Тёмный

എന്‍റെ സ്വന്തം വീട് കാണണ്ടേ | My Home Tour Vlog | Anu Joseph 

Anu Joseph
Подписаться 506 тыс.
Просмотров 459 тыс.
50% 1

Hello friends anu joseph here, in today episode sharing my home tour vlog with you all,
#anujoseph #hometour
Click on the link below and Get 15% OFF on Tru Hair Onion Oil - The World’s First Ayurvedic Hair Oil with a FREE Heater.
Offer valid only for a limited period of time 👉👉👉 truhairandskin...
#truhairoilwithheater #truhair #warmoil #ayurvedichairoil #ayurvedichairoilforhairfall #personalisedhaircare #customisedhaircare #haircareroutine #hairoilforhairfall #haircaretips #haircarevlog #BeautifulHair
Hope you guys like this kerala home tour. Do watch this home tour video and also other vlogs and comment your feedback.
____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - anujosephvlog@gmail.com
____________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 303   
@AnuJosephvlog
@AnuJosephvlog 2 года назад
Click on the link below and Get 15% OFF on Tru Hair Onion Oil - The World’s First Ayurvedic Hair Oil with a FREE Heater. Offer valid only for a limited period of time 👉👉👉 truhairandskin.com/product/tru-hair-onion-hair-oil-with-heater/?AnuJoseph&YT
@prajilakk7279
@prajilakk7279 2 года назад
Hi bigg boss kaanunnille anu
@prajilakk7279
@prajilakk7279 2 года назад
Enthokeyo tension undalle kalyànam kazhinhathano anu
@prajilakk7279
@prajilakk7279 2 года назад
Pavam achanum ammayum alle
@prajilakk7279
@prajilakk7279 2 года назад
swapnam pòlum Kaanan kazhiyatha ningaleyoke we kaikumbilil . Entha athishayam alle
@dhanjith4360
@dhanjith4360 2 года назад
Ud
@jayk3839
@jayk3839 2 года назад
എന്തിനാ ചേച്ചീ വലിയ വീട്.. വീട്ടിനകത്തുള്ളവരുടെ കളങ്കമില്ലാത്ത പരസ്പര സ്റ്റേ ഹത്തോളം വലിയ എന്തുണ്ട് ? അതു തന്നെയാണ് ഏറ്റവും വലിയ അനുഗ്രഹം 💖👌💖💝
@kunjikilikoode
@kunjikilikoode 2 года назад
ചിറ്റാരിക്കാല് കാരുടെ സ്വന്തം അനുചേച്ചി........ അടിപൊളി അങ്ങനെ ഇനി നമ്മുടെ നാട്, ഫുൾ കാണിക്കു ചേച്ചി padicha സ്കൂൾ അങ്ങനെ എല്ലാം....
@laisammathomas2366
@laisammathomas2366 2 года назад
Correct എന്റെ വീട് ചിറ്റാരിക്കാലിന്റെ അടുത്താണ് കടുമേനി
@niranjanacharya7006
@niranjanacharya7006 2 года назад
@@laisammathomas2366 kadumeni എവിടെയാ.. ഞാൻ kadumeni ആണ്
@A___AB__U
@A___AB__U 2 года назад
Ente sontham nadu
@hashimbai4782
@hashimbai4782 2 года назад
