Тёмный

എന്റെ ശരീരം, എന്റെ സ്വാതന്ത്ര്യം, എന്റെ ആർഭാടജീവിതം...| ABC MALAYALAM ORGINALS | BLAH BLAH BLAH 

Abc Malayalam Originals
Подписаться 33 тыс.
Просмотров 7 тыс.
50% 1

എന്റെ ശരീരം, എന്റെ സ്വാതന്ത്ര്യം, എന്റെ ആർഭാടജീവിതം...
#podcast #malayalampodcast #kochivibes #kochi #nightlife #latestnews #trending #trendingnews #chillout #blahblahblah #abcmalayalam

Кино

Опубликовано:

 

17 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@Pool-j4v
@Pool-j4v Месяц назад
100% satyam... ബാംഗ്ലൂരിൽ പഠിക്കാൻ വിട്ട എൻ്റെ ഒരു അകന്ന ബന്ധുവായ പെൺകുട്ടി.... നല്ലൊരു കൊച്ച്ചായിരുന്നു.. ഇന്ന് വഴി പിഴച്ചത് 😢
@samael951
@samael951 Месяц назад
എറണാകുളം ഭാഗത്തു ജോലി / പഠനം എന്ന് പറഞ്ഞു ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ പോകുന്ന പെൺകുട്ടികളുടെ വിവാഹ ആലോചന വരുമ്പോൾ ശെരിക് ഒന്ന് അന്വേഷിച്ചിട്ട് മുന്നോട്ട് പോകുക
@themanwithnoname9578
@themanwithnoname9578 Месяц назад
Kalyam vendanu vecha pore? Already divorce laws are fucked up.
@preethuu9625
@preethuu9625 Месяц назад
Not only women men also prior to marriage a full body check up far STDs,hiv is gud
@samael951
@samael951 Месяц назад
@@preethuu9625 STD കൂടുതൽ പെണ്ണുങ്ങൾക് ആണ്. You can check statistics. Majority of men are Virginis before marriage.
@minikv6051
@minikv6051 Месяц назад
ആണുങ്ങളുടെ കാര്യം special ആയി അന്വേഷിക്കുക... അല്ലെങ്കിൽ പെടും..
@samael951
@samael951 Месяц назад
@@minikv6051 ഈ പെണ്ണുങ്ങൾക് പണം കൊടുത്തു അവർക്ക് കൂടെ കിടക്കാൻ പോകുന്നത് കേരളത്തിലെ വിവാഹം കഴിക്കാത്ത ആണുങ്ങൾ അല്ല. കണ്ട ഹിന്ദിക്കാരും, ബംഗാളികളും ആണ്. അപ്പോൾ STD പോലുള്ള അസുഖങ്ങൾ ഇവളുമാരിൽ കാണും.
@aneeshkk2141
@aneeshkk2141 Месяц назад
Good topic 👍
@varunvnair987
@varunvnair987 Месяц назад
വളരെ നല്ല ചർച്ച...സംഭവിച്ചേക്കാവുന്ന അതുവഴി അനുഭവിക്കേണ്ടിവരുന്ന ദൂഷ്യവശങ്ങൾ വ്യക്തമായി പറഞ്ഞതിൽ 🫡🫡 വേണ്ടത്ര കാശില്ലാത്തവർ മെച്ചപ്പെട്ട ജീവിതസാഹചര്യം ജോലിനേടിയ ശേഷമോ വിവാഹം കഴിഞ്ഞതിനു ശേഷമോ കണ്ടെത്താം എന്ന പഴയ ജനറേഷന്റെ ആഗ്രഹങ്ങളെയും ആശയങ്ങളെയും പകർന്നു കൊടുക്കാൻ മിക്ക രക്ഷകർത്താക്കളും ശ്രെമിക്കാറുണ്ട്... പക്ഷെ നാം ഓരോരുത്തരുടെയും നന്മ ആഗ്രഹിക്കുന്ന ഇത്തരം വിരലിൽ എണ്ണാവുന്നവരുടെ എണ്ണത്തിനും എത്രയോ ആയിരം ഇരട്ടി വ്യക്തികൾ സോഷ്യൽ മീഡിയ, മൂവീസ്,പരസ്യം എന്നിവ വഴി പക്വത എത്തും മുന്നേ തന്നെ കുട്ടികളേയും യുവാക്കളേയും ആഡംബരത്വം ആസ്വതിക്കാൻ വെമ്പൽ കൊള്ളുന്ന മനസ്സുകൾക്ക് അടിമകളക്കുന്നു... കുറെ ആൾക്കാർ മാനത്തിന് പുല്ലുവില പണത്തിനു പൊന്നുവില എന്ന ആശയവും ഇതേ പ്ലാറ്റഫോംസിൽ കൂടി ഉദാഹരണസാഹിതം കാട്ടിയും കൊടുക്കുന്നു.. യുവതലമുറക്ക് പതിയിരിക്കുന്ന അപകടങ്ങൾ മനസ്സിലാക്കി മാനസിക ശാരീരിക സുരക്ഷിതർ ആയിരിക്കാൻ ഇത്തരം തുറന്ന ചർച്ചകൾ പ്രചോദനം ആകട്ടെ..
@pradoshk_m
@pradoshk_m Месяц назад
