Тёмный

എല്ലാം പച്ച കള്ളം? Kathiravan Movie Issue | Mammootty Ayyankali | Arun Raju | Entertainment Kizhi 

Entertainment Kizhi
Подписаться 181 тыс.
Просмотров 24 тыс.
50% 1

#entertainmentkizhi #mammootty #mammookka #kathiravan #ayyankali

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@deepakdezz5385
@deepakdezz5385 4 дня назад
100 kodi mudakk undenkilum aarum ariyaathe cheriya padam aayitt edukkaan aavum ayaalude plaan enkilo ? Athaan mammookka polum ariyaathath movie release ayaalum ithu nammal aarum ariyilla
@sajipkrishna1987
@sajipkrishna1987 4 дня назад
ഇതൊന്നും നടക്കീല്ല😂😂😂😂😂😂😂😂
@BabyN7
@BabyN7 4 дня назад
Brilliant 👌
@jifinkj1387
@jifinkj1387 4 дня назад
ഈ സിനിമ വരുന്നുണ്ട് എന്ന് പറഞ്ഞു കേട്ടപ്പോൾ തന്നെ ഞാനിപ്പോൾ തന്നെ തീരുമാനിച്ചു സിനിമ എത്ര കൊല്ലം കഴിഞ്ഞ് ഇറങ്ങിയാലും എനിക്ക് ഇപ്പോൾ 28 വയസ്സ് എത്ര വയസ്സായാലും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഈ സിനിമ തീയറ്ററിൽ പോയി ഞാൻ കാണും
@VASUDEVAPPU
@VASUDEVAPPU 4 дня назад
MAMMOKKA ❤️🔥💎 കതിരവൻ 🔥🔥
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 4 дня назад
നല്ലൊരു ചരിത്രം സിനിമ പിറക്കട്ടെ അയ്യൻങ്കാളിയുടെ വീര ശൂര പരാക്രമങ്ങൾ വെള്ളിത്തിരിയിൽ കാണാൻ സാധിക്കട്ടെ
@Gafoorbabu-pj7nn
@Gafoorbabu-pj7nn 4 дня назад
Mammookka Super 🇮🇳👌💪👍👋👋👋👋👋✔️
@THEFANBOY-mw9ri
@THEFANBOY-mw9ri 4 дня назад
MUST WATCH 😮❤
@user-bs4mj8hr4b
@user-bs4mj8hr4b 4 дня назад
മമ്മൂക്ക ഈ കഥാപാത്രം ഏറ്റെടുത്താൽ ഒരു കാര്യം ഉറപ്പിക്കാം നിരാശപ്പെടുത്തില്ല ഏത് കഥാപാത്രവും അങ്ങേരുടെ കയ്യിൽ ഭദ്രം
@thealchemist9504
@thealchemist9504 3 дня назад
🤣🤣🤣
@folk54
@folk54 2 дня назад
​@@thealchemist9504 പൂജപ്പുര😂
@thealchemist9504
@thealchemist9504 День назад
@@folk54 ചെമ്പ് ഗുഹൻ 🤣🤣🤣🤣
@FilmMedia-yt3hy
@FilmMedia-yt3hy 4 дня назад
മമ്മൂട്ടിയുടെ ഒരു ചിത്രവും അടുത്ത അനൗൺസ് ചെയ്തിട്ടില്ല..
