Тёмный

എപ്പോഴാണ് യഥാർത്ഥ ബ്രഹ്മ മുഹൂർത്തം?? 

Vibi's Little World
Подписаться 16 тыс.
Просмотров 15 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 166   
@vibislittleworld4632
@vibislittleworld4632 2 месяца назад
Really sorry പറഞ്ഞുപോയത് തെറ്റിയതാണ് 😂ബ്രഹ്മ മുഹൂർത്ത സമയം 4.24am to 5.12 am!!!
@nandhoottyrocks8517
@nandhoottyrocks8517 2 месяца назад
Appole ethra manikku ezhunelkkanam
@deepap4104
@deepap4104 2 месяца назад
This Brahma Muhurtham varies daily @ Vibi depending on sunrise time … Pl check daily timing…your vedios all r awesome. Gives a lot of positivity
@Veenasreem
@Veenasreem 2 месяца назад
@@vibislittleworld4632 3.40 consider cheyyamo .. enikku makkal unarum pineedu time maree poyaa
@vibislittleworld4632
@vibislittleworld4632 2 месяца назад
@@deepap4104 ചെറിയൊരു വിത്യസമേ വരത്തുള്ളൂ 😊 Thank you so much ❤️
@vibislittleworld4632
@vibislittleworld4632 2 месяца назад
@@nandhoottyrocks8517 4 o clock is the best time to wake up 😊 5. 12 nu ullil vilak vachal mathy
@aswathip663
@aswathip663 2 месяца назад
ഹലോ ചേച്ചി ഞാൻ സാധാരണ വീഡിയോസിൽ ഒന്നും കമൻ്റ് ഇടാത്തതാണ്. ചേച്ചിട്ടുടെ വീഡിയോ സ് കണ്ടതിന് ശേഷം 6.30, 7.00 ഒക്കെ എണീക്കുന്ന ഞ്ഞാൻ ഈ തിങ്കൾ മുതൽ 4.15 എഴുന്നേറ്റ് കുളിച്ച് വിളക്ക് വച്ചു തുടങ്ങി... മാത്രമല്ല ഇന്ന് ആദ്യമായി ഉപ്പ് ദീപം തെളിയിച്ചു. ഒരുപാട് Thanks ചേച്ചി.... ഒരു പുതിയ life style ന് തുടക്കം കുറിക്കാൻ സഹായിച്ചതിന്🥰🥰
@vibislittleworld4632
@vibislittleworld4632 2 месяца назад
@@aswathip663 ❤️❤️❤️❤️🙏
@anupamapillai3145
@anupamapillai3145 2 месяца назад
ഞാൻ friday ലക്ഷ്മി വിളക് കത്തിച്ചു.ഇത്രയും പോസിറ്റീവ് ആയ ഒരു ദിവസം എനിക്കു മുന്നേ ഉണ്ടായിട്ടില്ല.. നമ്മുടെ ശരീരം ഒക്കെ എന്തോ ഒരു ദൈവിക ആയ മണം ഒക്കെ എനിക്കു തോന്നി.. താങ്ക്സ് ഡിയർ വീഡിയോസ് ഒരു പാട് ഹെല്പ് ചെയ്തു ❤
@vibislittleworld4632
@vibislittleworld4632 2 месяца назад
@@anupamapillai3145 ❤️❤️❤️🙏
@sumithapai5614
@sumithapai5614 2 месяца назад
Vibi, Vibide Bhramamuhurtam videos sharikum inspiring aanu.. God bless you
@vibislittleworld4632
@vibislittleworld4632 2 месяца назад
Thank you so much 🙏❤❤❤
@chinnumani2455
@chinnumani2455 2 месяца назад
എനിക്ക് നല്ല ഇഷ്ടാട്ടോ ഈ ചാനല് ഈ വീഡിയോസ് കാണുമ്പോൾ തന്നെ മനസ്സ് നിറയും
@vibislittleworld4632
@vibislittleworld4632 2 месяца назад
@@chinnumani2455 🙏🙏🙏🙏❤️
@Buddha-js4lq
@Buddha-js4lq 2 месяца назад
Njanum brahmamuhurthathil vilaku vekkan thudangi.nalla positivity❤thank u .daily waiting for ur videos
@PreethiSuresh-f4p
@PreethiSuresh-f4p 2 месяца назад
😊😊 nice vlog. Very informative. Stay blessed
@preethisajith4387
@preethisajith4387 2 месяца назад
നല്ല മോള്❤❤❤😘😘
@raji.rraji.r5233
@raji.rraji.r5233 2 месяца назад
ഞാൻ ഈ തിങ്കളാഴ്ച മുതൽ രാവിലെ 4.30 ന് എഴുനേറ്റ് വിളക്ക് കൊളുത്തി തുടങ്ങി. മനസിന്‌ ഭയങ്കര സന്തോഷവും സമാധാനവും. ഇനി ഞാനിത് മുടക്കില്ല thanks dear
@vibislittleworld4632
@vibislittleworld4632 2 месяца назад
@@raji.rraji.r5233 ❤️🙏
@jaikishas7318
@jaikishas7318 2 дня назад
Njangalde veetil sitout l anu vilak vekaru.. Pooja room ayitu illa. Ready made pooja shelf ndu.. Avide vechu kathichu sitout l kondu vekum evening. Athe pole sitout l vekan pattille
@sravanashiju5815
@sravanashiju5815 2 месяца назад
എന്നും നോക്കും videos ഉണ്ടോ എന്ന് .. എനിക്ക് vibi ചെയ്യുന്നതുപോലെ രാവിലെ ചെയ്യാൻ ആഗ്രഹമുണ്ട്..but അതിലേക്ക് എത്തിപ്പെടാൻ പറ്റുന്നില്ല.. വീട്ടിൽ ഒരുപാട് ജോലികൾ എന്റെ മുന്നിൽ കിടക്കുന്നതുപോലെ എന്നും. കുറെ നാളായുള്ള നടുവേദന കാരണം എപ്പോഴും ക്ഷീണമാണ്.. tension എന്നെ വല്ലാണ്ട് ബാധിക്കുന്നുണ്ട്..എന്റെ ഒരു friend ന്റെ sound ആണ് vibi ക്ക് ...