ഇനി ഒന്നും പറഞ്ഞിട്ടും കാര്യമില്ല പറഞ്ഞു കൊടുത്തിട്ടും കാര്യമില്ല.. ഈ തലമുറ വളർന്നു വരുന്നത് western culture കണ്ട് കൊണ്ടാണ് മറ്റു രാജ്യങ്ങളിൽ നടക്കുന്ന എല്ലാ കാര്യങ്ങളും വിരൽ തുമ്പിൽ കണാനും അറിയാനും കഴിയുന്ന ഈ കാലത്ത് ഇതൊക്കെ സംഭവിക്കും. Bro പറഞ്ഞത് ശരിയാണ് ultimate goal is 💰.
@shibugeorge1541
@shibugeorge1541 Месяц назад
Westrn കൾചർ ന കുറ്റം പറയണ്ട...ആർഷഭാരത സംസ്കാരവും ituthannaie... വേഡി ഇസ് same..all world
@Floraandfauna-kk3zq
@Floraandfauna-kk3zq 20 дней назад
​@@shibugeorge1541manasilaayilla, can you please elaborate. It's true westernising. Ninakku manasilaakilla bhakshanam muthal kakkoos vare avarude reethiyilaakki rnnaalum ninakku manasilaakilla. Ivide moththam kurishunattu, moshtichu, English samsaarichaal standard bhashayil vare avar kadannu Keri ennittum ninakku manasilaayilla. Think bro.
@aneeshkumara9480
@aneeshkumara9480 Месяц назад
മനഃസമാദാനമായി പട്ടിണി കിടന്നു ജീവിക്കണം എങ്കിൽ 10000 രൂപയെങ്കിലും വേണം.
@kl03kudumbam13
@kl03kudumbam13 29 дней назад
Haha, yojikunn😅
@SonuSathyan-gj3ue
@SonuSathyan-gj3ue 26 дней назад
കമ്യൂണിസം അതാണ് യുവ തലമുറയെ തകര്‍ത്തതും തകർത്ത് കൊണ്ടിരിക്കുന്നതും . പഴയ കമ്യൂണിസം അല്ല ഈ കാലഘട്ടത്തിലെ കമ്യൂണിസം .എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം , ഈക്വാലിറ്റി , ചുംബന സമരം , യോനീ കവാടം, നവോത്ഥാനം ഇവിടെ ഇതൊക്കെ കേട്ടിട്ടും കണ്ടിട്ടും ആണ് യുവ തലമുറ വളരുന്നത്. സ്വാതന്ത്ര്യം ആണ് ജനാധിപത്യം ആണ് എന്ന് പറഞ്ഞ് കൊണ്ട് എന്തെല്ലാം തെമ്മാടി തരങ്ങൾ ആണ് കാട്ടി കൂട്ടുന്നത് നല്ലതും ചീത്തയും മനസ്സിലാക്കി വരുമ്പോഴേക്കും നല്ലോരു ശതമാനം ജീവിതം തീര്‍ന്നിട്ടുണ്ടാകും . പിന്നെ കുത്തി ഇരുന്ന് പച്ഛാത്തപിക്കുക അത്ര തന്നെ...
@littothomas593
@littothomas593 Месяц назад
100% correct
@Nightwalker-lt9kc
@Nightwalker-lt9kc Месяц назад
Njangal veettammamarke ee nattil nadakkumna karyangal enthokeyanennu ningal paranju tarunde thanks ❤❤
@pkanup1
@pkanup1 17 дней назад
ഷുഗർ ഡാഡി, ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചു ആണ്
@madmonkvlogs6110
@madmonkvlogs6110 Месяц назад
100% nadakkunnathanu purathu ninnum vannu hostels , rooms, apartment sharingil ithu undu koodathe massage parloursilum vidhyarthinikal pokunnu arbhada jeevithathil aakrishtaraya puthu thalamura ellam koodi kochiyilekkanu
@arunnair.d8606
@arunnair.d8606 Месяц назад
A good channel with social relevance and different approach
@itsvibe369
@itsvibe369 22 дня назад
ഇങ്ങനെ പോയാൽ ഉദ്ഘാടനങ്ങൾ കൂടും നിള നമ്പ്യാരെ പോലെയുള്ള കാഴ്ചബംഗ്ലാവുകളും കൂടും 😅
@user-mw9ye3ew2v
@user-mw9ye3ew2v Месяц назад
There's no wrong in it as long as there's no emotional conflicts involved. But not for weak people
@Kcm45
@Kcm45 Месяц назад
ഇതൊക്കെ ഒരു രാജ്യത്തിൻറെ വികസനത്തിന് ലക്ഷണങ്ങൾ അല്ലേ. ഫ്ലൈറ്റ് പിടിച്ചു പോയി ദുബായിലും സിംഗപ്പൂരിലും അരമണിക്കൂർ പരിപാടിക്ക് പോയിട്ട് തിരിച്ച് അടുത്ത് ഫൈറ്റിന് തിരിച്ചു വരുന്ന ഒരു പിള്ളേരോട് ആണ് നിങ്ങൾ ഈ കാര്യം പറയുന്നത്
