Тёмный

എന്റെ വീടിന്റെ അടുത്തുള്ള തോട്ടിലിറങ്ങി മീൻ പിടുത്തം //AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 572 тыс.
Просмотров 62 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 166   
@mhdbasheer4053
@mhdbasheer4053 3 года назад
ജഗു സൂപ്പർ കുപ്പിച്ചില്ല് ഉണ്ടാകും ചെരിപ്പിട്ടോ ആ കരുതൽ കാണാതെ പോകരുത് ജഗു അഭിനന്ദനങ്ങൾ 💐💐
@dileeppk9762
@dileeppk9762 3 года назад
❤❤❤ജഘുന്റെ വിവേഗബുദ്ധി സൂപ്പർ ഗുഡ് 👍👍👍
@sureshkizhakedath5437
@sureshkizhakedath5437 3 года назад
👍👍👍🤝🤝🤝 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KilK5K69lGE.html
@devikapl8417
@devikapl8417 3 года назад
ജഗ്ഗു ആണ് star. അവന്റെ കരുതലും സ്നേഹവും പെരുമാറ്റവും എനിക്കിഷ്ട്ടം. ഈ തോടിന്റെ തുടക്കവും അവസാനവും കാണിക്കാമോ. നിങ്ങൾ എല്ലാവരും ചേർന്ന് വൃത്തിയാക്കിയ സുന്ദരൻ തോട് എന്റെ മോഹം
@vijayatharaghavan6027
@vijayatharaghavan6027 3 года назад
Aju Chettan's sincere attempt for going back to the roots. This video could have been 5 hours and kept me hooked.
@niralanair2023
@niralanair2023 3 года назад
ഹായ് ജഗ്ഗു കുട്ടാ അച്ഛനോടും അമ്മയോടും എന്നും ഈ കരുതൽ ഉണ്ടാവണം കേട്ടോ മോനെ ഗുഡ് ബോയ് .
@sureshkizhakedath5437
@sureshkizhakedath5437 3 года назад
👍👍🙏🙏🤝 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KilK5K69lGE.html
@nadhamdevaganga4110
@nadhamdevaganga4110 3 года назад
പിടിക്കപ്പെട്ട കരിപിടികൾ , പിടിക്കപെടാത്ത കരിപിടികളോട് പറയുന്നത്..Regardless of what occurs to us, you must keep going fellows.
@sureshkizhakedath5437
@sureshkizhakedath5437 3 года назад
🙏🙏🙏🤝🤝🤝 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KilK5K69lGE.html
@arjunlakshman266
@arjunlakshman266 3 года назад
വീഡിയോ ലെങ്ത് തീരെ കുറഞ്ഞു പോയല്ലോ അജു ഏട്ടാ☹️😫😢 ഈ കുളവും തോടും എല്ലാം വറ്റിച്ചു ആ ചേറിന്റെയും പച്ചമീനിന്റെയും ആ മണം ആ ഫെൽ അത് വേറേ ലെവൽ ആണ് അജുഏട്ടാ 🤩😍❤️❤️❤️ അജുഏട്ടാ നിങ്ങൾ വെള്ളത്തിലേക്ക് ഇറങ്ങുബോൾ കുപ്പിച്ചിലിന്റെ കാര്യം ഞാൻ മനസ്സിൽ വിചാരിച്ചതേ ഉള്ളു അപ്പോളേക്കും ജഗ്ഗു ഓർമിപ്പിച്ചു ജഗ്ഗു നീ പൊളിയാട്ടോ🥰😍❤️🔥
@himamahivlogs5566
@himamahivlogs5566 3 года назад
ചെറുപ്പത്തിൽ ഞങ്ങൾ ഇങ്ങനെ തന്നെ മീൻ പിടിക്കുക അജു ചേട്ടാ സൂപ്പർ ജഗ്ഗു കുട്ടി അടിപൊളി
@anandthrissur6116
@anandthrissur6116 3 года назад
പഴയ ഓർമ്മകൾ പുതുക്കാൻ പറ്റി വീഡിയോ ഇഷ്ടമായി👍
@diljo77
@diljo77 3 года назад
പണ്ടത്തെ ഓർമ്മകൾ... എത്ര മീൻ പിടിച്ചിരിക്കിന്നു ഇങ്ങനെ 🐟🐟🐟🐟🐟🐟🐟🐟🐠🐠🐠🐠🐠🐠🐠🐠🐠🐠🐳🐋🐬🦈
@earnestcruz8598
@earnestcruz8598 3 года назад
ജഗ്ഗു ഫാൻസ് ഉണ്ടങ്കിൽ ലൈക്കടിക്കുക '
@തൃശ്ശൂർക്കാരിപ്പെണ്ണ്
അജു ചേട്ടാ കരിപിടിയെ എല്ലാം കാണിച്ചു കൊതിപ്പിച്ചു എത്ര നാളായി ഇങ്ങനെ ഒരു കാഴ്ച്ച കണ്ടിട്ട് ഒരു നിമിഷം ചെറുപ്പകാലം ഓർമിച്ചു.. ❤️ മ്മള് തൃശ്ശൂർക്കാർ തോട് തേവാ എന്നല്ലേ പറയാ...