@leorazz2882
@leorazz2882 4 дня назад
ഇത് സ്ക്രിപ്റ്റ് എഴുതിയ ആളുടെ ഒരു ഇൻ്റർവ്യൂ കണ്ടിട്ട് ഉണ്ട് നടക്കും മമ്മുക്ക ഒക്കെ പറഞ്ഞു എന്നൊക്കെ ആണ്.😊
@movieclips320
@movieclips320 4 дня назад
Mammukka ❤
@kabeere.p1657
@kabeere.p1657 4 дня назад
MAMMOOKKA 💥🔥 ❤️‍🔥 🫰💖
@sulsulfi2687
@sulsulfi2687 4 дня назад
Mammookka ❤
@RahmanRpRp
@RahmanRpRp 4 дня назад
Deivameee.... Eee cinima sathyamakane🙏🙏🙏🙏🙏
@samadsha7386
@samadsha7386 4 дня назад
Wooo🥰😍❤️mammooka
@acshorts2383
@acshorts2383 4 дня назад
Ithilengilum oru 100 crore adikatte😍
@AsnasTP-bo5md
@AsnasTP-bo5md 4 дня назад
Mammokka ❤❤
@remadevi9064
@remadevi9064 4 дня назад
Super God bless you🎉🎉🎉🎉🎉
@ebeljohn9844
@ebeljohn9844 4 дня назад
@bagavathramchilloutzone6878
@bagavathramchilloutzone6878 4 дня назад
അയ്യങ്കാളി ആയി മമ്മൂക്ക 🥰🥰🥰💙💙💙💙❤️❤️❤️❤️💙💙💙💙പൊളിക്കും 💙💙💙💙
@user-ig2hk7mv6s
@user-ig2hk7mv6s 4 дня назад
😂😂😂
@mvrasheedmvrasheed3017
@mvrasheedmvrasheed3017 4 дня назад
MahatmaAyyaggale.Mammokka.Tarkkum.❤️❤️❤️❤️❤️❤️💪💪💪💪👍👍
@ranuthi563
@ranuthi563 3 дня назад
Guhanoli 😂😂😂😂😂😂ivde ethiyo velapally natesan team 😂😂😂
@user-cw6tv9qq7y
@user-cw6tv9qq7y 4 дня назад
Absolutely right
@AppuShaji
@AppuShaji 4 дня назад
❤❤❤
@hafsal8044
@hafsal8044 4 дня назад
Adhehathinte agraham parayunnath pole und ❤️
@entertainmentkizhi9444
@entertainmentkizhi9444 4 дня назад
👍🏻
@user-dm2km9yb8j
@user-dm2km9yb8j 4 дня назад
പാവത്തിന് മമ്മൂക്കയെ വെച്ച് മഹാത്മാ അയ്യങ്കാളിയെ ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ട് അതാണ് ഇങ്ങനെ പറയുന്നത് നടക്കുന്നെങ്കിൽ നടക്കട്ടെ സപ്പോർട് ഉണ്ടാവും 👌❤️
@sachinazazel
@sachinazazel 4 дня назад
👍
@risanirojoadri8795
@risanirojoadri8795 4 дня назад
❤👌👌👌♥️♥️♥️
@nithinmonroji7756
@nithinmonroji7756 3 дня назад
മമ്മൂക്ക❤️🔥🔥🔥
@nostradamus576
@nostradamus576 4 дня назад
എനിക്ക് തോന്നുന്നത് മറ്റൊന്നാണ് ! മമ്മൂക്കയോട് കഥ പറഞ്ഞുകാണും. പക്ഷെ പറഞ്ഞുതുടങ്ങിയപ്പോഴേ ഇദ്ദേഹത്തിന്റെ വെപ്രാളവും മറ്റും കണ്ട് മമ്മൂക്കാക്കു തോന്നിക്കാണും വെറുതേ തലവെച്ചു കൊടുക്കണ്ട എന്ന്. പിന്മാറിക്കാണും. അങ്ങനെ പിന്മാറിയ മമ്മൂക്കായെകൊണ്ട് സോഷ്യൽ മീഡിയ വഴി സമ്മതിപ്പിക്കാനുള്ള തലതിരിഞ്ഞ വഴി ആണോ ഇതെന്ന് സംശയിക്കേണ്ടിരിക്കുന്നു. ഒരു 100 കോടി ബഡ്ജറ്റ് ഉള്ള സിനിമ സംവിധാനം ചെയ്യാനുള്ള പക്വത ആയിട്ടില്ല ഇദ്ദേഹത്തിനെന്നു ഇന്റർവ്യൂ കണ്ടവർക്ക് മനസ്സിലാവും. ആഗ്രഹം നല്ലത് തെന്നെ. പക്ഷെ അതുമാത്രം പോരല്ലോ !
@sujithsushamaajith
@sujithsushamaajith 4 дня назад
Vannal polikum.. aalde agraham nadakate..
@sankardev6783
@sankardev6783 4 дня назад
June 5 start akuven prnju ippo 8 ayo crrct ennan🚶‍♂️ update vllm odane ondo ?
