Тёмный

എന്റെ ഭാഗത്തു തെറ്റ് ഉണ്ട്, പക്ഷേ അത് ഇതുപോലെ ചതിയല്ല ..Jasmin Jaffer | Gabri | Malayalam Interview 

Saina Play Clips
Подписаться 723 тыс.
Просмотров 23 тыс.
50% 1

ബിഗ് ബോസ് മറച്ചു വച്ച രഹസ്യം വെളുപ്പെടുത്തി ജാസ്മിൻ, ഫോണിൽ രഹസ്യമായി അച്ഛനുമായി സംസാരിച്ചത്..Jasmin Jamin Jaffer | Gabri | Malayalam Interview
Watch Full Interview : • ചെയ്ത തെറ്റ് ഞാൻ Accep...
#jasmin #gabribiggboss #biggboss #rejaneeshvr
♦Subscribe Us: goo.gl/aYr9bp
This is the official shorts and clips channel for Saina South Plus. By subscribing to this channel, you will have access to exclusive interview clips, podcast clips, and shorts that are published on Saina South Plus. For full-length interviews and podcasts, please visit the @sainasouthplus RU-vid channel

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@reshmipreeth1965
@reshmipreeth1965 2 месяца назад
മോളെ നീ ചെയ്തത് വളരെ തെറ്റ് തന്നെ ആണ്.. നീ കാട്ടി കൂട്ടിയത് അല്ലെ ഞങ്ങൾ പറഞ്ഞത്. മക്കളെ നീ എന്ത് മെസ്സേജ് ആണ് bb യിൽ കൂടെ സമൂഹത്തിന് നൽകിയത്.എന്റെ മക്കൾ കൊച്ച് മക്കൾ എല്ലാം ഇത് കണ്ടു അപ്പോൾ കുഞ്ഞുങ്ങൾ ചിന്ദിക്കുന്നത് ഇതേ രീതിയിൽ അല്ലെ..മോളെ നീ ഇനി എങ്കിലും നന്നായി നടക്കാൻ നോക്ക്.
@sasikumarsasikumar3786
@sasikumarsasikumar3786 2 месяца назад
നാളെ ഇവളാണ് രാജ്യം ഭരിക്കാൻ പോകുന്നത് അതിനുള്ള ഇൻ്റർവ്വ്യൂ ആണ്
@jiswinjoseph1290
@jiswinjoseph1290 2 месяца назад
😂😂
@SumiSumitha-v9k
@SumiSumitha-v9k 6 дней назад
Kashtam ivalaaraaa
@shajuva1603
@shajuva1603 22 дня назад
She is no good
@thai1907
@thai1907 2 месяца назад
ഇന്നെന്താ ചെയ്തതെന്ന് നിനക്കറിയില്ലെങ്കിൽ ഇനി ഒന്നും കൂടി ബിഗ് ബോസ് കണ്ടു നോക്കു മോളെ വല്ലാത്തൊരു മറവി?
@smithasadanandan6666
@smithasadanandan6666 2 месяца назад
ഇവൾക്ക് മറവി രോഗം ബാധിച്ചോ..... ചെയ്തത് ഒക്കെ മറന്നു പോയീന്നു തോന്നുന്നു 😏അവളൊരു തെറ്റും ചെയ്തില്ല പോലും.... അവിടെ പോയ ബാക്കി പെണ്ണുങ്ങൾ ക്ക് ഒന്നും ഒരു പ്രശ്നവും ഇല്ല... അവനവൻ ചെയ്ത പ്രവർത്തി ആണ് എല്ലാം സുഹൃത്തേ 😅
