Тёмный
No video :(

എന്‍റെ അനുഭവം 🥰 PSC പഠിച്ചു തുടങ്ങുന്നവർ പരീക്ഷകൾക്ക് എങ്ങനെ തയ്യാറെടുക്കണം | How to prepare for PSC 

Harshitham Edutech
Подписаться 458 тыс.
Просмотров 809 тыс.
50% 1

INSTAGRAM ഉണ്ടെങ്കിൽ കേറി പോന്നോളൂ👇
Instagram - / aswathyvishnu_
എന്‍റെ അനുഭവം 🥰 PSC പഠിച്ചു തുടങ്ങുന്നവർ പരീക്ഷകൾക്ക് എങ്ങനെ തയ്യാറെടുക്കണം | How to prepare for PSC Exams | Tips for PSC beginners | TIPS N TRICKS
TOP - Kerala PSC Learning toplearning.pa...
#TIPSNTRICKS #pscforbeginners

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@harshithamedutech
@harshithamedutech 2 года назад
INSTAGRAM ഉണ്ടെങ്കിൽ കേറി പോന്നോളൂ👇 instagram.com/aswathyvishnu_
@hamsakaliyar3029
@hamsakaliyar3029 Год назад
@rejithr729
@rejithr729 Год назад
Whatsup number തരുമോ
@kiranmichael779
@kiranmichael779 Год назад
Thanku chechii🥰❤❤❤
@madhupryoutube4939
@madhupryoutube4939 Год назад
👍🏻👍🏻👍🏻
@dziretravelworld697
@dziretravelworld697 11 месяцев назад
thanks
@dreamhunter7772
@dreamhunter7772 3 года назад
ഈ മിസ്സിന്റെ മലയാളം ക്ലാസ് +2 Prilims ന് പോകുന്ന വഴിയ്ക്ക് ബസിലിരുന്ന് അല്ല നിന്ന് കണ്ട് എക്സാം എഴുതി മലയാളം ഒരു 8 മാർക്ക് കിട്ടി
@sms3824
@sms3824 3 года назад
You tube class ആണോ കണ്ടത് ?
@shafeeqshafeeq523
@shafeeqshafeeq523 2 года назад
എനിക്ക് ഫുൾ കിട്ടി. തലേന്ന് പഠിച്ചുള്ളൂ. അത് തന്നെ യാ ഞാൻ ഡിഗ്രി prelims നും നോക്കിവെച്ചിരിക്കുന്നെ. Psc ചതിക്കാഞ്ഞാൽ ഭാഗ്യം 😊
@divyapillai97
@divyapillai97 2 года назад
Malayalam teacher aano eth class
@sinips5805
@sinips5805 2 года назад
Ella varshavum prelims exam undakumo
@impressivemedia1366
@impressivemedia1366 2 года назад
Padichamathi kittikolum
@sachinsjarnfork2599
@sachinsjarnfork2599 Год назад
നല്ല മോട്ടിവേഷൻ... തു ടക്കക്കാരെ പേടിപ്പിച്ചില്ലല്ലോ... ഞാൻ ഒരു ഗവർമെന്റ് എംപ്ലോയി ആണ്... എന്റെ മകൾക്കു വേണ്ടി ഒന്ന് നോക്കിയതാണ്... നല്ല മോട്ടിവേഷൻ.. 👍👍❤
@kingqueens1839
@kingqueens1839 2 года назад
Nte first psc exam ആയിരുന്നു mamnte മാത്രം ക്ലാസ്സ് കണ്ടാണ് പോയത് enik 42 മാർക്ക് സ്ക്കോർ ചെയ്യാൻ പറ്റി thank you parajal മതിയാവില്ല main എഴുതാൻ chance കിട്ടിയില്ലെങ്കിലും ഞാൻ happy aanu onnum അറിയാത്ത ഞാൻ kuraja time konde mam nte class kande mathram kittiya mark aanu 🥰🥰🥰🙏
@jollyjoseph5510
@jollyjoseph5510 2 года назад
Ethre masam padichi
@mallubutcher8392
@mallubutcher8392 3 года назад
ഒരു മാസം കൊണ്ട് state wide Comany Board ലും 3 മാസം കൊണ്ട് University ലെ list ലും ഉള്ള നിങ്ങൾ വെറും പുലിയല്ല പുപ്പുലി യാ ണ്👍👍👍
@gamingwithgalaxyyt5280
@gamingwithgalaxyyt5280 3 года назад
English maths അറിയുന്ന വർക് ജികെ അത്യാവശ്യം മാർക്കുലഭിച്ച ലും ലിസ്റ്റിൽ കേറാൻ പറ്റും ബ്രോ
@DJ-mq9qn
@DJ-mq9qn 3 года назад
@@gamingwithgalaxyyt5280 അത് പണ്ട് ഇപ്പോൾ Hero CA ആണ്.
