Тёмный

എറണാകുളം പെരുമ്പാവൂരില്‍ ഒരു കൂറ്റന്‍ കാളയാണ് ഇപ്പോള്‍ താരം | Huge OX 

MediaoneTV Live
Подписаться 6 млн
Просмотров 424 тыс.
50% 1

എറണാകുളം പെരുമ്പാവൂരില്‍ ഒരു കൂറ്റന്‍ കാളയാണ് ഇപ്പോള്‍ താരം. സഹോദരങ്ങളായ പള്ളിക്കൂടക്കിങ്കല്‍ ഇസ്മയില്‍, ജലാല്‍ എന്നിവരാണ് 1400 കിലോയുള്ള കാളകൂറ്റനെ ഇവിടെയെത്തിച്ചത്. കാളകൂറ്റനെ കാണാന്‍ നിരവധി പേരാണ് ഇവരുടെ വീട്ടിലെത്തുന്നത് | Huge OX
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Instagram ► / mediaonetv.in

Опубликовано:

 

28 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 343   
@adhithcg4811
@adhithcg4811 2 года назад
കാളക്ക് ആദരാഞ്ജലികൾ 👍🏻
@mf7537
@mf7537 4 года назад
നാളെ ആഖിറത്തിൽ ചെല്ലുമ്പോൾ കൂലി ആണ് ആവിശ്യം എന്ന് ഉണ്ടങ്കിൽ ഇങ്ങിനെ കൊടുത്തതും കൊടുക്കുന്നതും ഇനി കൊടുക്കാൻ ഉള്ളതും. ജനങ്ങളെ അറികണ്ടായിരുന്നു. എന്നാണ്. എന്റെ. ഒരു ഇത്
@makpkareetiparamb1530
@makpkareetiparamb1530 4 года назад
ഇത് മറ്റുള്ളവർക്ക് ഒരു പ്രജോതനമാവും എന്ന് തോനുന്നു
@rashidmanuppa1433
@rashidmanuppa1433 4 года назад
ചാനൽ ചോദിച്ചപ്പോ പറഞ്ഞതല്ലേ . ഒരു പാട് വർഷമായില്ലേ അവർ കൊടുക്കുന്നു . അന്നും ഇന്നുംഅവർ സ്വന്തം പരസ്യപ്പെടുത്തീട്ടില്ലല്ലോ. അപ്പോ കുഴപ്പം ഉണ്ടാകില്ല.
@hussainkk3866
@hussainkk3866 2 года назад
ആ ഇത് സൊകാര്യം ചോദിക്കാമായിരുന്നു എന്നായിരുന്നു എന്റെ ഒരിത്
@travellove138
@travellove138 2 года назад
Niyyathilan nannayal mathi
@hussainkk3866
@hussainkk3866 2 года назад
ചത്തത് ജനങൽ തിന്നാൽ അത് വൻപാപമാകും
@kenzasworld5138
@kenzasworld5138 4 года назад
ഇസ്‌ലാം മതവിശ്വാസത്തിന്റെ ബാഗമാണ് ബലികർമം എന്നത്. ഇവർ ഇതിനെ അരുമയോടെ പോട്ടിവളർത്തി അതിനെ അറുത്തിട് എല്ലാവർക്കും വീതിച്ചു നൽകുകയാണ്.പ്രത്യേകിച്ച് പാവങ്ങൾക്ക്.ഇത്രെയും അതിനെ വളർത്തിയത് അവർ പണം ഉദ്ദേശിച്ചല്ല. അല്ലാഹു വിന്റെ അടുത്ത് നിന്നുള്ള കൂലി ഉദ്ദേശിച്ച് മാത്രമാണ്.ഓരോ മതങ്ങൾക്കും ഓരോ വിശ്വാസങ്ങൾ ഉണ്ട്.അറവുകാർക് നല്ല പണത്തിനു അതിനെ കൊടുക്കുക ആണെങ്കിൽ ഇൗ പറയുന്ന kaaryathinokke എന്തേലും ഒന്നുണ്ടെന്ന് വിജാരിക്കാം.
@livelife83
@livelife83 4 года назад
എല്ലാ മതത്തിലും ഉണ്ടല്ലോ ഇതുപോലെയുള്ള വിശ്വാസം.... super👏👏👏👏
@noohbinramshad5810
@noohbinramshad5810 4 года назад
ഇത് ഒരു കർമമാണ്. വെറുതെ പബ്ലിസിറ്റി കൊണ്ട് അതിനെ ഇല്ലാതാക്കരുത്.
@mohamedummer2444
@mohamedummer2444 4 года назад
പോയി,, zero പ്രതിഫലം
@smartplusinternational9858
@smartplusinternational9858 4 года назад
Ithu kandu arkengilum projothanamayal,,,??
@dinkan-theonlytruegod.3016
@dinkan-theonlytruegod.3016 4 года назад
Muunjiya Karmam
@mohamedummer2444
@mohamedummer2444 4 года назад
നിനക്ക് അങ്ങനെ തോന്നാം,,,
@gunsandlotus
@gunsandlotus 4 года назад
Vittukalayanam. Ellathinum ingane kuttam parayathe poyi pani nokada myre
@santhoshraman854
@santhoshraman854 4 года назад
Say "No" to animal abuse
@sabeenafootwearsabeenafoot5144
@sabeenafootwearsabeenafoot5144 4 года назад
👍ഈ സമയത്ത് കോവിഡ് 19 മാനദണ്ഡങ്ങൾ സാധിച്ചിട്ടില്ല. മാസ്ക് റിപ്പോർട്ടർ ഒഴിച്ചുളളവർ ധരിച്ചിട്ടില്ല.സാമൂഹിക അകലം പാലിച്ചിട്ടില്ല. ഇത് ചാനൽ സംപ്രേക്ഷണം ചെയ്യുന്നത് വഴി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്.