panathur
@sajanjoy2872
@sajanjoy2872 2 года назад
@@laisammathomas2366 a
@misiriya1250
@misiriya1250 2 года назад
പെൺമക്കളും അച്ഛനും എന്നും നല്ലൊരു കുട്ടാണ് ഒരുപാട് സന്തോഷം അമ്മയെയും അച്ഛനെയും കണ്ടതിൽ സഹോദരിയെ കാണാൻ കാത്തിരിക്കുന്നു 🥰 Salu കിച്ചൺ ബ്ലോഗിൽ അനു വിനേ കണ്ടിരുന്നു 👍 അനുവിൻ്റെ വീട് സൂപ്പർ 👏
@savetheanimalsidukki9310
@savetheanimalsidukki9310 2 года назад
പപ്പയേം മമ്മിയേം ചേച്ചിയേം ഒത്തിരി ഇഷ്ടപ്പെട്ടു ❤❤ വീടും ❤❤ എന്നും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@aleenamariaaugustine
@aleenamariaaugustine 2 года назад
അനു ചേച്ചിയുടെ വിഡിയോ കണ്ടപ്പോൾ ഒരു കാലഘട്ടത്തിന്റെ മുഴുവൻ ഓർമകൾ ആണ് മനസ്സിലേക്ക് വന്നത്. പണ്ട് ചേച്ചിയുടെ വീടിന്റെ മുന്നിലുള്ള ആ ചെറിയ വഴിയിലൂടെയാണ് സ്‌കൂളിൽ പോയിരുന്നത്. എന്റെ കൂടെ വന്ന കുട്ടിയാണ് ഇതു സീരിയൽ നടി അനു ജോസഫിന്റെ വീടാണെന്നു എന്നോട് പറഞ്ഞത്. അന്ന് മുതൽ അതിലെ പോകുമ്പോളൊക്കെ ചേച്ചി അവിടെയുണ്ടോ എന്നു നോക്കുമായിരുന്നു. ഇടയ്ക്കു കാണാറുമുണ്ട്. വീണ്ടും കാണാൻ വേണ്ടി പിന്നോട്ടു തിരിച്ചു പോയി വീണ്ടും നടന്നു വന്നതും ഓർമയുണ്ട്. വീടിന്റെ അടുത്തുള്ള ക്ലബ്ബിൽ പാട്ടുപടിക്കാൻ വന്ന സമയത്തും അനു ചേച്ചിയുടെ കാറുണ്ടോ എന്നു നോക്കുമായിരുന്നു. ചേച്ചി വീട്ടിലുണ്ടെങ്കിൽ പുറത്തിറങ്ങി വരണേ എന്ന പ്രാർത്ഥനയും. ജാനെറ്റ്‌ ചേച്ചിയുടെ അടുത്തു തൈക്കാൻ കൊടുക്കാൻ വരുമ്പോൾ ഇടയ്ക്കു ചോദിക്കും അനു ചേച്ചി വന്നിട്ടുണ്ടോ എന്ന്. പള്ളിയിൽ ഒരിക്കൽ ചേച്ചി എന്റെ അടുത്തു നിന്നപ്പോൾ സ്തുതി തന്നതൊക്കെ ഓർക്കുന്നുണ്ട്. അന്നൊക്കെ തോന്നിയ അതേ സ്നേഹം ഇന്നും അതുപോലെ തന്നെ ഉള്ളിലുണ്ട് ചേച്ചി. ചേച്ചിയുടെ ആ പഴയ ചുവപ്പു കാർ....മറക്കില്ല.♥️♥️♥️
@pinkumanglore
@pinkumanglore 2 года назад
njanum.... orupadu nadannnathanu chechiiii.... athile
@elizabethvlogs_
@elizabethvlogs_ 2 года назад
നല്ലൊരു വീട്... വെറും കുഞ്ഞു വീടെന്ന് പറഞ്ഞാൽ പോരാ... മനോഹരമായ കുഞ്ഞു വീട് 🌹... മറ്റുള്ള വീഡിയോയെക്കാളും ഒരുപാടിഷ്ടപ്പെട്ടു 🌹
@anzutalks4794
@anzutalks4794 2 года назад
മുറികൾക്കുള്ളിലെ ഡാർക്ക്‌ കളർ മാറ്റിയാൽ ഒരു തെളിച്ചം ഉണ്ടാകും... സ്പെഷ്യലി വൈറ്റ് കളർ 👌
@bininjalal1931
@bininjalal1931 2 года назад
പഴയ ഫോട്ടോ കണ്ടപ്പോൾ actress അഞ്ചു അരവിന്ദിനെപ്പോലെ തോന്നി. അനു സാധാരണക്കാരെപ്പോലെ സംസാരിക്കുന്നു. Keep it അപ്പ്‌. ജാടയൊന്നുമില്ല ❤️❤️❤️
@tonajoseph1009
@tonajoseph1009 2 года назад
നമ്മുടെ സ്വന്തം ചിറ്റാരിക്കാൽ ❤️✨️
@sabithasuresh4287
@sabithasuresh4287 2 года назад
അനു എല്ലാരേയും ഓർക്കുന്നുണ്ടോ... വിടും ഒക്കെ കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ... ഫീൽ...
