Тёмный

എന്റെ സിനിമാ അനുഭവങ്ങൾ //AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 572 тыс.
Просмотров 155 тыс.
50% 1

Хобби

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@arun.krishnanVFX
@arun.krishnanVFX 4 года назад
ജീവിതത്തിൽ സ്ട്രെസ് ഉള്ള ആൾക്കാർ സമയം കിട്ടുമ്പോൾ ദേ ഇവരുടെ ഈ കഥപറച്ചിലുകൾ ചുമ്മാ കുറച്ചു നേരം കേട്ടാൽ മതി.നല്ല ആശ്വാസം കിട്ടും😍😀🙏🏻
@chinjushaji3167
@chinjushaji3167 4 года назад
Arun krishnan sathym
@amrithasubin114
@amrithasubin114 4 года назад
Seriya
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതെ
@asharafali2269
@asharafali2269 4 года назад
Yess
@sar5318
@sar5318 4 года назад
Athu ee thrissur bhashede effect aantta💪pinne Ajuvettantem sarithecheem avatharanam idivettalle😍
@കമന്റോളി
@കമന്റോളി 4 года назад
*0:58** to **2:00** ഭർത്താവിനെ കുറിച്ച് ഇത്ര ആഴത്തിൽ മനസ്സിലാക്കിയ ഭാര്യ ആ മനസ്സ് ആരും കാണാതെ പോകരുത്*
@kalanandsopanam1679
@kalanandsopanam1679 4 года назад
നിങ്ങളെ ദൈവമാണ് ഒന്നിപ്പിച്ചത് കേട്ടോ രണ്ടു പേരും നല്ല പൊരുത്തമാണ് ഇനിയും ഇതു പോലെ നല്ല വിഷയവുമായി വരുമല്ലോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
വരും
@sobhanamohan8825
@sobhanamohan8825 4 года назад
ചേട്ടാ നിങ്ങൾ സിനിമയിൽ ആയിരുന്നെങ്കിൽ ഇത്ര സ്റ്റാർ ആകില്ലായിരുന്നു ഇപ്പോഴല്ലേ താങ്കൾ സൂപ്പർ സ്റ്റാർ ആയത് ഇനിയും മെഗാസ്റ്റാർ ആകും ഞങ്ങൾ സബ്‌സ്ക്രൈബേഴ്സ് നിങ്ങളോപ്പം ഒണ്ട്
@nidhinudayakumar9651
@nidhinudayakumar9651 4 года назад
ചേട്ടനെ കാണാൻ കുമ്പളങ്ങി നൈറ്റ്‌ ലെ ഷമ്മിയുടെ കൂട്ടുകാരന്റെ ലുക്ക്‌ ✌️
@nikhilbabu3730
@nikhilbabu3730 2 года назад
Correct
@seenathsadakathulla4156
@seenathsadakathulla4156 4 года назад
കാണാൻ തുടങ്ങിയപ്പോൾ തന്നെ ലൈക്കടിച്ചു, എന്താന്നു വച്ചാൽ നിങ്ങൾ നുണ പറയില്ലെന്ന് അറിയാം.
@solitaryperson5284
@solitaryperson5284 4 года назад
ആര്‍ക്ക് വേണം ഈ സിനിമാ നിങ്ങളുടെ യൂടൂബിനോളം വരൂല ഒരു സിനിമയും
@teslamyhero8581
@teslamyhero8581 4 года назад
ശെരിയാ, പറഞ്ഞു കേട്ടിടത്തോളം ഈ സിനിമക്കാർ ദുഷ്ടവർഗം. ജാഡകൾ. ഇവന്മാരെക്കാൾ എത്രയോ ഇരട്ടി കഴിവുള്ളവർ ഈ ലോകത്ത് ഉണ്ട് എന്ന് ഈ സോഷ്യൽ മീഡിയ നമുക്ക് കാണിച്ചു തന്നു
@കൊട്ടാരത്തിൽറൂഫി
ശരിക്കും ചേട്ടന് അഭിനയിക്കാൻ കഴിവ് ഇല്ലാത്തതു കൊണ്ടല്ല ചേച്ചി ഇങ്ങനൊക്കെ പറയുന്നത് എന്ന് തോന്നുന്നു മറ്റുള്ളവരുടെ മുന്നിൽ സ്വന്തം ഭർത്താവ് നാണം കെടുന്നത് ഒരു ഭാര്യക്കും സഹിക്കാൻ കഴിയില്ല 😘😘😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
👍👍👍😍😍😍😍
@hanushahaneefa5800
@hanushahaneefa5800 4 года назад
Sathyathinte mugham ennu vikruthamaayirikum ....
@anjanamohananofficial3590
@anjanamohananofficial3590 2 года назад
👍 sathyamm 🙏🙏
@kumardmm1237
@kumardmm1237 4 года назад
എന്റെ പൊന്നോ.. ഒരു പക്ഷെ , എന്റെ ജീവിതത്തിൽ. ഇത്രയും ശുദ്ധരായ, രണ്ടുപേരെ ആദ്യമായിട്ടാണ്, കാണുന്നത് 🙏🙏🙏🙏🙏😲😲😲😲😲
@mishumaamam6757
@mishumaamam6757 4 года назад
Exactly
@jayarajvirat18vm88
@jayarajvirat18vm88 4 года назад
സത്യം
@aswathik4157
@aswathik4157 2 года назад
Sathyam
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അഭിനയിക്കാൻ അറിയില്ലെന്ന് ആര് പറഞ്ഞു .രസത്തിൽ സെറ്റിയിൽ ഇരുന്ന് phone നോക്കുന്ന ചേച്ചിയെ സരിതെ സ രി തെ എന്ന് വിളിച്ചിട്ട് കേൾക്കാത്തത് കൊണ്ട് എണീറ്റ് പോകുന്ന സീനിൽ മുഖത്തെ ഭാവം സൂപ്പറല്ലേ .പിന്നെ അജു വർഗീസിന്റെ അടുത്ത് നിന്ന് മാറ്റിയതിൽ അത്ഭുതമില്ല കാരണം അതിനെക്കാൾ പൊക്കവും ഗ്ലാമറും വച്ച് അവിടെ നിന്നാൽ ഏത് അജു നെ ആൾക്കാർ നോക്കും. ഭാവുകങ്ങൾ
@amrithasubin114
@amrithasubin114 4 года назад
Correct
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
അവസരം കിട്ടിയാൽ നമ്മൾ പൊരിക്കും 😀😀😀👍👍👍👍
@amrithasubin114
@amrithasubin114 4 года назад
All the best ajuvettA...
