ മുസ്ലിം പട്ടാളക്കാർ ഉണ്ട് 👍മാത്രമല്ല അവർക്കു താടി വയ്ക്കാൻ ഉള്ള അവകാശം വരെ ഉണ്ട് 👍ഈവേണു എന്തോന്ന് കൊണ കൊണ അടിക്കുന്നത് എന്ത് തേങ്ങ ആണ് 👍
@radhakrishnana.p4745
@radhakrishnana.p4745 8 месяцев назад
ഇത് ചർച്ചയോഅതോവേണുവിന്റെഷോയോ.
@kamaloman1775
@kamaloman1775 8 месяцев назад
ഉക്രെയ്ൻ/ റഷ്യ യുദ്ധം ഉണ്ടായപ്പോൾ ഇത്ര വിഷമം ഉണ്ടായില്ലല്ലോ
@CruiseBrock-cu7df
@CruiseBrock-cu7df 8 месяцев назад
😂😂😂 avideyullath njamanthe alukal allalo njamanthe alukalk enthenkilum patiyalea ivanmark oke pollathulu😂😂😂😂😂😂😂
@renjithg1126
@renjithg1126 8 месяцев назад
​@@CruiseBrock-cu7dfpolichu....
@jomathews982
@jomathews982 7 месяцев назад
അവിടെ ഫണ്ടിംഗ് ചെയ്യുന്ന ഗഫൂർ കോയയുടെ ആൾക്കാർ ഇല്ല
@radhakrishnant6604
@radhakrishnant6604 8 месяцев назад
വേണുവിന് , ഒരു ആങ്കറിന് അവശ്യം വേണ്ട പൊതുവായ അറിവും , ചരിത്ര ബോധവും,മതിയായതയ്യാറെടുപ്പും,ഗൃഹപാഠവും ഇല്ലെന്ന് ഈ സംവാദത്തിലൂടെ വ്യക്തമാകുന്നു.
@radhakrishnana.p4745
@radhakrishnana.p4745 8 месяцев назад
24 ലെ ശ്രീകുണ്ടനും ഹാഷമിക്കുംവേണുവിനെക്കാൾവിവരംഉണ്ട്. ഹാഷമികുറച്ചുഹോംവർക് കഴിഞ്ഞേചർച്ചിക്കാൻകയറത്തുള്ളു, അടിമയാണെങ്കിലും.
@sojiskariah8932
@sojiskariah8932 8 месяцев назад
വേണുവിന് ശ്രീജിത് പണിക്കരോടു തിരിച്ചു പറയാൻ കഴിയില്ല. ശ്രീജിത് 👍 He is well studied.
@radhakrishnana.p4745
@radhakrishnana.p4745 8 месяцев назад
ആങ്കറിന് വിവരംവേണം അല്ലെങ്കിൽഅവതരിപ്പിക്കുന്ന / ചർച്ചിക്കുന്നവിഷയത്തെപഠിച്ചിട്ടുവേണംകയറാൻ. അല്ലേപിന്നെചാസ്ത്രഉപദേഷ്ടാവ് മാപ്രകളോട് ഉപദേശിച്ചപണിക്ക് പോകുക.
@ANONYMOUS-ix4go
@ANONYMOUS-ix4go 8 месяцев назад
നിങ്ങൾ ചർച്ചക്കാർ ഒരു കാര്യം ചെയ് ഹമസിനോട് നേരിട്ട് ഏറ്റുമുട്ടാൻ പറ ആളുകളെ മറയാക്കി കളിക്കുന്ന നാണം കെട്ട കളി ഒഴിവാക്കി ധൈര്യം ഉണ്ടെങ്കിൽ നേർക്കു നേർ വരാൻ ആഹ്വാനം ചെയ് അതാകുമ്പോൾ സിവിലിൻസ് രക്ഷപ്പെടും
@austinjosevictor3544
@austinjosevictor3544 8 месяцев назад
അതെ... ഇറാൻ സഹായിക്കും എന്ന് ചിന്തിച്ചു 5000എടുത്തിട്ടു... ഇപ്പൊ ഇറാനും പേടി...
@radhikasunil9280
@radhikasunil9280 8 месяцев назад
ഹമാസ് 10 Min. കൊണ്ട് തീരും... അവരുടെ പരിചയാണ് ജനങ്ങൾ ....
@kirankrishna9669
@kirankrishna9669 8 месяцев назад
Pakistan ജനത ചെയ്യുന്ന അതെ തെമടിതരം അല്ലേ ഗാസ ജനങ്ങൾ ചെയ്യുനത്. ഭീകരവാദികളെ നാട്ടിൽ തീറ്റി വളർത്തുന്നു അവർ ഈ ജനങ്ങൾക് വേണ്ടി മറ്റുള്ളവരെ കൊല്ലുന്നു. എന്നിട്ട് തിരിച്ചടി വരുമ്പോൾ നിരപരാധികളായ ജനങ്ങൾ.
