Тёмный

എഫ്ഐആറിൻ്റെ പക‌‍ർപ്പ് നൽകി പൊലീസ്, പ്രതിഷേധം അവസാനിപ്പിച്ച് ​ഗവ‍ർണർ | Governor vs SFI 

REPORTER LIVE
Подписаться 2,5 млн
Просмотров 127 тыс.
50% 1

എഫ്ഐആറിൻ്റെ പക‌‍ർപ്പ് നൽകി പൊലീസ്, പ്രതിഷേധം അവസാനിപ്പിച്ച് ​ഗവ‍ർണർ | Governor vs SFI
#Arifmohammedkhan #sfiprotest #kollam
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

25 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 518   
@ajithamadhavan1201
@ajithamadhavan1201 6 месяцев назад
വിദ്യയും അഭ്യാസവും കയ്യിൽ ഇരിക്കട്ടെ ശിവൻകുട്ടി മന്തിരി
@jmrcontractors9687
@jmrcontractors9687 6 месяцев назад
sambandham ki jai
@reaction_lover
@reaction_lover 6 месяцев назад
​@@jmrcontractors9687 Mammadinte Kundanadi ki jai 😂😂
@dineshmt3116
@dineshmt3116 6 месяцев назад
ഞങ്ങളുടെ നികുതിപ്പണം കൊണ്ടുണ്ടാക്കിയ നിയമസഭ തല്ലിപ്പൊളിച്ച് പ്പോൾ ഒന്നും തോന്നിയില്ലല്ലോ വിദ്യാഭ്യാസ മന്ത്രി
@sudheeshks5519
@sudheeshks5519 6 месяцев назад
ഇതിലും വലിയ മാസ് നീക്കം സ്വപ്നങ്ങളിൽ പോലുമില്ല .......😅😅😅😅
@Mithunraj1210
@Mithunraj1210 6 месяцев назад
മാങ്ങാത്തൊലി...😂 പിള്ളേര് റോഡ് സൈഡിൽ നിന്നും പ്രതിഷേധിച്ചപ്പോൾ കുരുപൊട്ടിയ തംബാക് റോഡിൽ ഇറങ്ങി...😂😂😂
@user-sq5bf6ri3g
@user-sq5bf6ri3g 6 месяцев назад
തള്ളെ ഊകുന്നവന് പിടിച്ച് വക്കുന്ന നീ മാസല്ല മരണമിസ്സ്
@anoopindran
@anoopindran 6 месяцев назад
എന്ന് തനിക്കെതിരെ പ്രതിഷേധിച്ചാൽ കേസ് എടുക്കുന്ന,ജനങ്ങളെ നേരിടാൻ മുട്ട് വിറക്കുന്ന, അംഗണവാടി പിള്ളേര് വരെ ദിനംപ്രതി ഊക്കി വിടുന്ന പരനാറി ഭരിക്കുന്ന കേരളത്തിൽ നിന്നും ഒരു സമ്മതിദായകൻ😂😂😂
@mrvoice7402
@mrvoice7402 6 месяцев назад
​@@Mithunraj1210 പിണറായിക്ക് കുരുപോട്ടിയ്യാൽ ആളെ വിട്ട് തല്ലികാർ അല്ലേ.... രക്ഷാപ്രവർത്തനം
@tijuabraham6551
@tijuabraham6551 6 месяцев назад
പിണുവിനെതിരെ സമരം ചെയ്താൽ ക്രിമിനൽ കുറ്റം. പിണു സമരം ചെയ്താൽ കേസില്ല
@rajeshmambully4230
@rajeshmambully4230 6 месяцев назад
ഇനി കാലാകാലം ജയിലിൽ കിടക്കാം ഗവർണർ പൊളിയാണ്🎉🎉🎉🎉
@sanilcs6979
@sanilcs6979 6 месяцев назад
എന്തിന് ജയിലിൽ കിടക്കണം. FIR എഴുതിയത് കൊണ്ട് ഒന്നും നടക്കാൻ പോണില്ല 😂😂😂 അവസാനം FIR റദ്ദാകാതിരുന്നാൽ മതി 😂😂😂😂
@santhoshvp7665
@santhoshvp7665 6 месяцев назад