@Choodan1313
@Choodan1313 2 месяца назад
മോളെ നീ ഈ സമൂഹത്തിനു കൊടുത്ത മെസ്സേജ്. ഒരിക്കലും ശേരിയല്ല.. എന്റെ വീടില്ലേ കുട്ടികളും ഇതുകണ്ടു
@gurusukumaran1304
@gurusukumaran1304 2 месяца назад
എന്ത് ഒരു ആളിനൊട് ഇഷ്ടം തൊനുന്നതൊ കല്യാണം കഴിഞ്ഞവർ ഭർത്താവിനെ ഉപേക്ഷിച്ച് പൊകുന്നത് നിത്യ സംഭവം ആയ നാട്ടിൽ
@AmmuAmmukrishnan
@AmmuAmmukrishnan 2 месяца назад
😂
@Choodan1313
@Choodan1313 12 дней назад
@@gurusukumaran1304 ഹെലോ. നിങ്ങൾ പറഞ്ഞത് ഈ നാട്ടിൽ സമ്പവിക്കുന്നുണ്ട്.. ഇതൊരു പബ്ലിക് റിയാലിറ്റി ഷോ അല്ലെ.. അല്ലാതെ രഹസ്യമായി പബ്ലിക് നെ വിഡ്‌ഡി ആക്കുകയും വളർന്നുവരുന്ന കുട്ടികൾക്ക്. ടീനെജും യെവുവനവും എങ്ങനെ ആരുമറിയാതെ കൈകാര്യം ചെയ്യാം എന്നുള്ള കോഴ്സ് ആണന്നു അറിഞ്ഞില്ല. ബ്രൊ. ഈ ക്ലാരിറ്റി ഇല്ലായിമ
@jiswinjoseph1290
@jiswinjoseph1290 2 месяца назад
അഫ്സൽ ഉള്ള സത്യം പുറത്ത് പറഞ്ഞത് ആണോ കാര്യം അയാൾ അതൊക്കെ kaanichilel ആരും വിശ്വസിക്കില്ല രണ്ട് പേര് തമ്മിൽ തർക്കം ഉണ്ടാവുമ്പോൾ സ്വന്തം ഭാഗം ന്യായികരിക്കാൻ നോക്കും അത് സ്വാഭാവികം മാത്രം
@jasimjamal8606
@jasimjamal8606 Месяц назад
ഇനി പരിപാടി മാത്രം നടന്നില്ല എന്ന് മാത്രം ക്യാമറ ഉള്ളത് കൊണ്ട് മാത്രം ഒതുങ്ങി ഇല്ലകിൽ പ്രക്ഷകർ അതും കാണണ്ട് വരുമായിരുന്നു 😂
@nishasourav-iw7lt
@nishasourav-iw7lt 2 месяца назад
നീ... എന്ന് തേങ്ങ പറയുന്നേ.. നീ എന്താല്ലാമാണ് പറയുന്നത് നമ്മൾ എല്ലാവരും കണ്ടതാണ്
@Choodan1313
@Choodan1313 2 месяца назад
റീ എൻരി കെട്ടിപിട് അടിപൊളി.. നാട്ടുകാര് കുറ്റക്കാർ
@Choodan1313
@Choodan1313 2 месяца назад
ഈ കൊച്ച് ചിലച്ചു കോളവാക്കുല്ലോ
@Muneeramundambra_123
@Muneeramundambra_123 2 месяца назад
ഞാൻ ചെയ്തത് തെറ്റാണ് പക്ഷേ ചതിയല്ല😂 അഫ്സൽ ചെയ്തതോ😊 അത് തെറ്റും ചതിയുമാണ്😂😂😂😂😂😂😂😂😂😂😂😂😂
@jiswinjoseph1290
@jiswinjoseph1290 2 месяца назад
അയാൾക്ക് നിന്നെ venda എന്ന് public വന്നു പറഞ്ഞു കണ്ടില്ലേ
@Choodan1313
@Choodan1313 2 месяца назад
അടിവരെ ഇടണം എന്ന് പറഞ്ഞത് എന്താണ്..
@molammadavid8871
@molammadavid8871 9 дней назад
നീ ഒന്നും ചെയ്തിട്ടില്ല.. പാവം.. ഒന്ന് പോയെ.. വേണ്ടദീനം കാണിച്ചിട്ട്, ന്യായികരിക്കുന്നോ.