@udayanvv9387
@udayanvv9387 4 дня назад
I don't know why, but I think this project is not going to happen. I'm a huge Mammukka fan, and I haven't seen any updates from him or anyone close to him regarding this film. Arun Raj is the only one giving updates about this movie. According to him, the shoot will start in August. However, we know there are a couple of movies already set to start shooting in August for Mammukka, one of which is a multi-star movie with Suresh Gopi. I'm not going to believe it until Mammukka officially announces that he is going to do the Kathiravan movie. Let's wait and see 😇
@hakshayak2044
@hakshayak2044 4 дня назад
Revolution aan theme enkil okay. But unda, puzhu, bheeshma pole olichu kadathal undenkil mammooty pinneyum airil kerrum👍
@Ansalrahman1
@Ansalrahman1 4 дня назад
സംവീധായകന്റെ സംസാരത്തിൽ എന്തോ അത്ര സത്യം ആയി തോന്നുന്നില്ല, കാരണം പല കാര്യങ്ങൾ തമ്മിൽ ഒരു പൊരുത്തക്കേട്, മമ്മൂക്ക ഇത് അറിഞ്ഞോ എന്നാണ് എന്റെ സംശയം 🥲
@MsSivadasan
@MsSivadasan 4 дня назад
സുഹൃത്തേ ഒരു ചിത്രത്തെപ്പറ്റിയുള്ള എല്ലാകാര്യങ്ങളും ഒരു സംവിധായകനും, എഴുത്തുകാരനും പുറത്ത് വിടില്ല... Wait and see.. 🥰
@Ansalrahman1
@Ansalrahman1 4 дня назад
@@MsSivadasan ഈ സംവീധായകന്റെയും തിരക്കാദാ കൃതിന്റെ യും മുൻപ് ചെയ്തിട്ടുള്ള എല്ലാ വർക്കുകളും ഞാൻ പരിശോധിച്ചത് പ്രകാരം എനിക്ക് മനസ്സിലാക്കുന്നത് ഇപ്പോഴത്തെ സിനിമക്ക് ഉതകുന്ന യാതൊരു ക്വാളിറ്റിയും കാണാൻ കഴിയുന്നില്ല, നിങ്ങൾക്കും അതൊന്നു ചെക്ക് ചെയ്യാവുന്നതാണ്
@shijujacob4432
@shijujacob4432 2 дня назад
കറക്ട് അവൻ എല്ലാം മീഡിയയിലും വന്നു പറയയുന്നുണ്ട് ഫേക്ക് ന്യൂസ്‌ അവനു ഒരു എക്സ്പീരിയൻസ് ഇല്ല
@krishnank7300
@krishnank7300 4 дня назад
എന്തായാലും സിനിമയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് 🔥
@Challuty_Challu594
@Challuty_Challu594 4 дня назад
😃
@ITACHI_SER213
@ITACHI_SER213 4 дня назад
Mammukka 🤍🔥🤌🏻
@sidharth.r849
@sidharth.r849 3 дня назад
💚💙
@Roaring_Lion
@Roaring_Lion 4 дня назад
ഇത് ഇതുവരെ 100% കൺഫോം ആയ ഒരു ന്യൂസ് അല്ല 😮അദ്ദേഹത്തിൻറെ ആഗ്രഹമാണ്. അതിൻറെ കൂട്ടത്തിൽ മമ്മൂക്ക ഒക്കെ പറഞ്ഞു .അതല്ലാതെ പ്രോജക്ട് ഓൺ ആയിട്ടില്ല.... സിനിമയുടെ കാര്യമാണ് എല്ലാം മുൻകൂട്ടി പറഞ്ഞാൽ അത് ചിലപ്പോൾ പിന്നിലോട്ടു അടിക്കും... സത്യമാണെങ്കിൽ സന്തോഷം❤
@edudaily4954
@edudaily4954 4 дня назад
Mammootty yude oru cinema shooting illalo why
@cinemakazhcha
@cinemakazhcha 4 дня назад
ബ്രോ ഇത് എന്റെ വീഡിയോയിലുള്ള വോയിസ് ക്ലിപ്പ് ആണ് നിങ്ങൾ ഉപയോഗിച്ചിരിക്കുന്നത് ആ വീഡിയോ ഉപയോഗിച്ചാലും എനിക്ക് പ്രശ്നമില്ല കാരണം ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഒരു സംഭവത്തിലേക്ക് വന്നത്
@jineshphilip5976
@jineshphilip5976 4 дня назад
@entertainmentkizhi9444
@entertainmentkizhi9444 4 дня назад
🥰🥰🥰🥰👍🏻👍🏻👍🏻bro
@aaff5719
@aaff5719 3 дня назад
Mammootty sir❤❤❤
@user-kq2ei7ln6d
@user-kq2ei7ln6d 4 дня назад
History cheyyan mammooka mathram ❤️💪💪💪
@Thinkitforyou
@Thinkitforyou 4 дня назад
Malayalam cinema yil ഏറ്റവും വലിയ budget ഇല്‍ ഉള്ള സിനിമ ഏതാണ്
