Тёмный

എന്റെ ഭർത്താവിനെയും രണ്ട് മക്കളേയും അതിദാരുണ മായിവെട്ടി കൊലപ്പെടുത്തി ഈ സാക്ഷ്യംകേട്ടിട്ട് എന്തോപോലെ 

Ente Kreupasanam
Подписаться 19 тыс.
Просмотров 493 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 867   
@binduminni5342
@binduminni5342 Месяц назад
കണ്ണു നിറഞ്ഞു കൊണ്ടാണ് ഈ സാക്ഷ്യം കേട്ടത്. ഈ കുട്ടിക്ക് തൻ്റെ ഭർത്താവിനെയും മക്കളെയും കൊന്ന അനുജനോട് ക്ഷമിക്കാൻ സാധിച്ചതിൽ അത്ഭുതം തോന്നി . യേശുവേ അങ്ങയുടെ കൃപയാണ് അവളിൽ നിറഞ്ഞിരിക്കുന്നത്. ഈ ലോകത്തിന് അവൾ പ്രകാശമായി തീർന്നിരിക്കുന്നു. Praise the Lord
@rosethomas7629
@rosethomas7629 2 месяца назад
Iഇതാണ് യഥാർത്ഥ ക്രിസ്ത്യാനി! ക്രിസ്തു ശത്രുക്കളോട് ക്ഷമിക്കുവാനും സേനഹി ക്കുവാനും പഠിപ്പിച്ച വചനം മകളേ നിന്നിൽ പൂർത്തിയായിരിക്കുന്നു. മറ്റുളളവർക്ക് ഇതൊരു മാതൃകയാകട്ടെ, ദൈവം ധാരാളം അനുഗ്രഹങ്ങൾ നൽകട്ടെ❤🙏
@VijiVineeth-d4r
@VijiVineeth-d4r Месяц назад
സത്യം
@leemaxavier9802
@leemaxavier9802 2 месяца назад
ഒത്തിരി സങ്കടത്തോടയാണ് ഈ സാക്ഷ്യം കേട്ടത് ഒരുപാട് കരഞ്ഞു പോയി ഈശോ എല്ലാ കാണുന്നുണ്ട് കേൾക്കുന്നുണ്ട്ഈശേയെ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു🙏🙏🙏🙏
@tituschalakudy
@tituschalakudy Месяц назад
യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ ക്ഷമിക്കുവാൻ കഴിഞ്ഞ ഈ സഹോദരിയാണ് ശരിയായ വിശ്വാസി. ദൈവത്തിന് മഹത്വം. 🌹🙏🏻🙏🏻🙏🏻
@sindhujoy9845
@sindhujoy9845 2 месяца назад
യേശുവേ ഇതെല്ലാം സഹിക്കാനും ക്ഷമി ക്ക നും അങ് ഈ മകൾക് കൊടുത്ത അനുഗ്രഹത്തി ന് ഒ രാ യിരം ന ന് ദി പറയുന്നു 🙏🙏🙏🙏ആമേൻ
@girijamk1376
@girijamk1376 2 месяца назад
എന്റെ ഇശോയേ ഈ സഹോദരിക്കുക്ഷമിക്കാനും എല്ലാം സഹിക്കുവാനും ഉള്ള കഴിവ് കൊടുത്ത അമ്മ മാതാവിനോടും ഇശോയോടും എത്ര സ്തുതി പറഞ്ഞാലും മതിയാവില്ല കോടാനു കോടി നന്ദിയും സ്തുതിയും അറിയിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഹൃദയം നുറങ്ങുന്ന വേദനയുണ്ട് ഈസാക്ഷ്യം കേട്ടപ്പോൾ ഈ സഹോദരിയേ ദൈവം അനുഗ്രഹിക്കട്ടെ നന്ദി കർത്താവേ 🙏🏻നന്ദി 🙏🏻🙏🏻സ്തുതി 🙏🏻🙏🏻ആരാധന 🙏🏻🙏🏻മഹത്വം 🙏🏻🙏🏻🙏🏻🙏🏻
@JessyTomy-l1b
@JessyTomy-l1b 2 месяца назад
Thank you Jesus ❤
@vincyrosekjob5474
@vincyrosekjob5474 2 месяца назад
🙏🙏🙏🙏🙏
@georgemd7198
@georgemd7198 2 месяца назад
ഈ സഹോദരിയെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ🙏🩷
@JOHNAPJohnap
@JOHNAPJohnap Месяц назад
Daivom eemole anugrahikate
@jessyraju1494
@jessyraju1494 Месяц назад
Thanku Jesus. 🙏🙏
@maryjoseph3846
@maryjoseph3846 2 месяца назад
ഈ മകൾക്ക് യേശുക്രിസ്തു കൊടുത്ത സമാധാനവും ക്ഷമിക്കാനുള്ള കൃപയ്ക്കു യേശുവിനെ കോടാനുകോടി നന്ദി ഈ മകൾക്ക് ഇനിയും ഒരു നല്ല ജീവിതം കിട്ടട്ടെ എന്ന് യേശുവിൻ സമർപ്പിച്ച പ്രാർത്ഥിക്കുന്നു
@SunilaJobi
@SunilaJobi 2 месяца назад
ഈ കൊച്ച് പാവം ഈശോയെ രക്ഷിക്കണേ
@ranyskaria7539
@ranyskaria7539 2 месяца назад
പല സാക്ഷ്യങ്ങളും കേട്ടിട്ടുണ്ട്. പക്ഷേ എന്റെ ദൈവമേ, ഇതുപോലെ ഒന്ന്!!!ആ കൊച്ചിന് ഇപ്പോഴും ചങ്ക് മുറിയുന്ന വേദനയുണ്ടെന്നു ആർക്കും മനസിലാകും. ഈ മോൾക്ക്‌ ക്ഷമിക്കാൻ ആകുമെങ്കിൽ, ഈ ലോകത്തു ആർക്കും ആരോടും ക്ഷമിക്കാൻ പറ്റും. പറ്റണം. ഞാനൊക്കെ എത്രയോ ചെറുതാണ് ദൈവമേ 🙏🏻എന്നോട് ക്ഷമിക്കണേ, മറ്റുള്ളവരോട് ക്ഷമിക്കാൻ കൃപ തരണേ
