Тёмный

എമണ്ടൻ പണി കിട്ടും ചിക്കൻ പ്രേമികൾക്ക്! | ABC MALAYALAM NEWS | ABC CHAT | 11-07-2024 

ABC Malayalam News
Подписаться 2,7 млн
Просмотров 159 тыс.
50% 1

കോഴികളിൽ ആന്റീബയോട്ടിക്കുകളുടെ അമിത ഉപയോഗം
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #hormones #chicken #thanthoorichicken #kfc
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 287   
@Somu-ev3wy
@Somu-ev3wy 2 месяца назад
എന്തിനാണ് വലിയ ശമ്പളം ഒക്കെ കൊടുത്ത് ആരോഗ്യവകുപ്പ് ഫുഡ്‌ ഇൻപെക്ടർമാരെ ഒക്കെ വെച്ചിരിക്കുന്നത്
@kkhari5217
@kkhari5217 2 месяца назад
Only to take bribe and become personally rich.
@VimalKumar-jy8mr
@VimalKumar-jy8mr 2 месяца назад
അവർക്കു സന്തോഷത്തോടെ ഉല്ലസിച്ചു ജീവിക്കാൻ സർക്കാർ ശമ്പളം കൊടുക്കുന്നു !
@geethajawahar7984
@geethajawahar7984 2 месяца назад
Salary vangi life enjoy cheyyan vendi mathram!!😂😂govt job kittiyal swargathil ethy ennartham 😂😂
@santhakumari4488
@santhakumari4488 2 месяца назад
അവർ തന്നെ തട്ടിപ്പുകാരാണ് . പിന്നെ എങ്ങനെ പിടിക്കാനാണ് ?
@beenap1566
@beenap1566 2 месяца назад
Bharikkunna Monthri nearamvannam prevarthichal alle udyogasthar mariyadakku jolicheyyukayullu. Ellavarum avaravarude keesanirakkana nokk7nnathu. Janangal aanu enkile eathu aghoshathinum chicken aanu tharamakkoyrikkunnathu.
@chandramathykallupalathing413
@chandramathykallupalathing413 2 месяца назад
ഒരു 6 മാസങ്ങള്‍ ആരും കോഴിയിറച്ചി വാങ്ങിയില്ലെങ്കിൽ പ്രശ്നം പരിഹരിക്കാന്‍ കഴിയും. അതിന്‌ ശേഷം ഓരോ 2 മാസം കൂടുമ്പോഴും കോഴി farm ല്‍ നിന്ന് sample എടുത്തു ടെസ്റ്റ് ചെയ്യുക. വീഴ്ച വരുത്തുന്നവർക്ക് വില്‍പ്പന നിരോധിച്ചു, വലിയ fine ചുമത്തുകയും ചെയ്യുക.
@pushpivarghese8092
@pushpivarghese8092 2 месяца назад
അങ്ങനെ ചെയ്താൽ മരുന്നു കമ്പനിക്കാർ സമമ തിക്കുമോ😢😢
@miya4104
@miya4104 2 месяца назад
Thamizhan ചത്ത കോഴിയെ വരെ ഹോട്ടലിൽ ഇറക്കുന്നുണ്ട് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ വെജിറ്റേറിയൻ കഴിച്ചാൽ മതി
@mohanansubramanian9798
@mohanansubramanian9798 2 месяца назад
വെജിറ്റബിളിൽ.വിഷമേയില്ല.തമിഴനില്ലെങ്കിൽ.ഭിക്ഷതെണ്ടേണ്ടി.നമ്മൾ.വിഷമില്ലാതെ.കൃഷിചെയ്യാൻകർഷകരെ.പഠിപ്പിക്കണം.കുറ്റംപറയുകല്ലാവേണ്ടത്...
@Mariyamma-zj7fo
@Mariyamma-zj7fo 2 месяца назад
അല്ല സ്വന്തമായി വീട്ടിൽ കോഴി വളർത്തി കഴിച്ചാലും പോരെ തമിഴൻ ചത്ത കോഴി മാത്രമല്ല endosalfan ഉള്ള പച്ച കറി ഇറക്കുന്നുണ്ടല്ലോ
@esnarayanan2499
@esnarayanan2499 2 месяца назад
കോഴി യിൽ ആന്റി ബിയോറ്റിക്സ്...... പച്ചക്കറിയിൽ എന്തോസുൽഫാൻ..chemicals...... മീൻ നിൽ ഫോര്മാലിൻ........ ചോറു..തിന്നാൽ ഷുഗർ....... ആകെ ആപ്പിലായല്ലോ 😛😛😛😛😍😍😍😂😂😂
@indian936
@indian936 2 месяца назад
👍😂😂​@@esnarayanan2499
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 2 месяца назад
അത് വീട്ടെന്നാണെങ്കിൽ ഒക്കെ വെജിറ്റേറിയൻ പുറത്തുപോയി വെജിറ്റേറിയൻ കഴിക്കാം എന്ന് പറഞ്ഞാൽ പിന്നെ ഒരാഴ്ച മുണ്ടൂല
@b.gamingyt3778
@b.gamingyt3778 2 месяца назад
1947ൽ ഒരു ഇന്ത്യാക്കാരൻ്റെ ശരാശരി ആയുസ് 50 വയസ്സിൽ താഴെയാണെന്ന നുണ ആരാണ് പറഞത്. 1947 ന് ശേഷമുള്ള മിക്കവരും 80 ഉം90 ഉം വയസ്സിലൊക്കെയാണ് മരിച്ചിട്ടുള്ളത് .
@PreethaKparakkal
@PreethaKparakkal 2 месяца назад
അവിലും പൊതിക്കാരുടെ No - 1 നൂണ''ഇതിലും കഷടമാണ അവിലും പൊതി ദിവസ കൂലി പരസ്യ ഡോകടർമാർ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കയല്ലേ മറ്റു ചികിത്സ സമ്പ്രദായത്തെ കുറ്റം പറയാൻ '' ജനങ്ങൾക്ക ശാസത്ര പുരോഗതി കൊണ്ടാണല്ലോ കൊറൊണ വൈറസിനെ കിട്ടിയത് 1947ലാണെങ്കിൽ കിട്ടുമായിരുന്നില്ല
@neeshageorge9479
@neeshageorge9479 2 месяца назад
Well said dear friends.. Fools like malayalis won't understand this.
@SAYIRANGANSYAMAMBARAM
@SAYIRANGANSYAMAMBARAM 2 месяца назад
എൻ്റെ അച്ഛൻ 2020 ഏപ്രിൽ 20 ന് മരിക്കുമ്പോൾ 96 വയസ്സായിക്കുന്നു
@real-man-true-nature
@real-man-true-nature 2 месяца назад
1950 ൽ മരിച്ച തനിക്കറിയാവുന്ന 10 പേരുടെ പേരും വയന്നും പറയാമൊ
@spbk1
@spbk1 2 месяца назад
ശരാശരി എന്നു പറഞ്ഞാൽ എന്തെന്നു അറിയാത്തതു കൊണ്ടാണ്...