​@@sanilcs6979ആഹാ, നീ ഒന്നും അറിഞ്ഞില്ലേ, തിരുവനന്തപുരത്തേക്ക് കൊടി കാണിച്ചവർ, ഒന്നരമാസം അകത്തു, കിടന്നു, ഗവർണറെ ആക്രമിച്ചു കൊല്ലാൻ ശ്രമിച്ചു എന്നാണ് കേസ്,ജാമ്യം കിട്ടില്ല, പെൺകുട്ടിയടക്കം 17 പേര്, 20 വയസ്സോളം പ്രായമുള്ളവർ, കുറഞ്ഞത് 10 കൊല്ലം കോടതി കയറി ഇറങ്ങണം, പിന്നെ ശിക്ഷ വിധിച്ചാൽ കുറഞ്ഞത് അഞ്ചുവർഷം അകത്ത് കിടക്കണം, ഒരു തൂപ്പു, ജോലി പോലും കിട്ടില്ല, വിദേശത്ത് പോകാനേ പറ്റില്ല, ഇവന്മാരുടെ എല്ലാം ഭാവി ഊ****😀😀😀😀 നിന്റെ പിള്ളേർ ഈ ഗതി വരുമ്പോൾ നീ പഠിക്കും, വല്ലവന്റെ പിള്ളേരല്ലേ നിനക്കെന്താ😄😄😄 അല്ലേടാ കമ്മി
@the_alpha10
@the_alpha10 6 месяцев назад
@@sanilcs6979 Governor Acction eduthitundel ath nadappilakkiyirikkum.. atha sheelam
@sanilcs6979
@sanilcs6979 6 месяцев назад
@@the_alpha10 എന്ത് ആക്ഷൻ ആയാലും കോടതിയിൽ അല്ലെ തീർപ്പ് 🤪🤪🤪🤪പിന്നെ ഇയാൾ എന്ത് പിത്തലാട്ടം കാണിച്ചിട്ടും കാര്യമില്ല
@reaction_lover
@reaction_lover 6 месяцев назад
​@@sanilcs6979 Sheddi Federation of India yude poorshode athrem pithalaattam onnum illa😂😂😂
@bijusarangadharan5360
@bijusarangadharan5360 6 месяцев назад
Kerala Governor ❤❤❤Big salute to you Sir 🎉🎉🎉🌹🌹🌹
@Sureshkumar58123
@Sureshkumar58123 6 месяцев назад
...ണ്ണ😊
@kevinvictor6512
@kevinvictor6512 6 месяцев назад
​@@Sureshkumar58123 poda kunna
@QUICKANDWISE
@QUICKANDWISE 6 месяцев назад
😂
@kalankakau0078
@kalankakau0078 6 месяцев назад
😂
@jayeshjayesh6425
@jayeshjayesh6425 6 месяцев назад
Kammikal kinikan irangeettundallo.. Vanangal.
@BalachandranTK
@BalachandranTK 6 месяцев назад
Appreciate the stand of Governer. He is brilliant to ensure the correct action by police.. 👍👍
@gopakumarmenon5648
@gopakumarmenon5648 6 месяцев назад
വിദ്യ ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രി..
@kuteeez
@kuteeez 6 месяцев назад
ഗവർണർ ഒരേ പൊളി
@gopakumarmenon5648
@gopakumarmenon5648 6 месяцев назад
Sfi മെയിൻ ആൾക്കാർ ഒന്നും പെടില്ല. അത് നിർദ്ദേശം മുകളിൽ നിന്നു വരും.. വല്ല ചാവേറുകളെയും പേരെഴുതി കൊടുക്കും.
@fazaludeenrawtherm8693
@fazaludeenrawtherm8693 6 месяцев назад
കഞ്ഞിക്കു വകയില്ലാത്ത വല്ല പാവങ്ങളെ കേസിൽ പെടുത്തി തല ഊരും
@mindspace8533
@mindspace8533 6 месяцев назад
കുറെയെണ്ണം ക്രിമിനൽ കേസിൽ പ്രതിയാകും.. - അതോടെ മറ്റു ജോലിയൊന്നും കിട്ടാതെ സ്ഥിരം പാർട്ടി പ്രവർത്തകനായി മാറും. ഇതാണ് നേതാക്കന്മാരുടെ ലക്ഷ്യം !