@kurianjoseph3212
@kurianjoseph3212 2 месяца назад
ദൈവമേ
@AnnammaJoseph-pd9iq
@AnnammaJoseph-pd9iq 2 месяца назад
M. ....
@deonsmaijo5963
@deonsmaijo5963 2 месяца назад
Eeshoye ee mAhale. Amugrahikke name. Amen.
@kurianarathil3157
@kurianarathil3157 2 месяца назад
Halleluah!
@angelasony2492
@angelasony2492 17 дней назад
Halleluya
@layalakshmi347
@layalakshmi347 2 месяца назад
ശ്വാസം അടക്കിപിടിച്ചാണ് ഈ സാക്ഷ്യം കേട്ടത്. മാതാവെ ഈ ചേച്ചിയെ കൃപ കൊണ്ട് അഭിഷേകം ചെയ്യണേ.......
@molisuresh
@molisuresh 2 месяца назад
0:00 0:00 0:00
@molisuresh
@molisuresh 2 месяца назад
0:00 Karthaveeemole.anugrahikkename.eemolkkeoruveede.kodukkaname
@honeyroy5527
@honeyroy5527 2 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@paulpottackal956
@paulpottackal956 2 месяца назад
Amma Mathave ❤🙏🙏
@VilasiniRaviVilu
@VilasiniRaviVilu 2 месяца назад
.mmm M.😮7​@@molisuresh
@anju4997
@anju4997 2 месяца назад
ഈശോയെ ആ മകളെ അനുഗ്രഹിക്കണമേ ആ മകളെ അങ്ങയോടു ചേർത്ത് നിർത്തനമേ
@mlatha389
@mlatha389 2 месяца назад
ഈശോയെ എല്ലാം സഹിക്കാനുള്ള ശക്തി കൊടുത്തതിനു നന്ദി ഈശോയെ 😢😢
@itrustuloml07
@itrustuloml07 2 месяца назад
എന്റെ ഈശോയെ നിസ്സാര കാര്യങ്ങൾക്കായി മറ്റുള്ളവരോട് പിണങ്ങിയിട്ട് ഒന്ന് മിണ്ടാൻ പോലും തോന്നാത്ത എന്റെ മനസ്സ് എത്ര ചെറുതാണെന്ന് ഈ സാക്ഷ്യം എന്നെ പഠിപ്പിച്ചു. ഈശോയെ ലോകത്ത് ഒരാൾ പോലും ചെയ്യാത്ത നന്മയാണ് ആ സഹോദരി സ്വന്തം ഭർത്താവിനേയും കുഞ്ഞുങ്ങളെയും കൊല ചെയ്ത വ്യക്തിയോട് ചെയ്തത്. ആ സഹോദരിക്ക് അല്ലാതെ മറ്റാർക്കും ഇങ്ങനെ ക്ഷമിക്കാൻ ആവില്ല.. ഈശോയെ എന്റെ തെറ്റുകൾ ക്ഷമിക്കേണമേ. മറ്റുള്ളവരോട് വാശിയും വൈരാഗ്യവും കാണിക്കാതെ ക്ഷമിക്കാനുള്ള കരുത്തു നൽകേണമേ. പിണങ്ങി നിൽക്കുന്നവരോടെല്ലാം ഇണക്കത്തിൽ പോകാനുള്ള കൃപ തരേണമേ 🙏🏻🙏🏻🙏🏻🙏🏻
@georgevarkey4770
@georgevarkey4770 5 дней назад
🙏
@sherly_j
@sherly_j 2 месяца назад
ഈശോയെ ചെറിയ കാര്യങ്ങൾക്കു എനിക്ക് ക്ഷമിക്കാൻ പറ്റാത്തപ്പോൾ ഈ കുട്ടി ദൈവത്തിൻ്റെ മോൾ തന്നെ. ❤❤❤❤❤❤
@sathyansathyanmanju3449
@sathyansathyanmanju3449 2 месяца назад
ഒരുപാട് സങ്കടത്തോടെ ഞാൻ കേട്ടഈ സാഷ്യം. ഞാൻ. ചേച്ചി യുടെ കൂടെ ഉണ്ട്. അമ്മയും. തിരുകുമാരനും. ഞാൻ പ്രാർത്ഥിക്കും ചേച്ചി ക്ക് വേണ്ടി. 🙏🏻🙏🏻ആമേൻ
@joyjeon1298