@vibislittleworld4632
@vibislittleworld4632 2 месяца назад
@@sravanashiju5815 എപ്പോഴാണ് എഴുന്നേൽക്കുന്നത്?? ഒരുപാട് നേരത്തെ എഴുന്നേറ്റില്ലെങ്കിലും സൂര്യ ഉദയത്തിന് മുൻപായി എഴുന്നേൽക്കാൻ ശ്രമിക്കുക, ജോലികൾ പെട്ടെന്ന് കഴിയാൻ അത് സഹായകമാവും, ഒരുപാട് വിളക്കുകളോ പൂജയോ ഒന്നും തന്നെ ചെയ്യണമെന്നില്ല കഴിയുമെങ്കിൽ ഒരു കുഞ്ഞു മൺവിളക്കിൽ ആയി അടുക്കളയിൽ മാത്രം ഒരു ദീപം കൊളുത്തി സാമ്പ്രാണിയോ അല്ലെങ്കിൽ ചന്ദനത്തിരിയോ കത്തിച്ചു വച്ചു നോക്കൂ അത് നമുക്ക് വല്ലാത്തൊരു ദൈവീക മായിട്ടുള്ള ഒരു ഫീൽ നൽകുന്നു നല്ലൊരു പോസിറ്റിവിറ്റിയോടുകൂടി ആ ദിവസം തുടങ്ങാൻ സഹായിക്കും! ശരീരം ശ്രദ്ധിക്കുക 🙏 വീട്ടിലെ മറ്റ് അംഗങ്ങളെ കൂടി വീട്ടുജോലിയിൽ ഉൾപ്പെടുത്തുക ❤️ നല്ലത് മാത്രം വരട്ടെ 🙏🙏
@kunjattachinnuz8441
@kunjattachinnuz8441 2 месяца назад
❤❤
@saranyamalu196
@saranyamalu196 2 месяца назад
Waiting ayirunu 😊
@vijishapratheesh1178
@vijishapratheesh1178 2 месяца назад
Vibiyude videos kandu inspire ayi njanum vilak kathichuthudagi . Enik nalla positive energy kittunnd 🥰🥰
@kashinandhakashinandha6409
@kashinandhakashinandha6409 2 месяца назад
ചേച്ചിയുടെ വീഡിയോ മനസിന്‌ നല്ല സന്തോഷം തരുന്നതാണ്, ഈ വിളക്കുകളുടെ പേരും കുടി പറഞ്ഞു tharamo
@rakhivr8485
@rakhivr8485 2 месяца назад
Njan Friday muthal brahmamuhoorthathil vilak vech thudangi,manasinu vnalla sanadanam thonnunnu, Thursday night aanu e video kandu thudangithu
@maneeshav3741
@maneeshav3741 2 месяца назад
Hi chechi..vedios kand njanum morng 4:30 k enit thudagi.. really inspired .Thank you 😊
@vibislittleworld4632
@vibislittleworld4632 2 месяца назад
@@maneeshav3741 ❤️🙏
@ajfamilyvibe
@ajfamilyvibe 2 месяца назад
Your son face also your face 🥰🥰🥰
@vibislittleworld4632
@vibislittleworld4632 2 месяца назад
❤❤❤❤❤❤
@AswathyKalesh-qg8uk
@AswathyKalesh-qg8uk 2 месяца назад
എന്റെ ചേച്ചി എത്ര ദിവസം ആയി കാത്തിരിക്കുന്നു ഈ വീഡിയോ ക്കു വിളക് വെക്കുന്ന kanan🥰🥰🥰🥰🥰 ഇനി മുടങ്ങാതെ വീഡിയോ iduu plssssss🙏🙏
@vibislittleworld4632
@vibislittleworld4632 2 месяца назад
Ok da ❤😊
@chinnumani2455
@chinnumani2455 2 месяца назад
ഞാനും ബ്രഹ്മ മുഹൂർത്തത്തിൽ വിളക്ക് കൊളുത്തുന്നു🙏
@vibislittleworld4632
@vibislittleworld4632 2 месяца назад
@@chinnumani2455 ❤️❤️❤️❤️🤗
@ashaanoop2551
@ashaanoop2551 2 месяца назад
@heera-oh3kr
@heera-oh3kr 2 месяца назад
I am so much inspired by your vlog and i also follw brahmamuhurtha routine.. since i have so much time left post 11 a. m i sometimes feel bored.. i do reading n some online courses as well.. pls tell me how you spend the rest of the day❤
@vibislittleworld4632
@vibislittleworld4632 2 месяца назад
Video editing and language learning ❤️❤️😊
@devips4639
@devips4639 2 месяца назад
ഹായ് വിബി നല്ല വീഡിയോ
@sindhusindhumohan992
@sindhusindhumohan992 2 месяца назад
Good family ❤❤❤❤
@vibislittleworld4632
@vibislittleworld4632 2 месяца назад
❤️❤️❤️
@NijeshNijeshMohan
@NijeshNijeshMohan 2 месяца назад
Hai വീഡിയോ 👌💕💕
@ShaijaSanthosh
@ShaijaSanthosh 2 месяца назад
Adipoli ❤❤❤❤
@SaranyaRejish-b6r
@SaranyaRejish-b6r 2 месяца назад
Enik oru kareyam areyan undarunnu enthu sambrani Anu pukakunnathu nalla pole athu pukayunnundallo athonnu paraju tharumo pls
@renuprasanth451
@renuprasanth451 2 месяца назад
പുകക്കാൻ use ചെയ്യുന്ന ന്നത് എവിടെ നിന്ന് ആണ് വാങ്ങിയത്? അത് കണ്ടിട്ടില്ല ഇതുവരെ എവിടെയും
@rsajitha999
@rsajitha999 2 месяца назад
Enthokeya annu puhakkan use cheyyunnath athum kudi onnu parayumo
@vishnupriya6110
@vishnupriya6110 2 месяца назад
Super🙏
@sreedevimenon8264
@sreedevimenon8264 2 месяца назад
Hai, Very nice video ♥️👏👌👍🙏🙏🙏
@dhanyarijeesh619
@dhanyarijeesh619 2 месяца назад
Super🙏🥰
@JebaJeniba-sw8gk
@JebaJeniba-sw8gk 2 месяца назад
Super ❤
@sujaprakash6356
@sujaprakash6356 2 месяца назад
Nalla videos.informative.