@GeorgyCreations
@GeorgyCreations 4 дня назад
marakkar 90 cr
@malleenadhnk7214
@malleenadhnk7214 3 дня назад
മരക്കാർ 65 കോടി... ടർബോ 70 കോടി
@GeorgyCreations
@GeorgyCreations 3 дня назад
@@malleenadhnk7214 aadujeevitham 83 cr aannu
@GeorgyCreations
@GeorgyCreations 3 дня назад
@@malleenadhnk7214 aadujeevitham 83 cr aannu
@GeorgyCreations
@GeorgyCreations День назад
aadujeevitham 83 cr
@shijujacob4432
@shijujacob4432 2 дня назад
ഫേക്ക് ന്യൂസ്‌
@sharukhkhan439
@sharukhkhan439 4 дня назад
Ayaalude samsarathill oru confirmation illatha poleyanu enikku thoniyathu.social media yiloode paranju mammookayilekku ethikkanayirikkum iyal try cheyyunnathu
@INDIAqt9ko3rx8e
@INDIAqt9ko3rx8e 2 дня назад
മക്കളെ നിങ്ങൾ കാണുന്നതിനു മുന്നേ അരുൺരാജ് മമ്മൂട്ടിയെ കണ്ടിട്ടുണ്ട് മക്കൾ കരയണ്ട കേട്ടോ അരുൺ രാജ് സിനിമ ഇറക്കുമെന്ന് പറഞ്ഞാൽ ഇറക്കിയിരിക്കുന്നു
@shijujoseph7681
@shijujoseph7681 3 дня назад
പടംമമ്മൂക്ക ചെയ്ത സൂപ്പർ
@MurukeshRoy-dl3zq
@MurukeshRoy-dl3zq 4 дня назад
Ithu athava vana release ayi kariyambo budget korayum Turbo ekka kandile fist 60 fcr pin 50 cr enalum hit akan 100 CR venam enu arincahappo pine 40 cr apo 80 cr venam hit akan atrem Akila enu arincahappo 30 Cr apo hit 😂ikka fansinte oru kariyam ithu pole movie release ayi karinchu hit akan budget korayuna offer Olly for ikka ikka fans ❤️‍🔥💥🥵 ikka fansinte oru avstha bramayugm budget 30 cr enu producer paranchu anitum ikka fans paranchu budget 15 CR producer parancha smathikila pine anno Turbode kariyathil trackers paryuna Vishvasikuna 😂 mammangam Madhuraraja ekk 100 cr annu enu iporum parayuna ikka fans ondu ithoke nan e edaku annu Kanda Tubro time 😅🚶
@j114athulkrishnanmb8
@j114athulkrishnanmb8 4 дня назад
Roosikans santhi pidi,chuingham eriyal,rakshapeeuthal,verithannam ith mathi padam hit aavum💩😂.Last oru dialogue iam waiting🥵💩😂.Ithu koode aaghumbol Ninne polulla roosikans happy aavum🤣😂🤣😂
@abhijithbinoy3646
@abhijithbinoy3646 4 дня назад
Enthina itreyum budget 100cr oke budget ithvare mamooty movies 100cr collect akittilla athkond engane viswasich edukum 😢🙂🙂 Budget kurach mamoka vech nalla cinima varatte
@ansilwayne
@ansilwayne 4 дня назад
Hlo oru hi tharymo
@entertainmentkizhi9444
@entertainmentkizhi9444 4 дня назад
Hiii
@ansilwayne
@ansilwayne 4 дня назад
@@entertainmentkizhi9444 🎇🎇🎇🎇🎇🎇
@muthalimuthalimuthalimutha2122
ഇത്രെയും 100കോടി. മമ്മുകയെ വച്ചു ചെയ്താൽ തിരിച്ചു കിട്ടുമോ. എനിക് ഒരു സംശയം. കുറെ ആളുകൾ മമ്മുക്കയുടെ സിനിമകൻ കാണില്ല. എത്രെ നല്ല സിനിമ ആയാലും സിനിമ കാണാതെ കുറ്റം പറയും
@MR.45.zzzzzzzzzzz
@MR.45.zzzzzzzzzzz 3 дня назад
True 💯
@malleenadhnk7214
@malleenadhnk7214 3 дня назад
ഇതുവരെ 100 കോടി കളക്ഷൻ നേടാത്ത മമ്മൂക്ക സിനിമ... അയ്യങ്കാളി എന്ന ചരിത്ര സിനിമ മികച്ച സിനിമ ആയിരിക്കും എന്ന് പ്രതീക്ഷിക്കാം... പക്ഷെ വിജയം പ്രതീക്ഷിക്കൻ പറ്റില്ല...