@lillyvalappil5671
@lillyvalappil5671 4 года назад
Correct.. Aa kozhikkoodu videoyil oridathu Saritha interview cheyyumbol koodinte purathu left hand vechukondulla Ajuvinte oru nilpum bhavavum... interviewer samdarikkan anuvadikkathey kannilum mookkilum kayarunna nerathu.. Enikku anney thonniyirunnu nannayittumdennu... All the best to you all...
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതെ
@dhanyanavas9031
@dhanyanavas9031 4 года назад
ജഗു വലുതായി ചിലപ്പോൾ നല്ല ഒരു നടൻ ആവില്ല എന്ന് ആര് കണ്ടു ,🤔🤔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
അതെന്നെ 😀😀😀
@ponnu854
@ponnu854 4 года назад
"ആ പണി പുറത്തു ചെയ്‌താൽ അതിന്റെ കൂലി എങ്കിലും കിട്ടിയേനെ "😃😃😃👌
@SAJINDXB1
@SAJINDXB1 4 года назад
ഹായ് അജുവേട്ടാ വിഷമങ്ങൾ ഒട്ടും ഇല്ലാതെ പച്ചയായ അനുഭവങ്ങൾ ഹാസ്യപ്രധാനമായി അവതരിപികുന്നത് തന്നെ മതി അജുവേട്ടാ ഞെങ്ങളെ പോലെ ഉള്ളവർക്ക് ഒത്തിരി സന്തോഷിക്കാനും ചിന്തിപ്പിക്കാനും... താങ്ക്സ്
@anilchandran9739
@anilchandran9739 4 года назад
തൃശ്ശൂര്കാര് വെറുതെ സംസാരിച്ചാലും നല്ല രസമാ. ചേച്ചീടെ ഇടയ്ക്കുള കമൻറ്റുകൾ ബല്ലാത്ത ജാതി. കിടു😝😂😂😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Than you.... 😍😍😍😍
@stagekitchen9962
@stagekitchen9962 4 года назад
Hai njan murali അജു പറയുന്ന കഥ സത്യം മാണ സംവിധായകന് പെരുമാറണെ വിധം അറിയില്ല. കാലത്ത് ഞങ്ങളെ ചീത്ത പറയും അപ്പോൾ തന്നെ ഞങ്ങടെ മുഡ് പോകും നല്ല അന്നുഭവം ,സാരല്യ സിനിമാ നടനായി തന്നെ ജനം അറിയും, '
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
ഇതാണ് ഞാൻ പറഞ്ഞ മുരളിയേട്ടൻ.
@travelwithammulu7761
@travelwithammulu7761 4 года назад
ആണോ 😍😍😍🤩🤩🤩
@bmsmartservice3521
@bmsmartservice3521 4 года назад
@@ajusworld-thereallifelab3597 മുരളിയേട്ടന്റെയൊക്കെ ഒരു ഭാഗ്യം!!!. രാവിലെ പുളിച്ച ചീത്ത കേട്ടോണ്ട് ഒരു ദിവസം തുടങ്ങാന്ന് വച്ചാ എന്താ അജുവേ, നിനക്ക് പിടിച്ചില്യാന്നുണ്ടോ??? ഞാനെങ്ങാൻ ഒരു ഡയറക്ടർ ആവാതിരുന്നത് നന്നായി. എത്ര ചീത്ത പറയേണ്ടി വന്നേനെ !!! ഹോ ..... വയ്യായേ......
@babulalattingal1081
@babulalattingal1081 4 года назад
Pls contact 90745 44470
@Puppy-s5p
@Puppy-s5p 4 года назад
മുരളിയേട്ടാ മ്മക്ക് ഒരു ടൈമ് ഇണ്ട് ട്ടാ its me Sobin
@shibilshan5432
@shibilshan5432 4 года назад
ചേട്ടന് പകരം ചേച്ചിയാണ് പോയതെങ്കിൽ സംവിധായകന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചേനെ.
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 года назад
😂😂
@CopaMocha6232
@CopaMocha6232 4 года назад
Sathyam
@lishabenny7861
@lishabenny7861 4 года назад
Correct
@resnaranjandas5229
@resnaranjandas5229 4 года назад
😂😂😘👍
@hemanthgeorge8052
@hemanthgeorge8052 4 года назад
Enikkum Thonni✌️😂
@haris7661
@haris7661 4 года назад
ആദ്യമായി കണ്ടതാണ്. നല്ല സംസാരം രണ്ട് പേരുടെയും. Subscribe ചെയ്തിരിക്കുന്നു
@dreamproductions2892
@dreamproductions2892 4 года назад
5:48 👌 ചേട്ടൻ്റെ ആ നിഷ്കളങ്കതയാണ് ചേട്ടനെ വ്യത്യസ്തനാക്കുന്നത്.......😘
@jitheshpillai5816
@jitheshpillai5816 4 года назад
പുള്ളികാരിടെ സൗണ്ട് തെസ്നിഖാൻ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ
@macmaharaja5640
@macmaharaja5640 4 года назад
Jithesh Pillai thesni khan thrissur basha parayum pole
@jitheshpillai5816
@jitheshpillai5816 4 года назад
@Vimal Bhasi eda ninaku choriyunnengil valla murikilum keri irangu. Ninte matte bhashayum kondu ingottu varalle
@mohammedrazik4355
@mohammedrazik4355 4 года назад
wow
@mdrashid6665
@mdrashid6665 4 года назад
a
@satheeshantp7160
@satheeshantp7160 4 года назад
Thesnikhanum salimkumarum pole**
@rrknexus5776
@rrknexus5776 4 года назад
ഡയറക്ടറിന്റെ പേര് പറയു. പ്ലീസ്. സിനിമയുടെ പേര് പറഞ്ഞാലും മതി.
