Тёмный
No video :(

എയർപോടിനെ പോലും എയറിലാക്കും !! LG TONE Free Malayalam Unboxing. 

Jayaraj G Nath
Подписаться 1,8 млн
Просмотров 331 тыс.
50% 1

Опубликовано:

 

18 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 683   
@dr_tk
@dr_tk 2 года назад
LG is always a legend. I have used an LG mobile phone years back Very solid handset 👌
@krishnaprasad4325
@krishnaprasad4325 2 года назад
You are absolutely right. I bought my first premium phone from LG brand. It was LG M4410 (Flip type) launching MRP Rs.17,999. The offer was, their innovated Bluetooth headset black and white combo color (only right side ear). It was in Yr 2005 from Thrissur Sony shop. I got that Bluetooth for free with that phone. Bluetooth cost was Rs.3,500. Everybody was looking at me when I answer the call often. As I remember it was the premium Bluetooth during those days. Yes LG is legend.😊
@prs9662
@prs9662 2 года назад
വീഡിയോ കാണാൻ വേണ്ടി Realme narzo 50pro 5G പരസ്യം 10 വെട്ടം കണ്ട് ഞാൻ...😂😅
@adithyan1549
@adithyan1549 2 года назад
Njnum😆
@signaturestyle6441
@signaturestyle6441 2 года назад
Njnm
@mohammedalavi1714
@mohammedalavi1714 2 года назад
Sathyam...Realme veruthu poyii..😬
@_abhiramkrishna9446
@_abhiramkrishna9446 2 года назад
Njanum🤧
@akcreations4178
@akcreations4178 2 года назад
The real truth
@salusasidharan85
@salusasidharan85 2 года назад
ആരും കുടവും എടുത്തോണ്ട് ഓടേണ്ട above 20k ആണ് വില 😬😬
@salmancc6468
@salmancc6468 2 года назад
Entamo 😌😌
@salmancc6468
@salmancc6468 2 года назад
@@kirankrishna2180 athan business 🤣👌👌👌
@rwithwikpradeep8756
@rwithwikpradeep8756 2 года назад
20k vendiyulla rslt tharunnund
@sureshak4711
@sureshak4711 2 года назад
LG മൊബൈൽഫോൺ നിർമ്മാണം നിർത്തിയത് ടെക്നോളജിക്ക് വലിയ നഷ്ട്ടം
@amruth5946
@amruth5946 2 года назад
LG.. Audio productil ഇത്രയും innovations😮 കാഞ്ഞ ബുദ്ധി തന്നെ poli🔥💥💥 Apple പോലും ഇത്രയും ചിന്തിച്ച് കാണില്ല...കൊള്ളാം. പക്ഷേ ഈ വിലക്ക് wireless charging കൂടെ വേണമാരുന്നു
@kiranchandlal5214
@kiranchandlal5214 2 года назад
15 years back medicha ente LG computer ippozhum work cheyyunu.
@kiranchandlal5214
@kiranchandlal5214 2 года назад
Product quality il ivanmaar super aanu. 6 years back medicha ente LG phone ippolum use cheyyunu.
@amruth5946
@amruth5946 2 года назад
@@kiranchandlal5214 Life's GOOD ❤👍
@jobyjoy8802
@jobyjoy8802 2 года назад
അടിപൊളി സാധനം👍👍 പ്രത്യേകതകൾ അടിപൊളി👍👍 പക്ഷെ വിലയിൽ നമ്മൾ തോറ്റു
@kadathukaran4001
@kadathukaran4001 2 года назад
ഹാർപിക്നു ശേഷം ബാക്ടീരിയക്ക്‌ ഇത്രയധികം വെല്ലുവിളി ഉണ്ടാക്കിയിട്ടുള്ള വേറൊരു product ഉണ്ടാവില്ല എന്നതാണ് സത്യം....😎
@_Net_07
@_Net_07 2 года назад
😹🔥
@blentertainment212
@blentertainment212 2 года назад
🤣🤣🤣
@kadathukaran4001
@kadathukaran4001 2 года назад
@@_Net_07 😃
@kadathukaran4001
@kadathukaran4001 2 года назад
@@blentertainment212 ,😁
@voiceofaltar8841
@voiceofaltar8841 2 года назад
😂😂😂😂😂♥️♥️♥️♥️♥️
@muhammednoufal6270
@muhammednoufal6270 2 года назад
LG is most innovative and underrated brand ...
