Тёмный

'എന്‍റെ അമ്മേം അനിയത്തീം ഒലിച്ച് പോകുന്നത് ഞാൻ കണ്ടു' 

asianetnews
Подписаться 10 млн
Просмотров 2,2 млн
50% 1

'എന്‍റെ അമ്മേം അനിയത്തീം ഒലിച്ച് പോകുന്നത് ഞാൻ കണ്ടു, അവരെ രക്ഷിക്കാനായില്ല എനിക്ക്,
അനിയത്തിയുടെ ശരീരം കിട്ടി, അമ്മയെ കിട്ടിയിട്ടില്ല'
#WayanadLandslide #Mundakkai #Chooramala #KeralaRain #WayanadDisaster #RescueOperations #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@ashiqali7970
@ashiqali7970 Месяц назад
സ്വന്തം അമ്മയും പെങ്ങളും പോകുന്നത് കാണുന്നത് എത്ര നിസ്സഹായവസ്ഥ ആയിരിക്കും 😢😢
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj Месяц назад
😢😢😢😢
@santhamurali8468
@santhamurali8468 Месяц назад
ദൈവമേ ഈ ചേട്ടന്റെ പറഞ്ഞകേട്ട് സഹിക്കാൻ പറ്റൂല്ല 😭😭😭😭😭
@sanilcs6979
@sanilcs6979 Месяц назад
നമിക്കുന്നു 🙏🙏🙏
@adarshuptvm2566
@adarshuptvm2566 Месяц назад
😢
@sakeerhuzain6919
@sakeerhuzain6919 Месяц назад
😢😢😢😢😢 പടച്ചോനെ ക്ഷമ നെൽകണേ🤲🤲🤲
@JohnROSHIN
@JohnROSHIN Месяц назад
രാഷ്ര്ടീയം മതം പറഞ്ഞു തമ്മിൽ തല്ലുന്നു ഉറങ്ങാൻ കിടന്നാൽ ജീവനോടെ എണീക്കുമോ എന്ന് ഉറപ്പില്ലാത്ത മനുഷ്യർ 😢
@abd-rk1yw
@abd-rk1yw Месяц назад
❤😢👍👍
@Mntrikan
@Mntrikan Месяц назад
പേടിക്കേണ്ട മുല്ലപെരിയാർ ആണ് അടുത്തതു
@user-ni3bg2lq7w
@user-ni3bg2lq7w Месяц назад
അതൊക്കെ ഇനിയും ഉണ്ടാവും അവിടെ കാരണം രണ്ടു മലയുടെ center il ആണ് ഈ സ്ഥലം 2 resort ഒക്കെ ഉണ്ട് അതൊക്കെ പോയി ഇതൊക്കെ കഴിഞ്ഞ് വീണ്ടും അവിടെ resort വരും അടുത്ത വർഷത്തിനു ഉളളത്
@bijishadeepesh4369
@bijishadeepesh4369 Месяц назад
😢
@pelefans6549
@pelefans6549 Месяц назад
Sathyam
@nimmyvarghese5129
@nimmyvarghese5129 Месяц назад
ഇന്ന് വയനാട് കാരെ ഓർത്തു വിഷമിച്ചു കിടക്കാൻ പോകുന്ന നമ്മൾ നാളെ ഏതവസ്ഥയിലായിരിക്കും😢. മഴ പെയ്യാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി.
@manu1530
@manu1530 Месяц назад
@@nimmyvarghese5129 അതേ... 😞
@user-kh6cu2xy1r
@user-kh6cu2xy1r Месяц назад
Nale mullaperiyar potumbol arum karayandi varilla
@podimol8779
@podimol8779 Месяц назад
Evida സ്ഥലം...ipozhum mazhayano
@kabeerkakollambdy9869
@kabeerkakollambdy9869 Месяц назад
കടറഗോഡ് ഇപ്പോഴും നല്ല മഴ
@sangeethasangeetha6172
@sangeethasangeetha6172 Месяц назад
​@@kabeerkakollambdy9869 ഇങ്ങു പോര് കൊല്ലത്തേക്ക് ഞങ്ങളോട് ഒപ്പം താമസിക്കാം
@Shafeeqtirur11
@Shafeeqtirur11 Месяц назад
എല്ലാത്തിനും നന്ദി സാർ 😥കൂടെ പിറപ്പുകൾ കണ്മുന്നിൽ പോകുന്നത് കണ്ടിട്ടും കിട്ടിയവരെ രക്ഷപ്പെടുത്തിയ മനസ്സ് 😥😥😥😥😥😥തമിഴ് നാടിന്റെ രക്ഷാപ്രവർത്തനത്തിന് കിട്ടിയ 5കോടി വാങ്ങി മുല്ലപ്പെരിയാർ വിഷയത്തിൽ പിന്നോട്ട് പോകേണ്ട... മുല്ലപ്പെരിയാർ വിഷയം ശക്തമായി എല്ലാവരും ചർച്ച ചെയ്യണം... അത് പൊട്ടിയാൽ നമ്മളാരും ബാക്കി ഉണ്ടാകില്ല..😢
@supertopics9652
@supertopics9652 Месяц назад
അതെ... അറിഞ്ഞിട്ടും അലസത കാണിക്കുന്ന അധികാരികൾ
@shafik1970
@shafik1970 Месяц назад
🙏🏻🙏🏻🙏🏻
@vipinns6515
@vipinns6515 Месяц назад
Mukhyan ennu paranjath chooralmalayil engane sanbhavikkum ennu vijarichilla ennu,pottum ennu urapp indayittum onnum cheyyan ayalk kazhinjattilla,ayal mathram alla Mari Mari Vanna oruthanum kazhinjilla
@amilkm648
@amilkm648 Месяц назад
🙏🙏
@toptech272
@toptech272 Месяц назад
രാത്രി മെസ്സേജ് കണ്ടു എന്ന് പറഞ്ഞില്ലേ, അത്രേ കഴിയൂ,, ഒരാളും വീട് ഒഴിയാൻ തയ്യാറാവില്ല
@lovepeacesmile7030
@lovepeacesmile7030 Месяц назад
കാര്യങ്ങളറിഞ്ഞിട്ടും വീണ്ടും വീണ്ടും ആ ചേട്ടനെ കുത്തിനോവിക്കുന്നത് എത്ര മോശമാണ്.
