Тёмный

എന്റെ വാച്ച് കളക്ഷൻ |My Watch Collection|Harees Ameerali 

Harees Ameerali - Royal Sky Holidays
Подписаться 979 тыс.
Просмотров 235 тыс.
50% 1

#watches #HareesAmeerAli #collection
കഴിഞ്ഞ 16വർഷമായി ഞാൻ ഉപയോഗിച്ചുവരുന്ന വാച്ചുകളുടെ വിശേഷങ്ങൾ കാണാം .
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
My Watch Collection:-
TISSOT
RADO
ROLEX
CARRERA
FOSSIL
CASIO
TITAN
TIMEX
NAVFORCE
SWISS
Follow Me :
INSTAGRAM: / hareesameerali
TikTok: harisameerali
Helo:Harees Ameerali
Facebook: goo.gl/yWTG96
E Mail : haris@royalskyholidays.com
Mobile:+91 9846571800(WhatsApp)
www.hareesameerali.com
My Gadgets:-
Lumix G85 (Main Camera)
Canon G7X (Second Camera)
GoPro Hero 6, GoPro Hero 7,
DJI Osmo Action,
DJI Osmo Pocket
DJI Mavic Air
I phone 11ProMax
Editing ‌ : iMac & Macbook Pro With FCP

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@LittleExplorerAisha
@LittleExplorerAisha 4 года назад
1-Rado-Luxury watch among Asians and very popular as well . 2-Dual Time watches - 2 brands 3-Timex 4-Rolex - One of the best luxury watch and trend in GCC and Europe to own a Rolex watch - 5- Carrera 6-Titan 7- Fossil - latest Smart watch - good one 8-Tissot Hariiskka , I was excited to watch this episode . I am working in the same industry for last 20 years . I also have some collections but not that much 😊.
@hareesameerali
@hareesameerali 4 года назад
Well said 👍😍🥰🤝
@rajeshmicu
@rajeshmicu 4 года назад
Carrera is a model from the Swiss brand Tag Heuer!
@godwinkjacob305
@godwinkjacob305 4 года назад
What is the model number for Fossil latest one?
@billdosam8476
@billdosam8476 4 года назад
Among this, Rolex stands out of all the watches .so do Tag Heuer
@rajeshmicu
@rajeshmicu 4 года назад
I think it's Fossil Q Ftw 4011explorer Gen 4
@bichinss7249
@bichinss7249 4 года назад
വില പറയുന്നതുകൊണ്ട് കുഴപ്പമില്ല ഇക്ക ... ഒരാൾ പൊങ്ങച്ചം പറയണേൽ അയാളുടെ സംസാരത്തിലൂടെയും, body language ലൂടെയും മസസ്സിലാകും.... നിങ്ങൾ വളരെ Humble simple ആണ്....
@hareesameerali
@hareesameerali 4 года назад
🙏🤝😍🥰
@Factmediayoutubechannel
@Factmediayoutubechannel 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5MQ79UUETPE.html Facts കൾ കുറഞ്ഞ സമയം അറിയാൻ താല്പര്യമുണ്ടോ...? എന്നാ വരു എന്റെ കൊച്ചു family ലേക്ക്....♥️🥰 Subscribe and share to ur frnds
@anversalimtk
@anversalimtk 4 года назад
‘Ningal vere evdekenkilum poyikolooo’ enn ikka paranja teams lle avarkidhonnum bodhikoola🤨
@Bichu709
@Bichu709 4 года назад
നിങ്ങളുടെ ഉയർച്ചക്ക് പ്രധാന കാരണം മാതാപിതാക്കളോടുള്ള സ്നേഹമാണ്
@ansarianu9103
@ansarianu9103 4 года назад
സ്റ്റാഫ് മുതലാളിക്ക് ഗിഫ്റ്റ് കൊടുത്തിട്ടുണ്ടങ്കിൽ... അത് മനുഷ്യത്വമുള്ള മുതലാളിമാരുടെ ലക്ഷണമാണ്... 😊😊😘😘😘😘
@aboobackerkoyilandi399
@aboobackerkoyilandi399 4 года назад
I like too much
@mylifemyfamliy3836
@mylifemyfamliy3836 4 года назад
തൊഴിലാളിയുടെ വിയർപ്പ് വറ്റുന്നതിനു മുമ്പ് അവന്റെ കൂലി നൽകുക മുഹമ്മദ്‌ മുസ്തഫ( s.w) പണി എടുത്തു ജീവികുന്ന എല്ലാവർക്കും തൊഴിലാളി ദിനാശംസകൾ നേരുന്നു 😊😊✌️
@hareesameerali
@hareesameerali 4 года назад
Correct 👍🤝🥰കുറച്ചു നാളായി കാണാറില്ലല്ലോ?
@mylifemyfamliy3836
@mylifemyfamliy3836 4 года назад
@@hareesameerali 😍ഹാരിസ് ഭായ്.. വീഡിയോ രാത്രിയിൽ കാണും, കമന്റ് ചെയ്യാറുണ്ടായിരുന്നില്ല.. ഇന്ന് friday ആയത് കൊണ്ട് stay home 😉😉🙏
@musthafagaazi2087
@musthafagaazi2087 4 года назад
👌👌
@anuraj_dubai_Peaceful_life
@anuraj_dubai_Peaceful_life 4 года назад
pacha toppi ye pazhe pole youtube comments il angum kanunillallo.. pacha toppiye polullavar aanu ekka putiya putiya videos edan ulla alla RU-vidrs te um inspiration.. njan paranjatu sheri alle harees ekka..
