Тёмный

എന്റെ മോനാ.. വിളി കേട്ടാൽ ഓടിവരും.. സതിചേച്ചിയുടെ നിഴലായി ഒരു തെരുവുനായ !! | Pet Love | Stray Dog 

Mathrubhumi News
Подписаться 5 млн
Просмотров 82 тыс.
50% 1

ഒരു ബിസ്ക്കറ്റിൽ തുടങ്ങിയ ബന്ധം, മോനേന്ന് വിളിച്ചാൽ എവിടെയിരുന്നാലും ഓടിവരും; ഇന്ന് സതി ചേച്ചിയുടെ കൂടെ നിഴൽപോലൊരു തെരുവുനായ
#doglove #petlove #animallover #Thiruvananthapuram
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@seethaseetha4028
@seethaseetha4028 8 дней назад
മനുഷ്യന്മാരെ സ്നേഹിച്ചിട്ട് ഒരുകാര്യവും ഇല്ല. ഇവരെ സ്നേഹിക്കണം. അത് ഇരട്ടിയായി തിരിച്ചുതരും ♥️♥️
@ancyancy625
@ancyancy625 6 дней назад
സത്യം 100%👌
@shajikk9685
@shajikk9685 8 дней назад
കൊടുക്കുന്ന സ്നേഹം ആയിരം മടങ്ങായി തിരിച്ചുതരുന്ന ഭൂമിയിലെ ഒരേയൊരു ജീവി... നുള്ളികൊടുത്താൽ നായക്ക് കൊടുക്കണം... എത്ര അർത്ഥവത്തായ വചനം... 👍😍
@user38358
@user38358 8 дней назад
മനുഷ്യന്മാർക്ക് ബുദ്ധി എന്ന സംഭവം ഇല്ല മൃഗങ്ങൾക്ക് ബുദ്ധി എന്ന സംഭവമുണ്ട്
@CraniumBlomstring
@CraniumBlomstring 8 дней назад
നിന്റെ വീട്ടിൽ കാര്യം എന്തിനാ ഇവിടെ എല്ലാവരെയും അറിയിക്കണേ
@user38358
@user38358 8 дней назад
@@CraniumBlomstring ആരെയാണ് നിൻറെ വീട്ടിലാണോ അറിയിക്കേണ്ടത് പോയി പണി നോക്കെടാ
@CraniumBlomstring
@CraniumBlomstring 8 дней назад
@@user38358 എന്റെ വീട്ടിലുള്ളവർക്ക് ഒരു പ്രശ്നവും ഇല്ല.. തനിക്കു അല്ലെ മനുഷ്യകൾ ബുദ്ധി മൃഗൾക് ആണ് എന്ന് ധാരണ അതാ ചോദിച്ചേ വീട്ടിൽ പോയി എല്ലാവരും ഒന്നും ചെക്ക് ചെയ്തേക്ക്
@sreejithrocks4977
@sreejithrocks4977 8 дней назад
Sathyam
@vanajadevi2434
@vanajadevi2434 8 дней назад
ഇങ്ങിനെയുള്ള കാഴ്ചകൾ കാണിക്കണം. തെരുവ് നായകളോടുള്ള മനുഷ്യന്റെ സമീപനത്തിൽ മാറ്റം ഉണ്ടാകട്ടെ 🙏🏻
@Ani-tz9nc
@Ani-tz9nc 2 дня назад
ചില, ആളുകള് കല്ല് എറിഞ്ഞ് മുറിവ് ഏൽപ്പിക്കും, ,
@binuk9579
@binuk9579 7 дней назад
ഈ അമ്മയുടെ സ്നേഹം കണ്ടാൽ അറിയാം..👍
@AKI568
@AKI568 4 дня назад
നായ്ക്കളെപോലെ ഇത്രയും സ്നേഹമുള്ള നന്ദിയുള്ള ഒരു ജീവി വർഗ്ഗം വേറെ ഇല്ല.
