Тёмный
No video :(

എറണാകുളത്തെ 60ൽ അധികം വെറൈറ്റി എപിഷ്യ ചെടികളുള്ള ഒരു ഗാർഡൻ || Episcia Plant Malayalam ||Farm Stories 

Подписаться
Просмотров 116 тыс.
% 2 123

ഇന്നത്തെ വീഡിയോ എറണാകുളത്തെ ഷീബ ചേച്ചിയുടെ ഗാർഡന്റെ വീഡിയോ ആണ്. എപിഷ്യ, ബിഗോണിയ, കാലത്തിയ എന്നിവയുടെ വളരെ വലിയ ഒരു കളക്ഷൻ തന്നെ ഇവിടെ ഉണ്ട്.ആദ്യ വീഡിയോ എപിഷ്യയുടെ ആണ്.വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ❤️
CONTACT NO::
SHEEBA
8848792831
നിങ്ങളുടെ ഫാമിന്റെയോ അല്ലെങ്കിൽ Garden,Nursary,Shop നമ്മുടെ ചാനൽ വഴി പരിചയപെടുത്തണമെന്ന് ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.
FARM STORIES
9188443842(Whatsapp only)
Credit ::
------------------------------ Good For You by THBD soundcloud.com/thbdsultan Creative Commons - Attribution 3.0 Unported- CC BY 3.0 Free Download / Stream: bit.ly/2PgU6Mu Music promoted by Audio Library ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--K_YSjqKgvQ.html ------------------------------
#plant malayalam #plantsmalayalam #malayalam #Plants #Orchid #pathumani #tablerose #pathumani plant #pathumani plants #pathumaniplants #pathumanipalnts #pathumani flowering #flowering #flower #flowering plants #flowerplantsathome​ #flowerplantingideas​ #flowerplantsgarden​ #flowerplantation​ #flowerplantsforhomegarden​ #flowerplantationathome​ #flowerplantingideasathome​ #chedikalpoovidaan​ #chedikalpookkan​ #chedikalnannayivalaranmalayalam​ #flowerplantnurseryvisitinkerala​ #plannursery​ #plantnurserymalayalam​ #chedikalmaatram​ #chedikalmalayalam​ #chedikalvalaran​ #vallichedikalmalayalam​ #ilachedikalmalayalam​ #ചെടികൾനടുന്നത്​ #ചെടികൾതഴച്ചുവളരാന്​ #ചെടികൾപൂക്കാൻ​ #fertilizer​ #forplants​ #ചെടികള്​ #ചെടികള്നടുന്നവിധം​ #ചെടികള്_വേര്_പിടിക്കാന്​ #ചെടികള്പൂവിടാന്​ #ചെടികൾക്കുള്ളവളം​ #ചെടികള്_വളര്ത്തല്​ #ചെടികള്എങ്ങനെവളർത്താം​ #ചെടികള്_വളർത്തുന്നരീതി​ #ചെടിവളര്ത്തല്​ #chedichatti​ #chedigal​ #chedichattimaking​ #chedichattimakingmalayalam​ #chedikalmathram​ #chedikaludevalam​ #jamanthi​ #jamanthiflowerplant​ #jamanthiplantcaremalayalam​ #jamanthikrishimalayalam​ #vallichedikal​ #hangingplants​ #hangingplantsmalayalam​ #hangingplantsindoor​ #indoorplants​ #outdoorplants​ #indoorplantsmslayalam​ #outdoorplantsmalayalam​ #orchidplantingideas​ #orchidplant​ #orchidplantcare​ #orchidplantingideasinmalayalam​ #orchidplantingmalayalam​ #orchidplantationinhome​ #orchidplantcareinmalayalam​ #orchidplantation​ #orchidplantcareinhindi​ #ഓർക്കിഡ്എങ്ങനെനടാം​ #ഓര്ക്കിഡ്നടുന്നത്​ #ഓര്ക്കിഡ്പൂവിടാന്​ #ഓര്ക്കിഡ്പരിപാലനം​ #ഓര്ക്കിഡ്കൃഷി​ #ഓര്ക്കിഡ്വളപ്രയോഗം​ #ഓര്ക്കിഡ്_വളര്ത്തല്​ #ഓര്ക്കിഡ്ചെടികള്​ #ഓര്ക്കിഡ്_വളം​ #kerala​ #india​ #malayalam​ #viral​ #trending​ #flowers​ #flower​ #malappuram​ #greenleaf​ #turtlevineplantmalayalam​ #turtlevineplant​ #veettilchedivalarthal​ #veetilchedigal​ #flowerplantnurserybusiness​ #flowerplantnurserynearme​ #gardentour​ #homegarden​ #flowerplantnurserytour​ #butterflyplant​ #flowerplantnurseryindia​ #butterflyplantinmalayalam​ #butterflyplantcare​ #cheappriceplant​ #വിലക്കുറവില്​ #ചെടികള്_വിലക്കുറവിൽ​ #വീട്ടിലെചെടികള്​ #വീട്ടില്ചെടി​ #വീട്ടില്ചെടിചട്ടിഎങ്ങനെഉണ്ടാക്കാം​ #howtomakeflowerplant​