@abhijithbkumarakom7883
@abhijithbkumarakom7883 2 года назад
13 മിനിറ്റ് വീഡിയോ കണ്ടു തീർന്നപ്പോൾ 20 മിനിറ്റ് 🤣
@ashishashu4783
@ashishashu4783 2 года назад
Full Ads Aan Bro😂
@dhaneshkumar.v.n2392
@dhaneshkumar.v.n2392 2 года назад
ആപ്പിൾ എന്ന കുതിര ക്ക് ഇട്ട കടിഞ്ഞാൺ ആകും. L. G . avarum കുതിക്കട്ടെ. 🥰
@jeesonfrancis4476
@jeesonfrancis4476 2 года назад
Actually this was one of my two choices to buy my tws headphones. മാസങ്ങളായി ഞാൻ ഈ ഒരു price rangeൽ ഒരെണ്ണം വാങ്ങണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അങ്ങിനെ shortlist ചെയ്ത രണ്ടു products ആയിരുന്നു LG Tone free fp9 and Soundcore Liberty 3 pro. Now, I'm owing the Soundcore Liberty 3 pro. Now I feel like my choice wasn't wrong personally. After all I appreciate your selection. It's a good choice for you.
@krishnaprasad4325
@krishnaprasad4325 2 года назад
വില കേട്ടപ്പോ 99.99 ഇൽ ഇല്ലാത്ത ആള് ചെവിയിൽ ഉഗ്രൻ ഡാൻസ്‌....☺️
@jithinkuttappan8256
@jithinkuttappan8256 2 года назад
🤣🤣🤣
@basilmathewthomas5946
@basilmathewthomas5946 2 года назад
Sir, what about the RU-vid ads, is there any scheduling for the frequent ads? If there is, please increase it's durations for appearance because these are quite annoying throughout the video.
@GWC2263
@GWC2263 2 года назад
Up grade to you tube premium Annoying Advt problem will be solved
@saikamalsnair
@saikamalsnair 2 года назад
Features kettu njetti. Price kettu athinekkal njetti 😳😳😳😄
@joice1227
@joice1227 6 месяцев назад
ഞാൻ FP 5 ആണ് use ചെയ്യുന്നത്. 1.5 + years ആയി. Super... Whispering mode ഒക്കെ ഒരേ pwli....build quality um super ആണ്
@sheeja.k3936
@sheeja.k3936 2 года назад
ഇന്ന് ഭാഗ്യതിന്ന് 8 AD മാത്രമേയുള്ളു. ഇത് ഒരിക്കലും ജയരാജേട്ടന്റെ കുറ്റമല്ല.RU-vid ഇടുന്ന AD ന് ജയരാജേട്ടൻ എന്ത് പിഴച്ചു. AD ൽ, നിന്നും ഒരു income ലഭികും എന്നത് സത്യം. നമ്മളായാലയും Ad ൽ നിന്നും income കിട്ടിയാൽ Ad ന് permission കൊടുക്കാതിരിക്കുമോ? പ്രിയ പ്രേക്ഷകർ ജയരാജേട്ടന്റെ ഓരോ video കാണാൻ വരുമ്പോൾ Ad കണ്ടു മടുത്താലും നമ്മുടെ support ആണ് ജയരാജേട്ടേനെ പുതിയ video's ഇടാൻ പ്രചോദനം കൊടുക്കുന്നത്. Keep supporting.. Keep smile.. Sorry for The long comment. ഇത് നല്ല രീതിയിൽ എടുക്കും എന്ന് കരുതുന്നു. Love you all.