@thehero5316
@thehero5316 4 дня назад
100 കോടി ബഡ്ജറ്റ് ഒരിക്കലും സംവിധായകൻ പറഞ്ഞിട്ടില്ല. നല്ലൊരു സിനിമ ആയിരിക്കും. കതിരവൺ സിനിമ നല്ല പ്രതീക്ഷയുണ്ട്. ചരിത്രകഥാപാത്രങ്ങൾ ചെയ്യാൻ മമ്മൂക്കയോളം വേറെ നടൻ ഇല്ല. മമ്മൂക്ക ഡേറ്റ് കൊടുത്തിട്ടുണ്ടോ എന്നാണ് അറിയേണ്ടത്
@Venomhere76
@Venomhere76 4 дня назад
Ith nadakkunn thonunnila aarum over expect cheyyanda pattikkapedum ennanu thonunne😆👍
@ershade1640
@ershade1640 4 дня назад
നിങ്ങൾ പറഞ്ഞതാണ് കറക്റ്റ് മമ്മൂട്ടി അറിഞ്ഞിട്ടില്ല പുള്ളിയുടെ ആഗ്രഹം പുള്ളി പറയുന്നതാണ് പക്ഷേ പുള്ളിയുടെ സംസാരം കേട്ടിട്ട് 100 കോടി ബജറ്റിൽ ഒരു സിനിമ ചെയ്യാനുള്ള കഴിവ് കാണുന്നില്ല പുള്ളിക്ക് ഒരു കാര്യം ചെയ്യാം ഇതിന്റെ തിരക്കഥ റെഡിയാക്കാം നല്ലൊരു സംവിധായകനെ കാണാം അതായിരിക്കും നല്ലത്
@reloaded6610
@reloaded6610 2 дня назад
അവര് തമ്മിൽ തീരുമാനിച്ചിട്ടുണ്ടാകും വെയിറ്റ് ആക്ക് നിങ്ങൾ വെപ്രാളം പിടിക്കാതെ സംഭവം sathyam ആണ് വരും
@JayeshEm-pu1qx
@JayeshEm-pu1qx 4 дня назад
യുഗപുരുഷൻ സിനിമയിൽ മമ്മൂട്ടി അയ്യങ്കാളി ആയിട്ട് അല്ലേ വന്നിരുന്നത്
@ramurmenon
@ramurmenon 4 дня назад
അല്ല , K. C. കുട്ടൻ ആയിട്ടാണ് വന്നത്
@baburajappan1787
@baburajappan1787 4 дня назад
മഹാത്മ അയ്യങ്കാളിയുടെ... പിന്മുറക്കാരൻ ആണ് ഈ സംവിധായകൻ.. തീർച്ചയായിട്ടും ഇത് സംഭവിക്കുകയാണെങ്കിൽ ... മമ്മൂക്കയുടെ കരിയറിലെ ഏറ്റവും ബെസ്റ്റ് ഇതുതന്നെയായിരിക്കും... അങ്ങനെ തന്നെ സംഭവിക്കട്ടെ
@nazeralukkal8000
@nazeralukkal8000 4 дня назад
നിങ്ങളുടെ അഭിപ്രായത്തിൽ ഇത് നടക്കുമോ മുൻബ് നിങ്ങൾ പറഞ്ഞിരുന്നു വെറുതെ തള്ആണ് എന്ന്
@entertainmentkizhi9444
@entertainmentkizhi9444 4 дня назад
Thallanu
@bheeshma9027
@bheeshma9027 4 дня назад
70cr budget =70cr collection (Turbo) 100cr budget =100cr collection (Kathiravan) Mammootty's 1st 100 cr ith ayirkum😌
@Luke__antony
@Luke__antony 4 дня назад
ലൂസിഫർ 200 കോടി നേടി എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ജനത 😌
@ShihabOttupara-lb4sl
@ShihabOttupara-lb4sl 4 дня назад
Turbo 32cr
@shahidshahz8525