@user-rx4im7nu9c
@user-rx4im7nu9c 8 месяцев назад
r👍👍👍👍
@dinumnply
@dinumnply 8 месяцев назад
അത് കറക്റ്റ് 👌
@sureshnairkw
@sureshnairkw 8 месяцев назад
ശ്രീജിത്ത് പണിക്കരുടെ അറിവിന് മുന്നിൽ തലകുത്തി വീഴുന്ന പാവം...
@noufalpm1816
@noufalpm1816 8 месяцев назад
Sangiyanu sreejith😮
@justin00372
@justin00372 8 месяцев назад
@@noufalpm1816 Aayikotte Anchor judge aavaruth
@alexvjacobveloopra1898
@alexvjacobveloopra1898 8 месяцев назад
​@@noufalpm1816🤘🏻💐😆😆😆🐷🐷🐷 അല്ലല്ലോ...
@shahasmuhammad7124
@shahasmuhammad7124 7 месяцев назад
Arunachal pradeshil paniyunathu mongi kanunudo avo
@binubinu.s4278
@binubinu.s4278 8 месяцев назад
വേണുവിനെ ലാസ്റ്റ് കട്ടത്തിൽ മലർത്തിയടിച്ച ശ്രീജിത്തിന് ആയിരം അഭിവാദ്യങ്ങൾ 🙏...
@muhammadriyas1974
@muhammadriyas1974 8 месяцев назад
എവിടെ ഇസ്രായേൽ ന്റെ നെറികേട് ചൂണ്ടി കാട്ടുമ്പോൾ ഒഴിഞ്ഞു മാറുന്നതോ
@binubinu.s4278
@binubinu.s4278 8 месяцев назад
@@muhammadriyas1974 ഹോ.... ഭൂലോക നെറികേട് കാര് ആണോ ഈ പറയുന്നത്.... നിഷ്പക്ഷമായി നെഞ്ചത്ത് കൈ വച്ചു പരയൂ നിങ്ങൾക്കു നിങ്ങളെ അല്ലാതെ നിങ്ങൾ അല്ലാത്ത ഏതെങ്കിലും ജീവനെ ഉൾകൊള്ളാൻ നിങ്ങളുടെ ആശയത്തിനു കഴിയുമോ..... ഇല്ലാ അതാണ് നിങ്ങളെ ഒക്കെ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്നത്... ആയിരകണക്കിന് ഉതാഹരണങ്ങൾ ഭൂമിയിൽ വസ്തുതാപരമായി ചൂണ്ടി കാട്ടാൻ കഴിയും...
@SreejaR-nd7qm
@SreejaR-nd7qm 8 месяцев назад
​@@muhammadriyas1974chila prethekka mathakaru mathram ee bhekaravathathe anukulikkunnu pinne vote bank rashtriyakaarum
@shajushaju4821
@shajushaju4821 8 месяцев назад
പുളുത്തു
@renjithg1126
@renjithg1126 8 месяцев назад
​​@@muhammadriyas1974 eda kakkan theettommee.....vanamee
@arunjacob232
@arunjacob232 8 месяцев назад
Sreejith Panickar 👍👍👍 കേരളത്തിലെ ഏറ്റവും മികച്ച ഡിബേറ്ററമാരിൽ ഒരാൾ ....
@Sureshkumar58123
@Sureshkumar58123 8 месяцев назад
പണിക്കന്‍ വാട്സ്ആപ്പ് ഫാക്ടറികള്‍ തെരുവുകച്ചവടക്കാര്‍ വിളിച്ചു പറയുമ്പോഴേ വിളിച്ചു പറയുന്നു. മിനിമം GK ഇല്ലാത്ത,വര്‍ഗ്ഗീയത മാത്രം പുഴുങ്ങിത്തിന്നുന്ന തന്നെപോലുള്ളവര്‍ bravo bravo എന്ന് വിളിച്ചു കൂവുന്നു. പറ്റുമെങ്കില്‍ E A ജബ്ബാര്‍ മാഷിന്‍റ പലസ്തീന്‍ ചരിത്രം ഒന്നു കേള്‍ക്കുക. അല്‍പ്പം വിവരമൊക്കെ ഈ വീഷയത്തില്‍ നല്ലതല്ലേ ?
@Spigen2
@Spigen2 8 месяцев назад
@@Sureshkumar58123 jabbar maash. ഉവ്വ uvva😂
@Sureshkumar58123
@Sureshkumar58123 8 месяцев назад
@@Spigen2 എന്താടോ ?അദ്ദേഹം തന്നെയൊക്കെ പോലെ മതവും,വര്‍ഗ്ഗീയതയും പുഴുങ്ങിത്തിന്നുന്ന ആളല്ല.മനുഷ്യന് വേണ്ടി സംസാരിക്കുന്നവനാണ്.
@shajushaju4821
@shajushaju4821 8 месяцев назад
പൊട്ടൻ
@7800avn
@7800avn 8 месяцев назад
​@@Spigen2ഞമ്മൻ്റെ ....