@azizksrgd
@azizksrgd 2 года назад
ഒരു ad വന്നു
@jacheeramattom
@jacheeramattom Год назад
തങ്ങളുടെ വീഡിയോ കണ്ട് ഈ ഐറ്റം വാങ്ങിയ ഞാൻ പിടിച്ച പുലിവാല് ! വാങ്ങിച്ച് ആദ്യ ആഴ്ചയിൽ തന്നെ ബാറ്ററി ബാക് അപ് കുറഞ്ഞു വന്നു. ഒരു മാസത്തിനുള്ളിൽ L G Tone വർക് ചെയ്യാതായി , അവസാനം കസ്റ്റമർ കെയർ നമ്പർ തപ്പി എടുത്ത് വിളിച്ചപ്പോൾ Toll Fre യിൽ ഇയർ പോഡിന് ഓപ്ഷനില്ല. പിന്നെ തപ്പി തപ്പി അവസാനം ഏറ്റവുംഅടുത്തുള്ള (100 Km ) കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ന്റെ mob :നമ്പർ ലഭിച്ചു . ആശാൻ 9.30 Am മുതലെ ഫോൺ ഓണ് അക്കൂകയുള്ളു , അവസാനം 100 km നേരിട്ട് പോയി റിപ്പയറിന് കൊടുത്തു , 2 , 3 ആഴ്ച കഴിഞ്ഞ് റിപ്പയറായി വന്നു. ഇപ്പോൾ ഇടത്തെ ചെവി യിലെ മാത്രമായി വർക്ക് ചെയ്യും , രണ്ടു ചെവിയിലെയും ഒന്നിച്ച് വർക്ക് ചെയ്യില്ല , 17000 രൂപ ഗോപി ! N.B വീണ്ടും കൊടുത്താൽ ശരിയാകുമായിരികും പക്ഷേ എത്ര നാളത്തേക്ക് ? വാറണ്ടി കഴിഞ്ഞാൽ എന്താവും അവസ്ഥ ?
@userRKRK
@userRKRK 2 года назад
Viewing from LG V20. LG is highly innovative. It's a huge loss for mobile phone customers since LG stopped making mobiles. This product seems awesome but costlier too!
@mioVanz
@mioVanz 2 года назад
G8x user here.. Man LG mobile division shutting down is huge loss for enthusiasts.
@shijilvs7288
@shijilvs7288 2 года назад
Am using Lg V30 plus for past 5 years,still fine. Only prblm battery performance become less.
@krishnaprasad4325
@krishnaprasad4325 2 года назад
വില കേട്ടപ്പോ ബാക്റ്റീരിയ ഒഴിച്ചു ബാക്കി എല്ലാരുടെയും ഗ്യാസ് പോയി..ഹഹഹ്ഹ്ഹ☺️☺️
@TeamSreenithiHolidays
@TeamSreenithiHolidays 2 года назад
Njan use cheyyunna LG Tone Free FN6 aanu 😁. It's a good product
@mhdhmd5757
@mhdhmd5757 Год назад
Tell me about your experience bro?
@Itsme_koshichayan
@Itsme_koshichayan 2 года назад
UAE ൽ ഇതിന് 529 DR ഒള്ളൂ , INR ലേക്ക് കൺവെർട് ചെയ്യുമ്പോൾ 10500 RS
@anasabdulazeez2187
@anasabdulazeez2187 2 года назад
Evida undu? Online ano?
@shuhaibrehman9482
@shuhaibrehman9482 2 года назад
@@anasabdulazeez2187 gulfil aarenkilumndenkil konduveraan parenjaal mathi
@godisbest3795
@godisbest3795 2 года назад
Ksa 482 indian roopa 9640
@hakeemmuhammad710
@hakeemmuhammad710 2 года назад
Lg with British high end meridian Technology ❤️
@vineethv7274
@vineethv7274 2 года назад
Lg. Always. Lg. Am using lg. Mobiles. Its. Awesome
@muhammedshazin4904
@muhammedshazin4904 2 года назад
samsung buds pro itself illegal mikkaa features ind example 3 mic......
