Тёмный

എന്റെ Bs6 Honda Unicorn ഉള്ള 5 main complaints||Truetips malayalam 

Truetips malayalam
Подписаться 8 тыс.
Просмотров 11 тыс.
50% 1

‪@TrueTipsharikottayil83‬
HONDA UNICORN BS6 മോഡൽ എന്റെ bike നു അനുഭവപ്പെട്ട 5complaints ആണ് ഈ vedio യിൽ കൂടി പറയുന്നത്.
#Hondaunicornbs6
#complaints

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 206   
@sobhithob9689
@sobhithob9689 3 года назад
ഈ പറഞ്ഞ കംപ്ലൈന്റ്സ് എല്ലാം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അതിനനുസരിച് അഡ്ജസ്റ്റഡ് ആയി. എന്തോ ഇഷ്ടമാണ് ഈ ഒറ്റകൊമ്പനെ... 💞💞ചിലപ്പോളൊക്കെ ബട്ടർ സ്മൂത്ത്‌ എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
അതു correct 🌹
@sobhithob9689
@sobhithob9689 3 года назад
@@TrueTipsharikottayil83 njn Thrssr Mala il anu thamasikkunnadh. Bro de cont. No onnu tharamo.
@shaijux7940
@shaijux7940 3 года назад
¹1hi
@rvanoop
@rvanoop 2 года назад
Ee knocking issue enikku undayirunnu,Warrantiyil kanikkatha service centre illa....After 5 years njan ippol Alappuzha yil oru workshop il kanichu.Connecting rod complaint aanu ...Ippol mattan koduthittundu,will update....
@TrueTipsharikottayil83
@TrueTipsharikottayil83 2 года назад
Yes.correct complaint.connecting rod അടിക്കുന്ന ശബ്ദം പോലെ ആണ്..
@Nheruvil
@Nheruvil 2 года назад
എന്റെ bs6 ന് ഒരു വയസ്സായി. 18000 KM കഴിഞ്ഞു. ഇതുവരെ യാതൊരു എടുത്തുപറയത്തക്കവിധത്തിലുള്ള തകരാറുകള്‍ ഉണ്ടായിട്ടില്ല. First service ന് മുമ്പ് ഗിയറില്‍ ചെറിയ മുറുക്കം ഉണ്ടായിരുന്നു. ഇപ്പം നെയ്യ്... നെയ്യ് പോലെയാണ് ഗിയറിന്റെ performance. എല്ലാവരും chain pblm പറഞ്ഞ് വണ്ടി എടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തീയിരുന്നു. എനിക്ക് ഇതുവരെ ആ pblm ഉണ്ടായിട്ടില്ല. കഴിയുന്നതും ഓരോ 6000km ന് ശേഷം ഷോറൂമില്‍ തന്നെ service ചെയ്യാന്‍ കൊടുക്കുക...
@ajeshn.o582
@ajeshn.o582 3 года назад
Unicon ബൈക്ക് എന്റെ dream ബൈക്ക് ആയിരുന്നു, അതുകൊണ്ട് തന്നെ വില കൂടുതൽ ആയിട്ടും ഫെബ്രുവരിയിൽ 126300 രൂപ കൊടുത്ത് വണ്ടി വാങ്ങി, ഇപ്പോൾ നിരാശ തോന്നുന്നു,162 cc യുടെ പവർ ഫീൽ ചെയ്യുന്നില്ല, എപ്പോൾ വണ്ടി സ്റ്റാർട്ട്‌ ചെയ്യ്താലും rpm നോർമൽ ആകാൻ ടൈം എടുക്കും, സർവീസ് ചെയ്തതിനു ശേഷം വണ്ടിക്ക് എന്തോ മിസ്സിംഗ്‌ ഉള്ളതുപോലെ,ചിലപ്പോൾ ഫ്യൂൽ full കാണിക്കും ചിലപ്പോൾ half 😔കുറച്ചു ക്യാഷ് കൂടുതൽ ഇട്ട് tvs rtr വാങ്ങിയാൽ മതിയായിരുന്നു എന്നു തോന്നുന്നു, പക്ഷെ കല്ലിയാണം കഴിക്കുന്നതുപോലെ ആയി 😔തോന്നുമ്പോൾ ഒക്കെ മാറ്റാൻ പറ്റില്ലല്ലോ 😪before you going to buy this bike, have a ride, Compare with other bikes 🙏still you like it go for it like me😄
@padmarajpattath7451
@padmarajpattath7451 3 года назад
Dominar 250 edukayirunnu
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
😔..