@dreamworld6965
@dreamworld6965 6 дней назад
എനിക്കും ഒരാൾ വന്നു ആരോ വളർത്തിയിട്ടു കളഞ്ഞതാണ്, എന്നെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്നത്,, കഴയിഞ്ഞ മാസം, മൂർഖാൻ പാമ്പിൽ നിന്നെ രഷിച്ചു, ആരെയും എന്റെ വീട്ടിലൊക്കെ കടത്തിവിടില്ല, ഒരു കരിയില വീണാൽ അതെ എന്താണെന്നെ ഉറപ്പു വരുത്തിയിട്ടേ വരൂ, 10 സെക്യൂരിറ്റിട്ടിക്കാർക്കേ. ഒരാൾ മതി അവനെ ഞങ്ങളുടെ വാർഡിൽ ഫേമസ് ആണ്, എനിക്കെ വീട്ടിൽ വേറെ 5 പേര് ഉണ്ട്, അവൻ ഒരു സ്നേഹക്കുടുജയും കൂടി ആണ്, ഞാൻ ജോലിക്ക് കഴിഞ്ഞു വരുന്നത് കാത്തു നിൽക്കും വൈകിയാൽ തിരക്കി വരും ❤️❤️❤️❤️❤️❤️
@KSS11417
@KSS11417 6 дней назад
❤❤❤
@unnimayak8379
@unnimayak8379 2 дня назад
മനുഷ്യരേക്കാളും വിശ്വസിക്കാൻ പറ്റുന്ന കുഞ്ഞുങ്ങളാണ്... ഇവർ ❤️❤️❤️❤️
@snehajabalachandran1771
@snehajabalachandran1771 9 дней назад
നല്ല മനം കുളിർക്കുന്ന കാഴ്ച.
@SebastianKc-gy3qc
@SebastianKc-gy3qc 8 дней назад
ചേച്ചി ക്ക് ബിഗ് സല്യൂട്ട് 👏👏👏👏
@abidfasi6431
@abidfasi6431 3 дня назад
ഇതാണ് മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം
@satheeshkumar3170
@satheeshkumar3170 8 дней назад
ചേച്ചിക്ക് നല്ലതു വരുത്തണേ ദൈവമേ 🙏🏻🙏🏻🙏🏻
@stefylipson7547
@stefylipson7547 5 дней назад
എൻ്റെ പൂച്ചയെയും മോനെ എന്ന് വിളിച്ചാൽ ഓടി വരും, അവൻ്റെ പേര് കാപ്പി മോൻ❤
@sunilkumarsunil3996
@sunilkumarsunil3996 3 дня назад
ചതിക്കില്ല എന്നല്ല ചതിക്കാനറിയില്ല അതാണ് സത്യം
@AdithyaadhiAdithyaadhi-r6s
@AdithyaadhiAdithyaadhi-r6s 2 дня назад
മനുഷ്യനെക്കാൾ സ്നേഹിക്കാം... നായനെ.. അവര് ചതിക്കില്ല.... ദ്രോഹിക്കില്ല എന്നും കൂടെ ഒരു നിഴലായ് നമ്മുടെ കു‌ടെ കാണും....
@PR-dz3yl
@PR-dz3yl 7 дней назад
ITS AN UNBELIEVABLE ANIMAL ON PLANET. DOG...NEXT TO GOD. FULL OF LOVE.
@premrajnarayanan8735
@premrajnarayanan8735 8 дней назад
Better than human beings. They give u unconditional love untill death.
@vkn3522
@vkn3522 2 дня назад
അതാണ്‌ ചില മനുഷ്യരെ മനുഷ്യ മൃഗം എന്ന് വിളിക്കാത്തത്
@Ajayan-y8h
@Ajayan-y8h День назад
സഹോദരി 🙏🙏🙏🙏👍👍👍👌👌👌👌👌👌നിങ്ങൾക്കും നിങ്ങടെ കുടുംബങ്ങൾക്കും നല്ലത് വരട്ടെ ഞങ്ങടെ പ്രാർത്ഥന 🙏🙏🙏🙏
@ManiDharaniJana
@ManiDharaniJana 3 дня назад
Njanum daily biscuit vangi kodukkumayirunnu but ivdulla kure irukalikalk athkanumbo vallatha sookkeda avark food kitiyal avarevidengilum kidannurangikolum but veruthe kidannurangiyalum avare kalleritunna dushta irukali mrigangal
@hithatt-hs
@hithatt-hs 2 дня назад
അവനെ നന്നായി നോക്കണേ ചേച്ചി.... പാവം
@anooptvm5331
@anooptvm5331 7 дней назад
❤❤ kandittu santhosham aayi orupaadu ,manushyare snehikunnathinum nallathu mrugangal thanneya,eppozhum ,naaya kku athra sneham undu❤,
@ഒറ്റകൊമ്പൻ-ഴ9ശ
ഇത് പോലെ പമ്പ് ൽ നിൽക്കുന്ന ഒരു നായ യെ എന്റെ car തട്ടി.. അത് കിടക്കുന്നത് കണ്ടില്ല.. കാലിൽ ചക്രം കേറി..... അത് കരഞ്ഞു കൊണ്ട് ഓടി... അപ്പോൾ നോക്കാൻ പോയ..പമ്പ് ലേ ജോലി കാരിയെ... കടിച്ചു 🤔.. പേ... ഒന്നും അതിനു ഇല്ല എങ്കിലും ഇൻജെക്ഷൻ ചെയ്യണ്ടി വന്നു... നായ് നെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നോക്കി എങ്കിലും അത് മുടന്തി ക്കൊണ്ട് ഓടി കളഞ്ഞു... അന്നേരം 5,6മിനിറ്റ് കൊണ്ട് 15ഓളം കൂട്ട്.. നായ്ക്കൾ അങ്ങോട്ട്‌ കുരച്ചു കൊണ്ട് പാഞ്ഞു.. വന്നു 🤔മറ്റേ നായ യുടെ കരച്ചിൽ കേട്ട് ആണ് അവറ്റകൾ ഓടി വന്നത്...... അന്ന് പിന്നെ യാത്ര ചെയ്യാൻ വലിയ മനോവിഷമം ആയിരുന്നു.. അവനു കേട് കൂടാതെ ഇരിക്കണേ എന്ന് പ്രാർത്ഥന യോടെ അവിടെ നിന്ന് സ്ഥലം വിട്ടു 🙏🙏