@bindusunilkumar1009
@bindusunilkumar1009 2 года назад
കാസർകോടെ സ്ഥലങ്ങളൊക്കെ ഇനിയുള്ള video കളിലൂടെ കാണിക്കാമോ. പ്ലീസ്
@priyeshp.v2009
@priyeshp.v2009 2 года назад
അനു ചേച്ചിടെ എല്ലാ വീഡിയോസിനേക്കാളും ഒരുപാട് ഇഷ്ടായി ഈ വീഡിയോ
@ammuav5527
@ammuav5527 2 года назад
വീടിന്റെ വലുപ്പത്തിൽ അല്ല കാര്യം... അതിൽ നിറയുന്ന സന്തോഷത്തിലാണ് കാര്യം ❤❤❤
@saikamalsnair
@saikamalsnair 2 года назад
Njangade sundari anu chechiye njangalkk sammanicha achaneyum ammayeyum kaanaan saadhichathil orupad santhosham
@shineykottayam8506
@shineykottayam8506 2 года назад
Karyam nissaram muthal eshtamanu.. Anu🥰🥰🌹🌹
@gireeshmmadathil3299
@gireeshmmadathil3299 2 года назад
ഞാൻ ചെറുപ്പത്തിൽ ചേച്ചിയെ കാണാൻ ഈ വീടിന്റെ ഗേറ്റിൽ വന്നു നിന്നിട്ടുണ്ട്
@rajeevpandalam4131
@rajeevpandalam4131 2 года назад
എന്നിട്ട് കണ്ടോ
@commentred6413
@commentred6413 2 года назад
നിറയെ സ്ന്തോഷവും സ്നേഹവുമുള്ള ഒരു വീട് അതല്ലേ വേണ്ടത് ❤ god bless you അനുകുട്ടി 😍
@bijirpillai1229
@bijirpillai1229 2 года назад
സുന്ദരി ആയിരുന്നുആ ഫോട്ടോയിൽ ഒത്തിരി. ഇപ്പോഴും സുന്ദരി തന്നെ 🥰
@NiyasTechy
@NiyasTechy 2 года назад
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഇവിടെ ആരൊക്കെയുണ്ട് 😘😘💞
@deepikasudheesh3773
@deepikasudheesh3773 2 года назад
Familiye kandathil sandhoshamayi Anu chechi
@dilharduniya
@dilharduniya 2 года назад
Nammude സ്വന്തം നാട്ടുകാരി,schoolmate
@meenakotoor5218
@meenakotoor5218 2 года назад
Anu Chechi... Njhaanum Kasaragodkaariyaan... Oru aagraham paranjhotte... Onn classical dance cheyth video idaamoo🤗
@indulekha7059
@indulekha7059 2 года назад
മിന്നുകെട്ട് സീരിയൽ ലെ യമുന super മോൾ ആയിരുന്നല്ലോ, ഇപ്പോഴും സുന്ദരിക്കുട്ടി തന്നെ
@valsashali935
@valsashali935 2 года назад
അനു കുട്ടി എനിക്ക് മോളെ വല്യ ഇഷ്ട്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ
@funlockdowndays2546
@funlockdowndays2546 2 года назад
chechi chechiude sisterne kanichilalo . I really want to see her
@vipinpv9283
@vipinpv9283 2 года назад
How simple u r dear Chechi.. nammude veetile oru angathey pole. Take care . God bless
@സുരേഷ്കൊല്ലം
എല്ലാവർക്കും ആശംസകൾ പ്രത്യേകിച്ച് അമ്മയ്ക്ക്❤❤❤
@vijayalakshmijayaram6710
@vijayalakshmijayaram6710 2 года назад
Cheriya veedu aanengilum adipoli aanu ketto👍 orupadu ishtamayi. Anu achane pole thanne❤️❤️❤️😘🙏aniyathiye canan waiting aanu. God bless you and all your family members. Love you so much.