@Malug8KSA
@Malug8KSA 8 месяцев назад
ഉത്തരം മുട്ടുമ്പോൾ അവതാരകൻ ബ ബ ബബ്ബ ... ശ്രീജിത്ത് ബ്രോ കാര്യങ്ങൾ വ്യക്തമായി പഠിച്ച് പറയുമ്പോൾ അവതാരകൻ്റെ ദയനീയമായ അടിമത്തം ....
@mr.s7559
@mr.s7559 8 месяцев назад
Uwwa
@shahasmuhammad7124
@shahasmuhammad7124 7 месяцев назад
Sanji panikar
@royiyppen927
@royiyppen927 8 месяцев назад
വേണ ശ്രീജിത്തിനെ പറയിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. അവതാരകൻ പരാജയം.
@ebinjoebin3188
@ebinjoebin3188 8 месяцев назад
ചരിത്രം അറിയാതെ ചർച്ചക്ക് നേതൃത്വം കൊടുത്താൽ ഇതുപോലെ വേണുവിന് അമളി പറ്റും 🤣🤣🤭🤭🤭😊
@alanfaalbiju1391
@alanfaalbiju1391 8 месяцев назад
😂
@ravindranathkt8861
@ravindranathkt8861 8 месяцев назад
🎉അഹങ്കാരം മാത്രം കൈമുതൽ
@premiertimes4076
@premiertimes4076 8 месяцев назад
😀😀😀
@shahasmuhammad7124
@shahasmuhammad7124 7 месяцев назад
Ninak charithram ariyavo oombi
@radhakrishnana.p4745
@radhakrishnana.p4745 8 месяцев назад
വേണുവേറെവല്ലപ്പണിക്കുംപോകൂ. അല്ലെങ്കിൽഹമാസിന്റെകൂടെപ്പോകുക
@georgejohn2959
@georgejohn2959 8 месяцев назад
Avan angottu poyi avattakale oru kai ✋️ sahayikkatte.😅
@nwz3645
@nwz3645 8 месяцев назад
Athinu keralam ninte thanthayudethaano
@michlejackson2439
@michlejackson2439 7 месяцев назад
​@@nwz3645ഓ നിന്റെ വാപ്പയുടെ വകയാണോ
@nwz3645
@nwz3645 7 месяцев назад
@@michlejackson2439 ante bappatudethallannulla poorna bodyam anikkundu athupole chanakam theenikalkkum chrisangikalkkum aaabodyam undaayaal mathi ninte okke thandayude vaka allaannulla bodyam athraye ullu.
@dk3480
@dk3480 8 месяцев назад
ഇവിടെ ചർച്ചക്ക് ആരും വേണ്ട! അവതാരകൻ താനെ ചർച്ച ചെയ്താൽ മതി! അദ്ദേഹത്തിന്റെ താല്പര്യം അപ്പോൾ സംരക്ഷിക്കാമല്ലോ? അല്ലേ?
@babupp5033
@babupp5033 7 месяцев назад
Paid Avtharakanano?
@jojojoseph3478
@jojojoseph3478 8 месяцев назад
ശ്രീജിത്ത്‌ ശരി, ഇസ്രായേൽ ശരി
@Sureshkumar58123
@Sureshkumar58123 8 месяцев назад
ക്രിസംഘി - സംഘി ശരികളല്ല പരിഷ്കൃത ലോകത്തിന്‍റ ശരി
@sheebaashok6955
@sheebaashok6955 8 месяцев назад
എടോ വേണൂ തനിക്ക് എന്ത് അറിയാം, ഇസ്രായേൽ അറബികൾ ആർമിയിൽ ഉണ്ട്‌, ഡോക്ടർസ് ഉണ്ട്‌, നേഴ്സമാർ ഉണ്ട്‌, ഒന്നിച്ചു ഒരു സ്കൂളിൽ പഠിയ്ക്കുന്നു, ഏറ്റവും ബ്യൂട്ടിഫുൾ സിറ്റി എന്ന് അറിയപ്പെടുന്ന ഹൈഫ, എയർപോർട്ടിനടുത്തുള്ള ലോദ്, ടെൽ അവീവ് സിറ്റി തുടങ്ങി എല്ലാ സ്ഥലങ്ങളിലും അറബ് വംശജർ ഉണ്ട്‌, അവർ ജൂതന്മാരും ആയി വളരെ നല്ല ബന്ധം പുലർത്തി ജീവിയ്ക്കുന്നു, താൻ സ്റ്റുഡിയോയിൽ ഇരുന്നു ചിലയ്ക്കും പോലെ അല്ല, വർഷങ്ങൾ ആയി ഇസ്രായേലിൽ ജീവിയ്ക്കുന്ന എന്നെ പോലുള്ളവർക്ക് അറിയാവുന്ന സത്യം
@nwz3645
@nwz3645 8 месяцев назад
Palasitinil jootharille christian Elle avide mathamalla preshnam isreyelum palasitinum thammilaanu preshnam .
