Тёмный

എന്റെ വീട്ടിലെ ഇന്റീരിയർ വർക്കുകൾഎന്തൊക്കെ ചിലവെത്ര.? | wpc-mica-costs 

DECOART DESIGN
Подписаться 495 тыс.
Просмотров 183 тыс.
50% 1

എന്റെ വീട്ടിലെ ഇന്റീരിയർ വർക്കുകൾ-
3 ലയർ വൈറ്റ് ഫിനിഷ് Demac WPC.എന്താണ് .? WPC കൊണ്ട് കട്ടിൽ ഉണ്ടാക്കിയാൽ ബലം ഉണ്ടാകുമോ.മൈക്ക ഇല്ലാതെയും ഉപയോഗിക്കാൻ പറ്റുമോ, വൈറ്റ് WPC ഉണ്ടോ, സ്ക്രൂ പിടിക്കുമോ, ചിതൽ , തീ പിടിക്കുമോ.?.അങ്ങനെ ഒരുപാടു ചോദ്യങ്ങൾക്കുള്ള ഉത്തരം .കൂടുതലറിയാൻ വിളിക്കാം
Demac WPC
kerala
call: 7736409777
#interiordesign #design #interior #homedecor #architecture #home #decor #interiors #homedesign #art #interiordesigner #furniture #decoration #interiordecor #interiorstyling #luxury #designer #handmade #homesweethome #inspiration #livingroom #furnituredesign #realestate #instagood #style #kitchendesign #architect #designinspiration #interiordecorating #vintag

Хобби

Опубликовано:

 

28 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@MrAjayxavier
@MrAjayxavier 5 месяцев назад
Rotating tv yude installation kaanikyamo?? How you are going to manage the wires.
@hybaan6750
@hybaan6750 10 месяцев назад
Total interior work cheytha area include akki vedio cheyyumo? With cost
@jishnudev1778
@jishnudev1778 8 месяцев назад
Wood mica lamination brand and number parayamo?
@jamshadnani3197
@jamshadnani3197 10 месяцев назад
ningalu WPC yeduth Labersine Kandethi ano ith yellam cheythe ? atho .oru teaminu work koduth cheyyippichathano ?
@akniyas
@akniyas 10 месяцев назад
Well explained 👍..കിച്ചന്റെ cabin ഉൾഭാഗം ഫെറോസിമെൻറ് ആണോ ഉപോയോഗിച്ചതു ?? ഫ്രെയിം ഉപയോഗിച്ചത് WPS ആണെന്ന് മനസിലായി ..ഫെറോസിമെൻറ് പാനൽ kichen ഉപയോഗിക്കുന്നത് നല്ലതാണോ ?? പ്രേത്യകിച്ചു സിങ്ക് അടിഭാഗം ..
@user-sn8oe8gy9d
@user-sn8oe8gy9d 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1epOCqEvCDc.htmlsi=3FZCz4WUX83SmaBo
@shamnashamnu6588
@shamnashamnu6588 9 месяцев назад
Aa tv separation total cost parayamo. Ente veed pani nadann kondirikkan . Ith pole same living and dining tv partition Njanum cheyynd athin vendittanu
@2445644
@2445644 10 месяцев назад
kitchen slab etha company?
@Joy-yu7ws
@Joy-yu7ws 10 месяцев назад
thudakam mudhale ninghalude video kanarund /kashtapettadhinokke result kitatte
@yoosafalukkal6710
@yoosafalukkal6710 10 месяцев назад
തങ്കളുടെ ഈ വീടു നേരിട്ട് കാണാൻ പറ്റുമോ? ചില ടിപ്സ് കിട്ടുമോ എന്ന് നോക്കാം സാധിക്കുമോ?