@joyjeon1298 2 месяца назад
താങ്കൾ ഒരു പുണ്യാളത്തി ആണ് ഒരു മനുഷ്യ സ്ത്രീ കും നിങ്ങള പോലെ ആകാൻ കഴിയില്ല........ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പരിശുദ്ധ അമ്മയെ അവിടുന്ന് ബലം നൽകി ഈ സഹോദരിയെ നിലനിർത്തിയതിന് നന്ദി
@marybabu8556
@marybabu8556 2 месяца назад
എന്റെ ഈശോയ്യേ ഈ മകൾക്കു കൊടുക്കുന്ന ദൈവിക നന്മകൾക്കായിട്ട് സ്തോത്രം 🙏🙏
@NikhilaAjesh-li8td
@NikhilaAjesh-li8td 2 месяца назад
നിറകണ്ണുകളോടെയാണ് ഞാൻ ഈ വിഡിയോ കാണുന്നത് God bles u ചേച്ചി❤
@villa9164
@villa9164 2 месяца назад
ഈശോ കടക്കാരനായി..... ഈശോക്ക്..കടം കൊടുത്തു ഈ ജന്മം ഈ സഹോദരി. അപൂർവം ഈ സാക്ഷ്യം.... പ്രാർത്ഥനപൂർവം ബഹുമാനിക്കുന്നു
@febint7225
@febint7225 2 месяца назад
ജീവിത പ്രതിസന്ധികൾക്ക് മുമ്പിൽ തകർന്ന് പോകാതെ നിലകൊള്ളുന്ന മാന്യ സഹോദരിക്ക് ദൈവം കൃപയും ബലവും കൊടുക്കട്ടെ. ഈശോക്ക് വേണ്ടി ത്യാഗം ചെയ്യാൻ പരിശുദ്ധ അരൂപി തന്നെ ശക്തയാക്കട്ടെ.
@chinnuseban7251
@chinnuseban7251 2 месяца назад
ഈ മോൾ അനുഭവിച്ച വേദന ആർക്കും വരല്ലേ ക്ഷമിക്കുവാനുള്ള കരുത്ത് ദൈവം കൊടുത്തതാണ് എല്ലാം നഷ്ടപ്പെട്ട മകളെ ദൈവം കൂട്ടായി ചേർത്ത് നിർത്തണം ആമേൻ
@aliyammamathew6763
@aliyammamathew6763 2 месяца назад
ഈശോ അപ്പാ ഈമകളെ ആത്മാവിനാൽ അഭിഷേകം ചെയ്ത് ജീവിതാവസാനം വരെ ഈശോയുടെ സ്നേഹം അനുഭവിച്ചു മുന്നോട്ട് പോകാൻ അനുഗ്രഹിക്കേണമേ 😭😭😭😭🙏👏👏👏👏👏👏
@mollyjohn5859
@mollyjohn5859 2 месяца назад
God bless her abundantly stay with peace ❤❤ 18:42
@Izamariyam-p3q
@Izamariyam-p3q 2 месяца назад
എനിക്ക് കരഞ്ഞിട്ട് നിറുത്താൻ പോലും പറ്റണില്ല.. ഈശോയെ ഈ മോളെ അനുഗ്രഹിക്കേണമേ
@SijiSiji-h6t
@SijiSiji-h6t Месяц назад
Enikum😢
@clchinnappan5110
@clchinnappan5110 2 месяца назад
കണ്ണുനീരോടെ ആണ് ഈ സാക്ഷ്യം കേട്ടത് ഈശോയെ ഈ കുട്ടിയെ അനുഗ്രഹി ക്കനെ.❤
@MallikaMallikaR-s8i
@MallikaMallikaR-s8i 2 месяца назад
ഇതുപോലെ ഒരാൾക്കും ഉണ്ടാവാതിരിക്കട്ടെ. ഈശോ മോളുടെ കൂടെയുണ്ട് 🙏
@pradeepasic628
@pradeepasic628 2 месяца назад
മാതാവേ.... പാവം കുട്ടി.. ദൈവം അനുഗ്രഹിക്കട്ടെ..
@ManjushaAnish
@ManjushaAnish 2 месяца назад
എന്റെ കർത്താവെ ente കുടുംബത്തെ ഞാൻ സമർപ്പിക്കുന്നു ഞങ്ങളെ anugrhikaname
@VargheseKutty
@VargheseKutty 2 месяца назад
ശ്വാസം അടക്കിപിടിച്ചു തന്നെയാണ് ഞാനും ഇ സാക്ഷ്യം കേട്ടത്. .ഇ ചേച്ചിയെ അനുഗ്രഹികേണമേ..