@avkitchenvlog940
@avkitchenvlog940 Месяц назад
@@lovepeacesmile7030 സത്യം, അത് ചാനൽ മത്സരം,നഷ്ടപ്പെടുന്നവർക്കേ അതിന്റെ വേദന അറിയു
@aneeshani4400
@aneeshani4400 Месяц назад
അവർ ക്യാഷ് ഉണ്ടാക്കാൻ ഉള്ള ചോദ്യമാ
@nikhinnikky408
@nikhinnikky408 Месяц назад
Sathyam. Ivanmaar 😢
@naturesvegrecipes
@naturesvegrecipes Месяц назад
ഒരാൾ ദുരന്തത്തിൽ പെട്ട് എല്ലാം നഷ്ടപ്പെട്ടു നിൽകുമ്പോൾ അവരെ ഓരോന്ന് ചോദിച്ചു ബുദ്ധിമുട്ടിക്കരുത് 🙏കഷ്ടം 😢
@sachinsachu6881
@sachinsachu6881 Месяц назад
Ath nokanda avark nru news kittan vendi alle pne cash um kashtam
@confused_one_
@confused_one_ Месяц назад
എനിക്ക് ആണുങ്ങളെ മനസിലാക്കാൻ പറ്റുന്നില്ല.. ഒരിറ്റ് കണ്ണീരുംവരാതെ ഇത് പറയണമെങ്കിൽ അത്രേം ശക്തിവേണം.. ഇത് കണ്ടിട്ടും മനസ്സ് കൈവിടാതെ നിലനിൽക്കുന്നത് തന്നെ ഭാഗ്യം...
@bulbulbulbul549
@bulbulbulbul549 Месяц назад
മനസ് മരവിച്ചുള്ള നിലപാണ്
@gracevarghese7717
@gracevarghese7717 Месяц назад
Athe njan athuthanne vhinthikkunnu
@Boogiemananimations
@Boogiemananimations Месяц назад
Sathyam
@AryaJithin508
@AryaJithin508 Месяц назад
Sathyam
@kingjonstark007got
@kingjonstark007got Месяц назад
ആണുങ്ങൾ അങ്ങനെ അല്ലേ. Men are brave ❤ Feminichi kalem paavadakalem simp vaanangaleyum onnum itharam situation il namukk kaanan sathikkilla. Nattellum karal urappum ulla aanungal thanne venam athin ❤
@suharasalimzenha7558
@suharasalimzenha7558 Месяц назад
നെഞ്ചു പൊട്ടുന്ന കാഴ്ച്ചകളും നെഞ്ച് വിങ്ങുന്ന വാക്കുകളും പ്രിയ സഹോദരാ താങ്കൾക്ക് എല്ലാം സഹിക്കാനുള്ള ശക്തി നൽകട്ടെ. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുവാനല്ലാതെ ഒന്നിനും കഴിയുന്നില്ലല്ലൊ എന്ന നിസ്സഹായവസ്ഥ 🙏 ഓരോ വിഷമഘട്ടത്തിലും മതവും ജാതിയും നോക്കാതെ ഒന്നിച്ച് കൈ കോർക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് ബിഗ് സല്യൂട്ട്'🙏
@user-bq3nn3uo8u
@user-bq3nn3uo8u Месяц назад
😢
@BushraBeegam-qt8xr
@BushraBeegam-qt8xr Месяц назад
Ameen
@renishahaseeb
@renishahaseeb Месяц назад
❤️
@manu1530
@manu1530 Месяц назад
ഇതാണ് ഞങ്ങൾ പുരുഷന്മാരുടെ അവസ്ഥ...... ചങ്ക് പൊട്ടി നിക്കുവാ... എന്നാലും ഒരിറ്റു കണ്ണീരു പോലും വരുന്നില്ല.... 🤷‍♂️ ഒന്ന് ഉറക്കെ കരയാൻ പറ്റിയിരുന്നേൽ....... ദൈവമേ....... എന്തൊരു വിധിയാണിത്..... ആ മനുഷ്യന്റെ വാക്കുകൾ കേട്ട് എന്റെ ചങ്ക് പിടയുന്നു.... തൊണ്ട വറ്റുന്നു.... കാലുകളുടെ ശേഷി നഷ്ടപെട്ട പോലെ.... ഈ പാവം മനുഷ്യന് കരുത്ത് നൽകേണമേ.......
@SreejithaPurushothaman-ge4hm
@SreejithaPurushothaman-ge4hm Месяц назад
😢😢😢😢😢
@neenusidharth5092
@neenusidharth5092 Месяц назад
Ji​@@SreejithaPurushothaman-ge4hm
@abvknam1416
@abvknam1416 Месяц назад
🙏🙏😭😭😭😭😢
@busharahakeem378
@busharahakeem378 Месяц назад
😢😢😢😢
@jilsiyak8541
@jilsiyak8541 Месяц назад
ഞാൻ ഇത് കേട്ട് കരയാ
@Ntcgvpyr
@Ntcgvpyr Месяц назад
ഉറ്റവരുടെ അടക്കം ചുറ്റും ഉള്ളവരുടെ ഒരുപാട് മരണം കണ്ട് ആൾ ആണ് ഇത്. ഇദ്ദേഹത്തിനെ പോലെ ഉള്ള ആൾക്കാർക്ക് സാമ്പത്തിക സഹായത്തിനു അപ്പുറം ഫ്രീ കൗൺസിലിങ് കൂടി ഏർപ്പാട് ചെയ്താൽ വളരെ നന്നായിരിക്കും. മാനസികമായി സമ്പൂർണമായി നില തെറ്റാൻ സാധ്യത ഉണ്ട് പലർക്കും. അത്രയും നമുക്കൊന്നും ചിന്തിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ കൂടി ആണ് ഇവർ കടന്നു പോവുന്നത്.
@Voco_Man
@Voco_Man Месяц назад
അതെ... തീർച്ചയായും ശരിയായ വാക്കുകളാണ് താങ്കൾ പറഞ്ഞത്. 😞
@Sanchari_98
@Sanchari_98 Месяц назад
So true👍
@healthydays8888
@healthydays8888 Месяц назад
അത് കൊടുക്കും പക്ഷെ മണ്ടന്മാരായ സർക്കാർ കൗൺസിലേഴ്‌സ് ആകും kavalappara ഒക്കെ അങ്ങനെ ആയിരുന്നു ലോക്കൽ കൗൺസിലിങ് കൂടുതൽ sed ആകും
@user-ld7dh9ig9v
@user-ld7dh9ig9v Месяц назад
Sathyam
@deepthishoji8285
@deepthishoji8285 Месяц назад
​@@healthydays8888 മണ്ടൻ മാർ ആയ സർക്കാർ കൗൺസിലേർസ് എന്ന് എന്താ ഉദേശിച്ചേ?