@MaatthewWayne
@MaatthewWayne 3 года назад
കല്ല്യാണം
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
😔
@JRX900
@JRX900 3 года назад
2012 muthal use chyunathanu ,bro ye polae orupad agrahichu vangiyathu,edaku miissing oyichal matu complaint onnumila,pine edaku back brake ചവിട്ടുമ്പോൾ ഒന്ന് പാളി പോകർ ഉണ്ട്,alathe enuvare verr oru complaint ilaa
@shyaamzcreation5068
@shyaamzcreation5068 3 года назад
ഞാൻ വാങ്ങിയപ്പോഴും ഈ പറയുന്ന complants എല്ലാം ഉണ്ടായിരുന്നു. 5000 KM ഓടിക്കഴിഞ്ഞപ്പോൾ gear slip മാറി. Engine sound ൽ മാറ്റം വന്നു. Head light ന്റെ ബൾബ് മാറ്റിയപ്പോൾ പ്രകാശം മുൻപത്തേക്കാൾ കൂടി. വെയിലത്തു വച്ചാൽ missing ഉണ്ട് RPM കൂടി നില്കുന്നത് വല്ലാതെ ബുദ്ധിമുട്ടിക്കുന്നു
@remishn4602
@remishn4602 3 года назад
നിങൾ പറഞ്ഞത് വളരെ ശരിയാണ് .ഒട്ടുമിക്ക bs 6 unicorn complaints ആണ് . 150-160 cc എറ്റവും നല്ലത് Suzuki Gixxer or Apache RTR 4 v
@rejinkulangara7979
@rejinkulangara7979 3 года назад
എനിക്കിഷ്ടപ്പെട്ട വണ്ടിയാണ് unicorn 2021 ൽ ഇറങ്ങുമ്പോഴെങ്കിലും LED Headlamb u ഉം Digital meter ഉം ആക്കായിരുന്നില്ലേ പൈസക് മാത്രം ഒരു കുറവും ഇല്ലല്ലോ? എന്ന് തോന്നിയിരുന്നു
@travelwithnandhu4721
@travelwithnandhu4721 3 года назад
Digital meter complaints ayal nannakan pattila but ee meter nannaki eadukam bulb poya veru 40 or 100 therum
@bikeholicvishnu2375
@bikeholicvishnu2375 2 года назад
👍
@ramnazrinu8545
@ramnazrinu8545 3 года назад
Bro പറഞ്ഞ മിക്ക പ്രശ്നങ്ങളും എനിക്കും ഉണ്ട്. അവസാനം പറഞ്ഞ പെട്രോൾ ന്റെ പ്രശ്നവും.
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
ഉം 👍
@YessAntonys
@YessAntonys 3 года назад
ഭാഗ്യം കാശ് പോകാതേ രക്ഷപ്പെട്ടും Thank you BRO
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
2021 ൽ വണ്ടി എടുക്കുമ്പോൾ നന്നായി പ്ലാൻ ചെയ്തു എടുക്കണം... Second hand കാർ വാങ്ങുന്ന cash ഉണ്ട് bike നു... Unicorn നല്ല bike ആണ്... complaints എല്ലാ വണ്ടിക്കും ഉണ്ടാകും... അതു clear ചെയാൻ പറ്റണം എന്ന് മാത്രം
@YessAntonys
@YessAntonys 3 года назад
@@TrueTipsharikottayil83 👍
@dhanoopvikram5741
@dhanoopvikram5741 3 года назад
Fuel guage problem enikum ond bro 300 rs adichal full kanikkum
@althafaman1853
@althafaman1853 3 года назад
Njn new unicorn idkan irunnatha ...pinne plan matti 2011 modl idthu .petrol tank leak ozhichal vandi vere level 🔥
@soorajsooraj5882
@soorajsooraj5882 3 года назад
Ente unicorn bs4 aan.aakepade ulla oru complaint vailathirikumpol missing ഉണ്ടാകാറുണ്ട്.4,5 കിലോമീറ്റർ ഓടുമ്പോൾ മാറും
@jawanscsc4221
@jawanscsc4221 3 года назад
Bs3 vare no missing problem. Bs4 and Bs6 undu...it bcoz of the fuel evaporative canister fitted in these models to prevent evaporation of fuel into air. And also to increase average. But whenever kept under sun for long time these fuel vapour get collected In the canister and most often more than that. As a result excess vapour gets trapped in the tank. So missing happens but goes away after a couple of medium throttles
@jayadasankk1030
@jayadasankk1030 3 года назад
Yes.bs 6 ലും ഉണ്ട്
@malluhunteryt7070
@malluhunteryt7070 3 года назад
1 Gear problem und 2 Back brike seen illa ennikk 3 Headlight verum tholvi ann 4 ennikkum Gear shift compliant idayikk ullu 5 patrol meter full seen ann idayikk full idayikk half Kopp Vere seen illa puli power ann
@jayadasankk1030
@jayadasankk1030 3 года назад
Njanum eduthu pettu
@aleena5564
@aleena5564 3 года назад
Normal bike vech nokkumboll best unicorn ayirikum .