@amneshdavid3954
@amneshdavid3954 2 месяца назад
I'm never heard such a blissful testimony about forgiveness. May God bless you abundantly with heavenly wisdom ❤
@vineeshnkvineesh9948
@vineeshnkvineesh9948 2 месяца назад
അമ്മേ ഈ സഹോദരിയുടെ കൂടെ എപ്പോഴും ഉണ്ടാവണേ ഇവരെ കൈവിടല്ലേ🙏🙏🙏🙏
@mercythomas8257
@mercythomas8257 2 месяца назад
എന്റെ ഈശോയെ ഈ മോൾക്ക്‌ ക്ഷമിക്കുവാനുള്ള കൃപ കൊടുത്തതിന് നന്ദി. 😭😭❤️👏.അതുകൊണ്ട് ആണല്ലോ ആ അനിയന് അനുതപിച്ചു നല്ല മരണം കിട്ടിയത് ഇതാണല്ലോ ക്ഷമിക്കുന്ന സ്നേഹം 🥺❤️❤️🥺ഹല്ലേലുയ ഹല്ലേലുയ🙏🙏🙏 🙏🙏
@Sebastian-te4wh
@Sebastian-te4wh 2 месяца назад
യേശുവേ ഈ സഹോദരിയെ അങ്ങയുടെ സ്നേഹത്തിന്റെ സാക്ഷി ആക്കിയതിനു അങ്ങയോടു നന്ദി പറയുന്നു
@beenabenna4819
@beenabenna4819 2 месяца назад
അമ്മ മാതാവേ ഈ മോളെ കാത്തു കൊള്ളണമേ 🌹🙏🌹
@rajilakshmipv
@rajilakshmipv 2 месяца назад
തമ്പുരാനേ ഈ സഹോദരിക്ക് മുന്നോട്ട് ഉള്ള ജീവിതത്തിന് ശക്തി നൽകണേ എനിക്ക് ഒന്നും എഴുതാൻ പറ്റുന്നില്ല സങ്കടം കൊണ്ട് എൻ്റെ മനസ്സ് വിങ്ങിപ്പൊട്ടുന്നു എന്തൊരു ക്ഷമ യേശു ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏😌😌
@minimoozhickal2920
@minimoozhickal2920 2 месяца назад
ഈശോയെ ഈ സഹോദരി യെ അനുഗ്രഹിക്കേണമേ
@SnijiPoulose.
@SnijiPoulose. 2 месяца назад
കർത്താവിന്റെ താങ്ങുന്ന കരങ്ങളാണ്, ഈ മനുഷ്യ സ്ത്രീയെ അമാനുഷികമായി ക്ഷമ കൊടുക്കാൻ സഹായിച്ചത്. എത്ര വലിയ സാക്ഷ്യം 🙏🏻🙏🏻🙏🏻
@LittyThomas-v7p
@LittyThomas-v7p Месяц назад
Daivame
@sheejothonniamala7518
@sheejothonniamala7518 2 месяца назад
ഈശോയെ ഈ സഹോദരിയോട് കരുണയായിരിക്കണമേ സമൃദ്ധമായി അനുഗ്രഹി
@mlatha389
@mlatha389 2 месяца назад
എന്റെ മോൻ എന്നെ വിട്ടു പോയി ഈശോയുടെ അടുത്തേക് 🙏🏼 അവനും ennod😢 പറയുമായിരുന്നു ഞാൻ സങ്കടപെടുമ്പോ 🙏🏼 അമ്മക്ക് ഞാൻ ഇല്ലേ ennu 😢 എന്റെ കർത്താവെ 🙏🏼😢
@febint7225
@febint7225 2 месяца назад
ഈശോ താങ്കളെ ബലപെടുത്തട്ടെ, പരിശുദ്ധ അരൂപി താങ്കൾക്ക് ആലോചനയും അരുളപാടും പകർന്നു വഴി കാണിക്കട്ടെ.