@aishuaishu5611
@aishuaishu5611 2 года назад
She exactly looks like her father
@sreejasureshsuresh9586
@sreejasureshsuresh9586 2 года назад
Nannayi varum, nallate varu eppozhum familiy ulpede orupadu sneham. Neril kaanan oru padu agrahikkunnu😘😘❤❤🙏🏻🙏🏻🙏🏻😍😍😍
@ushapp9458
@ushapp9458 2 года назад
Nannaittundu Anu vedio വീട് achan amma ellam ellam. Thanks.
@sociologymalayalamdesk6524
@sociologymalayalamdesk6524 2 года назад
Nammade swatham chittarikkal...nammade swatham anu chechiii❤️❤️❤️✌️
@vandanaabhi7324
@vandanaabhi7324 2 года назад
Ammede first dialogues 👍
@sureshbabu4414
@sureshbabu4414 2 года назад
Cute little house, very well designed. Good to see your parents. Looking forward to seeing your lovely sister.
@shebavarghese2378
@shebavarghese2378 2 года назад
❤️Sooper, genuine, innocent and beautiful Anu chechi😘
@A___AB__U
@A___AB__U 2 года назад
Chechi njan um chittarikkal kariyanu othiri santhosham ayi. Chechi kalichu nadmu padicha nattil najnum othiri santhosham ❣️❣️❣️💛💙💛💛❣️⚡❣️❤❤💛💙💙💛❤❣️❤💙💙💙💛❣️
@moveON86
@moveON86 2 года назад
Anu ആ ഹാൻഡ് ബാഗ് എവിടുന്നാ വാങ്ങിത്? ലിങ്ക് ആയിക്കാമോ
@santhyantony1611
@santhyantony1611 2 года назад
Super Molu nice family 💗💗 God bless you all
@miraclesofkunjatta9090
@miraclesofkunjatta9090 2 года назад
Love from Chittarikkal.... ♥️♥️
@ashithaanand4395
@ashithaanand4395 2 года назад
Kollam to kasargod 12hr ഉണ്ട്. എന്റെ hus പോകുന്നതാ .
@asnanahas5934
@asnanahas5934 2 года назад
Chachi achande photocopy thanne🥰
@DinewithAnn
@DinewithAnn 2 года назад
Such a cute family. And a cute little heaven too ❤️
@niranjanacharya7006
@niranjanacharya7006 2 года назад
ആഹാ ചിറ്റാരിക്കൽ ❤️. ഞാൻ കടുമേനി annu
@aloysiusedward1557
@aloysiusedward1557 2 года назад
Loads of love to your dear parents and sister ❤️❤️❤️
@sanushasanusha7735
@sanushasanusha7735 2 года назад
കുഞ്ഞിവീട് എനിക്ക് ഇഷ്ട്ടംആയി ചേച്ചി 👍👍
@reshmimenon255
@reshmimenon255 2 года назад
Very cute family ...so down to earth 🙂
@baijutvm7776
@baijutvm7776 2 года назад
അനു.. ഒത്തിരി ഇഷ്ടം... ♥️
@santothalipparambu7833
@santothalipparambu7833 2 года назад
ഹായ് അനു, ആശംസകൾ 🙏💕
@dhanyaviswanathan3425
@dhanyaviswanathan3425 2 года назад
ചേച്ചിയുടെ old photo ദിവ്യ ഉണ്ണി യുമായിട്ട് നല്ല സാമ്യം ഉണ്ടെന്ന് എനിക്ക് തോന്നി
@ushadharan8231
@ushadharan8231 2 года назад
Appaye pole thanneya molum 🥰🥰
@shyjavarghese4829
@shyjavarghese4829 2 года назад
U looks like your loving Raju Dad😍😍
@hunterop9781
@hunterop9781 2 года назад
Thomapuram schoolil ninnu edutha video varuo chechi?