@vidhyavishwambaran5458
@vidhyavishwambaran5458 10 месяцев назад
Furniturs select cheyunathu kanikumo sofa set dinning table okke
@shabeershabeer5601
@shabeershabeer5601 10 месяцев назад
പലരും എല്ലാ തരം മീറ്റിരിയൽസിനെയും കുറിച്ച് വീഡിയോ ചെയ്യും.. താങ്കളും ചെയ്തിരുന്നു wpc യെയും മറ്റു വീട് സംബന്ധമായ മീറ്റിരിയല്സിനെയും കുറിച്ച്.. But, താങ്കളുടെ വീട് തന്നെ ചെയ്തുകാണിച്ചു, താങ്കൾ വ്യൂവേഴ്സിന്റെ വിശ്വാസ്യത നേടിയെടുത്തു .. GOOD JOB 👍❤
@decoartdesign
@decoartdesign 10 месяцев назад
Thank you, wpc നല്ല products ആണ് .ഞാൻ ഒരുപാട് മെറ്റീരിയൽസ് പരിചയപ്പെടുത്തീട്ടുണ്ട് . എല്ലാം ഉപയോഗിച്ച് വീട് നിറക്കാൻ ആഗ്രഹിക്കുന്നില്ല . 😍
@sairamuhammed165
@sairamuhammed165 10 месяцев назад
Motham veetinde interior cheyyan ethra cost aayath enn finishing i kazhinjal parayunna video cheyyane pls
@hanaheza7387
@hanaheza7387 10 месяцев назад
Veed evidayaaa edavannappara aano
@razirashr1693
@razirashr1693 10 месяцев назад
Drilnte mode mateeelaaa??
@ramsankarkalambath1993
@ramsankarkalambath1993 8 месяцев назад
Ithu etha mica model parayamo
@basherrk2072
@basherrk2072 9 месяцев назад
താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് .. ഇ വിഷയം ആവശ്യമായി വന്നു അത് കൊണ്ട് കണ്ടു.. ഒരു പ്രതേകത എന്ത് കണ്ടാലും എവിടെ ചെന്നാലും തള്ളി മറിക്കുന്ന പരിപാടി ഇല്ലാ 😂
@rajeenaathimannil5169
@rajeenaathimannil5169 10 месяцев назад
Wardrob detail video cheyyamo
@aruns3833
@aruns3833 10 месяцев назад
Athu multiwood alla...local pvc board....multiwood ennal brand name of thomson....multiwood screw capacity kuduthal thane aanu.....pvc board screw capacity ella...parayubol multiwood ennu parayathitikkukka...
@sajisaji3947
@sajisaji3947 9 месяцев назад
Multy wood thanne aanu ellam .... Company aakumbol quality koodum
@harikrishnanr6967
@harikrishnanr6967 8 месяцев назад
​​@@sajisaji3947multiwood എന്നത് ബ്രാൻഡ് നെയിം ആണ്. മഹിന്ദ്ര താർ , ടാറ്റാ Nexon എന്നൊക്കെ പറയുമ്പോലെ, തോംസൺ ന്റെ pvc ബോർഡ്‌ name ആണ് മൾട്ടിവുഡ്.
@blackmamba3427
@blackmamba3427 10 месяцев назад
Awesome video ❤ super interior ❤
@shaheershahi8348
@shaheershahi8348 9 месяцев назад
സംശയം ഫിറോ സിമന്റ്‌ ആദ്യം ചെയ്യണോ അതോ ടൈൽസ് ആണോ ആദ്യം ചെയ്യേണ്ടത്
@harikumareaedavalathanidil5279
@harikumareaedavalathanidil5279 9 месяцев назад
കാസർഗോഡ് ചെയ്യാൻ പറ്റുമോ
@jamsheerpaikkarathodi
@jamsheerpaikkarathodi 9 месяцев назад
Wpc ചെയ്യുന്നവരെ നമ്പർ തരുമോ കൊണ്ടോട്ടി കൊട്ടപ്പുറം ഭാഗം
@ajuansi8923
@ajuansi8923 10 месяцев назад
Tv unit ulpede aa partition work cost parayaamo pls...
@sachinp5556
@sachinp5556 8 месяцев назад
Rate
@asfafathima233
@asfafathima233 10 месяцев назад
Coat bedromil set cheyyukayano cheyyunnat
@sidharthanputhanveettil1449
@sidharthanputhanveettil1449 9 месяцев назад
palakkat ഉണ്ടോ
@Joy-yu7ws
@Joy-yu7ws 10 месяцев назад
veed evida
@rajeenaathimannil5169
@rajeenaathimannil5169 10 месяцев назад
Ferocement cheythitt athinte മേലെ എന്തു കൊടുക്കും? Paint ചെയ്യോ
@anoopmadambath
@anoopmadambath 10 месяцев назад
Hi...Tv unit matram material,labour adakkam etra aai
@decoartdesign
@decoartdesign 10 месяцев назад
Kanakku kootiyitttilla. Nammude labours anu designum..