@sheebaashok6955
@sheebaashok6955 8 месяцев назад
@@nwz3645 പലസ്തീനിൽ ജൂതന്മാരോ ക്രിസ്ത്യൻസോ ഇല്ല, ഇസ്രായേൽ ജനതയുടെ 70%ജൂതന്മാർ,15% അറബ്സ്,15% ക്രിസ്ത്യൻസ്, ഇസ്രായേൽ Knesset ൽ അറബ് പ്രതിനിധികൾ ഉണ്ട്‌, ഇസ്രായേലിൽ എല്ലാ പ്രവർത്തനമണ്ഡലങ്ങളിലും അറബ് വംശജർ സഹോദര്യത്തോടെ ജീവിയ്ക്കുന്നു, പ്രശ്നം ഇസ്രായേലും പലസ്തീനും തമ്മിൽ അല്ല, ഇസ്രായേലും തീവ്രവാദികളും തമ്മിൽ ആണ്
@CruiseBrock-cu7df
@CruiseBrock-cu7df 8 месяцев назад
​@@nwz3645Palestineil joodar ila indenkil enne konnene😂😂😂😂😂
@sukeshsudhakaran9414
@sukeshsudhakaran9414 8 месяцев назад
​ കാഫിറിനെ കൊല്ലുകയാണ് ഞമ്മന്റെ ലക്ഷ്യം 🙄
@noorulhijaspalakkal5742
@noorulhijaspalakkal5742 8 месяцев назад
​@@CruiseBrock-cu7dfപലസ്തീൻ ജൂതർ ഉണ്ട്‌ മണ്ടാ
@sujithsugathan6073
@sujithsugathan6073 8 месяцев назад
ശ്രീജിത്ത്‌ സമ്മതിക്കണം അടിപൊളി 👌♥
@tojokp9399
@tojokp9399 8 месяцев назад
ഈ വേണുവിനെ എന്തു കണ്ടീട്ടാണ് 24 ചാനൽ ന്യൂസ് ചാനൽ അവതരിപ്പിക്കാൻ അനുവദിക്കുന്നത് ഈ ശപ്പൻ ഒരാൾ സംസാരിക്കുമ്പോൾ ഇത്രയധികം ഇടപെടുന്നത് കാണികളെ അവഹേളിക്കുന്ന നടപടിയാണ്😢😢
@jomathews982
@jomathews982 7 месяцев назад
ഇതിൻ്റെ മുതലാളിയും ഇതുപോലെ തന്നേ
@jossincheriyan
@jossincheriyan 8 месяцев назад
റഷ്യ ഉക്രിയൻ യുദ്ധത്തിൽ ഇ കരച്ചിൽ കണ്ടില്ലല്ലോ വേണുവേ
@HassainarHassu
@HassainarHassu 8 месяцев назад
മണിപ്പൂർ
@whiteclass5411
@whiteclass5411 8 месяцев назад
ഇവർ കേരളത്തെ എങ്ങോട്ടാണു കൊണ്ടു പോകുന്നത് ...
@secilrods5170
@secilrods5170 8 месяцев назад
hamas akan padikukaya keralam , al keralam rajyam ayikazimbol padanda deshiyaganam vara malapurata madrassyil taiyarayitundu annu jamitha teacher parayunnu
@gopakumar3955
@gopakumar3955 8 месяцев назад
മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേശകൻ ഇന്ന് മാധ്യമ പ്രവർത്തകരോട് ചോദിച്ചില്ലേ... അത് ശരിക്കും ചോദിക്കേണ്ടിയിരുന്നത്ഈ പാഴ് anchor നോടാണ്.
@Sureshkumar58123
@Sureshkumar58123 8 месяцев назад
അത് ശാഖയിലെ ചരിത്രം പഠിച്ച ഏതെങ്കിലും ചാണകസംഘിക്ക് തോന്നിയാല്‍ മതിയോ ? പരിഷ്കൃത ലോകത്ത് ഒരു ചരിത്രമുണ്ടല്ലോ ?
@kunhikannank4503
@kunhikannank4503 8 месяцев назад
​@@Sureshkumar58123andam kammikku enthu charithra bhodham?aaram noottandile oru aasayam innum thalayil peri natakkunnavare verum pathu vottinu vendi mathram natakkunna kammikalkku enthu charithram?