#howtomakeflowerplantathome​ #howtogrowplantsathome​ #howtogrowplants​ #howtoplants​ #forplantstogrow
#episcia
#episciavariety
#episciamalayalam

Опубликовано:

 

28 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 295   
@FARMSTORIES
@FARMSTORIES 3 года назад
ഷീബ ചേച്ചിയുടെ പത്തുമണി ചെടിയുടെ വീഡിയോ ലിങ്ക് : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WIxprkDKL3M.html
@serinthomas2349
@serinthomas2349 3 года назад
Flowering plants കൂടി വേണമായിരുന്നു 🥰.. പണ്ടത്തേതിൽ നിന്ന് ഈ ഉയർച്ചയിൽ എത്തിയതിൽ സന്തോഷം തോന്നുന്നു ❣️😍
@FARMSTORIES
@FARMSTORIES 3 года назад
🥰🥰
@treasaskitchen7958
@treasaskitchen7958 3 года назад
Suuuuuuuuper video 😍😍എനിക്കു ഒരു കുഞ്ഞു garden ഉണ്ട് ചെടികളെ വല്ലാതെ ഇഷ്ട്ടപെടുന്ന ഒരു ആളാണ് ഞാൻ ജീവയുടെ സംസാരം വളരെ open ആണ് ഒരു മറവും ഒളിവും ഇല്ല ആ ഇല നടുന്നത് എല്ലാം എത്ര കാര്യമായി എല്ലാവർക്കും കാണിച്ചു തന്നു thanks a lot jeeva 😍😍😍😍വളരെ beautiful and neat ആണ് ജീവയുടെ garden God bless you
@beebuandroth8453
@beebuandroth8453 3 года назад
ചെടികളെല്ലാം ഒരു പാടിഷ്ടം..... അതിനേക്കാളും സഹോദരിയെ....
@ashamathew6728
@ashamathew6728 3 года назад
ഞാൻ 10 മണി ചെടികൾ വാങ്ങാൻ വന്നപ്പോൾ എപ്പസിയ് ചെടികൾ നട്ടു വളർത്തി തുടങ്ങുന്ന time aarunnu. ഇപ്പോൾ ഇത്രേം collection കണ്ടപ്പോൾ നല്ല സന്തോഷം ഷീബ. Take care.
@tanmayxd843
@tanmayxd843 3 года назад
Correct location parayamo
@Lovegod860
@Lovegod860 3 года назад
Pls tell location
@rincyrajan40
@rincyrajan40 3 года назад
ചേച്ചി സൂപ്പർ, എനിക്കൊതിരി ഇഷ്ടായി plantsum, ഒപ്പം ചേച്ചിയെയും. 😘
@reenarajan7763
@reenarajan7763 3 года назад
സൂപ്പർ ആയിട്ടുണ്ട്. പൂക്കൾ കുടി വേണമായിരുന്നു......
@shereenabasheer8096
@shereenabasheer8096 3 года назад
ഷീബ ഞാൻ ചെടികൾ വാങ്ങി ക്കാറുണ്ട് നല്ല പെരുമാറ്റമാണ് തന്നേ ആരും കുറ്റം പറയില്ല എനിക്ക് തന്നോട് ഒരുപാട് ഇഷ്ടമാണ്
@reenajosephine4335
@reenajosephine4335 3 года назад
You are great mam because of your self-confidence great salute to you
@naturehub4920
@naturehub4920 3 года назад
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പ്ലാന്റ് ആണ് കണ്ടിട്ട് കൊതിയാവുന്നു എല്ലാം സൂപ്പർ
@FARMSTORIES
@FARMSTORIES 3 года назад
❤️❤️
@AgriTraveleatbyarunmohan
@AgriTraveleatbyarunmohan 3 года назад
വളരെ നല്ല വിഡിയോ ഉപകാരപ്രദം ആയ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു
@manjua.r1171
@manjua.r1171 3 года назад
എന്താ പറയാൻ വാക്കുകൾ ഇല്ല. സൂപ്പർ സൂപ്പർ
@FARMSTORIES
@FARMSTORIES 3 года назад
🥰🥰🥰
@shinubibin1699
@shinubibin1699 3 года назад
Chechiyude kashttapadinulla predhibhalam dheivam tharum chechi .... we will support u ....
