Тёмный

'എന്റെ മകനെ ഒന്ന് കാണണം' ടി പി മാധവൻ അന്ന് അഭയകേന്ദ്രത്തിൽ നിന്നും പറഞ്ഞു വിട്ട ആഗ്രഹം| T P Madhavan 

24 News
Подписаться 6 млн
Просмотров 24 тыс.
0% 0

'എന്റെ മകനെ ഒന്ന് കാണണം' ടി പി മാധവൻ അന്ന് അഭയകേന്ദ്രത്തിൽ നിന്നും പറഞ്ഞു വിട്ട ആഗ്രഹം | T P Madhavan
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@thomasjoseph5945
@thomasjoseph5945 3 часа назад
ജീവിതം ആഘോഷിച്ച കാലത്ത് ഭാര്യയെയും മകനേയും കുടുംബവും മറന്ന് ജീവിക്കുന്ന എല്ലാവർക്കും പാഠമാകണം. നല്ല കാലത്ത് കുടുംബം മറന്നാൽ വാർദ്ധക്യ കാലത്ത് ആരുമുണ്ടാകില്ല. നമ്മൾ അതോർക്കണം. ടി.പി.മാധവൻ എന്ന നടൻ അനശ്വരമാക്കിയ നിരവധി നല്ല കഥാപാത്രങ്ങളെ മറക്കാനാകില്ല. ആദരാഞ്ജലികൾ നേരുന്നു.
@fastrackkondotty
@fastrackkondotty 2 часа назад
Ella ahagarigalkum oru padam thaneyan.....
@devs3900
@devs3900 Час назад
Eanth paadam, oru paadavum illa, aaa makan achane kaanan pokanam aayirunnu 😢
@voiceofpangbyshabiraiha3214
@voiceofpangbyshabiraiha3214 3 часа назад
അന്നത്തെ അവസ്ഥയിലും അദ്ദേഹത്തിന്റെ ആഗ്രഹത്തിൽ മകന് രണ്ടാം സ്ഥാനമേ നൽകിയുള്ളു ആ മോനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@girishkumarps7639
@girishkumarps7639 2 часа назад
മകനാണ് ശരി..... രണ്ടര വയസിൽ തന്നെയും അമ്മയെയും ഉപേക്ഷിച്ചുപോയ അച്ഛനല്ലേ.... ആ മകന്റെ ബാല്യകാലം എന്തായിരിക്കും.....
@kishorb1836
@kishorb1836 3 часа назад
മോഹൻ ലാൽ പോയി കാണാത്തത് മോശമായി പോയി. മരിച്ച ശേഷം പോയി കാണരുത് . മകൻ കണാൻ ആഗ്രഹമില്ല എന്നു പറഞ്ഞതിൽ ന്യായമുണ്ട്. മകനാണ് ശരി. രണ്ടര വയസ്സിൽ ഉപേക്ഷിച്ചിട്ടു പോയ ഒരാളെ ആരായാലും കാണേണ്ടതില്ല.
@HarisZoom-rv3yz
@HarisZoom-rv3yz 2 часа назад
ആദരാഞ്ജലികൾ 💐. ജീവിതം പലതും നമ്മെ ഓർമിപ്പിക്കുന്നു.
@asokkumarmn9442
@asokkumarmn9442 3 часа назад
ഇതുപോലെ ഉള്ളവർക്ക് പഠിക്കാൻ ഒരു പാഠപുസ്തകം.(പുതിയ തലമുറയ്ക്ക്.)
@Asifkalathil
@Asifkalathil 3 часа назад
അപ്പന് മക്കളെ ഉണ്ടാക്കിയാൽ പോരാ
@karthiayanim2970
@karthiayanim2970 Час назад
സ്വന്തം കുഞ്ഞിനെ മറക്കാൻ കഴിയുന്ന അവസ്ഥ
@gsttalk
@gsttalk 2 часа назад
👍🙏🏾
@Niku-w9v
@Niku-w9v Час назад
Makkale nokkatha achanmark ethu oru padam anu..!!!
@NivyaSarath-nv4nt
@NivyaSarath-nv4nt 3 часа назад
2024 നഷ്ടങ്ങളുടെ വർഷം 😔
@subairpky4191
@subairpky4191 2 часа назад
അച്ഛനാണത്രെ അച്ഛൻ.. എന്നാണ് ഓർമ്മ വന്നത്..
@ac.abdulrasheed3199
@ac.abdulrasheed3199 3 часа назад
ബന്ധുവാര് ' ശത്രുവാര് ' ബന്ധനത്തിൻ നോവറിയും കിളി ......
@KhmohammedRafeek-yx3yu
@KhmohammedRafeek-yx3yu 2 часа назад
Oralum chennilla kanan
@sahayi3469
@sahayi3469 3 часа назад
വെട്ടം😂
@mech4tru
@mech4tru 3 часа назад
🌹🌹🌹 പാവം 😢😢, അമ്മേടെ..സെക്രട്ടറിമാർ മൊത്തം നരകിച്ച് കഷ്ടത്തിലാണല്ലോ മരിക്കുന്നത്,സ്ത്രീകളുടെ ശാപം ആയിരിക്കും നമ്മുടെ ലാലേട്ടൻ്റെ ഗതി എന്താവും ആവോ 😭😭😭 , എന്തായാലും ആദരാഞ്ജലികൾ
@നക്ഷത്രA2z
@നക്ഷത്രA2z 3 часа назад
Arm mohanlalino 😂😂adaranjali
@thomasjoseph5945
@thomasjoseph5945 3 часа назад
ലോകത്ത് വേറാരും നരകിച്ചു കഷ്ടപ്പെട്ടു മരിക്കുന്നില്ല ? എത്ര നല്ലവനും എന്തും സംഭവിക്കാം , ഇന്നു കുറ്റം പറയുന്ന നിങ്ങൾക്കും .
Далее