@babythomas942
@babythomas942 2 месяца назад
ഫുഡ്‌ ഇൻസ്‌പെക്ടർ തസ്തിക നിർത്തലാക്കുക, അവരെ കോഴിക്കട ജോലിക്കാർ ആക്കുക 🙏
@thomaskuttyps4978
@thomaskuttyps4978 2 месяца назад
😅
@rajeevannk48
@rajeevannk48 2 месяца назад
കേരളത്തിൽ കടകളിൽ വിൽ ക്കുന്നതും, ഭക്ഷിക്കുന്നതും എല്ലാം വിഷങ്ങൾ ആണ്. കുട്ടികൾ കടകളിൽ നിന്നും വാങ്ങി കഴിക്കുന്ന ഐസ് ക്രീം, പാക്കറ്റ് ഫുഡ്‌, മിട്ടായികൾ എല്ലാം വിഷം കലർത്തിയതാണ്. ഇത് തടയാനും, നോക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അഴിമതി കാണിക്കുന്നു. പോക്കറ്റ് വീർപ്പിക്കുന്നു.
@giridharanmp6128
@giridharanmp6128 2 месяца назад
Please don’t by such items from outside. Use home made snacks & food .
@shinekollara
@shinekollara 2 месяца назад
Packed Milk also bro
@Kamalakamala-fo8iy
@Kamalakamala-fo8iy 2 месяца назад
Arogiavakupp. Parajayam
@deva.1451
@deva.1451 2 месяца назад
ഫുഡ്‌ ഇൻസ്‌പെക്ടർമാരുടെ തസ്തിക എന്തിനാണ്. കൈകൂലി വാങ്ങാൻ ഇവരെ കൊണ്ട് ഒരു പ്രയോചനം ഇല്ല. നമ്മുടെ നികുതി പണം നഷ്ട്ടം.
@bijusebastian8779
@bijusebastian8779 2 месяца назад
ഞാനും ഒരു കോഴി കർഷകനാണ് Doctor പറഞ്ഞതുപോലെ ഞങ്ങളുടെ നാട്ടിൽ ആരും Anti Bayotic മരുന്നുകൾ കൊടുക്കുന്നില്ല. പിന്നെ Anti bayotic കൊടുത്താൽ കോഴിക്ക് തുക്കം വയ്ക്കുകയില്ല മറിച്ച് തുക്കം കുറയുകയേ ഉള്ളൂ
@tomyalackal1976
@tomyalackal1976 2 месяца назад
Starter ആദ്യത്തെ 30ദിവസം കൊടുക്കുന്ന തീറ്റ ഈ സമയം കോഴിയുടെ തൂക്കം ഒരു കിലോഅടുത്ത 15 ദിവസം finisher കൊടക്കും ആ സമയം കൊണ്ട് കോഴിതൂക്കംരണ്ടര കിലോയ്ക്ക് മുകളിൽ ആകും.അല്ലെങ്കിൽ അവർക്ക് നഷ്ടം ആകും ഇതിനകത്ത് ആൻറിബയോട്ടിക്ക് ചേർന്നതാവാം
@chachanpalatty2008
@chachanpalatty2008 2 месяца назад
Doctor, അങ്ങയുടെ sound എത്ര ഗംഭീരം.
@sathisrikumar359
@sathisrikumar359 2 месяца назад
Well informative ABC channel 👏
@cheri709
@cheri709 2 месяца назад
കോഴികൾക്ക് ആന്റിബയോട്ടിക് കൊടുത്താൽ തൂക്കം കുറയുകയുള്ളൂ അല്ലാതെ തൂക്കം കൂടില്ല ഡോക്ടർക്ക് എവിടുന്നാണ് ഈ അറിവ് കിട്ടിയത്
@TgRaju-lk6mj
@TgRaju-lk6mj 2 месяца назад
ഡോക്ടർക്ക്‌ ഒരായിരം 🙏🌹അഭിനന്ദനങ്ങൾ 🌹🙏
@vrmohanan2532
@vrmohanan2532 2 месяца назад
Very very good discussion
@hyderparappil1846
@hyderparappil1846 2 месяца назад
1947കാലം ഒരു മനുഷ്യൻ ശരാശരി 75വയസ് വരങ്കിലും ജീവിച്ചിരുന്നു അന്ന് ഹോസ്പിറ്റൽ കുറവായിരുന്നു ഇന്ന് ഹോസ്പിറ്റൽ കൂടുതലാണ് 30വയസ്സങ്കിലും കിട്ടുന്നില്ല എന്നും കൂടി മനസിലാക്കുക
@gopalkrishnan8013
@gopalkrishnan8013 2 месяца назад
സോറി ഡോക്ടർ, പു........ ലെ ആരോഗ്യ സംവിധാനം. ഒരു സാധനം കഴിക്കാൻ പറ്റില്ല. എല്ലാം മയം. പഴയ ആഹാരം പിടിച്ചാൽ ഒരു ആഴ്ച കഴിഞ്ഞ് പൂർവാധികം ശക്തിയായി വീണ്ടും തുറക്കും. പച്ചക്കറിയും മായം, മീനിൽ മായം, ഇറച്ചിഇൽ മായം. എല്ലാവനും കുമ്പളം കിട്ടും. പക്ഷെ ഒന്നോർത്തോളുക. ഇതിന്റെ ഒക്കെ തിരിച്ചടി നിങ്ങളുടെ കൊച്ചുമക്കൾക്കായിരിക്കും കിട്ടുന്നത്.
@mariammaantony1192
@mariammaantony1192 2 месяца назад
അത് കറക്ടാണ്. ഇങ്ങനെയുള്ള വീടുകളിലാണ്. ഈ മന്ദബുദ്ധികൾ അല്ലെങ്കിൽ അംഗവൈകല്യം അധർമികളെല്ലാം ഒരു തരത്തിൽ (മറ്റൊരുത്തരത്തിൽ ജീവിതം കോഞ്ഞാട്ടയാകും
@hamzakutteeri4775
@hamzakutteeri4775 2 месяца назад
വെറുതെ പറയുകയാണ്, നിയമം ഉണ്ട് എന്നാൽ എല്ലാ മെഡിക്കൽ ഷോപ്പിലും ആന്റിബയോട്ടിക്‌ ഡിസ്ക്രിപ്ഷൻ ഇല്ലാതെ കിട്ടും
@bijupsam8911
@bijupsam8911 2 месяца назад
ദൈവത്തിന് ഒരു വിലയും ഇല്ലേ ആയുസ് ദൈവത്തിന്റ ദാനം ആണ്
@ValsenRamakrishnan
@ValsenRamakrishnan 2 месяца назад
കോടതി ഒരു കോപ്പും ചെയ്യില്ല
@sreehariv1263
@sreehariv1263 2 месяца назад
Sathyam
@MahmudMahmudkunnumel
@MahmudMahmudkunnumel 2 месяца назад
ഗൾഫിൽ ഉള്ളത് പോലെ ഫുഡ്‌ ഇൻസ്‌പെക്ടർ നിയമത്തിൽ കൊണ്ട് വരണം
@sreehariv1263
@sreehariv1263 2 месяца назад
Great❤ episode, this is the most vital episode of this month. Hats off 🎉
@drvishnu9196
@drvishnu9196 2 месяца назад
ഉദ്യോഗസ്ഥർക്ക്, പിടിച്ചെടുത്ത സാധനം സമയബന്ധിതമായി , നിയമപരമായി , പരിശോധിക്കാനുള്ള സംവിധാനം ഇല്ല. ജില്ലാ അടിസ്ഥാനത്താനത്തിലെങ്കിലും ലബോറട്ടറി ഇല്ലാത്തതാണ് പ്രശനം. ഇത് ചെയ്യേണ്ടത് സർക്കാരാണ്. ആനയുണ്ട്, തോട്ടിയില്ല , രാഷ്ട്രീയക്കാരാണ് പ്രശനം. തെളിയിച്ചാലും ശിക്ഷ, നിസ്സാരം..