@thoothafriends8855
@thoothafriends8855 2 месяца назад
മോളെ ഒരു അനിയത്തികു പറഞ്ഞു കൊടുക്കുന്ന പോലെ പറഞ്ഞു തരുന്നതാണെന്ന് മനസ്സിലാക്കു നാളെ മുതൽ ഞാൻ ഒരു മുസ്ലിം അല്ലെ എന്ന ചിന്ത മനസ്സിൽ കരുതിയാൽ മതി എന്നാൽ അള്ളാഹു ഇത് വരെ ചെയ്ത ചെറിയ തെറ്റുകളാണെങ്കിലും വലിയ തെറ്റുകളാണെങ്കിലും അള്ളാഹു പൊറുത്തു തെരും നന്നാവണം വിചാരിച്ചിട്ടുണ്ടെങ്കിൽ ഈ തുനി യാവൊക്കെ നമുക്ക് വെറും വിരുന്ന് മാത്രമേ ഒള്ളു നാളെ റബ്ബിന്റെ കോടതിയിൽ ചെല്ലുമ്പോൾ അവിടുത്തെ ഒരു അവസ്ഥ ആലോചിച്ചു നോക്കു നീ നിന്റെ തലയിൽ ഒരു തട്ടമെങ്കിലും ഇടൂ നമ്മുടെ ഔറത്തല്ലേ മറ്റുള്ളവർക് കാണിച്ചു കൊടുക്കുന്നത് എന്തിനു വേണ്ടി ആർക്കു വേണ്ടി ഇതെല്ലാം തെറ്റാണെന്ന് നിനക്കറിയാലോ നീ നല്ലൊരു കുട്ടിയാണ് നിന്റെ ഉപ്പന്റെയും ഉമ്മയുടെയും ബാക്യമാണ് നീ ഇത് പോലെ ഒരു മോളെ കിട്ടിയതിൽ പക്ഷെ ഈയൊരു കാര്യം മാത്രം നീ മാറ്റാൻ നോക്കു തലയിൽ തട്ടം ഇടൂ പൊന്നു മോളെ
@Choodan1313
@Choodan1313 12 дней назад
@@thoothafriends8855 എന്ത് ഔറത് കാണണോ എന്ന് ചോദിച്ചു നടക്കുന്നത്.. ഇപ്പോൾ കൊച്ചീൽ ഫ്ലാറ്റിൽ പോയാൽ രണ്ട് ഔരത്തും ഒന്നിച്ചു കാണാം...
@anithadas3354
@anithadas3354 2 месяца назад
Atthde voice ittu koduthittum...atha samsaarichittum...athonnum mind cheyyathe kaatti koottiyathu..atha vannu ellam marakkanamnnu paranju poyittum oru moola yil poi ketti pidichirunnathum i love u paranjondirunnathum....maranno...ellathinum vere aarum alla uthara vaadhi nee thanneya koche
@saleeshantony7258
@saleeshantony7258 Месяц назад
തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ പറ്റട്ടെ ❤❤❤❤❤❤
@jiswinjoseph1290
@jiswinjoseph1290 2 месяца назад
ഫോട്ടോ നിന്റെ കയ്യിൽ വെക്കാൻ തന്നത് അല്ലെ അവിടെ കാണിക്കാൻ ആണോ അഫ്സൽ തന്നത്
@ajithaprakash1601
@ajithaprakash1601 2 месяца назад
Kalyansm nichayicha penkuttikku kombundo? What about after marriage relationship often happening everywhere.
@shabeenaaneesh1154
@shabeenaaneesh1154 2 месяца назад
അല്ലെങ്കിൽ നിന്നെ അവന് വേണ്ട..
@jiswinjoseph1290
@jiswinjoseph1290 2 месяца назад
ഒരാളെ കല്യാണം ഉറപ്പിച്ചു അയാൾ പുറത്ത് wait ചെയുമ്പോൾ നീ അവിടെ vere ഒരു ആണിനെ കെട്ടിപിടിക്കുന്നു vere എന്തൊക്കെയോ കാണിക്കുന്നു അതൊക്കെ കണ്ടു നോക്ക് അപ്പോൾ മനസിലാവും നീ ചെയ്തത് എന്താന്ന് 100 വട്ടം പറയുന്നുണ്ട് ഞാൻ എന്താണ് ചെയ്തത് എന്ന് അത് കൊണ്ട് പറഞ്ഞു പോയത് ആണ്
@gurusukumaran1304
@gurusukumaran1304 2 месяца назад
മനുഷ്യൻ അങ്ങനെയാണ് നമ്മളെ ഒരു ആൾ സഹായിക്കുകയും സ്നെഹിക്കുകയും ചെയ്താ മനസ് മാറും( ഈ അറയ്ഞ്ച് മാരെജ് ചെയ്യുന്നവരെല്ലാം മറ്റ് ആരുമായെങ്കിലും റിലെഷനിലാവും ഉണ്ടായിരുന്നത് പിന്നെ വീട്ടുകാരുടെ ഭീഷണിക്കാവും കെട്ടുക പക്ഷെ മനസ് മാറും ഭർത്താവുമായി സ്നെഹം ആവും ) അത് ആൺ പെൺ വെത്യാസം ഇല്ല കമ്യൂണിക്കെഷൻ ഗ്യാപ്പ് ഉണ്ടായാ അകൽച്ച ഉണ്ടാവും
@mumthazkabeer4086
@mumthazkabeer4086 2 месяца назад
Ee same situation aan aval face cheithath.