@sarilalsasidharan
@sarilalsasidharan 3 года назад
ഷീബ ചേച്ചി. ഇത്രയും വെറൈറ്റി collect ചെയ്ത് ഇത്രയും. സെറ്റ് ചെയ്യാൻ എടുത്ത പരിശ്രമം അംഗീകരിച്ചേ മതിയാവൂ. എല്ലാ വിധ നന്മകളും നേരുന്നു. 🙏🙏🙏
@FARMSTORIES
@FARMSTORIES 3 года назад
🥰🥰🥰
@AllenPinheiro
@AllenPinheiro 3 года назад
Perfect 👍 Your advice to the buyers 100% 👍👍
@sinisvlogs7649
@sinisvlogs7649 3 года назад
കാണാൻ നല്ല ഭംഗിയുണ്ട് ❤സൂപ്പർ 🌹
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 3 года назад
പത്ത് മണിച്ചെടിയുടെ വീഡിയോ കണ്ടതാണ്.സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും ചെയ്‌താൽ ഏത് ബിസിനസ്സും വിജയിക്കുകതന്നെ ചെയ്യും. എല്ലാവിധ ആശംസകളും നേരുന്നു.
@FARMSTORIES
@FARMSTORIES 3 года назад
🥰🥰
@sariga.vinodvinod3304
@sariga.vinodvinod3304 3 года назад
മനോഹരം
@mollypaul2600
@mollypaul2600 Год назад
സൂപ്പർ ഷീബ
@sujathapv6106
@sujathapv6106 3 года назад
ഹായ് sheeba കിടു collections.
@FARMSTORIES
@FARMSTORIES 3 года назад
Thank you
@belmiromunck23ag18
@belmiromunck23ag18 Год назад
Que plantas mais lindas
@adarshtv7807
@adarshtv7807 3 года назад
അടിപൊളി ചേച്ചി -ചെടിയുടെ പേരൊക്കെ അറിയാം
@FARMSTORIES
@FARMSTORIES 3 года назад
Thank you❤️
@evergreengarden1M
@evergreengarden1M 3 года назад
Thanks for sharing Nice leafy plant
@julie-do6oq
@julie-do6oq 3 года назад
Beautifull collection, chechi palarum pala thum parayum adhu namukku nalladhinu ennukaruthi munpottu pogam God Bless You
@mekhatg3042
@mekhatg3042 3 года назад
സൂപ്പർ ചേച്ചി
@FARMSTORIES
@FARMSTORIES 3 года назад
Tq❤️❤️
@sheenajayaprakash4455
@sheenajayaprakash4455 2 года назад
ചേച്ചിയെ എനിക്ക് വളരെ ഇഷ്ടായി നല്ല ചേച്ചി വില കുറവ് തന്നെയാണ്
@deepadharmik5313
@deepadharmik5313 2 года назад
ഒരുപാട് ഇഷ്ടായി.എനിക്കും തൈകൾ വേണമായിരുന്നു
@christ_dale_2014
@christ_dale_2014 3 года назад
Super collection very good arrangement
@anitasagar2413
@anitasagar2413 3 года назад
Beautiful collections Sheeba. Admire you a lot. A great salute to you for your dedication and hardwork👏
@FARMSTORIES
@FARMSTORIES 3 года назад
🥰
@binduanil5441
@binduanil5441 3 года назад
seriyanu ke to njanum kurachu chedi vachittund nallathupole kashtappadu und
@nishavinod928
@nishavinod928 2 года назад
സൂപ്പർ ചേച്ചി 👌👌👌
@aneeshrashithaaneeshrashit6652
@aneeshrashithaaneeshrashit6652 3 года назад
Supper ..nan 10 mani vannu vagitunde..enni epiceya vagan varununde
@nafeesaalsadaf2920
@nafeesaalsadaf2920 3 года назад
Adipoli vedio 👌 healthy plants super 👍🏼 chedikal ishtapedunnavaronnum ath nashippikkilla.njan Ella chedikalum ishtapedunna oralan.nallabhangiyulla episicia plants vaganam ennagarhamund
@mathewantony9919
@mathewantony9919 3 года назад
Super Sheeba u says the true I will try to visit
@sheenachacko7105
@sheenachacko7105 3 года назад
Sheeba chechi...plants nannayittundu...