@justkomban4598
@justkomban4598 4 года назад
Pacha Thoppi 🥰😍😍🥰🥰muth
@ഹാദിയഫിദസനേഹംമാത്രം
ഒരുപാട് കഷ്ടതകൾ അനുഭവിച്ചു ഉന്നതിയിലെത്തുന്നതിൻ്റെ ആ ഒരു സുഖം അത് ഒരിക്കലും പൊങ്ങച്ചമല്ല ഇക്ക നമമു ടെ ഇഷ്ടങ്ങളാ
@hareesameerali
@hareesameerali 4 года назад
🥰😍🙏🤝
@Factmediayoutubechannel
@Factmediayoutubechannel 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5MQ79UUETPE.html Facts കൾ അറിയാൻ താല്പര്യമുണ്ടോ...? എന്നാ വരു എന്റെ കൊച്ചു family ലേക്ക്....♥️🥰 Subscribe and share to ur frnds
@poli_vibe
@poli_vibe 4 года назад
Yes അതാണ് ശെരി ❤❤
@shashuvlogmallu4495
@shashuvlogmallu4495 4 года назад
Plz ലൈക് & സപ്പോർട്ട് facebook.com/itmpreschool/videos/168497224445661/?funlid=1RBVsmhWiJHxScZA&d=w&vh=e
@MAKEAJOURNIE
@MAKEAJOURNIE 4 года назад
ഇക്കയുടെ ഈ ക്രൈസ് എല്ലാവർക്കും വളരെ ഇഷ്ടമാണ് ജീവിതം ഒന്നേയുള്ളു അത് ഇഷ്ടപെട്ടകാര്യങ്ങളിൽ കൂടുതൽ ചിലവഴിച്ചു ജീവിക്കുന്നതിന്റെ പോസിറ്റിവിറ്റി ഇക്കയുടെ മുഖത്തു നന്നായി കാണാം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌👌👌
@gokul8758
@gokul8758 4 года назад
വെറുതെ ' ഷോ 'ക്ക് വേണ്ടി ഓടാത്ത വാച്ചും കെട്ടി പുറത്തേക്കു ഇറങ്ങുമ്പോൾ അടുത്ത് വന്ന് ആരെങ്കിലും സമയം ചോദിച്ചാൽ ചമ്മി പോകുന്ന ലെ ഞാൻ ..... ലെ അനുഭവം എത്ര പേർക്കുണ്ടായിട്ടുണ്ട് 😎😎😎😎
@hareesameerali
@hareesameerali 4 года назад
🤩🤩🤩😜🥰😍
@massmedia8470
@massmedia8470 4 года назад
സത്യം 😊😀😊
@SbnDiaries
@SbnDiaries 4 года назад
same 😄😄
@hadris1
@hadris1 4 года назад
🤩
@malluonline8123
@malluonline8123 4 года назад
😁😁
@muneermrk8275
@muneermrk8275 4 года назад
യാത്ര വീഡിയോകളിൽ ചിരിച്ചു കളിക്കുന്ന ഹാരിസ് ഭായ് ഇത്തരം nostalgia ഉള്ള വീഡിയോകളിൽ ഒന്ന് കണ്ണ് നിറയാതെ നിൽക്കില്ല അതാണ് സ്നേഹം, ഉപ്പ, ഓർമ്മകൾ അങ്ങനെ അങ്ങനെ..... നന്മകൾ നേരുന്നു 💚💚💚💚💚💚
@hareesameerali
@hareesameerali 4 года назад
😍🥰👍
@geevascheriyan2359
@geevascheriyan2359 4 года назад
വാപ്പച്ചിയ് മിസ്സ്‌ ചെയ്യുന്നവരുണ്ടോ... ഹാരിസ് ഇക്ക നിങ്ങൾ പൊളി യാണ് വാപ്പച്ചി പറ്റി പറചപോൽ കണ്ണ്‌ നിറഞ വർ എത്ര പേര്
@shanavasseyed814
@shanavasseyed814 4 года назад
വാപ്പച്ചി പോയിട്ട് 22 വർഷമായി... ഓർക്കുമ്പോൾ മനസ്സിന് വിങ്ങലുണ്ടാക്കുന്ന നഷ്ടം... 😔😔
@geevascheriyan2359
@geevascheriyan2359 4 года назад
@@shanavasseyed814 എല്ലാവരും അങ്ങനെ തന്നെ
@hareesameerali
@hareesameerali 4 года назад
🤝😍🥰🙏
@abuabu4770
@abuabu4770 4 года назад
നിങ്ങൾ പൊളിയാ ബ്രോ
@arunprakash137
@arunprakash137 4 года назад
ചേട്ടാ കാശു കുറെ സമ്പാദിച്ചിട്ടു കാര്യം എന്താ. നിങ്ങൾ മാസ്സ് ആണ് അച്ഛനെ ഇങ്ങനെ സ്നേഗിക്കുന്ന മകൻ . നിങ്ങൾക്കു ഈശ്വരൻ എല്ലാ സൗഭാഗ്യവും തരട്ടെ ഇനിയും love you bro ♥️
@hareesameerali
@hareesameerali 4 года назад
🤝
@uppoopanteradio922
@uppoopanteradio922 4 года назад
ഒരുപാടു പരീക്ഷണങ്ങളുടെ സഹനകടൽ നീന്തി കടന്ന് അവസാനം സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപൊക്കിയ ഹരീസ്ക്കക്കും കുടുംബത്തിനും ഞങ്ങളുടെ വക മെയ്ദിനാശംസകൾ💕
@hareesameerali
@hareesameerali 4 года назад
🙏🥰😍🤝👍
@perfectok649
@perfectok649 4 года назад
ഇക്കയുടെ ജീവിതം എല്ലാവർക്കും ഒരു inspiration ആണ്. ഇനിയും ഇതേപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
@tom_dick_harry641
@tom_dick_harry641 4 года назад
"Tissot" fan like adikoo..