@salmanulfaris9173
@salmanulfaris9173 2 года назад
🎉
@ganutechvlogs7545
@ganutechvlogs7545 2 года назад
Oru mobile vangunna ret aanallo ente kayil ulla earphone 100rs an😁
@robinsmj6261
@robinsmj6261 2 года назад
Price കേട്ടപ്പോൾ ശെരിക്കും ഞെട്ടി..😄
@_Net_07
@_Net_07 2 года назад
Enikk ini 1000 roopayum koodi kittiyal njan vangan vijaricha buds matti ithu sure ayi vangum😌sett sanam🔥💥
@raazrajesh1
@raazrajesh1 2 года назад
തുടക്കം മുതൽ അവസാനം വരെ ഞെട്ടലോഡ് ഞെട്ടൽ ശോ LG ഞെട്ടിച്ചു കളഞ്ഞു ആറാടുകയാണ് ഗുയ്സ് LG ആറാടുകയാണ്
@rithik8674
@rithik8674 2 года назад
🤣
@vijeeshpalely6020
@vijeeshpalely6020 2 года назад
പരസ്യങ്ങൾ ഇങ്ങനെ വന്നാൽ ഇനി ഒരു വിഡിയോയും ആരും കാണില്ല... അതുപോലെ വെറുപ്പിക്കാണ്..
@quitmaskreloaded
@quitmaskreloaded 2 года назад
12:03 ആ പക്ഷെയിലാണ് പലരുടെയും ചെവിയിൽ നിന്നും കിളി പറന്ന് പോയി കാണുക..എല്ലാരും വിചാരിച്ചു കാണും ഒരു 3000~4000 തിന് ഇത് ചാക്കിട്ടു പിടിക്കാം എന്നു...പക്ഷെ ബ്ലങ്കിപോയി ഒടുവിൽ....ഞാൻ അതു കൊണ്ടു റീൽമി ആണ് എടുക്കുന്നുള്ളൂ....അതു മതി അതാണ് ശരി...എൽ ജി ഒകെ ഇരുനടം കുഴിക്കുന്ന റീംസ് ആണ്...ഒരു കോലം കഴിഞ്ഞാൽ ഇത് വേകായാൽ ഒടുക്കത്തെ മൂഞ്ചൽ ആയി പോവും...റീൽമി ഒകെ ആയാൽ ചാടി പുതിയത് വാങ്ങാം എന്ന് എങ്ങിലും വിചാരിക്കാം...ഫീച്ചറുകൾ കൊള്ളാം പക്ഷെ പണം ഇലലോ അതലെ...കോരന്റ അവസ്‌ഥ അന്നും ഇന്നും
@hezamx
@hezamx 2 года назад
സാധനം അടിപൊളി,പക്ഷെ Nothing ear1 ആണ് പൊളി. കാരണം അതിന് Rs. 6000 മാത്രം
@mohammedhosangadi
@mohammedhosangadi 2 года назад
Also wireless charging support und
@shyam5931
@shyam5931 2 года назад
Discriptionil buy ചെയ്യാനുള്ള link കൊടുത്താൽ നല്ലതാരിക്കും
@manupnap
@manupnap 2 года назад
yes, kureyayi request cheyyunnu, but no use.