@lucyida5320
@lucyida5320 10 дней назад
Super 👍👍
@annamary7845
@annamary7845 3 года назад
Super amma
@sajithaanoop873
@sajithaanoop873 3 года назад
ഷീബേച്ചി super
@minivs2668
@minivs2668 3 года назад
Allthe best Sheeba
@sandreena710
@sandreena710 3 года назад
Great effort👍.നന്നായിട്ടുണ്ട്
@reenajosephine4335
@reenajosephine4335 3 года назад
Fabulous
@tobyoops
@tobyoops 3 года назад
അടിപൊളി കളക്ഷൻ😍😍😍
@FARMSTORIES
@FARMSTORIES 3 года назад
Thank you💞💞
@shameermuhammed7986
@shameermuhammed7986 3 года назад
Super good powerful great
@spadmakumar4417
@spadmakumar4417 3 года назад
Super. Hardwork.
@moneyplant6303
@moneyplant6303 3 года назад
ചെടി വെക്കാനല്ല ചിലവ്. അത് ഭംഗിയായി സെറ്റ് ചെയ്യാനും സൂക്ഷിക്കാനും സജ്ജീകരിക്കുന്ന സംവിധാനത്തിനാണ്.
@FARMSTORIES
@FARMSTORIES 3 года назад
Yes
@moneyplant6303
@moneyplant6303 3 года назад
@@FARMSTORIES നന്നായിട്ടുണ്ട് ചേച്ചീ.. വരുമാനം ഒരു Subject ആണെങ്കിലും ഇതെല്ലാം ഇത്രയും ആത്മാർത്ഥമായി ചെയ്യുമ്പോൾ കിട്ടുന്ന ആത്മ സംതൃപതി ക്ക് അളവുണ്ടാകില്ല. അതൊന്നും മനസിലാകാത്ത കാപാലികരാണ് ചേച്ചി ഒടുവിൽ സൂചിപ്പിച്ച ആ ദ്രോഹികൾ . ചിരിച്ചു കൊണ്ടാണെങ്കിലും അത് പറയുമ്പോൾ ചേച്ചിയുടെ മനസിലെ നൊമ്പരം ശബ്ദത്തിൽ നിറഞ്ഞപ്പോൾ സത്യത്തിൽ സങ്കടം വന്നു പോയി. ആ വിഷമം എനിക്കും നന്നായി അറിയാം
@robinsjose674
@robinsjose674 3 года назад
Chechy orupadistayi chechy Pavanu business orupadu valaratte chechy paranjathu valaratte correct anu njan original divasam varam
@sreejamanu8832
@sreejamanu8832 3 года назад
സൂപ്പർ ♥️♥️♥️
@abhinayvlogs7863
@abhinayvlogs7863 3 года назад
Wow👍👍
@sheha2131
@sheha2131 3 года назад
Super
@carltonfernandez3963
@carltonfernandez3963 2 года назад
Good collection 👌
@veerageorge9350
@veerageorge9350 3 года назад
Beautiful collection Sheeba I will be coming after lockdown🙏
@FARMSTORIES
@FARMSTORIES 3 года назад
Ok🥰🥰
@aparnanair3294
@aparnanair3294 3 года назад
Super.. collection..☺️☺️
@Shalini_Rani
@Shalini_Rani 3 года назад
God bless you
@mahadevanmahadevan2826
@mahadevanmahadevan2826 3 года назад
മറ്റു പൂ ചെടികളെ കുറിച്ച് ഒരു വീഡിയോ ഇടാമോ വേറെ എന്തൊക്കെ പൂ ചെടികൾ ഉണ്ടെന്നു കാണാനാണ്
@FARMSTORIES
@FARMSTORIES 3 года назад
Cheyyam
@abdulfahad8686
@abdulfahad8686 3 года назад
Good Sheena plant beautiful nnjan ceramic ketto
@_plantae__5416
@_plantae__5416 3 года назад
😍😍😍 wow chechi adipoli
@faseelam2604
@faseelam2604 3 года назад
Super collection👌👌.... വിത്തില്‍ നിന്ന് എങ്ങനാ തൈ ഉണ്ടാക്കുന്നത് 🤔
@FARMSTORIES
@FARMSTORIES 3 года назад
Video varunnund
@faseelam2604
@faseelam2604 3 года назад
@@FARMSTORIES ok👍
@celinmauris4343
@celinmauris4343 3 года назад
Superb dear
@nurhidayati3113
@nurhidayati3113 2 года назад
Cantik sekali
@celinmauris4343
@celinmauris4343 3 года назад
Very beautiful dear mam
@lekshmibindhu4295
@lekshmibindhu4295 3 года назад
Super chechi.... Nannayi varatte..🙏
@FARMSTORIES
@FARMSTORIES 3 года назад
🥰🥰
@mermelvideos3893
@mermelvideos3893 3 года назад
ചേച്ചി, ഈ ആഴ്ചയിൽ ചെടികൾ വാങ്ങാൻ വന്നാൽ,25ചെടികളുടെ കോമ്പോ ഓഫർ സ്റ്റോക്ക് ഉണ്ടാകുമോ.