@iamhappy6721
@iamhappy6721 4 года назад
ഹാരിസ് ഇക്കാ നിങ്ങളുടെ വാച്ച് collection കാണുമ്പോൾ ഒരു വാച്ച് മാത്രമുള്ള ഞാൻ
@hareesameerali
@hareesameerali 4 года назад
🥰😍
@ansilanz2709
@ansilanz2709 4 года назад
ഞാനും ആഗ്രഹിച്ച ഒരു വാച്ച് വാങ്ങിച്ചു ഒരു ദിവസം കെട്ടാൻ പറ്റി പിന്നെ എന്റെ ഒരു ചങ്ക് തെണ്ടി തരുന്നില്ല ഒന്നര വർഷം ആയി കൊണ്ടോയിട്ട്
@hareesameerali
@hareesameerali 4 года назад
🤩🤩🤩
@banukkabaduz3924
@banukkabaduz3924 4 года назад
🤣🤣🤣
@inshadpa
@inshadpa 4 года назад
😄😄😄😄
@sreekeshpillai6721
@sreekeshpillai6721 4 года назад
Swabavikam
@farsanamuhammedshaanilshaa5595
@farsanamuhammedshaanilshaa5595 4 года назад
🤣🤣
@Dileepdilu2255
@Dileepdilu2255 4 года назад
ഹാരിസ് ഇക്കാ സൂപ്പർ💖💜👍❤👌😍😍 ഇനിയും collections ന്റെ വീഡിയോ ചെയ്യൂ ഇക്കാ 👌💗
@hareesameerali
@hareesameerali 4 года назад
Sure 🤝🥰video coming soon
@Dileepdilu2255
@Dileepdilu2255 4 года назад
@@hareesameerali ഒക്കെ ekka കട്ട waiting and full sapport 💪❤✌
@Dileepdilu2255
@Dileepdilu2255 4 года назад
@@hareesameerali ഒക്കെ ekka കട്ട waiting and full sapport 💪❤✌
@mallusbest7279
@mallusbest7279 Год назад
വീഡിയോ മുഴുവൻ കണ്ടിണ്ടില്ല അതിന്റെ മുന്നെ കമൻസ് ചെയ്യാൻ തോന്നി. മനസ്സിലുള്ളത് തുറന്നു പറയുന്നത് മറ്റുള്ളവരുടെ കൂടെ മനസ്സ് തുറക്കുമെന്ന് തോന്നുന്നു. Very good experience bro Thanks
@mhpkottakkal
@mhpkottakkal 4 года назад
അടുത്തത് കറൻസി പ്പെട്ടി....👍😍
@snahatheeram4236
@snahatheeram4236 4 года назад
🤣🤣🤣🤣👍
@muza23
@muza23 4 года назад
എന്റെ ചാനൽ ഒന്ന് സസ്‌ക്രൈബ് ചെയ്യുമോ . 😔😔😔 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8dISXOLlrno.html
@nujumudeena6436
@nujumudeena6436 4 года назад
ജീവിതത്തെക്കുറിച്ചുള്ള concept ഇഷ്ടപ്പെട്ടു... ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ച് അത് അനുഭവിക്കാൻ കഴിയാതെ മരണപ്പെടുന്നവർ ധാരാളമാണ്. ഏകദേശം 80 ശതമാനം പ്രവാസികളുടെയും കാര്യം അങ്ങനെ തന്നെയാണ്.
@hareesameerali
@hareesameerali 4 года назад
👍
@iamsuhaid4658
@iamsuhaid4658 4 года назад
ഹാരിസ്ക്ക ഒരു നടൻ ആണെന്ന് ഞങ്ങൾക്കറിയാം അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@hareesameerali
@hareesameerali 4 года назад
Ok, coming soon
@sebielsebi9056
@sebielsebi9056 4 года назад
@@hareesameerali നടൻ..?
@mmvlogmm3051
@mmvlogmm3051 4 года назад
ഹാരിസ്ക്കാവാപ്പച്ചിയെകുറിച്ച്ഒരു പാട്കേട്ടുഇനിഉമ്മച്ചിയെകുറിച്ച്കേൾക്കാൻതാൽപര്യാംഉണ്ട്അതുംഒരുവീടിയോചെയ്യുമെല്ലോ
@savaneeshlal4365
@savaneeshlal4365 4 года назад
ഹാരിസ് ഇക്കയുടെ തലയാട്ടൽ ഇഷ്ടമുള്ളവർ ലൈക്
@hareesameerali
@hareesameerali 4 года назад
😄😄😄😄😆🤩👍
@Factmediayoutubechannel
@Factmediayoutubechannel 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5MQ79UUETPE.html Facts കൾ കുറഞ്ഞ സമയം അറിയാൻ താല്പര്യമുണ്ടോ...? എന്നാ വരു എന്റെ കൊച്ചു family ലേക്ക്....♥️🥰 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5MQ79UUETPE.html Subscribe and share to ur frnds
@anupammc2468
@anupammc2468 4 года назад
Pavam
@PinkPearls
@PinkPearls 4 года назад
വാപ്പാന്റെ വാച്ചു കഥ കേട്ടപ്പോൾ മനസ്സിൽ ചെറിയൊരു നൊമ്പരം ഫീൽ ചെയ്തു ...
@arunsa8703
@arunsa8703 4 года назад
വീട്ടിൽ ഒരു സിസിടിവി ക്യാമറ വെയ്ക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും.......