@shihabpaduvingal5967
@shihabpaduvingal5967 3 года назад
നിങൾ paraja മിക്ക കംപ്ലൈന്റ്ഉം എൻറെ വണ്ടിക്കും ഉണ്ട്‌ നമുക്ക് new users എല്ലവരും കൂടി ഒരു മാസ്സ് കംപ്ലൈന്റ്റ് chythalo
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
Honda ക്ക് complint ചെയ്യണം.. ആദ്യം തന്നെ ഇതു മാറുമോ എന്ന് നോക്കട്ടെ
@shihabpaduvingal5967
@shihabpaduvingal5967 3 года назад
@@TrueTipsharikottayil83 നമുക്കൊക്കെ eppozum ഇതുമായി നടക്കാൻ ടൈം ഉണ്ടോ complaint ആയി ചെന്നാൽ ഓരോന്ന് പറഞു നമ്മെ തുപ്പലടിക്കും
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
@@shihabpaduvingal5967 ആദ്യം complaint report ചെയുക. എന്നിട്ടും മാറിയില്ലെങ്കിൽ complaint direct Honda.. അവർ ഇതിനെ നിസാരവത്കരിക്കാൻ ശ്രമികുക ആണെങ്കിൽ complaint ചെയുക തന്നെവേണം
@sunnyleena8970
@sunnyleena8970 3 года назад
Njan randu masam munpu vandi eduthu. Evide paranja ella complaints enikum ondu. Koodathe oil leakage from engine. 4/5 pravasam false nutral kanichu. Passing switch problem. Nannaye press cheyanam on akan. Oil leackage mattan muthoot honda nutral switch matti ennitum oil leakage solve ayella. Very bad behaviour from service centre. Problem olla vandu anu thannathennu thonnunnu. Njangal kanda vandi all aver invoice cheythu thannathu. Pattikukayerunnu ennu thinnunnu eppol. First service ulpade three times service centre kayari.
@jayadasankk1030
@jayadasankk1030 3 года назад
Yes
@ajishmohan1864
@ajishmohan1864 3 года назад
എനിക്കും ഉണ്ട് നോക്കിനിങ് സൗണ്ട് ഉണ്ട്. ഫസ്റ്റ് സർവീസ് കഴിഞ്ഞു കുറച്ചു ദിവസം ഇല്ലാരുന്നു ഇപ്പോൾ വീണ്ടും തുടങ്ങി. എന്ത് സ്പർ ആണ് എന്ന് പറഞ്ഞു തരാമോ
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
Clutch balacer bush
@naushadnaushad281
@naushadnaushad281 3 года назад
ഫ്യൂൽ മീറ്റർ... ഗിയർ ഷിഫ്റ്റിംഗ് പ്രോബ്ലം ഉണ്ട്...2nd sevicing ഇപ്പോൾ കഴിഞ്ഞു.... Riding comfort അടിപൊളി....
@rahulkpz3006
@rahulkpz3006 3 года назад
Fuel gauge gear shifting enikkum unde complaint
@NTSCLTD
@NTSCLTD 3 года назад
🙆‍♂️എനിക്ക് ഉണ്ട് bs 4 കയ്റ്റം കയറ്റം കയ്റില്ല, പൊരി വെലത്ത് മിസിങ് ഉണ്ട്, mono ഷോക്ക് പോരാ. കുണ്ടി വേദന ഉണ്ട്. 2004, മോഡൽ പൾസർ 150.,15 വർഷം ഉപയോഗിച്ചു അടിപൊളി പവർ & കംഫർട്.
@JoyalAntony
@JoyalAntony 3 года назад
അപ്പൊ ഇത് മേടിച്ചാൽ കാശ് വെറുതെ കമ്പനിക്ക് കൊടുക്കുന്ന പോലെ ആയിമാറും ഉപഭോക്താവിനു ഒരു ഗുണവും ഇല്ല മുൻപ് ഗുണമായി ആകെ പറഞ്ഞോണ്ടിരുന്ന engine ആകെ പോക്കായി മാറിയിട്ടുണ്ട്... Atleast 10000രൂപ എങ്കിലും കുറച്ചായിരുന്നു വിറ്റിരുന്നതെങ്കിൽ ഈ കംപ്ലൈന്റ്സ് ഒക്കെ ആ വിലക്കുറവിനെ വെച്ച് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു....
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
Riding very smooth ആണ്.. ക്ഷീണം ഉണ്ടാകില്ല... Complaint rectify ചെയാൻ പറ്റിയാൽ okay ആണ്... Clear ആകും 👍
@JoyalAntony
@JoyalAntony 3 года назад
@@TrueTipsharikottayil83 atleast ആ ഹെഡ് ലൈറ്റ് എങ്കിലും അല്പം കൂടി bright ആക്കാമായിരുന്നു
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
Exactly
@anoopmc8054
@anoopmc8054 3 года назад
@@JoyalAntony ഇതിപ്പോ ഡെയിലി ജോലിക്ക് പോകും പോലെ ഹോണ്ട ഷോറൂം സന്ദർഷിക്കേണ്ടി വരും, മറ്റു വണ്ടികൾ ഒന്നും ഇതുപോലെ കംപ്ലയിന്റ് പറഞ്ഞു കേൾക്കുന്നില്ല Eg Apache rtr160
@AbhiRaj-nj3wx
@AbhiRaj-nj3wx 3 года назад
Njan eduthittu 1 year ayi innukondu 3 free service kazhinju
@shayasnazarnazar2251
@shayasnazarnazar2251 3 года назад
Major issue gear shifting anu bro. 1400 ay ente vandi. Gear down Avilla. Chilapo stuck ay nikkum. Chilapo side mati vechu gear down cheithitund kuthipidich. Pine handle cheriv und. Ath actually handle bar bent alla. Tstump vare complaint anu. Warranty yil t-stump vare enik mati thanu. Ipozhum ready ayitilla.
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
Gear shifting tight clutch ന്റെ ആകാൻ ആണ് സാധ്യത...