@mullashabeer4575
@mullashabeer4575 3 года назад
എന്റെ നാട്ടിൽ ഒരു കുളമുണ്ട്. തൃശ്ശൂരിൽ നിന്ന്നും കുന്നംകുളത്തിന് പോകുന്ന വഴിയിൽ കേച്ചേരിക് തൊട്ടു മുന്നിലയ് മൂരിയം കുളം എന്നാണ് പേര്. എന്റെ കുട്ടിക്കാലം മുഴുവൻ നീന്തൽ പഠിക്കാൻ ആ കുളമാണ്... അവിടെയും മാർച്ച്‌ മാസം ഒടുവിൽ മോട്ടോർ വെച്ച് മീൻ പിടിക്കും. നല്ല രസമാണ്.. ഒരുപാടു ആളുകൾ ഉണ്ടാവും... ശെരിക്കും അജേട്ടന്റെ വീഡിയോയിലൂടെ... എന്റെ ആ നല്ല ഓർമകളെ താലോലിക്കാൻ സാധിച്ചു... അജേട്ടനും കുടുംബത്തിനും, വിനീതു ബ്രോവിനും... "HAPPY NEW YEAR '♥♥♥♥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
Happy new year ❤❤❤❤
@SanojTArjunan
@SanojTArjunan 3 года назад
തോട്ടിലും കുളത്തിലും ചേറിൽ കുഴഞ്ഞു മീൻ പിടിച്ച് വീട്ടിൽ വരുന്ന കാലം,,, പേടിച്ചു പേടിച്ചാണ് വീട്ടിൽ പോയിരുന്നത് കാരണം നല്ല തല്ലു കിട്ടും അമ്മയുടെ കയ്യിൽ നിന്നും,,, എന്നാൽ ഇട്ട് മീൻ കിട്ടുമോ അതുമില്ല അടി കിട്ടുന്നത് മാത്രം മിച്ചം,,,, എന്തായാലും ഒരു ഒരുപാട് ഓർമ്മകൾ പിന്നിലേക്ക് ,,,പല പല കുളങ്ങളും തോടുകളും ഉള്ള സ്ഥലങ്ങൾ അവിടുത്തെ ഓർമ്മകൾ ഇന്നത്തെ കൂട്ടുകാർ എല്ലാം ഓർമ്മയിൽ,,,, സ്നേഹം മാത്രം അജു ചേട്ടാ, ചേച്ചീ, ജഗ്ഗുസ്സ്‌,,,😍😍😍😍😍😍😍😘😘😘😘🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
ഞങ്ങളുടെ ചെറുപ്പത്തിൽ ഒരു ആഘോഷമായി ഞങ്ങൾ അച്ഛനും മക്കളും ഒന്നിച്ചായിരുന്നു മീൻപിടുത്തം. ഒരു വട്ടയ നിറയെ മീൻ കിട്ടുമായിരുന്നു
@Linsonmathews
@Linsonmathews 3 года назад
എല്ലാർക്കും ഒരുപാട് നൊസ്റ്റാൾജിക്ക് ഓർമ്മകൾ സമ്മാനിച്ച അജു ചേട്ടന്റെ നല്ലൊരു വീഡിയോ 🤗 ഇങ്ങനെയൊക്കെ കൊതിപ്പിക്കാമ്മോ 😄❣️
@sayoojyaanand4507
@sayoojyaanand4507 3 года назад
An extremely unique involvement from Aju chettan remembering his adolescence and childhood pals, thus declaring TIME is the real protagonist in every human's life. With cameraman Jaggu, it's Sayoojya with you people.