@rangithamkp7793
@rangithamkp7793 2 месяца назад
🙏🏾 Thank you ABC Malayalam ! 🙏🏾 THANK YOU SIR , ITHINE THADAYIDAN NIYAMICHIRIKKUNNA UDYOGASTHAR KAYKKOOLIE VANGICHU CERTIFI CHETHU KODUKKUM . ORU MANTHRI UND , AROGYAMANTHRI ORU IDEA YUM ILLA ENNAL PARISRAMAM VEANDE ATHUM ILLA .☹
@sreedharansreedharan5793
@sreedharansreedharan5793 2 месяца назад
ശരിയാണ് ഇതുമാതുജനം അറിഞ്ഞിരിക
@sreedharannair2218
@sreedharannair2218 2 месяца назад
Thank you
@gangadharank4422
@gangadharank4422 2 месяца назад
A great presentation! What you said is absolutely correct. We stopped eating broilers. Free range chicken is good though expensive. You are calling a spade a spade.
@Muhammadkutty-y3b
@Muhammadkutty-y3b 2 месяца назад
ആന്റി ബയോ ട്ടിക്ക് ഇല്ലാത്ത കാലത്ത് 200. വർഷം വരെ ജീവിച്ചിരിപ്പുണ്ടോ യിരുന്നു ഇപ്പോൾ 2ⁿ.30. അഴിച്ചുരുങ്ങി
@shijushijucherayi956
@shijushijucherayi956 2 месяца назад
ഞൻ ഒരു കോഴികഷകൻ അല്ല.. പക്ഷെ ഈൗ ഡോക്ടർ പറഞ്ഞത് ഒരുപാട് തെറ്റുണ്ട്..... ഞൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബ്ർ ആണ് എപ്പോഴും news കാണുന്ന ആളാണ്.. പക്ഷെ ഈൗ news ഞൻ യോജിക്കുന്നില്ല.. വിവരമില്ലാത്ത ഡോക്ടർ
@humanitarian9685
@humanitarian9685 2 месяца назад
കോഴി ഫാമുകളിൽ ഇതൊന്നും നടക്കുന്നില്ല എന്ന് നമുക്ക് പറയാൻ സാധിക്കുമോ
@rajeshkelakam3512
@rajeshkelakam3512 2 месяца назад
14 ജില്ലയിലെ യും,,, രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ,,,,,,,, രോഗ പ്രതി രോധ ശേഷി എത്രയാണ്. കുറവാണ് എങ്കിൽ,, കൂട്ടാൻ എന്തൊക്കെ മാർഗങ്ങൾവേണം.,,,,, എന്നൊക്കെയുള്ള കാര്യങ്ങൾ ജനങ്ങളെ അറിയിക്കാൻ ശ്രമിക്കണേ,, pls. 2024 വർഷം. 4th ജനറേഷൻ. 👍
@musthaphamustha4266
@musthaphamustha4266 2 месяца назад
കോഴി പൊരിക്കുന്ന sunflower 🌻 എണ്ണയോ...? പെട്രോളിയത്തിൻ്റെ ഭാഗമല്ലേ... അതും കൂടി ഡോക്റ്റർ മാർ പറയണം കൂടുതൽ പറഞാൽ കോഴി മാഫിയ , എണ്ണ മാഫിയ,പഞ്ചസാര, ഉപ്പ്, മരുന്ന് മാഫിയകൾ എല്ലാം കൂടി ഇറങ്ങും...ഒരു ഡോക്റ്റർ പറഞു രാഷ്ട്രീയം പോലും നിയന്ത്രിക്കുന്നത് ഇത്തരം മാഫിയകൾ ആണെന്ന്...3 കോടി രൂപ കൊടുത്ത് എംബിബിഎസ് സീറ്റ് വാങ്ങിയ ഡോക്റ്റർ ചിലവാക്കിയ കാശ് കിട്ടാൻ കണ്ണടച്ച് ഇരിക്കും എന്നാലേ ലാഭം ഉണ്ടാക്കാൻ കഴിയൂ....😢...!!
@prakashankr1462
@prakashankr1462 2 месяца назад
കോഴിക്ക് കൊടുക്കുന്ന മരുന്നുകളുടെ പേരുകൂടി ഒന്നു പറഞ്ഞു തരാമോ സാറെ😂😂
@radhakrishna-mg9kl
@radhakrishna-mg9kl 2 месяца назад
Yes Correct 🌹 👍
@SureshKumar-yx1mv
@SureshKumar-yx1mv 2 месяца назад
ഏതു antibiotic കൊടുത്തലാണ് കോഴിക്ക് weight കൂടുന്നത്? Probiotic ആണെങ്കിൽ ശരി ആയിരിക്കാം
@sollyjose4796
@sollyjose4796 2 месяца назад
ഇതൊക്കെ ഇലട്രൽബോണ്ടിനെ ബാധിക്കുന്ന പ്രശ്നമാണ്. അതുകൊണ്ട് മിണ്ടാതിരിക്കുക.