@vibislittleworld4632
@vibislittleworld4632 2 месяца назад
❤️
@SaluSalu-jb7hs
@SaluSalu-jb7hs 2 месяца назад
Thanks da 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@minibaiju6629
@minibaiju6629 2 месяца назад
ഞാൻ ആദ്യം ആയിട്ടാണ് ഈ വീഡിയോ കാണുന്നത്. എനിക്ക് ഒത്തിരി ഇഷ്ടമായി.❤ ഈ പോകയ്ക്കുന്ന ഐറ്റം എവിടുന്നാണ് വാങ്ങേണ്ടത്. Enthanu❤️ഇതിന്റെ പേര്
@ahharithaharidas
@ahharithaharidas 2 месяца назад
Kitchen വിളക്ക് എത്ര നേരം വെക്കണം..... തുളസിൽ അടിയിൽ വിളക്ക് വെക്കുന്നത് നല്ലതാണോ
@sajithadeepu
@sajithadeepu 2 месяца назад
So inspiring ur videos.... Stay blessed🙏🏼Kunjinu kandrishtikk cheyunna pariharam paranjhu tharane..
@vibislittleworld4632
@vibislittleworld4632 2 месяца назад
Sure!
@jincyprabi3742
@jincyprabi3742 2 месяца назад
Hi vibiii suganooo... Avidy cliymett egany undeee.... മഴ ഉണ്ടോ
@ashabiju6392
@ashabiju6392 2 месяца назад
Super
@sujabinu2441
@sujabinu2441 2 месяца назад
Hai..vibi.super..enthanu.joli..veed.evideyannu.
@rsajitha999
@rsajitha999 2 месяца назад
Puhakunnath evidunna vangiye onnu parayumo plz
@ashakannan5328
@ashakannan5328 2 месяца назад
🙏🏼
@deepap4104
@deepap4104 2 месяца назад
Where do you get the kundarikkom burning lamp? Looks very cute and safe
@muthusworld8853
@muthusworld8853 2 месяца назад
Vibi..... ❤❤❤
@vibislittleworld4632
@vibislittleworld4632 2 месяца назад
Hi ❤️❤️🤗
@A...p-nw5je
@A...p-nw5je 2 месяца назад
Hi chechi..njanum chechiyude oru video kandath shesham muthal brahma muhurthathil villaku vekkum...God photos east Wall il vekkamo..nokkunath west il..ath Sheriyano.. GOD Photos South il nokki vekkamo...pls reply chechi...
@vasalini1122
@vasalini1122 2 месяца назад
❤❤❤❤❤👍👍👍👍
@HariKrishnan-xy9ib
@HariKrishnan-xy9ib 2 месяца назад
Nice video dear
@HariKrishnan-xy9ib
@HariKrishnan-xy9ib 2 месяца назад
Najn രാവിലെ 5 മണിക് നിലവിളക്ക് കത്തിക്കുന്നില ചന്ദന തിരിയാണ് vekunne വിളക് ആഗ്രഹമുണ്ട് പിരീഡ് ആവുമ്പോൾ മുടങ്ങിനെ കൊണ്ടാണ്
@anjumolsukumaran8540
@anjumolsukumaran8540 2 месяца назад
Njanum വിബി യുടെ വീഡിയോസ് kandu motivate ayi.. Ravile 4 മണിക്ക് എഴുനേറ്റു തുടങ്ങി.. സത്യം.. ജോലികളെല്ലാം പെട്ടന്നു ചെയ്യാൻ പറ്റുന്നു.. Working women ayittu kudi ellam smooth ayi.. Karkidam 1 മുതൽ തുടങ്ങി.. Thank u.. Oru doubt ചോദിച്ചോട്ടെ.. വിളക്കിലേക്ക് നേരിട്ട് തീപ്പെട്ടി ഉപയോഗിക്കാതെ എങ്ങനെയാണു കത്തി കുക?