@hareesameerali
@hareesameerali 4 года назад
Undallo
@shihabtharengal6217
@shihabtharengal6217 4 года назад
തോക്ക് പെട്ടി കണ്ട ഒരു കള്ളനും ആ വീടിന്റെ പരിസരത്ത് പോലും വരില്ല
@trt2222
@trt2222 4 года назад
Shihab Tharengal 😹
@eapenthomas2270
@eapenthomas2270 4 года назад
@@hareesameerali adutha topic aayi..cc tv camera in my home, spec, storage etc
@mohammedluqmanp8521
@mohammedluqmanp8521 4 года назад
@@shihabtharengal6217 😄
@csbinukadakkal9502
@csbinukadakkal9502 4 года назад
ഒരുകാലത്ത് വാച്ച് വളരെയധികം പ്രിയമായിരുന്നു. മൊബൈൽ ഫോൺ കിട്ടിയതിനുശേഷം ഇതേവരെ വാച്ച് ഉപയോഗിച്ചിട്ടില്ല. ഇതൊക്കെ സൂക്ഷിച്ചു വയ്ക്കുന്നത് കണ്ടപ്പോൾ ഒരുപാട് ഇഷ്ടം!
@hareesameerali
@hareesameerali 4 года назад
🤝👍😍🥰
@bineshv8219
@bineshv8219 4 года назад
Father's Rado is most valuable in your Collection
@hareesameerali
@hareesameerali 4 года назад
Yes
@anversalimtk
@anversalimtk 4 года назад
Life il family relations ethratholam kadapad undenn ikjayude oro vedioyiludeyum manassilakn pattum 🌹🌹❤️
@krishnadasmkv
@krishnadasmkv Год назад
Athanu enikkum parayanullath.
@tomperumpally6750
@tomperumpally6750 4 года назад
വാച്ചുകൾ പലപ്പോഴും ഓർമകളാണ് സമ്മാനിക്കുന്നത്, പല മുഖങ്ങളും കടന്നു വരും ഓരോ വാച്ചുകൾ കാണുമ്പോഴും.. എന്റെ പിതാവ് മരണപ്പെട്ട സമയത്ത് ഉപയോഗിച്ചിരുന്ന വാച്ച് ഇപ്പോഴും ഞാൻ നിധി പോലെ സൂക്ഷിക്കുന്ന ഒന്നാണ്.
@hareesameerali
@hareesameerali 4 года назад
🤝👍😍🥰
@arjunmurali
@arjunmurali 4 года назад
Someone swiped right on Tinder!! 8:51
@thomsonpk3925
@thomsonpk3925 4 года назад
Ikka tinder use cheyunund😜
@aju1990
@aju1990 4 года назад
Haha even I noticed that... Gochu gallan
@Factmediayoutubechannel
@Factmediayoutubechannel 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5MQ79UUETPE.html Facts കൾ കുറഞ്ഞ സമയം അറിയാൻ താല്പര്യമുണ്ടോ...? എന്നാ വരു എന്റെ കൊച്ചു family ലേക്ക്....♥️🥰 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5MQ79UUETPE.html Subscribe and share to ur frnds
@sanokt
@sanokt 4 года назад
🤣
@anshadthavalengal
@anshadthavalengal 4 года назад
Haha!!! Swipe right from ‘MAALA’ 🤣
@Ashrafali-pk9cj
@Ashrafali-pk9cj 4 года назад
നല്ല എളിമയോടെ ഉള്ള അവതരണം. സൂപ്പർ ഹാരിസ് ഭായ്.👍
@bluejackal9786
@bluejackal9786 4 года назад
പല വാച്ചുകൾ കെട്ടിനോക്കിയിട്ടും എന്റെ കൈക്ക് ചേരാത്ത പോലെ,അത്കൊണ്ട് വാച്ച് കെട്ടാറില്ല... ഇത് പോലെ വേറെ ആളുണ്ടോ ?
@nejeebmullappalli7039
@nejeebmullappalli7039 4 года назад
അതു തുടക്കത്തിൽ മാത്രമുള്ള പ്രശ്നമാണ്,
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 4 года назад
Bro oru military watch vaangi kettu ethu kaykum cherum
@irshadknr4627
@irshadknr4627 4 года назад
Black colour watch use cheyyu .Ellaavarkum cherum ...
@fazzafazza876
@fazzafazza876 4 года назад
Black ceramic type use chyd noku
@ajaypsebastian9964
@ajaypsebastian9964 4 года назад
Chettan poi ishtam pole watch kal mathram olla shopukalil pokuka... Ennit koranju 300 muthal olla watch kal ketti ketti match akunnath use cheyth nokk sheri akum
@anishanand526
@anishanand526 4 года назад
ഹാരിസിക്ക നിങ്ങൾ നമ്മുടെ മുത്താണ്, പോരട്ടെ സ്റ്റാമ്പും,കൊയ്‌നും എല്ലാം, വാപ്പ തന വാച്ചാണ്‌ ഹാരിസിക്കേപോലെ എനിക്കും ഇഷ്ട്ടം
@bineshpottayil9673
@bineshpottayil9673 4 года назад
നല്ല manasinu ഉടമയാണ് ഹാരിസ് സല്യൂട്
@sajithmohan844
@sajithmohan844 4 года назад
ഒരു.. പെട്ടികട..... തുടങ്ങാൻ..... സാധ്യത കാണുന്നുണ്ട്..... 😍😍😍......
@hareesameerali
@hareesameerali 4 года назад
😄😄😄🤩
@rijeshparavoor
@rijeshparavoor 4 года назад
എനിക്ക് watch ഇഷ്ടമല്ല എങ്കിലും watch collection video ഇഷ്ടായി.
@Kvlogbykarakkad
@Kvlogbykarakkad 4 года назад
ബാപ്പച്ചിയോടുള്ള സ്നേഹം ആ കണ്ണുകളിൽ കാണാം 😍 ഒരു mont blanc watch കൂടി വാങ്ങണം പോളിയാണ് ഞൻ വര്ഷങ്ങളായി യൂസ് ചെയുന്നു.