@littletalks123
@littletalks123 4 года назад
അജുന്റെ മണ്ടത്തരവും സരിതേടെ നർമ്മവും, കേട്ടിരിക്കാൻ രസണ്ട്ട്ടോ👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you... 😍😍😍😍
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 года назад
💜💜💜💛💛💚💚💚💚
@tineshramtinu2300
@tineshramtinu2300 4 года назад
ചേച്ചി....... ചേട്ടൻ ഒന്ന് മുഴുവൻ പറഞ്ഞോട്ടെ...... ചേട്ടന്റെ വർത്താനം കേൾക്കാൻ ഒരു പ്രേത്യക ആകാംഷയാ..... 🥰🥰 ചുമ്മാ പറഞ്ഞതാട്ടോ നിങ്ങൾ രണ്ടാളും സൂപ്പറാ.....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
😍😍😍😍
@abushahfas3660
@abushahfas3660 4 года назад
കൂട്ടുകാരെ.. ഇത് ഒരു മത്സരമായൊന്നും കാണേണ്ട.. കാഴ്ചകളുടെ വസന്തത്തിലേക്കുള്ള ഒരു യാത്ര.. അതിലേക്കുള്ള ഒരു സ്വപ്നം മാത്രമാണ്.. യാത്രയെ സ്നേഹിക്കുന്നവർക്കറിയാം ആ സ്വപ്നം എത്രത്തോളം മോഹിപ്പിക്കുന്നതാണെന്ന്.. നമ്മുടെ ചങ്ക് അഷ്‌റഫിന്റെ ആ സ്വപ്നത്തിലേക്കുള്ള ദൂരം തീരുമാനിക്കുന്നത് നമ്മളാണ്.. നമ്മുടെ വോട്ടുകളാണ്.. അപ്പൊ ഒരു രണ്ടുമിനിറ്റ്.. അത് മതി 🌹🌹സുഹൃത്താണ് സഹായിക്കണം അഷ്റഫിന്‍റെ വിജയം നമ്മുടേതാണ് .. എല്ലാവരും ലിങ്കിൽ കയറി വോട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.... "പോസ്റ്റിന് ലൈക്ക് " വേണ്ട ... കഴിയുമെങ്കിൽ ദയവായി "ഷെയർ" ചെയ്യുക ... വോട്ട്‌ ചെയ്യാനുള്ള ലിങ്ക്‌ polar.fjallraven.com/contestant/?id=7043
@rajeshcheril9258
@rajeshcheril9258 4 года назад
അടിപൊളി വീഡിയോ. സരിത എന്ന ഭാര്യയെ കിട്ടിയത് അജു ചേട്ടന്റെ മഹാഭാഗ്യമാണ് സംശയമില്ല. കഴിവുകളും കുറവുകളും മനസിലാക്കി നമ്മുടെ കൂടെ നിൽക്കുന്ന പങ്കാളിയോളം വരില്ല മറ്റേതൊരാളും. ഈ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി... അത്രയ്ക്ക് ഇഷ്ടപ്പെട്ടു.....നിങ്ങൾക്ക് നല്ലതു മാത്രമേ വരൂ.... അത്രയ്ക്ക് പാവമാണ് അജു ചേട്ടൻ.....
@prasadmk6047
@prasadmk6047 4 года назад
ചേച്ചിയുടെ വാക്കുകൾ കൃത്യം, വിലയിരുത്തൽ കൃത്യം
@rameshs4361
@rameshs4361 4 года назад
2016 ജനുവരിയിൽ ഞാനും ഉണ്ടായിരുന്നു ചിത്രഞ്ജലി സ്റ്റുഡിയോവിൽ.... നമുക്ക് കാണാം പിന്നീട് ഒരിക്കൽ.... എനിക്കാ കാലം ഓർമ വന്നു ---- രമേഷ്
@blaster1093
@blaster1093 4 года назад
സരിതേച്ചീടെ ആദ്യത്തെ വിലയിരുത്തൽ എത്ര ശരിയായിരുന്നു. എന്നിട്ടും എന്തിനാ ചേട്ടാ ഈ അപമാനമൊക്കെ സഹിക്കാൻ പോയത്?? ഇനിയെങ്കിലും, ആ പാവം ചേച്ചിയെ ഓർത്ത്, ദയവായി ഈ എച്ചികാശ് വാങ്ങിയുള്ള സിനിമ പരിപാടിക്ക് പോകല്ലേ 🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
നിർത്തി 🙏🙏🙏😀😀😀😀
@ajuslearningclass9069
@ajuslearningclass9069 4 года назад
കുറച്ചു ദിവസം ചേട്ടൻ അനുഭവിച്ച അപമാനം ഓർത്തു എനിക്ക് ഉറക്കം പോലും വന്നിരുന്നില്ല.... 😒😒😒
@blaster1093
@blaster1093 4 года назад
@@ajuslearningclass9069, ചേച്ചിടെ അന്നത്തെ ആ അവസ്ഥ എനിക്ക് നല്ലോണം മനസ്സിലാകുന്നുണ്ട്. ഈ video-യിൽ ഇടയ്ക്കിടെ ചേച്ചി ചിരിക്കുന്നുണ്ടെങ്കിലും, മനസ്സിലെ പ്രയാസം പലപ്പോഴും മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.