@ROADTRIPNAVIGATER
@ROADTRIPNAVIGATER 2 года назад
I was checking same
@rajeshwari4856
@rajeshwari4856 2 года назад
I love lg and lg products , especially mobiles but they are no more 😢
@Imranfaizy777
@Imranfaizy777 2 года назад
I am using a lg wing
@rajeshwari4856
@rajeshwari4856 2 года назад
@@Imranfaizy777 oh that's my favourite one 😍😍
@Imranfaizy777
@Imranfaizy777 2 года назад
@@rajeshwari4856 only the issue is its only have just 4000 mAh battery
@rajeshwari4856
@rajeshwari4856 2 года назад
@@Imranfaizy777 ah njan lg velvet kure thappi nadannathaan kittiyilla, athil 4300 mah aan battery heavy usage by suitable alla but still love them 😐
@Imranfaizy777
@Imranfaizy777 2 года назад
@@rajeshwari4856 oooo
@yatheendrantv5670
@yatheendrantv5670 2 года назад
Whisper mode കോളജിൽ ഉള്ള പ്രണയ ജോടികൾക് നല്ല ഒരു ഉപകാരം ആണ്.. 😂😂
@khamarudheenkhan3508
@khamarudheenkhan3508 2 года назад
Technology at best 👌
@k.t.sivaprasad-1997
@k.t.sivaprasad-1997 2 года назад
വില കേട്ടപ്പോൾ ശരിക്കും ഞെട്ടി😄
@irshadkdy1409
@irshadkdy1409 Год назад
Ethra
@vishakhh3676
@vishakhh3676 Год назад
@@irshadkdy1409 17990rs
@bluelavanderentitament663
@bluelavanderentitament663 2 года назад
Lg യുടെ തിരിച്ചു വരവ് ആവട്ടെ ഈ പ്രോഡക്ട്...
@jahana__sh6971
@jahana__sh6971 Год назад
Njan use cheyyunnath LG tone free HBS FN5uc aan. Kidilan aan👍. Ee paranjathil orupad features okke athilum und
@louythomas3720
@louythomas3720 2 года назад
വില കേട്ടപ്പോൾ ശരിക്കും ഞെട്ടിത്തരിച്ചു പോയി...... എന്തായാലും ഒരു ഹൃദ്രോഗിയായ എനിക്ക് ഒന്നും സംഭവിച്ചില്ല..... ജയരാജേ ! ദയവായി ശ്രോതാക്കളെ ഇങ്ങനെ ഞെട്ടിപിക്കരുതേ.....🙏
@jessongraju6553
@jessongraju6553 2 года назад
Sony Wf-1000xm4 much better in sound quality and lower price. ❤️
@cypa3458
@cypa3458 2 года назад
LG is best
@Non.gyro_God
@Non.gyro_God 2 года назад
Sony is another level bro 3yr aayi 1500 vangiya sadanam
@cypa3458
@cypa3458 2 года назад
@@Non.gyro_God wireless ear phone ?
@jishnuk1709
@jishnuk1709 2 года назад
ഫീച്ചേർസ് ഒക്കെ ഉണ്ട്.. പക്ഷേ ഇത്ര പൈസ കൊടുത്ത് ആരും എടുക്കില്ല. സാധരണക്കാർ daily flightil ഒന്നും പോവത്തില്ലല്ലോ.. ഇത് വിൽക്കാൻ വേണ്ടി salesman മാരെ വിളിച്ച് തെറി പറയാറാണ് പതിവ്.. അവസാനം ആരും വാങ്ങാത്തത് കൊണ്ട് ഇതിനു മുൻപുള മോഡൽ.. card offer ഇട്ടിട്ട് 2500 രുപക്ക് കൊടുത്തിട്ടുണ്ടായിരുന്നു .😬😂😂
@aneesharavind2882
@aneesharavind2882 2 года назад
Narzo 50pro 5G ശെരിക്കും ഞെട്ടിച്ചു 😂
@sreeramkg9881
@sreeramkg9881 2 года назад
Same product flipkartle 14k ollu
@nikhilpadmanabhanp
@nikhilpadmanabhanp 2 года назад
Sound core anu still far better...it's even much cheaper
@noufalmohamed3626
@noufalmohamed3626 2 года назад
❤️❤️❤️❤️
@shabasibrahim9196
@shabasibrahim9196 Год назад
Eatg
@shaifurdeenshaifu4997
@shaifurdeenshaifu4997 Год назад
Sound core is very very best buy airbuds cheap price dont buy L.G air buds
@FishUnivers
@FishUnivers 2 года назад
വില കേട്ടപ്പളാ ശെരിക്കും ഞെട്ടിയത് 😂
@Vaisakhashok93
@Vaisakhashok93 2 года назад
LG TONE- FP5W ano NOTHING ear 1 ano nallathu
@arunappuzz2276
@arunappuzz2276 2 года назад
Entel nothing black edition und... So amazing... Oru sadharanakaranu flagship level experience nalkunna pwoli item.... 🔥🔥🔥... 5000 price range il the best one..... 🔥🔥🔥
@Vaisakhashok93
@Vaisakhashok93 2 года назад
Game kalikkumpol latency ngane und
@feminazshams6609
@feminazshams6609 2 года назад
Njnum review cheythu, poli sanam noise cancellation modes poli clear audio🔊
@vichu847468
@vichu847468 2 года назад
10k da LG tone and 900 nte boat ear pod vachu nokanam.. 9100 roopa labhikkan... Bhayakaram enu parayunnila.. But nallathanu.... 8 laksham alukal veruthe vangylallooo....
