Niram is a 1999 Indian Malayalam-language romantic comedy film directed by Kamal and written by Sathrughnan from a story by Iqbal Kuttippuram. ♦Subscribe Here: goo.gl/33Jwkw ♦Like Me: goo.gl/SYUax3
അന്നത്തെ അടിച്ചുപൊളിക്കാരുടെ പാട്ട്.. ഒരു ചിക് ചിക് ചിക് ചിറകിൽ പ്രണയിനികളുടെ പാട്ട്... മിഴിയറിയാതെ വന്നുനീ പ്രേമം പൊളിഞ്ഞവരുടെ പാട്ട്... യാത്രയായ് സൂര്യാങ്കുരം... മുന്നിലേക്ക് പോയ ജീവിതങ്ങളെ പിന്നിലേക്ക് കൊണ്ടുവരുന്ന മൂവി...
RU-vid edthaal ee movie de ethenkilum part eppozhum kaanum.athrakk ishtaa ee movie.athupole kunchakobaneyum shaliniyeyum valare ishtaaaaa Valiya fan😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇന്നത്തെ അമുൽ ബേബികൾ അറിയാൻ കമലിന്റെ ഈ സിനിമയിലെ ശുക്രിയ ശുക്രിയ എന്ന ഒറ്റ സോങ്ങിന്റെ ആ ഓളമൊന്നും നിങ്ങളുടെ ഒരു "മലരും" റൗഡി ബേബിയും ഉണ്ടാക്കിയിട്ടില്ല...