@anoopmadambath
@anoopmadambath 10 месяцев назад
@@decoartdesign ok
@thejaskishnan
@thejaskishnan 10 месяцев назад
Bro kitchen purakil nikmbol ula Grey color enthaan?? As cut cut aayt thonnunath?
@decoartdesign
@decoartdesign 10 месяцев назад
Open kitchen ano mica,
@thejaskishnan
@thejaskishnan 10 месяцев назад
@@decoartdesign I mean exposed ceiling engne aan cheyunnath
@Dvanvlog123
@Dvanvlog123 10 месяцев назад
Saleem Bhai super❤❤
@decoartdesign
@decoartdesign 10 месяцев назад
Thank you
@shahnariyas239
@shahnariyas239 9 месяцев назад
Floor tile edha brand
@decoartdesign
@decoartdesign 9 месяцев назад
Many brands used , rak and moto main hall
@shoukathali1980
@shoukathali1980 10 месяцев назад
Wardrobe നിർമിക്കാൻ പറ്റിയ ഷീറ്റ് ഏതാണ് നല്ലത്?
@ZOROGAMING999
@ZOROGAMING999 10 месяцев назад
Schalewood
@binupaul3815
@binupaul3815 10 месяцев назад
Long-lastinginu plywood annu nallathu
@eldhovarghese9408
@eldhovarghese9408 9 месяцев назад
Wardrop Chetan PVC laminated hpl sheet Anu nallathu
@techsa9743
@techsa9743 10 месяцев назад
Sleem bai exposed ceiling nte work kayinjo
@decoartdesign
@decoartdesign 10 месяцев назад
Yes
@techsa9743
@techsa9743 10 месяцев назад
Video kandillallo @@decoartdesign
@salimmannu2181
@salimmannu2181 9 месяцев назад
​@@decoartdesignഎവിടെയാ വീട്
@ananthakrishnans2656
@ananthakrishnans2656 8 месяцев назад
TV size orupadu kuranj poi.
@Sadik-id3cq
@Sadik-id3cq 10 месяцев назад
അടുക്കളയിലെ മടക്കി വെക്കാൻ പറ്റുന്ന ആ ടേബിളിലെ താഴ്ഭാഗത്ത് രണ്ട് സ്പ്രിംഗ് കൊടുത്താൽ അത് മടക്കി വെക്കുമ്പോൾ ഭിത്തിയിൽ പോയി ശക്തിയായി ഇടിക്കാതെ ഒരു ഷോക്ക് അബ്സർ മോഡൽ പ്രയോജനം ലഭിക്കും അല്ലെങ്കിൽ അത് താഴോട്ട് ഇടുമ്പോൾ സ്പീഡ് കൂടിയാൽ ആ ടേബിൾ കേടാകാൻ സാധ്യത കൂടുതൽ ആണ്
@decoartdesign
@decoartdesign 10 месяцев назад
👍
@ansaritm8608
@ansaritm8608 9 месяцев назад
ആ യൂണിറ്റ് ന്റെ പേര് എന്താണ്
@shameercv4351
@shameercv4351 6 месяцев назад
Tv space വലുതാക്കണം ആയിരുന്നു....
@decoartdesign
@decoartdesign 6 месяцев назад
As per sofa distence 👍
@shameercv4351
@shameercv4351 6 месяцев назад
@@decoartdesign നിങ്ങൾ പാർട്ടീഷനു കുറച്ചു അധികം സ്പേസ് കളഞ്ഞു... മാക്സിമം tv area കൊടുക്കേണ്ടതായിരുന്നു എന്നാൽ ആ ഏരിയ സൂപ്പർ ആയേനെ 👌
@nadeerazeez
@nadeerazeez 10 месяцев назад
ഫെറോ സിമെന്റ് എങ്ങിനെയാ ഈട് നിൽക്കുമോ ഒന്ന് വിശദീകരിക്കാമോ??
