Chechi nyt morning face wash use cheythal mathi. Pinea shampoo use cheyth kazijit oru conditioner use akiko ilenkil hair dry ayi damege veran chance und .. nainuttyeee ,,🥰🥰🥰🥰🥰
Njan ente veettil povaan ready aayatha, appozhekkum ente veedinte thottaduthu oru family kku motham corona,,, 😭😭,, 2 vayasaaya oru monund enikk, so ini ippozhonnum povendaaannu paranju😭
കട്ടൻ ചായക്ക് തീരെ ചൂട് ഇല്ലാതെയാണോ ചേച്ചി കുടിക്കുന്നത്... ഒറ്റയടിക്ക് വലിച്ചു കുടിക്കുന്നത് കണ്ടിട്ട് ചോദിച്ചതാട്ടോ... ഞാൻ ചേച്ചിയുടെ സ്ഥിരം viwer ആണുട്ടോ... Ink nainoottiye ഭയങ്കര ഇഷ്ട്ട 😘😘
@@nainusworld4230 എങ്കിൽ പിന്നെ ദൈവം തന്നത് പോരെ ഇതൊന്നു തേച്ചു സംരെക്ഷിക്കണ്ട ആവശ്യംഇല്ല ഇത് എൻറ്റ അഭിപ്രായം സംരെക്ഷിക്കണ്ട സാധനം ബോട്ടിൽ വാങ്ങേണ്ട ആവശ്യവും ഇല്ല