@FARMSTORIES
@FARMSTORIES 3 года назад
Eppol sale stop cheythirikkunnu.
@sumayyamuneer2239
@sumayyamuneer2239 3 года назад
Good
@seena8623
@seena8623 3 года назад
അല്ലെങ്കിലും കാശുള്ള തരത്തിലുള്ള ആളുകൾ കുറെ ദരിദ്രവാസികൾ ആയിരിക്കും നമ്മുടെ വീട്ടിൽ നിൽക്കുന്ന ചെടികൾ പറിച്ചു കൊണ്ടുവരാൻ അവർക്ക് ഭയങ്കര മിടുക്കാ എനിക്കും പല അവസരങ്ങളിൽ അങ്ങനെ ഉണ്ടായിട്ടുണ്ട്
@treasaskitchen7958
@treasaskitchen7958 3 года назад
സത്യം !!!!എൻടെ ചെടി കടയോടെ പറിച്ചു കൊണ്ടു പോയി, പിന്നെ ചട്ടിയോടെ 2എണ്ണം പൊക്കികൊണ്ടുപോയി ഇപ്പോഴും സങ്കടം വരും
@pushyan.s8883
@pushyan.s8883 3 года назад
Cheechi chedikale kurichu padicchittundo???
@moideenkoya3072
@moideenkoya3072 3 года назад
❤👍👍nanmàyuddavatte chechi
@manjub6588
@manjub6588 3 года назад
Amazing,
@mummu.s_kitchen
@mummu.s_kitchen 3 года назад
Hi Sheeba 🌹 Beautiful collection 👌 and super combo offer. Portulaca Plant sale ippol undo? All the best dear❤️
@KomodoDragonKomodo
@KomodoDragonKomodo 3 года назад
Kollam bro video nannaytund
@FARMSTORIES
@FARMSTORIES 3 года назад
Thank you bro
@fareedav.k972
@fareedav.k972 3 года назад
Ground orchid collection ഇപ്പോഴും ഉണ്ടോ
@absaashraf5685
@absaashraf5685 3 года назад
Adipoli collections
@FARMSTORIES
@FARMSTORIES 3 года назад
🥰❤️🥰
@remamanohar668
@remamanohar668 2 года назад
Nice. COD
@lindadsilva1595
@lindadsilva1595 3 года назад
Super👌👌👌🙏🙏🙏
@bindumarkose9890
@bindumarkose9890 3 года назад
Nice... chechi
@nubilanubi2712
@nubilanubi2712 3 года назад
Gud
@FARMSTORIES
@FARMSTORIES 3 года назад
🥰🥰
@jami8864
@jami8864 3 года назад
എനിക്കും കുറച്ചു ചെടി വേണം ചേച്ചി🌹🌹
@FARMSTORIES
@FARMSTORIES 3 года назад
Tharam
@manjumahi8776
@manjumahi8776 3 года назад
Cheachi beautiful
@FARMSTORIES
@FARMSTORIES 3 года назад
🥰❤️
@sreejakr2241
@sreejakr2241 3 года назад
Awesome
@sunuvarghese6495
@sunuvarghese6495 2 года назад
Still it is available now
@Dina-yg6qy
@Dina-yg6qy 2 года назад
Ithu place evideyanu parayamo
@sreeachukutty8671
@sreeachukutty8671 3 года назад
Chechy Location onne ayakumo plz
@beenathomasthomas8987
@beenathomasthomas8987 3 года назад
I wand some episci totals 60 plants
@beenakoshy7106
@beenakoshy7106 3 года назад
What's the red toping in the pot?