@monunishanth9222
@monunishanth9222 3 года назад
പറഞ്ഞ എല്ലാം എനിക്ക് ഉണ്ട് ഓയിൽ ലീക്ക്ഉണ്ട് അതും കൂടെ ഉണ്ട് 😭😭😭😭😭
@sunnyleena8970
@sunnyleena8970 3 года назад
Njan randu masam munpu vandi eduthu. Evide paranja ella complaints enikum ondu. Koodathe oil leakage from engine. 4/5 pravasam false nutral kanichu. Passing switch problem. Nannaye press cheyanam on akan. Oil leackage mattan muthoot honda nutral switch matti ennitum oil leakage solve ayella. Very bad behaviour from service centre. Problem olla vandu anu thannathennu thonnunnu. Njangal kanda vandi alla aver invoice cheythu thannathu. Pattikukayerunnu ennu thinnunnu eppol. First service ulpade three times service centre kayari.
@mathewpothenvarghese6989
@mathewpothenvarghese6989 Год назад
Your review is 100% correct ,due to the mass production they don't care quality ,Now honda India waste.
@sandeepks2700
@sandeepks2700 3 года назад
ചേട്ടാ honda unicorn നല്ലത് എന്റെ അഭിപ്രായതിൽ hero Glamour BS6 ആണ് നല്ലത്, Riding comfortable ആണ് പിന്നെ ആ വണ്ടിക്ക് ഉള്ള power ൽ വെച്ച് നോക്കുവാനെൽ അത്യാവശ്യം നല്ല speed ൽ പോയാലും വണ്ടിക്ക് brake കിട്ടുന്നുണ്ട്. Mileage ഉണ്ട് പിന്നെ traffic ൽ accelerator കൊടുക്കാതെ തന്നെ clutch പിടിച്ചു തന്നെ നമ്മുക്ക് speed control ചെയ്യാൻ പറ്റും. Unicorn പോലെ തന്നെ weight ഉള്ളത്കൊണ്ട് കാറ്റ് പിടിക്കുന്നത് വളരെ കുറവാണ്....
@ig_rjmedia3993
@ig_rjmedia3993 Год назад
Unicorn ന് battery through അല്ല. Magnet direct ആണ്
@satyamraoch7536
@satyamraoch7536 3 года назад
No problems for me....but bike is feeling jerk/discontinuity while acceleration sometimes....
@bhavinbhavi5691
@bhavinbhavi5691 Год назад
Etavum valiya problem vandiyude stand.......park cheyan bayankara budhimuttanu......unicorn ullavark ariyam.....stand nde problem ready aakanam company adyam......
@TrueTipsharikottayil83
@TrueTipsharikottayil83 Год назад
സത്യം... കൊല്ലങ്ങളായി പറയുന്നു.. No way
@naufalmagaliyil3687
@naufalmagaliyil3687 3 года назад
Pinne bikente seatnu oru elakkam unde kure per parayununde.enikkum unde angane complaint
@arjungopal7370
@arjungopal7370 3 года назад
Enikkum ond bro...first service nu koduthappol athu paranjatha...but mattiyittund enn paranj anu thannath..but mariyillaa
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
😔
@yaseenahammad9551
@yaseenahammad9551 3 года назад
Headlight dim um bright um orumichu work cheyyunna reethiyil aakkiyaal bulbinu enthengilum preshnam indaavo. Angane aakumbo light korchu koodi kooduthal kittumallo
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
ബൾബ് പോകും
@yaseenahammad9551
@yaseenahammad9551 3 года назад
@@TrueTipsharikottayil83 😳
@anusworld3268
@anusworld3268 3 года назад
ഒരുപാടു പ്രേശ്നങ്ങൾ എല്ലാരും പറയുന്നു. തലിപ്പൊളി ബൈക്ക് ആണോ ? അടുത്താൽ പെടുമോ?
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
ഇല്ല... Complaint ഇല്ലാത്ത വണ്ടികൾ ഉണ്ടോ.. Bs6 ആയതിന്റെ കുറച്ചു പ്രശനങ്ങൾ എല്ലാ വണ്ടിക്കും ഉണ്ടാകും. അത്‌ നമ്മൾ ഉപയോഗിച്ച് okay ആകും.. Unicorn യാത്ര സുഖം ഉണ്ട് 👍
@ibrahimibrahim6692
@ibrahimibrahim6692 3 года назад
മച്ചാനെ അവനോ വണ്ടി വാങ്ങിച്ചു പെട്ടു കിടക്കാണ്... താങ്കളും വെറുതെ ക്യാഷ് കൊണ്ട് കള യണ്ട . .....
@anoopmc8054
@anoopmc8054 3 года назад
@@ibrahimibrahim6692 👌
@sunnyleena8970
@sunnyleena8970 3 года назад
Njanum marchil vandi eduthu pettu. Eppol 400 km odichu. Venel thannekkam ozivakkana. mob # 7594846362
@arshadaluvakkaran675
@arshadaluvakkaran675 9 месяцев назад
Loving from aluva
@sreejupilla7641
@sreejupilla7641 3 года назад
Chetta hed light switch vaikkan patto bs6
@munavvar3649
@munavvar3649 3 года назад
Fuel guage problem enikkum und 300 rs adichaal half tank kaanikkum
@naufalmagaliyil3687
@naufalmagaliyil3687 3 года назад
Athinu pariharam enthekilum undakumu
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
നോക്കണം...