@anum3409
@anum3409 Месяц назад
ഞങ്ങളൊക്കെ ഉറങ്ങുമ്പോൾ നിങ്ങൾ അവിടെ വിഷമിക്കുകയാണെന്നു അറിഞ്ഞില്ലാലോ 😭😭, രാവിലെ എണീറ്റപ്പോൾ ഇതുപോലെ മഴ പെയ്യുന്നത് കണ്ടിട്ട്, വയനാട് ന്ത് ആയിരിക്കും എന്ന് ചിന്തിച്ചു, ഇത്രയേറെ തകർത്തു എന്ന് അറിഞ്ഞില്ല 😔😔😔😔
@eryviewCreaitive
@eryviewCreaitive Месяц назад
എത്ര ഭയനാകമായ സാഹചര്യം ഈ ചേട്ടൻ പറയുന്നത് കേട്ടിട്ട് തന്നെ പേടിയാവുന്നു. അത് നേരിട്ട് കണ്ട അയാളുടെ നിസ്സാഹായ അവസ്ഥ🙏
@greeshmab.s4058
@greeshmab.s4058 Месяц назад
😢😢😢വല്ലാത്തൊരു അവസ്ഥ ആയി പോയി മാനസികമായി തകർന്ന് പോയി 😢 അർജുന്റെ അവസ്ഥ ഇപ്പോൾ ഇതും
@AlAqouz
@AlAqouz Месяц назад
കരഞ്ഞിട്ട് കാര്യമില്ല... എല്ലാരും പ്രാർത്ഥിക്കുക... അയാൾ... ആണായത് കൊണ്ട്... കരയാതെ പിടിച്ചു നിന്നു... ക്ഷമ നൽകിയ ദൈവത്തിന് നന്ദി... അല്ലെങ്കിൽ അവരുടെ അവസ്ഥ നമ്മൾ എങ്ങനെ അറിയാനാണ്... ഇവർ പറയുന്നത് കൊണ്ട് നമ്മൾ അറിഞ്ഞു
@avkitchenvlog940
@avkitchenvlog940 Месяц назад
കർത്താവേ ആ സഹോദരനെ ആശ്വവസിപ്പിക്കണമേ, ധൈര്യം കൊടുക്കണേ ,
@Xifza
@Xifza Месяц назад
Aameen
@alexchacko5802
@alexchacko5802 Месяц назад
Oru ithiri ulippu ingane ulla tragedy kandittu karthavu yennu vilikaan. Kashtam.
@avkitchenvlog940
@avkitchenvlog940 Месяц назад
@@alexchacko5802 നിങ്ങളോട് വിളിക്കാൻ ഞാൻ പറഞ്ഞൊ? ദൈവം ഉണ്ടെന്നുള്ളത് എന്റെ വിശ്വാസം ആണ്.
@SnehaJoyyy
@SnehaJoyyy Месяц назад
​@@alexchacko5802karthavine vilichaa enthuvaa problem ?avare shayikan karathivinn patanenalee parathichhh
@user-fy7db6jj4d
@user-fy7db6jj4d Месяц назад
Karthavinu ee dhurantham thadanju vekkan pattille😂😂😂
@rakhilchittanippara4466
@rakhilchittanippara4466 Месяц назад
കണ്ണ് നിറയാതെ ഇത് കണ്ട് തീർക്കാൻ പറ്റുന്നില്ല 🥲
@mridhulam5251
@mridhulam5251 Месяц назад
ഇത് full കണ്ടുത്തീർക്കാനാവുന്നില്ല😢🥹😓
@nisanisa6441
@nisanisa6441 Месяц назад
എന്തൊരു അവസ്ഥയാണ്...പ്രാർത്ഥിക്കുക എന്നല്ലാതെ എന്ത് ചെയ്യാൻ.... മരണപ്പെട്ട എല്ലാവരെയും സ്വർഗത്തിൽ ഒരുമിപ്പിച്ച് കൂട്ടണെ റബ്ബേ... സാധാരണ മരണം പോലെ അല്ലാലോ ഇതൊന്നും...
@sreelalvr8924
@sreelalvr8924 Месяц назад
സ്വർഗം. ഉണ്ടയ
@kamarudeensms1060
@kamarudeensms1060 Месяц назад
Aameeen
@arathihits7480
@arathihits7480 Месяц назад
ഭൂമിയിൽ ശരിക്കൊന്നു ജീവിക്കാൻ അനുവദിക്കാതെ എന്ത് സ്വർഗം എന്നാ പറഞ്ഞോണ്ടിരിക്കുന്നെ
@sanilcs6979
@sanilcs6979 Месяц назад
ഹൂറികൾക്ക് ഓവർടൈം പണിയായി 😂😂😂
@user-hl4ks8tn6x
@user-hl4ks8tn6x Месяц назад
Ameen🤲🏼😭
@ചന്ദ്രകാന്തം
ഒരായുസ്സ് കൊണ്ട് നേടിയതൊക്കെ ഒന്നുറങ്ങി എണീക്കും മുന്നെ പോയി.... ഒപ്പം വിലമതിക്കാനാകാത്ത സ്വന്തം ജീവനും..... ഈ തേങ്ങലായ വിങ്ങലായ കാഴ്ചകൾ ഓരോ മലയാളിയുടെയും ഉള്ളിൽ ഇതും അങ്ങ് ഓർമ്മയാകും.... പക്ഷേ ഉറ്റവർക്കും ഉടയവർക്കും എന്നും അവരുടെ ഉള്ളിന്റെ ഉള്ളിൽ തീരാ നോവിന്റെ നൊമ്പരമായിരിക്കും..... പ്രിയപ്പെട്ടവരെ നാം ഇനിയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മറ്റു വാശിയുടേയും വൈരാഗ്യത്തിന്റെയും പേരിൽ തമ്മിലടിച്ചു മരിക്കരുത്, ശത്രുക്കളാകരുത്... നാം ഒന്നല്ലേ നാം ഒറ്റകെട്ടല്ലേ നാം ഈ മണ്ണിന്റെ മക്കളല്ലേ..... 😔😔😔
@LUCK8434
@LUCK8434 Месяц назад
🙏
@beena451
@beena451 Месяц назад
🙏🙏🙏
@user-xr2wp4vi1v
@user-xr2wp4vi1v Месяц назад
Satyam jathium mathavum paranj thammil thallaathe yeth prathisandhiyeum ottakettai nammuk neridanam😞
@RAVAN-sv3yk
@RAVAN-sv3yk Месяц назад
മുസ്ലിം ഒഴികെ 👍👍ഞാൻ എഗ്രിമെന്റ് ചെയ്യും 👍👍👍
@shanajesna6010
@shanajesna6010 Месяц назад
​@@RAVAN-sv3ykനിന്നെ പോലുള്ളവരാണ് ഈ നാടിന്റെ ശാപം
@abhiramaadhi1461
@abhiramaadhi1461 Месяц назад
അർജുനെ ജീവനോടെ കിട്ടണേ ഈശ്വര എന്ന് നോക്കി ഇരിക്കുമ്പോളാണ്, ഇങ്ങനെ നെഞ്ച് തകരുന്ന ഒരു ന്യൂസ്‌ കാണുന്നത്
@abhinandsthampi8900
@abhinandsthampi8900 Месяц назад
ലോകം അവസാനിച്ചിരുന്നു എങ്കിൽ അതായിരുന്നു ഏറ്റവും നല്ലത് ആർക്കും ആരുടേയും ഇതുപോലുള്ള വിഷമങ്ങളും സങ്കടങ്ങളും കാണേണ്ടി വരില്ല😢😢
@ajithakumari4127
@ajithakumari4127 Месяц назад
Yes 😢😢😢
@malluefootballshorts8354
@malluefootballshorts8354 Месяц назад
😢😢
@manjusiju9694
@manjusiju9694 Месяц назад
😢😢
@shailajat998
@shailajat998 Месяц назад
Sathyam.. 😢😢😢
@ii-ny4sy
@ii-ny4sy Месяц назад
സത്യം 😢😢 മുല്ലപെരിയാർ ന്റെ ചോട്ടിൽ ജീവിതം കെട്ടിപിടിച്ചു കിടക്കുന്നതിനേക്കാൾ ഇതൊക്കെ ഒന്ന് അവസാനിച്ചു കിട്ടിയിരുന്നേൽ 😞😞😭😭😭
@shahirsha9095
@shahirsha9095 Месяц назад
ഇന്നലെ രാത്രി വരെ എല്ലാം ഉണ്ടായിരുന്ന ആൾക്കാർഇന്ന് ഉറക്കം ഉണർന്നപ്പോൾ ആരും ഇല്ലാതായി.