@barunz4evr
@barunz4evr 4 года назад
Super program..I m also from Thrissur ..
@sithjecjec8413
@sithjecjec8413 4 года назад
Aju chetta sarithechi.parajnath sheriyayirunnu.enthina insult sahikkune veruthe
@akbarakbarpi6675
@akbarakbarpi6675 4 года назад
നിഷ്കളങ്കനായ അജു സത്യസന്ധയായ സഹോദരി സരിത നിങ്ങൾ ഇന്നുമുതൽ എന്റെ കുടുംബത്തിലെ അംഗങ്ങളാണ് എന്നും നന്മകൾമാത്രം നേരുന്നു അജുവിനെ പൂർണമായും മനസിലാക്കിയ ഭാര്യയാണ് താങ്കളുടെ ഏറ്റവും വലിയ സ്വത്ത്‌ mr സൂപ്പർസ്റ്റാർ അജു love you
@Vascodecaprio
@Vascodecaprio 4 года назад
ഹാ എന്തുട്ടാ ഈ പറയണേ നിങ്ങൾ ഇപ്പോൾ അഭിനയിച്ചോണ്ടിരിക്കുകയല്ലേ? ലക്ഷക്കണക്കിനു ആള്ക്കാര് കാണുന്നില്ലേ പലപല എപ്പിസോഡായി എത്ര മണിക്കൂർ... ചേട്ടന്റെ അന്നത്തെ വിഷമങ്ങൾ ദൈവം ഇന്നു മാറ്റിയില്ലേ? നിങ്ങൾ മൂന്നാളും ഇപ്പോൾ സൂപ്പർ സ്റ്റാർ തന്നെ.. നായകനും നായികയും കുട്ടിയും ഇനിയും ജഗ്ഗുമോന് ഒരു അനുജത്തിയും കൂടെ ഉണ്ടെങ്കിൽ ജഗ്ഗുമോന്റെ ബോറടി മാറും ട്ടോ.. Stay blessed... ഞങ്ങൾ പ്രാർത്ഥിക്കാം...
@teslamyhero8581
@teslamyhero8581 4 года назад
അത് തന്നെ. ഇതു ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം
@yasirpullur2724
@yasirpullur2724 4 года назад
Ith abinayamallallo..real life alle
@dineshbabu636
@dineshbabu636 4 года назад
ഇത് കേട്ട് ഞ്ഞാൻ ചിരിച്ച് ചിരിച്ച് ചിരിച്ച് ഒന്നും പറയാനില്ല. ഇത്ര ദയനീയ അവസ്ഥ ഉണ്ടായതിൽ എനിക്ക് അത്ഭുതം തോന്നുന്നു. ചേട്ടാ പേച്ചി ഇനി എന്താ പറയാ
@dominicchacko6416
@dominicchacko6416 4 года назад
മനസ്സിൽ ചിരിയോടെ ഈയടുത്തകാലത്ത് കണ്ട രസകരമായ പരിപാടിയാണിത്. ശുദ്ധമനസ്സുകളായ ഇവരുടെ പരിപാടി തീർച്ചയായും സന്തോഷിപ്പിച്ചു.... അഭിനന്ദനങ്ങൾ.....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you.... 😍😍😍😍
@dominicchacko6416
@dominicchacko6416 4 года назад
@@ajusworld-thereallifelab3597 നിങ്ങളുടെ വിഡിയോകൾ ഇഷ്ടത്തോടെ കണ്ടിരിക്കാൻ തോന്നാറുണ്ട്. വളരെ അടുത്ത ഏതോ വ്യക്തികളെ കാണുന്ന പോലെ..... നന്മകൾ നേരുന്നു....
@Pushpul.Pandey.PP007
@Pushpul.Pandey.PP007 4 года назад
Ningal rundu Perum Best Couples aanu ketto, Daivam ningale dharalamayi anugrahikatte
@Agoodfuture
@Agoodfuture 4 года назад
സംഭവം കൊള്ളാട്ടോ ഞാൻ ഉദ്ദേശിച്ചത് നിങ്ങളുടെ സംസാര ശൈലിയാണ് നല്ല രസമുണ്ട് 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you.... 😍😍😍😍
@sherlyg2048
@sherlyg2048 4 года назад
എന്തായാലും ചേട്ടന്റെ സിനിമ കഥ നല്ല രസമുണ്ട്.ചിരിക്കാൻ കുറെ ഉണ്ട്. സരിത ചേട്ടന് എല്ലാ പിന്തുണയും നൽകണം. സാരമില്ല എല്ലാം ശെരിയാകും. 👍👍👍
@rajeshnr4775
@rajeshnr4775 4 года назад
അജു ഭായി നിങ്ങൾ ഒരു സംഭവം അല്ലാട്ടോ ഒരൊന്നൊര സംഭവം ആണ്
@jayasreee4112
@jayasreee4112 4 года назад
രണ്ടോ മൂന്നോ പേർക്കും കൂടി കഴിക്കാൻ ഇത്തിരി ആഹാരം കൊടുത്തുന്നു വച്ചിട്ട് അയാൾ അതിൽ എന്തു നഷ്ട്ടം വരാൻ എന്തു പറഞ്ഞാലും നിങ്ങളുടെ വീഡിയോ കാണാൻ പറ്റുന്നതൊക്കെ ഞാൻ കാണാറുണ്ട് വിശേഷങ്ങളൊക്കെ എന്തു ലാഘവത്തോടെയാണ് അവതരിപ്പിക്കുന്നെ കേട്ടിരുന്നു പോകും സരിത സൂപ്പെറാണ് കേട്ടോ ആ കുട്ടി ആഥ്യം പറഞ്ഞത് അർത്ഥവത്തായ കാര്യമാണ് സൂപ്പർ ഫാമിലി യാണ് ഇനിയു ഇത്തരം വീഡിയോസ് പ്രേതീഷിക്കുന്നു
@nimmysworld2298
@nimmysworld2298 4 года назад
എന്റെ ദൈവമേ ചിരിച്ചു ചത്തു 😂😂😂😂😂😂
@sha_media
@sha_media 4 года назад
മനസ്സിൽ ഒരു കുളിർമ്മയാണ് ഈചാനലിലെ വിഡിയോ കാണുമ്പോൾ...ഞാൻ ഒ രു പ്രവാസിയാണ്‌ ഒരുവിധം എല്ലാ വീഡിയോയും കണ്ടു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you.... 😍😍😍😍
@manjulapp6389
@manjulapp6389 4 года назад
Very innocent couple. You are very straight forward
@jijojose2217
@jijojose2217 4 года назад
ഇപ്പോൾ അടുപ്പിച്ചു രണ്ടു ഹിറ്റ്‌ സിനിമകളിലെ ഹീറോ എന്റെ നാട്ടുകാരൻ ആണ്. ഞങ്ങൾ ഒരിക്കലും വിചാരിച്ചില്ല അദ്ദേഹം നാഷണൽ അവാർഡും സ്റ്റേറ്റ് അവാർഡും നേടുമെന്ന്. ഒരു ഡയലോഗ് പോലും പറയാൻ വർഷങ്ങൾ കാത്തിരുന്നു. അതുകൊണ്ട് നിരാശനാവണ്ട ശ്രമിക്കുക
@lechoos8975
@lechoos8975 4 года назад
ജോസഫ് മൂവിയിലെ ജോജു ആണോ?