@gamingwithgalaxyyt5280
@gamingwithgalaxyyt5280 3 года назад
@@DJ-mq9qn ഞാനും അതു തന്നെ ഉദാശിച്ചത് പണ്ട് തന്നെ. ഇപ്പോൾ pattern മാറിയില്ലേ.മുൻപ് കട്ട് ഓഫ്‌ കുറവായിരിക്കും.മാത്‍സ് ഇംഗ്ലീഷ് ഫുൾ മാർക്കും. gk20 /25 മാർക്കു വാങ്ങിയാലും ലിസ്റ്റിൽ വരും കാരണം എല്ലാം കുടി കട്ട് ഓഫ്‌ 50/55 മതിയാകും English 20/maths20.
@Sindhu-fr8zo
@Sindhu-fr8zo 3 года назад
Ksfe യിലെ peon പോസ്റ്റും ldcyum same...salary കൂടുതൽ ksfe peon നു ആണ്
@mallubutcher8392
@mallubutcher8392 3 года назад
@@jpkpkd5065 🙆🙆🙆
@mathewvmathew1357
@mathewvmathew1357 Год назад
കാര്യങ്ങൾ സത്യസന്ധമായി പറയുന്ന Teacher nte class 100/100 കൊടുക്കുന്നു
@nazeebajawhar2058
@nazeebajawhar2058 3 года назад
ഞാൻ ldc, excise officer എന്നിവയിൽ supply ലിസ്റ്റിലും company board, police constable എന്നിവയിൽ main ലിസ്റ്റിലും ഉണ്ടായിരുന്നു കൂടാതെ KAS prelims pass ആയിരുന്നു but ജോലി എന്ന സ്വപ്നം മാത്രം ഇതുവരെ പൂവണിഞ്ഞിട്ടില്ല 😒ഇനിയും ഒന്നെന്നു മുതൽ തുടങ്ങണം ജോലി കിട്ടണമെങ്കിൽ പക്ഷെ പ്രതീക്ഷയോടെ ഇപ്പോഴും പഠിക്കുന്നു ഏറ്റവും ഉയർന്ന rank തന്നെയാണ് എന്റെ ലക്ഷ്യം അത്ര പെട്ടെന്ന് ജോലി കിട്ടുമല്ലോ.. ഒരു ജോലി ഇല്ലാതെ ഒട്ടും മുന്നോട്ട് പോവാൻ പറ്റാത്ത situation ആണ് 🙂
@ahammedsahis2625
@ahammedsahis2625 2 года назад
You will get it👍
@midhunmani1670
@midhunmani1670 2 года назад
ജോലി ready ആകും 😊❤
@pesmaster2568
@pesmaster2568 2 года назад
Main listil vannal pore? Pinne entha njan oru thudaka karan annu paranj thero?