@shahidshahz8525 2 дня назад
70 ഓ 🤣🤣🤣 ചിരിപ്പിക്കല്ലേ
@puffdaddy4920
@puffdaddy4920 4 дня назад
Dont air such videos...its just immature guy talking about his aspiration. Dont give unwarranted attention to such news
@Timeless169
@Timeless169 4 дня назад
🙄
@sreeraga6084
@sreeraga6084 4 дня назад
Mammokkaye vech 100 cr budgetil Padam edukkunnath nalla risk aanu
@prasadnair3187
@prasadnair3187 3 дня назад
Mazhakar 100 koli padam mohanane vechu eduthu ennitt potti athe pole avilla...😂
@sreeraga6084
@sreeraga6084 3 дня назад
​@@prasadnair3187Mammotty padathinu Positive kittiyaalum 100 cr kittilla mohanlal padathinu positive kittiyaal 100 cr + okke enthaayaalum kittum . njan mohanlal fan onnum alla . ne paranja mazhakar positive Aayirunnenkil 100 cr + simpie aayi kittumaayirunnu
@GAMERBoy-ze1go
@GAMERBoy-ze1go 4 дня назад
premalu reaction cheyyamo plz plz plz
@Madmaxi2888
@Madmaxi2888 4 дня назад
Kashtam💩💩
@GAMERBoy-ze1go
@GAMERBoy-ze1go 3 дня назад
@@Madmaxi2888 ano anna agottu mar nikuu
@INDIAqt9ko3rx8e
@INDIAqt9ko3rx8e 2 дня назад
നിങ്ങൾ സ്വയം പൊട്ടന്മാർ ആയിക്കോ നൂറുകോടി ബഡ്ജറ്റിൽ കതിരവൻ വരും മമ്മൂട്ടി❤
@jamshidak293
@jamshidak293 4 дня назад
കതിരവൻ ഒരിക്കലും നടക്കില്ല എന്ന് നിങ്ങൾ പറഞ്ഞില്ലായിരുന്നോ മുൻപൊരു video യിൽ
@entertainmentkizhi9444
@entertainmentkizhi9444 4 дня назад
Ys, athu thaneyanu ithilum parayunnath
@Vermeelian
@Vermeelian 4 дня назад
അത് തന്നെ അല്ലേ ഈ വീഡിയോയിലും പറയുന്നേ.. വീഡിയോ കാണാതെ കമന്റ്‌ ഇടുന്നതെന്തിനാ 🤭
@georgeroy7880
@georgeroy7880 4 дня назад
ഇത് ഓഗസ്റ്റിൽ തുടങ്ങുമെന്നാണല്ലോ പറയുന്നത്
@entertainmentkizhi9444
@entertainmentkizhi9444 4 дня назад
Ingane oru project Mammoottykk illa bro
@shereefabbas
@shereefabbas 4 дня назад
This guy's lobbying for this movie for ac long time now. He's just trying to get attention. If he's genuine, he should announce the film and then talk.