@sajay007
@sajay007 2 месяца назад
Very informative❤
@abdulmajeedkizhakkumpatt135
@abdulmajeedkizhakkumpatt135 2 месяца назад
എന്റെ ഒരു അഭിപ്രായം പറയാമല്ലോ വിഷം ചേർക്കാത്ത ചേർത്ത് ഭക്ഷണം മത്സ്യം ഫ്രൂട്ട് നിത്യ ഉപയോഗ സാധനങ്ങളിൽ മായം അത് കേടു വരാതിരിക്കാൻ അതിൽ ചേർക്കുന്ന മായങ്ങൾ ഇടയ്ക്കിടക്ക് വാർത്തയിൽ കാണാറുണ്ട് അത് ഒഴിവാക്കിയാൽ രോഗങ്ങൾ എന്നോ കുറയും ഏതൊരു സാധനത്തിലാണ് വിഷം കലക്കാത്തത് ഉള്ളത് എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നുമാത്രം❤🎉
@velayudhank9279
@velayudhank9279 2 месяца назад
ഫ്രൂസ്, പച്ചക്കറികൾ നമ്മൾ വിചാരിച്ചാൽ 99 ശതമാനവും വിഷമുക്തമാക്കാം
@abdulkadertpc8609
@abdulkadertpc8609 2 месяца назад
ജനങ്ങൾക്ക് Antibiotic പോലെ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളിലുള്ള Drsനെയും ഭയമാണ്
@yehsanahamedms1103
@yehsanahamedms1103 2 месяца назад
എൻറ്റെ അനിയനും വർഷങ്ങളോളം ഇറച്ചി കോഴി ബിസിനസ്സ് നടത്തി ഇരുന്നു.അക്കാലത്ത് ഇവയ്ക്ക് ഹോമിയോ മരുന്നുകൾ ആണ് കൊടുത്തിരുന്നത്.ഒരു കോഴി പോലും അസുഖമായി ചത്ത് പോയില്ല.😊
@thushargopalakrishnan7645
@thushargopalakrishnan7645 2 месяца назад
ചേട്ടൻ ഇനിയും അതു തന്നെ കൊടുക്കണം
@yehsanahamedms1103
@yehsanahamedms1103 2 месяца назад
@@thushargopalakrishnan7645 എൻറ്റെ ചികിത്സ മുഴുവനും ഹോമിയോ തന്നെയാണ്.വയസ്സ്64. എനിയ്ക്കു ജീവിത ശൈലീ രോഗങ്ങൾ .... ഓട്ടോ കമ്മ്യൂൺ രോഗങ്ങൾ ഇവ ഒന്നും ഇല്ല.സഖം സതൃം രോഗം മിഥൃ...
@govindram6557-gw1ry
@govindram6557-gw1ry 2 месяца назад
😂😂😂
@1abeyabraham
@1abeyabraham 2 месяца назад
No clinical evidence
@1abeyabraham
@1abeyabraham 2 месяца назад
Antibiotic is very expensive. Are you an idiot to preach lies to public. Can you provide an evidence of antibiotic feeding
@csanilkumar5415
@csanilkumar5415 2 месяца назад
അറിവ് ഇല്ലാത്ത ഡോക്ടർ, പണത്തിന് വേണ്ടി മാത്രം ചികിത്സ നല്കുന്ന ഡോക്ടർ, ആശുപത്രികൾ എന്നിവർ ഈ സമൂഹത്തിനെ ചൂഷണം ചെയ്യപ്പെടുന്നു അത് തടയണം.
@ajipoovakulam4054
@ajipoovakulam4054 2 месяца назад
ന്റെ പോന്നു മോനെ...... ആന്റിബയോട്ടിക്‌ കൊടുത്താൽ കോഴിക്ക് weight കുറയുകയേ ഉള്ളൂ.... അതാദ്യം മനസിലാക്കു 🤭🤭
@naduthodisaidalavi5826
@naduthodisaidalavi5826 2 месяца назад
എല്ലാം ഒരു തെറ്റായ ധാരണ ആണ്‌
@NazarudeenS-l7x
@NazarudeenS-l7x 2 месяца назад
ഇത് പോലെമീൻ ലും വളരെ മാരകമായ വിഷം കലർത്തുന്നു അതിനും ഒരു വീഡിയോ ചെയ്താലും
@shivan2659
@shivan2659 2 месяца назад
മത്സ്യത്തിന്റെ പെട്ടെന്നുള്ള വളർച്ചക്കായി ഇൻജെക്ഷൻ കൊടുക്കുന്ന വീഡിയോ കണ്ടു.
@jithinjosepeter6085
@jithinjosepeter6085 2 месяца назад
😂 athu matram alla ice orukarikan oru athil radiator freezing liquid cherkunathe kandu fish nalla sweet ness kitum pine 😂 cancer kitum
@krishnaprinters8409
@krishnaprinters8409 Месяц назад
കോഴിക്ക് എപ്പോഴൊക്കെ ഇത്തരം മരുന്ന് കൊടുത്തു എന്ന് ഡോക്ടർക്ക് അറിയുമോ? വാക്സിൻ card പോലെ വല്ലതും ഉണ്ടോ?
@raveendranravi8491
@raveendranravi8491 2 месяца назад
സമാജത്തിൻ്റെ ഉന്നമനത്തിന് വേണ്ടി ABC നടത്തുന്ന ചർച്ചകൾക്ക് സ്വാഗതം❤
@monuvarghese6527
@monuvarghese6527 2 месяца назад
😂
@Imiz-1990
@Imiz-1990 2 месяца назад
സമാജമോ 😂 Daii sudaappi ... നിങ്ങടെ എല്ലാ WhatsApp 🛐ഗ്രൂപ്പിലും ABC മലയാളം CHANNELINE ഇല്ലാതാക്കാൻ വേണ്ടുന്ന കാര്യങ്ങൾ എഴുതി Forward ചെയ്ത list ഇപ്പൊ കണ്ട്🤢.. അതിലെ ഒന്നാമത് തന്നെ ഈ Vloginte അടിയിൽ പോയി ആർക്കും sudappi 🤢 ആണെന്ന് മനസ്സിലാകാത്ത വിതം സംഘപരിവാർ അല്ലേൽ സമാജം എന്നൊക്കെ വന്ന് comment ഇടുക എന്നാണ്🛐💦 .. (( ഈ CHANNENLINE സങ്ങിയാക്കിയാൽ പിന്നെ ആക്രമിക്കാൻ എളുപ്പം ആണല്ലോ🤗 , കമ്മികളുടെ സപ്പോർട്ടും NICE ആയി കിട്ടും🇨🇳🇵🇰.....))
@Imiz-1990
@Imiz-1990 2 месяца назад
സമാജമോ 😂 Daii sudaappi ... നിങ്ങടെ എല്ലാ WhatsApp 🛐ഗ്രൂപ്പിലും ABC മലയാളം CHANNELINE ഇല്ലാതാക്കാൻ വേണ്ടുന്ന കാര്യങ്ങൾ എഴുതി Forward ചെയ്ത list ഇപ്പൊ കണ്ട്🤢.. അതിലെ ഒന്നാമത് തന്നെ ഈ Vloginte അടിയിൽ പോയി ആർക്കും sudappi 🤢 ആണെന്ന് മനസ്സിലാകാത്ത വിതം സംഘപരിവാർ അല്ലേൽ സമാജം എന്നൊക്കെ വന്ന് comment ഇടുക എന്നാണ്🛐💦 .. (( ഈ CHANNENLINE സങ്ങിയാക്കിയാൽ പിന്നെ ആക്രമിക്കാൻ എളുപ്പം ആണല്ലോ🤗 , കമ്മികളുടെ സപ്പോർട്ടും NICE ആയി കിട്ടും.....))
@Somu-ev3wy
@Somu-ev3wy 2 месяца назад
@@raveendranravi8491 പിന്നെ വല്ലോ നാട്ടിലും കിടക്കുന്ന തീവ്രവാദികൾക്ക് വേണ്ടി റാലി നടത്തണോ
@tkmuhammedmuhammad4657
@tkmuhammedmuhammad4657 2 месяца назад
@LTDreamsbyLennyTeena cf6000​@@monuvarghese6527
@markosegeorge6777
@markosegeorge6777 2 месяца назад
വീടുകളിൽ വളർത്തുന്ന കോഴികളെ കൊന്ന് ആ മാംസംകഴിക്കുക അത് മാത്രമാണ് പോംവഴി.