@vijayjonathan3984
@vijayjonathan3984 3 года назад
Extreme victory of substance over style, Love you Aju Bhai
@samadkka820
@samadkka820 3 года назад
ഇത് സൂപ്പർ ആയിട്ടുണ്ട് .ഇനിയും ഇങ്ങിനെയുള്ള നേചുറൽ വീഡിയോ പ്രതീക്ഷിക്കട്ടെ
@sufijajabbar4308
@sufijajabbar4308 3 года назад
ഒരു ജാടയും അഹങ്കാരയുമില്ലാത്ത പച്ച മനുഷ്യൻ അജു ചേട്ടൻ
@jobbymsvm
@jobbymsvm 3 года назад
അടിപൊളി... ചെറുപ്പത്തിൽ വേനൽ അവധിക്ക് സ്ഥിരം പരുപാടി ആയിരുന്നു
@rithyasriarchana7048
@rithyasriarchana7048 3 года назад
എന്റെ ചെറുപ്പകാലം ഓർത്തുപോയി അജുവേട്ട സൂപ്പർ
@Acv123b
@Acv123b 3 года назад
If all together clean the full stream and make small check dam the water will remain there and next year you will get more fish.
@aaryag5315
@aaryag5315 3 года назад
കൊള്ളാല്ലോ അജു ഏട്ടാ... 👌 ഇങ്ങനെ തോട് വറ്റിച്ചു മീൻ പിടിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്.. ജഗ്ഗുമോനെ 🥰😘...
@vijayatharaghavan6027
@vijayatharaghavan6027 3 года назад
Hey hi, Happy new year.
@vijayatharaghavan6027
@vijayatharaghavan6027 3 года назад
Howz you?
@aaryag5315
@aaryag5315 3 года назад
@@vijayatharaghavan6027 Quite tight a work schedule.. Hope things are good and fine at your end.. Happy New Year Wishes to Everyone! 👍
@vijayatharaghavan6027
@vijayatharaghavan6027 3 года назад
@@aaryag5315 All good. Thanks for your wishes. Today work undo?
@radhisworld1177
@radhisworld1177 3 года назад
Meen pidutham Adipoli aayittundu 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
Thanks 🥰🥰🥰
@induprakash01
@induprakash01 3 года назад
ജഗ്ഗു.. കുപ്പിച്ചില്ലുണ്ടാവും ചെരുപ്പിട്ടോളൂ.. എന്റെ പിള്ളേരെ പോലെ
@vasanthapankaj4608
@vasanthapankaj4608 3 года назад
മീൻ പിടുത്തം കാണാൻ നല്ല രസമുണ്ടായിരുന്നു ട്ടോ. 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
Thanks 🥰🥰
@sibypd7910
@sibypd7910 3 года назад
മീൻ അ ചളിഇല് കാണും ഇഷ്ടം പോലെ ഊട്ടി ക് പോയ പോലെ ഒരു മീൻ പിടുത്തം 😁😁😁😁😁👍💕💕💕💕💕💕💕🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
🤭🤭🤭😅😅😅😅
@kooju.starworld6012
@kooju.starworld6012 3 года назад
Oru film kandirangum poleyaan ningalude video kaanumbol athrayum neram ellam marann pokum..pinne camera man ..ningalk oru salute.👍.motthathil ningalude nanmayum elimayum nishkalankathayum an❤️.ithinide uyarcha.