@jijojose2217
@jijojose2217 4 года назад
@@lechoos8975 parayoola 😁
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
ഇനി അങ്ങനെ പോകില്ല
@fathimamummus2684
@fathimamummus2684 4 года назад
ചേച്ചി ചിരിപ്പിച്ചു കൊല്ലും.. എന്റെ hus ന്റെ ഇക്കാടെ വൈഫ്‌ ഇങ്ങനെ ആണ്. ഇക്കാ പ്ലാൻ ചെയ്യും ഇത്തുസ് അത് പൊളിച്ചടുക്കും. ഞാൻ നിങ്ങളുടെ ചാനൽ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്.പക്ഷെ തമാശയോടെ ചേട്ടൻ പറഞ്ഞതൊക്കെ വലിയ വിഷമം ഉണ്ടാക്കി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you.... 😍😍😍😍 , സാരമില്ലന്നേ 😀😀😀
@fathimamummus2684
@fathimamummus2684 4 года назад
വിഷമിക്കണ്ട ഞാൻ നമ്പർ സേവ് ചെയ്തിട്ടുണ്ട്. ഇന്ന് എന്റെ ഭർത്താവിനോട് പറഞ്ഞിട്ടുമുണ്ട്. അദ്ദേഹം ഒരു ചാൻസ് തരും കേട്ടോ ഉറപ്പായും. മാർച്ചിൽ തുടങ്ങുന്ന പുതിയ വർക്കിൽ നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്. നല്ലവരും ഉണ്ട് കേട്ടോ ഫിലിം ഇൻഡസ്ട്രിയൽ.
@mdrashid6665
@mdrashid6665 4 года назад
@@fathimamummus2684 എനിക്കും തരുമോ ഒരുവേഷം 0563819924.my ദുബൈനമ്പർ
@Sureshsuresh-tj9fu
@Sureshsuresh-tj9fu 4 года назад
അഭിനയം കൊള്ളാം കലക്കി കുറെ ചിരിച്ചു..... ശരിക്കും തൃശൂർ ഭാഷ കേൾക്കുബോൾ ചിരി വരും
@Thirdeye1805
@Thirdeye1805 4 года назад
തൃശൂർ ഈ കേരളത്തിൽ തന്നെയാണിഷ് ടാ
@thomasulahannan4694
@thomasulahannan4694 4 года назад
ഇയാള് സിനിമയിൽ കേറും ... ഈ നർമ്മം ,നല്ല നിഷ്കളങ്കത .... കണ്ണൂർ കാരനായ ഞാൻ ആണ് ഇ അനുഭവം പറയുന്നതെങ്കിൽ .. കലിപ്പ് കയറി കരഞ്ഞ് കുളമാക്കിയെനെ god bless family a
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Than you.... 😍😍😍😍
@vyshnavinair673
@vyshnavinair673 4 года назад
Ningalile nanma aanu Aju,ee oru experience polum thamasha aayittu eduppichathu.ningal uyarangalil ethum.God bless u
@rejirajan8541
@rejirajan8541 4 года назад
അജു ചേട്ടനെ രണ്ട് മാസത്തേക്ക് ഞാൻ ഒഴിവാക്കി കൂട്ടില്ല...സരിതേച്ചി സൂപ്പർ, എങ്ങനെ സഹിക്കുന്നു ....ഹോ ഇത് കേട്ടിട്ട് സഹിക്കുന്നില്ല.