@badassmanquotes4196
@badassmanquotes4196 2 года назад
OnePlus buds pro is the best TWS available in the market.
@sreerajvn9138
@sreerajvn9138 10 месяцев назад
one plus is better than boat and somany entry levels; never reach a proffessional like lg,audio tecnica,sound core, seneihser etc 😂 Also lg is far better and more advanced than whole samsung, apple or sony with same or better reliability
@alwin6987
@alwin6987 2 года назад
POCO X4 PRO 5G review cheyyo 🙏
@newhope4266
@newhope4266 2 года назад
എയർപോഡിനെ എയറിലാക്കുമായിരിക്കും ചിലപ്പൊ.. Sony WF - 1000XM4 യുടെ അത്റ വരില്ലല്ലോ.. 🤔
@shemeermuhmmd5163
@shemeermuhmmd5163 2 года назад
Sony ipo irakkunna mqa ivanmaaru pande irakkiyatha
@ninan1290
@ninan1290 2 года назад
ചുമ്മാതല്ല കൈക്കൂലിക്കാർ വളരുന്നത്. ഇതൊക്കെ വാങ്ങണ്ടേ. 😄. പാവപെട്ടവനെ വലിപ്പിച്ചാലും വേണ്ടില്ല. 😄
@MrParambayi
@MrParambayi 2 года назад
ഒടുക്കത്തെ വില ആയിപ്പോയി എയർപോദിനെ വെല്ലാൻ ആയിട്ടില്ല
@vigorouscomments8462
@vigorouscomments8462 2 года назад
എൻ്റെ ആദ്യ മൊബൈൽ lg ആരുന്ന്.. എപോഴും എന്തെങ്കിലും പുതിയ item അവർ കൊണ്ട് വരും..🔥
@mnkvoice3272
@mnkvoice3272 2 года назад
Enteyum
@jomonjoseph256
@jomonjoseph256 2 года назад
Thank you so much for the information Sir.
@thoufeektq9310
@thoufeektq9310 2 года назад
Jabra brand review cheythal kollamayirunnu.....
@ansafa6284
@ansafa6284 2 года назад
Sound illallo
@alantittus713
@alantittus713 2 года назад
Oppo enco buds Poole left right simultaneous connnection support chayyyoo
@joshinjohnjose5751
@joshinjohnjose5751 2 года назад
LG equals LG only.. The most innovative brand in the world.. Whatever they make its a cut above.. Unfortunately they stopped their mobile division because customers are blindly following the marketing of other companies.. LG phones are better than Samsung..
@Samurai-pe6rv
@Samurai-pe6rv 2 года назад
Sir boat 115 airdopes kurichu review cheyumOoo..?
@joshyjose8524
@joshyjose8524 2 года назад
Aa cash nu Ente veedu 4 masam food kazhikkum
@teophinasher4678
@teophinasher4678 2 года назад
ഇതുപോലെ ഒരു കിടിലൻ മൊബൈലുമായിട്ട് LG തിരിച്ചു വന്നെങ്കിൽ മതി ആയിരുന്നു...