@vibislittleworld4632
@vibislittleworld4632 2 месяца назад
കൊടിവിളക്ക് ആദ്യം തെളിയിക്കുക എന്നിട്ട് ആ വിളക്ക് ഉപയോഗിച്ച് ഭഗവാന് തെളിയിക്കുന്ന മറ്റുവിളക്കുകൾ തെളിയിക്കാം!
@ajitha.cherian
@ajitha.cherian 2 месяца назад
Love your vlogs , your voice is so calm and full of positivity. ❤
@vibislittleworld4632
@vibislittleworld4632 2 месяца назад
@@ajitha.cherian Thank you dear 🙏❤️
@STATUSTAMIL21
@STATUSTAMIL21 2 месяца назад
sis njanum ippo recent aayii 5:30 kk enikkan thudangi vilakk vechu athe pole adukkalyilum vilakk vechu thudngiyappol serikkum nalla changes ind tto❤
@vibislittleworld4632
@vibislittleworld4632 2 месяца назад
Very Good da, keep doing it.. ദൈവം അനുഗ്രഹിക്കട്ടെ 😊🙏
@amrutham5088
@amrutham5088 2 месяца назад
Panjagavya vilak apola kathikandath? Tuesday and Friday ano?
@vibislittleworld4632
@vibislittleworld4632 2 месяца назад
Friday is the best day 👍
@SreekalaPm
@SreekalaPm 2 месяца назад
സമ്പ്രണി എ തണ്. നന്നായി പു ക വരുന്നുണ്ട്.
@aranyasoman1140
@aranyasoman1140 2 месяца назад
Rathri ethra manikka urangan kidakkar ?
@Swapna-go7fv
@Swapna-go7fv 2 месяца назад
Kitchen nil vilakku vakkunathu side ethanu
@greeshmarajendran3718
@greeshmarajendran3718 27 дней назад
Nilavilakku kathikumbol njan oru chirathu vilakku koodi kathikarunde
@vibislittleworld4632
@vibislittleworld4632 27 дней назад
@@greeshmarajendran3718 Good 😊👍
@anusabari9767
@anusabari9767 2 месяца назад
Raavile nerathe neekkan Raathri ethra manikku kidakkanam
@lekshmi5385
@lekshmi5385 2 месяца назад
വീടിനു പുറത്തു sitoutl ആണ് വിളക് വെയ്ക്കുന്നത്. വിളക്ക് വെച്ച് പ്രാർത്ഥിച്ച ശേഷം മെയിൻ ഡോർ അടച്ചു ഇടുന്നത് ദോഷമുണ്ടോ?കിച്ചണിൽ ജോലി ചെയുമ്പോൾ ഡോർ തുറന്നു ഇട്ടു പോകാൻ പേടിയാണ് വെളുപ്പിന്... Plz reply തരണേ.. ഞാൻ ഇന്ന് ചിങ്ങം 1 മുതൽ ബ്രഹ്മ മുഹൂർത്തവിളക്ക് തെളിയിച് തുടങ്ങി
@vibislittleworld4632
@vibislittleworld4632 2 месяца назад
വാതിൽ അടച്ചിട്ടോളൂ.. ദോഷം ഒന്നുമില്ല, നമ്മുടെ സുരക്ഷിതത്വത്തിന് വേണ്ടിയല്ലേ...
@seemajp2761
@seemajp2761 2 месяца назад
സൂര്യോദയത്തിനു മുമ്പുള്ള 48 മിനിറ്റ് സമയമാണ് ബ്രഹ്മമുഹൂർത്തമായി കണക്കാക്കുന്നത്. മാസവും ദിവസവും ജില്ലയും അനുസരിച്ച് സൂര്യോദയത്തിന് മാറ്റം വരുന്നു. അതോടൊപ്പം ബ്രഹ്മമുഹൂർത്തവും മാറുന്നു.
@amruthakt2785
@amruthakt2785 2 месяца назад
Periods aaya time l husband koode kidannittu husband kulichathinu sesam vilakku kathichal kuzhappamundo?
@vibislittleworld4632
@vibislittleworld4632 2 месяца назад
@@amruthakt2785 illa 😊
@jincyprabi3742
@jincyprabi3742 2 месяца назад
Non kazhichal കുളിച്ചുട്ടാണോ വിളക്ക് വെക്കാറുള്ളത്
@Shabeena-k4o
@Shabeena-k4o 2 месяца назад
E pugakunad engane. Athinde oru vdo ido
@anjumolsukumaran8540
@anjumolsukumaran8540 2 месяца назад
കൊടിവിളക്ക് തീപ്പട്ടി ഉപയോഗിക്കമോ?
@1969R
@1969R 2 месяца назад
Yes
@sreekumarpts9038
@sreekumarpts9038 2 месяца назад
Alarm vecheneekan padilla.aah timil nammal thaniye eneettupokum
@DAk-pu7ue
@DAk-pu7ue 2 месяца назад
Njan kazhinja videoyilum chodichayirunnu poojaroom veliyil ulla at brahma muhoortha vilakk engane vekkan pattum pls reply Akath veruthe oru Deepam theliyichal mathyo
@vibislittleworld4632
@vibislittleworld4632 2 месяца назад
Akathu oru nilavilAkil kizhaku padinjaru dhisayil thiriyitu theliyichu vaikuu.. alpam vellavum oru thulasipoo vilakinte paadhatbil vaikaam 🙏 ആ സമയത്ത് വീടിനു പുറത്തു പോകുന്നത് സുരക്ഷിതമല്ല എന്ന് തോന്നുകയാണെങ്കിൽ തീർച്ചയായും അകത്ത് വിളക്ക് വയ്ക്കാം..