@user-uw82
@user-uw82 2 месяца назад
🙏🏻🙏🏻🙏🏻😭😭
@soumyassundar7550
@soumyassundar7550 2 месяца назад
🙏🙏🙏🙏
@Ammu-Jis-Izuu
@Ammu-Jis-Izuu 2 месяца назад
Ente monum
@jiswinjoseph1290
@jiswinjoseph1290 2 месяца назад
എന്ത് പറ്റി monu 😭
@salycherian588
@salycherian588 2 месяца назад
യേശുവേ, ഈ മകൾക്കു യഥാർത്ഥ സമാധാനം കൊടുത്തു, നിന്റെ സാക്ഷിയാക്കി മറ്റേണമേ 🙏🙏
@shinydevassy4217
@shinydevassy4217 2 месяца назад
ഈശോയെ ഈ സാക്ഷ്യം ഒത്തിരി വേദനയോടെയാണ് കേട്ടത്.ഈ മകളെ അങ്ങയുടെ കൃപ കൊണ്ട് നിറക്കണമേ.അനേകർക്ക് വെളിച്ചമേകാൻ ഇടയക്കണമേ
@BeenaSeb
@BeenaSeb 2 месяца назад
ഈശോയെ എല്ലാം ക്ഷമിക്കാൻ അനുഗ്രഹം നൽകിയ ഈ മകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@aliyammamathew6763
@aliyammamathew6763 2 месяца назад
👏👏അമ്മേ ഈമകളെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കേണമേ 👏👏ശക്തിപ്പെടുത്തണമേ 👏👏👏👏
@jessymathew3541
@jessymathew3541 2 месяца назад
എൻ്റെ ദൈവമെ എല്ലാം സഹിക്കാനുള്ള ശക്തി തരണമെ🙏🙏🙏
@velvetmedia4653
@velvetmedia4653 2 месяца назад
മാതാവേ. എന്റെ ആകുലതകൾ മാറ്റി തരണമേ... കാത്തോളണമേ. ആമേൻ
@susybabu6367
@susybabu6367 2 месяца назад
എന്റെ ഈശോയെ ഈ മകളെ അനുഗ്രഹിക്കണേ 🙏🙏🙏
@reshmiarun196
@reshmiarun196 2 месяца назад
😢😢😢
@jijoantony1238
@jijoantony1238 2 месяца назад
ഇശോയേ.. ആരാധന.... ഈ സഹോദരിയെ ഓർത്തു യേശുവേ അങ്ങയെ മഹത്വപെടുത്തുന്നു.. സഹോദരിയെ പോലെ ക്ഷമിക്കാൻ ആർക്ക് കഴിയും❤❤❤❤
@binduraju1936
@binduraju1936 2 месяца назад
അമ്മമാതാവേ ഈ മകളോട് കൂട്ടായിരിക്കണമേ, സഹിക്കാൻ കഴിയുന്നില്ല അമ്മേ 🙏
@neenujoseph2022
@neenujoseph2022 3 дня назад
അമ്മേ മാതാവേ ഈ ചേച്ചിക്ക് അമ്മ എന്നും കൂട്ടിയിരിക്കനെ
@ajithanizana-kx2zr
@ajithanizana-kx2zr 2 месяца назад
❤❤🙏🙏🙏🙏🙏😢😢😢😢😢 ഈ സഹോദരിക്ക് സമാധാനം കൊടുത്ത യേശുവേ അങ്ങയുടെ കാരുണ്യം എത്ര വലുത് 🙏🙏🙏🙏🙏🙏😢😢😢😢😢
@KunjumolThankachan-h3g
@KunjumolThankachan-h3g 2 месяца назад
🙏🙏🙏🙏🙏
@ajipoulose6051
@ajipoulose6051 2 месяца назад
നിറമിഴിയോടെഉം . പാർത്ഥനയോടും കൂടി..... യേശുവേ യേശുവേ 🙏🙏🙏
@chamyjayakumar771
@chamyjayakumar771 2 месяца назад
,,🙏🙏🙏🌹🌹🌹🌹🌹
@SarithaRagesh
@SarithaRagesh 2 месяца назад
ഈശോയെ ഈ മകൾക്ക് ക്ഷേമ കൊടുത്തതിനു നന്ദി പറയുന്നു 🙏🙏
@LalyPeter-v4p
@LalyPeter-v4p 2 месяца назад
ഈശോയെ കർത്താവിൻറെ കരുണ ഒഴികെ മകളാണ് എല്ലാം ക്ഷമിക്കുന്ന സ്നേഹം മകൾക്ക് കൊടുത്ത ദൈവത്തിന് കോടാനുകോടി നന്ദി❤ ഈ ക്ഷമ എന്ന പുണ്യം ഞങ്ങൾക്കും തന്നു അനുഗ്രഹിക്കണമേ
@marykuttythomas5231
@marykuttythomas5231 24 дня назад
Mole, You are the true Christian. Your heart is so pure. We can see the Grace on your face & the love of Christ in your words..May God bless you
@rockeykuruppassery3579
@rockeykuruppassery3579 2 месяца назад
ഇശോയേ അങ്ങയുടെ സ്റ്റേ ഹംസകല മക്കളിലേക്കും അയക്കണമേ ഈ മകൾക്ക് ക്ഷമിക്കാൻ നൽകിയ കൃപയെ ഓർത്തു - നന്ദി പറയുന്ന യേശുവേ സേ സ്ത്രo യേ ശു വേനന്ദി
@sda333
@sda333 2 месяца назад
കർത്താവെ. അമ്മേ മാതാവേ..കരയാതെ ഈ സാക്ഷ്യം കേൾക്കാൻ കഴിയില്ല.. അമ്മേ ഈ സഹോദരിയെ അനുഗ്രഹിക്കേണമേ. ആമേൻ
@saluam2184
@saluam2184 Месяц назад
ദൈവത്തിന്റെ കൃപ ഈ സഹോദരിയുടെമേൽ ധാരാളമായി ഒഴുകട്ടെ..