@jayadasankk1030
@jayadasankk1030 3 года назад
Bro പറഞ്ഞ എല്ലാ പ്രോബ്ലെംസും ഉണ്ട് എന്റെ വണ്ടിക്ക്
@techie587
@techie587 Год назад
Oru nalla wkshop paranju tharamo?keralathl evideyenkilum mathi
@TrueTipsharikottayil83
@TrueTipsharikottayil83 Год назад
Place
@FunnyTv-gn6sr
@FunnyTv-gn6sr 3 года назад
പഴയ unicorn super പുതിയ വണ്ടി എടുക്കുന്നവർ ഫ്രീ സർവീസ് കഴിഞ്ഞാൽ. പുറത്തു നിങ്ങൾക്ക് പരിചയമുള്ള വർഷോപ്പി കൊടുക്കുന്നത് നല്ലത് കാശും കുറയും വണ്ടി കംപ്ലയിന്റ് കുറയും
@albesterkf5233
@albesterkf5233 3 года назад
വാറന്റി കട്ട്‌ ആകും
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
ഇനിയുള്ള കാലം bs6ആയതുകൊണ്ട് മാത്രം warrenty നോക്കാം.. അല്ലെങ്കിൽ 3കൊല്ലത്തേക്ക് ഒന്നും ഒരു വിധം bike നു ഒന്നും engine ഒ gearbox നോ complaint വരില്ല.. ഇപ്പോഴത്തെ bs6അതുകൊണ്ട് തന്നെ sensor പോലും warrenty ഉണ്ട്.. Extend warenty എടുക്കുന്നത് കൂടുതൽ നല്ലതു... Correct ടൈമിൽ engine oil, air filter, sparkplug എന്നിവ service പ്രകാരം മാറുക.. വാഷിംഗ്‌ ചെയ്യണ്ട കാര്യം ഇല്ല.. അപ്പോൾ തന്നെ amount കുറയും..
@nidhinbpaul4193
@nidhinbpaul4193 3 года назад
ഞാൻ വണ്ടി എടുത്തത് feb ആണ് ഏകദേശം 800ഓടി നോക്കിങ് സൗണ്ട് ഒരു പ്രോബ്ലെം ആണ് അതായത് ഷിഫ്റ്റ്‌ സൗണ്ട്. എന്റെ എക്സ്പീരിയൻസ് വെച്ച് നല്ല വണ്ടി ആണ് മികച്ച റൈഡിങ് കിട്ടുണ്ട്. ചേട്ടന്റെ അഭിപ്രായം വെച്ച് ഒറ്റ വാക്കിൽ വണ്ടി എങ്ങനെ ഉണ്ട്
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
വണ്ടി smooth drive ആണ്.. Long പോകുമ്പോൾ സൂപ്പർ 👌..
@bikeholicvishnu2375
@bikeholicvishnu2375 2 года назад
Vandi powli
@MaatthewWayne
@MaatthewWayne 3 года назад
Njan 2008 august 18 to use cheyunnundu....95000km odi
@iam_amall
@iam_amall 3 года назад
Ee 95000 km ill cheruthoo valuthoo aaea valla complaint ohh valla panii ohh bike nuj vannitundoo.
@MaatthewWayne
@MaatthewWayne 3 года назад
@@iam_amall chillara panikal
@iam_amall
@iam_amall 3 года назад
@@MaatthewWayne Athh enthakke aanu onnu explain chayavoo ?
@bikeholicvishnu2375
@bikeholicvishnu2375 2 года назад
Powli
@futuretechla2318
@futuretechla2318 2 года назад
2009 using
@albesterkf5233
@albesterkf5233 3 года назад
ഏത് വിദേശ കമ്പനിയും ആദ്യം ഇന്ത്യയിൽ വരുമ്പോൾ നല്ല ക്വാളിറ്റി ഉണ്ടാകും പിന്നീട് ഇന്ത്യകാർ മേധാവി ആയി കഴിഞ്ഞാൽ പക്കാ ഉടായിപ്പ് കാണിക്കും
@anusworld3268
@anusworld3268 3 года назад
യൂണി‌കോൺ or pulsser ഏത് എടുക്കും 🙏
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
Commutator bike ആണെകിൽ unicorn
@RamyaRamya-tx8qh
@RamyaRamya-tx8qh 3 года назад
യൂണി‌കോൺ 💞💞💞💞💞💞💞💞💞💞💞💞💞
@bikeholicvishnu2375
@bikeholicvishnu2375 2 года назад
Unicorn
@soorajsooraj5882
@soorajsooraj5882 2 года назад
Pulsarinekal നല്ല bike unicorn
@midhunrajk.p2196
@midhunrajk.p2196 3 года назад
Online aayi genuine parts വാങ്ങാൻ കിട്ടുമോ? ഉണ്ടെങ്കിൽ web link?