@queenAnji
@queenAnji 4 года назад
reji rajan ende channel koode kaanane support cheyyane
@prasobhvarandarappilly6857
@prasobhvarandarappilly6857 4 года назад
അജുവേട്ടാ .. ചേട്ടനു മലയാള സിനിമയിൽ വ്യക്തമായ ഒരു സ്ഥാനം തീർച്ചയായും കിട്ടിയിരിക്കും കാരണം ചേട്ടൻ ഒരു ഒന്നൊന്നര ചേട്ടനാണ്.. സരിതേച്ചി വേണേൽ ഒരു ഓട്ടോഗ്രാഫ് ഇപ്പോൾ വാങ്ങി വെച്ചോട്ടാ ... 💪🏽💪🏽
@khaleelrahim9935
@khaleelrahim9935 4 года назад
അന്നത്തെ സംഭങ്ങൾ ഒരു പരീക്ഷണം ആയിരുന്നമു , അവനോടു ഷെമിക്കുക, അപ്പോൾ തീർച്ചയായും നല്ല അവസരങ്ങൾ തേടി വരും ഞാൻ പറഞ്ഞ വാക്ക് മറന്നു പോകരുതേ
@yasirpullur2724
@yasirpullur2724 4 года назад
Ninga rasathil abinayich takarkk aju chetta. Randalkkum aa peru tanne mathi.ok. loving from oman🇴🇲
@HappyVlogsWithGeetha
@HappyVlogsWithGeetha 4 года назад
ഏതാണാവോ ആ ദാരിദ്ര്യം പിടിച്ച സംവിധായകൻ. ദുഷ്ടൻ. അയാൾ ഇപ്പോൾ ആരോടെങ്കിലും ഇങ്ങിനെ പെരുമാറിയാൽ വിവരം അറിഞ്ഞേനെ.
@johnpm4127
@johnpm4127 4 года назад
Aju, and saritha, my wife is a big fan of you both... Both are down to earth.... Will definitely reach in heights!!!! And you and your brothers home ambience really amazing!!!!! Keep rocking!!!!! Your performance in Rasam also very nice... Really enjoyed.. Thanks
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍
@priyaavinash3816
@priyaavinash3816 4 года назад
Enthu rasa ningal randalum samsarikunnath kelkaan😄😄😄 Super couple😊 Cinema story was too funny😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
😀😀😀😀😍😍😍😍
@mayadevirg848
@mayadevirg848 4 года назад
ഹോ എനിക്കു കേട്ടപ്പോൾ സങ്കടമായി പോയ്‌. ഞങ്ങടെ ഒരു തിരുമേനിയുണ്ട് തൃശ്ശൂർ ആണ് വീട് V. S. Namboodhiri. അദേഹത്തിന്റെ അതെ സംസാരം അജുന്റെ. തിരുമേനി ഇവിടെ ഓയൂർ ആണ്
@ratheeshly
@ratheeshly 4 года назад
എന്ത് കാര്യമായാലും അതിനെ നിഷ്കളങ്കതയോടും തമാശകളും ചേർത്ത് രസകരമായി അവതരിപ്പിക്കുന്നത് അജുവേട്ടന്റെ ഒരു പ്രത്യേകതയാണ്..അതാണ് ചേട്ടനെ എനിക്കും മറ്റുള്ളവർക്കും കൂടുതൽ പ്രിയപ്പെട്ടതാക്കുന്നതു.. 😄😍😍
@rajeevanandoor9804
@rajeevanandoor9804 4 года назад
ബ്രോ നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ് ,നിങ്ങളുടെയും നിങ്ങളുടെ വൈഫിന്റെയും സംസാരം അടിപൊളി ആണ് ,അഭിനന്ദനങ്ങൾ .
@shanoojak8422
@shanoojak8422 4 года назад
സരിത നല്ല ഡ്രസ് ഇട്ട് കാണുമ്പോഴാണ് എനിക്ക് വീഡിയോ കാണാൻ തോന്നുന്നത് നല്ല സംസാരവും അഹങ്കാരമില്ലാത്ത പെരുമാറ്റവുമാണ് ഞാൻ നിങ്ങളെ ഇഷ്ട്പ്പെടാൻ കാരണം.
@ANTONYALBY1
@ANTONYALBY1 4 года назад
Ajuetta sarithechi orupad ingale support akkanund. Abhinayokke ok ane athokkr sheriyakum. Life neendu kidakkuvalle. 1 year. Nu ullil nalloru role kittum ajuettanu. Promise. Annu enne orkkanam ente ee vakkum.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
കേറിയാൽ നമ്മൾ പൊരിക്കും 😀😀😀
@ANTONYALBY1
@ANTONYALBY1 4 года назад
@@ajusworld-thereallifelab3597 ingalu kando. Nigalu nalloru manushyananu. Orupad pere life il kandittund. Nalloru family ane. Prevasi ane najan but kandittullathil nanma ulla oru mansan
@sajjjna
@sajjjna 4 года назад
Saritha 1:15 😂 paavam Ajuchettan .... ellarkkum indaville orro mohanghal ... Love from Kuwait💛
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
അതെന്നെ 😀😀😀😀
@sujilsudhakaran963
@sujilsudhakaran963 4 года назад
@@ajusworld-thereallifelab3597 chetra onnu nrittukandittuparayam.....................
@dileeshkumar9240
@dileeshkumar9240 4 года назад
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ ചിരിച്ച് ചിരിച്ച് ഒരു വിധം ആയി😆😆😆😆😆
@aneeshaneesh.krishnan9928
@aneeshaneesh.krishnan9928 4 года назад
Aju etta chachi marana mass anne
@geethamohan2787
@geethamohan2787 4 года назад
Ee randuperum angeyattam simple,sathyasandharaya.manushyar.Daivanugrahammundakatte.
@abushahfas3660
@abushahfas3660 4 года назад
Fjallraven polar expedition Please support Ashraf ഇത്‌ പോരാട്ടം ആയി കാണണ്ട മഞ്ഞു മലകളിലൂടെ കാഴ്ചയുടെ വസന്തം വിരിയ്ക്കുവാൻ അഷ്‌റഫ് ഉണ്ടാകും
@rajinagopalan440
@rajinagopalan440 3 года назад
😅sarithede adyathe ah abhipraya parachil...(starting) polichuta...sammathichu..ajueta
@tonykuttan6051
@tonykuttan6051 4 года назад
You have chance in my next project rolling on from mid 2020. ...a person from my team will contact u shortly
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 😍😍😍😍🙏🙏🙏🙏
@0556495832
@0556495832 4 года назад
@@ajusworld-thereallifelab3597 adichu Mone ....