@balachandranreena6046
@balachandranreena6046 4 года назад
Kollaanda nalla bhangiyundutto
@zainudheenkt3606
@zainudheenkt3606 4 года назад
ഈ കാളകള്‍ UP യില്‍ അവകാശികള്‍ ഇല്ലാതെ എത്ര വേണമെങ്കിലും മുഴുവന്‍ സിറ്റിയില്‍ ലും ഉണ്ട്.
@gafoor.m.b9699
@gafoor.m.b9699 2 года назад
യസ് ☺😍
@mujeebvadakkan4755
@mujeebvadakkan4755 4 года назад
ഇതിങ്ങിനെ വാർത്ത ആക്കിയാൽ ചെയ്യുന്ന കർമ്മത്തിൻ്റെ പ്രതിഫലം നഷ്ടപ്പെടുത്തുന്നത് എന്തിനാ?... ഇതിൻ്റെ മാംസം പാവങ്ങൾക്ക് ഭക്ഷിക്കാൻ ആണെങ്കിൽ, ഇങ്ങിനെ അറിയിക്കണ്ട ആവശ്യം ഉണ്ടോ? വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയാൻ പാടില്ല എന്നല്ലെ പ്രമാണം.
@kebeerpni1320
@kebeerpni1320 4 года назад
തീർച്ചയായും
@ansvlog2494
@ansvlog2494 4 года назад
Correct
@soujathtk3755
@soujathtk3755 4 года назад
Crct
@nseef5438
@nseef5438 4 года назад
👍
@Anu723
@Anu723 4 года назад
Paavam....
@razakpulikkal5896
@razakpulikkal5896 4 года назад
ALHAMDULILLAH ....
@freestepmeadia9243
@freestepmeadia9243 4 года назад
പ്രിയപ്പെട്ട വളർത്തുമൃഗത്തെ ദൈവത്തിനു ബലി കൊടുക്കുന്നവർ,ഇവരുടെ ത്യാഗത്തിന് ദൈവം പ്രതിഫലം കൊടുക്കാതിരിക്കില്ല.ഇതു തന്നെയാണ് ത്യാഗത്തിന്റെ ബലി പെരുന്നാൾ
@Ragnar638
@Ragnar638 Год назад
😂😂
@munneriritty1296
@munneriritty1296 4 года назад
👍👍👍
@soumya3505
@soumya3505 4 года назад
Pavam
@nanooraveendran4749
@nanooraveendran4749 4 года назад
I o ithiney kollalley paavam ithiney ochira kshethrathinukoduku.avide ithupolulla kureyennamund.
@salmanshimla9306
@salmanshimla9306 4 года назад
കാണാൻ വന്ന ഒറ്റയൊരെണ്ണവും മാസ്ക് വെച്ചിട്ടില്ല പോത്തുകളോട് വേദമോതിയിട്ടെന്തു കാര്യം
@anwarsalam6683
@anwarsalam6683 4 года назад
😝😛😛😛😜😜😜
@user-tt1oe9rq1b
@user-tt1oe9rq1b 4 года назад
@@haseenatrivandrum9348 സത്യം 👌
@althafx582
@althafx582 4 года назад
@@haseenatrivandrum9348 swantham arogyam sukshikkendath nammal thanneyan
@abiyaannalibu4981
@abiyaannalibu4981 3 года назад
Evamaru karanam kaalakku koronavarum
@sajithcs5911
@sajithcs5911 4 года назад
1400 K. g ..........👌👌
@hamsazpadc9549
@hamsazpadc9549 4 года назад
Allhahu Akbar allhahu Akbar allhahu Akbar ningala ellaavarayum allhahu anugrahikkatte
@noushadrasha6326
@noushadrasha6326 4 года назад
മാഷാ അള്ളാഹ്
@georgethottanj
@georgethottanj 4 года назад
Adi poli ! Vaa pokam
@althafmanakkalpadathhyder5360
@althafmanakkalpadathhyder5360 4 года назад
Athine valarthikude...punyam kittum..
@qaukis
@qaukis 4 года назад
Boring, the news has negative aspects also. Please don't ruffle others feelings!
@shafeequeahmed4272
@shafeequeahmed4272 4 года назад
ലംഘനേ പ്രോട്ടോക്കോളേ കോവിഡ് ധാരാളമായി കാണുന്നു.
@TheSTANPINHEIRO
@TheSTANPINHEIRO 4 года назад
Le Corona : Bhagyathinu Arum Mask Vechatilla !