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
Online ആയി genuine spare കിട്ടുമോ എന്ന് നോക്കട്ടെ.. അല്ലെങ്കിൽhonda service ൽ ഉള്ള spare parts ആയി സംസാരിച്ചാൽ cash account ൽ ഇട്ടുകൊടുത്താൽ അവർ കൊറിയർ ചെയ്തു തരും
@naufalmagaliyil3687
@naufalmagaliyil3687 3 года назад
Bro nan unicorn eduthu 2month kazhinnu.ningal parana complaint enikkum unde .fuel meeter ningal parana pole enikkum problem unde.athu pole engine pettenne heat avunnu.angane enthekilum problem ningalkke ondayitundu
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
Engine heat എനിക്കു feal ചെയ്തിട്ടില്ല. Fuel guage ഉണ്ട്
@nidhinbpaul4193
@nidhinbpaul4193 3 года назад
Engine ആ നോർമൽ ടൈം ആകുന്നത് നോക്കി max എടുക്കുക പ്രേത്യേകിച്ചു കുറെ നേരെ കൂടി സ്റ്റാർട്ട്‌ ആക്കുമ്പോൾ. തന്നെ അല്ല sprt മോഡൽസ് പോലേ orikalm ഇവൻ ആക്കില്ല. ഇൻജെക്ഷൻ ആയത് കൊണ്ടാണ് അങ്ങനെ എന്നാണ് പറയുന്നത്. പിന്നെ എന്റെ ഒരു ഫ്രണ്ട് പറഞ്ഞത് third കഴിഞ്ഞു എല്ലാം ഒക്കെ ആകും എന്നാണ്
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
നോക്കാം.. സാധ്യത കുറവ് ആണ്
@vral587
@vral587 3 года назад
Bro hed ലൈറ്റ് മാറ്റി ഉപയോഗിച്ചാൽ പ്രോബ്ലം വരുമോ
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
Bulb ആണോ
@vral587
@vral587 3 года назад
@@TrueTipsharikottayil83 yes . ബൾബ് മാറ്റാൻ ഉദ്ദേശിക്കുന്നു . but അങ്ങനെ മാറ്റിയാൽ വല്ല പ്രോബ്ലം ബൈക്കിനു വരുമോ
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
No..ആ battery ക്ക് അനുയോജ്യമായ ബൾബ് വേണമെന്ന് മാത്രം
@vral587
@vral587 3 года назад
@@TrueTipsharikottayil83 ഏതു ബൾബ് ആണ് bro നല്ലതു ഒന്ന് പറയുമോ . വണ്ടി എടുത്തു 1 വീക്ക് ആയി
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
Bike accessories വിൽക്കുന്ന കടയിൽ പോയാൽ അവർ പറയും.. നല്ല shop ൽ പോകണം
@arunrs5471
@arunrs5471 3 года назад
Kickstart issue undoo??
@praveeshpreman8464
@praveeshpreman8464 2 года назад
1500km odichu complaints parayunathu shariyalla oru 3000 km egilum odikanam
@TrueTipsharikottayil83
@TrueTipsharikottayil83 2 года назад
ഇതിനു മുന്പും ഞാൻ യൂണികോണ് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടു ആണ് പറഞ്ഞത്.ഞാൻ ഹോണ്ടായിൽ വർക്ക് ചെയ്ത ആൾ ആണ്.എന്റെ ബൈക്കിൽ ഞാൻ satisfied അല്ലാ എന്നാണ് പറഞ്ഞത്..
@sreejupilla7641
@sreejupilla7641 3 года назад
Chettan paranja preshnam anikkum undu pinne missing paranjille athu edaikku vararundu vailathu erikkumpol marupady tharanam please
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
നോക്കണം. സെൻസർ ന്റെ ആയിരിക്കാം
@sreejupilla7641
@sreejupilla7641 3 года назад
@@TrueTipsharikottayil83 thaks bro
@munavvar3649
@munavvar3649 3 года назад
Knocking sound enghane clear akkaam
@shajiabrahamf302
@shajiabrahamf302 3 года назад
Very useful video
@uvaispgdi
@uvaispgdi 3 года назад
ചുരുക്കി പറഞ്ഞാൽ ക്യാഷ് കൊടുത്തു കടികണ പട്ടിയെ വാങ്ങിച്ച അവസ്ഥ ആകും
@AbhiRaj-nj3wx
@AbhiRaj-nj3wx 3 года назад
Gear preshnam enikkum undayittund
@sameer_kunju
@sameer_kunju 3 года назад
Bronta services center atha place
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
Honda service ആണോ
@sameer_kunju
@sameer_kunju 3 года назад
@@TrueTipsharikottayil83 ys number und angilum mathi
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
തൃശൂർ
@FunnyTv-gn6sr
@FunnyTv-gn6sr 3 года назад
പുതിയ യൂണികോൺ പലരും എടുത്തു പെട്ടിട്ടുണ്ട് പിന്നെ honda service സെന്റർ വളരെ മോശം സർവീസ്. എന്റെ അനുഭവം ആണ് സെർവിസിന് കൊടുത്തു തിരിച്ചു തന്നപ്പോൾ വയറിങ് ഫുൾ ഷോർട് ട്രൈനിംഗ് പിള്ളേർ ആണ് സർവീസ് ചെയ്തു പേടിക്കുന്നത്
@bikeholicvishnu2375
@bikeholicvishnu2375 2 года назад
Verum thonala
@JRX900
@JRX900 3 года назад
Back brake ccheriya issue oyichal uni superr ,oru pakka executive bike
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
I am not satisfied bs6
@JRX900
@JRX900 3 года назад
@@TrueTipsharikottayil83 2012 model anu ente