@prakash45483
@prakash45483 6 месяцев назад
MLA യും MP യും മന്ത്രിയും ആകാമല്ലോ
@NGKannur
@NGKannur 6 месяцев назад
ആ കുട്ടികളുടെ ഭാവി നശിച്ചു അവർക്കിനി ജോലി കിട്ടാനൊക്കെ ബുദ്ധിമുട്ടും.. പോലീസ് വെരിഫിക്കേഷൻ ഫെയിൽ ആകും.. കേസ് ഒത്തു തീർപ്പു ആകാനും പറ്റില്ല 😔 കുട്ടികൾ നാട്ടിൽ രാഷ്ട്രീയം കളിച്ചു ജീവിക്കേണ്ടി വരും 👍
@kannankollam1711
@kannankollam1711 6 месяцев назад
കുട്ടികൾക്കൊക്കെ കമ്മ്യൂണിസ്റ്റ് നല്ല സർക്കാർ ജോലി കൊടുക്കും കമ്മ്യൂണിസ്റ്റ് വേണ്ടി ഗുണ്ടാപ്പണി ചെയ്താൽ ജോലി ഉറപ്പാണ്
@njanaprakashp.a4130
@njanaprakashp.a4130 6 месяцев назад
പിൻവാതിൽ എന്നൊരു വാതിലുണ്ട്
@varghesekuttyjohn8394
@varghesekuttyjohn8394 6 месяцев назад
A+ is guaranteed for SFI jettyless students, even without examination😮
@ANOKHY772
@ANOKHY772 6 месяцев назад
ജീവിക്കാൻ കാശ് ആണ് വേണ്ടത്. അത് തീവ്രവാദി പാർട്ടി ആയ സിപിഎം ന്റെ കൈയിൽ ഇഷ്ട്ടം പോലെ ഉണ്ട്. അത് മതി അവർക്ക്
@user-jp6in1jn1e
@user-jp6in1jn1e 6 месяцев назад
​​@@kannankollam1711അത് കോൺഗ്രസുകാരും സിപിഎം മാരും തമ്മിലുള്ള അഡ്ജസ്റ്റ് രാഷ്ട്രീയത്തിന്റെ സമരത്തിൽ കേസുകൾ പിൻവലിച്ചു കൊടുക്കും ഇത് പിൻവലിക്കില്ല. അഞ്ചുകൊല്ലം ഞങ്ങളുടെ കേസ് നിങ്ങൾ പിൻവലിക്കും അടുത്ത അഞ്ചുവർഷം നിങ്ങളുടെ കേസുകൾ ഞങ്ങൾ പിൻവലിക്കാം അത് ഇതിൽ നടക്കില്ല
@gigigeorge118
@gigigeorge118 6 месяцев назад
അതാണ് അതാണ് ഗവർണർ ഈ ഗവർണർ വന്നതിനുശേഷമാണ് ഗവർണർക്കും അധികാരമുണ്ട്ന്ന് മനസിലായത്👏👏👏👏👏👏🙏🙏🙏🙏👍👍👍👍🇮🇳🇮🇳🇮🇳
@jmrcontractors9687
@jmrcontractors9687 6 месяцев назад
olathum...poda
@Mithunraj1210
@Mithunraj1210 6 месяцев назад
ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണ് അങ്ങുന്നേ... പ്രതിഷേധിക്കാൻ ഈ പറഞ്ഞ SFI ഉൾപ്പെടെ ഏത് പൗരനും അവകാശമുണ്ട്...
@user-sq5bf6ri3g
@user-sq5bf6ri3g 6 месяцев назад
പോടാ തള്ളേ ഓളി
@pvivekvijayan
@pvivekvijayan 6 месяцев назад
​@@Mithunraj1210നിന്റെ വീട്ടിൽ പോയി തൂറി പ്രതിഷേധിക്കു മൈരേ
@user-jp6in1jn1e
@user-jp6in1jn1e 6 месяцев назад
​@@Mithunraj1210ആണോ എങ്കിൽ എന്തിന് യൂത്ത് കോൺഗ്രസുകാരെ ചെടിച്ചട്ടിയുമായി മർദ്ദിച്ചു ?
@vettalan
@vettalan 6 месяцев назад
ഏതായാലും പിണറാണ്ടിക്കും cpim നും നല്ല കാലം ആണ്
@krishnanpotty4808
@krishnanpotty4808 6 месяцев назад
Adipoli governer. Congratulations
@vijayancr8133
@vijayancr8133 6 месяцев назад
Governor is right
@karuna2854
@karuna2854 6 месяцев назад
BIG SALUTE RESPECTED GOVERNOR MOHD ARIF KHAN
@nazarki2296
@nazarki2296 6 месяцев назад
എഛ് എപ് ഐ കഷ്ടം
@padmakshiraman9429
@padmakshiraman9429 6 месяцев назад
എച്ചില് എഫ് ഐ എന്നു പറയു.