@decoartdesign
@decoartdesign 10 месяцев назад
Edu nilkkum,
@kadarba11
@kadarba11 9 месяцев назад
Tv unit ചെയ്യുന്നവരുടെ നമ്പർ കിട്ടുമോ
@madhunambiar6020
@madhunambiar6020 5 месяцев назад
എനിക്കും tv unit ന്റേ വർക് ഉണ്ട്.കണ്ണുർ
@unnimaya4587
@unnimaya4587 10 месяцев назад
Tv ഈ പാർട്ടീഷനിൻ കൊടുക്കുമ്പോൾ tv യുടെ സ്വിച്ച് ഒക്കെ നേരത്തെ കൊടുക്കണോ..... ഒന്ന് പറഞ്ഞ് തരാമോ......
@anjuanwar8926
@anjuanwar8926 10 месяцев назад
കൊടുക്കണം, എന്റെ വീട്ടിൽ ഇങ്ങനെ ചെയ്യാൻ ആണ് പറഞ്ഞത്, അതനുസരിച്ചു ഇലക്ടീഷ്യൻ വയറിംഗ് ചെയ്തു
@decoartdesign
@decoartdesign 10 месяцев назад
Yes extra wire iduka carpenter akathide edutholum
@sunojmathew1400
@sunojmathew1400 10 месяцев назад
Total sft nokiyal ariyamallo ethra sheet venam ennu ath cheyan one sft ethra anu labour charge ennu arinall ariyan patumallo interior work karude estimate kandu pedichu poyi arellum undo sathaya santhamayi cheyunavar profit edukanam customere konnu medikan padillallo please help location Kasaragod
@decoartdesign
@decoartdesign 10 месяцев назад
Sft charge cheyyunnavar und, correct 3d and shop drawing cheyyuka
@jasheercholakkal7083
@jasheercholakkal7083 10 месяцев назад
Bro work cheyyunnaaa avaryyy number onnu parayamooooo
@veenaajith3039
@veenaajith3039 10 месяцев назад
Sqf atra rate
@arifpm8145
@arifpm8145 5 месяцев назад
Nabar plz
@shimjithmohan4998
@shimjithmohan4998 10 месяцев назад
Malappuram, calicut area yil ulla nalla architect and construction company ye kurich oru video cheyuo?
@decoartdesign
@decoartdesign 10 месяцев назад
Athu ichiri padanu, kurachupere nammal parijayappedutheetundu
@askarkwt8471
@askarkwt8471 10 месяцев назад
ഹായ്
@decoartdesign
@decoartdesign 10 месяцев назад
Helo
@mohammedfasil9669
@mohammedfasil9669 6 месяцев назад
Interior ചെയ്യാൻ എത്ര ബഡ്ജറ്റ് ആയി പ്ലീസ്‌..
@decoartdesign
@decoartdesign 6 месяцев назад
Around 3
@volghhbnn
@volghhbnn 10 месяцев назад
Kitchen cheyan total amount onnu pareyamo
@decoartdesign
@decoartdesign 10 месяцев назад
Kanakku iduvare kootiyilla
@sunojmathew1400
@sunojmathew1400 10 месяцев назад
Namalle patikuka anennu thonunnu
@decoartdesign
@decoartdesign 10 месяцев назад
Aru 🤨
@shihabap-cv1dt
@shihabap-cv1dt 10 месяцев назад
Kichanil kanikuna folding table yavidna kituka
@decoartdesign
@decoartdesign 10 месяцев назад
Folding item hardware
@ansaritm8608
@ansaritm8608 9 месяцев назад
@@decoartdesign ഫോൾഡിങ് ടൈപ്പ് ടേബിൾ exact name എന്താണ്
@abdurahiman9516
@abdurahiman9516 10 месяцев назад
Rate mallttyi wode 17mm
@greenflag333
@greenflag333 10 месяцев назад
Ningl eata wire use chythd
@decoartdesign
@decoartdesign 10 месяцев назад
Polycab green
@muhammedharees7883
@muhammedharees7883 10 месяцев назад
Veneer nte look ulla matt finish mica ivide(kottayam )kittunnilla. Please send your frind's shop number.
@jamsheerkakkad8173
@jamsheerkakkad8173 10 месяцев назад
Tail?
@decoartdesign
@decoartdesign 10 месяцев назад
Moto, Jonson
@jamsheerkakkad8173
@jamsheerkakkad8173 10 месяцев назад
Rs.?