@sumayyap1466
@sumayyap1466 4 года назад
Ongole ox super
@sunilkumartv1513
@sunilkumartv1513 4 года назад
എന്തൊരു ഭംഗിയുള്ള കാളക്കൂറ്റൻ ആണ് അവനെ കൊല്ലാൻ കൊടുക്കരുത്
@Ragnar638
@Ragnar638 Год назад
ആരോട് പറയാൻ 😂
@gafoor.m.b9699
@gafoor.m.b9699 2 года назад
ഓങ്കോൾ കാള ☺💋😍💋👌👍👋💪
@adithyamadhavan9858
@adithyamadhavan9858 4 года назад
paavam athinaryillalo athine arkkananu ingane nokkunnath ennu😭😭
@Safa-hp9io
@Safa-hp9io 4 года назад
Bro..swantham kunjine pole valarthi daivam aavashyapettathanusarichu athine aruthu vedana sahikkalaanu uluhiyathu karmam..athu aado potho enthumaakam..ennittathu samoohathile ellarkum veethichu kodukkum
@yahakoob
@yahakoob 4 года назад
maridano ?
@Safa-hp9io
@Safa-hp9io 4 года назад
ninakkulla sankadamundallo..ayhinte irattiyundu athine pottunolku ...athu sahichanu avar athu cheyyunne. Swantham makane oru swapnathinte pinbalathil arukkan thayyaraya ibrahim (abraham) nabiyudeyum daivathinte nirdeshamenki athu niravettanam ennu parnja makan ismail nabiyudeyum smaranayaanu...annu ibrahim nabi arukkan pokumbo 3 idathu adhehathinu pinmaaran thonni..aa 3 idathu kallerinju pishachine akattalulpedunnathaanu hajj enna karmam..annu swantham makane kodukkanulla manassu vannenkil innu thaan pottiya kannu kaliye aruthu aa vishamathil panku cherukayanu islam matha vishwasikal cheyyunne
@adithyamadhavan9858
@adithyamadhavan9858 4 года назад
@@Safa-hp9io hmm 👍👍👍
@Safa-hp9io
@Safa-hp9io 4 года назад
@@adithyamadhavan9858 😊😍
@abhilash.p1518
@abhilash.p1518 4 года назад
Oru mrigam aayathu kondu konnal case varilla ..aa minda praniyude jeevan eduthathinu divathinta kodathiyel utharam parayendto varum
@Anupallot
@Anupallot 4 года назад
Kollandirunnal Punyam kitum...😥
@shyamnair7067
@shyamnair7067 4 года назад
Ithinekollaruthe...
@gunsandlotus
@gunsandlotus 4 года назад
Breed chaiyan pattiya injamaan
@areeskaja7999
@areeskaja7999 4 года назад
Positive aay kaanu..palliyilek nercha cheythathalle ellavrkum maadriga aavatte
@sheelassjeev4240
@sheelassjeev4240 4 года назад
Athine kollalle to daivam ningale anugrahikatte🙏❤️
@Ragnar638
@Ragnar638 Год назад
പള്ളിലേക് കൊടുത്തത് പിന്നെന്തിനാ
@Ragnar638
@Ragnar638 Год назад
ഇവരുടെ ദൈവം അല്ലെങ്കിലും കാഫിറുകളെ അനുഗ്രഹിക്കില്ല
@induindu9994
@induindu9994 4 года назад
കൊല്ലേണ്ട ഇക്കാ അതിനെ പാവം ... 😢😢😢😢
@Safa-hp9io
@Safa-hp9io 4 года назад
Bro..swantham kunjine pole valarthi daivam aavashyapettathanusarichu athine aruthu vedana sahikkalaanu uluhiyathu karmam..athu aado potho enthumaakam..ennittathu samoohathile ellarkum veethichu kodukkum..ningal non veg kazhikkarille???..ini veg. Kazhikkumbo athinu jeevanille??..plantsinu vedanayilla ennu vechu jeevanu praadhanyamille??
@100inmaths6
@100inmaths6 4 года назад
@@Safa-hp9io plantinu jevvanundengilum vedanariyilla... nervous system ulla animalsinanu vedana ariyunnathu😭
@Safa-hp9io
@Safa-hp9io 4 года назад
@@100inmaths6 enna vedana ariyikkandu mayakki manushyane konnalo..kuzhappamille..entha ingalee parayunne??..
@Safa-hp9io
@Safa-hp9io 4 года назад
@@100inmaths6 ninakkulla sankadamundallo..ayhinte irattiyundu athine pottunolku ...athu sahichanu avar athu cheyyunne. Swantham makane oru swapnathinte pinbalathil arukkan thayyaraya ibrahim (abraham) nabiyudeyum daivathinte nirdeshamenki athu niravettanam ennu parnja makan ismail nabiyudeyum smaranayaanu...annu ibrahim nabi arukkan pokumbo 3 idathu adhehathinu pinmaaran thonni..aa 3 idathu kallerinju pishachine akattalulpedunnathaanu hajj enna karmam..annu swantham makane kodukkanulla manassu vannenkil innu thaan pottiya kannu kaliye aruthu aa vishamathil panku cherukayanu islam matha vishwasikal cheyyunne
@Lovebirds894
@Lovebirds894 4 года назад
@@skks6378 കുറച്ചു ബീഫ് വരട്ടിയത് എടുക്കട്ടേ
@chefgames8257
@chefgames8257 3 года назад
നല്ല ആൾക്കാർ
@saidmlp3568
@saidmlp3568 4 года назад
എന്തുകാര്യം സുഹൃത്തേ ഇസ്ലാമിലെ എല്ലാ ആരാധനകളും ശ്രഷ്ട്ടാവായ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ്. പ്രശസ്തിക്കുവേണ്ടി ചെയ്താൽ ഒരു പ്രതിഫലവും അതിനു ലഭിക്കില്ല. എല്ലാവർഷവും ഇതുപോലെയാണ് ചെയ്യുന്നത് എന്നു പറഞ്ഞോടികൂടി മുൻകാലങ്ങളിൽ ചെയ്തതും പാഴായിപ്പോയി,. കഷ്ട്ടം
@nazeerpt3451
@nazeerpt3451 4 года назад
എന്തായാലും അറക്കാൻഅല്ലേ 😂🙏
@reality1756
@reality1756 4 года назад
സംഭാവന എന്ന് പറഞ്ഞാൽകൊല്ലാൻ കൊടുക്കുക എന്നാണോ?