@DivyaPv-dy3uj
@DivyaPv-dy3uj 3 дня назад
നല്ല നായ്ക്കുട്ടി ❤
@satheeshpai6295
@satheeshpai6295 5 дней назад
MARUSHAREKAL 100.SATHAMANAVUM.MECHAM..👍👌💪🐕
@sunithamanimeneon7698
@sunithamanimeneon7698 9 дней назад
❤❤❤❤❤❤
@sachinkumars9082
@sachinkumars9082 7 дней назад
God bless 🙏♥️❤❤❤
@krishnamp2521
@krishnamp2521 7 дней назад
ചേച്ചി 🙏🏻🙏🏻🙏🏻
@shobana7153
@shobana7153 8 дней назад
Ennu kandathel sathosam tharunna oru kazcha❤❤❤
@jinujohn4697
@jinujohn4697 9 дней назад
👏👏👏👏
@geethagopinathanpillai9393
@geethagopinathanpillai9393 7 дней назад
Very nice Monu
@julus6415
@julus6415 8 дней назад
Do encourage people to do kind deeds more ❤
@santhoshkalichamara-ee1pc
@santhoshkalichamara-ee1pc День назад
എത്ര ശരി
@lizyantony9114
@lizyantony9114 8 дней назад
ചേച്ചി ഇവനെ വീട്ടിൽ വളർത്തൂ...
@SreejaSreejal
@SreejaSreejal 8 дней назад
Ithu pole ellavarum pavama ivare govt samrakshikkanam
@sheelakumary7386
@sheelakumary7386 2 дня назад
Avan sneahamullavananu❤❤❤❤❤❤❤❤
@MumbaiMom1974
@MumbaiMom1974 3 дня назад
I came to Kerala last month, the Kerala ppl are ill treating stray dogs! Education of Kerala is not seen in the the way Keralites treat these poor souls:)
@shainik3296
@shainik3296 8 дней назад
Manushyane kal bhudhi, sneham
@amalkumar80
@amalkumar80 9 дней назад
❤❤👌🏽❤❤
@kalarkodenarayanaswamy651
@kalarkodenarayanaswamy651 8 дней назад
മനുഷരിൽ നിന്ന് ഒന്ന് പ്രതീക്ഷിക്കണ്ട
@BindhuvimalVimal
@BindhuvimalVimal 8 дней назад
❤❤❤❤❤❤❤❤❤❤❤
@mcskurup4778
@mcskurup4778 8 дней назад
👍🏼👍🏼🙏🏼
@krishnanTp-tr2rb
@krishnanTp-tr2rb 2 дня назад
Sister,sakshal,deviyanu,namikkunnu
@mohamedhaleem2956
@mohamedhaleem2956 3 дня назад
Wonderful ❤❤❤
@asajeevan529
@asajeevan529 7 дней назад
സത്യം തന്നെ അവനെ വിശ്വസിക്കാം
@sbputhur2566
@sbputhur2566 3 дня назад
വയസ്സായ ആളുകൾ പറയാറുണ്ട് തിന്നാൻ കൊടുക്കുമ്പോൾ നായ്ക്ക് കൊടുക്കണം എന്ന് 🙏
@rajannairnair3600
@rajannairnair3600 8 дней назад
Bakshanam Kodukkunna Aale Pattigal Onnum Chheiyella , Nan 2 Pattine Valarthiya Aalanu
@AnuSurendran-e6x
@AnuSurendran-e6x 8 дней назад
Pavam puppyum.chechhimarum😢
@geethadevivasan2850
@geethadevivasan2850 2 дня назад
👍🏻👍🏻👍🏻♥️♥️♥️
@ismailkalleparambil4311
@ismailkalleparambil4311 3 дня назад
Manushynu.koduttall.teriju.kadekum
@ligirajendran9729
@ligirajendran9729 8 дней назад
Pavam kuttan❤❤❤
@electorsdairy4493
@electorsdairy4493 9 дней назад
❤First Comment🥰
@pradeep9637
@pradeep9637 8 дней назад
Latest news of arikomban elephant. Be transmitted
@user-kr4fh1hf8e
@user-kr4fh1hf8e 8 дней назад
❤❤
@SuryaAneesh-l6g
@SuryaAneesh-l6g 8 дней назад
❤❤❤❤🐕
@visionsandtheseasonsofblos7249
Manushyaranu buddhiyalla,vakrabuddhiyanullathu...