@bikeholicvishnu2375
@bikeholicvishnu2375 2 года назад
Chettan parajath karyam
@muhammadriyas1974
@muhammadriyas1974 2 года назад
വണ്ടി എടുത്താൽ കുടുങ്ങുമോ book ചെയ്തിട്ടുണ്ട്
@TrueTipsharikottayil83
@TrueTipsharikottayil83 2 года назад
പണ്ടത്തെ unicorn പോലെ കൂടുതൽ pick up പ്രതീക്ഷിക്കരുത്
@muhammadriyas1974
@muhammadriyas1974 2 года назад
@@TrueTipsharikottayil83 bro എടുത്താൽ കുഴപ്പം ഒന്നും ഇല്ലാലോ പിന്നെ എല്ലാം bs6 വണ്ടികൾക്കും അതിന്റെ തായ problems ഉണ്ട്
@TrueTipsharikottayil83
@TrueTipsharikottayil83 2 года назад
ഞാൻ വിറ്റു
@muhammadriyas1974
@muhammadriyas1974 2 года назад
@@TrueTipsharikottayil83 🙏🏻🙏🏻 അപ്പോൾ ഇത്രക് പ്രശ്നം ആയിരുന്നോ ഞാൻ ബുക്കിങ് ക്യാൻസൽ ചെയ്തു പേടിച്ചിട്ടു ഒരു വണ്ടിക്കു എല്ലാവരും ഒരു പോലെ complant പറയുന്നു
@harikumarkarthikeyan5790
@harikumarkarthikeyan5790 3 года назад
HondaShineBs6 Nalla Bike ano
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
അതേ
@crazy-nq6fd
@crazy-nq6fd 2 года назад
5000 km aayi sppedo meeter complante undu
@TrueTipsharikottayil83
@TrueTipsharikottayil83 2 года назад
Warranty kittum
@rijorijoy8367
@rijorijoy8367 3 года назад
Unicornu fit akunna luggage carrier onnu paranju theramo
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
എനിക്കു അറിയില്ല bro.... Accessories ഫിറ്റ് ചെയുന്ന ഷോപ്പുകൾ ഇപ്പോൾ ധാരാളം ഉണ്ട്. അവിടെ കിട്ടുമെന്ന് അറിയാം
@AbhiRaj-nj3wx
@AbhiRaj-nj3wx 3 года назад
Head light enikkum preshnqmanu
@stanlystephan6782
@stanlystephan6782 3 года назад
Change to suzuki making quality is very good
@elanthoormachanvolgs1608
@elanthoormachanvolgs1608 3 года назад
മിസ്സിംഗ്‌
@sreekumars204
@sreekumars204 3 года назад
Confusion about Pulsar or Unicorn best ?
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
Pulsor ഓടിച്ചു നോക്കൂ.. Complaint എല്ലാ വണ്ടിക്കും ഉണ്ടാകും.. Long പോകാൻ unicorn 👌.. കിടു ആണ്.. Complaint മാറ്റാൻ പറ്റിയാൽ കുഴപ്പം ഇല്ല..
@sreekumars204
@sreekumars204 3 года назад
@@TrueTipsharikottayil83 2011 Bajaj Pulsar 150 kodukkan undu showroomil kaanichappol ottum vila kittunilla enittu venam Unicorn edukkan..
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
Show റൂം ൽ വില കിട്ടില്ല.. ഒന്നെങ്കിൽ olx ൽ ഇടുക അല്ലെങ്കിൽ second hand എടുക്കുന്ന ആളുകൾക്ക് നേരിട്ട് കൊടുക്കുക. ഒരു 2000+ചിലപ്പോൾ കൂടുതൽ കിട്ടും.
@sreekumars204
@sreekumars204 3 года назад
@@TrueTipsharikottayil83 unicorn gear knob heal type vekkan pattumo....?
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
Yes...
@amalkrishnanadipara451
@amalkrishnanadipara451 3 года назад
വെയിലത്തു വണ്ടി വെക്കുമ്പോ മിസ്സിങ് ണ്ടോ
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
ഒരു വട്ടം കിട്ടി
@jitheshoo7926
@jitheshoo7926 3 года назад
ഞാൻ ബുക്ക്‌ ചെയ്തു കുഴപ്പം ആകുമോ
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
No... Riding smooth ആണ്.. Complaints എല്ലാ വണ്ടിക്കും ഉണ്ടാകും.. അതു പരിഹരിക്കാൻ കഴിഞ്ഞാൽ മതി.. ഞാനും ഫ്രണ്ട്സ് നോട് വിളിച്ചു ചോദിച്ചിട്ട് ആണ് എടുത്തത്... ചെറിയ complaint കിട്ടി.. അത് ready ആക്കണം
@nidhinbpaul4193
@nidhinbpaul4193 3 года назад
പക്കാ ആണ് ഇ നോക്ക് സൗണ്ട് ആണ് ഒരു ഇഷ്യൂ എനിക്ക്.
@sunnyleena8970
@sunnyleena8970 3 года назад
Dont buy this bike. Njan randu masam munpu vandi eduthu. Evide paranja ella complaints enikum ondu. Koodathe oil leakage from engine. 4/5 pravasam false nutral kanichu. Jerking while riding. Passing switch problem. Nannaye press cheyanam on akan. Oil leackage mattan muthoot honda nutral switch matti ennitum oil leakage solve ayella. Very bad behaviour from service centre. Problem olla vandu anu thannathennu thonnunnu. Njangal kanda vandi all aver invoice cheythu thannathu. Pattikukayerunnu ennu thinnunnu eppol. First service ulpade three times service centre kayari. Vere bike noku.