@Jango123munna
@Jango123munna 4 года назад
@@ajusworld-thereallifelab3597 noki cheianam onilum urachu nikila enu thoniyitund ..views keri varuna time aanu chetta channel active aayirikanam
@laisonsimethy1134
@laisonsimethy1134 4 года назад
ശരിക്കും
@sacheenp.s4377
@sacheenp.s4377 4 года назад
പറ്റിച്ചതാ
@pushpakkannan6075
@pushpakkannan6075 4 года назад
Kadha kettitt kure chirichu.randuperum nannayitt paranju.sarithayum adipoli😀❤.food kazhichathinu kanakk paranja aa directorod avide vruthi aakkiyathinde karyam parayamayirunnu.ee vazhakk kelkaanam ennu jathakathil undakum😀
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
😄😄😄
@ummerfaruk1755
@ummerfaruk1755 4 года назад
സവിധായകന്റെ സംസാരം കേട്ടാൽ തോന്നും അജുവേട്ടൻ ഭക്ഷണം കഴിക്കാൻ പോയതാണെന്ന്
@devidevi9816
@devidevi9816 4 года назад
കേട്ടപ്പോൾ വളരെ സങ്കടം തോന്നി അജുവേട്ടാ എന്നാലും സന്തോഷം ഉണ്ട് കാരണം ദൈവം നിങ്ങളെ പ്രശസ്തിയിലേക്ക് ഉയർത്തുന്നതോർത്ത്
@sobhanakumary3316
@sobhanakumary3316 4 года назад
Ningal randum enthu innocent anu. Sarithayude comments njanum ente molum othiri chirichu. Ningale onnu kanan valia aagraham. Allenkilum cinemakkar seriyalla
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
കാണാമല്ലോ 👍👍👍
@srmb1544
@srmb1544 4 года назад
😍😍😍👌👍 Aju bhai നിങ്ങളുടെ അഭിനയം super 😍😃 രസം ചാനലിലെ episode ഞാൻ പത്ത് പ്രാവശ്യമെങ്കിലും കണ്ടു കാണും😍😀super super super 😀😍👌ചേച്ചിയാണ് ഇപ്പോൾ സംവിധാനം ചെയ്യുന്നത് അതുകൊണ്ടാണ് ചേട്ടൻ ഇപ്പോൾ നല്ലതുപോലെ അഭിനയിക്കുന്നത്😀🤣🤣🤣👌👌👌😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 😍😍😍😍
@sheelarajan2970
@sheelarajan2970 4 года назад
Super super Chirichu chirichu oru paruvamayii Abhinayikkn poyathee Ayalude thalamandakku orennem koduthittu porarunnillee.. Ayal ippole undoo Directore Pattini arunnu alleee Puram lokm kando film Ayal mudinjukanum thendiii Directore.. Ajuse ayyoo film venda kettoo Ingane poyalmathii..god bless you
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
ഇങ്ങനെ തന്നെ പോകും നമ്മൾ 👍👍👍😍😍😍
@Truevideoz
@Truevideoz 4 года назад
Tell the name of the movie and director.. WHat is there to hide?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
സീതാകാളി
@Truevideoz
@Truevideoz 4 года назад
@@ajusworld-thereallifelab3597 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-v39eZtjomg0.html Pathetic movie.. Even cant stand the advertisement...
@ashaletha6140
@ashaletha6140 4 года назад
Actually why you need to go to act . You have a business, every thing at home . Be happy with what you have. It is so nice to hear both of you as every word you say is Humourous . A gift very few people in this world have .
@fastfunnywithjacob
@fastfunnywithjacob 4 года назад
ചേച്ചിയും ചേട്ടനും സൂപ്പർ 👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍
@anilagopi5317
@anilagopi5317 4 года назад
Good video. Aju watch oorunnathum sarithayude samsaravum kalakkito. Love you both
@ajuslearningclass9069
@ajuslearningclass9069 4 года назад
Thank you....... 🥰🥰🥰🥰
@DhanuDhanu-ve9ol
@DhanuDhanu-ve9ol 4 года назад
"അതെന്തിനാ ഉരുന്നേ "ആ ചോദ്യം കൊള്ളാം ചേച്ചിടെ 😀😀
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
😀😀😀
@annasebastian5082
@annasebastian5082 4 года назад
Enthurasappa ningalude samsaram .made fore eachother thannetto. Ageum beautyum alla immportant . Manasuthanne alle👍👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍
@renjithlakshmanan
@renjithlakshmanan 4 года назад
സ്വന്തമായി ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യൂ അപ്പോൾ അഭിനയിക്കാം അല്ലോ 😃😃🥰🥰
@nmsdhanajayan4915
@nmsdhanajayan4915 4 года назад
Nishkalangar...God will protect you Both..All the best..
@ASLAMCHEMBAN
@ASLAMCHEMBAN 4 года назад
പാവം ചേട്ടൻ... 😍നല്ല മനസ്സ്
@VinoyEluvathingal
@VinoyEluvathingal 4 года назад
Cenema name - Vidhoshakan , Director - TK Santhosh... Njangal kantu pidhichutta.....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
അല്ല, സീതാകാളി ആണ് സിനിമ
@josechacko9717
@josechacko9717 4 года назад
നിങ്ങളുടെ സിനിമ മോഹം ജെക്യുവിലുടെ സഫലമാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
😍😍😍😍
@lalradhakrishnan6828
@lalradhakrishnan6828 4 года назад
My dear bro you are straight and innocent..Anyway thank God you are blessed with an ideal partner and lovable dear and near ones
@ansar.uniquekitchens5803
@ansar.uniquekitchens5803 4 года назад
അത് ഏത് എച്ചി ഡയറക്റാണെന്ന് പറയാമായിരുന്നു' പുളളിയുടെ പിതാവിനെ ഒന്ന് സ്മരിക്കാമായിരുന്നു '
@nasimanajeem1966
@nasimanajeem1966 4 года назад
Ningal vecha മീൻകറി ഞാൻ വെച്ച് നോക്കി നല്ല ടേസ്റ്റ് തന്നെ .എല്ലാർക്കും ഇഷ്ടമായി 👍👍👍
@vinusmokie3131
@vinusmokie3131 4 года назад
നിങ്ങൾ ധൈര്യമായി പറഞ്ഞോ അജുവേട്ടാ...