@rayyansworld2275
@rayyansworld2275 2 года назад
Chechi daddye pole thanne und🥰❤️❤️
@athirarageeth4131
@athirarageeth4131 2 года назад
Cuteee family ❤️❤️❤️❤️
@ttkudakkachira
@ttkudakkachira 2 года назад
Lovely to see the Kudakkachira family.
@vjas_mr3945
@vjas_mr3945 2 года назад
Anu chechi hair 💞❣️👍🏻, awesome person ❣️
@Dubaijosegaming
@Dubaijosegaming 2 года назад
Chechi oru killadi thanne🤭
@devibyju
@devibyju 2 года назад
nannaayittundu Anu..
@bijusankar2126
@bijusankar2126 2 года назад
അതിന് ചേച്ചിയുടെ കാസറഗോഡ് ഭാഷ അല്ലല്ലോ. ഞാനും കാസറഗോഡ് ആണ്‌. ഈ പ്രദേശം കുടിയേറ്റ ഏരിയ ആണോ?
@jomyjoseph1000
@jomyjoseph1000 2 года назад
Athey
@pushpajak9213
@pushpajak9213 Год назад
Nalla amma. Achan love you family 😍😍😍😍😍
@Grace-oz7xz
@Grace-oz7xz 2 года назад
I like her...simple, pretty...!!
@nasrinasri5940
@nasrinasri5940 2 года назад
Cute mummy dadyum😍😍😘😘
@aniswonderland1567
@aniswonderland1567 2 года назад
HAI chechi njanum Chittarikkal aanu 🥰😍
@sinishyju1517
@sinishyju1517 2 года назад
Polichu anu
@2030_Generation
@2030_Generation 2 года назад
*കണ്ടു... ✅️* *ഇഷ്ടപ്പെട്ടു...... ✅️* *House Warming ന്റെ പാർട്ടി എപ്പോൾ തരും....? അത്‌ പറ.... 😄!!!*
@sharafudeenk5659
@sharafudeenk5659 2 года назад
True hair oil kudikalk pathumo
@sharmainsimento7229
@sharmainsimento7229 2 года назад
She looks like Manjari (singer)
@user-cj3fh4dw2t
@user-cj3fh4dw2t 2 года назад
Super vlog, 👍👍🤗🤗
@gangalakshmi6055
@gangalakshmi6055 2 года назад
Adipoli House👌❤️
@rabeehrabeehk8004
@rabeehrabeehk8004 2 года назад
Super 🤟💕 love you family 💕♥️♥️
@NikhilaCheruvalath
@NikhilaCheruvalath 2 года назад
Any nu pazhaya photoyilekaalum nalla maattam... Anu mookku serikkum maariyallo
@athiramohandas7004
@athiramohandas7004 2 года назад
നല്ല വീട് 💖
@lakshmianilkumar6194
@lakshmianilkumar6194 2 года назад
Chechiyude sisterne kaannikumo.