@DAk-pu7ue
@DAk-pu7ue 2 месяца назад
@@vibislittleworld4632 🙏🙏🙏
@babithababu6426
@babithababu6426 2 месяца назад
ഹായ് എനിക്കും ഇതുപോലെ വിളക്കുവെക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ ഇതിനെപ്പറ്റി കൂടുതൽ ഒന്നും തന്നെ അറിയില്ല ഞാൻ ഇതൊക്കെ ആദ്യമായിട്ടാണ് കാണുന്നത് 7 ദിവസവും വിളക്ക് വെക്കുന്ന വിഡിയോ ഡീറ്റേ ലായി ചെയ്യുമോ എനിക്ക് അതുപോലെ വെക്കാൻ ആണ്. കിച്ചനിൽ വിളക്കുവെക്കുന്നതും, ഓരോ പ്രത്യേക ദിവസം വിളക്കുവെക്കുന്നതും അങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തരുമോ
@vibislittleworld4632
@vibislittleworld4632 2 месяца назад
തീർച്ചയായും!
@sonamukaluvila2268
@sonamukaluvila2268 2 месяца назад
Hindu alle
@babithababu6426
@babithababu6426 2 месяца назад
നിങ്ങൾ ഹിന്ദുവാണോ ഇതുപോലെ ഒക്കെ നിങ്ങൾ ചെയ്യാറുണ്ടോ
@sonamukaluvila2268
@sonamukaluvila2268 2 месяца назад
@@babithababu6426 yes...
@Buddha-js4lq
@Buddha-js4lq 2 месяца назад
Adukkalayil ethu dhishayil aanu vilaku kathikendathu
@remyar4991
@remyar4991 2 месяца назад
Vilakkukal daily kazhukumo...
@vibislittleworld4632
@vibislittleworld4632 2 месяца назад
@@remyar4991 illada, Weekly once!
@chippynaveen8039
@chippynaveen8039 2 месяца назад
Kathirikuvayirunnu pooja videosinu vendi.thank you dear❤
@vibislittleworld4632
@vibislittleworld4632 2 месяца назад
Thank you ❤️🤗
@sreedevi.s5084
@sreedevi.s5084 2 месяца назад
Pukkakunnathe enthanu
@jyothihareesh3983
@jyothihareesh3983 2 месяца назад
Vibi ❤❤
@vibislittleworld4632
@vibislittleworld4632 2 месяца назад
@@jyothihareesh3983 Hi ❤️
@chippynaveen8039
@chippynaveen8039 2 месяца назад
Chechy vishnu sahastra namamvum lelitha sahastra namavum adhyamayi cholli thudangumbol prarthana book poojako mato koduthite venamo prarthikan?adhyanayi cholli thudangumbol eth day prarthikunnathanu uthamam? please reply chechy
@1969R
@1969R 2 месяца назад
Lalithasahasranamam aadyamayi Friday, tuesday chollam. Vishnu sahasranaamam Wednesday,Thursday chollam. Book poojikuka onnum venda
@chippynaveen8039
@chippynaveen8039 2 месяца назад
​@@1969Rthank you
@sobhasreelakshmi4121
@sobhasreelakshmi4121 2 месяца назад
Chechi kooppukai poleyano vilakil thirikal idendath
@vibislittleworld4632
@vibislittleworld4632 2 месяца назад
Anganeyum parayunnu, njan randu thiri onnaki thirichu idunnu..
@jyothik1106
@jyothik1106 2 месяца назад
Thanks you
@sindhuk4714
@sindhuk4714 2 месяца назад
Kitchen ൽ വിളക്ക് വയ്ക്കണമോ.?
@vibislittleworld4632
@vibislittleworld4632 2 месяца назад
നിർബന്ധമില്ല!
@sindhuk4714
@sindhuk4714 2 месяца назад
@@vibislittleworld4632 tks 4 Reply❤️
@BindhuR-bq9lo
@BindhuR-bq9lo 2 месяца назад
Hii🙏
@vibislittleworld4632
@vibislittleworld4632 2 месяца назад
@@BindhuR-bq9lo Hello ❤️🤗
@geethukrishnapriya
@geethukrishnapriya 2 месяца назад
Enik rply kitanjit bhrama muhurtam time every day calculate cheyunnathu Googlel kitti🙏🏻🙏🏻🙏🏻👍👍👍💕💖4.25Am unarnnu kuli hu vilaku vekum....e video kandu vibiyae polae follow cheyunna yellavareyum Oppam guruvayoor unnikannaneyum ,kudumba daivangaleyum orkum🙏🏻🙏🏻🙏🏻💕💖endae 2&half age ulla mol ennu karachil aarunnu....njan ezhunettappo😂😂😂 .ennu 3days aayullu...start cheythit....e channel kanum munp one week ghee vilaku vechu....kunju karachil cheyunnakond mudangipoi.... Eppo vendum thudangi.....😂😂.thnk u vibi&thnk u Universe ❤️❤️