@sudhisudhakaran149
@sudhisudhakaran149 8 месяцев назад
VERY TRUE
@shynijames5613
@shynijames5613 8 месяцев назад
Sathyam
@SreejaR-nd7qm
@SreejaR-nd7qm 8 месяцев назад
​@@Sureshkumar58123sakha kaaru aanu ee bhekaravadhathe ethirkunnathenn nigal vijarichaal nigalude rashriya bhaavi thulayathe ollu nigalk chila pretheka mathakarude pinthuna mathram mathiyengil hamasine support cheythollu
@SANJEEVANISajeevKothamangalam
@SANJEEVANISajeevKothamangalam 8 месяцев назад
വേണുവിന്റെ ഹമാസ് സ്നേഹം പുറത്തു വരുന്നു
@venugopalan.e.k1250
@venugopalan.e.k1250 8 месяцев назад
ചൈനയുടെ കൂടെ പാക്കിസ്ഥാനെ കൂടി കൂട്ടാമായിരുന്നു വേണുവിന് !! തീവ്രവാദത്തിന് സർട്ടിഫിക്കറ്റ് കൊടുക്കാൻ ഏറ്റവും യോജിച്ചവർ അവർ രണ്ടും തന്നെ😂😂😂
@venugopalk3894
@venugopalk3894 8 месяцев назад
Why Venu is inviting Sreejith for debate, to impose his own views on him. Venu doesn't have the ampere to debate with Sreejith
@reefgarden2420
@reefgarden2420 8 месяцев назад
Venu yadharthyam parayumbol nunakale satthyamaki matuvanulla israel shramathe american pinthunayude perum paranj kochu kutikale pole vashipidiykunna sreeju 😅
@bobymathe
@bobymathe 8 месяцев назад
ശ്രീജിത്ത്‌ കൃത്യവും വ്യക്തവുമായ അവതരണം ❤✨Great
@jinjagaja682
@jinjagaja682 8 месяцев назад
Well said ശ്രീജിത്ത്‌
@anilajitha8942
@anilajitha8942 8 месяцев назад
വേണുവി നു വെള്ളം കൊടുക്കു 24യെ
@user-jv6xg4ug4z
@user-jv6xg4ug4z 8 месяцев назад
വേണുവിനു ഉത്തരം മുട്ടുമ്പോൾ ഇടവേളയ്ക്ക് പോകേണ്ടിവരും ശ്രീജിത്ത് സാർ ചോദിച്ചതിന് ഒക്കെയും മറുപടിയില്ലാതെ കുഴയുകയാണ് േവണു....
@bevatsunil4883
@bevatsunil4883 8 месяцев назад
അൽ ജസീറ പറഞ്ഞാൽ വേണുവിനു എന്ത് സന്തോഷം.
@user-mg4mr6kd2k
@user-mg4mr6kd2k 8 месяцев назад
വേണുവിനെ എവിടെയും പണിയില്ലാതെ 24 ൽ കേറിയതാ പണി പോകാൻ സാദ്ധ്യതയുണ്ട്
@user-qr1ot2wz5q
@user-qr1ot2wz5q 8 месяцев назад
Sreejith..... Well studied and factual.... He can't be silensed by these kind of biased journalists... Keep it up sreejith 👌👍
@user-bx1kv2xx3d
@user-bx1kv2xx3d 8 месяцев назад
Sangikuttan😂😂😂😂
@User207an
@User207an 8 месяцев назад
Esrayel terarist 💯. എന്നുപറയാൻ ജി ക്ക് പറ്റണില്ല
@CruiseBrock-cu7df
@CruiseBrock-cu7df 8 месяцев назад
​@@User207anPalestine theevrvadikal
@gauthamkumar2341
@gauthamkumar2341 8 месяцев назад
​@@User207anapo hamas hooo🤔
@LaluKulu-gv6do
@LaluKulu-gv6do 8 месяцев назад
@@user-bx1kv2xx3d അയിന്
@SureshKumar-gm1kl
@SureshKumar-gm1kl 8 месяцев назад
വേണുവിനോട് നായമായചർച്ചയ്ക്കു പോകരുത്
@sijeshgeorge-vp2on
@sijeshgeorge-vp2on 8 месяцев назад
ശ്രീജിത്ത് റോക്ക്സ്
@atisansnibin
@atisansnibin 8 месяцев назад
@Sreejith Panickar you are 100% correct. Thanks for your Support.
@user-mg4mr6kd2k
@user-mg4mr6kd2k 8 месяцев назад
കാക്കാൻ മാർക്ക് അനു കൂലമായി പറഞ്ഞാൽ വേണുവിന്നില നിൽപ്പ്
@shamsudheenpm2956
@shamsudheenpm2956 8 месяцев назад
സംഘിക്കട്ടകൾക്ക് വേണുവിനെ സഹിക്കുന്നില്ല😂😂😂😂😂 കഷ്ട്ടം
@annammajohn2330
@annammajohn2330 8 месяцев назад
ശ്രീജിത് കലക്കി.അവതാരകൻ പാവം
@Pappisvlog
@Pappisvlog 8 месяцев назад
ശ്രീജിത്ത്‌ 👍👍👍
@bestcom4657
@bestcom4657 8 месяцев назад
Sreejith panicker ❤❤❤ he said the facts correctly
@ravindranathkt8861
@ravindranathkt8861 8 месяцев назад
He is well prepared and so able to answer to the point.
@sooraj4509
@sooraj4509 8 месяцев назад
Venu is a complete failure in the debate....more than that Venu being a representative of a reputed channel, was taking a stand against our Country's official stand on the subject matter, he even tried to uphold Russia & China over India. Sreejith, appreciate your immense knowledge, patience & cool presentation....👏👏 Our heart is with common people in Palestine...Israel should step back from their quick violent responding style, those days are over...take your time.. may be years, plan to eliminate those terrorist without harming any innocent people over there...