@gopikaranigr6111
@gopikaranigr6111 2 месяца назад
Thanks ABC Malayalam Thanks Dr.
@ravikumarjagannathan383
@ravikumarjagannathan383 2 месяца назад
Ji, naturopathy dr.jecob vadakuchery interview please to make it may be useful to the people
@dilshank6393
@dilshank6393 2 месяца назад
തൂക്കം വയ്ക്കുന്ന antibiotic ഏതാണെന്നു ഒന്ന് പറയണേ അടിസ്ഥാന മില്ലാത്ത ആരോപണങ്ങൾ പറയാൻ ഡോക്ടർ എന്ന ലേബൽ മതി 😮
@മുക്കുവൻതമ്പുരാൻ
ഏതോ methan ആവും😅😅
@narayanansankara9703
@narayanansankara9703 2 месяца назад
Antibiotic is not a growth promoter If a poultry farmer knows the be node of action he can treat his farm with Antibiotic to avoidheavy mortality. Now days farmers using Probiotovs
@noushadsa1280
@noushadsa1280 2 месяца назад
Rayville oppen vaahangalil adichyu parathy roadilue paayyunnathu ??? Enthu Bio Securitty ???
@santhakumari4488
@santhakumari4488 2 месяца назад
എല്ലാവരും അവനവന്റെ വീട്ടിൽ കോഴിയേയും താറാവിനെയും വളർത്തുക . പണ്ട് ഇങ്ങനെയായിരുന്നല്ലോ . മുട്ട ഇഷ്ടംപോലെ കിട്ടും . ഒരു ആടിനെ വളർത്തിയാൽ പാലും കിട്ടും . വിഷം കഴിച്ചാലും വളർത്താതെ നമ്മുടെ ജനങ്ങൾ മടിയന്മാരായി . എല്ലാവരും വളർത്തിയാൽ കോഴിഫാം പൂട്ടിക്കെട്ടും . ശമ്പളം പറ്റുന്ന ജീവനക്കാരുണ്ടല്ലോ , കൃത്യനിഷ്ഠയോടെ ജോലിയിൽ ആത്മാർത്ഥത കാണിച്ചാൽ ഇതൊന്നും വരില്ല . അവരെ ആദ്യം ജോലിയിൽ നിന്ന് പിരിച്ചുവിടണം . പിറകിലൂടെ കൈയ്യിൽ എത്തിയിട്ടാണ് അവർ കണ്ണുചിമ്മുന്നത് .
@Beenasivan-r3v
@Beenasivan-r3v Месяц назад
എല്ലാമായും വിഷവും മാത്രം എന്തിനാണ് ഫുഡ് ഇൻസ്പെക്ടർമാരെ നിയമിച്ചത് എന്തിനാ ഇരിക്കുന്നത് മനുഷ്യരെ കൊല്ലാനും കൈക്കൂലി വായിക്കാനും കുറെ ഇരിക്കുന്ന കുറെ ആൾക്കാർ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചപ്പോൾ കറിക്കകത്ത് നിറയെ പുഴു പരാതി പറഞ്ഞപ്പോൾ അവിടെ കഴിഞ്ഞ ദിവസവും ഇൻസ്പെക്ഷൻ നടത്തിയതാണെന്ന് പറഞ്ഞു ഒരാഴ്ച എടുത്തില്ല നമ്മളൊക്കെ വെറും
@manikkuttanm.k1017
@manikkuttanm.k1017 2 месяца назад
13:13
@real-man-true-nature
@real-man-true-nature 2 месяца назад
കോഴി ഫാമിന് എവിടുന്ന് കിട്ടും ഇത്രയധികം ആൻ്റി ബയോട്ടിക്
@vibeshvayapurath9562
@vibeshvayapurath9562 2 месяца назад
ഒരു കാര്യവുമില്ല ഇനി അഥവാ വല്ലതും നടപടിയും എടുത്താൽ സ്ഥലം മാറ്റുകയും ചെയ്യും
@shajivthomasmathew6706
@shajivthomasmathew6706 2 месяца назад
The problem is in calculatoion of average life span.When calculating it it has nothing to do with original ayussu.But the untimely death by disease,and accidents has decreased as medicines and facilities to tackle it successfully has increased. This fact they are highlighting.
@shivaka2435
@shivaka2435 2 месяца назад
തെരുവ് നായ്ക്കളുടെ ശല്യം മൂലം സ്വന്തം വീട്ടിൽ കോഴി താറാവ് ആട് എന്നിവയെ വളർത്താൻ പറ്റാതെ ആയിരിക്കുന്നു
@PAVANPUTHRA123
@PAVANPUTHRA123 2 месяца назад
ശരിയാണ് ഡോക്ടർമാർക്ക് പേഷ്യൻസ് കൂടുമല്ലോ വളരെ നല്ല തന്ത്രം.
@BabyMukkath
@BabyMukkath Месяц назад
ഇതിനൊക്കെ അറുതിവരണമെമങ്കിൽ ഫാമുകളുടെ വലിപ്പമനുസരിച്ച് നല്ല യമണ്ടൻ "ഫൈൻ" അടപ്പിക്കുകയും അതിൽ ഒരു ഭാഗം നിയമപരമായി ഉദ്യോഗസ്ഥർക്ക് ശമ്പളത്തിനുപുറമെ ലഭിക്കുകയും ചെയ്താൽ മായം ചേർക്കുന്ന സകലപരിപാടികളും വിരമിക്കും.
@m.gsubrahmanian1365
@m.gsubrahmanian1365 2 месяца назад
It is very essential and urgent that all co concerned departments should take this matter very seriously and take all preventive steps at the earliest .