@mohananav4173
@mohananav4173 6 месяцев назад
ഇനി ഇവനൊക്കെ കരിങ്കൊടി കാണിക്കാൻ പോകരുത് നല്ല ശിക്ഷ കൊടുക്കാൻ പറ്റുമോ 😂😂
@Jozephson
@Jozephson 6 месяцев назад
അപ്പോ കോൺഗ്രസ്സ് കാരും പെടും😂
@rijasrijas4601
@rijasrijas4601 6 месяцев назад
ഗവർണർ ശെരി
@viking5457
@viking5457 6 месяцев назад
സിവൻ കുട്ടി സാറിന്റെ മുണ്ടും മടക്കിയുള്ള സ്പീക്കർ കസേരയിലോട്ടുള്ള ചാട്ടം....യാ മോനെ🔥🔥🔥
@unnikrishnan7684
@unnikrishnan7684 6 месяцев назад
Super Governor ❤❤
@dinupm4202
@dinupm4202 6 месяцев назад
വിദ്യാഭ്യാസം ഉള്ളവനല്ലേ വിദ്യാഭ്യാസ മന്ത്രി ഇത് ചുമ്മാ ആകസേരൽ ഇരുത്തിന്ന് മാത്രം അത്കൊണ്ട് ഉള്ള കുട്ടികൾക് ഉള്ള വിദ്യാഭ്യാസം കുടി പോയി ഇപ്പോൾ കാണിച്ചു കൂട്ടുനെകണ്ടോ 😂😂
@sachinshaji6325
@sachinshaji6325 6 месяцев назад
ഇപ്പൊൾ വിദ്യാഭ്യാസ രംഗത്ത് എന്താണ് കുഴപ്പം?ഇപ്പൊ ക്ലാസ്സ് തുടങ്ങുന്നതിനു മുൻപ് പുസ്തകം കിട്ടുന്നുണ്ട്..ഞൻ പഠിച്ചിരുന്ന സമയത്ത് ഇങ്ങനെ aayrunnila..ഉച്ച കഞ്ഞി.. വിഭവങ്ങൾ ഒരുപാട്..ഉച്ച കഞ്ഞിയിൽ വരെ മണ്ണ് വാരിയിടുന്ന നയമാണ് കേന്ദ്രത്തിന്റേത് ... ഇതിനെല്ലാം എതിരെ നട്ടെല്ലു റബർ ആയിട്ടുള്ളവർ മിണ്ടിലായിരിക്കാം... ഇവിടെ കിട്ടേണ്ടത് ചോദിച്ച് വാങ്ങിക്കുക തന്നെ വേണം
@user-zv8nw8nf5g
@user-zv8nw8nf5g 6 месяцев назад
​@@sachinshaji6325വന്നല്ലോ അടിമ😂😂😂
@user-xm8xo1mg8b
@user-xm8xo1mg8b 6 месяцев назад
Big salute to our Governor 👍🔥🔥🔥
@sheelavnair3310
@sheelavnair3310 6 месяцев назад
Adipoli .
@ratheeshmurukan6300
@ratheeshmurukan6300 6 месяцев назад
Governor powliiii❤
@VST1990
@VST1990 6 месяцев назад
പക്ഷെ ഇന്ന് sfi പിള്ളേർ കാറിന്റെ അടുത്ത് വന്നില്ലല്ലോ 🤔 ഒരു news ചാനലും അത് കാണിക്കുന്നില്ലല്ലോ...
@varghesemk2999
@varghesemk2999 6 месяцев назад
പോലീസുകാർ ഗവർണറെ മറച്ചു നിൽക്കുകയാണ്. മാദ്ധ്യമങ്ങളെ കാണാതിരിക്കുകയാണ് പോലീസുകാരുടെ ലക്ഷ്യം.
@user-kx7cq9dr4n
@user-kx7cq9dr4n 6 месяцев назад
Police must do their duty properly.then only the rules will be protected.
@bijumj7668
@bijumj7668 6 месяцев назад
Governer 🔥🔥
@VishakKc-jg6jp
@VishakKc-jg6jp 6 месяцев назад
Hfi ithupole vana teams 😂onnce in a governor always governor ❤
@abhilashmarangattu
@abhilashmarangattu 6 месяцев назад
ഇതാണ് ഗവർണ്ണർ... തീ പൊരി..