@iam___arun___
@iam___arun___ 2 года назад
ചേച്ചി peyad എവിടെ ആണ് പുതിയ വീട് വയ്ക്കുന്നത്
@sareeshkumarsasidharan4095
@sareeshkumarsasidharan4095 2 года назад
akaththuninnum edukkunna framil ithrem abhinayam veno 😆😆
@thasnibabu2062
@thasnibabu2062 2 года назад
Anu ചേച്ചിടെ മുടി വെട്ടേണ്ടതായിരുന്നു നല്ല lengt undaayirunnu😔😔
@reshmakannur1181
@reshmakannur1181 2 года назад
ചേച്ചിയെ ചെറുപുഴയില്‍ വച്ച് ഞാൻ കണ്ടിരുന്നു..... Fish market ന്റെ അടുത്ത് ന്ന് 😍
@laisammathomas2366
@laisammathomas2366 2 года назад
Hi chechi ente veedu Kadumeniyannu
@reshmakannur1181
@reshmakannur1181 2 года назад
@@laisammathomas2366 ആണോ 😍
@subhadratp157
@subhadratp157 2 года назад
Aa hair ithrem vettandayirunnu
@geethathulasidas1174
@geethathulasidas1174 2 года назад
Anukuttye Othiri Ishttam
@sareenarafeequesareenarafe5674
@sareenarafeequesareenarafe5674 2 года назад
ആ പഴയ ഫോട്ടോ +1പഠിക്കുമ്പോൾ അല്ലെ അപ്പോൾ അതെ സ്കൂളിൽ ഞാൻ 8ൽ പഠിക്കുന്നുന്നുണ്ടായിരുന്നു, വല്ലപ്പോളും കാണാറുണ്ട് അനു ചേച്ചി യെ.
@lalykuriyakose1570
@lalykuriyakose1570 2 года назад
Anu വളരെ നന്നായിട്ടുണ്ട്. ❤️💜
@albinsuresh8095
@albinsuresh8095 2 года назад
2nd comment
@jyothish.y466
@jyothish.y466 2 года назад
ഹായ് മനോഹരം 😀😀😀😀😀😀😀😀
@ushapillai3274
@ushapillai3274 2 года назад
എല്ലാവരേയും കണ്ടതിൽ സന്തോഷം 🌹🌹🌹🌹
@aparnaps626
@aparnaps626 2 года назад
Satyathil ee true hair oil nallathanoo
@anusukumaran5484
@anusukumaran5484 2 года назад
Mudi vettiyathu kashtayitto... Anik nerthe muthal valare eshtamulla aalanu Anu chechi 🥰
@koshyjohn3206
@koshyjohn3206 2 года назад
Adipoli Anu chachee
@snehas9960
@snehas9960 2 года назад
സിസ്റ്റർ നെ കാണിച്ചില്ല ല്ലോ
@rythmofhearts7383
@rythmofhearts7383 2 года назад
First view , first comment
@JerseyGardening2020
@JerseyGardening2020 2 года назад
Hi Anu Joseph, just started seeing your videos. Praying for you to have a good future life, whatever you wish to have in your life. Let the happiness stay with you forever and in your family. I have relatives in our Kannur / Kasargod area. My brother-in-law is a priest there. His name is father Joseph Anithanam. You might know him. Happy Easter
@prajilakk7279
@prajilakk7279 2 года назад
Good girl marriage kazhìcho
@shyjavarghese4829
@shyjavarghese4829 2 года назад
Nice episode 👌🏻👌🏻👌🏻 very polite and simple talk👍🏻👍🏻
@aneethig3662
@aneethig3662 2 года назад
First 👍👍🌹🌹
@deepasuresh3880
@deepasuresh3880 2 года назад
അടിപൊളി ആണ്
@ammu-appum1117
@ammu-appum1117 2 года назад
Ipo poochakuttikalude videos kananilyalo
@ansiyaca7729
@ansiyaca7729 2 года назад
Daddy ye orupade eshttapettuuu
@sajinplakkalmohanan666
@sajinplakkalmohanan666 2 года назад
God bless you
@jessyshaji6085
@jessyshaji6085 2 года назад
Anu കാസർകോഡ് ആയിരുന്നല്ലേ.സംസാരത്തിൽ വലിയ വ്യത്യാസം തോന്നിയില്ല
@surabhimenon4637
@surabhimenon4637 2 года назад
Nice vdo അനുചേച്ചി. Love U 😘😘😘
@elizabethabraham5603
@elizabethabraham5603 Год назад
Very cute house and your present ation
Далее
Good Afternoon Britain | Wednesday 2nd October
2:54:57