@user-kb8pd8oi2z
@user-kb8pd8oi2z Месяц назад
ഇതൊക്കെ കാണുമ്പോഴാണ് 😥മുല്ല പെരിയാർ 😢യാ അല്ലാഹ് ആപത്തൊന്നും വരുത്തല്ലേ 🤲
@redline4184
@redline4184 Месяц назад
ഉരുൾപൊട്ടൽ തടുക്കാൻ ശേഷിയില്ലാത്ത മൈരാഹു ആണ് മുല്ലപെരിയാർ തടഞ്ഞുനിർത്തുന്നത്
@linson166
@linson166 Месяц назад
പ്രാർത്ഥന കൊണ്ട് ഒരു കാര്യവുമില്ല, പ്രവർത്തിയാണ് വേണ്ടത് 🙄🙄
@lissyjacob7882
@lissyjacob7882 Месяц назад
​@@adheera8350ഞങ്ങൾ മരിക്കും എറണാകുളം 😪 ഇത് ആണ് ഭരണം ആഗ്രഹിക്കുന്നു
@c.muraleedharansrdsopgt6478
@c.muraleedharansrdsopgt6478 Месяц назад
Stalin 5 crore koduthu❤
@adheera8350
@adheera8350 Месяц назад
@@lissyjacob7882😰
@aleyammarenjiv7978
@aleyammarenjiv7978 Месяц назад
Media should stop interviewing surviving people. They all are traumatized with the losing of relatives and friends. It is inhuman to ask them question
@SunitaSunita-r3m
@SunitaSunita-r3m Месяц назад
ഈ പറയുന്ന വാക്കുകൾ പോലും കേട്ടിരിക്കാൻ ഉള്ള ശക്തിയില്ല പടച്ചോനെ എങ്ങനെ 😭
@SIMISANA-kc2xi
@SIMISANA-kc2xi Месяц назад
😪
@shefushareef4737
@shefushareef4737 Месяц назад
നിങ്ങളൊടൊപ്പം ഞങ്ങൾ ഉണ്ട് ചേട്ടാ ഞങ്ങൾ പ്രവാസികൾ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും
@sreelekhapradeepan1994
@sreelekhapradeepan1994 Месяц назад
Arundayittum avarude swandakkar poyille..aa nashtam nikathan pattumo😢
@rajeeshas2296
@rajeeshas2296 Месяц назад
😄
@suhailperingode256
@suhailperingode256 Месяц назад
@@rajeeshas2296enthada kunne chirikunnath
@Vishnucpk
@Vishnucpk Месяц назад
പ്രവാസികൾ നാട്ടിലേക്കു പൈസ അയക്കുന്നു നാട്ടിൽ ഉള്ളവർ സന്തോഷിക്കുന്നു പ്രവാസം എല്ലാം കാർന്നു തിന്നും പക്ഷെ ജീവിക്കണ്ടേ 😢
@cliff311976
@cliff311976 Месяц назад
Expatriates??
@jsanthosh1449
@jsanthosh1449 Месяц назад
പോയാൽ എല്ലാരും കൂടെ പോകണം എന്തിനാ ഒരാൾ പോകുന്നത് ഒരാളെ ഇട്ടിട്ട്... ഓർക്കാനേ വയ്യ
@Human_957
@Human_957 Месяц назад
രാഷ്ട്രീയവും മതവും തലയ്ക്കു പിടിച്ച നാറിയ ജന്മങ്ങളെ , ഇത്രെയുള്ളു മനുഷ്യന്റെ കാര്യം, പ്രകൃതിക്ക് ഒരു ഉറുമ്പിനോളം പോലും ഇല്ല മനുഷ്യൻ എന്ന് ഇതിലൂടെ എങ്കിലും മനസ്സിലാക്കു 🙏 രാത്രിയിൽ കിടന്നാൽ രാവിലേ ജീവൻ ഉണ്ടാകുമോ എന്നുപോലും ഉറപ്പില്ലാത്ത ജീവിതം, ജാതിക്കും മതത്തിനും രാഷ്ട്രീയക്കാർക്കും വേണ്ടി തമ്മിൽ തല്ലാതെ ഇനി എങ്കിലും ഇതൊക്കെ മനസിലാക്കി നല്ലൊരു മനുഷ്യൻ ആവു 🙏🙏🙏
@salinisaraswathi8120
@salinisaraswathi8120 Месяц назад
🤝
@ChinjuClt
@ChinjuClt Месяц назад
സത്യം.രാഷ്ട്രീയം, മതം പറഞ്ഞു നടക്കുന്നവർ ഇതൊക്കെ കണ്ണ് തുറന്ന് കാണൂ 🙏🏻🙏🏻
@fzn313
@fzn313 Месяц назад
ഇത് പോലെയുള്ള ദുരിതം വരാതിരിക്കട്ടെ..... രക്ഷ പ്രവർത്തകർക്ക് രക്ഷയും ധൈര്യവും നൽകട്ടെ....
@BvNk-xd7sn
@BvNk-xd7sn Месяц назад
ആമീൻ 🤲🏻🥹😭
@Kimon3x
@Kimon3x Месяц назад
Ameen🤲
@riyasrifu
@riyasrifu Месяц назад
ഒരുപാട് പേരെ രക്ഷിച്ചു പക്ഷേ സ്വന്തം അമ്മയെയും പെങ്ങളെയും രക്ഷിക്കാൻ കഴിഞ്ഞില്ല പാവം 😔
@Aneesha-yu6yx
@Aneesha-yu6yx Месяц назад
ഇത് കേക്കുന്ന നമുക്ക് സഹിക്കാൻ പറ്റണില്ല... അപ്പൊ ഇത് കണ്ട ഈ ഏട്ടന്റെ അവസ്ഥ ☹️.. എന്റെ അമ്മോ.....