@learnwithsree...9520
@learnwithsree...9520 4 года назад
Ipo adutha ningade channel kandath...sathym parayalo,,daily ipo ennum ningade pazhaya oro videos edtHu kaanalaa pani..😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍
@minnu252
@minnu252 4 года назад
Seethakaali moviede traileril Aju chettane kandavar undo?? 😍😍👌
@asra7899
@asra7899 4 года назад
ഏതു മൂവി?
@abdullatheef4601
@abdullatheef4601 4 года назад
Ajuvattan kathaparayumpol idakku vach narmam choriyunna saritha trshur varthamanavum supur👍👍👍
@praveenjinsha8322
@praveenjinsha8322 4 года назад
വിഷമം തോന്നി അജു ഏട്ട
@rajussweethome578
@rajussweethome578 4 года назад
Adhyamayittu Oru comment ezhuthukayanu Ajuvetta,Saritha nigal Oru sambavtto we like it that
@shukkurpareeth4525
@shukkurpareeth4525 4 года назад
ഒരു സാധ്യത ഇല്ലാത്ത കാര്യങ്ങളുടെ പിന്നാലെ പോകുന്ന സ്വഭാവം ആണ് വിജയത്തിന്റെ കാരണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
👍👍👍
@sarathcbbabu6345
@sarathcbbabu6345 4 года назад
അജുവേട്ടാ....... നമ്മുക്ക് നമ്മുടെ സ്വന്തം ചാനൽ ഉണ്ട് നമ്മൾ അതിൽ അഭിനയിച്ചു തകർക്കും പോരാത്തതിന് മ്മ്‌ടെ സരിതെച്ചി പോലെ കിടുക്കാച്ചി ഡയറക്ടറും ഉണ്ട്..... ഞങ്ങളുടേ അജുവേട്ടന്റെ മോഹങ്ങൾ എല്ലാം പൂവാണിയിക്കാൻ ആണ് നമ്മുടെ സ്വന്തം "രസം" പോവാൻ പറ ആ തെണ്ടി ഡയറക്ടറോട്...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
രസത്തില് നമ്മൾ പൊരിക്കുന്നുണ്ടല്ലോ 👍👍👍😀😀😀😀
@sarathcbbabu6345
@sarathcbbabu6345 4 года назад
@@ajusworld-thereallifelab3597 അതേ നമ്മള് പൊരിക്കും...
@lovingeorge65
@lovingeorge65 4 года назад
Entammo... husband & wife ennu paranjal ithavanam.... enthoru porutham....anyways best wishes chetta...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you... 😍😍😍😍
@rethishkumarpk6061
@rethishkumarpk6061 4 года назад
അതുവരെ ചെയ്ത പാപം എല്ലാം തീർന്നു....അടിപൊളി ഡയലോഗ്
@vasubhaifernswala2486
@vasubhaifernswala2486 4 года назад
You are a good actor! Saritha is a good director in the making!. Keep it up. I agree with Saritha that name changing is not good because it will look artificial. Keep going! By the way I sent a FaceBook friend request but no response!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 😍😍😍😍 fb യിൽ ഞാൻ active അല്ല 🙏🙏🙏
@DayainteriordecorationvypinKer
@DayainteriordecorationvypinKer 4 года назад
നല്ല ജാനുവിനായ അവതരണം... good കീപിറ്റ് അപ്പ്‌
@sajuantony6486
@sajuantony6486 4 года назад
പാവം സരിത എങ്ങിനെ സഹിച്ചു ഈ അജ്യ വിനെ സമ്മതിക്കണം ഇനിയെകിലും സരിതയെ വിഷമിപ്പിക്കല്ലേ അജു Pls
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
👍👍👍👍
@salampy
@salampy 4 года назад
ningal randu perum oru dhivasam cenemayil nalla rollil abhinayikkum urappa
@resmiaryanani
@resmiaryanani 4 года назад
അഭിനയിക്കാൻ അറിയില്ലെന്നൊക്കെ വെട്ടിത്തുറന്ന് പറയാൻ എങ്ങനെ സാധിക്കുന്നു സരിതേച്ചി.. പാവം ചേട്ടൻ.. ചേച്ചി എല്ലാം ഓപ്പൺ aayi പറയുമല്ലേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
സിനിമയിൽ കിട്ടിയാൽ നമ്മൾ പൊരിക്കും 👍👍👍😀😀😀😀
@soumyachandran5827
@soumyachandran5827 4 года назад
അനുഭവ സമ്പുഷ്ടമായ ജീവിതം 👏👏... very nice to hear you both
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you... 😍😍😍😍
@sanathomson9680
@sanathomson9680 4 года назад
ajuvetta eppo abinayam supper anu ketto
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
നന്ദി🙏🙏🙏😀😀😀😀
@rajigabrial7768
@rajigabrial7768 4 года назад
അജു ചേ ട്ടൻ സരിത ചേച്ചി രണ്ടു പേരും കൂടി കലകുകയാണ് God bless you 🙏
@queenAnji
@queenAnji 4 года назад
Raji Gabrial ende vlogs koode kaanane ishtayal support cheyyane 😍
Далее
ITZY 예지한테 AI 메이크업하기💖 #shorts
00:23
#учеба #школа
0:34
Просмотров 1 млн
#storytime #pove #brawlstars #funny #пов #pov
0:37