@AfsalVlogZ
@AfsalVlogZ 4 года назад
ഹരിസ്ക നിങ്ങൾ അനുഭവിച്ച ഓരോ അനുഭവങ്ങളും എന്റെ ഉപ്പയും കടന്നു പോയിട്ടുണ്ട്.. നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് എന്റെ ഉപ്പയെ ഓർമ്മവരുന്നു ( ഉപ്പ മരണപ്പെട്ടു 6 മാസം മുന്നേ).വീഡിയോ നന്നായിട്ടുണ്ട്
@hareesameerali
@hareesameerali 4 года назад
😍🥰
@fazilkt4586
@fazilkt4586 4 года назад
Harisikka Plz do vlogs about collections of Rings Coins Perfume Sunglass ...
@hareesameerali
@hareesameerali 4 года назад
👍😍
@fazilkt4586
@fazilkt4586 4 года назад
@@hareesameerali waiting...
@afsallais9825
@afsallais9825 4 года назад
Enik first watch kittiyath 5th standard arunnu. Vappak adiam watch kiyyathum 5th standard arunath kond vangi thannatha. Surprise ayatta enik kittiye, life time valya value und so always use it wisely ennu nte uppa ennod parajit oru watch vangi thannu so nan ath ninakum paraju tharuvan ennum parajitan nte vappa first watch navy canteen 500rs vangi tharunath 😍. Samayathin nalla vila und so ee prayathil 500rs watch vangithann athukond ann one day you will realise its value paraju .Maxima paraj oru brand arunnu eppozhum evde eripond, 11 varem use cheyth pinne casio oru analogue digital mix ayatt oru model kitti, pinne gshock ga1000fc. Pinne oru amazfit bip und. Oro watch oro ormakal ann oro kalakattathilek ulla thirich pok.
@hareesameerali
@hareesameerali 4 года назад
😍🥰
@harismuhammed2842
@harismuhammed2842 4 года назад
വാച്ച് ഇല്ലാത്ത ലെ ഞാൻ 😃
@thasleenarasheed9636
@thasleenarasheed9636 4 года назад
Haris ikkaa u r great ..manass thurannulla samsaram .nammudea kudumbathilea oru angathea polea ulla feelung ikkanea kanumbol
@hareesameerali
@hareesameerali 4 года назад
😍🥰
@samanthnair2692
@samanthnair2692 4 года назад
ചേട്ടാ വാച്ച് കളക്ഷൻ ഒരു ധുർത്തല്ല. റോളക്സ് ഒക്കെ ഗോൾഡ് പോലെ നല്ല ഒരു ഇൻവെസ്റ്റ്മെന്റ് ആണ്.
@irshadknr4627
@irshadknr4627 4 года назад
Yes ...
@bhavani6775
@bhavani6775 4 года назад
Exactly
@foodandtravelvlogs9733
@foodandtravelvlogs9733 4 года назад
Full videosum enik bayangara isttama prathyekichu KFC episod......
@irshadknr4627
@irshadknr4627 4 года назад
My favourite series Casio Edifice ... വിലയോ തുച്ഛം ഗുണമോ മെച്ചം ...
@Kannurvala
@Kannurvala 4 года назад
ഗുണം എന്താ
@ahanz2454
@ahanz2454 4 года назад
നിങ്ങളുടെ വീഡിയോ കൂടുതൽ കൗതുകകരം ആകുന്നത് നിഷ്കളങ്കമായ സംസാരവും, തുറന്ന് പറച്ചിലും ആണ്... Respect you 🙏🙏🙏
@hareesameerali
@hareesameerali 4 года назад
🥰😍
@anunihajmk9981
@anunihajmk9981 4 года назад
#1:14 *_എല്ലാ_* *_പെട്ടികളും_* *_അടിപൊളിയാണ്_* *_സൂപ്പർ_* *_വീഡിയോ_* *_BROTHER_* 💓💓💓💓💓💓💓💓 *_MY_* *_DREAM_* *_BIKE_* *_HIMALAYAN_* 🙋
@hareesameerali
@hareesameerali 4 года назад
😍🥰👍
@anunihajmk9981
@anunihajmk9981 4 года назад
@@hareesameerali 😍😍😍😍 *_എല്ലാ_* *_വീഡിയോസും_* *_കാണാറുണ്ട്_* *_അടിപൊളിയാണ്_* *_എനിക്ക്_* *_ഒരു_* *_പ്രചോദനം_* *_ആണ്_* *_ഇക്കാ_*
@Amiscreativehut
@Amiscreativehut 4 года назад
*Intro pwolichu HARISKKA*
@hareesameerali
@hareesameerali 4 года назад
🥰👍
@manu.monster
@manu.monster 4 года назад
ഇക്ക സൈക്കിൾ വീഡിയോ വേണം
@aaronjoseph7689
@aaronjoseph7689 4 года назад
Harisikkayude jeevidha anubhavangal kelkkan enikku valare ishtamaanu. Keep vlogging.
@hareesameerali
@hareesameerali 4 года назад
🥰
@hector1094
@hector1094 4 года назад
7:51, Rolex submariner date steel& gold. Approximately 6 - 8 lakhs.
@hareesameerali
@hareesameerali 4 года назад
😍🥰
@hema.s9066
@hema.s9066 4 года назад
Adipoli video....ella collectionum idu plz?