@user-vl8lz6bi4o
@user-vl8lz6bi4o 6 месяцев назад
ഗവർണർ ആരിഫ്ഖാനെ ലോകാത്തുള്ള എല്ലാ മലയാളികളും നമ്മിക്കുന്നു ഇനി താങ്കൾക്. മാത്രമേ കേരളത്തെ രക്ഷിക്കാൻ കഴിയു
@satheeshchandran5248
@satheeshchandran5248 6 месяцев назад
പഠിച്ചവർ പോലീസായി.... വിവരം കിട്ടവന്മാർ പൊളിറ്റിഷൻ ആയി 🤪
@AnilKumar-bv1gh
@AnilKumar-bv1gh 6 месяцев назад
No Governor ആയി 😂
@kannankollam1711
@kannankollam1711 6 месяцев назад
ഇതിലും വലിയ ക്യാപ്റ്റൻ സ്വപ്നത്തിൽ മാത്രം കണ്ട അണ്ടലോൺ അടകോടനും ഗവർണർ ആവാൻ പറ്റില്ല
@iconoclast877
@iconoclast877 6 месяцев назад
Ividathe cm perfect example..Thani Gunda..
@beenamanojkumar6331
@beenamanojkumar6331 6 месяцев назад
ശിവൻകുട്ടി നല്ല അന്തസ്സുള്ളവൻ മര്യാദക്കാരനും 😜😜😜
@vivekh2020
@vivekh2020 6 месяцев назад
ലേ SFI : പുല്ലു വേണ്ടായിരുന്നു 🤭🤭🤭
@Thoufyz
@Thoufyz 6 месяцев назад
ഇതാവണം രാഷ്ട്രീയകാരൻ 🧡🧡🧡🧡🧡
@asalamsulaiman7777
@asalamsulaiman7777 6 месяцев назад
എന്തിനാ അവസാനിപ്പിക്കണം അവിടെത്തന്നെ ഇരിക്കട്ടെ ചാവുന്നതുവരെ
@rajisankar298
@rajisankar298 6 месяцев назад
വിദ്യാഭാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രി. കേരളത്തിന്റെ ഒരു ദുര്യോഗം
@Nxt_ZyRoX
@Nxt_ZyRoX 6 месяцев назад
കേരള പോലീസുനെകൊണ്ട് പറ്റിയില്ലെങ്കിൽ crpf നെ ഇറക്കണം. അപ്പോൾ തീരാവുന്നതേ ഉള്ളു പ്രശ്നം 😂
@abdurahmantp876
@abdurahmantp876 6 месяцев назад
റോഡിൽ ഇറങ്ങി ആളുകളെ ബുദ്ധിമുട്ടിക്കരുത്.ഹെലികോപ്റ്റർ ഉണ്ടല്ലോ .അത് ഉപയോഗിക്കുക.
@vidyashiv8716
@vidyashiv8716 6 месяцев назад
Full support to Governor ❤❤❤
@AzeezTk-bk5kf
@AzeezTk-bk5kf 6 месяцев назад
പ്രതിഷേധിക്കാൻ ജനങ്ങൾക്കു അവകാശം ഉണ്ട്‌... ഇവിടെ രാജ ഭരണം അല്ല...
@wdlcrockz
@wdlcrockz 6 месяцев назад
Onnu poda malare pinathinte thanathayude vakayalla keralam. Avante thanthayude vakayalla gajanavu avabte ammede navakeralavum sadhassum bussum pension mukkalum... Ninne pole pfi naintemakkalanu keralam nashikkan karanam
@sreehariv1263
@sreehariv1263 6 месяцев назад
Governor is the most courageous Man
@rovenmint6596
@rovenmint6596 6 месяцев назад
SFi again 3g 😂😂😂😂😂😂
@TitanCapitals
@TitanCapitals 6 месяцев назад
ശിവകുട്ടി യെ ഗവർണർ വിളിപ്പിക്കണം
@stt5591
@stt5591 6 месяцев назад
എന്നിട്ട് ശിവൻകുട്ടി യോട് ഇംഗ്ലീഷിൽ സംസാരിക്കണം 😅
@grandpascare7763
@grandpascare7763 6 месяцев назад
Big salute to Kerala Governor.