@unnikrishnankgm8906
@unnikrishnankgm8906 3 года назад
അഡ്രസ്സ് കാണിക്കണം
@anithasanthosh9806
@anithasanthosh9806 3 года назад
Pathu Mani elles👍👍❤️
@harisc401
@harisc401 3 года назад
Red flower aanu 99 shathamanam
@celinevarghese8040
@celinevarghese8040 2 года назад
Sheeba, how can I find your location? Where exactly your nursery is ?
@sheebasam7228
@sheebasam7228 3 года назад
👌👌
@nishajoshy4572
@nishajoshy4572 3 года назад
Super😍
@SheebaJohn-h1v
@SheebaJohn-h1v 8 месяцев назад
On line service undo
@shaijukuttappan7205
@shaijukuttappan7205 3 года назад
ചേച്ചീ ഇതെവിടാ correct സ്ഥലം ? ഒന്ന് പറയാമോ ? Plz....
@FARMSTORIES
@FARMSTORIES 3 года назад
8848792831
@anupoduval82
@anupoduval82 3 года назад
@@FARMSTORIES സുഹൃത്തേ വിളിച്ചാല്‍ call എടുക്കുന്ന number ഉണ്ടെങ്കില്‍ ഇടാമോ? പല സമയത്തും നോക്കി ,location അറിഞ്ഞാല്‍ നേരില്‍ പോകാമെന്നോര്‍ത്താണ് വിളിക്കുന്നത്. പക്ഷേ എടുക്കണ്ടേ. Watsup അയച്ചു അവിടേം ഇല്ല മറുപടി
@ameena5970
@ameena5970 3 года назад
@@anupoduval82 അതെ 🙂
@gayathrir8781
@gayathrir8781 3 года назад
@@anupoduval82 ernakulam puthenkurishaann correct location
@anupoduval82
@anupoduval82 3 года назад
@@gayathrir8781 അവിടെത്തി എങ്ങോട്ടാ പോണ്ടതെന്ന് അറിയണ്ടേ, അതിനാ വിളിക്കണേ പക്ഷേ ഉത്തരം കിട്ടാറില്ല. അതോണ്ട് വിട്ടു..
@rejaniaryan1422
@rejaniaryan1422 3 года назад
Chechi njan pathumani chedi chodikan vilichapo onnu nannayi samsarikan polum chechiku budhimutarunu
@noorulmisba2548
@noorulmisba2548 3 года назад
Epiciya ayachu tharan pattumo
@ramanik.c.3269
@ramanik.c.3269 3 года назад
Good chechi 👌
@FARMSTORIES
@FARMSTORIES 3 года назад
Thank you ❤️
@mermelvideos3893
@mermelvideos3893 3 года назад
ചേച്ചി, എപിഷ്യ ചെടികളുടെ sale ആരംഭിച്ചോ? അവിടെ വന്നാൽ 25 ചെടികൾ വാങ്ങാൻ കഴിയുമോ?
@aparnanair3294
@aparnanair3294 3 года назад
എനിക്കും ചെടികൾ വേണം.. എറണാകുളം ജില്ലയിൽ വരുമ്പോൾ വരാംട്ടോ..
@FARMSTORIES
@FARMSTORIES 3 года назад
🥰🥰
@brittopaul1849
@brittopaul1849 3 года назад
Correct location of nursery?
@gayathrir8781
@gayathrir8781 3 года назад
Ernakulam puthenkurishaann
@kshabeer6530
@kshabeer6530 8 месяцев назад
ഇവരുടെ പുതിയ വീഡിയോ ഏതെങ്കിലും ഉണ്ടോ
@suseelachandrasekharanpill7452
@suseelachandrasekharanpill7452 3 года назад
E. K. M. il eviteyane vannu vangamallo.
@FARMSTORIES
@FARMSTORIES 3 года назад
Puthankurish
@shanthilatha4623
@shanthilatha4623 3 года назад
Beautiful collection. I want some begonias. How to order