@rameshbs75
@rameshbs75 3 года назад
Happy New year...aju..saridha..monutta
@rittoaf8212
@rittoaf8212 3 года назад
മീൻപിടുത്തം കലക്കി ഞാനും പാടത്ത് പോയിട്ടും കനാലിലും മീൻ പിടിച്ചിട്ടുണ്ട് അതിന്റേ ഒരു സുഖം വേറേ തന്നേയാണ് അല്ലേ അജുവേട്ടാ👍👍👍👍👍റിറ്റോ
@karthikeyanmr137
@karthikeyanmr137 3 года назад
അജു ഏട്ടാ നിങ്ങൾ രസം ചാനൽ തുടങ്ങിട്ട് ഒരു viedo പോലും കാണാൻ ഇല്ലാലോ ആകെ അഞ്ചോ ആരോ വിഎഡോസ് ആണ് ഇട്ടിട്ടു ലത് ഇനിക്ക് കൂടിയവ നിങ്ങളുടെ ആ ചിരി തമാശ കോമഡി എല്ലാം കാണാൻ വേഗം അപ്‌ലോഡ് ചെയ്യു പ്ലീസ്..... 😍😍😍😍😍😍😍😍😍😍😍❣️❣️❣️❣️❣️❣️❣️❣️❣️
@thiruvathiramdev4510
@thiruvathiramdev4510 3 года назад
Happy new year to each and every loving people here. God bless
@minimilitia4902
@minimilitia4902 3 года назад
Shoe idu kuppichillu kerum ennu paranja jaggu monte sneham.❤️❤️
@rahush9515
@rahush9515 3 года назад
I always keep coming back to ur channel to see the innocence and simple pure humanity you both reflect, Aju.... You are so enthusiastic for life which is the most essential thing to live and you live it so happily.., you give inspiration to all of us to live this life to the full... I’m wondering if the fish that grows in these kind of areas are fit for consumption The polluted marshy land they live in is of a little concern
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@babumn4226
@babumn4226 3 года назад
Vattayal entha cheyya
@parameswaranpa8032
@parameswaranpa8032 3 года назад
Athu kalakki tta. Sakala kala vallabhan
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
🥰🥰🥰🥰🥰
@Shyamchandra-r9q
@Shyamchandra-r9q 3 года назад
Ajuchetta, Saritha chechi, appangadiyile vellappathinte receipe kanunnillallo? Onnu post cheyyamo?
@mohamedanas194
@mohamedanas194 3 года назад
Miyawaki forest എവിടെ
@alansarisumail3905
@alansarisumail3905 3 года назад
Anna shoe polichu kodukunna?
@markosev.s286
@markosev.s286 3 года назад
Chechi class entha idathathu
@PriyaKumar-rt4is
@PriyaKumar-rt4is 3 года назад
Thod polluted aanu..ellarum koode clean cheyyoooo....athinte originality bring back please....save environment....
@sherlyjohn743
@sherlyjohn743 3 года назад
ഹായ് ആ തോട് വൃത്തിയാക്കണം... എല്ലാവരോടും അന്വേഷണം പറയണം
@sureshkizhakedath5437
@sureshkizhakedath5437 3 года назад
👍👍🙏🤝🙏🙏 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KilK5K69lGE.html
@mubarakbabumubarak8855
@mubarakbabumubarak8855 3 года назад
:ഈ വർഷത്തെ ലൈകും കമന്റും അവസാനിപ്പിക്കുന്നു. ഇനി അടുത്ത വർഷം കാണാം . സ്നേഹപൂർവ്വം Mubarak പുതുവത്സരാശംസകൾ 🥰🥰🥰💓
@sureshkizhakedath5437
@sureshkizhakedath5437 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KilK5K69lGE.html
@nimishakv2878
@nimishakv2878 3 года назад
ഞങ്ങളും ഉണ്ട് മീൻ പിടിക്കാൻ
@rajithasreejith6323
@rajithasreejith6323 3 года назад
Nalla kutty jaggu
@ajeeshappu6154
@ajeeshappu6154 3 года назад
Gunboot eppolum normal size nekkal valuthu use cheyyanam allenkil cut cheyyendi varum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
ഞാൻ ശെരിക്കും പെട്ടു ന്നു വിചാരിച്ചു 🤭🤭
@ajeeshappu6154
@ajeeshappu6154 3 года назад
@@ajusworld-thereallifelab3597 valiya paada correct size idan pattum pakshe azhikkan pattilla🙄🙄🙄🙄🙄🙄🙄
@aneeshkothalath2728
@aneeshkothalath2728 3 года назад
Jaggu rocks....camera good ,ajuettaa...sarithechi....ningade meen valarthal enthayyee
@karthikeyanmr137
@karthikeyanmr137 3 года назад
Aju etta oru hi parayo
@anasputhiyottil8595
@anasputhiyottil8595 3 года назад
Hi , Ente Ajitheeee ethra struggle cheythu 😳. Oru rasam alley .., pinne pazhaya ormakalum. Enthayalum ah thodu onnu vrithi ayi 👍, kude jaggu nu ethu okke kanan pattiyallo... ❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
തീർച്ചയായും ഒരു രസം. പഴയ കാലത്തേക്ക് ഒരു മടങ്ങി പോക്ക് 🥰🥰🥰🥰🥰
@Ajeeshvc
@Ajeeshvc 3 года назад
നമസ്കാരം... അങ്ങട് തകർക്കങ്ങട്.... 😃👍
@nibixavier7925
@nibixavier7925 3 года назад
Kuti kudukka vechu mean pidichavar ethara perundu??