@jiswinjoseph1290
@jiswinjoseph1290 2 месяца назад
ഇപ്പോൾ ഗബ്രി undallo
@SumiSumitha-v9k
@SumiSumitha-v9k 6 дней назад
Chapri thekkum sure
@anithadas3354
@anithadas3354 2 месяца назад
Ethrakko num njan cheythittilla bro....ennu parayunnundallo....appo ee cheythu koottiyathu onnum alleeee koche
@NazeerNazeer-yy4eg
@NazeerNazeer-yy4eg 2 месяца назад
Bigboss n porath banna shesham tett manassilai eppo vindum eppo adanne polo chayyunnu eppo ninde kode atheye kotsmwirunallo,
@ADITHYAAJITH14
@ADITHYAAJITH14 2 месяца назад
മോളെ bb വിഷയം വിടു അക്കാര്യം പിന്നെയും, പിന്നെയും പറഞ്ഞ് ന്യായികരിക്കാൻ നോക്കണ്ട അത് സമ്മതിച്ചു ഇനി നല്ല കുട്ടിയായി മുന്നോട്ടു പോകു
@ADITHYAAJITH14
@ADITHYAAJITH14 2 месяца назад
മോളെ bb വിഷയം വിടു അക്കാര്യം പിന്നെയും, പിന്നെയും പറഞ്ഞ് ന്യായികരിക്കാൻ നോക്കണ്ട അത് സമ്മതിച്ചു ഇനി നല്ല കുട്ടിയായി മുന്നോട്ടു പോകു
@ADITHYAAJITH14
@ADITHYAAJITH14 2 месяца назад
മോളെ bb വിഷയം വിടു അക്കാര്യം പിന്നെയും, പിന്നെയും പറഞ്ഞ് ന്യായികരിക്കാൻ നോക്കണ്ട അത് സമ്മതിച്ചു ഇനി നല്ല കുട്ടിയായി മുന്നോട്ടു പോകു
@farsana5748
@farsana5748 2 месяца назад
Appo njagal kandathokke vere jaasmin aayirunnooo🤔evalonnum cheythittilya nu...
@rajiunni5501
@rajiunni5501 2 месяца назад
സത്യം ആണ് ആ കൊച്ചു പറയുന്നത് 👍അതിനകത്തു ഉള്ള അവസ്ഥ മറ്റുള്ളവർക്ക് അറിയില്ല 🥰മോളെ ഗബ്രി നല്ല ഒരു ഫ്രണ്ട് ആണ് 👍നീ വിഷമിക്കണ്ട നല്ലൊരു ചെക്കൻ വരും നിനക്ക് ചേർന്ന ഒരു സുന്ദരൻ ❤️❤️❤️❤️LOVE YOU 😘
@jasimjamal8606
@jasimjamal8606 Месяц назад
നല്ല ചെറുപ്പക്കാരൻ ആയിട്ട് ചേട്ടനോട് ചാൻസ് ഉണ്ട് 😂
@sheejapradeep5010
@sheejapradeep5010 Месяц назад
Afsal alle vendannu paranhath
@ShajahanCholayil
@ShajahanCholayil 20 дней назад
Onnum vijarikkarudh kadi kudiyappol ariyathey ullille vedi unarnnu athaanu ..nattukkarkku manassilaayi
@farshadfarshad9740
@farshadfarshad9740 2 месяца назад
Ival kapp adichirunnel ulla avastha 😮
@Rani-ts2br
@Rani-ts2br 2 месяца назад
L
@Rani-ts2br
@Rani-ts2br 2 месяца назад
Podijasmene
@farshadfarshad9740
@farshadfarshad9740 2 месяца назад
😮
@Aneeshamol-w7t
@Aneeshamol-w7t 2 месяца назад
Chirikkaan vayyyaa😂😂
@MustafaUthu-um1bz
@MustafaUthu-um1bz 2 месяца назад
അയ്യോ പാവം പെൺകുട്ടി
@vishnus8727
@vishnus8727 2 месяца назад
Jasmine❤
Далее
Ответы Мэил Ру
01:00
Просмотров 1,1 млн