@semiappu8180
@semiappu8180 4 года назад
പാവം ഇനി അതിനെ കൊല്ലാൻ പോവുക അല്ലേ ഇതിനെ കാണികണ്ടായിരുന്ന്
@abiazu6956
@abiazu6956 3 года назад
ഇറച്ചി തിന്നാൽ vaayinu irangumallo
@binumon9747
@binumon9747 3 года назад
@@abiazu6956 kandu piditham
@abiazu6956
@abiazu6956 3 года назад
@@binumon9747 നിങ്ങൾ beef ഉപയോഗിക്കല്ലേ
@abiazu6956
@abiazu6956 3 года назад
അങ്ങനെ ആണെങ്കിൽ കോഴിമുട്ട പച്ചക്കറി എല്ലാം ജീവൻ ഉള്ളതാ ജീവൻ തിന്ന മനുഷ്യൻ ജീവിക്കുന്ന സസ്യ ജന്തുക്കൾ സംസാരിക്കുന്ന നമ്മൾ കേക്കുന്നില്ല എന്നെ ഒള്ളു
@rask337
@rask337 4 года назад
Bhai ath oru 300 / 400 kg undavoo ( 1400 kore koodipoy)
@glrijaseakharan8816
@glrijaseakharan8816 4 года назад
God bless you
@charuvilsfoodkichen6210
@charuvilsfoodkichen6210 3 года назад
Ady poly
@AMMUKUTTYTIPSTRAVAL
@AMMUKUTTYTIPSTRAVAL 4 года назад
Kollaruthu ee pavathineee plzz
@smile-dl8mt
@smile-dl8mt 4 года назад
അതിനു കൊറോണ വരാതെ സൂക്ഷിക്കുക...
@ams.kottiyamams.kottiyam8641
@ams.kottiyamams.kottiyam8641 4 года назад
ഏറെ രസകരം മനുഷ്യരെ പച്ചക്ക് വെട്ടി നുറുക്കുകയും ചുട്ടെരിക്കുക ചെയ്യുന്ന ചില ആളുകൾ ആണ് ഇന്ത്യയിൽ സസ്യഭുക്കുകൾ എന്ന് വാദിക്കുന്ന ചിലർ തുറന്നുപറഞ്ഞാൽ സംഘികൾ. പ്രീയ ചങ്ങാതീ മാരേ ,നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ,ലോകത്തിലെ ഏറ്റവും വലിയ ക്രൂരകൃത്യങ്ങൾ ചെയ്തവരിൽ ഏറെ സസ്യഭുക്കുകൾ ഉണ്ടായിരുന്നു . ഹിറ്റ്‌ലറെ പോലെ , സസ്യങ്ങൾക്കും ജീവനുണ്ട് .മിണ്ടാപ്രാണികളെ ദ്രോഹിക്കൽ കൊടും ക്രൂരതയാണ്. അഥവാ രണ്ട് സഹോദരങ്ങൾ, ഒരാൾ ബധിരനും മറ്റേയാൾ നന്നായി പ്രതികരിക്കാൻ ശേഷിയുള്ള സംസാരിക്കുന്ന ആളും. സംസാരിക്കാൻ കഴിയാത്ത ബധിര സഹോദരനെ അടിക്കുന്നത് എത്രത്തോളം ക്രൂരതയാണ് അതുപോലെയായിരിക്കും മിണ്ടാപ്രാണികൾ ആയ സസ്യങ്ങൾ വെട്ടി നശിപ്പിക്കപ്പെടുന്നത് .സസ്യഭുക്കായ സഹോദരാ ജീവനുള്ള പാവം സസ്യങ്ങളെ ഇനി വെട്ടി നശിപ്പിക്കരുത് അരി ആഹാരവും ഗോതമ്പ് ആഹാരവും താങ്കൾ ഇനി കഴിക്കരുത്
@Topender1
@Topender1 4 года назад
ഒരു വിശദീകരണം നിങ്ങൾ പറയുന്ന തിൽ കാര്യം ഉണ്ട് എന്നാലും നമ്മൾ ഇപ്പോൾ ഒരു പച്ചക്കറി വാങ്ങിയാൽ അതിന്റെ വിത്ത് കളയും അത് നാളെ മുളയ്ക്കും അത് ഒരു പ്രകൃതി നിയമം ആണ്. പക്ഷെ അത് ഒരു മൃഗം ത്തിൽ അങ്ങനെ അല്ല സംഭവം. ഒന്നിന്റെ ജീവൻ പോയാൽ അതിന് പകരം വെക്കാൻ എന്തിനു പറ്റും.