@noufalnoufu871
@noufalnoufu871 4 года назад
ജീവിക്കുകയാണേല് ഹാരിസ്കയായി ജീവിക്കണം നമുക്കെല്ലാമുള്ള ആയുസ് ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കണം .... പണ്ടാരോ പറഞ്ഞത് കേട്ടിട്ടുണ്ട് മരിച്ചു കിടക്കാണെകിലും ചമഞ്ഞ് കിടക്കണം എന്ന് ..... ഹാരിസ്ക മുത്താണ് സ്നേഹത്തോടെ കുറേ ആഗ്രഹഞളുള്ള ഒരു പാവം പ്രവാവി .....
@hareesameerali
@hareesameerali 4 года назад
🤝😍🥰🤩🤝
@jinshadjinshad8045
@jinshadjinshad8045 4 года назад
വാച്ചും മോതിരവും എന്റെ ക്രൈസാണ്.എന്റെ ഉമ്മയുടെ ഉപ്പതന്ന പഴയ സാംസംഗ് വാച്ചുടക്കം 5 വാച്ചുകൾ എന്റെയടുത്തുണ്ട്. റാഡോ വാച്ചിന്റെ ഏറ്റവും പുതിയ മോഡൽ വാങ്ങണമെന്നാണ് എന്റെ ആഗ്രഹം.
@nasrathshahim7584
@nasrathshahim7584 4 года назад
ഈ കൊറോണ കാലം കഴിഞ്ഞിട്ട് ഹാരിസക ന്റെ കൂടെ ഒരു തായ്‌ലൻഡ് ട്രിപ്പ്‌ പോണം എന്നാണ് ഞങളുടെ ആഗ്രഹം
@Factmediayoutubechannel
@Factmediayoutubechannel 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5MQ79UUETPE.html Facts കൾ കുറഞ്ഞ സമയം അറിയാൻ താല്പര്യമുണ്ടോ...? എന്നാ വരു എന്റെ കൊച്ചു family ലേക്ക്....♥️🥰 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5MQ79UUETPE.html Subscribe and share to ur frnds
@Factmediayoutubechannel
@Factmediayoutubechannel 4 года назад
♥️
@movieexplicator8917
@movieexplicator8917 2 года назад
Seiko automatic, Orient automatic.... ഇതു രണ്ടും താങ്ങളുടെ കയ്യിൽ പ്രതീക്ഷിച്ചു ഞാൻ...
@mibinbabu5215
@mibinbabu5215 4 года назад
Fossil watchil tinder notification 😁 Nice to see the watches anyways. Nice collection! Rolex submariner 😍 ?
@prathyushvp2055
@prathyushvp2055 4 года назад
Mibin Babu (Rs-640000)🤔
@hareesameerali
@hareesameerali 4 года назад
😍🥰👍
@zamrood007
@zamrood007 4 года назад
4-8lak anu range
@siddiquebasheer1747
@siddiquebasheer1747 4 года назад
Harees ikka rocks...Nigal muthanu ...bhayiii
@parokkottil
@parokkottil 4 года назад
Ikka’s 3 most expensive watches 1- Rolex 2- Tagheuer Carrera 3- Rado
@madavankutty497
@madavankutty497 4 года назад
OMEGA
@parokkottil
@parokkottil 4 года назад
madavan kutty It’s not in his collection
@madavankutty497
@madavankutty497 4 года назад
@@parokkottil Yes, but it also a nice and expensive watch.
@harisonnet
@harisonnet 4 года назад
ഞാനും ഒരു കലക്ഷനുളള ആളാ..വാച്ചുകളുമൂണ്ട്..നാട്ടിൽ വന്നാൽ അതിന്റെ വിഡിയോ ഞാനും ഇടുന്നുൻട്. Insha Allah.. Hariskkante sport venem..
@anshadaboobacker385
@anshadaboobacker385 4 года назад
ഹാരിസ് ക്കാ, ചൂണ്ട, തോക്ക് വാച്ച്‌ എല്ലാം കിടിലൻ ആയിരുന്നു ❤️ സ്റ്റാമ്പ് ഒന്നും വേണ്ടാ ട്ടാ.. ബോറിംഗ് സബ്ജക്ട് ആണ് 😀
@anshadaboobacker385
@anshadaboobacker385 4 года назад
Waiting for cycle
@sijanpaul5273
@sijanpaul5273 4 года назад
Watch collection Kollam ,,Rolex ethu model anennu ariyan agraham eniku und
@kamjipaasha9003
@kamjipaasha9003 4 года назад
റമളാൻ ഡിഷ്‌ ഇനിയും വേണം.
@najmudheen4290
@najmudheen4290 4 года назад
ഹാരിസിക്ക നിങ്ങൾ പറഞ്ഞത് ശരി തന്നെ, നമ്മുടെ ഈ കൊച്ചു ജീവിതത്തിന് ഇടക്ക് നമ്മുടെ ആഗ്രഹങ്ങൾ നമ്മൾ തന്ന തീർക്കണം. ഞാനും ഇതുപോലെ തന്നെയാണ് വളരെ മുൻബൊക്ക് വലിയ കാശുകാരായ നമ്മുടെ ഫ്രെണ്ട്സ് ഒക്കെ tissott ഒക്കെ ഉപയോഗിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു ആഗ്രഹമായിരുന്നു, അന്നൊക്കെ നമ്മൾ കരുതിയത് നമ്മളെ കൊണ്ട് അതിനൊന്നും സാധിക്കില്ല എന്നാണ്, പക്ഷെ പടച്ചതമ്പുരാൻ നമ്മൾക്കും ആ അവസരം തന്നപ്പോൾ ഞാനും വാങ്ങി ഒരു tissot T touch വാച്ച്. വല്ലാത്തൊരു ആത്മ വിശ്വാസം ആണ് വലിയ ഫങ്ക്ഷന് ഓക്ക് അത് ഉപയോഗിക്കുമ്പോൾ..