@georgeka1950
@georgeka1950 2 месяца назад
ഇതുപോലത്തെ പൊട്ടൻ ഡോക്ടറെ എവിടുന്നു കിട്ടി abc വെറുതെ വെറുപ്പിക്കല്ലേ
@vijayankm5362
@vijayankm5362 2 месяца назад
ആന്റിബയോട്ടിക്‌ മെഡിക്കൽ ഷോപ്പിൽ നിന്നും സ്ക്രിപ്റ്റ് ഇല്ലാതെ കൊടുക്കുന്നുണ്ട്
@johnsonchungath1509
@johnsonchungath1509 2 месяца назад
ഞാൻ കാലങ്ങളായി എല്ലാ മാംസവും മഞ്ഞളും ഉപ്പും ചേർത്ത് തിളപ്പിച്ച് അതിന്റെ കൊഴുപ്പും നീരും ചോരയും കളഞ്ഞാണ് ഉപയോഗിക്കുന്നത് അതുകൊണ്ട് കുറച്ചു ദോഷം കുറഞ്ഞുകിട്ടുന്നു
@hars2000
@hars2000 2 месяца назад
ഇതിലും ബേധം കഴിക്കാതിരിക്കുന്നത് അല്ലെ സാറെ ?😁
@samsond4294
@samsond4294 2 месяца назад
Kerala logam muzuvan Rubber. Teak Paddy fields no krishi Poison vegetables from tamilnadu karnataka Ente gilum kare vende
@sherlyjacob4367
@sherlyjacob4367 2 месяца назад
🙏🙏
@mmnissar786
@mmnissar786 2 месяца назад
ആന്റിബയോട്ടിക്കിന് ഡോക്ടറെ കാണാൻ പോയാൽ ഇപ്പോൾ 500 രൂപയാണ് കൺസൾട്ടേഷൻ ഫീ.... ഡോക്ടർമാർക്ക് കാശുണ്ടാക്കാൻ വേണ്ടിയാണ് ഈ രീതിയിൽ ആന്റിബയോട്ടിക്കുകൾ സാധാരണക്കാർക്ക് കൊടുക്കാത്തത് എന്ന് പരാതിയും ഉണ്ട്... ഒരു , ചെസ്റ്റ് ഇൻഫെക്ഷൻ ത്രോട്ട് ഇൻഫെക്ഷനോ വന്നാൽ അല്ലെങ്കിൽ ഉണങ്ങാത്ത ഒരു മുറിവ് വന്നാൽ ചെവിയിൽ ഒരു ഇൻഫെക്ഷൻ വന്നാൽ.... 🤭
@jessyammavlogs
@jessyammavlogs 2 месяца назад
Goodmorning all 🥰
@FVivekBNair
@FVivekBNair 2 месяца назад
😊
@vijayalakshmisnathvijayala5884
@vijayalakshmisnathvijayala5884 2 месяца назад
ഹോട്ടൽ non veg വിഭവങ്ങളിൽ ചേർക്കുന്ന കോഴി മുട്ടയും പ്രശ്നം ആയിരിക്കും 🤔
@nehaben5538
@nehaben5538 2 месяца назад
കോഴിക്കാർ ഡോക്ടറെ chilly fry ആക്കാൻ ഇടയുണ്ട്
@VijayanNived
@VijayanNived Месяц назад
എബിസിമലയാളം മത്സ്യത്തിൽ ചേർക്കുന്ന മാരക വിഷങ്ങളെ പറ്റി എന്താണ് മിണ്ടാത്തത്. ഒന്നുകിൽ അവരോട് പൈസ വാങ്ങിയിട്ടുണ്ടായിരിക്കും അല്ലെങ്കിൽ അവരെ പേടിയായിരിക്കും
@Roseroseeee860
@Roseroseeee860 2 месяца назад
ഞാൻ യാതൊരു മാംസവും കഴിക്കില്ല കഴിച്ചിട്ടുമില്ല,
@narayanannk8969
@narayanannk8969 2 месяца назад
Fish?
@spbk1
@spbk1 2 месяца назад
വല്യ കാര്യമായി പോയി,നിങ്ങൾക്ക് വിറ്റമിന്റെയും മാംസ്യത്തിന്റെയും കുറവുണ്ടാകും.പച്ചക്കറിയിലെ പയറിലും പരിപ്പിലും അറിയിലും ഗോതമ്പിലും വിഷം ഉപയോഗിക്കുന്നുണ്ട്..ഇതൊന്നും കഴിക്കരുത്
@Regikumar-sx6fg
@Regikumar-sx6fg 2 месяца назад
പാൽ, മുട്ട, നെയ്യ് 🙄🙄🙄
@MP-kt7bn
@MP-kt7bn 2 месяца назад
വളരെ ഭാഗൃവതി
@azeezjamal
@azeezjamal 2 месяца назад
നിർഭാഗ്യവാൻ
@suseelakanichodi6435
@suseelakanichodi6435 2 месяца назад
Thanks for this video. If we have a proper health system and Department, they would have stopped this menace. Sorry to say we are living in the stone age. We have courts n Judges, are they not aware what's happening? Can't they do anything for the safety of the people. Feeling ashamed.
@dasstrange4437
@dasstrange4437 2 месяца назад
Don't blame it on govt bro...its us citizens should be more responsible..do u really think pharmacist won't give antibiotics to their relatives..believe me Azithromycin is most misused antibiotic...even for a sore throat people r not willing to go to hospital and get proper treatment...even Azithromycin was greatly misused during COVID pandemic.
@Roseroseeee860
@Roseroseeee860 2 месяца назад
പാവം അതൊരു ജീവനാണ് പക്ഷെ അത് ആരും മനസിലാവുന്നില്ല അതിനോട് എന്ത് ദ്രോഹമാണ് ചെയ്തുകൂട്ടുന്നത്
@neeshageorge9479
@neeshageorge9479 2 месяца назад
Aa mindapranigale kazhikunnavarke aane cancer, heart disease poole ulla maaraga roogangal varunnathum. Fools will not realise that.
@AjayBabu-cp2zb
@AjayBabu-cp2zb 2 месяца назад
മനുഷ്യ പിശാചുകൾ കുടുംബസമേതം ചോര കൊതി തീർക്കട്ടെ
@sreekanthd5450
@sreekanthd5450 2 месяца назад
മനുഷ്യന്റെ ഭക്ഷണം വെജിറ്റേറിയൻ അല്ലാതെ ശവങ്ങൾ അല്ല
@saji6048
@saji6048 2 месяца назад
ചേട്ടനും കൂട്ടരും കോയി പൊരിച്ചത തിന്നത്തില്ലല്ലെ കഷ്ട്ടം😂
@meeras.g8087
@meeras.g8087 2 месяца назад
മനുഷ്യൻ വേട്ടയാടി കാട്ടിൽ ജീവു്ച്ചിരുന്നപ്പോൾ, നെല്ലും പുല്ലുമാണോ വേട്ടയാടി പിടിച്ചിരുന്നത്?
@MP-kt7bn
@MP-kt7bn 2 месяца назад
വേട്ട ചെയ്യാതെ കായ്ഫലങൾ കഴിച്ചിരുന്നു​@@meeras.g8087
@mookambikasaraswathi58
@mookambikasaraswathi58 2 месяца назад
പണ്ട്‌ അറിവില്ലാത്ത കാലത്ത് മനുഷ്യന്റെ വയര്‍ ചത്ത മൃഗങ്ങളെ ദഹിപ്പിക്കുന്ന ശ്മശാനം ആക്കിയ പോലെ ആകാതെ എല്ലാവരും vegetarian മാരാവുക .(വ്യക്തമായി അറിയണം എന്നുണ്ടെങ്കില്‍ VMC MALAYALAM CHANNEL കാണുക.)