@ams.kottiyamams.kottiyam8641
@ams.kottiyamams.kottiyam8641 4 года назад
@@Topender1 പ്രിയപ്പെട്ട സഹോദരാ .ജനിച്ച ഉടൻ മൃഗബലി നടത്തണമെന്ന് ആരും പറയില്ലല്ലോ ,അതൊരു ക്രൂരതയും ആണല്ലോ. ബലി അറുക്കപ്പെടുന്ന മൃഗത്തിന് ഇസ്ലാമിൽ പ്രായവും നിശ്ചയിച്ചിട്ടുണ്ട്. അതിൻറെ പ്രജനന കാലഘട്ടം കഴിഞ്ഞശേഷം പലപ്പോഴും ആ മൃഗങ്ങൾ ആരും തിരിഞ്ഞു നോക്കാത്ത ദുരവസ്ഥയിലേക്ക് തള്ളി എറിയപ്പെടുന്നതും രോഗം പേറി കഴിയുന്നതുമായ അവസ്ഥയാണ് കാണപ്പെടുന്നത്. ഇവിടെയാണ് അത്തരം മൃഗങ്ങളെ മാംസാഹാരം ആയി ഉപയോഗിക്കൽ അതിനോട് കാട്ടുന്ന കടമ ആകുന്നത്. പച്ചക്കറികളിലെ വിത്തുകളെ കൃഷിക്കായി ഉപയോഗപ്പെടുത്തി ഫലങ്ങൾ കഴിക്കുന്നതുപോലെ, രോഗവും അവശതയും വരുന്നതിനുമുമ്പ് തള്ളയെ മാംസാഹാരം ആക്കി കുഞ്ഞുങ്ങളെ പരിലാളിച്ച് വളർത്തുന്നത് ഇവിടെയാണ് ശ്രദ്ധേയമാകുന്നത്
@Topender1
@Topender1 3 года назад
@@ams.kottiyamams.kottiyam8641 നിങ്ങൾ പറഞ്ഞല്ലോ അതിന്റെ പ്രജനന കാലം കഴിഞ്ഞു മാത്രമേ അതിനെ ബലി കൊടുക്കുള്ളു എന്ന്. ഇത് ഒരിക്കലും പാലിക്ക പെടാറില്ല എന്നതാണ് സത്യം. കച്ചവടം മാത്രം നോക്കുന്നവർ ഗർഭിണി ആയ പശുവിനെ വരെ അറുക്കുന്നവർ ആണ്. അപ്പോൾ അത് ഒരു കൊള്ളരുതായ്മ തന്നെ അല്ലെ.
@fathimathsafira6759
@fathimathsafira6759 4 года назад
😱
@unnikmt
@unnikmt 4 года назад
Pavam athariyunnillalo
@muhammedrizwan7663
@muhammedrizwan7663 4 года назад
Onnu mask vachittu nadakku sahodharangale... pls... pls...
@ranahbabidaaish7816
@ranahbabidaaish7816 4 года назад
Pavam thonunnu athinodu
@ashaashajoji9474
@ashaashajoji9474 4 года назад
വിളിച്ചാൽ വിളി കേൾക്കും പാവം അതിനറിയില്ലല്ലോ ഓമനിച്ചു വളർത്തുന്നത് കൊല്ലാനാണെന്നു..... അതിനെ ആരെയും കാണിക്കണ്ടായിരുന്നു ഒരു ആചാരത്തിന്റെ ഭാഗമായിട്ടാണെങ്കിലും നാളെ അത് ജീവനോടെ ഉണ്ടാകില്ലല്ലോന്നോർത്തപ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു......
@ams.kottiyamams.kottiyam8641
@ams.kottiyamams.kottiyam8641 4 года назад
അപ്പോ പച്ചക്കറികൾ , ചെടികൾ അതിനെ ഒക്കെ വെട്ടി നശിപ്പിച്ച് കഴിക്കുന്നത് ഇതിനേക്കാൾ ക്രൂരതയല്ലേ .മനുഷ്യർ ഒന്നും കഴിക്കാതിരിക്കുക ആയിരിക്കും അങ്ങിനെയെങ്കിൽ നല്ലത് ,കാരണം മൃഗങ്ങൾക്കു് ഒന്ന് അലറി കരയാനെങ്കിലും കഴിയും മറ്റേത് വെറും മിണ്ടാപ്രാണി വെറും പച്ചക്കറികൾ
@Aaron99949
@Aaron99949 4 года назад
@@ams.kottiyamams.kottiyam8641 നീ ഇങ്ങനെ പോയി കഴിഞ്ഞാൽ, കുറച്ചുകഴിയുമ്പോൾ നിന്റെ ഉമ്മയും വാപ്പയും വരെ ആറക്കാൻ കൊടുക്കുക,
@sidhantp6110
@sidhantp6110 4 года назад
@@Aaron99949 islamophobia ആണോ നിനക്ക്?
@soumyasree2970
@soumyasree2970 4 года назад
പാവം ഇതിനെ അറക്കുന്ന ഓർക്കുമ്പോൾ ഒരു വിഷമം (അങ്ങനെയാകുമ്പോൾ നമ്മൾക്ക് ലോകത്ത് ഒന്നും കഴിക്കാൻ പറ്റില്ല അത് വേറൊരു കാര്യം)
@sairabanu7727
@sairabanu7727 4 года назад
എനിക്കും ആ ഒരു വിഷമം ആണ്‌ എന്നാല് ഇവാ പെരുകിയാൽ അതും വിഷമം ആണ്
@haseenatrivandrum9348
@haseenatrivandrum9348 4 года назад
Allahuvinte....kalpana....anusarikkunna...vare...anu...iSLAM.ENNU.VILIKKUNAD...EDIRU..NILKKUNNAWAN...KAAFFIR
@haseenatrivandrum9348
@haseenatrivandrum9348 4 года назад
@@sairabanu7727 allahuvinte..kalpanakk...ediro...??