@aswinim7184
@aswinim7184 2 года назад
Nalla oru rank file parannu tharamo...I am also a beginner
@aparnak141
@aparnak141 2 года назад
@@pesmaster2568 main listil Vanna maathram job kitathilla athyavashyam rank venam ippo niyamanagal okke kuravalle mainlistil ulla palarkum inn job kitathavarund nannayi hardwork cheyth nalla rank vaangu petten thanne job kittum ☺️vedio parayandapole follow cheyth padichamathi helpfull aavum njan ee reethiya follow cheyyane
@FairOneMalayalam
@FairOneMalayalam 2 года назад
ആദ്യമായാണ് ഇത്ര clear ആയിട്ട് ഒരു study plan കിട്ടുന്നത്.. Tnks mam
@jijimolpraveen1198
@jijimolpraveen1198 2 года назад
നല്ല അവതരണം .. video ഒത്തിരി ഉപകരപ്പെട്ട് .. Thank you so much 👍❤️
@JerRy33340
@JerRy33340 3 года назад
നമസ്കാരം സുഹൃത്തേ വളരെ ഉപകാരപ്രദമായ points
@m4163
@m4163 2 года назад
താങ്ക്സ് ചേച്ചി എനിക്ക് 1 മാസം സമയം ബാക്കി ഒണ്ടായിരുന്നുളൂ എന്ത് പഠിക്കണം എന്ന് ടെൻഷൻ ആയിരുന്നു. ചേച്ചി പറഞ്ഞ് തന്നപ്പോൾ മനസ്സിൽ ഒരു സമാധാനം ❤️😍🙏👍🏼👌
@shanifponnus7062
@shanifponnus7062 Год назад
Hi
@rajipodi7796
@rajipodi7796 Год назад
@@shanifponnus7062 hii
@m4163
@m4163 Год назад
@Praveena Nithin hi
@sree9302
@sree9302 Год назад
​@@m4163enthaay bro
@thasmibasheer6321
@thasmibasheer6321 2 года назад
Thankyou miss..As a beginner really motivated ❤️🤩
@molyshibu1803
@molyshibu1803 2 года назад
+2 കഴിഞ്ഞു ഞാൻ എനിക്ക് എഴുതാൻ പറ്റിയ p s c പരിക്ഷ ഏതാണ്. ഹ്യൂമന്റിസ് ആയിരുന്നു അന്ന് എനിക്ക് മുന്നോട് പഠിക്കാൻ ആയില്ല കല്യാണം കഴിഞ്ഞു 7 കൊല്ലം മായി ഇപ്പോൾ psc എഴുതാൻ ആഗ്രഹിക്കുന്നു
@aswathyhariaswathyhari5715
@aswathyhariaswathyhari5715 5 месяцев назад
ഞാനും
@akarsh.a6085
@akarsh.a6085 3 года назад
മിസ്സ് ആളു കൊള്ളാലോ ഇത്രേം ലിസ്റ്റില് ഒക്കെ ഉണ്ടോ 👍👍👍
@jibikunju2224
@jibikunju2224 3 года назад
Maths 20 Eng 20 Malylm 10 Science 5 Constitution 5 Current affairs 10 Pinne 30 mark nu anallo baakki gk varunnath. Athil thanne kooduthal chodhikkunnath ethokke area anu. Ariyavunnavar onn comment cheyymo
@krishnusworld2368
@krishnusworld2368 2 года назад
Very Useful Thankyou Mam 👍👍🙂
@ashiqktpl8908
@ashiqktpl8908 10 месяцев назад
2023 ൽ അതിന്റെ pattern മാറീനോ ഇനി അങ്ങനെ ചെയ്‌താൽ മതിയോ
@akhilt7226
@akhilt7226 3 года назад
Thank you Teacher 🙏👌👏
@hope7673
@hope7673 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-m8p8Ksyjf2E.html നിങ്ങൾക്കും ആകാം സിവിൽ പോലീസ് ഓഫീസർ. 👍🏻 വീഡിയോ മുഴുവനായി കാണുക....
@bismimanikandan4275
@bismimanikandan4275 3 года назад
Thankyou Miss Complex അടിച്ചിരുന്നപ്പോൾ Oru മാർഗം തെളിച്ചു തന്നതിന് ഒരുപാടു നന്ദി
@evinshibu3037
@evinshibu3037 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ 👌👌🙏🙏🙏
@devikaknair2778
@devikaknair2778 2 года назад
Thank you Miss for the valuable advise I like it so much because I have many doubts as a beginner in PSC exams
@sharymol5331
@sharymol5331 2 года назад
Very elpful information... really thnk u so much 🙏
@aswathys8526
@aswathys8526 2 года назад
Thank you maam...... വളരെ നല്ല motivation cls ayirunnu....
@talksoftruths1516
@talksoftruths1516 3 года назад
Psc യുടെ നല്ല ഗൈഡ് ഏതാണ്
@harikrishnanam4275
@harikrishnanam4275 3 года назад
എന്റെയും ഏറ്റവും വലിയ പ്രോബ്ലം gk ആണ് ചേച്ചി 😔 ആകെ കൈയിൽ ഉണ്ടായിരുന്ന മാത്‌സ് ഇംഗ്ലീഷ് ഒക്കെ ഇപ്പോൾ psc മാർക്ക് കുറയ്ക്കുകയും ചെയ്തു🙄 ആനുകാലികം കൂട്ടുകയും ചെയ്‌തു 😐 എന്തൊക്കെ ആയാലും നേടിയെടുക്കാൻ കഴിയുമെന്ന വിശ്വാസം കൂടെ ഉണ്ട്. 💙
@geovthomas5756
@geovthomas5756 3 года назад
+2 level mains gk etra mark questions ond?
