Nice. I’m crazy about SUV too. Changing vehicles every 4 years. All my money spent on cars. No more. I have to learn how to calm down 🙄. Need to retire on time, rest of in GOD hands. Good video 👍 keep moving.
നിന്റെ 220 ഞാൻ ഓർക്കുന്നുണ്ട് എനിക്കും അന്ന് oru 220 ഉണ്ടാരുന്നു, അമ്പുവിന്റെ അടുത്ത് stunds ചെയ്യാൻ വരുമ്പോൾ നമ്മൾ ഒരുമിച്ചാരുന്നു പിന്നെ നിന്റെ golden freeflow ഞാൻ വാങ്ങി ellam ഇന്നലെ പോലെ, എത്ര വർഷം ആയിലെ ഇപ്പോൾ
നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് ട്ടോ 😘 ബോസ്സ് എന്റെ കയ്യിൽ ഒരുപാട് diecast car ഉണ്ട് ഞാൻ സൂക്ഷിച്ചു വെക്കുന്നദ് ആണ് audi benz meclern lambo toyota izuzu അങ്ങനെ മെറ്റൽ typ കുറെ ഉണ്ട്