@sairabanu7727
@sairabanu7727 4 года назад
@@haseenatrivandrum9348 നിങളുടെ ഈ വാക്കുകള് അല്ലാഹുവിനു എതിരാണ് അപ്പോൾ നിങൾ കാഫിർ ആണോ
@haseenatrivandrum9348
@haseenatrivandrum9348 4 года назад
@@sairabanu7727 engane.ediru
@naseershahabdeen794
@naseershahabdeen794 4 года назад
Alhathulilla
@muneerk869
@muneerk869 4 года назад
Shanavaska ithine vittooo
@Anu723
@Anu723 4 года назад
Ithine kollanda.. Plzz
@terminator6828
@terminator6828 4 года назад
oru jeevane ellathakkan oru daivavum parayila, ella jeevanum vilapettathanu. kooli chodhikendathu pavapetta mrugangale konnittala
@92015install
@92015install 4 года назад
Ongole bull
@jayakrishnanc3265
@jayakrishnanc3265 4 года назад
ബലി പെരുന്നാളിന് ബലി കൊടുക്കാനല്ലേ ഇതിലെന്തു അത്ഭുതം
@ammu.s642
@ammu.s642 4 года назад
Vilichal vilikekkunna Aaaa paavathine kollalle ekkkaaaaaa 😭😭😭😭😭😭😭
@muhammedsharaf3727
@muhammedsharaf3727 3 года назад
Chappatta
@muhammadshahan1178
@muhammadshahan1178 3 года назад
Ith shanavas ikkada kayyila kala alli
@user-by2dg7dy6l
@user-by2dg7dy6l 3 года назад
ആ ഉള്ള പുണ്യം കളഞ്ഞു കുളിച്ചു ലേ 🤦‍♂️🥳
@Aqua-hg8cw
@Aqua-hg8cw 4 года назад
Vrithikedalle kanikunath...arakkan itrem shw veno?chumathala northil nirodichath..!!!
@ThirdEye0077
@ThirdEye0077 4 года назад
Media one, Have u lost ur sense? whats d benefit in giving coverage to these trivial affairs..it spreads negativity.
@user-devil475
@user-devil475 4 года назад
😋😋
@sudhakaran8847
@sudhakaran8847 4 года назад
Kollsnano pallikku kodukkunnathu?
@sevansky6790
@sevansky6790 4 года назад
പള്ളിയിൽ കൊടുത്തിട്ട് അതിനെ വീതിച്ച് പാവപ്പെട്ടവർക്ക് ഭക്ഷണത്തിന് കൊടുക്കും.
@8707479598
@8707479598 4 года назад
Nammalkoke purath irangyal finea mask idathathinikk .ivar evide anavo place🤔
@rangabeediinda1238
@rangabeediinda1238 4 года назад
Perumbavur nnn newsil parayana kettille
@alphonsaantony9005
@alphonsaantony9005 4 года назад
Kollille Id ine?
@sevansky6790
@sevansky6790 4 года назад
അതെ. എന്നിട്ട് എല്ലാർക്കും വിതരണം ചെയ്യും. സൗജനാ മാ യി.
@mr.aneesh3173
@mr.aneesh3173 3 года назад
Where is the mask😷😷😷😷😷
@abmathew6273
@abmathew6273 4 года назад
kollanullthalle entu aayal entaa
@nichuameer2387
@nichuameer2387 4 года назад
Kashappukarkke kodukkelle
@refanila922
@refanila922 4 года назад
Mask evidepoyi
@sevansky6790
@sevansky6790 4 года назад
അർക്കാനല്ലേ കൊല്ലാനല്ലേ എന്ന് ചോദിക്കുന്നവരോട് കൊല്ലാതെ ഇത് ഭക്ഷിക്കാനുള്ള മാർഗ്ഗം അറിയാമെങ്കിൾ ഷെയർ ചെയ്യുക. ഇത് മാത്രമല്ല നമ്മൾ കഴിക്കുന്നതെന്തും
@ashwinps8425
@ashwinps8425 3 года назад
എന്തിനാടാ... ഭക്ഷിക്കണേ...?
@sevansky6790
@sevansky6790 3 года назад
@@ashwinps8425 അപ്പൊ ചേട്ടൻ വായു മാത്രം തിന്നിട്ടാണോ ജീവിക്കുന്നത്
@ashwinps8425
@ashwinps8425 3 года назад
@@sevansky6790 പാവം മിണ്ടാപ്രാണികളെ.. കൊന്നുതിന്നിട്ട് endhengilum കിട്ടുമോ... പച്ചക്കറി ചോറും തിന്നാൽ ദഹിക്കില്ലേ...
@sevansky6790
@sevansky6790 3 года назад
@@ashwinps8425 ചേട്ടാ പച്ചക്കറിക്കും നെല്ലിനും ജീവൻ ഇല്ലാ എന്നാണോ വിചാരിച്ചിരിക്കുന്നത്.