@harikrishnanam4275
@harikrishnanam4275 3 года назад
@@geovthomas5756 marannu poi bro ..Gk partil ninn kittunnathinekkal minimum 10mark kooduthal matte portionil ninn kittarind
@geovthomas5756
@geovthomas5756 3 года назад
@@harikrishnanam4275 50gk 20 maths 20 English 10 malayalam Angane alle?
@harikrishnanam4275
@harikrishnanam4275 3 года назад
@@geovthomas5756 ldc mains syllabus maari .. Gk 50 Current affairs 20 Malayalam 10 Maths 10 English 10.. So gk almost 70 and other part only 30 😐
@geovthomas5756
@geovthomas5756 3 года назад
@@harikrishnanam4275 ldc ezhuthiyittilla 😀
@muhammedriyasak9202
@muhammedriyasak9202 3 года назад
Miss secretariat assistant aano target cheyyunne....🤨🤨🤨🤨 🥰🥰🥰🥰
@adarshanilkumar3745
@adarshanilkumar3745 3 года назад
Thanks for your helpfull feedback👍❤
@sabarikannan9939
@sabarikannan9939 Год назад
Njaanum oru beginner aan. Vdo usefull aan.thank u chechi.🙏 maths okke engane thudangaam ennoru confusion. 😫
@SCRPSC
@SCRPSC 2 года назад
Thank you ma'am 😊🙏
@jahanathasnikp5273
@jahanathasnikp5273 Год назад
നല്ല അവതരണം ! Really Useful content for Beginners
@tintugeo2294
@tintugeo2294 3 года назад
ഇന്ന് മുതൽ start ചെയ്യുന്നു: govt Job ആണ് ലക്ഷ്യം .... ആദ്യമായിട്ടാണ് PSC പഠിക്കുന്നത്. ഒരു exam പോലും എഴുതിയിട്ടില്ല. എന്താണ് ഇതിന് ആദ്യം മുതൽ ചെയേണ്ടത് എന്ന് ഒന്നു പറഞ്ഞു തരുമൊ? registration, ... ബാക്കി details. എനിക്ക് 12th ആണ് Qualification: ഏതൊക്കെ exam എഴുതാം എന്നും കൂടി ഒന്നു പറഞ്ഞു തരുമൊ Pls
@salinipeeush8444
@salinipeeush8444 2 года назад
Tq teacher use ful video ennu muthal eth pole workout cheyam😍👍🏻
@popularonyoutubeindia3701
@popularonyoutubeindia3701 2 года назад
crafteeee vlogs ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-W28NVwXnADA.html
@vishnuu_santhosh
@vishnuu_santhosh 3 года назад
പഠിച്ചകാര്യം മറക്കാതിരിക്കാൻ ഉള്ള ഒരു വീഡിയോ ചെയ്യോ
@harshithamedutech
@harshithamedutech 3 года назад
Yes
@sarathmurali8264
@sarathmurali8264 3 года назад
😀😀😀
@mariyafrancis4465
@mariyafrancis4465 3 года назад
Yes
@sarathmurali8264
@sarathmurali8264 3 года назад
@@vishnuu_santhosh padicha karyam vendum avrthichu vayichal mathy ..
@vishnuprasada.s1741
@vishnuprasada.s1741 3 года назад
Oru dhivasam padichit pinn nokathirunal aarayalum marakum. Revision cheyuka vere vazhi illa
@saranyaaneesh7274
@saranyaaneesh7274 2 года назад
Can u suggest a book for solving previous year question papers?
@Sana4455-I9n
@Sana4455-I9n 2 дня назад
ടീച്ചർ... Thank you so much ❤
@User1234-o9k
@User1234-o9k Год назад
ഞാൻ psc ku രജിസ്റ്റർ ചെയ്തിട്ട് one week ആയി mam. പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇനി എനിക്ക് next ഇയർ അല്ലെ exam എഴുതാൻ പറ്റുക.
@SunimolVC
@SunimolVC 3 года назад
Thanks a lot mam for sharing yr strategy....