@anandhunandhu8924
@anandhunandhu8924 2 года назад
Lg mobiles stop cheithu bro
@teophinasher4678
@teophinasher4678 2 года назад
@@anandhunandhu8924 അത് കൊണ്ടല്ലേ ബ്രോ തിരിച്ചു വന്നാൽ മതി എന്ന് പറഞ്ഞത്
@midhunkumar143
@midhunkumar143 Год назад
ഒരെണ്ണം നഷ്ടപ്പെടുന്ന അവസ്ഥ വരില്ല. രണ്ടും കൂടെ ഒപ്പം നഷ്ടപ്പെടുന്ന അവസ്ഥ വന്നേക്കാം
@harikrishnan9007
@harikrishnan9007 2 года назад
ഞാൻ സൊള്ളുന്ന സമയത്ത് ഇറക്കിയതായിരുന്നെങ്കിൽ വാർക്കപ്പണിക്ക് പോയിട്ടെങ്കിലും വാങ്ങിച്ചേനെ.. ഇപ്പൊ ബ്രേക്ക് അപ്പ്‌ ആയത്കൊണ്ട് ആ പൈസ ലാഭം കിട്ടി 🤯
@midhunmathew2598
@midhunmathew2598 2 года назад
ഞാൻ ഉപയോഗിക്കുന്നത് lg tone fn7 anu... Super anu ... വിലയിൽ ഞെട്ടി ... emi ഉണ്ട് ഇതിനു cash back und
@vivek.k4587
@vivek.k4587 Год назад
ദൈവമേ ശരിക്കും ഞെട്ടി വില കേട്ടപ്പോൾ...... ഞാൻ ആ വിലക്ക് ഒരു ഫോൺ വാങ്ങിയേനെ....
@kelvinjoy7099
@kelvinjoy7099 2 года назад
LG TONE Free FN7 True Wireless Bluetooth Earbuds with Active Noise Cancellation (ANC), UVNano Wireless Charging Case, Wireless Headphones MERIDIAN Sound, Dual Microphones for Work/Home Office, Black Ee model umm jayaraj chetan review cheytha modelum thammil difference enthanennu paranju tharamo?
@akhilspadat4938
@akhilspadat4938 Год назад
Jayarajetta lg tone and google pixel buds A-Series ethanu nallath Ithu 2um koodi onnu compare cheyyamo
@nandakumarpc9854
@nandakumarpc9854 2 года назад
ഏട്ടൻ പൊളിയാണ്... 💞
@Sa_v_io
@Sa_v_io 2 года назад
Sound illa
@aswin11199
@aswin11199 2 года назад
Dont worry its LG they will Drop the price under 15k thats what they always do
@adhill4402
@adhill4402 2 года назад
Ad kand chathu Nigalkum ith undayoo angil like😅
@jtsays1003
@jtsays1003 2 года назад
Innovation കൊള്ളാം പക്ഷെ ഇവരുടെ പല കാര്യങ്ങളും ശോകമാണ് അതുകൊണ്ടാണ് ഇവർ മൊബൈൽ നിർമാണം നിർത്തേണ്ടി വന്നത്,അതും ഒരു കാലത്തു ലോകത്തെ ഏറ്റവും ടോപ്പ് മൊബൈൽ ബ്രാൻഡ് ആരുന്ന കാലത്തുനിന്നും ഈ അവസ്ഥയിൽ എത്തിയത്
@sumesh316
@sumesh316 2 года назад
Pls suggest athane nallathe Sony wf1000xm4 or lg tone or air Pro? Pls reply as soon as possible.
@prithvirajbava
@prithvirajbava 2 года назад
പൊളിച്ചു... ഹാർപിക് തോറ്റു പോകും..99.9 കീടാണു 😂..1000 രൂപ പ്രതീക്ഷിച്ചു വീഡിയോ കണ്ട ഞാൻ... 😔
@aswin11199
@aswin11199 2 года назад
uff 1000 rupa
@marsadcreate6020
@marsadcreate6020 2 года назад
😂😂 njan oru 1500 പ്രതീക്ഷിച്ചു..
@iamlijo9012
@iamlijo9012 2 года назад
🤣🤣🤣🤣
@paapan54
@paapan54 2 года назад
Njn 1999പ്രതീക്ഷിച്ചു
@Snyderviz
@Snyderviz 2 года назад
While drive can we cal by double tap like airpod?!