@chamramk
@chamramk Месяц назад
Rojin 💯🔥 chummaa 🔥🔥🔥
@user-nk5oz3iq2j
@user-nk5oz3iq2j 23 дня назад
🎉🎉🎉
@bappupariyaram3544
@bappupariyaram3544 22 дня назад
പഠിക്കട്ടെ കുട്ടികൾ 👌
@abdulhakkim3710
@abdulhakkim3710 Месяц назад
Kochiyil padikkan varunnathu thanne azhinjadi nadakkan Anu.. athinu kash venam. Kashinu vendi kidannu kodukkum. Ee sadhandhryam Anu penkuttikalkk vendathu . Ath kochiyil nadakkum.. Karanam avide sadhachara police illa..
@rkays7459
@rkays7459 Месяц назад
ഇത് തിരുത്തേണ്ട കാലം അതിക്രമിച്ചു 😂 ഇപ്പോൾ പണം വാങ്ങി ജീവിതം ആസ്വദിക്കുന്നവരുടെ ലോകമാണ്. സകലതും കാത്തുവച്ച് ഈ മനോഹരമായ ജീവിതം വരണ്ടു പോകുന്നവരും നമുക്ക് ചുറ്റും ഉണ്ടല്ലോ, അല്ലേ😂😂😂
@sraonets652
@sraonets652 Месяц назад
only one solution "masculine traditional fathers"
@eldhosekuriakose5727
@eldhosekuriakose5727 Месяц назад
മാതാപിതാക്കളെ മാത്രം കുറ്റം പറഞ്ഞാൽ മതി കാരണം ഇപ്പോഴുള്ള മാതാപിതാക്കൾ പറയുന്നത് അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ എന്നാണ് പക്ഷേ ഇവർ എങ്ങനെ ജീവിക്കുന്നു എന്ന് ഈ മാതാപിതാക്കൾ അന്നോഷിക്കുന്നില്ല മാക്സിമം നല്ലത് പറഞ്ഞത് കൊടുക്കുക എന്നിട്ടും നന്നായില്ലെങ്കിൽ വീട്ടിൽ നിന്ന് ഇറക്കി വിടുക വല്ല വഴിക്കും പോകട്ടെ നാണം കേട്ട് ജീവിക്കുന്നതിലും നല്ലത് ഇവറ്റകൾ ചത്താൽ സമാധാനം കിട്ടും
@zam8142
@zam8142 Месяц назад
BOYS, Start listen to rollo thomassi
@Adv_SilentKiller
@Adv_SilentKiller Месяц назад
I was raised in Pune, and it is there in metropolitan cities from so many years, even the college authorities know about it. May be this started recently in Kerala. I have been with many girls when I was in Pune, and it is very safe compared to going to random prostitutes. They want money to go to pubs, travel etc.
@arunnair.d8606
@arunnair.d8606 Месяц назад
Every breakup leads to thind kind of activity
@jijo-uy2uv
@jijo-uy2uv 4 дня назад
Naked truth. Expose more to the public… This type of talks may give at least some awareness and information.
@Aswin-Adhi
@Aswin-Adhi Месяц назад
Condom upayogich kalichal pennughalkk entha kuzhappam preshnam vellom undoo
@enigmatalks7133
@enigmatalks7133 Месяц назад
Better to ask to ur mom.. ❤
@aneeshkk2141
@aneeshkk2141 Месяц назад
@@Aswin-Adhi Oral sex - Semen vazhi Girls and Vaginal fluid Boys num STD varam.Itu kudi sradikanam.
@aneeshkk2141
@aneeshkk2141 Месяц назад
@@Aswin-Adhi Oral sex - Semen vazhi Girls and Vaginal fluid Boys num STD varam.Itu kudi sradikanam😌
@aneeshkk2141
@aneeshkk2141 Месяц назад
@@Aswin-Adhi Oral sex - Semen vazhi Girls and Vaginal fluid Boys num STD varam.Itu kudi sradikam.
@aneeshkk2141
@aneeshkk2141 Месяц назад