@jawanscsc4221
@jawanscsc4221 3 года назад
@@sunnyleena8970 I have bs4 version which I had purchased in 2019 may. It also had oil leakage from neutral switch which I happened to notice after 3 rd Service. I had informed showroom personal...but they told that it was just the excess chain oil lubricant. But I wasn't convinced. I took and showed it to another mechanic. But of no use. Then a spare parts dealer provided me with M seal grey rtv silicone sealant and as told I applied it on the neutral switch where there was leakage. After that there was no such oil leakage. This problem is found in most unicorns and shine.....common problem
@ajesh2066
@ajesh2066 3 года назад
Bs6 unicon ആരും എടുക്കരുത്
@shanambadiambadishan4863
@shanambadiambadishan4863 3 года назад
വിശദമായി പറ bro
@bikeholicvishnu2375
@bikeholicvishnu2375 2 года назад
150 cc segment il eattavum nalath
@harikrishnansadanandan3791
@harikrishnansadanandan3791 3 года назад
Chetta ithu pazhaya engine unicorn 160 ulla same complaint aanu majority chettan paranjathu
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
👍🏻
@jayadasankk1030
@jayadasankk1030 3 года назад
പഴയ വണ്ടിയാണ് ok
@ajscreationkollam1995
@ajscreationkollam1995 3 года назад
Edukanno ee vandi entha abhiprayam
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
വണ്ടി നല്ലതാണ്... പക്ഷെ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്.. ഓടിക്കാൻ smooth ആണ്...
@ajscreationkollam1995
@ajscreationkollam1995 3 года назад
@@TrueTipsharikottayil83 shine edukan erikuvanu unicorn friente oddichittu supera
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
Best unicorn.. My opinion
@harikumarkarthikeyan5790
@harikumarkarthikeyan5790 3 года назад
Shine good👍 mileage
@uvaispgdi
@uvaispgdi 3 года назад
Common complaints ntha clear cheithu varathathu
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
വരുമായിരിക്കും...
@anasbava3259
@anasbava3259 3 года назад
your place evedaya
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
തൃശൂർ
@anasbava3259
@anasbava3259 3 года назад
@@TrueTipsharikottayil83 mobile no send chayyamo
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
??
@anasbava3259
@anasbava3259 3 года назад
unicorn 160 ya kurechu samshayam chodekkana iam from edavannappara
@anasbava3259
@anasbava3259 3 года назад
6month aye bs6 aduthettu.kurachu prashnagal undu.vittu oyevakkande varumo sir
@JoyalAntony
@JoyalAntony 3 года назад
Spareparts വിൽക്കാൻ ഹോണ്ട കണ്ടെത്തിയ മാർഗം 😂😂
@Ajmal._
@Ajmal._ 2 года назад
warranty undello
@TrueTipsharikottayil83
@TrueTipsharikottayil83 2 года назад
ഉണ്ട്...പക്ഷെ ഒരു പുതിയ വണ്ടി എടുത്തു എപ്പോഴും workshop കേറി ഇറങ്ങി നടക്കാൻ പറ്റാത്തത് കൊണ്ട് ആണ്..
@appupkd4935
@appupkd4935 3 года назад
Mileage?
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
58+
@fwzfwz3674
@fwzfwz3674 3 года назад
Enthina mone vangiyath ipo irangunnath poka
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
പോക്ക് ഒന്നും അല്ല... Riding very smooth.... Complaint എല്ലാ bike നും ഉണ്ടാകും.. അത് പരിഹരിച്ചാൽ മതി
@Meghadhaneesh
@Meghadhaneesh 3 года назад
CB 160 2015 എടുത്ത ഞാൻ
@TrueTipsharikottayil83
@TrueTipsharikottayil83 3 года назад
എത്ര ആയി..
@Meghadhaneesh
@Meghadhaneesh 3 года назад
@@TrueTipsharikottayil83 എന്തോ ഭാഗ്യത്തിന് അത് അധികം ഉപയോഗിക്കേണ്ടി വന്നില ഞാൻ പിന്നെ 2 കാർസ് വാങ്ങി അതുകൊണ്ട് ബൈക്ക് ഇപ്പോളും യൂസ് ഇല്ലാതെ ഇരിക്കുന്നു
@anoopmc8054
@anoopmc8054 3 года назад
@@Meghadhaneesh ഹോർനെറ്റ് 2.0 എടുത്തു പെട്ട ഞാൻ,2300 km ഓടിച്ചു 148000 rs ഇൽ വിറ്റ് ഒഴിവാക്കി, റബ്ബർ വെട്ടി പാൽ വരുമ്പോലെ ഓയിൽ ലീക്ക്,2 തവണ ഗിയർ ലിവർ ഊരി പോയി
@vishnu0405
@vishnu0405 3 года назад
Ithilum bedham RE Aanallo🤣
Далее
🍏 Устарели ОФИЦИАЛЬНО! 🤡
00:32
Они захватят этот мир🗿
00:48
Просмотров 761 тыс.