@ravindranmenon2114
@ravindranmenon2114 3 года назад
Why don’t you all get together and restore that brook to its previous glory
@sindhubinuraj
@sindhubinuraj 3 года назад
Ethayalum meenpidutham super ayi.. cheliyil kidannu kure kashtapettu alle Ajubhai. Avasanam Wellington boot stuck ayippoyi alle😀😀Videographer innu Jaggus analle.. so sweet 🥰😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
😁😁😁😁😁
@aaryag5315
@aaryag5315 3 года назад
Halo SindhuChechi.. Happy New Year to you and family... . 🎉 Sarithechiye kaanan illalo.... 😔☹️☹️ My new year wishes to all...
@sindhubinuraj
@sindhubinuraj 3 года назад
@@aaryag5315 Happy Newyear Aryakutty. How was ur Newyear. Where were u. U r missing too. Saritha busy anennu thonnunnu. No news. Ivide tier4 lockdown aanu. Only essential shops r open. New Covid cases r increasing nd death rate also. 984 deaths last 24hrs. Chettan had his vaccine. I had 1st dose already nd 2nd dose on Monday.
@jackrideout
@jackrideout 3 года назад
Valla ' Cholera' pidikkumallo eeshwara
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
😅😅😅😅
@jamcreation117
@jamcreation117 3 года назад
Superb 👍👍👍
@sindhujayakumar4062
@sindhujayakumar4062 3 года назад
Love you jaggu
@nibin3596
@nibin3596 3 года назад
Ajuvetan kuttikkalathekkupoyi 🐟🐟
@vinodkm219
@vinodkm219 3 года назад
Subscribed... നിങ്ങളുടെ വീഡിയോ കാണരുട്... Our request.. If you are taking veidos at your house, try to wear ലുങ്കി and shirt, avoid jeans pls, പിന്നെ ചെറിയ തെറ്റുകൾ പറയുബോൾ സരിത അതിനെ തിരുത്താൻ ശ്രമിക്കുന്നു.,.അത് ഒഴിവാക്കി കൂടെ.,...Vinod & Family, Abu Dhabi..
@anilboss1881
@anilboss1881 3 года назад
ഓർമ്മകൾക്കെന്തു സുഗന്ധം പഴയ കാലത്തേക്ക് ഒരു തിരിച്ച് പോക്ക് ❤️
@babutj6751
@babutj6751 3 года назад
തോട്ടിൻ കരയിൽ ഉള്ള സ്ഥലങ്ങളിൽ മഴക്കാലത്തു വെള്ളം കയറാറുണ്ടോ?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
നമ്മുടെ കരയിൽ കയറാറില്ല
@rajeswariharidas5127
@rajeswariharidas5127 3 года назад
Wow super😍😍😍😍😍😍😍
@satheeshcheriyanad2143
@satheeshcheriyanad2143 3 года назад
അടിപൊളി മീൻ പിടുത്തം 🐟🐟🐟🐟
@sreejithramakrishnan8957
@sreejithramakrishnan8957 3 года назад
Ajuettaan....mass....✌️✌️👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
🔥🔥😎😎😁😁😁
@heyyyyyy631
@heyyyyyy631 3 года назад
Kiduuuuuuuuu
@shafeekthottuvalli6488
@shafeekthottuvalli6488 3 года назад
Nice very nice 👍👍😊😊👍👍😊
@sujisKitchen2020
@sujisKitchen2020 3 года назад
Nice...
@swathyswathy3323
@swathyswathy3323 3 года назад
Munbhu njan daily kanarunudu. Epool kuravaa videos kannunadthu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
സാരല്യ ന്നെ...🥰🥰🥰
@swathyswathy3323
@swathyswathy3323 3 года назад
Verea onnum allatoo kunjava ayyi time kittarilla
@sandeepsurendran2515
@sandeepsurendran2515 3 года назад
Oru youtubebarude prarabhtham ..
@damodaranp7605
@damodaranp7605 3 года назад
ഒരു ചെറിയ വലിയ മീൻ പിടുത്തം !