@binirajesh18
@binirajesh18 Месяц назад
എന്റെ യേശു എനിക്ക് എന്റെ ഭർത്താവിനോട് ഷമിക്കാനും സ്നേഹിക്കാനും ഉള്ള കൃപ തരേണമേ അമ്മേ കനിവ് തോന്നണമേ ആമേൻ
@marykuttysimon1135
@marykuttysimon1135 2 месяца назад
എന്റെ മോളെ, മോൾക്കൊരു big salute. God will take care of you 🌹
@SacredHeart-l3l
@SacredHeart-l3l 15 дней назад
Amme kripasana mathave E chechyk ellam shemikkan kripa nalkiyathil nanny paraunnu
@veneethasathish4574
@veneethasathish4574 2 месяца назад
എല്ലാം സഹിക്കാനും ക്ഷമിക്കാനും കൃപ നൽകിയതിന് യേശുവേ സ്തുതി യേശുവേ നന്ദിയേശുവേ സ്തോത്രം
@Sibin-w8x
@Sibin-w8x Месяц назад
എനിക്ക് ഗവണ്മെന്റ് ജോലി നൽകി അത്ഭുതം കട്ടി തന്ന അമ്മ മാതാവേ നന്ദി 🙏🏻🙏🏻
@rajumoan2250
@rajumoan2250 2 месяца назад
അമ്മേ, മാതാവേ, എന്റെ വിഷമാവസ്ഥയിൽ എന്നും കൂടെ ഉണ്ടാകണമേ. എന്റെ എന്ന് കരുതിയ ഭാര്യ, എന്നോട് ചെയ്യുന്ന ക്രൂരത അവളോട്‌ ക്ഷമിക്കണം. എന്നും കൂടെ ഉണ്ടാകണമേ 🙏❤️
@LizaGeorge-hh5ee
@LizaGeorge-hh5ee Месяц назад
ഈ മകൾക് സമാധാനം കൊടുത്ത യേശുവേ നന്ദി 🙏🙏🙏🙏🙏❤❤❤❤❤
@gladsonmathew3385
@gladsonmathew3385 2 дня назад
Glory to God in the highest. Jesus love you. This sister is your great disciple!
@anusreem5546
@anusreem5546 Месяц назад
ഈശോ നീ എത്ര വലിയവൻ ആണെന്ന് ഇത് കേട്ടപ്പോളാ ഞാൻ അറിഞ്ഞത്. യഥാർത്ഥ മാലാഖ ഇവരായിരുന്നു 🙏🙏നീ അവർക്കൊപ്പം എന്നും കൂടെയുണ്ടാവണേ 🙏
@jishamathew7229
@jishamathew7229 2 месяца назад
കേൾക്കാൻ വയ്യാ ഈശോയെ... അനുഗ്രഹിക്കണേ 😢😢😢
@Sajimolsibi
@Sajimolsibi 2 месяца назад
ദൈവമേ എല്ലാവരോടും ക്ഷെമിക്കാൻ ഉള്ള കൃപ എനിക്കും ente കുടുംബത്തിനും നൽകേണമേ 🙏🙏🙏
@vipin7699
@vipin7699 2 месяца назад
ഹോ 😢😢😢 എന്റെ പൊന്ന് ചേച്ചി ചേച്ചി ഇതെല്ലാം കണ്ട് എങ്ങനെ ജീവിച്ചിരിക്കുന്നു 😭😭😭 തല മരച്ചു പോയി 😭😭😭 ഈശോയെ ഇങ്ങനെയൊന്നും ഇനി എവിടെയും സംഭവിക്കരുതേ 🙏🙏
@santhoshmc7612
@santhoshmc7612 2 месяца назад
ഈശോയെ ഈ മകൾക്ക് എല്ലാ നന്മകളും നൽകി അനുഗ്രഹിക്കണേ
@reenajose2025
@reenajose2025 Месяц назад
എന്റെ ഈശോയെ ഈ മകൾക്ക് എല്ലാം താങ്ങാൻ ഉള്ള കരുത്തു നീ കൊടുത്തല്ലോ 🙏
@ARACKANZMEDIA
@ARACKANZMEDIA Месяц назад
ഈശോയെ നടുക്കത്തോടെ ആണ് ഈ സാക്ഷ്യം കേട്ടത്.... നമ്മളൊക്കെ എത്ര നിസാരർ ആണ് ഇവരുടെ മുൻപിൽ 🙏🏻...