@സ്വാധിചന്ദന
@സ്വാധിചന്ദന 2 месяца назад
വെജിറ്റബിളിൽ ഇല്ലത്ത വൈറ്റമിൻ മാംസത്തിലുണ്ട് b complex,b6,bയിള്ളvit
@bijoysebastian6547
@bijoysebastian6547 2 месяца назад
Excellent Topic and Discussion. 🙏🙏👍👍❤❤🔥🔥
@samthomas8085
@samthomas8085 2 месяца назад
Growth promoting antibiotics are available
@surendrankt4546
@surendrankt4546 2 месяца назад
Sar DR 🌹മോഹൻ ലാൽ താടിവെച്ച പോലെയുണ്ട് 😍🥰
@RamuKs-md4lo
@RamuKs-md4lo 2 месяца назад
അതിവേഗം ബഹുദൂരം..ചിലവ് കുറച്ച് ലാഭം കൂട്ടുക.,ഡിമാൻഡ് കൂടുമ്പോൾ എന്തു ചെയ്യും..പച്ചകറിയിലും,മത്സ്യത്തിലും,ഇറച്ചിയിലും എല്ലാത്തിലും മായം...എന്തു കഴിക്കും!
@vmvm819
@vmvm819 2 месяца назад
ഈ വീഡിയോ കാണുമ്പോൾ മരുന്നുകമ്പനിക്കാർ അടുത്ത ഡോക്ടറെ വിശദീകരണവുമായി ഇറക്കും ആൻ്റി ബയോട്ടിക് 60ഡിഗ്രി ചൂടിൽ 20മിനുട്ട് വേവിച്ചാൽ ആൻ്റീബയോട്ടിക് നീർവീര്യമാകും ബ്രോയിലർ ചിക്കൻ കഴിക്കുന്നതിന് കുഴപ്പമില്ലെന്നും പറഞ്ഞു കൊണ്ട് 😂
@നെൽകതിർ
@നെൽകതിർ 2 месяца назад
ചിക്കൻ ബീഫ് മീന് ഇല്ലാതെ എനിക്ക് ഒരു ദിവസം പോലും ഇല്ല .ഇടക്ക് ആട്ടിറച്ചി അതും ചെമ്മരിയാട് .ഒരു ആരോഗ്യ പ്രശ്നവും ഇല്ല നല്ല ആരോഗ്യം ഉണ്ട് .അതിനൊപ്പം സാലഡുകൾ ഫ്രൂട്സുകൾ ഇലകൾ ധരാളം കഴിക്കുക .ഇതൊക്കെ കഴിക്കാത്ത ആളുകളുടെ കാര്യത്തിൽ ആണ് എനിക്ക് സഹതാപം 😅പച്ചക്കറി മാത്രം കഴിക്കുക എന്നത് ഒക്കെ എങ്ങിനെ എന്നാണ് എനിക്ക് പിടുത്തം കിട്ടാത്തത് .എല്ലാം ഫാമിൽ ഉണ്ട് വീട്ടിൽ ഉണ്ടാക്കി വൃത്തിയിൽ കഴിക്കുക നല്ല എണ്ണയും മറ്റുമായി എന്നതാണ് എന്റെ രീതി പുറം തീറ്റ ഇല്ല.നന്നായി അധ്വാനിക്കുക ഉറങ്ങുക ഒരു അസുഖവും വരില്ല
@Govinda-Mamukoya
@Govinda-Mamukoya 2 месяца назад
അംബാനിമക്കളുടെ കാര്യമല്ലാ ഇവിടെ പറഞ്ഞത്😂
@നെൽകതിർ
@നെൽകതിർ 2 месяца назад
@Govinda-Mamukoya പ്രോടീൻ പൗഡർ പോലെ ഉള്ളവ വാങ്ങാൻ ആവാത്ത സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ അത് ലഭിക്കുന്ന മാർഗമാണ് ഇറച്ചിയും മീനും ഒക്കെ .അതെല്ലാം പാടില്ല എല്ലാവരും സസ്യ ബുക്കാവണം അതാണ് നല്ലത് എന്നൊരു ധാരണ ഉണ്ട് അവരെ കുറിച്ചാണ് ഞാൻ പറഞ്ഞത് .നല്ല വിദ്യാഭ്യസം ഉള്ള ഞാൻ എല്ലാ വിധ കൂലിപ്പണിയും എടുത്ത് വളർന്ന ആളാണ് അതിനാൽ പാവങ്ങളെ അല്ല ഉദേശിച്ചത് പണം ഉണ്ടായിട്ടും ഇതൊക്കെ കഴിക്കാതെ ഇരിക്കുന്നവരെ ഓർത്താണ്
@മുക്കുവൻതമ്പുരാൻ
പെട്ടെന്ന് അറ്റാക്ക് വന്നു ചത്ത് ഫാം ഇന്ന് മുകളിൽ നിൽക്കും..ആഹാ ഞാൻ പുറത്ത് ആയോ എന്ന് അൽഭുതപ്പെടും..😊😊
@Govinda-Mamukoya
@Govinda-Mamukoya 2 месяца назад
സാധാരണക്കാരന് എന്തു നിയമം
@surendrankt4546
@surendrankt4546 2 месяца назад
🌹🌹🌹
@remasancherayithkkiyl5754
@remasancherayithkkiyl5754 2 месяца назад
ഹോർമോൺ പേടി മാറിയോ? ഇപ്പോൾ ഇതാവന്നിരിക്കുന്നു ബയോ ട്ടിക്ക് പേടി D r അഗസ്റ്റസ് മോറി യുടെ കോഴി നാടനു൦ തമിഴ് നാടനു൦ കോഴിയുട ഉത്പാദനം മുതൽ വിതരണം വരേ.
@sunilpmmanmadan9252
@sunilpmmanmadan9252 2 месяца назад
ഒന്നും നടക്കില്ല മാഷേ 😂😂
@MP-kt7bn
@MP-kt7bn 2 месяца назад
ശർകാര് നിർദേശം കൊടുത്തിട്ട് എന്ത് ഉലതതാനാണ് ???നടപ്പിലാക്കുന്ന സംവിധാനം വേണം
@Biju-v1i
@Biju-v1i 2 месяца назад
മീനിൽ വിഷം കലർത്തി വിൽക്കുന്നത് നിങ്ങൾ അറിയുന്നില്ലേ എബിസി?.. Formaalin എന്ന വിഷം ചേർക്കാത്ത മീൻ നമ്മുടെ നാട്ടിൽ ഇനി കിട്ടുമോ. ഇതിനെതിരെ ശക്തമായ ഇടപെടലുകൾ നടത്താൻ abc രംഗത്ത് വരണം സോ fast...