@ajstockmarket8278
@ajstockmarket8278 3 года назад
Good content Madam Thanks for this information
@shaijuvarghese5229
@shaijuvarghese5229 3 года назад
Very inspirational video thank you maam 🙏
@keralapscstudybysree5077
@keralapscstudybysree5077 3 года назад
Hehe kollallallo... Njanum padichath same...1st ezhuthiyaa psc exam also same...aa list il njanum undayirunnu...
@arathiammu6264
@arathiammu6264 2 года назад
Pine class oke adioli anneee... without any remuneration..ur so great full 🌝... God bless u..love u teacher ammeee
@agnesantony1320
@agnesantony1320 3 года назад
Miss kannbol oru energy ആണ് 💯💯💯
@anjanaramachandran6753
@anjanaramachandran6753 2 года назад
Thank u for ur valuable information 😊
@geethuchippy
@geethuchippy 3 года назад
Ma'am, how can we download previous year question paper .do we need to learn all the previous year question for the post applied or all the questions paper conducted with Same syllabus.please do reply
@thusharadeepu6179
@thusharadeepu6179 3 года назад
Ma'm, HSA English nu help cheyyunna cls include cheyyumo pls.....
@rinurose9070
@rinurose9070 2 года назад
Village field assistant examinte syllabus onnu explain cheyyo
@muhammedfiyas4252
@muhammedfiyas4252 2 года назад
Ldc yude thanneyayirikkumm
@DMQUIZMASTER
@DMQUIZMASTER 2 года назад
വീഡിയോ കണ്ട് നോക്കൂ 100 general knowledge questions and answers in malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UQDc_cDacOM.html
@muhammedanask9794
@muhammedanask9794 2 года назад
Njanum atha wait cheyyunne
@priyanicy319
@priyanicy319 2 года назад
Me too
@adithyadevaraj5403
@adithyadevaraj5403 2 года назад
Date enna ariyuvo?
@maneeshams9948
@maneeshams9948 Год назад
അടിപൊളി അവതരണം ആയിരുന്നു 💕🥰
@anusree...1218
@anusree...1218 Год назад
Egane padikkandenum egane thudaganam nnum ariyathe irikkkarnn chechi thnk you for this video ❤😊
@aswathyanu9024
@aswathyanu9024 3 года назад
Thankyou mam njn request cheytha video aayirinu
@harshithamedutech
@harshithamedutech 3 года назад
😊
@athulyap54
@athulyap54 3 года назад
Hi
@The_C4F
@The_C4F 2 года назад
I am in 10th std now i m preparing for to crack psc😭😭😭
@aswathybipin5029
@aswathybipin5029 2 года назад
Thankyou maam, എവിടെ നിന്ന് start ചെയ്യണം എന്ന് കൺഫ്യൂഷൻ ആയിരുന്നു. ഇപ്പൊ ഒരു idea കിട്ടി
@prejishapshajil5807
@prejishapshajil5807 Год назад
ഞാൻ psc യിൽ ആദ്യം ആണ് Lpsa ആണ് ലക്ഷ്യം എവിടെ തുടങ്ങണം എന്നറിയില്ല ttc കഴിഞ്ഞു 10ഇയർ ആയി ഫാമിലി പ്രോബ്ലം ഉള്ളതുകൊണ്ട് ഇതുവരെ ഒന്നും നോക്കാൻ പറ്റിയില്ല ഇത്തവണ psc യിലേക്ക് ഇറങ്ങി.. പഠിച്ചു തുടങ്ങിയിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ഫോളോ ചെയ്യാൻ തോന്നി
@user-hj7sy7pk1p
@user-hj7sy7pk1p 3 года назад
മാം maths ഇംഗ്ലീഷ് പാടാണ്
@pscstudydiary2013
@pscstudydiary2013 2 года назад
Really informative 👍
@sumisunil7857
@sumisunil7857 2 года назад
Thank you so much ma'am for giving a great information for us🙏
@popularonyoutubeindia3701
@popularonyoutubeindia3701 2 года назад
crafteeee vlogs ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-W28NVwXnADA.html
@anandkannan2845
@anandkannan2845 Год назад
thankyou mam , more inspiration words
@lakshmyminnu3253
@lakshmyminnu3253 3 года назад
Misse, exam hall ഇൽ ഇരിക്കുമ്പോൾ സമയം മാനേജ് ചെയ്യാൻ പറ്റുന്നില്ല. Maths അവസാനത്തേക്ക് വയ്ക്കും പക്ഷെ അറ്റൻഡ് ചെയ്യാൻ സാധിക്കുന്നെയില്ല. Time management നെ പറ്റി വീഡിയോ ചെയ്യാമോ?