@sufailsha5255
@sufailsha5255 2 года назад
Shentte ponjoo ethra ad Ane maduthu 😬
@anuwinston
@anuwinston 2 года назад
I q neo 6 nte parasyam kazhinjittu ithu kaanaan pattumennu thonunnillaaa
@muhammedfasilk283
@muhammedfasilk283 2 года назад
LG tone 5 nu UAE’ yil 299 dirhams ulloo( inr 6000)
@jibinjose2348
@jibinjose2348 2 года назад
Viewing from LG G8X thinq
@TechMart360
@TechMart360 2 года назад
🔥💥😍ATHKUM MELLE 😁💥🔥
@adarshsasidharan4714
@adarshsasidharan4714 2 года назад
I stopped the video in middle cos of too much ad …..too distracting
@arunbabu4260
@arunbabu4260 2 года назад
Bro .nammal medikkunna bluetooth head sets eth charger vechaanu charge cheyyandath...OnePlus zbass edition polulla head sets ..
@shijinp.j7662
@shijinp.j7662 2 года назад
Ith give away tharooo😁😁😁😁
@manulal7762
@manulal7762 Год назад
LG V40 User 😊. LG is always a Legend
@vishnuvadanakumar8365
@vishnuvadanakumar8365 2 года назад
പ്രോഡക്റ്റ് ലിങ്ക് കൂടി ഇട്ടൂടെ ചേട്ടാ
@abdullaharshadshafi.k1007
@abdullaharshadshafi.k1007 2 года назад
You tube premium use ചെയ്യൂ...
@deepudhivakaran9823
@deepudhivakaran9823 2 года назад
Which is ur watch brand??
@Kunhappukt
@Kunhappukt Год назад
ഞാൻ യൂസ് ചെയ്യുന്നത് LG Tone fn 4 ആണ് പൊളി സാനം ❤❤ ഞാൻ പാട്ടുകേട്ട് കുളിക്കാറുണ്ട് 🎉🎉
@adarshts13
@adarshts13 Год назад
Really..??
@anaspm3737
@anaspm3737 Год назад
താങ്കൾക്ക് ഈ വർഷത്തെ ഏറ്റവും വലിയ തള്ളിനുള്ള അവാർഡ് കിട്ടാൻ ചാൻസ് ഉണ്ട്
@princep8830
@princep8830 4 месяца назад
Dolby Atmos undo . 24 bit audio.
@aneesh6440
@aneesh6440 2 года назад
Super design earphone
@alimonpokkatt3532
@alimonpokkatt3532 2 года назад
താങ്കളുടെ വീഡിയോ കാണാതിരുന്നാലോ എന്ന് ആലോചിക്കുകയാണ്.. കാരണം പരസ്യം അത്രമാത്രം കൂടുതലാണ്. ഞങ്ങൾ ഈ ശല്യം സഹിക്കുമ്പോൾ താങ്കളെപ്പോലുള്ളവർക്ക് വരുമാനം കൂടും അല്ലേ
@midhunm9509
@midhunm9509 2 года назад
Iam using saime products nice 👍
@adv.thayyibmibrahim8394
@adv.thayyibmibrahim8394 2 года назад
Sony wf 1000Xm4 or LF tonefree FP9 w Better…?
@Robin__mr
@Robin__mr 2 года назад
Powered by Harpic
@ahmadmirdas4950
@ahmadmirdas4950 2 года назад
UAE price only 225 Dirhams nattile 4600 rupees
@anasmac6751
@anasmac6751 2 года назад
Evde ad എനിക്ക് kanam പറ്റിയില്ല. Nan searching ചെയതു കാണാന്‍ pokuva അതിനു മാത്രം ഉണ്ടോ ad എന്ന് enik കാനനം 😇
@gjothomas84
@gjothomas84 2 года назад
Does it have support with apple devices
@nameemalkj5403
@nameemalkj5403 2 года назад
Mivi earbud alle sugapredham
Далее