@manjushakv1982
@manjushakv1982 2 месяца назад
ഞങ്ങൾക്കും കോഴി ഫാം ഉണ്ട് പക്ഷേ ഞങ്ങൾ ആൻ്റിബയോട്ടിക്ക് ഉപയോഗിക്കുന്നില്ലാ എനിയ്ക്ക് അറിയാവുന്ന ഒരു ഫാല് കാരും ഉപയോഗിയ്ക്കുന്നില്ല ഇത് മാർക്കറ്റിഗ് തത്രം ഒന്ന് ും അല്ലാ മനുഷ്യന് ആൻ്റിബയോട്ടത് ഉപയോഗിച്ചാൽ ഷീണം ആണ് അന്തേ അവസ്ഥ തന്നെയാണ് കോഴിയ്ക്കും എന്നാണ് ഫാമ്കാരുടെ അറിവ് കോഴിയിറച്ചിയ്ക്ക് ഇപ്പോൾ ഇത്തിരി വിലനിലനിൽക്കുന്നുണ്ട് ല്ലോ? അത് കുറയ്ക്കാൻ വേണ്ടി ഇയാളെ ഹോട്ടൽ കാർ ഇറക്കിയത് ആവും അല്ലെങ്കിൽ ഇതിനെ കുറിച്ച് അറിവ് ഉള്ള ഹരിയ്യഷ്ണൻ സാറിനോടും ഇൻ്റർവ്വു നടത്തുക. അല്ലെങ്കിൽ ഡോക്ടർ ലിസ മരിയ അവരോട് ചോദിച്ച് ഇൻ്റർപ്പ നടത്ത് കേരള പെൻ്റനറി സർച്ച കാലശാലയിലെ ഡോക്ടർ ഹരികൃഷ്ണൻ
@RavindranC-y7j
@RavindranC-y7j 2 месяца назад
200 percent currect
@SalimKarimaram
@SalimKarimaram 2 месяца назад
ഭക്ഷ്യ സുരക്ഷ വകുപ്പ് നിർജീവമാണ്
@padmadaskk8883
@padmadaskk8883 2 месяца назад
32 days el 28 Medicin Broiler Farmel. Kodukkunnu
@manikkuttanm.k1017
@manikkuttanm.k1017 2 месяца назад
40.year.pinnilekkupoyinokkoo.annu Allaveettilum Adum.kozhikalum.undayirunnu..
@gangadharannk6978
@gangadharannk6978 2 месяца назад
Savakkarikal bahishkarikkuka
@janishvarapuzha5574
@janishvarapuzha5574 2 месяца назад
നമുക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഗാന്ധിജി യുടെ വയസ് എത്ര ആയിരുന്നു എന്ന് നോക്കിയ മതി അന്നുള്ളവരുടെ ആയുസ്സ് മനസിലാക്കാൻ.
@shyym9183
@shyym9183 2 месяца назад
ഗാന്ധിജിയെ കൊന്നതാണ് അതും അറിയില്ലേ
@AmeerP-c6x
@AmeerP-c6x 2 месяца назад
ഈ കഴിഞ്ഞ. വേനൽ ചൂടിൽ തോന്നൂറ്റി എട്ടു ലച്ചം കോഴി തമിയ് നാട്ടിൽ ചത്തു.. എന്നാൽ അത് ഒരു അസുഗം ആയിരുന്നു.. ആ കോഴികളുടെ.. കണ്ണ് മുഴുവൻ ചീഞ്ഞു. താനെ കോഴിഞ്ഞു പോകുക.. കോഴി മൂക്കിൽ നിന്ന്. ഒരു നീല ദ്രാവാക്കം ഒലിക്കുക... മലത്തിനു. പകരം. നീണ്ട തരം പുഴുക്കളെ. തൂറുക.. കോഴി ഇറച്ചിയിൽ ഒരു കോഫീ കളർ. പുള്ളി. നിറയെ വരിക.. അങ്ങിനെ പിടഞ്ഞു ചത്ത കോഴികൾ.. ഇറച്ചിയാക്കി. അൽഫാമിനും... ബർഗറിന്.... ബ്രോസ്റ്റ് ഷവർമക്കും. ഒക്കെ. ഇത് കേരളത്തിൽ എത്തി കഴിഞ്ഞു.. ഹോട്ടൽകാർ.. കുറെ ഇതു ഇറങ്ങിയിട്ടുണ്ട്.. ആ ഫാമുകളിൽ ജോലി ചെയ്ത. അണ്ണന്മാരും... നേപ്പാളികളും. ഈ ഈ വിവരം. തന്നു...അത് കൊണ്ട് ചിക്കൻ ആവശ്യം ഉള്ളവർ. ഫ്രഷ് വാങ്ങി അറുത്തു വാങ്ങുക.. ഹോട്ടൽ ചിക്കൻ തിന്നാൽ... വേഗം... മനുഷ്യന്റെ യും... കുട്ടികളുടെയും... ബോഡി. വേഗം. കുഴിയിൽ. തയ്തേ ണ്ടി വരും
@neeshageorge9479
@neeshageorge9479 2 месяца назад
Adoo, mindaprangale konne kazhikunnavar veedhana arinju thanne Marikanam. Karma Will definitly hit back..Those who eat non veg should suffer then only you will know the pain.
@vjthomas3729
@vjthomas3729 2 месяца назад
ഒന്നും നല്ലതല്ല ചിന്തിച്ചു ഭക്ഷിക്കുക
@shra31p97
@shra31p97 2 месяца назад
നെഹ്റു കുടുബത്തെ വിട്ടോ.
@Zeenath-z4c
@Zeenath-z4c 2 месяца назад
ശബ് ദു👌👌👌
@udayankunnath9813
@udayankunnath9813 2 месяца назад
ഏറ്റവും കൂടുതൽ ആയുസ്സുള്ള മനുഷ്യരുള്ള രാജ്യമാണ് ജപ്പാനു ചൈനയും ഇവരൊക്കെ ഇംഗ്ലീഷു മരുന്നുകളുടെ ഉപയോഗം വളരെ കുറവാണ്. ബഹുരാഷ്ട്ര കമ്പനികളുടെ അധീനതയിലുള്ള മരുന്നു കമ്പനികളെ തീറ്റിപോറ്റാൻ ഉദാഹരണം കൊറോണ വാക്സിൻ തന്നെ
@SreejithSreejith-xg5oj
@SreejithSreejith-xg5oj 2 месяца назад
കോഴികഴിച്ചാൽ പെൺകുട്ടികൾക്ക് മൊലയും തലയും വരും അപ്പോൾ 6 വയസിൽ മെൻസസ് ആവും അപ്പോൾ വേഗത്തിൽ പെറ്റു കൂട്ടാം . ഐഡിയ.
@drjohnphilip3191
@drjohnphilip3191 2 месяца назад
Its not just in India its a worldwide phenomenon,even the usa is crippling cos of this.
@shihabudheenkolakkadan999
@shihabudheenkolakkadan999 2 месяца назад
ശുദ്ധ മണ്ടത്തരം...നമ്മുടെ പൂർവികരെല്ലാം 90 ഉം 100 ഉം കടന്നവരാണ്.
@JhonKm-zt2ir
@JhonKm-zt2ir 2 месяца назад
ഷിഹാബു നിങ്ങൾക്ക് സെരിക്കുള്ള ചരിത്രം അറിയില്ല പണ്ട് മസൂരി കോളറ ക്ഷയം പോലുള്ള രോഗം വന്നു മരണം കൂടുതൽ ആയിരുന്നു ഗവേഷകർ ഇതെല്ലാം analysed ചെയ്താണ് പറയുന്നത് അല്ലാതെ വായിൽ തോന്നത് പോലെ വിളിച്ചു പറയുന്നതല്ല
@thomasvarghese7885
@thomasvarghese7885 2 месяца назад
Doctor is also a kozhimon
Далее
How to Cook Juicy Steaks? Chef Kanan Recipe 🔥
00:59
Просмотров 725 тыс.