@saumyajoy8135
@saumyajoy8135 2 месяца назад
എന്റെ യേശുവേ ഈ ചേച്ചിക്ക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ 🙏🏻
@rosilykunjachankunjachan6328
@rosilykunjachankunjachan6328 2 месяца назад
ദൈവമേ ഇ മകൾക്ക് എല്ലാം താങ്ങാനുള്ള ക്രപകൊടുത്തതിന് നന്ദി
@bindhuanto3760
@bindhuanto3760 2 месяца назад
ഈശോയെ.. ഈ ചേച്ചീനെ അനുഗ്രഹികണമേ 🙏🙏
@mercybiju4403
@mercybiju4403 2 месяца назад
എന്റെ പൊന്നു അനുജത്തി ക്കുന്നത് ഈ സാക്ഷ്യം രണ്ടാമത്തെ പ്രാവശ്യമാണ് കേൾക്കുന്നത് ഇത് കേട്ടിട്ട് ഭയങ്കര അത്ഭുതം തോന്നുന്നു എങ്ങനെ ക്ഷമിക്കാൻ തോന്നി ക്ഷമിക്കുന്ന സ്നേഹം ദേവീ സ്നേഹം എന്നൊക്കെ പറയാൻ എളുപ്പമാണ് പക്ഷേ എങ്കിൽ ഇത്രയും അതിദാരുണമായി കൊലപ്പെടുത്തിയ ഒരു അനിയനോട് ക്ഷമിച്ചതിനെ ഓർത്ത് അത്ഭുതപ്പെടുന്നു എല്ലാവർക്കും പറ്റുന്ന സംഗതിയല്ല എനിക്ക് ഭയങ്കര അത്ഭുതമായിപ്പോയി അവനെ പോയി കണ്ടത് നിങ്ങൾ അവനോട് ക്ഷമിച്ചാലും ദൈവം അവനോട് ക്ഷമിക്കത്തില്ല അത് ഉറപ്പാണ് ആ പ്രവർത്തിയാണ് അവൻ ചെയ്തത് ഒരു വയസ്സുള്ള ഒരു കുഞ്ഞിനെ കൊല്ലാൻ അവൻ എങ്ങനെ തോന്നി ഈ മൂന്നു പേരെയും വെട്ടി കൊല്ലാൻ തക്കവിധം അവിടെ എന്താണ് സംഭവിച്ചത് ഉറങ്ങിക്കിടക്കുന്ന വ്യക്തികൾ ആവുമ്പോൾ വഴക്കില്ലല്ലോ പിന്നെ അവൻ മദ്യലഹി ലഹരിയിൽ ആയിരുന്നോ
@mollyjames1575
@mollyjames1575 2 месяца назад
ഈശോയ്ക്ക് കോടാനുകോടി നന്ദി🙏🙏🙏🙏
@shajipaul312
@shajipaul312 2 месяца назад
Ente...koottukaraa aayirunnu....saji..(class met)....ee...chadanginellaam.... njaan undaayirunnu....(Njaan... muthalakodam palliyil choir leeder... aayirunnu).....sahodhrikku vendy .. praarthikunnu aameen 🙏🙏🙏🙏...Oppam...ente..koottukaaranteyum...makkaludeyum...aadhma...saanthikaay...innum... praarthikunnu aameen 🙏🙏🙏🙏
@roshanroy5231
@roshanroy5231 2 месяца назад
Enthina ayal avare vetti kolappeduthiyath
@sinishiju8390
@sinishiju8390 2 месяца назад
Athe .. Kolapedutgiyathinte karanam ariyan agraham und
@Jesusloveonly
@Jesusloveonly 2 месяца назад
😢😢😢എന്തിനാ കൊല ചെയ്തേ പറ pls 🙏
@LEENA-ph3tq
@LEENA-ph3tq 2 месяца назад
Onnu parayuo plz
@Sheeba-ru6zl
@Sheeba-ru6zl 2 месяца назад
എന്തിനാ ചേട്ടനെ കൊലപ്പെടുത്തിയത് കാരണം പറയു pls
@Abhi-freestyle
@Abhi-freestyle 2 месяца назад
എന്റെ കർത്താവെ ശക്ഷികൊടുക്കണമേ 🙏🏻🙏🏻🙏🏻amen
@SreejaOS-w1v
@SreejaOS-w1v Месяц назад
എന്റെ മാതാവേ സഹിക്കാൻ പറ്റുന്നില്ലേ, ഒരു അമ്മേയല്ലേ, മാതാവേ എന്നും ഈ സഹോദരിക്ക് കൂട്ടായിരിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@DeepaShaji-c3l
@DeepaShaji-c3l 12 дней назад
മാതാവേ യേശു അപ്പാ ഈ മകളെ അനുഗ്രഹിക്കേണമേ
@HarithaBibinBibin
@HarithaBibinBibin 28 дней назад
കണ്ണ് നിറഞ്ഞു പോയി ചേച്ചി. ദൈവം ചേച്ചിക്ക് എപ്പോഴും തുണ ഉണ്ടാവും.
@AjinAlex-st5gu
@AjinAlex-st5gu 2 месяца назад
ഈശോയെ ഈ സഹോദരിക്ക് എല്ലാം |ശമിക്കാനുള്ള ശക്തി കൊടുക്കേണമേ
@bennymukkath6420
@bennymukkath6420 2 месяца назад
Kudumajeevtham nashtapettittum eesoye snehikyunna ee makale keetittu njan tharichirunnupoy....eesoye nanni...maathave nanni.....