@bindhusuresh9255
@bindhusuresh9255 Месяц назад
എന്താ ഇങ്ങനെ ദുരന്തങ്ങൾ വിട്ട് മാറാതെ അർജുനെ ഓർത്ത് ദുഖിച്ചു ഇരിക്കുമ്പോൾ അടുത്ത വാർത്ത
@RRR-ih1nm
@RRR-ih1nm Месяц назад
അല്ലാഹുവേ എൻറെ നാടിനെ ഇത്തരം അപകടങ്ങൾ തൊട്ട് കാക്കണമേ അള്ളാ....🤲
@subaidhaibrahim4504
@subaidhaibrahim4504 Месяц назад
പാവം ഇയാളുടെ മനസ്സ് മരവിച്ചിരിക്കുന്നു 😥😥😥
@annaanna-tl8ic
@annaanna-tl8ic Месяц назад
ഈ നാട്ടിൽ ആരെന്തു ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ലാതായി 😥. പ്രകൃതിയെ കുറിച്ചറിയാതെ എന്തെല്ലാം ആണ് കെട്ടിപ്പൊക്കുന്നത് എവിടെയൊക്കെയാണ് തുരന്നു മാറ്റുന്നത്.😢
@anusha9518
@anusha9518 Месяц назад
Eniyum ethupole disasters undakun😮
@adhithyaathi9449
@adhithyaathi9449 Месяц назад
Athaanu presnam..oro sthalathinum yojikunnath aaavanam construction aayaluk enth aayaluk
@lkzt5543
@lkzt5543 Месяц назад
​@@adhithyaathi9449vallatha mazhayado kurach hours il peythirangiyath...athrem mazha eth sthalathum landslides undakkum.. mazha peythaal mannu kudi nilkkilla...
@Mr_John_Wick.
@Mr_John_Wick. Месяц назад
കൂടെപ്പിറപ്പുകൾ കണ്മുന്നിൽ നഷ്ടം ആവുന്നത് കാണുന്നത്..... 😭😭😭...
@babukasimbabu9661
@babukasimbabu9661 Месяц назад
പ്രിയപ്പെട്ട സഹോദരങ്ങൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ😢 നമ്മുടെ വേണ്ടപ്പെട്ടവർ കൺമുന്നിലൂടെ മരണത്തിലേക്ക് പോകുന്ന കാഴ്ച്ച .എങ്ങനെ സഹിക്കും. മനുഷ്യത്വം മരവിച്ച മനസ്സുമായ് വേർതിരിവ് കാണിക്കുന്ന മനുഷ്യരേ .. നിങ്ങളോർക്കുക ഇത്രയേയുള്ളൂ നമ്മുടെ ജീവിതം. നിനച്ചിരിക്കാതെ നമ്മെ തേടിയെത്തുന്നവെറും സെക്കൻ്റുകൾ മാത്രം😢.
@kuttu8286
@kuttu8286 Месяц назад
ഇനിയെങ്കിലും മനുഷ്യൻ എല്ലാം മറന്ന് ഒന്നായി ജീവിക്കട്ടെ 🙏🙏🙏
@babunutek6856
@babunutek6856 Месяц назад
പടച്ചവനെ ദുരിതബാധിതരുടെ ബന്ധുക്കൾക്ക് പ്രയാസങ്ങൾ സഹിക്കാനുള്ള മനക്കരുത്തും സമാധാനവും നൽകണേ നാഥാ
@deeninaseehath5701
@deeninaseehath5701 Месяц назад
കേരളീയരെ നമുക്ക് വർഗീയത ഉപേക്ഷിച്ചു കൂടെ നമുക്ക് പഴയ സ്നേഹത്തിൻറെ ജീവിതത്തിലേക്ക് മടങ്ങി കൂടെ
@anusha9518
@anusha9518 Месяц назад
Arodu parayan? Eth pole disasters undakumpol mathram ellavarkum orumich kaanum😢
@ajaym963
@ajaym963 Месяц назад
Aynu roadil erangi businesso vere parupadiyo cheyumbo.. matham vecha chila chetaykal otapeduthannath nirthanam
@BR-vu8wx
@BR-vu8wx Месяц назад
വർഗീയത ആർക്കാ ഉള്ളത് കേരളത്തിൽ, സംഘികൾക്ക് മാത്രം😢 അവർ നന്നാവില്ല
@KERALAFAME
@KERALAFAME Месяц назад
അതെ എലാവരും ഒന്നാണെന്നു ഓർമപ്പെടുത്തുന്നതാവും
@hari4406
@hari4406 Месяц назад
കമ്മ്യൂണിസ്റ്റുകാരാണ് വർഗ്ഗീയതക്കാർ. പള്ളികൾ തകർത്തു Rssൻ്റെ തലയിൽ വയ്ക്കാൻ നോക്കിയവരാണ്
@jamseerkk964
@jamseerkk964 Месяц назад
നല്ല ക്ഷമ ഉള്ള ചേട്ടൻ സമാധാനം കൊടുക്കണേ പടച്ചോനെ 😢😢
@democraticjournal
@democraticjournal Месяц назад
പ്രിയപ്പെട്ടവർ വിട്ടുപോകുമ്പോൾ ഒന്നും ചെയ്യാൻ കഴിയാത്ത നിസഹായ അവസ്ഥ. 😢😢
@aazzinindi
@aazzinindi Месяц назад
ദൈവമേ ഇവരെ സാഹായിക്കണമേ ഇതുപോലുള്ള സഹചാരിയതിൽ നിന്ന് നമ്മുടെ നാടിനെയും ജനങ്ങളെയും കാക്കണമേ 😭🙏🙏🙏
@KM-zh3co
@KM-zh3co Месяц назад
ജീവിതം ഇത്രയേ ഉളളൂ ..മരിക്കുന്നത് വരെ എല്ലാവരും സൗഹൃദത്തോടെ ജീവിക്കുക, മതവും ജാതിയും പറഞ് കലഹിക്കാതെ എല്ലാവരും സൗഹൃദത്തോടെ ജീവിക്കുക.....ദുരിത ബാധിത ർക്ക് കഴിയുന്ന സഹായങ്ങൾ ചെയ്ത് അവരെ പുനരധിവസിപ്പിക്കുക ...എല്ലാവിധ സഹായങ്ങളും നേരുന്നു ....
