താങ്കളുടെ വീഡിയോ ഞാൻ മിക്കവാറും എല്ലാവീഡിയോ കാണാറുള്ള ദാണ് നല്ല ആവദരണം ഒരു ചെറിയ കറപഷൻ ഇഷ്ടം ഉണ്ടങ്കിൽ കാണുക ആദ് രണ്ടു മൂന്നു തവണ ആവർത്തിച്ചിട്ടുണ്ട് ആദ് വേണ്ട യിരുന്നു മുൻപ് ചെയ്ത വീഡിയോയിൽ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞാൽ മതിയായിരുന്നു ഇത് എന്റെ മാത്രം കാഴ്ച്ച പാടാണ് പറഞ്ഞ ദു തെറ്റാങ്കിൽ സോറി
Divya, could you make a vedio explaining how a day of a pilot like where a flight starts where is the destination where he is ending the day. Eg a flight from Delhi to Tvm. Whether it comes from Delhi and it goes to Delhi or some other sector. Also in international routes
Hi ദിവ്യ, ദിവ്യയുടെ കുറെ വീഡിയോകൾ ഞാൻ കണ്ടു.എല്ലാം നല്ല useful ആണ്. പ്രത്യേകിച്ച് ആദ്യമായി യാത്ര ചെയ്യുന്ന യാത്രക്കാർക്കും അതുപോലെ ഈ രംഗത്തേക്ക് ജോലി തേടുന്ന ആളുകൾക്കും മറ്റ് എല്ലാ ആളുകൾക്കും ഉപകരിക്കും. ദിവ്യ ഈ വിഡിയോയിൽ പറയുന്നുണ്ട് കുവൈറ്റിലേക്ക് പോകാൻ പറ്റില്ല എന്ന്. പറഞ്ഞത് തെറ്റിയതാണോ?
Hi.. quiet informative and precise videos... impeccable presentation...can you do a video about ..how much alcohol (quantity wise )can we carry during international arrival to Kerala..and how much alcohol can we buy from airport dutypaid shops...???
Hui divya u added montreal stm bus for transporting passengers to their respective aircraft..thats the 747 centre ville means bus going to downtown montreal ..we r using that bus sometimes to go to the airport....just take as a joke....