@bincyjoseph7070
@bincyjoseph7070 2 месяца назад
ഈശോയെ ക്ഷമിക്കാനുള്ള വലിയ കൃപ എനിക്കും തരണമേ.... എനിക്ക് തനിയെ ആകുന്നില്ല ഈശോയെ നിൻ്റെ കൃപ തരണേ...
@midhunmathew2174
@midhunmathew2174 2 месяца назад
ഈശോയെ ഈ സഹോദരിക്ക് ഒത്തിരി നന്മകൾ കൊടുത്ത അനുഗ്രഹിക്കണമേ 🙏🙏
@santhaantony8860
@santhaantony8860 2 месяца назад
Which is this stage
@gangasathyan7676
@gangasathyan7676 2 месяца назад
അമ്മേ ഈ മകളെ കത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujanalohi3830
@sujanalohi3830 2 месяца назад
മോളെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
@rosejadhav2794
@rosejadhav2794 2 дня назад
എന്റെ ദൈവമേ.. ഇവരെ കാത്തുകൊള്ളണമേ
@Jayakumarj-j1d
@Jayakumarj-j1d 2 месяца назад
ഈശോയാ സഹോദരിക്ക് സമാധാനം കൊടുത്ത ഈശോയെ അങയുടെ കാരുണ്യം എത്ര വലുതാണ് 🙏🙏🙏🙏🙏
@jillraj4901
@jillraj4901 51 минуту назад
Amen pithave mathave ente thettukel porukkenneme amen pithave mathave ente asukhangel Matty thareneme amen amen
@celinejoy7011
@celinejoy7011 2 месяца назад
കരയാതെ ഈ സാക്ഷ്യം കേൾക്കാൻ പറ്റിയില്ല,😰😰, മോളെ ദൈവം അനുഗ്രഹിക്കട്ടെ,, may holy spirit help you🙏🏻
@remyaraj2257
@remyaraj2257 Месяц назад
ഈശോയെ അമ്മ മാതാവേ ഈ സഹോദരിയെ കാത്തോളണേ 🙏
@Rockyrani123
@Rockyrani123 2 месяца назад
God bless you 🙏🏻🙏🏻🙏🏻. പറയാൻ വാക്കുകൾ ഇല്ല കുഞ്ഞേ. അമ്മ കൂടെ ഉണ്ട്.
@sajinam1456
@sajinam1456 2 месяца назад
മാതാവേ എന്റെ അമ്മയുടെ ശ്വാസം മുട്ടൽ മാറ്റി തരണമേ 🙏🙏ആമേൻ
@aleyammaamma5152
@aleyammaamma5152 2 месяца назад
മകളെ ധാരാളം ആയി ദൈവം അനുഗ്രഹിക്കട്ടെ
@kunjammajoyichan2061
@kunjammajoyichan2061 2 месяца назад
എന്റെ മാതാവേ ഈ മകളെ സമാധാനം കൊണ്ട് നിറക്കണേ 🙏🏻🙏🏻
@remanis7092
@remanis7092 2 месяца назад
എന്റെ ഈശോയെ ഈ മകളോടൊപ്പം എപ്പോഴും കൂടെ ഇരിക്കണെ🙏🙏🙏🌹🌹🌹
@jomonabraham242
@jomonabraham242 Месяц назад
കണ്ണടച്ചിരുന്നാണ് ഇത് കേട്ടത്. കാരണം ഈ മകൾ അനുഭവിക്കുന്ന വിഷമം കണ്ടിരിക്കാൻ വയ്യ. ഇതാണ് ക്രിസ്തു പഠിപ്പിച്ച സ്നേഹം. ക്ഷമിക്കാനുള്ള കൃപ ദാനമായി തരണം ഈശോയെ 🙏
@sajananicadu8102
@sajananicadu8102 2 месяца назад
ഈശോയെ ഈ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@radhavk4677
@radhavk4677 2 месяца назад
ക്ഷമിക്കാനും ഉള്ള കൃപ തരണേ യേശുവേ
@joykuruvachira7851
@joykuruvachira7851 2 месяца назад
ഇതൊ ക്കെ കേൾക്കു മ്പോൾ ഞങ്ങളുടെ വിഷമ ങ്ങൾ ഒന്നും അല്ല എന്ന് മനസ്സി ലാകും . ദൈവ മെ , അമ്മേ മാതാവെ എല്ലാ വിഷമ മനു ഭവിക്കു ന്നവ രേയും അനു ഗ്രഹി ക്കുന്ന മെ🙏🙏🙏
@sojoshow23
@sojoshow23 2 месяца назад
ബിനി മോളെ സമർപ്പിക്കുന്നു... അമ്മേ കാത്തോണേ... 🙏🏼🙏🏼🙏🏼
@radhikamolbabu8486
@radhikamolbabu8486 Месяц назад
ഞാനും കരഞ്ഞുപോയി ചേച്ചിടെ സാഷ്യം കേട്ടപ്പോൾ ഈശോയെ അനുഗ്രഹിക്കണേ 🙏🙏
Далее