@wisdomhunter...2867
@wisdomhunter...2867 Месяц назад
മാധവ ഗാഡ്ഗിൽ എന്ന മനുഷ്യനെ മറക്കണ്ട കേട്ടോ മലയാളി 🙏🙏 വിളിക്കു തെറി ഇനിയും 👍
@Sammlp
@Sammlp Месяц назад
ഒരാൾക്കും പ്രവചിക്കാൻ ആവാത്ത വിധം ആണ് പ്രകൃതി ദുരന്തം... ആരും എവിടെയും സുരക്ഷിതർ അല്ല എന്നാണ് ഈ ദുരന്തം പറയുന്നത് 😰. ഒരിക്കൽ പോലും അപകടം പ്രതീക്ഷിക്കാത്ത ഏരിയ 😰
@Rdz_dream
@Rdz_dream Месяц назад
​@@Sammlpകന്യകുമാരി മുതൽ മഹാരാഷ്ട്ര വരെ പശ്ചിമഘട്ടം മുഴുവൻ ഉരുൾപൊട്ടൽ സാധ്യത മേഖല ആണെന്നാണ് ഗാഡ്ഗിൽ പറഞ്ഞത്
@Sammlp
@Sammlp Месяц назад
@@Rdz_dream അത്രേം ദേശത്തെ ആളുകളെ എങ്ങോട്ട് മാറ്റി പാർപ്പിക്കാൻ ആണ് 😰
@Ben_Nousha
@Ben_Nousha Месяц назад
Achaayanmaar aaanu gadgilne Teri vilikunne
@muhammedshameel4331
@muhammedshameel4331 Месяц назад
ചേട്ടന്റെ മനസ്സിന്റെ ബലം നിലനിർത്താൻ സാധിക്കട്ടെ...പ്രാർത്ഥനകൾ
@user-rw2pe1gu9m
@user-rw2pe1gu9m Месяц назад
ഒന്നുമറിയാതെ ഉറങ്ങിക്കിടക്കുന്നവർക്ക് വന്ന അപകടം😢😢 ഇന്ന് ഉറങ്ങാൻ കിടക്കുന്ന നമ്മുടെ അവസ്ഥ നാളെ എന്താണാവോ...😢 ഞങ്ങളെ കാക്കണേ പടച്ചോനേ.... ദുരന്ത ഭൂമിയിലെ ബാക്കിയുള്ളവർക്ക് സമാധാനം നൽകണേ പടച്ചോനേ......🤲🏻
@ajmalshaji252
@ajmalshaji252 Месяц назад
കണ്ണ് നിറയാതെ കേള്കാൻ കഴിയുന്നില്ല
@soumyag6632
@soumyag6632 Месяц назад
ദൈവമേ ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുതെ... സ്വന്തക്കാരൊക്കെ പോയിട്ടും മറ്റുള്ളവരെ രക്ഷിക്കാൻ കാണിച്ച മനോധൈര്യം..
@susanpalathra7646
@susanpalathra7646 Месяц назад
ദൈവമേ, യേശുവേ മനുഷ്യജീവന് ഹാനിവരാതെ കാക്കണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
@ILMUN_NAFIA
@ILMUN_NAFIA Месяц назад
യേശു പ്രാർത്ഥിച്ച ദൈവത്തോട് പ്രാർത്ഥിക്കൂ.
@searchfortruth9550
@searchfortruth9550 Месяц назад
@@ILMUN_NAFIAഎന്തായാലും അള്ളാഹു അല്ല
@jamesjoseph3377
@jamesjoseph3377 Месяц назад
ഇ സഹോദരൻ്റെ അവസ്ഥ ചിന്തിക്കാൻ കൂടി വയ്യാ😢😢😢😢 ദൈവമേ🙏
@SijiLakashmi
@SijiLakashmi Месяц назад
കാറ്റും മഴയും പോലെ അല്ല ഇത് മുന്നറിയിപ്പ് കിട്ടിയിട്ടും ആർക്കും വീട് വിട്ട് പോകാൻ തോന്നിയില്ല ഇത് കാണാൻ പോലും കഴിയുന്നില്ല അപ്പൊ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ അവസ്ഥ 😢
@user-ld7dh9ig9v
@user-ld7dh9ig9v Месяц назад
Evidek Marana avarude avastha avarkalle ariyu
@shanthavk5205
@shanthavk5205 Месяц назад
..
@theeMask
@theeMask Месяц назад
ഇതാണ് പുരുഷൻ...ഒരിറ്റു കണ്ണീരു വരാതെ ഇതൊക്കെ പറയണം എങ്കിൽ അതുപോലെ ചങ്കുറപ്പ് വേണം..ഈശ്വര ഇദ്ദേഹത്തിന് മനസിന് കൂടുതൽ ശക്തി നൽകണേ.
@JNJDAYS
@JNJDAYS Месяц назад
സത്യം അതാണ് വേണ്ടത്.
@NONAME-xz6zd
@NONAME-xz6zd Месяц назад
manas maravichu
@mathewcyr563
@mathewcyr563 Месяц назад
മനുഷ്യസാധ്യമായത് എല്ലാം കേരള സർക്കാരും, ജനങ്ങളും ചെയ്യും👍🏻👍🏻. ഏവരും ജാഗ്രതയോടെ ഇരിക്കുക പ്രിയരേ. നമ്മളെക്കൊണ്ട് പറ്റുന്ന രീതിയിൽ സർക്കാരിന്റെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ പിന്തുണ നൽകണം 👍🏻👍🏻. അതാണ് നമ്മുടെ ജനകീയ കേരളത്തെ വ്യത്യസ്തമാക്കുന്നത് 👍🏻. മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ 😥. മറ്റുള്ള നമ്മുടെ പ്രിയപ്പെട്ടവരെ എത്രയും പെട്ടെന്ന് രക്ഷിക്കാൻ സാധിക്കട്ടെ 👍🏻..
@NidhinSnidhizz
@NidhinSnidhizz Месяц назад
this man..i cant even imagine the agony he is dealing with...stay strong brother...