@happin610
@happin610 6 месяцев назад
കേരളത്തെ സംഘിവൽക്കരണത്തിന് നേത്രത്ത്വം നൽകുന്ന ബിജെപി ഏജന്റ് പാൻപരാഗിനെതിരെ സമരം ചെയ്യുന്ന പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ
@silvygeorge2942
@silvygeorge2942 6 месяцев назад
SFI കാർക്കു വിരോധമുണ്ടേൽ കോടതിയെ സമീപിക്കട്ടെ
@kleeeeeennnnnn
@kleeeeeennnnnn 6 месяцев назад
Oru Governor de avastha Ingane aanengil sadarana aalukalude avastha endavum😢
@divyadev9204
@divyadev9204 6 месяцев назад
ഗവർണർ വേറെ ലെവൽ ആണല്ലോ 😂👍👍
@xtvloger
@xtvloger 6 месяцев назад
Big salute sr🌹👍🙏❤️♥️
@megham.m6622
@megham.m6622 6 месяцев назад
👍സൂപ്പർ
@Sasura7349
@Sasura7349 6 месяцев назад
അടിപൊളി..khub badiya lage raho
@theawkwardcurrypot9556
@theawkwardcurrypot9556 6 месяцев назад
ആരിഫ് മുഹമ്മദ്.. 🔥🦁🔥
@manikandanbalasubramaniam2906
@manikandanbalasubramaniam2906 6 месяцев назад
Marana mass.. Kola mass.. Governor sir salute you
@masterrvishnubal137officiall
@masterrvishnubal137officiall 6 месяцев назад
അതു കലക്കി
@viswamk8666
@viswamk8666 6 месяцев назад
വികൃതിക്കും, അഭ്യാ സത്തിനും ഉള്ള കൃത്യമായ ശിക്ഷ ഉറപ്പു. നിയമ വശങ്ങൾ കൃത്യമായി അറിയാവുന്ന ബഹു. ഗവർണർ ക്കു അതിന്റെതായ രീതിയിൽ കൈകാര്യം ചെയ്തിരിക്കും. ഇതു പിള്ളേർക്കു മാത്രം അല്ലഇതിന് നേതൃ ത്വവും, മറ്റും കൊടുത്ത കുടുംബത്തിനും വന്നുകൂടായ്കയില്ല.
@jayaraj-bs3tm
@jayaraj-bs3tm 6 месяцев назад
👌👌👌
@iloveindia1076
@iloveindia1076 6 месяцев назад
Welldon my dear Governer ❤️🌹👍
@Mithunraj1210
@Mithunraj1210 6 месяцев назад
തംബാക്ക് ഖാൻ ഇന്ത്യയിൽ അല്ലേ ജീവിക്കുന്നത്...?!! ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണ് പാൻപരാഗേ... പ്രതിഷേധിക്കാൻ ഓരോ പൗരനും അവകാശമുണ്ട്...
@balachandranbalachandran3315
@balachandranbalachandran3315 6 месяцев назад
തിരുത്ത്, "വിദ്യാഭ്യാസമന്ത്രി" എന്നത് വിദ്യാഭ്യാസമില്ലാത്ത മന്ത്രി എന്ന് തിരുത്തിവായിക്കണമെന്ന് പൊതുജനം'😢
@vanoorfahadfasil5094
@vanoorfahadfasil5094 6 месяцев назад
എല്ലാ രാഷ്ട്രിയ പാർട്ടികളും കരിങ്കൊടി കാണിച്ചു പ്രേതിഷേതം കാണിക്കാറുണ്ട് എന്നുവെച്ചു ഇറങ്ങി ചെല്ലുന്നത് ശെരിയല്ല
@Kavitha-tf3gh
@Kavitha-tf3gh 6 месяцев назад
Poli
@prarthanajanani829
@prarthanajanani829 6 месяцев назад
💪❤️🙏
@subinraj2167
@subinraj2167 6 месяцев назад
കൊള്ളാം ഒരു കൂട്ടർ കറുത്ത കൊടി കാണിച്ചു പ്രതിഷേധിച്ചു ഒരാൾ ഇരുന്നു പ്രതിഷേധിച്ചു ഒരു കുട്ടർക്ക് കേസ് നാളെ അദ്ദേഹം മുതൽ തിരിച്ചും കറുത്ത കൊടി കാണിക്കണം
@vinodkp565
@vinodkp565 6 месяцев назад
Sir Big Salute ❤❤❤❤❤❤❤❤❤❤❤
@fashionistaweartobeconfide1282
@fashionistaweartobeconfide1282 6 месяцев назад
Very very good
@yacobpo7688
@yacobpo7688 6 месяцев назад
പാർട്ടിക്ക് ആജീവനാന്ത അണികളെ കിട്ടി.