@ashwinps8425
@ashwinps8425 3 года назад
@@sevansky6790 എടാ.. ഇത്തിരി വിവരത്തോടെ സംസാരിയ്ക്ക് നെല്ലും പച്ചക്കറിയും വിളയുന്ന ചെടികളും ഒക്കെ പ്രകൃതി നമ്മുക്ക് ഭക്ഷിക്കാൻ ഉണ്ടാക്കിയതാണ്... അല്ലാതെ അവയൊക്കെ ഭക്ഷിച്ചു നടക്കുന്ന പാവം നാൽകാലികളെ അല്ലാ തിന്നേണ്ടത്...അവയൊക്കെ വെട്ടി നശിപ്പിച്ചാലും അത് പിന്നെയും മുളച്ചു വരും അതുപോലെ ഒരു പശുവിന്റെയോ പോത്തിന്റെയോ ജീവൻ തിരിച്ചു കിട്ടില്ല ഓർക്കണം നമുക്കെന്നപോലെ അവയ്ക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട് അതൊരു ജീവനാണ് അതിനും വേദനിക്കും.. മനുഷ്യനൊരു ചെറിയ പനി വന്നാൽ പോലും നോക്കാൻ ആൾക്കാരുണ്ട് അതുപോലെ അല്ലാ ബാക്കി ജന്തുജാലങ്ങളുടെ കാര്യം.. ഇതിനെയൊക്കെ നശിപ്പിച്ചിട്ട് ആർക്കാ നിങ്ങൾ സമാധാനം കൊടുക്കുന്നത്... ഒരു ജീവനെ കൊന്നിട്ട് ആർക്ക് എന്താ നേട്ടം നിങ്ങൾക്ക് എന്തു സുഖം കിട്ടും ഇതിനെ ഒന്നും കൊല്ലാൻ ആരോടും ഈശ്വരൻ പറഞ്ഞിട്ടില്ല...മറിച് വളർത്തുവാണെങ്കിൽ വളർത്തു ആർക്കും ദോഷം വരില്ല... അങ്ങനെ വളർത്തിയാൽ ദോഷമൊന്നും ഇല്ലല്ലോ...
@vipinvipin6962
@vipinvipin6962 4 года назад
എല്ലാ ജില്ലയിലും ഇത് ഒരു മത്സരം തന്നെയായി
@Queenvenus73
@Queenvenus73 4 года назад
Ithoke varthayakano?
@sudhakaran8847
@sudhakaran8847 4 года назад
Giving to mosque for butchering? If so it is wrong.
@krishnadaskrishnadas7306
@krishnadaskrishnadas7306 Год назад
1400 ഉം ....🙃
@bijuvarghese6156
@bijuvarghese6156 4 года назад
Chilar parayumpole evare pokulllavaranu Corona parathunnadu
@anvarsadath2346
@anvarsadath2346 4 года назад
ഇതിനെ അറുക്കുന്നത് ഓർക്കുമ്പോൾ എനിക്കും വിഷമം തോന്നുന്നുണ്ട്... പോത്തിനെയും ആടിനെയും കൊഴിയേം പന്നിയെം ( എല്ലാവരും ഇല്ല.. ഇതിന്റെ പേരിൽ എന്റെ മെക്കിട്ട് കേറാൻ വരണ്ട) മീനിനെയും തിന്നുന്ന നമ്മൾ ആണ് ഇതൊക്കെ പറയുന്നത് എന്നോർക്കണം.. നേർച്ച എന്ന പേരിൽ മൃഗങ്ങളെ അറുക്കുന്നതിനോട് തീരെ യോജിപ്പില്ല.. കഴിഞ്ഞ ആഴച്ചകൂടി ഇത് പറഞ്ഞു വീട്ടിൽ വഴക്കിട്ടതാണ് ഞാൻ... ഇൗ കൊറോണ കാലത്ത് ഇതിനെ വാങ്ങിയ ക്യാഷ് ഉണ്ടെങ്കിൽ ഒരു 30 വീട്ടുകാർക്ക് ഒരു മാസത്തെ പലചരക്ക് സാധനങ്ങൾ വാങ്ങാൻ സാധിക്കും .. ഒരു സുരക്ഷാ മുൻകരുതൽ പോലും എടുക്കാതെ കാളയെ കാണാൻ വന്ന എല്ലാവര്ക്കും കൊറോണ നൽകി അനുഗ്രഹം കിട്ടാതെ ഇരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
@safuwasafu958
@safuwasafu958 4 года назад
Najn oru cahnnel thodangind vedio kanditt ishtaya subscribe chayyo pls ishtaya mathram pls
@sunilbhaskardevalokam1776
@sunilbhaskardevalokam1776 4 года назад
ഇന്നത്തെ കാലത്ത് നിങ്ങളെപ്പോലെ ചിന്തിക്കുന്നവരും ഉണ്ടല്ലോ. സന്തോഷം.
@rafeeqrsfeeq7838
@rafeeqrsfeeq7838 4 года назад
Hello sir narabali nadakkunna kalath Aaaa narabali kk pakaramaayi an oru Mrgha bali padachavan kalpichath Athum 7 per chernn onu bali Athum varsathil orikkal Ithinde udhesam daivam kalpichal nammal mrgha baliyum nadathum enna nilayil oru samarppanam matram Allathe 364 divasam alohari kaliye Arukkan paranjilla
@anvarsadath2346
@anvarsadath2346 4 года назад
@@rafeeqrsfeeq7838 Sir ente arivil Ibrahim നബിയോട് അല്ലേ അങ്ങനെ പറഞ്ഞത് ...