@vibislittleworld4632
@vibislittleworld4632 2 месяца назад
Thank you so much ❤️ God bless you 😊🙏
@aneeshasuraj
@aneeshasuraj 2 месяца назад
Devi vilakk koode 2 side ലും villak vekunath enthina
@PraseethaSenthil-y7e
@PraseethaSenthil-y7e 2 месяца назад
എടാ ശരിക്കും ബ്രഹ്മമഹോർത്ത് ടൈം എന്നുപറയുന്നത് മൂന്ന് ആറിന്റെ ഉള്ളിലാണ് അങ്ങനെയാടാ ഞാൻ കേട്ടിരിക്കുന്നു ജസ്റ്റ് എനിക്ക് അറിയാവുന്നതാണ് ❤
@piyussree1741
@piyussree1741 2 месяца назад
ഡാ, ലക്ഷ്മി വിളക്ക് വെയ്ക്കുമ്പോ തുണ വിളക്ക് വെയ്ക്കണം എന്ന് പറഞ്ഞല്ലോ... അത് കൊടിവിളക്ക് മതിയോ. അതോ ചിരാത് വേണോ. അത് അങ്ങനെ വെയ്ക്കുന്നത് എന്തിനാണ്.. Plz reply 🙏🏻
@vibislittleworld4632
@vibislittleworld4632 2 месяца назад
ലക്ഷ്മി വിളക്കാണ് കത്തിച്ചുവയ്ക്കുന്നതെങ്കിൽ ഒരു ദീപം കൂടി കൂടെ വയ്ക്കണം, നിലവിളക്ക് ആണെങ്കിൽ രണ്ട് തിരികൾ ഒന്ന് കിഴക്കോട്ടും മറ്റൊന്ന് പടിഞ്ഞാറോട്ടും ആയി വയ്ക്കണം, ഒരു വിളക്ക് വയ്ക്കുന്നത് അശുഭവും രണ്ട് വിളക്ക് വയ്ക്കുന്നത് ശുഭവുമാണ്... രണ്ട് അല്ലെങ്കിൽ അഞ്ച് 😊 ലക്ഷ്മി വിളക്കിന്റെ കൂടെ ഒരു മൺവിളക്ക്(ചിരാത്) വച്ചോളൂ നല്ലതാണ്!!!
@piyussree1741
@piyussree1741 2 месяца назад
Ok dear,, വെച്ചിരിക്കും 🫂.. Thanks for ur reply..
@piyussree1741
@piyussree1741 2 месяца назад
ഒരു doubt കൂടി... വീഡിയോയിൽ ലക്ഷ്മി വിളക്കിന്റെ കൂടെ 2വിളക്ക് കണ്ടു.. രണ്ടു ചിരാത് വെയ്ക്കണോ.. അതോ ഒന്ന് മതിയോ ഡാ
@rajishar.v8795
@rajishar.v8795 2 месяца назад
എൻറെ കയ്യിൽ ഉള്ളത് നിലവിളക്ക് അല്ല ഐശ്വര്യ വിളക്കാണ് മറ്റ് ചെറിയ വിളക്ക് അത് ഞാൻ രണ്ട് തിരികൾ കൂട്ടിച്ചേർത്ത് ഇണ തിരി ആയിട്ട് കിഴക്കോട്ട് നോക്കിയാണ് കത്തിക്കുന്നത് അങ്ങനെ ചെയ്യാമോ ഐശ്വര്യ വിളക്ക് എന്ന് പറയുന്നത് ലക്ഷ്മി വിളക്ക്
@vibislittleworld4632
@vibislittleworld4632 2 месяца назад
ചെയ്യാം, പക്ഷേ ലക്ഷ്മി വിളക്ക് വയ്ക്കുമ്പോൾ കൂടെ ഒരു തുണ ദീപം കൂടി വയ്ക്കണേ! കുഞ്ഞു ചിരാതിൽ ആയി വച്ചാലും മതി 🙏
@deepaspassion
@deepaspassion 2 месяца назад
പോകകുന്ന ത് എവിടെ കിട്ടും
@vibislittleworld4632
@vibislittleworld4632 2 месяца назад
Sambrani ആണോ?? നാട്ടുമരുന്ന് കടയിൽ അല്ലെങ്കിൽ ഓൺലൈൻ ആയി വാങ്ങാം സൂപ്പർ മാർക്കറ്റ് ലും കിട്ടും!?
@deepaspassion
@deepaspassion 2 месяца назад
@@vibislittleworld4632 അല്ലടാ, പാത്രം
@Mellowqueen22
@Mellowqueen22 2 месяца назад
Evening vilikku vekkunna time onnu paranju tharumo chechi
@vibislittleworld4632
@vibislittleworld4632 2 месяца назад
5 to 6.. oru 5.45 nu munpu aayi.. അതായത് സൂര്യ അസ്തമയത്തിന് മുൻപായി!!
@Mellowqueen22
@Mellowqueen22 2 месяца назад
@@vibislittleworld4632 Okay thank you chechi
@rajalakshmyprasanth1371
@rajalakshmyprasanth1371 2 месяца назад
Hi vibi
@vibislittleworld4632
@vibislittleworld4632 2 месяца назад
@@rajalakshmyprasanth1371 Hi ❤️❤️
@DevayamiSiju
@DevayamiSiju 2 месяца назад
Hai
@vibislittleworld4632
@vibislittleworld4632 2 месяца назад
Hii ❤️🤗
@Nurseswathi
@Nurseswathi 2 месяца назад
ഞങ്ങളുടെ നാട്ടിൽ ആരും സ്റ്റാൻഡിൽ വിളക്ക് വയ്ക്കില്ല, അത് ദോഷം ആയി വീടിനെ കണക്കാക്കുന്നു. വിളക്ക് കത്തിച്ചു സിറ്റ് ഔട്ട്‌ ഇൽ പുറത്തു വയ്ക്കും, പിന്നീട് എടുത്ത് അകത്തു വയ്ക്കും.പിന്നീട് എന്റെ ആചാര്യൻ പറഞ്ഞിട്ടുള്ളത് ദീപം ഒരു പഞ്ചഭൂതം ആണ് അത് മറ്റൊരു പഞ്ചഭൂതം കൊണ്ട് ശാന്തി ചെയ്യാൻ പാടുള്ളുത്രെ, കാറ്റ് കൊണ്ട് ഊതി കെടുത്താതെ പതിയെ ഉത്തരീയം കൊണ്ടോ ചെറിയ തുണി കൊണ്ട് ചെറിയ കാറ്റ് ഉണ്ടാക്കി കെടുത്തണമെന്ന് പറയും.നല്ല വീഡിയോ ആണ്.