@hareesameerali
@hareesameerali 4 года назад
🤝💪👍😍🥰
@muhammadrafirafivk3300
@muhammadrafirafivk3300 4 года назад
Ingle charactr enk baynkara eshtam..blck monjan...
@hareesameerali
@hareesameerali 4 года назад
😍🥰👍
@mohandasm615
@mohandasm615 4 года назад
ഹായ് ഹാരീസ് ഭായ് അങ്ങയുടെ നല്ല മനസ്സിന് ഓരായിരം ബിഗ് സല്യൂട്ട് നല്ലവരെ ദൈവം കൈവെടിയില്ല ഇനിയും ഉയരങ്ങളില്‍ എത്തെട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
@hareesameerali
@hareesameerali 4 года назад
🥰👍
@shabeerkannur3425
@shabeerkannur3425 4 года назад
“A gentleman's choice of timepiece says as much about him as does his Saville Row suit.” - ...
@Factmediayoutubechannel
@Factmediayoutubechannel 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5MQ79UUETPE.html Facts കൾ കുറഞ്ഞ സമയം അറിയാൻ താല്പര്യമുണ്ടോ...? എന്നാ വരു എന്റെ കൊച്ചു family ലേക്ക്....♥️🥰 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5MQ79UUETPE.html Subscribe and share to ur frnds
@rijumammu
@rijumammu 4 года назад
മോതിരം എനിക്കും ഇഷ്ടാണ്.... ഇക്കാ... same... എന്റെ കയ്യിലും ഉണ്ട് മോതിരത്തിന്റെ ചെറിയ കളക്ഷൻ...
@sbabeditz842
@sbabeditz842 4 года назад
സ്വന്തമായിട്ട് ഒരു വാച്ച് പോലുമില്ലാത്ത ഞാൻ ☹️😔😔
@smysuhailkhan
@smysuhailkhan 4 года назад
Tissot emte vapicha k aadyam vangi pinne ente vappichik njan RaDo vangi.. al hamdulillah similar thoughts.
@waafibakesncafe190
@waafibakesncafe190 4 года назад
ദുബായിൽ വന്നാൽ ഇതിന്റെ എല്ലാം കോപ്പി കാസറഗോഡ് ക്കർ വില്കുന്നുണ്ടാവും
@shinepsps6944
@shinepsps6944 4 года назад
എന്താണെങ്കിലും ഇതൊക്കെ അടുക്കി പെറുക്കി വെക്കുന്ന ഹാരീസ് ഇക്കാ അടിപൊളി ...
@mohamedshabeerkt8820
@mohamedshabeerkt8820 4 года назад
ഹാരിസ്കാ അടുത്ത തായി സൺ ഗ്ലാസ്, പെർഫ്യൂംസ്, കറൻസി&കോയിൻ, സ്റ്റാമ്പ്‌ കളക്ഷൻ എന്നിവയുടെ വീഡിയോസ് പ്രതീഷിക്കുന്നു👏👌👍.
@shibili5310
@shibili5310 4 года назад
Harisikkaaa.... നിങ്ങൾ ഒരു സംഭവം തന്നെ ആണ്.....ഇനിയും പല കളക്ഷനും കാണാൻ ആഗ്രഹിക്കുന്നു
@mashoodpathoor7019
@mashoodpathoor7019 4 года назад
ഒരു 1000 like കൊടുക്കൂ ഹാരീസ്‌
@saranyanair6082
@saranyanair6082 4 года назад
Super collections! Stamp collection video cheyyane Harees Ikka
@hareesameerali
@hareesameerali 4 года назад
👍
@amithcs6208
@amithcs6208 4 года назад
Kalla tinder njan kandu!😂😂
@jonahgeorge2751
@jonahgeorge2751 4 года назад
ഞാൻ ഉപയോഗിക്കുന്നത് Titan ന്റെ വാച്ചാണ് Navy blue dial and black strap.നീല നിറം എന്റെ പ്രീയപ്പെട്ട നിറമാണ്. 3 വർഷം മുൻപ് വാങ്ങിയപ്പോൾ 3000 രൂപയായിരുന്നു വില.മറൈൻ ഡ്രൈവിൽ നിന്നാണ് വാങ്ങിയത്.ഇതു വരെ ബാറ്ററി മാറ്റേണ്ടി വന്നിട്ടില്ല.
@hareesameerali
@hareesameerali 4 года назад
👍
@kalipocket9365
@kalipocket9365 4 года назад
മാളയിൽനിന്നൊരു വാച്ചുംപെട്ടീ.. പെട്ടി തുറന്നപ്പോൾ.. ഞാനും ഞെട്ടീ...ഹാരിസിക്കാ...😘😘 My watch is Casio edifice 600D
@hareesameerali
@hareesameerali 4 года назад
🤝🥰😍
@happyjourneys3334
@happyjourneys3334 4 года назад
Watch kandu supper rado polulla kurach culution anik ud rings odum anik valare ishtamaa kooduthal traveling hobby by noufal kollam
@hareesameerali
@hareesameerali 4 года назад
🤝😍🥰
@akhil520
@akhil520 4 года назад
Tinderൽ ഒക്കെ ഉണ്ടല്ലേ??😁😁
@Sharkkk007
@Sharkkk007 4 года назад
Parayan irikuarnu😃
@alicr7ronaldo849
@alicr7ronaldo849 4 года назад
Tinder yentha watchaano
@sakkeemmpd2200
@sakkeemmpd2200 4 года назад
അതിൽ ഏറ്റവും നല്ല വാച്ച് റാഡോ വാച്ച് ⌚️വാപ്പച്ചി മകൻ ബന്ധം 😍താങ്കളുടെ വാപ്പച്ചിക് റബ്ബ് സ്വർഗം നൽകുമാറാകട്ടെ 🤲🤲🤲
@hareesameerali
@hareesameerali 4 года назад
ആമീൻ
@manusarath5651
@manusarath5651 4 года назад
ഡ്രീം വാച്ച് റോളക്സ് സബ്മറൈനെർ 😇
@baijusivadasan7748
@baijusivadasan7748 4 года назад
covid kaalathe paavam vedanikkunna watch muthalaali
@vgsnair
@vgsnair 4 года назад
ഇനി അടുത്തത് സ്വർണം ശേഖരം ആവട്ടെ ... (വീട്ടിൽ തോക്ക് ഉള്ള കാര്യം കള്ളന്മാർ ഓർക്കുക )
@hareesameerali
@hareesameerali 4 года назад
😄😄😄😄
@jareesh1000
@jareesh1000 4 года назад
ഞാനും എന്റെ ബാപ്പക്ക് ആദ്യമായി വാങ്ങി കൊടുത്തത് റടോ പാലം സൗദിയിൽ നിന്ന് അന്ന് സൗദി റിയൽ 2450ആയി ♥️😍♥️♥️😍♥️😍
@hareesameerali
@hareesameerali 4 года назад
🥰
@24766urban
@24766urban 4 года назад
Hardees, Tissot is pronounced as Tea-so or Tee-so. The T in the end is silent. Very best!