@SANJEEVANISajeevKothamangalam
@SANJEEVANISajeevKothamangalam 8 месяцев назад
ശ്രീജിത്ത്‌ പണിക്കർ ഗംഭീരം...
@varmathu
@varmathu 8 месяцев назад
well-done Srijith
@sudeepp5611
@sudeepp5611 8 месяцев назад
Woow!!sreejith✌️✌️
@kirankrishna9669
@kirankrishna9669 8 месяцев назад
വേണുവിൻ്റെ കിളി പോയി 😂
@JOHNLAWRANCE
@JOHNLAWRANCE 8 месяцев назад
Ashamed of 24 news
@samuelvarghese4512
@samuelvarghese4512 8 месяцев назад
സൗദി ഒരു കാലത്തു jude രുടെ ആയിരുന്ന്. ഇപ്പോൾ ആരുടെ വശം. സിറിയ അങ്ങനെ പല രാജ്യങ്ങളും
@mk8410mk
@mk8410mk 8 месяцев назад
സൗദി മാത്രമല്ല നസ്രാണി നസ്രാണി രാജ്യങ്ങളും മറ്റ് പലരുടെതും ആയിരുന്നു. നസ്രാണികൾ വരുന്നതിന് മുമ്പുണ്ടായ മതം ആണ് ജൂതമതം കോടി കണക്കിന് ജൂതൻ മാരെ കൊന്നൊടുക്കിയത് നസ്രാണികൾ അല്ലെ? അവരെ ആട്ടിയോടിച്ചത് ക്രിസ്ത്യാനികൾ അല്ലെ
@user-SHGfvs
@user-SHGfvs 8 месяцев назад
അതിന് മുൻപ് സൗദി വിഗ്രഹ ആരാധകരുടെ ആയിരുന്നു കഴിഞ്ഞ വർഷം ആണ് സൗധിയിൽ 8000 വർഷം പഴക്കം ഉള്ള ക്ഷേത്രത്തിന്റെയും ബലിപീഠത്തിന്റെയും അവശിഷടങ്ങൾ archaeology department കണ്ടെത്തിയത് ജൂതനും ജൂത, chrstian മതത്തിന് ചരിത്രപ്രകാരവും മത ഗ്രന്ഥപ്രകാരവും 6000 വർഷത്തിൽ അധികം പഴക്കം ഇല്ല
@josephmathewe
@josephmathewe 8 месяцев назад
ശ്രീജിത്ത് പണിക്കർ നന്നായി മറുപടി പറഞ്ഞു. അവതാരകൻ ചില അജണ്ടകളുമായി വന്നു ചർച്ചയെ അവരുടെ മുൻ തീരുമാനത്തിലേക്ക് എത്തിക്കാൻ വിയർക്കുന്ന കാഴ്ച്ച
@bmw867
@bmw867 8 месяцев назад
മൊട്ടയ്ക്ക് പഠിക്കാണെന്നു തോനുന്നു 😂😂
@shynijames5613
@shynijames5613 8 месяцев назад
Sreejith polichu👍👏❤️
@Kizkoz1989.
@Kizkoz1989. 8 месяцев назад
Hats off Sreejit
@akashraveendran3787
@akashraveendran3787 8 месяцев назад
Well said sreejith
@sreerag3354
@sreerag3354 8 месяцев назад
കോമാളിയുടെ പിരി ഇളകി😅😅😅 അവസ്ഥ.......
@mathewsthomas1354
@mathewsthomas1354 8 месяцев назад
Good views discussed by sri Srijith. 🙏👍
@abworld6746
@abworld6746 8 месяцев назад
ഈ രീതിയിൽ പോകുകയാണെങ്കിൽ അടുത്തത് കേരളത്തിൽ ആയിരിക്കും അതോടെ കേരളം ബിജെപിയുടെ കയ്യിൽ ആകുകയും ചെയ്യും... കർണാടക ഓർമിക്കുന്നത് നന്നായിരിക്കും
@cecilmathew7751
@cecilmathew7751 8 месяцев назад
Shreejith Panicker has the point , This media is one sided , Pathetic
@CruiseBrock-cu7df
@CruiseBrock-cu7df 8 месяцев назад
Correct✅
@babukaravaloor1166
@babukaravaloor1166 8 месяцев назад
വേണുവിന് ആളു മാറിപ്പോയി
@prineeshthomas2744
@prineeshthomas2744 8 месяцев назад
❤ isreal
@Seven67.
@Seven67. 8 месяцев назад
Hats off sreejith…..