@gireeshkazrod1607
@gireeshkazrod1607 3 года назад
Gk 20 minutes nullil theerkanam
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 2 года назад
Wow 👌👏🏻👏🏻👏🏻👏🏻വളരെ നല്ലൊരു vedio...... ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@gayathricm1573
@gayathricm1573 3 года назад
Thanks a lot mam.god bless you
@abuthahir2728
@abuthahir2728 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7QoMIB1HuwY.html Psc tips
@hamraskitchen150
@hamraskitchen150 27 дней назад
പോലീസ് കോൺസ്റ്റബിൾ ആകാൻ ഏത് PSC ചോദ്യങ്ങളാണ് തിരഞ്ഞ് എടുക്കേണ്ടത്
@iamanand301
@iamanand301 3 года назад
Thank you so much Teacher ♥️💕❤️🙏
@hope7673
@hope7673 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-m8p8Ksyjf2E.html നിങ്ങൾക്കും ആകാം സിവിൽ പോലീസ് ഓഫീസർ. 👍🏻 വീഡിയോ മുഴുവനായി കാണുക....
@DMQUIZMASTER
@DMQUIZMASTER 2 года назад
വീഡിയോ കണ്ട് നോക്കൂ 100 general knowledge questions and answers in malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UQDc_cDacOM.html
@parvathyratheesh2502
@parvathyratheesh2502 Год назад
Thank you so much for your valuable comments
@shabnanishad9382
@shabnanishad9382 2 года назад
Very useful video😊
@Ajmi-rs5ou
@Ajmi-rs5ou Год назад
Very useful video. Nice presentation ma'am 👍👍
@ainikakrishna8945
@ainikakrishna8945 2 года назад
Thanks teacher🙏🙏🙏
@akhilapl9043
@akhilapl9043 3 года назад
Mam....ippozhathe psc examinte style mariyittundennu kettu...previous qstn ulppeduthillla ennarinju....Apol pinee previous qstn papers workout cheyunnath result undakumo🙄🤔
@anjalishijil2033
@anjalishijil2033 3 года назад
Mam, english & maths egane aanu padikkndth,, ethglm tricks undo
@kukkukukku3403
@kukkukukku3403 Год назад
Thank you chechi❤️
@nobinmathew1134
@nobinmathew1134 2 года назад
Beginers നു പറ്റിയ rankfile suggest ചെയ്യാവോ?
@sarathmurali8264
@sarathmurali8264 3 года назад
Missinu joli epo ethil anuu?
@haripriyah2681
@haripriyah2681 3 года назад
Thanku miss💜
@aparnaa2784
@aparnaa2784 3 года назад
Mam angane aanu alla subjectinum koodi time adjust cheunne.athine kurich oru video cheyyamo plss
@annmarykurian8738
@annmarykurian8738 3 года назад
Ss mam pls
@edupscchallenge2.067
@edupscchallenge2.067 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GfxUKp0rni0.html
@amaljacob9024
@amaljacob9024 2 года назад
Mam.. SCERT പാഠപുസ്തകങ്ങൾ GK പഠിക്കാൻ ആണോ ഉപകരിക്കുക? അതൊന്ന് പറയാമോ? എനിക്ക് മനസ്സിലായില്ല
@Divya-uo4so
@Divya-uo4so 3 года назад
Selective topic vedio edamo mam eniku oru Idea kiteetilaa
@aryamohan6401
@aryamohan6401 3 года назад
മിസ്സിനെ കാണുമ്പോൾ ഒത്തിരി സന്തോഷം 😍😍❤️
@gopika_murali
@gopika_murali 3 года назад
Thank u so much mam... Helpful video ❤️❤️😍😍😍👌👌👌
@sidhu11859
@sidhu11859 2 года назад
Thank you 🙏🙏🙏❤
@lechusworld4706
@lechusworld4706 2 года назад
Very useful thank u mam🙏
@remyar8590
@remyar8590 2 года назад
Mam SCERT contents mathramulla test ethanu onnu paranju tharamo
@remyasarun7781
@remyasarun7781 3 года назад
Tnk u for u r better information...👍👍👍💞💞
@sarithavsaritha9160
@sarithavsaritha9160 3 года назад