@sunojmathew1400
@sunojmathew1400 10 месяцев назад
Sir interior cheyan egane cheyum ennu manasilakunilla total sqft noki bord vagichal ellam koode 50000rs akunullu ath paniyan 2.5lac ok anu parayunath onnu help cheyamo interior work cheyimavar oru tv unit oru partician cheyan 1.4lac ferocement kondu cheytha kitchen and wardrobe door cheyan 2.9lac Onnum manasilakunilla ellam koode 805 sft ferocement work anu ullath ethill enthanu sathyam onnu help cheyamo oru sheet vagichal 5000rs ath cheyan 40000akumo
@decoartdesign
@decoartdesign 10 месяцев назад
Work details labour koodum, sft chargum important anu.. Pinne ferrocement il lesham budhimuttanu
@sai-cd6zd
@sai-cd6zd 10 месяцев назад
Product vaangi swanthayt labour vachu cheyyu netil ninnum design kitum , njn angana cheyunae
@afreenkhan6044
@afreenkhan6044 9 месяцев назад
Wrong explanation kodukkarutu please 🙏
@byjumonvs9667
@byjumonvs9667 10 месяцев назад
How to contact you for a work?
@abdulazeez5061
@abdulazeez5061 10 месяцев назад
വർക്ക്‌ ഏരിയ കാണിച്ചു തരുമോ
@decoartdesign
@decoartdesign 10 месяцев назад
Matoru videoyil varam
@muhamedramees494
@muhamedramees494 10 месяцев назад
നമ്പർ pls
@k9nmbaabaa
@k9nmbaabaa 10 месяцев назад
ഒരു നല്ല വീടില്ലാത്ത ഞാൻ 😢 അഭിനന്ദനങൾ😢എൻ്റെഓടിട്ടവീടിനുള്ളിൽഇതിൻ്റെസീലിങെങ്കിലുംമതിയിയിരുന്നു😢
@gigoignatius
@gigoignatius 10 месяцев назад
എത്രയും പെട്ടെന്ന് ദൈവം ഒരു നല്ല വീട് തന്ന് അനുഗ്രഹിക്കട്ടെ 😇
@decoartdesign
@decoartdesign 10 месяцев назад
Ente cieling sharikkum kandilla alle..
@k9nmbaabaa
@k9nmbaabaa 10 месяцев назад
@@decoartdesign പൊന്നേ.ഞാൻസമയംകണ്ടെത്തികാണാം.പേരിനൊരുപ്രവാസിയാണ്.ഇപ്പോൾകത്തറിൽവീട്ടുഡ്രൈവറായിജോലിചെയ്യുവാ
@anoopmathew5279
@anoopmathew5279 10 месяцев назад
ഫെറോ സിമന്റ് ആരാണ് ചെയ്തത്
@decoartdesign
@decoartdesign 10 месяцев назад
Sethu Chetan Vallapuza
@anoopmathew5279
@anoopmathew5279 10 месяцев назад
@@decoartdesignPhone number തരുമോ. വല്ലപ്പുഴ നിലമ്പൂർ ആണോ
@sajisaji3947
@sajisaji3947 9 месяцев назад
മൾട്ടി വുഡ് എന്ന് പറഞ്ഞു നിങ്ങളെ ആരോ കുറഞ്ഞ സാധനം താന്നു പറ്റിച്ചത് ആകും... തോംസൺ ബെസ്റ്റ് വുഡ് പോലെ ഉള്ള കമ്പനിയുടെ ക്വാളിറ്റി ഉള്ള മൾട്ടിവുഡ് ഉപയോഗിച്ചാൽ ഇത് പോലെ വരില്ല... ഈ കാണിച്ച മൾട്ടി വുഡിന്റെ ഇരട്ടി വില വരും 😅😅
@Replied_to
@Replied_to 9 месяцев назад
Copy അടി ഓഫ് അജയ് ശങ്കർ 😂😂😂😂😂😂😂
@abhiksabhiks6695
@abhiksabhiks6695 10 месяцев назад
തടിക്കു പകരം തടി തന്നെ
@kl-10diary37
@kl-10diary37 10 месяцев назад
Please provide wpc qorking team contact
@decoartdesign
@decoartdesign 10 месяцев назад
Video description nil undu
Далее
Frank Now VS Then Edit 🥵| #brawlstars #shorts
00:18
Просмотров 767 тыс.
💜☀️✨
00:47
Просмотров 509 тыс.
Как выходим с тройняшками 🙃
0:17
Прошёл босиком 3600 метров
0:59
Просмотров 1,3 млн