@hareesameerali
@hareesameerali 4 года назад
🤝😍👍
@mohammedrafip6951
@mohammedrafip6951 4 года назад
Ikka orupaddd ishtam ..padachon anughrahikkate♥️
@dripathkrishna3510
@dripathkrishna3510 4 года назад
Super, 👌👌
@foodandtravelvlogs9733
@foodandtravelvlogs9733 4 года назад
Hareesikka, sujithchettan, pinne randuperude ella videosum njn kananund
@ejmedia3049
@ejmedia3049 4 года назад
പൊങ്ങച്ചം പറയുകയല്ലന്ന് പറഞ്ഞോണ്ട് പൊങ്ങച്ചം കാണിക്കുന്ന ഇക്കാ 😀👌👌ജസ്റ്റ്‌ ഒരു കോമഡി പറഞ്ഞതാണേ
@hareesameerali
@hareesameerali 4 года назад
🤩🤩🤩😎
@Mochimakes-x8m
@Mochimakes-x8m 4 года назад
Me also gift Rado watch my father..
@Factmediayoutubechannel
@Factmediayoutubechannel 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5MQ79UUETPE.html Facts കൾ കുറഞ്ഞ സമയം അറിയാൻ താല്പര്യമുണ്ടോ...? എന്നാ വരു എന്റെ കൊച്ചു family ലേക്ക്....♥️🥰 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5MQ79UUETPE.html Subscribe and share to ur frnds
@ejmedia3049
@ejmedia3049 4 года назад
@@hareesameerali എനിക്കും കിട്ടിട്ടുണ്ട് ഫോസിൽ വാച്ചുകൾ രണ്ട് മൂന്നെണ്ണം 160 രൂപ വിലയുള്ള കൂടിയത് എന്റെ ബിർത്ഡേക്ക് 😀
@salusalahu1441
@salusalahu1441 4 года назад
Valiya manasin udama.. God bless u ikka
@kingdomofheaven9729
@kingdomofheaven9729 4 года назад
ഫോസിൽ വാച്ച്നു ഫാൻസ്‌ ഉണ്ടൊ
@user4gjgzjzhs637dhdh
@user4gjgzjzhs637dhdh 4 года назад
ഫോസിൽ വാച്ച് എന്ത് വിലയുണ്ട്
@nurserykidsspecial7550
@nurserykidsspecial7550 4 года назад
എനിക്ക് എന്റ വൈഫ്‌ വാങ്ങി തന്ന ഒരു വാച്ചുണ്ട് അന്നും ഇന്നും എന്നും. My precious watch
@karthikas5172
@karthikas5172 4 года назад
Ikka fans adi like 👍👍👍
@hareesameerali
@hareesameerali 4 года назад
😍👍
@karthikas5172
@karthikas5172 4 года назад
Thanks ikka, 🙏🙏💞
@muhammedsahal5016
@muhammedsahal5016 4 года назад
ഹാരിസ്കയുടെ ഓരോ മേഗലകൾ പറഞ്ഞ തെന്നെ ഈ lockdown തീരുന്നത് വരെ ഉണ്ടാകും അതാണ് ഹാരിസ്ക😍
@hareesameerali
@hareesameerali 4 года назад
😍🥰👍
@maqthulahammed8191
@maqthulahammed8191 4 года назад
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾക്കും ഇത് പോലെ വലിയ വാച്ച് ശേഖരണം ഉണ്ട്
@anirudhey
@anirudhey 4 года назад
Ikka lesham color grade cheythal nannakum
@agritechfarmingmalayalam
@agritechfarmingmalayalam 4 года назад
വാച്ച് ഇല്ലാത്ത എന്നെ പോലെ എത്ര ആളുകൾ ഉണ്ട്
@aravindmp8333
@aravindmp8333 3 года назад
ഞാൻ
@muhammedsafvan7013
@muhammedsafvan7013 3 года назад
😁😂
@rajeshcheril9258
@rajeshcheril9258 4 года назад
ഞാനും വാച്ച് കളക്ഷൻ ഉള്ള ആളാണ്.... നല്ല വീഡിയോ ഒരുക്കിയതിനു അഭിനന്ദനങ്ങൾ ....
@hareesameerali
@hareesameerali 4 года назад
🤝😍🥰
@pranavmathew3797
@pranavmathew3797 4 года назад
Cooling glass video venam
@shyam2krish
@shyam2krish 4 года назад
Superb harisikkaa
Далее
Fooding with BoomBaangh New Zealand || Malayalam VLOG
21:42