@vanajadevi2434
@vanajadevi2434 8 дней назад
🙏🏻
@vijeshkuttappan5536
@vijeshkuttappan5536 8 дней назад
Manushyan.pinnil.ninnu.kuttum.atha.mikkayinangalum
@MidhyaPC
@MidhyaPC 8 дней назад
🥰🥰🥰🥰🥰🥰
@pradeep72912
@pradeep72912 6 дней назад
ദയവായി അതിന് vaccination നൽകുക
@vedhaclick97
@vedhaclick97 6 дней назад
🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️
@rashith1877
@rashith1877 6 дней назад
🙏🙏🙏🙏❤❤❤❤
@3rddimensionalagency318
@3rddimensionalagency318 5 дней назад
Nooru shadamanam sathyam manushyan mrigam
@Kunjata.22
@Kunjata.22 2 дня назад
Vaccine എടുക്കണേ
@sherlyantony5156
@sherlyantony5156 4 дня назад
A Big salute 🫡 dear chechi ❤...Better than Human beings 😊
@santhoshkumarsouparnika4584
@santhoshkumarsouparnika4584 3 дня назад
ഹറാംമാക്കിയ ടീം കാണുക
@KJJames-h1b
@KJJames-h1b 4 дня назад
Ethu orginal anallo alle
@Dr.aryan..muthumol
@Dr.aryan..muthumol 5 дней назад
Ptyklka kodukndth avar nmmle chathikulla vsamioikilla
@LATHARAJESH-y7p
@LATHARAJESH-y7p 8 дней назад
Avan ആണാ ണ്, video എടുത്ത അനിയൻ അതിനെ പെണ്ണാക്കി😢
@AshaAsha-t5t
@AshaAsha-t5t 8 дней назад
👆👆👆👆👆👆
@PradeepKumar-jm9dp
@PradeepKumar-jm9dp 8 дней назад
Sathi chechikku ella asamsakal
@nithinbabu637
@nithinbabu637 8 дней назад
തെരുവ് നായ ശലൃഠ കാരണം പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല
@drsennaanne2537
@drsennaanne2537 5 дней назад
പട്ടി എന്ന് പറയാതെ നായ എന്നു പറഞ്ഞാൽ നന്നായിരുന്നു....
@sujithchandran2770
@sujithchandran2770 8 дней назад
അവരുടെ..... നന്മ മനസ്....
@Narayanankutty-b9e
@Narayanankutty-b9e 7 дней назад
കൊടുത്താൽ തിരിച്ചു കടിക്കുന്നത് മനുഷ്യൻ മാത്രം..
@SunuPaul
@SunuPaul 4 дня назад
❤️👍
@radhamanipk241
@radhamanipk241 4 дня назад
❤❤❤❤❤❤
@alfamathew4385
@alfamathew4385 8 дней назад
❤❤❤
@User-w8v7d
@User-w8v7d 9 дней назад
❤❤❤❤
@VilasK-ro7if
@VilasK-ro7if 9 дней назад
@tanmayjampala9178
@tanmayjampala9178 4 дня назад
❤❤
@BNPalakkad777
@BNPalakkad777 3 дня назад
❤❤❤❤❤
@manu-pc5mx
@manu-pc5mx 8 дней назад
❤❤❤
@krishnakumarms994
@krishnakumarms994 5 дней назад
❤❤❤❤
@vinodinigopinathsasimohan4891
@vinodinigopinathsasimohan4891 6 дней назад
❤❤❤
Далее
Ep 773 | Marimayam | Aliens in God's Own Country
22:03
Просмотров 509 тыс.