@@Aswin-Adhi Oral sex - Semen vazhi Girls and Vaginal fluid Boys num STD varam.Itu kudi sradikanam.
@manojmanojkk2181
@manojmanojkk2181 Месяц назад
സത്യമാണ്. ഞാൻ കണ്ടതാണ്.😢
@vishnuas5100
@vishnuas5100 Месяц назад
🎉❤❤❤❤🎉🎉🎉🎉❤🎉
@xmen7382
@xmen7382 Месяц назад
Athinu aaru kettunnu
@sree4496
@sree4496 Месяц назад
അവനവൻ സൂക്ഷിച്ചാൽ , പിന്നീട് 🥺കണ്ടാ അത് അണായാലും ശേരി പെണ്ണായാലും ശേരി എല്ലാത്തിനും ദൈവം കൊടുക്കും 👍🕉️☪️✝️🙊🙉🙈
@shibugeorge1541
@shibugeorge1541 Месяц назад
ഒന്നും dyvam കൊടുകില്ല.... എല്ലാ ഇമോറൽ ട്രാഫിക്കഴ്‌സ്..irlandilum..യൂറോപ്പിലും പോയീ രാഷപെടും...
@sree4496
@sree4496 Месяц назад
@@shibugeorge1541 നമ്മുടെ മനസാക്ഷിയെ നോക്കി പോയാൽ മതി , നമുക്ക് തെറ്റ് ചെയ്യാൻ തോന്നുമ്പോൾ നമ്മുടെ മാത പിതാക്കളെ മനസ്സിൽ കണ്ടാ മതി, നമുക്ക് ഒരു തെറ്റും ചെയ്യാൻ തോന്നില്ലാ 👍
@AMan-mc5jz
@AMan-mc5jz Месяц назад
Almost ella stalathum undu , swathathrayam alla , kaasinu vendi aanu
@rejee100
@rejee100 Месяц назад
Anu enthinu meadia worku cheyyunnu...vttil irunnu kuttikale nokki...food undaki ,veeduafichu vari ...pathram kazhuki irunnal pore ...suga jeevithm alle ..athu pole .. camera ku pinnil endu jeevithama...pen kuttikal adyam...kamukan mare kandethum.... college alle computer centers alle working places...evanmar cinema theatre,,food cafe...beer parlour,, tours...enningane araange cheythu...poorikale mayakkum....same age affairs...appoxhekumnpoorikal....seal open,,nanam poi,,,smoker,drinker,, driver....enningane ayi marum....pinne umbikal divorce ayi ...free bird ayi nadakkunnu...evidunnengilum... edenkilum koothichi stree ye parichaya pedan idayakunnu...aval evalumayi changathm stapichu...love fail undenkil...rashkayayi...thannodoppam...nadathunnu...kolege vedi public vedi....ithu school muthalnoro thalamura...new one vedi kale undakki kondu...samohm munnottu
@user-hd4ry9gu5l
@user-hd4ry9gu5l Месяц назад
Site onu parje thurmo
@themanwithnoname9578
@themanwithnoname9578 Месяц назад
Locanto
@user-ob4io6bk8v
@user-ob4io6bk8v Месяц назад
ഇതൊന്നും സത്യമല്ല, ഒറ്റ പെട്ട കാര്യങ്ങൾ നടക്കുന്ന്ണ്ടായിരിക്കും,,,, 1970 കളിൽ എറണാകുളം, കൊച്ചി യിൽ ചെല്ലുമ്പോൾ,, ചില ബ്രോക്കർ മാർ വന്നു പറയുമായിരുന്നു,, നല്ല കൊച്ചു കോളേജ് ൽ പഠിക്കുന്ന പെൺകുട്ടികൾ ഉണ്ടു സാറേ , വരുന്നോ??,,, അന്നത്തെ ഉന്നത കോളേജ് കളുടെ പേരു ആണ് അവന്മാർ പറയുന്നത്,,,, പക്ഷെ അവസാനം പെണ്ണ് വരുമ്പോൾ സെക്സ് തൊഴിൽ ആക്കിയ മധ്യ വയസ്കകൾ ആയിരിക്കും,, ഇതൊക്കെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ അന്നേ അന്വേഷിക്കുമായിരുന്നു,, അങ്ങനെ സത്യം മനസ്സിൽ ആക്കിയതാണ്, 🙏🌹
@pkanup1
@pkanup1 17 дней назад
സത്യമാണ് അനുഭവസ്ഥൻ ആണ്
@guardianangel777w
@guardianangel777w Месяц назад
Pezhakal
Далее
Вся Правда Про Хазяевов !
41:02
Просмотров 2,3 млн
#кино #фильмы #фильм
0:58
Просмотров 1,3 млн