Тёмный

എല്ലാം നഷ്ടപ്പെട്ട ഇവരുടെ കണ്ണുനീർ ഭൂമിയിൽ വീണിട്ടുണ്ടെങ്കിൽ അത് അനുഭവിക്കാതെ പോവില്ല 

visal media
Подписаться 681 тыс.
Просмотров 19 тыс.
50% 1

VISAL MEDIA
എല്ലാം നഷ്ടപ്പെട്ട ഇവരുടെ കണ്ണുനീർ ഭൂമിയിൽ വീണിട്ടുണ്ടെങ്കിൽ അത് അനുഭവിക്കാതെ പോവില്ല

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@Sibin4x
@Sibin4x Месяц назад
സാർ പറഞ്ഞത് ശരിയാണ് ഇതിനോട് ഞാൻ യോജിക്കുന്നു
@malayali4784
@malayali4784 Месяц назад
ഉറ്റവരും ഉടയവരും പോയവരാണ് അവർ ' കുറെ ഫുഡ് കഴിച്ച് ഡ്രസ്സ് ഇട്ട് നിൽക്കാനുള്ള മാനസീകാവസ്ഥയിലല്ല അവർ
@Zish_Elham
@Zish_Elham Месяц назад
ശെരിക്കും ഞാനും രണ്ട് പയ്യന്മാർ വയനാട്ടിലേക് പെണ്ണ് കാണാൻ പോവുന്നുണ്ട് എനിക്കും ഈ സംശയം തോന്നിയിരുന്നു അവിടെ ദുരിതത്തിൽ ഉറ്റവരെയുണ് ഉടയവരെയും കിടന്നുറങ്ങേണ്ട വീടും ഒന്നും ഇല്ലാതെ സങ്കടപ്പെടുമ്പോൾ പെണ്ണ് കാണാൻ പോവുന്നു എന്ന് മനുഷ്യന്റെ ചിന്താകതി പാവം
@shemeerak4121
@shemeerak4121 Месяц назад
ഇദ്ധ ഇരിക്കുന്ന സ്ത്രീകൾക്ക് അന്യപുരുഷന്മാരെ കാണാൻ പാടില്ലല്ലോ പിന്നെങ്ങനെ അവർക്കു ജോലിക്ക് പോകാമെന്നു പറയുന്നേ
@sabiviog6323
@sabiviog6323 Месяц назад
വോയിസ് ഞങ്ങക്കും വന്നു.
@malayali4784
@malayali4784 Месяц назад
കോടികൾ വന്നിട്ടുണ്ട്. എന്നാലും ആറ് മാസം കഴിഞ്ഞ് അന്വേഷിച്ചാൽ പലരും പെരുവഴിയായി കാണാം
@shaheeda3400
@shaheeda3400 Месяц назад
👍🏻👍🏻
@babithpanicker4057
@babithpanicker4057 Месяц назад
നിങ്ങൾ പറഞ്ഞത് സത്യമാണ്
@Shaharba-jr6hk
@Shaharba-jr6hk Месяц назад
👍👍👍
@Zish_Elham
@Zish_Elham Месяц назад
ആ ഉപ്പാന്റെ സങ്കടക്കണ്ണീർ കാണാനാവുന്നില്ല
@SinanRizan
@SinanRizan Месяц назад
@hameedkallayil9753
@hameedkallayil9753 Месяц назад
😢
@-shefna780
@-shefna780 Месяц назад
വീഡിയോ കണ്ടിരുന്നു 👍👍👍
@Muheez-i1t
@Muheez-i1t Месяц назад
Subahnallah 😭
@sabiviog6323
@sabiviog6323 Месяц назад
അവനവന്റെ നാട്ടിൽ പാവങ്ങളുണ്ടോ എന്ന് നോക്ക് ജനങ്ങൾ
@Rasheeda-nv5rc
@Rasheeda-nv5rc Месяц назад