@angeline130
@angeline130 2 месяца назад
Period aayaal engane vilakk koluthum,veettil vere aarum illengil,aa 7days vilakk koluthunnathu mudangiyaal dhosham aavuo,njn oru vattam comment ettatha,reply kitteela,plzz reply
@vibislittleworld4632
@vibislittleworld4632 2 месяца назад
@@angeline130 ആ സമയത്ത് വിളക് വയ്ക്കുന്നത് മുടങ്ങിയാൽ കുഴപ്പമില്ല..
@geethadeviv4570
@geethadeviv4570 2 месяца назад
കർപ്പൂരം ഉഴിയുന്ന തട്ട് എവിടെ നിന്നും vangiyatha??
@vibislittleworld4632
@vibislittleworld4632 2 месяца назад
@@geethadeviv4570 aduthulla store lu ninnu!
@piyussree1741
@piyussree1741 2 месяца назад
വീഡിയോയിൽ ലക്ഷ്മി വിളക്കിന്റെ കൂടെ രണ്ടു വിളക്ക് കണ്ടു.. അപ്പൊ 3ആയില്ലേ.. 3നല്ലതാണോ... അപ്പോൾ തുണ വിളക്ക് രണ്ട് ചിരാത് വെച്ചാൽ ദോഷമാണോ.. Atho👆🏻ഒന്ന് മതിയോ...
@vibislittleworld4632
@vibislittleworld4632 2 месяца назад
ഞാൻ വീട്ടിൽ മൊത്തം 6 വിളക്കുകൾ വയ്ക്കുന്നുണ്ട്... പൂജ സ്റ്റാൻഡിൽ വയ്ക്കുന്നത് മാത്രമല്ല വീട്ടിൽ മൊത്തം എത്ര വിളക്ക് തെളിയിക്കുന്നു എന്നതാണ്.. പ്രധാന വാതിലിൽ രണ്ട് വിളക്കുകളും അടുക്കളയിൽ ഒരു വിളക്കും അങ്ങനെ ആറു വിളക്കുകൾ സാധാരണ ഞാൻ വീട്ടിൽ വയ്ക്കാറുണ്ട്!! ഒറ്റവിളക്കാണ് തെളിയിക്കുന്നതെങ്കിൽ അതിൻറെ കൂടെ ഒരു തുണദീപം കൂടെ തെളിയിക്കുക അതായത് രണ്ട് വിളക്ക് ഉചിതമാണ് അതിൽ കൂടുതൽ എത്ര വിളക്ക് വേണമെങ്കിലും തെളിയിക്കാം നമ്മുടെ ഇഷ്ടത്തിനനുസരിച്ച്!!! ഇനി നിലവിളക്കാണ് തെളിയിക്കുന്നതെങ്കിൽ കിഴക്ക് പടിഞ്ഞാറ് ദിശകളിലേക്ക് തിരിയിട്ട് വേണം തെളിയിക്കാൻ ആയിട്ട്.. ഒന്നുകിൽ രണ്ടു തിരി അല്ലെങ്കിൽ ഭദ്രദീപം അഞ്ച് തിരികൾ ഇട്ട് തെളിയിക്കുന്ന രീതി!!!
@Veenasreem
@Veenasreem 2 месяца назад
Daaa Sthiramayee vilakkubkoluthal onnum illaarunnu but pala youtube channels kandu kurachu mattangalbokkey vannu ippoo njn thantey videos kanarundu.. Karanam valya experienced allaatha oralkku than nallaretheel paranju tran sremeekkarundu.. thanks for that ❤ Njn new home vechu thulasi thara undu.. 1) appo nammal raveeleyum rathri lum vilakku vekkano? 2) njn regular ayee morning koluthareellaarunnu... Sandhyakkanu kolutheerunney..chilappol raweeley 48 days Brahma muhoortha vilakku koluthee.. pinney last year sravana month Pooja cheithu..appo nammal raweeley vilakkubkoluthanamallo appoo thulasi tharakkum vekkano aadyam deepam? Makkal ullathu Karanam njn 3.30 kku thanney vilakku koluthan orukkann thudangum appoo atra nerathey velell irangam pedi aarunnu.. thulasi tharayil ralweeley vilakku koluthathey akathu koluthamo? Pinney mattoru karyam.. sandhyakku ayalum raweeley anelum vilakku koluthanda reethi enganaanu.. Njn adyam oru Kodi vialakkumayee irangum suppose raweeley anelum sandhaykkanelum.. aa kodi vilakkil theepetti kondu deepam theleekkum aa deepam kondu thulasi tharayil deepam koluthum, pinney sambrani, karpooram uzhiyum. Pinneedu citout l oru vilakku vecheettundu athu aa same kodi vilakku deepam kondu theliyikkum athinu sesham aaa kodivilakku anakkathey akathu kayareeya sesham mattu deepangal theliyikkum... Atho adyam akathu theleecheettano veleel irangendathu...