@sijoshjoseph
@sijoshjoseph 8 месяцев назад
ശ്രീജിത് 👍 വേണുവിന്റെ കുത്തിരിപ്പു
@binuravikumar1022
@binuravikumar1022 8 месяцев назад
വേണുവിൻ്റെ കാശു പോകുവിന്നുള്ള പേടി പാവം 😂,,,,,,, ശ്രീജിത്ത് ഉത്തരം പറയുമ്പോൾ പറയാൻ സമ്മതിക്കത്തില്ല.😂, ശ്രീജിത്ത് 🔥🔥🔥🔥🔥
@thomaspj5438
@thomaspj5438 8 месяцев назад
അവതാരകൻ വളരെ മോശം.SKN ശ്രദ്ധിക്കണം. ഞാൻ എൻ്റെ രാജ്യത്തിന് ഒപ്പം ആണ്.24 channel ൻ്റെ നിലപാട് ന് എതിര് ആണ് ഈ സംസാരം. ഇയാള് പറയുന്ന ഇര വാദം ശുദ്ധ അസംബന്ധമാണ്. ആളുകളെ ചർച്ചക്ക് വിളിച്ച് അപമാനിക്കുന്നു.SKN ഇടപെടണം.24 channel സത്യം പറയുന്നു. അതിനു എതിര് ആണ് ഈ അവതരണം
@multiverse0070
@multiverse0070 8 месяцев назад
Sreejith panicker❤️
@philiposekv279
@philiposekv279 8 месяцев назад
Mr. Veenu is helping Gerhadi.
@josephabraham7434
@josephabraham7434 8 месяцев назад
Sreejith has brain venu. Respect his knowledge. Venu moonji Hamasikal karayanda
@alanfaalbiju1391
@alanfaalbiju1391 8 месяцев назад
😂
@user-SHGfvs
@user-SHGfvs 8 месяцев назад
😂
@radhakrishnana.p4745
@radhakrishnana.p4745 8 месяцев назад
ലുട്ടാപ്പിഡബിൾA. A. റഹിമിനെവിളിക്കൂഗാസയെരക്ഷിക്കൂ.
@Kkpn420
@Kkpn420 8 месяцев назад
വേണുവിന് തലയ്ക്കു എന്തോ പറ്റി.
@chikkulukose8200
@chikkulukose8200 8 месяцев назад
🇮🇱❤️🇮🇳
@johnsontherattil7018
@johnsontherattil7018 8 месяцев назад
ഈ വേണുവിനെ എല്ലാം ചാനലിലും നിന്ന് പുറത്താക്കുന്നു ഇതാണ് കാരണം വേട്ടവളിയൻ ശ്രീജിത്ത് പണിക്കർ 💪💪💪💪💪💪💪 🌹🌹🌹🌹🌹🌹🌹
@whiteclass5411
@whiteclass5411 8 месяцев назад
വേണുവിന് എത്ര അക്കൗണ്ടിൽ വരും ?
@georgejohn2959
@georgejohn2959 8 месяцев назад
Venu Ponnaniyil poyittu avide ninnu nere Gazayilekku. Avattalale oru kai sahayikkan aanu soorthukkale.😅
@user-mg4mr6kd2k
@user-mg4mr6kd2k 8 месяцев назад
24 നെ ഉപേക്ഷിക്കുക
@santhoshvilapuram8603
@santhoshvilapuram8603 8 месяцев назад
വേണുവിന്റെ കിളിപോയി😂
@thomaspj5438
@thomaspj5438 8 месяцев назад
ശ്രീജിത്ത് പണിക്കർ പഠിച്ചിട്ട് പറയുന്നു. എന്നാല് അവതാരകൻ വെറും പൂജ്യം ആണ്.SKN ഇടപെടുക
@sunilthomas8785
@sunilthomas8785 8 месяцев назад
ചാനൽ മാറുമ്പോൾ വേണുവിന്റെ രാഷ്ട്രീയ ചേരിതിരിവും മനസ്സിലാവുന്നുണ്ട്. മാതൃഭൂമിയിൽ ഇരിക്കുമ്പോൾ ഇടതുപക്ഷത്തെ നിശിതമായി വിമർശിച്ച venu 24ൽ വന്നപ്പോൾ ഇടതുപക്ഷത്തോട് ഒരു വല്ലാത്ത സ്നേഹം.
@johnyka1060
@johnyka1060 8 месяцев назад
Sreejith adipoly.
@VividVids-qi7tv
@VividVids-qi7tv 8 месяцев назад
Sreejith ji..is a fantastic player...changing the goal post will not work...
@betelgeuse-rz5xt
@betelgeuse-rz5xt 8 месяцев назад
24 should not keep this kind of news anchors who supporting China 🇨🇳! Shame on you Venu Grow up man ! Don’t think you know everything. Everyone knows why Mathrubhumi kicked you out ?
@aneeshknellichode5038
@aneeshknellichode5038 8 месяцев назад
വേണുവിന് ശമ്പളം പലസ്തീൻ ആണ് വരുന്നത് എന്ന് തോനുന്നു
@hericperieraleonce9284
@hericperieraleonce9284 8 месяцев назад
ഹാമാസിന്റ മിസൈൽ തെറ്റി ആശുപത്രിയിൽ വീണതാണെന്നു തെളിഞ്ഞു.