@nitheeshvellandath5463
@nitheeshvellandath5463 4 дня назад
Vijayikanamenkil nalla script visual treat kanam allenkil😂😂
@princeprabhakaran007
@princeprabhakaran007 4 дня назад
ഈ ഇന്റർവ്യു വന്നിട്ട് one week ആയി 😂
@ajsmashknocksout8636
@ajsmashknocksout8636 4 дня назад
പറച്ചിലിൽ ഒതുങ്ങും നടക്കില്ല
@shameerarakkal8303
@shameerarakkal8303 4 дня назад
ഇനി ഒരിക്കലും മമ്മുട്ടി ഡെയ്റ്റ് കൊടുക്കില്ല കാരണം ഫ്രോഡ് പണി കാട്ടി പ്രൊജക്റ്റ്‌ ഓണാക്കാൻ നോക്കരുത്.
@ajooscliks212
@ajooscliks212 4 дня назад
നിങ്ങൾക്ക് എന്താ ഒരു പുച്ഛം അവനോട് ..അസൂയ പാടില്ല
@jineshphilip5976
@jineshphilip5976 4 дня назад
Enthinu brooo pucham Sathyam anel nammalum happy aakum … but ithu sathyam alla
@rafeequebabuchola8714
@rafeequebabuchola8714 3 дня назад
Ee movie orikalum varilla ennu parajavara nigal
@entertainmentkizhi9444
@entertainmentkizhi9444 3 дня назад
Athu thanne alle videoyilum parayunnath video full kaanooo....
@nabinabila4224
@nabinabila4224 3 дня назад
Ningalk😂 puchamayirunnallo
@sreejithms9091
@sreejithms9091 4 дня назад
100 cr😂
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk 4 дня назад
100 crore collection illa 😂😂😂😂budjet 100 crore kashtam
@aswink.s9340
@aswink.s9340 4 дня назад
100 c collection illenkilum minimam garandi und nirmathavinu nashttam undakkunnilla
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk 4 дня назад
@@aswink.s9340 athe correct anne jopan Christopher Unda onnum nashtam illa
@aswink.s9340
@aswink.s9340 4 дня назад
@@AnoopkmManoharan-om7dk 100 c mudakki nirmicha markkar 32 final collection 65 c mudakkiya valiban 29 c final collection ithupole onnum illalloo budjuct pinne collection ithu randum vachu compair chey appo manasilakum
@aswink.s9340
@aswink.s9340 4 дня назад
@@AnoopkmManoharan-om7dk unda 20 c kki thazhe mathrame budjuct olloo collection 44 c und onnu nokkiyitt vannu varthamanam paray
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 4 дня назад
​@@AnoopkmManoharan-om7dkthoppil joppan 25cr nedi hit status kittiya movie annu athu pole unda 26cr nedi superhit status nedi.thoppil joppan 8cr budject.unda 10cr budject
@bbnewsmalayalam
@bbnewsmalayalam 4 дня назад
Onn poda kizhi mandamaree 😂😂😂
@sreeshmachandran8182
@sreeshmachandran8182 4 дня назад
സഹിക്കിന്നില്ല അല്ലെ ഡാ
@entertainmentkizhi9444
@entertainmentkizhi9444 4 дня назад
പറ്റിക്കപ്പെടൂ.... 👍🏻👍🏻👍🏻
@movietech7916
@movietech7916 4 дня назад
Nadakkilla
@user-uz3zp1gw7v
@user-uz3zp1gw7v 4 дня назад
സിനിമ സംവിധാനം തലക്ക് പിടിച്ചത... വിട്ട് കളയടെ
@user-bfqyowt
@user-bfqyowt 4 дня назад
ഇത്രേം മുടക്കാൻ ദളിഥന്റെ കയ്യിൽ കാശുണ്ടോ ചെറിയ മട്ടത്തിൽ പോരേ ?😂
@shihab4934
@shihab4934 4 дня назад
അതിന് നിങ്ങൾ അല്ലേ പറഞ്ഞതു ഈ സിനിമ ഇല്ലാ എന്ന് 😂. അതു നിങ്ങൾ ആണോ ടീരുമാനിക്കുന്നെ പടം നടക്കും എന്ന് ഞാൻ കമന്റ് ഇട്ടപ്പോൾ നെവർ എന്ന് replay 😂. ഇങ്ങനെ തോന്നുന്ന പോലെ വീഡിയോ ചെയ്യുന്ന നിന്റെ ഒക്കെ ഓരോ..........😂😂
@entertainmentkizhi9444
@entertainmentkizhi9444 4 дня назад
Video full kandit samsarikooo
@hammerjohn9290
@hammerjohn9290 4 дня назад
New flop loading....