@anvarsadath2346
@anvarsadath2346 4 года назад
@@rafeeqrsfeeq7838 നര ബലി ഇസ്ലാം പഠിപ്പിച്ചു എന്ന് തെറ്റായി vyakyanikkappeduna ഒരു പ്രസ്താവനയാണ് നിങ്ങള് നടത്തിയത്...
@hafis32
@hafis32 4 года назад
Kollam kond pokunnenano inganeyokke parayunne.......
@yasirhassan8812
@yasirhassan8812 4 года назад
Mask evde .keep social distancing
@shami8707
@shami8707 4 года назад
Pavam ennu dead ayittundavum
@salvakv4255
@salvakv4255 4 года назад
ഹായ്
@afsallais9825
@afsallais9825 Год назад
Eth palli kodth punniyan kittan onnum alla. Nattu kare okke onn kanikanam. Aa declaration okke athinte adayalam annu.
@rinas_muhd
@rinas_muhd 4 года назад
പണ്ട് എന്ടെഉപ്പാപ്പക് ഒരു ആന ഉണ്ടായിരുന്നു ആ സമയത്ത് ഇതു പോലെ വീഡിയോ ചെയ്യാൻ പറ്റില്ല
@nissysam4335
@nissysam4335 4 года назад
Enthinanu veruthe athine snehichathu.dushathayanu
@royra4554
@royra4554 4 года назад
Cheap publicity..ayi poyi...kollanallayirunnenkil...super ayirunnu...
@sajadeq
@sajadeq 4 года назад
Etra valya oru jeevi aannn.....oru manushyane kollunnad pole tanneya adineyum.....oru blid kollumbol vedana sahikkan kazhiyaattavara nammalil palarum......njn oru muslim aannn....pakshe chindikumbol parayandrikkan vayya ......pinne adine illaadakkunmadinn munbe ulla ee publicity koprayangalumm......
@koottukaaranmrk68
@koottukaaranmrk68 4 года назад
@@skks6378 nee muslimo?😂peru kond muslim aavilla....muslim Enna perinte artham nee aadhyam padikk ennitt islaaminte charithram padikk.....ninak ulihathinte charithram ariyaatha neeyokke muslimo?......
@sidhantp6110
@sidhantp6110 4 года назад
@@skks6378 നീ മുസ്ലിം തന്നെയാണോ?
@irshadrahman9804
@irshadrahman9804 4 года назад
1400 kg kurach over alle
@manafjizan9013
@manafjizan9013 4 года назад
400kg
@shemeerjv3032
@shemeerjv3032 3 года назад
Go
@asrbekarybnr2757
@asrbekarybnr2757 2 года назад
Emnathiri thallu 1400 polum.... 900 maximum
@jerinkj8472
@jerinkj8472 4 года назад
ലാസ്റ്റ് അതിനെ കൊന്നു കാണും 😭
@prochikiigamer1845
@prochikiigamer1845 3 года назад
Oho chickenum mattanum panniyum adikam ninak
@kamarudeenkamaru6365
@kamarudeenkamaru6365 4 года назад
Kore koreyo
@renjith...7286
@renjith...7286 4 года назад
Orumaathiri mattatutha paripaatiyaayippoyi..
@muhammedali7396
@muhammedali7396 4 года назад
കുടുംബ സംസ്കാരം
@tennyphilip2220
@tennyphilip2220 4 года назад
Veli katalum katilalaum pavatha nala kollum ate urapa pina ena ondakana e vdo😡😡
@Lovebirds894
@Lovebirds894 4 года назад
ഇത് ക്യാഷ് പവർ ഉള്ളു
@manumpillai5317
@manumpillai5317 4 года назад
Pothinte irachi yude atra taste illa kaala irachi
@shamshadh27
@shamshadh27 4 года назад
ഇതിനെ പള്ളിയിൽ കൊട്ടക്കരുത് ആരെങ്കിലും ഏറ്റ ട്ടക്കണം ഇത്ര മുത്ത കാളയെയല്ല കൊട്ടക്കുവാൻ പറഞ്ഞിരിക്കുന്നത് അതു് മനസ്സിലാക്കണം ഇതു് ചവിട്ടിച്ചതാണ് അത് പള്ളിയിൽ കൊട്ടക്കുവാൻ പാടില്ല നല്ല പ്രായം ഉണ്ട് ആയു കൊണ്ട് ഇതിനെ സംരക്ഷിക്കാൻ പറ്റില്ലങ്കിൽ അതിൻ്റെ മുഖചായ കണ്ടിട്ട് അമ്പലക്കാർ എട്ടക്കണം മാംസത്തിന ഇതിനെക്കണ്ടപ്പോൾ തോന്നി അമ്പലത്തിലാണ് വളരേണ്ടത് അതിനെ മാംസത്തി'ന് വിലക്കരുത് ഐശ്വരം തോന്നിച്ചു
@mrtraveler7504
@mrtraveler7504 4 года назад
നിങ്ങൾ ഒരു സ്ഥലത്ത് ഉറച് നിലക്ക്. ഇതിന് മുൻപ് വേറെ ഒരു പോത്ത് അന്നെന്നു പരഞ്ഞൂ....
@ManuAjuYanu
@ManuAjuYanu 2 года назад
1400 ഒരിക്കലും ഇല്ല
Далее
🎙️А не СПЕТЬ ли мне ПЕСНЮ?
3:12:39