@supernational44
@supernational44 8 месяцев назад
Venu pottan aano😂😂😂 appo pakisthano
@shinyjoshy1235
@shinyjoshy1235 8 месяцев назад
Mr.Venu ..whn someone's is invited for a debate atleast give them time n respect n not impose ur thoughts on them stating as facts🙄🙄..Of course u can condemn them but let them finish the statements ..this is a request it's disgusting to watch a debate like this..
@thaniniramdaily6710
@thaniniramdaily6710 8 месяцев назад
യുദ്ധം സിനിമയിൽ മാത്രം കണ്ടിട്ടുള്ള മലയാളി യുദ്ധം ചർച്ച ചെയ്യുന്നു. യുദ്ധം തുടങ്ങിയാൽ അത് എല്ലാ നിയമവും കാറ്റിൽ പറത്തും .തിരുവനന്തപുരത്ത് നിന്ന് ബോട്ടിൽ 2.5 മണിക്കൂർ മാത്രം ദൂരമുള്ള ലങ്കയിൽ ആയിരക്കണക്കിന് തമിഴ് പെൺകുട്ടികളെ ലങ്കൻ പട്ടാളം കൊന്നു കുഴിച്ചുമൂടി. ഒരു ചാനലും ചർച്ച ചെയ്തില്ല. കാരണം പത്രക്കാർക്ക് നൽകാൻ തമിഴന് ഫണ്ടില്ല. മുസൽമാനെ സുഖിപ്പിച്ചാൽ എല്ലാം ഫ്രീ .... 😂
@kkmspillai
@kkmspillai 8 месяцев назад
VENU is no match for Mr. Sreejith Panicker. Venu basically has an antham commis sense while Mr. Sreejith is widely read.
@ebinjoebin3188
@ebinjoebin3188 8 месяцев назад
വേണുന്നു ഒരേ നിർബന്ധം ആശുപത്രി ബോംബിട്ടതു ഇസ്രായേൽ ആണെന്ന് സമ്മതിച്ചു കൊടുക്കണം. മുൻവിധിയോട് ചർച്ചക്ക് നേതൃത്വം കൊടുത്താൽ ഇങ്ങനെയാണ്. ഇതൊക്കെ പേയ്‌മെന്റ് ചർച്ച ആണു 🤣🤣🤣🤣
@jobinvarghese416
@jobinvarghese416 8 месяцев назад
Israel❤
@jerryjoe2461
@jerryjoe2461 8 месяцев назад
Whether one agrees or disagrees with Sreehith Panicker, he is the best example to learn how to put point by point rebuttal in an argument and to have such a vast knowledge on the topic. ❤️
@devkrishna6137
@devkrishna6137 8 месяцев назад
ശ്രീജിത്ത്‌ 👌👌👍🏻👍🏻
@bijuvarghese6170
@bijuvarghese6170 8 месяцев назад
Sreejith supper
@parthanc6343
@parthanc6343 8 месяцев назад
മാനംകെട്ട അവതാരകൻ
@harsh4959
@harsh4959 8 месяцев назад
Sreejith Panicker ❤ He's one of the best in TV shows. Most of the TV reporters are not upto the mark.
@anniethomas4114
@anniethomas4114 8 месяцев назад
ഇസ്രയേലിൻ്റെ ഭക്ഷണം വെള്ളം electricity ഒക്കെ ഉപയോഗിച്ച് സുഖമായി ജീവിച്ചാൽ പോരെ ചൊരിഞ്ഞൊണ്ട് chellanno ചോറിഞ്ഞൊണ്ട് ചെന്നാൽ മാന്തിപോളിക്കും ഇത് ദൈവത്തിൻ്റെ വാഗ്ദാനം ആണ്
@santhoshksanthosh254
@santhoshksanthosh254 8 месяцев назад
വേണൂട്ടന് പ്രസ്താവന ഒറ്റയ്ക്ക് നടത്തിയാൽ പോരെ😂
@haridaskm3430
@haridaskm3430 8 месяцев назад
Egypt നോട് പറയൂ ഉപരോധം പിൻവലിക്കാൻ
@shivshankar5297
@shivshankar5297 8 месяцев назад
Sreejith, sir, your words are jewels ❤❤❤❤❤. Excellent job
@yeddyful
@yeddyful 8 месяцев назад
Sreejith hatsoff. Truth prevailing
@sukeshsudhakaran9414
@sukeshsudhakaran9414 8 месяцев назад
ശ്രീജിത്ത്‌ പണിക്കർ ❤❤❤👍👍
@AkaliMakali-kh6mw
@AkaliMakali-kh6mw 8 месяцев назад
ലാസ്റ്റ് അരുണചാൽ പ്രദേശ് വേണുവിന് കൊടുത്തു 😂ശ്രീജിത്ത്‌ സർ പൊളിച്ചടുക്കി 👍
@shajithomas7630
@shajithomas7630 8 месяцев назад
ശ്രീജിത്ത്‌ ❤❤
Далее