Thank you othiri helpful aaya vedio
@navyaparameswar443
@navyaparameswar443 2 года назад
Thank you mam.. Very usefull🥰❤️
@sabarinathkallada7224
@sabarinathkallada7224 2 года назад
Thank you✊
@aathira5863
@aathira5863 3 года назад
Thank u misse😍😍
@lijisuresh1196
@lijisuresh1196 Год назад
Good class and motivation thank you mam
@malikmansoor6201
@malikmansoor6201 3 года назад
Nalla pole paranj thannn.. Mass clas 👌 Motivated and effective.. Thanks chechi.. Best wishes
@aamii7836
@aamii7836 Год назад
👍
@jumailathay3125
@jumailathay3125 3 года назад
Thank you for your positive attitude...really helpfull
@jumailathay3125
@jumailathay3125 3 года назад
Mam how do you manage your time
@neethu6972
@neethu6972 3 года назад
പുതിയ ടിപ്സ് thannathen orupad tanx chaechi
@rajitharavi6047
@rajitharavi6047 2 года назад
Thanks... Am the beginner
@ashrafpanavally1354
@ashrafpanavally1354 3 года назад
Thank you Ma'am I'm trying this methods It is very helpful
@user-ej7qc7zr1k
@user-ej7qc7zr1k 9 месяцев назад
nalla avatharanam
@govtjobs3604
@govtjobs3604 3 года назад
Thanks for the valuable information
@prajithapnambissan7965
@prajithapnambissan7965 3 года назад
Mam.. Epo syllabus change ayille.. Complete scert alle.. Previous chance kuravavillae... Oru doubt... Athukondanu choykkunne
@KannanKannan-ij1eu
@KannanKannan-ij1eu 3 года назад
എക്സാം പാട്ടേൺ ജികെ ചേഞ്ച്‌ വന്നാലും maths english same thanney oralkku job kittunney arum nokkathey povunna area annu english maths malayalam... Privious annu kooduthal important koduthu nokkenam
@prajithapnambissan7965
@prajithapnambissan7965 3 года назад
@@KannanKannan-ij1eu ok.. Thank you.. 👍🏻
@KannanKannan-ij1eu
@KannanKannan-ij1eu 3 года назад
@@prajithapnambissan7965 ur welcome mashey🙏
@gireeshkazrod1607
@gireeshkazrod1607 3 года назад
Eni anagane nadakkillannanu thonnunnu ente oru ith...
@bincyvs
@bincyvs 3 года назад
btech.. power 🔥❤️CSE 😘🎉
@soniyasadanandan780
@soniyasadanandan780 3 года назад
Misse app down load cheythu tto....super ...Once again Thank u .
@jomolamjomolam8212
@jomolamjomolam8212 Год назад
Thank you mamm❤️🥰
@densondavid465
@densondavid465 3 года назад
Missee eppo ethu job anu cheyyunnee...
@syamsclasses2013
@syamsclasses2013 3 года назад
Mam.. SCERT ethokke classile books ane refer cheyyantathu? Pls reply
@nithin6597
@nithin6597 3 года назад
5to 10
@sivamohan558
@sivamohan558 Год назад
Thanks for tricks ☺️ madam
@anyakedutech6884
@anyakedutech6884 3 года назад
SSLC കഴിഞ്ഞവർക്ക് ഇപ്പോൾ അപേക്ഷിക്കാൻ പറ്റുന്ന ഏതെങ്കിലും testine പറ്റി ആർക്കെങ്കിലും അറിയാമെങ്കിലും ഒന്ന് പറഞ്ഞു തരുമോ... Pls
@hadihaneefa6547
@hadihaneefa6547 2 года назад
ഞാനും sslc kazjonjathsnu
@safeerabinsath5536
@safeerabinsath5536 3 года назад
Mam science part onnu cheyyo, more previous year questions ulpeduthanee...
@abuthahir2728
@abuthahir2728 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7QoMIB1HuwY.html Psc tips...
Далее
🔥НОВАЯ БАТАРЕЯ?😮
00:40
Просмотров 203 тыс.
7 Days Stranded In A Cave
17:59
Просмотров 76 млн