@guruji1110
@guruji1110 6 месяцев назад
യോദ്ധ സിനിമ ആണ് ഇപ്പോൾ ഓർമ വരുന്നത് കനത്ത പോരാട്ടം കഴിഞ്ഞു അപ്പുകുട്ടൻ (SFI)വിട്ടിൽ കയറി വരുന്ന സീൻ അവസാനം ഇതുവരെ പഠിച്ച സർട്ടിഫിക്കറ്റ് പോലും ഇല്ലാതെ പാർട്ടിക് പോലും വേണ്ടാതെ അവസ്ഥ ആവും പിന്നിട് ഉള്ള ജീവിതം.
@worldofdiya4491
@worldofdiya4491 6 месяцев назад
👍👍👍👍👍
@arunss1369
@arunss1369 6 месяцев назад
He has the quality of next chief minister of kerala🎉
@sureshp2079
@sureshp2079 6 месяцев назад
പിൻവാതിൽ നിയമനത്തിന്ന് ഗവർണർ ഒരു തടസ്ഥം
@Mithunraj1210
@Mithunraj1210 6 месяцев назад
​​ശരിയാണ്... CPMഉം SFIയും പിൻവാതിൽ നിയമനം നടത്തുന്നവരാണ്... അപ്പോൾ തംബാക് ഖാൻ തൻ്റെ പേർസണൽ സ്റ്റാഫിലും സെനറ്റിലും ആറെച്ചെച്ച് ഭീകരരെ തിരുകി കയറ്റിയത് തെറ്റല്ലാതാകുമോ...??
@jimmy-josephv980
@jimmy-josephv980 6 месяцев назад
ആ sfiക്കാരോട് എന്തിനു വേണ്ടിയാണ് ഗവർനർക്കു എതിരെ കരിങ്കൊടി കാണിച്ചത് എന്ന് ചോദിച്ചാൽ അവർക്കു ഒരു ഉത്തരവും തരാൻ ഉണ്ടാകില്ല. പാർട്ടി കരിങ്കൊടി കാണിക്കാൻ പറഞ്ഞു, അവർ കാണിച്ചു, അടിമകൾക്ജ് അത്രേയുമെ അറിയുകയുള്ളു.
@tomkjoseph6326
@tomkjoseph6326 6 месяцев назад
Super Effect
@user-qp6ik8fw1s
@user-qp6ik8fw1s 6 месяцев назад
👌👌👌👌
@ushanair9720
@ushanair9720 6 месяцев назад
Governer❤
@kunjumonr3756
@kunjumonr3756 6 месяцев назад
ഉറപ്പില്ലാത്ത പോലീസ് 😂
@user-jp6in1jn1e
@user-jp6in1jn1e 6 месяцев назад
പാർട്ടിക്ക് കുറെ അടിമകളെ കിട്ടി കോളേജിൽ പഠിക്കുന്ന സമയത്ത് വിവരമില്ലാത്ത കുറെ കാര്യങ്ങൾ ചെയ്തുകൂട്ടും കുട്ടികൾ പുറത്തിറങ്ങിയാൽ കേസും വഴക്കും ഒരു കാര്യത്തിനും സർട്ടിഫിക്കറ്റ് കൊള്ളില്ല ജോലി വരെ കിട്ടില്ല ഒന്ന് വിദേശത്ത് പോകുവാന്നെങ്കിലും വിചാരിച്ചൽ അതും നടക്കില്ല കേസ് തീരുന്നതുവരെ പാർട്ടി ഓഫീസിൽ കയറിയിറങ്ങി ജീവിതം കുളമാക്കാംഎന്നത് മിച്ചം. ഇതിന് പറഞ്ഞയച്ച സംസ്ഥാന സിപിഎം നേതാക്കൾ അവരുടെ മക്കളൊക്കെ വിദേശത്ത് പോയി പഠിച്ച് നല്ല ഉന്നത വിദ്യാഭ്യാസം ഒക്കെ നേടി നല്ല ഉയർന്ന പോസ്റ്റിൽ ജോലി ചെയ്യും സാധാരണക്കാരന്റെ മക്കൾ ഈ കേസുമായി മുന്നോട്ടു പോകും
@jacksonkurian8060
@jacksonkurian8060 6 месяцев назад
Super
@lizzysony2356
@lizzysony2356 6 месяцев назад
👌👍
@anuradha70367
@anuradha70367 6 месяцев назад
അലവലാതിക്കൂട്ടത്തെ തെരുവിലിറക്കിയിട്ടു കുരക്കുന്നോ?