@sgabhilash5474
@sgabhilash5474 4 дня назад
Loading empuran...
@hashikkh4
@hashikkh4 4 дня назад
എമ്പുരാൻ ഫ്ലോപ്പ് ആണെന്ന് @hammerjohn9290 ഇപ്പോഴേ പറഞ്ഞു തുടങ്ങി
@vinodkumar-ph8xg
@vinodkumar-ph8xg 4 дня назад
Biggest flop movie conform ❤❤❤
@sreeshmachandran8182
@sreeshmachandran8182 4 дня назад
ആണോ.
@musk7405
@musk7405 4 дня назад
Urapp llehh 🐐😂
@MR.45.zzzzzzzzzzz
@MR.45.zzzzzzzzzzz 3 дня назад
Empuran 💯
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 4 дня назад
തള്ളിക്കോ turbo 70 കോടി തള്ളിയിട്ടു nia വന്നു സൗബിൻ പോക്കിയപ്പോൾ മമ്മുക്ക nera കുത്തനെ കുറച്ചു 35 കോടി 😄😄😄😄കൊള്ളാം nia കേരളത്തിൽ ഉണ്ട് makkale👍നിങ്ങളെ mattanjari മാഫിയ തള്ളൽ ഒന്നും നടക്കില്ല 😄😄
@abdullamk3112
@abdullamk3112 4 дня назад
Malayalathil mammookaku matrame 100 kodiyude padam illathadhulloo alle?
@abdulsalim7432
@abdulsalim7432 4 дня назад
മലയാളത്തിൽ ഇതുവരെയും 100 കോടി ബഡ്ജറ്റിൽ ഒരു മൂവിയും ഇറങ്ങിയിട്ടില്ല പിന്നെ ചിലർക്കൊക്കെ പറയാൻണ്ടാവും മരക്കാർ അത് ലാലു ഉണ്ണി എപ്പോഴും തള്ള് കണക്കാണ്
@AdvaidKv
@AdvaidKv 4 дня назад
Empuran 200cr budget lan varunnath
@anoops1008
@anoops1008 4 дня назад
100 കോടിയാണ് മമ്മൂട്ടിയുടെ പണം പടം എന്നു പറയുന്നത് പച്ചക്കള്ളമാണ്. നൂറു കോടിക്ക് പടം എടുത്ത് കേരളത്തിൽ നിന്നും ഒരിക്കലും തിരിച്ചെടുക്കാൻ കഴിയുകയില്ല അതുകൊണ്ട് ആരും 100 കോടിക്ക് മലയാളത്തിൽ പടം എടുക്കില്ല. പ്രത്യേകിച്ച് മമ്മൂട്ടിയെ വെച്ച് ആരും 100 കോടിക്ക് പടം എടുക്കില്ല. മമ്മൂട്ടിയുടെ ഇതുവരെ ഒരു പടം പോലും 100 കോടി കളക്ഷൻ കിട്ടിയിട്ടില്ല പിന്നെ എങ്ങനെയാണ് നൂറുകോടി മമ്മൂട്ടിയുടെ പടം എടുക്കുന്നത്
@vishnuvijay2556
@vishnuvijay2556 4 дня назад
എടൊ pan ഇന്ത്യൻ ആക്കി ഇറക്കുമ്പോ ആണ് കളക്ഷൻ കിട്ടുക. Allathe മലയാളത്തിൽ മാത്രം irakkilla. എല്ലാ ഭാഷയിലും
@anoops1008
@anoops1008 4 дня назад
@@vishnuvijay2556 കോപ്പ് ഈ ശരീരം ഇളക്കാൻ vayatha മമ്മൂട്ടിയെ വെച്ച് ആര് പാൻ ഇന്ത്യൻ edukkana.പിന്നെ മമ്മൂട്ടിയെ കേരളവും തമിഴ് നടും കഴിഞ്ഞാൽ ആർക്ക് അറിയനാ.
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 4 дня назад
​@@vishnuvijay2556pan India irakiya turbo 72cr alle ullu
Далее
Conquering fears and slippery slops on two wheels!
00:18
What turned out better to repeat? #tiktok
00:16
Просмотров 1,2 млн