@vibislittleworld4632
@vibislittleworld4632 2 месяца назад
ആദ്യം പുറത്ത് ദീപം വച്ചിട്ടാണ് അകത്തു വയ്ക്കേണ്ടത്, ശരിയാണ് ചെയ്തത്❤ നമ്മൾ പുറത്ത് വിളക്ക് വയ്ക്കുന്നതു മൂലം ഭഗവാനെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയാണ്.. ഈ പ്രപഞ്ചശക്തിയെ അറിയിക്കുകയാണ് പുറത്ത് വിളക്ക് വയ്ക്കുന്നതു മൂലം ഞാൻ നിന്നെ ആരാധിക്കുന്നു എന്ന്! പുലർച്ചെ ആ സമയത്ത് പുറത്തിറങ്ങാൻ പേടിയുള്ള സാഹചര്യത്തിൽ സുരക്ഷിതമല്ല എന്ന് തോന്നുന്ന സാഹചര്യത്തിൽ മാത്രം പുറത്ത് വിളക്ക് വയ്ക്കുന്നത് ഒഴിവാക്കാം, തുളസി പൂജ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്... തുളസി പൂജ ഒരു ദിവസം ഒരു നേരം ചെയ്താൽ മതി 🙏 രാവിലെയോ അല്ലെങ്കിൽ വൈകീട്ടോ ❤️ കൊടി വിളക്ക് ഉപയോഗിച്ച് വേണം നമ്മൾ വിളക്കുകൾ തെളിയിക്കേണ്ടത്, തീപ്പെട്ടി ഉപയോഗിച്ച് ഡയറക്ടറായി വിളക്ക് തെളിയിക്കരുത്.. അതും ശരിയാണ് ചെയ്യുന്നത്😊❤
@sreedevisureshbabu3598
@sreedevisureshbabu3598 2 месяца назад
അടുക്കളയിൽ വിളിക്ക് കുളിച്ചു വന്നിട്ടാണോ കത്തിക്കുന്നത്
@PraseethaSenthil-y7e
@PraseethaSenthil-y7e 2 месяца назад
പിന്നെ അതിനു പറ്റാത്തവർക്ക് ആറാട്ട് എട്ടിനുള്ളിൽ വിളക്ക് തെളിയിക്കാം
@arunimaabhiram2969
@arunimaabhiram2969 2 месяца назад
ചേച്ചി ഈ കുന്തിരിക്കം എങ്ങനാ പുകക്കുന്നത്?
@vibislittleworld4632
@vibislittleworld4632 2 месяца назад
ചിരകി കഴിഞ്ഞ തേങ്ങ വലിച്ചെറിയാതെ എടുത്തുവയ്ക്കുക, കുന്തിരിക്കം പുകയ്ക്കാൻ ഉപയോഗിക്കാം.. ചിരട്ട പൊട്ടിച്ച് കുഞ്ഞു കഷ്ണങ്ങളാക്കി അത് തീയിൽ കാണിച്ചാൽ നമുക്കൊരു തീക്കനൽ ഉണ്ടാക്കിയെടുക്കാം അത് മൺപാത്രത്തിൽ ഇട്ടതിനു ശേഷം കുന്തിരിക്കം അതിനു മുകളിലായി വിതറാം വീട് മുഴുവനും ഈ പുക കാണിക്കാം, വീട്ടിലെ എല്ലാ വിഷ പ്രാണികളും രോഗാണുക്കളും നശിച്ചുപോകുന്നു.. കുന്തിരിക്കത്തിൻറെ പുക നമ്മൾ ശ്വസിക്കുന്നതും വളരെ നല്ലതാണ്.. വീട്ടിലേക്ക് വല്ലാത്തൊരു പോസിറ്റിവിറ്റി കൊണ്ടുവരുന്നു പ്രത്യേകിച്ച് കൊതുകിനെ ശല്യം ഉണ്ടാവില്ല!!!
@arunimaabhiram2969
@arunimaabhiram2969 2 месяца назад
Thankyou for ur reply🥰
@anjanaanjana-z5n
@anjanaanjana-z5n 2 месяца назад
ലക്ഷ്മി ദേവിയുടെ ഫോട്ടോ പൂജ ചെയ്യുമ്പോൾ മാത്രം വച്ചാൽ മതിയോ
@sweenabalu8353
@sweenabalu8353 2 месяца назад
Can i get your no?
@beenarameshan4221
@beenarameshan4221 2 месяца назад
കുറച്ച് ദിവസം മുമ്പാണ് മോളുടെ വീഡിയോ കണ്ടുത്തുടങ്ങിയത് നല്ല പോസിറ്റീവ് ആണ് ഒരു സംശയം ചോദിച്ചോട്ടെ ഉപ്പ് ദീപം രണ്ട് നരവും വെക്കണോ ഇപ്പൊ വെളുപ്പിന് മാത്രം വക്കുന്നുണ്ട്
@vibislittleworld4632
@vibislittleworld4632 2 месяца назад
ഒരു നേരം വച്ചാൽ മതി 😊
@chippynaveen8039
@chippynaveen8039 2 месяца назад
Chechyude mail id onnu parayo?
@anjalijayakumar4722
@anjalijayakumar4722 2 месяца назад
❤❤❤
@sreelakshmi3080
@sreelakshmi3080 2 месяца назад
Далее
Ребенок по калькуляции 😂
00:32
Просмотров 148 тыс.