Adipolliiiii sinki adipoli character anu ...ota video yil ninn manassilasyi...ath kondan pinnem pinnem kanunnath ...pinne rashi roshante aaranu .....?????????????????????????
Ith oru prank video alla but ennitum normal aayittenne aanu roshunde samsaram Pavam zinky roshum rashim ummim zaibim okke oru pole aa kuttinde karyam kashtam😢
Her smile is the best She is one of the most beautiful women 🥰 Her eyes is shinning like star star ⭐ Her voice melts our heart But unfortunately we don't deserve her because roshen is her gem
മറിയം നല്ല കുട്ടിയാണ്.. അവളെ എപ്പോഴും ചേർത്ത് പിടിക്കണം.. എന്തിന്റെ പേരിലാണെലും മനസ്സ് വേദനിപ്പിക്കരുത്.. ഫാമിലി യുടെയും viewers ന്റെയും മുന്നിൽ ഒറ്റ പെടുത്തരുത്... ഒടുവിൽ എല്ലാം content ന് വേണ്ടി ആയിരുന്നു ന്ന് പറഞ്ഞാലും ആ മുറിവ് ഉണങ്ങില്ല.. അകലാതിരിക്കട്ടെ