@anuradha70367
@anuradha70367 6 месяцев назад
You are great dear Governor sir 👌👌👌
@jithumathamangalam4673
@jithumathamangalam4673 6 месяцев назад
തമ്പാക്ക് ഖാൻ
@pelukose1860
@pelukose1860 6 месяцев назад
ജനത്തോടുള്ള വെല്ലുവിളിയല്ല... ഗുണ്ടായിസത്തോടുള്ള.... വെല്ലുവിളി... 👍👍👍
@RRezr
@RRezr 6 месяцев назад
Ingarada marana mass
@aswathydinesh3387
@aswathydinesh3387 6 месяцев назад
Ippozhanu keralathinu oru governer undannu ariyunnathu ❤
@princeabraham4717
@princeabraham4717 6 месяцев назад
Full Support to Hon Governor Arif Muhammed Khan We Love you Sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@tnrajendran3694
@tnrajendran3694 6 месяцев назад
വിഷ്ണുനാഥേ ഉള്ളവില കളയരുത്
@krishnabinu4180
@krishnabinu4180 6 месяцев назад
❤❤
@bindusa3223
@bindusa3223 6 месяцев назад
Big salute to our governor
@manojsadhasivan6951
@manojsadhasivan6951 6 месяцев назад
എന്തായാലും ബാനർ മലയാളത്തിൽ എഴുതിയത് നന്നായി 🤭🤭🤭🤭
@SivaPrasad-yu8ut
@SivaPrasad-yu8ut 6 месяцев назад
Feel bad about these police officers..
@susharakannan6976
@susharakannan6976 6 месяцев назад
ഇതാണ് ഇരട്ട ചങ്ക്
@de4u2c
@de4u2c 6 месяцев назад
ഗവർണർക്ക് കരിങ്കൊടി കാണിച്ച എസ് എഫ് ഐ യിലെ കുട്ടിക്കുരങ്ങന്മാർ പിൻവാതിലിലൂടെ നിയമനം ലഭിച്ച് സർവീസിൽ പ്രവേശിക്കാൻ പോകുമ്പോൾ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിലെ നേട്ടങ്ങളുടെ പട്ടികയിൽ ഈയൊരു കേസും ഉള്ളതിൻ്റെ പേരിൽ ആ വാതിലും അടയും. ശിഷ്ടകാലം പാർട്ടിയുടെ ഏതെങ്കിലും സ്ഥാപനത്തിൽ കൂലിയ്ക്ക് വേണ്ടി സമരം പോലും ചെയ്യാൻ സ്വാതന്ത്ര്യം ഇല്ലാതെ കൂലിപ്പണി എടുക്കാം.
@stoic770
@stoic770 6 месяцев назад
congratulations governor ❤
@sasikandathil3014
@sasikandathil3014 6 месяцев назад
ഗവർണർ സൂപ്പർ വിദ്യഭ്യാസം ഇല്ലാത്ത ഒരു വിദ്യഭ്യസമന്ത്രി
@sumithrabaiju5819
@sumithrabaiju5819 6 месяцев назад
Governor🙏🙏🙏🙏♥️♥️♥️♥️♥️💯💯💯💯💯
@sujeeshp5861
@sujeeshp5861 6 месяцев назад
Mass governer
@rajuviswanadh5102
@rajuviswanadh5102 6 месяцев назад
അടുത്ത തവണയും ഈ ഗവർണർ തന്നെ വരണം ജയ് hind👍
@SreenathV-yh2yw
@SreenathV-yh2yw 6 месяцев назад
പിണറാണ്ടി പിണറാണ്ടി 💪💪💪
@kannankollam1711
@kannankollam1711 6 месяцев назад
കൊള്ളാം നല്ലത്
Далее
Daltonik qiz (QVZ 2024)
00:53
Просмотров 194 тыс.
Идея под заказ😂
00:20
Просмотров 370 тыс.
Buletin Utama, 9 Ogos 2024
Просмотров 16 тыс.