@joymeladoor
@joymeladoor 3 года назад
പഴയാകാലം പുതുക്കൽ 😍 മീൻ പിടുത്തം ഒരു കറിക്ക്ഉള്ളത് കിട്ടിയ്യോ😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
കിട്ടി 🤭🤭😅
@ruknikchannel9926
@ruknikchannel9926 3 года назад
Super uncle
@mayakumar1420
@mayakumar1420 3 года назад
Video super
@sanjainarayanan894
@sanjainarayanan894 3 года назад
അജു ഭായ്,ങ്ങളെ ക്ലീൻ കേരള ഗ്രീൻ കേരള പദ്ധതിയുടെ ഭാഗമാക്കിയാലോ എന്നൊരു ആലോചന ഇല്ലാതില്ല.......🤔
@ammascurryworld6901
@ammascurryworld6901 3 года назад
ഇതിൽ നിന്ന് പിടിച്ച് കറിവച്ചാൽ പ്രത്യേകിച്ച് ഉപ്പും പുളിയും ചേർക്കണ്ട
@akhileshaparna2698
@akhileshaparna2698 3 года назад
Adipoly 😘😘😘
@robinjose1411
@robinjose1411 3 года назад
Nice 👍👌
@minimilitia4902
@minimilitia4902 3 года назад
Jaggunte video edukkal nannayitund mone..👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
🥰🥰🥰🥰🥰🥰
@ajeeshappu6154
@ajeeshappu6154 3 года назад
Innum first kittiyilla
@TheMmajit
@TheMmajit 3 года назад
12:25 aju chettante leg challenge support to Anaswara Rajan
@rashidmoidu1316
@rashidmoidu1316 3 года назад
മൈനൽ ആണെന്ന് വിചാരിച്ചു പണ്ട് മണ്ടലിയെ പിടിച്ചു പേടിച്ച ഞാൻ 😜😜🌹🌹🇱🇧
@Samosa-u2e
@Samosa-u2e 3 года назад
Next live appoya?
@LIONOFJUDAH285
@LIONOFJUDAH285 3 года назад
Veetil chellumbol Sarithaude kayil ninnum kittum sookshicho😂
@unnigokuldas2044
@unnigokuldas2044 3 года назад
Adipolii
@shalujoseph4609
@shalujoseph4609 3 года назад
Happy New Year
@unniunni3773
@unniunni3773 3 года назад
നാടകമേ ഉലക്കം
@renjiniparvathy3244
@renjiniparvathy3244 3 года назад
Ayyooo innu late ayi poyallooo vdo kanan
@sandhyapv4263
@sandhyapv4263 3 года назад
Super
@hiranharidas1
@hiranharidas1 3 года назад
Oru rasam 👌
@shaheerps
@shaheerps 3 года назад
Nalla meenokke eduthunu aro paranjallo😂😂
@sajants6242
@sajants6242 3 года назад
Camera man Jaggu anno
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 года назад
അതെ
@vipindas8297
@vipindas8297 3 года назад
ചേട്ടാ തിലൊപി ചേട്ടൻ വിട്ടിൽ നിന്നും കൊണ്ട് വന്നതല്ലേ
@shalujoseph4609
@shalujoseph4609 3 года назад
Happy New Year all family
@Eighty8.88
@Eighty8.88 3 года назад
വീഡിയോ length കുറഞ്ഞു പോയി..
@robin.sodanavattom2830
@robin.sodanavattom2830 3 года назад
👍👍👍👍
@justinjose5423
@justinjose5423 3 года назад
Nostalgic 😘❤️
@binsysubrahmannian2465
@binsysubrahmannian2465 3 года назад
😍😍
@aliakbarakku3623
@aliakbarakku3623 3 года назад
👍👍👍🙆💪💪😝😝
@ambikamenon9496
@ambikamenon9496 3 года назад
Why couldn’t all of you clean the stream from all the junk that was in there so that next year you guys can get lots of fish.
@Jaleel8419
@Jaleel8419 3 года назад
👍👍
@aliyaansusuper1432
@aliyaansusuper1432 3 года назад
Aju and Saritha njangal ningalkku thanna support pole ente molkkum onnu support chaithu sagayikkukka please Anam Dairies ennanu chanal name entro ayathe ulloo please support her ❤
@rajeshnr4775
@rajeshnr4775 3 года назад
👍👍👍❤️❤️❤️
@sumathomas5280
@sumathomas5280 3 года назад
👍👍👍
Далее
She Couldn’t Believe I Did This! 😭 #shorts
00:12
The REAL Truth Behind the DVD Logo
01:00
Просмотров 29 млн
She Couldn’t Believe I Did This! 😭 #shorts
00:12