@funwithcomputer5279
@funwithcomputer5279 Месяц назад
He is such agem,❤he helped a lot of people but unfortunately his sis and mother 😢
@JayakrishnanH007
@JayakrishnanH007 Месяц назад
നാട്ടിലെ രാഷ്ട്രീയക്കാരും മതനേതാക്കളും വർഗീയത പറഞ്ഞ് പരുത്തി അതിൽ വിജയം ഒരു വശതുടെ നേടുമ്പോൾ, ഒരു ഗതികെട്ട സഹജര്യം വരുമ്പോൾ മനുഷ്യർ ജാതി മത രാഷ്ട്രീയ ഒന്നും അലോജികാതെ ഒരുമിച്ച് നില്കുന്നത് നമ്മുടെ കേരള ജനത യുടെ ഒരു നന്മ തന്നെ ആണ്.. അത് എല്ലാവരും കാത്ത് സൂക്ഷിക്കുക..❤
@schahul123
@schahul123 Месяц назад
ഇത്രയൊക്കെ സംഭവിച്ചിട്ടും ശബ്ദത്തിന് ഒരിടർച്ച പോലും ഇല്ലാതെ ഇതെങ്ങനെ പറയാൻ സാധിക്കുന്നു !!!!😢
@Agshwuekdbbkkkmnx
@Agshwuekdbbkkkmnx Месяц назад
ഇത് കണ്ടു ഞാൻ കരഞ്ഞുപോയി 🙏🏻
@unaizpoonoor3003
@unaizpoonoor3003 Месяц назад
ഒരു ആയുസ്സ് കൊണ്ട് പടുത്തുയർത്തിയതൊക്കെ നിമിഷർദ്രം കൊണ്ട് മണ്ണിൽ ലയിച്ചു പോകുമ്പോൾ ഉണ്ടാവുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റുന്നതിലും എത്രയോ വലുതായിരിക്കും 🥲
@lathavenugopal8665
@lathavenugopal8665 Месяц назад
Ini aarum varum thalamurak vendi onnum kootti vekkanda.avanavanu vendath mathram eduth, ullavan illathavanu koodi koduth parasparam snehathode jeevikkuka.
@emivlogs17
@emivlogs17 Месяц назад
അല്ലാഹ് പ്രകൃതി ദുരന്തങ്ങളിൽ നിന്ന് എല്ലാവരെയും കാക്കണേ അല്ലാഹ്
@thuhrmedia5932
@thuhrmedia5932 Месяц назад
എന്റെ അമ്മയെയും സഹോദരിയെയും എനിക്ക് രക്ഷിക്കാൻ പറ്റിയില്ല എന്ന് കേട്ടപ്പോൾ എന്റെ നെഞ്ച് ഇടറി..😢😢
@aslamKL1461
@aslamKL1461 Месяц назад
പ്രകൃതിക്ക് മുന്നിൽ മനുഷ്യർ വെറും നിസ്സഹായർ😢😢😢
@anua.m7357
@anua.m7357 Месяц назад
പാവം ചേട്ടൻ പറയുന്നത് കേൾക്കുമ്പോൾ തന്നെ സഹിക്കാൻ പറ്റുന്നില്ല 😢
@sooraj_ksd7161
@sooraj_ksd7161 Месяц назад
അപകടം ഉണ്ടാവാൻ സത്യതയുള്ള പ്രേദേശത്ത് എന്തിനാണ് നിങ്ങൾ താമസിക്കുന്നത് അതാണ് എനിക്ക് മനസിലാവാത്തത് 🙂
@jissaandkutties7668
@jissaandkutties7668 Месяц назад
അപകടം undavan സാധ്യത ഇല്ലാത്ത ഒരു സ്ഥലവും ഈ ലോകത്തിൽ ഇല്ല... എവിടെയും അപകടം ഉണ്ടാവാം
@timmyvarghese9751
@timmyvarghese9751 Месяц назад
Ethrayum developed aayittum , landslide ondakunnathin mumbe aariyanilulla system onnum elle.​@@jissaandkutties7668
@RubinaRukiya
@RubinaRukiya Месяц назад
Sahodhara. Ammayudeyum penghaduyeyum jeevan nadhtta. Pettittum. Kai. Kittiyavare. Pidivittillya. Daivam. Ninghaleyum. Ninghade pole. Ullavareyum. Kathu rakshikatte. Manassin. Shakthi. Undavatte
@user-dx6fr5lg3j
@user-dx6fr5lg3j Месяц назад
ഇതു കേൾക്കുമ്പോൾ തന്നെ എന്തോപോലെ അപ്പോൾ ഇതൊക്കെ നേരിൽ കണ്ട ആ ചേട്ടന്റെ അവസ്ഥ 😓😓😓😓
@NoushadBinsha
@NoushadBinsha Месяц назад
കണ്ണ് നിറയാതെ കേള്കാൻ കഴിയുന്നില്ല 😢😢😢
@user-wl9jm9jb8f
@user-wl9jm9jb8f Месяц назад
ദൈവമേ എല്ലാ മക്കളെയും സമര്‍പ്പിക്കുന്നു. രക്ഷിക്കണേ. കരുണ ഉണ്ടാക ണമെ ശക്തി കൊടുക്കണേ ഈ മക്കള്‍ക്ക് 🙏🙏
@user-dc6hh6bb3s
@user-dc6hh6bb3s Месяц назад
കരയുന്നവരേക്കാൾ കഷ്ടം അവസ്ഥയാണ് കരയാത്തവരുടെ അതായത് ജീവ വായു കിട്ടാതെ പിടയുന്ന അവസ്ഥ
@ArshadArshad-yl9bc
@ArshadArshad-yl9bc Месяц назад
പടച്ച റബ്ബേ ഇനിയും ഞങ്ങളെ പരീക്ഷിക്കല്ലേ മഴ നിർത്ത് മതി ഇനിയും ഞങ്ങളിൽ ഉള്ളവരെ കൊണ്ടുപോകരുത്
@Prakash2sd
@Prakash2sd Месяц назад
Paavam onn karayaan polum pattunnila 😢😢
@balconybeats
@balconybeats Месяц назад
ഈ ചേട്ടൻ! 💔💔💔💔💔😓
@jasmintvm428
@jasmintvm428 Месяц назад
ആ മനസിന്‌ സമാധാനം കൊടുക്ക് അല്ലഹ് 😢
@gireeshvp6081
@gireeshvp6081 Месяц назад
തളരാതെ പിടിച് നിക്കാനുള്ള ശക്തി കിട്ടട്ടെ 😢
@suseelapv7953
@suseelapv7953 Месяц назад
ദൈവമേ പാവം സഹോദരൻ എങ്ങനെ മനസ്സിൽ നിന്നും മായും. കേൾക്കാൻ പറ്റുന്നില്ല. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാനല്ലാതെ ഒന്നും പറ്റുന്നില്ല.🙏🙏😭
@MR-jg8oy
@MR-jg8oy Месяц назад
ഇത്തിരിയെങ്കിലും ഉളുപ്പ് വേണം ചാനലുകാര എല്ലാം നഷ്ടപെട്ടവരുടെ അടുത്തു നിങ്ങളുടെ ഒരുമ്പെട്ട ചോദ്യം ഒന്ന് നിറുത്തികൂടെ നാണം ഇല്ലാത്തവരെ ഒരു കുടുംബം മൊത്തം പോയവരോട് വീണ്ടും വീണ്ടും ചോദിക്കുന്നു മനുഷ്വത്യം ഇല്ലാത്ത വർഗ്ഗങ്ങൾ
@armaanannu8674
@armaanannu8674 Месяц назад
സ്വന്തം കുടുംബത്തിലുള്ള മരണം മൂന്നും നാലും എന്ന് പറയേണ്ടി വരുന്ന അവസ്ഥ ചിന്തിക്കാൻ പോലും കഴിയുന്നില്ല ഇവർക്കെല്ലാം ഈ താങ്ങാനുള്ള മനസ്സ് ദൈവം കൊടുക്കട്ടെ
@ummasdaily68
@ummasdaily68 Месяц назад
പടച്ചോനേ ഒന്ന് കഴിയുമ്പോൾ വേറൊന്ന് ആണല്ലോ കാക്കണേ നാഥാ 🤲🏻🤲🏻🤲🏻
@jijoboby
@jijoboby Месяц назад
The situation with the Mullaperiyar Dam has been a long-standing concern due to its potential to cause significant damage if a catastrophic failure occurs. Given the recent devastation in Wayanad, it’s crucial to raise awareness and take preventive measures to ensure the safety of those living downstream of the dam. Public advocacy, political pressure, and scientific assessments are essential in addressing these concerns. Both the Government of India and the Kerala Government must prioritize this issue to mitigate the risks and ensure the safety of the affected districts.