എൻ്റെ അഭി പ്രായം ആണ് ഞാൻ പറയുന്നത്. സാർ എനിയ്ക്ക് സുഖമില്ലാത്ത മോളാണ്.ജോലിക്കും പോവാൻ പോവാൻ പറ്റില്ല.ഉമ്മജോലിക്ക് പോയി ആയിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.ഉമ്മ മരിച്ചിട്ട് രണ്ടു വർഷം ആയി.ജീവിതം എങ്ങിനെ മുന്നോട്ടു കൊണ്ടുപോവും എന്ന് അറിയില്ല.ആരും കണ്ടറിഞ്ഞ് സഹായിക്കില്ല. ഞാൻ മനസ്സ് കൊണ്ട് dua chaithu poyitund. ദുരന്തം എൻ്റെ നാട്ടിലും undaayengil എന്ന്.കാരണം appolengilum എന്നെ പോലുള്ള ആളുകളെ ആരെങ്കിലും സഹായിക്കും.
@rabeehponneth530
@rabeehponneth530 Месяц назад
Hi
@daffodils8282
@daffodils8282 Месяц назад
😮
@mashoodmashood2721
@mashoodmashood2721 29 дней назад
Appol hus
@Hassi400
@Hassi400 Месяц назад
ആ ഒരു വോയിസ്‌ വന്നിരുന്നു sir ആ വീഡിയോ യും കണ്ടു അവർക്ക് ഇങ്ങനെ ആഘോഷം പോലെ സാദനങ്ങളും ഡ്രസ്സ്‌ കൊണ്ട് കൊടുത്ത ഇപ്പൊ അവര് വയറു നിറച്ച് വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാനും നല്ല ഡ്രസ്സ്‌ ഇട്ടു നിക്കാനുള്ള മാനസിക അവസ്ഥയിലാണോ 😢 sir പറഞ്ഞത് 💯സത്ത്യമാണ് ഒരു തെറ്റുമില്ല
@malayali4784
@malayali4784 Месяц назад
കുട്ടികളെ എടുക്കുന്നത് അതിൻ്റെ പോസി ജർ എല്ലാരും അറിഞ്ഞിട്ടുണ്ട് എന്നാലും റീച്ച് ന് വേണ്ടി വല്യ കാര്യമാണ് എന്ന് വിചാരിച്ച് പെടുവായിത്തം പറയുന്നു
@Sibin4x
@Sibin4x Месяц назад
നിയ്യത്ത് മതി
@user-eo2qv7cr2y
@user-eo2qv7cr2y Месяц назад
സാറെ കുറേ പഴയ വസ്ത്രങ്ങൾ അവിടെ കൊന്നു കൂട്ടിയിട്ടിരിക്കുകയാണ് ഒരു ദിവസം വൈകുന്നേരം വരെ ഞങ്ങൾക്ക് അത് കിട്ടിയേക്കണ പണി ഇതൊക്കെ നീ എവിടെ കൊണ്ട് നശിപ്പിക്കാം എന്നറിയില്ല
@abuthahir332
@abuthahir332 Месяц назад
മുല്ലപ്പെരിയാറിൻ്റെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ.സർക്കാരിൻ്റെ കണ്ണ് എങ്ങനെയാണ് തുറക്കുക.ദുരിദം വന്നിട്ട് കുറെ ആളുകൾ കരഞ്ഞിട്ട് കാര്യമില്ലല്ലോ.എങ്ങനെയാണ് സര്ക്കാര് അതിലേക്ക് ഇറങ്ങുക
@user-ri1yr2ob2j
@user-ri1yr2ob2j Месяц назад
Saar parayunnath സത്യമാണ്
@haneefackcherumba4421
@haneefackcherumba4421 Месяц назад
കിട്ടിയ പൈസ മൊത്തം പുട്ടും കടലയും അടിക്കുമോ
@haneefackcherumba4421
@haneefackcherumba4421 Месяц назад
സർക്കാരെ പൈസ കിട്ടണമെങ്കിൽ അതിന്ന് ഒരുപാട് കടമഗൾ ഉണ്ടാകും ഒരുപാട് പേര് ഇതും പറഞ്ഞു പൈസ പിരിച്ചിനല്ലോ അവർക്കൊക്കെ പെട്ടന്ന് കൊടുക്കാൻ പറ്റും
@nidhaFathima121
@nidhaFathima121 Месяц назад
👍🏻👍🏻👍🏻
@Revengeshorts123
@Revengeshorts123 Месяц назад
👍👍👍
Далее
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50