@GNN64
@GNN64 Месяц назад
Sooo very sad...painful to hear🙏
@sajeer9198
@sajeer9198 Месяц назад
എടാ ധാഷ്ട്യം വേണ്ട സ്വാമ്യമായിട്ട് പറയണം നിനക്കിത് പറ്റിയില്ല മറ്റൊരാളിനെ പറ്റി സാമ്യമായിട്ട് സംസാരിക്കുക നീയാര് ജില്ലാ കളക്ടർ യെവനും ആറെ പോയി ലൈക്ക് കഷ്ടം
@rasheedev7528
@rasheedev7528 Месяц назад
രണ്ട് വീട് പോയി: അമ്മയും സഹോദരനും ഒലിച്ചു പോയി! എന്നിട്ടും?😢
@sheenaaneesh4403
@sheenaaneesh4403 Месяц назад
കണ്ണുനീരോടല്ലാതെ ഇത് കേട്ട് തീർക്കാൻ പറ്റില്ല
@srusree
@srusree Месяц назад
He deserves best in his life❤,sry for ur loss 😢
@jabbarmk
@jabbarmk Месяц назад
ആ നോക്കി ഇരിക്കാൻ മാത്രം പറ്റുന്ന നിസ്സഹായ അവസ്ഥ 😢😢😢😢
@RekhaK-jk3cg
@RekhaK-jk3cg Месяц назад
ഈശ്വരാ......... കാത്തോളണേ 🙏🙏🙏🙏
@out900
@out900 Месяц назад
ചേട്ടൻ ആകെ മരവിച്ചു നിക്കാണ്..... അല്ലെങ്കിൽ എങ്ങ്നെ ഇങ്ങ്നെ നിക്കാൻ പറ്റും
@Vishnuacharya1994
@Vishnuacharya1994 Месяц назад
ഇനി ഒരു 10 ലക്ഷത്തിൻ്റെ കണക്ക് വരൻ ഉണ്ട്.. പക്ഷെ അത് ബ്രോഡ്കസ്റ് ചെയ്യാൻ നിങ്ങൾക്ക് പറ്റുമോ എന്ന് തോന്നുന്നില്ല.. സ്റ്റുഡിയോ ഒക്കെ വെള്ളത്തിലരിക്കും.. , ഞൻ ഒക്കെ വെള്ളത്തിനടിയിൽ thadiyum ചെളിയുമായി മിക്സ് ആയി കിടക്കുകയറിക്കും, മുഷ്യൻ്റെ കണക്ക് മ്‌ത്രം ബ്രോ,.. പട്ടിയും, പൂച്ചയും, അഡിൻ്റെയും ഒന്നും കണക്ക് കൂട്ടിയിട്ടില്ല .. .. കൂട്ടിയാൽ അതും ജീവനുകൾ തന്നെയാണ്...!
@muhammedfarhan696
@muhammedfarhan696 Месяц назад
Kerala MP MLA one' month salary ivarkkayi kodukku
@sooraj981
@sooraj981 Месяц назад
​@@luzifer4039എടാ പൊട്ടാ അവർക്കു ഇപ്പോ സ്വന്തമായിട്ടുള്ളത് അവർ ഇട്ട വസ്ത്രം മാത്രമേയുള്ളൂ .. ഒരു സഹായം ചെയ്യണമെന്ന് ഉദ്ദേശിച്ചിട്ടുള്ളു
@fasilfasil1225
@fasilfasil1225 Месяц назад
ജനങ്ങൾ കൊടുത്താലും അവർ കൊടുക്കും എന്ന് പറയാൻ പറ്റില്ല
@jayasreeramanidas423
@jayasreeramanidas423 Месяц назад
Vallatha sangadam thonunnu. Koodeyullavar vellathil mungunnadhu kanendivanna ah sahodharnte avastha.
@ShakeelaT-el9wm
@ShakeelaT-el9wm Месяц назад
Priya sahoodaragale.ningalkudaya veadanayil prarthanayode penkcherunnu.ninglku sahikanulla mana karthu daivam nalkatte.
@indususan9228
@indususan9228 Месяц назад
This is really heart breaking
@ahaaafood
@ahaaafood Месяц назад
He is in so much shock, it's so sad to c his dear ones dying , can't think of it
@thanhavlog
@thanhavlog Месяц назад
Allah sontham കുടുംബം illandavane kandkond നിക്കേണ്ടി vanna ആ ikkade അവസ്ഥ😢😢 പാവം
@valsageorge4794
@valsageorge4794 Месяц назад
🙏🙏എന്റെ ദൈവമേ
@alzutrix399
@alzutrix399 Месяц назад
എന്തൊരു നിസ്സഹായാവസ്ഥ ആണ് 😢
@farsanafarsy2283
@farsanafarsy2283 Месяц назад
😢😢😢😢😢😢😢😢 ponnu ikka kelkanulla kelppilla ikka😢😢😢
@user-wb4os8wg8r
@user-wb4os8wg8r Месяц назад
എന്റെ കർത്താവെ 😭😭😭😭😭😭😭😭😭😭
@jafarsha8601
@jafarsha8601 Месяц назад
മതം പറഞ്ഞു തല്ലു കൂടുന്നവർ ഇതെല്ലം കണ്ട് ഒന്ന് കണ്ണ് തുറന്നെങ്കിൽ😢😢😢
@RB-js3zi
@RB-js3zi Месяц назад
പാവം പയ്യൻ 😥
@Shalini-lj1rk
@Shalini-lj1rk Месяц назад
ദൈവമേ 🙏🏼 🙏🏼🙏🏼
Далее
Bike Challenge
00:20
Просмотров 20 млн