Тёмный
No video :(

എല്ലാം മാറിമറിയുന്ന ലോകത്തെ കാഴ്ചകൾ 😱😱 | WORLD IN 3022 | MALAYALAM | AFWORLD BY AFLU 

AF WORLD by AFLU
Подписаться 2,3 млн
Просмотров 265 тыс.
50% 1

Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 997   
@supercut-ONLine
@supercut-ONLine 2 года назад
അന്ന് അവർ എങ്ങനാ ആയിരിക്കും ജീവിക്കുന്നത് എന്ന് അവരെകൾ മുൻപേ അറിഞ്ഞ നമ്മൾ അല്ലേ history heros😅⚡️
@adharshp.r.5185
@adharshp.r.5185 2 года назад
😄✨
@asvlin97
@asvlin97 2 года назад
😂nml powliallea.
@centralflameyt4703
@centralflameyt4703 2 года назад
Nammmal thannneyaaan avar
@supercut-ONLine
@supercut-ONLine 2 года назад
@@asvlin97 ഏറെ കുറെ 😌💥
@abhijith_7092
@abhijith_7092 2 года назад
Asta 🌝
@ALONE-bb8od
@ALONE-bb8od 2 года назад
2022ലെ നമ്മൾ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നുണ്ടെങ്കിൽ 3022 ൽ ഒക്കെ ഇതുക്കും മേലെ അവർ കണ്ടെത്താം. അന്നും മനുഷ്യർ ഉണ്ടെങ്കിൽ 🥲👽
@aniladhanesh2584
@aniladhanesh2584 2 года назад
ഇതൊക്കെ കേട്ടിട്ട് 1000 വേഷങ്ങൾക്കു ശേഷം വീണ്ടും ജനിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ.......എന്നൊരു തോന്നൽ 😂😂😂
@shinodparavakkal1250
@shinodparavakkal1250 2 года назад
Me to👩
@niyanasrin3351
@niyanasrin3351 Год назад
എനിക്കും
@user-vr8ww1rj4k
@user-vr8ww1rj4k Год назад
1cr ഉണ്ടോ എങ്കിൽ ജീവിക്കാം 😅
@yellowman2819
@yellowman2819 2 года назад
ഇതുവരെ ജനികാതവർ ഭാഗ്യവാന്മാർ.... ആ ലോകം നിങ്ങൾക്ക് സ്വന്തം ❤️🙂
@nandananandu5630
@nandananandu5630 2 года назад
🙂👌🏻
@jimbru123
@jimbru123 2 года назад
😹😹😹അതെ 😹🤧
@harzz999ff6
@harzz999ff6 2 года назад
ജീവിക്കുന്നത് തന്നെ ഭാഗ്യം😹😹
@rinto6500
@rinto6500 2 года назад
1000 വർഷങ്ങൾ മുന്നത്തെ ആൾക്കാരും നമ്മളെപ്പറ്റി ഇത് തന്നെ ആയിരിക്കും പറഞ്ഞിട്ടുണ്ടാവുക
@vipinv6445
@vipinv6445 2 года назад
Adutha 1000 varsham kazhij njn jenikum..ann ivide vann comment idam.😌😝
@Its_me_akshay003
@Its_me_akshay003 2 года назад
10 മാസം ചുമന്നു എന്ന് 3022 ലുള്ള അമ്മമാർ പറയില്ല 😂
@masterstudy3129
@masterstudy3129 Год назад
satyam 😂
@aswin2045
@aswin2045 2 года назад
1000 വർഷങ്ങൾക്ക് ശേഷം പിള്ളേര് അമ്മയോട് പറയും "അമ്മെ ഞാൻ ഒന്ന് ചൊവ്വ വരെ പോയിട്ട് വരാം ചിലപ്പോ വയികും , രാത്രിഭക്ഷണം പുറത്തായിരിക്കും.അമ്മ കിടന്നോ"😂
@armiyavsalim8628
@armiyavsalim8628 2 года назад
ഇവിടെ 1000 വർഷം പോയിട്ട് 100 വർഷം പോലും ലോകം ഉണ്ടാവുമോ എന്നത് സംശയമാണ് 😂
@anukripaanu5933
@anukripaanu5933 2 года назад
Sathym
@DainSabu
@DainSabu 2 года назад
Yes Afgan, yemen, pakistan okke undallo😭
@muhammedbasil8517
@muhammedbasil8517 2 года назад
Sathayam
@mujmil526
@mujmil526 2 года назад
100 വർഷത്തിൽ കൂടുതൽ എന്തായാലും ഭൂമി ഉണ്ടാവും അതിന് മുന്നേ ലോകമവസാനിക്കില്ല.
@BLACKGAMING-nz4ou
@BLACKGAMING-nz4ou 2 года назад
Athe
@itz_me_yoosaf__2614
@itz_me_yoosaf__2614 2 года назад
നമ്മൾ കാണുന്ന സ്വപ്നങ്ങളെ ഒരു മെമ്മറിയിൽ ഫീഡ് ചെയ്യാൻ പറ്റുന്ന രീതിയിൽ ഉള്ള കണ്ടുപിടുത്തങ്ങൾ വരെ ആ സമയത്ത് ഉണ്ടാവുമായിരിക്കും...!!
@abhijithbiju9833
@abhijithbiju9833 2 года назад
Indayitt??? Athu vare earth kanuvo . Vella astroid vann kooottiyidich chavum ellanom 😅
@rolex4976
@rolex4976 2 года назад
ചൊവ്വയിൽ വീട് വെക്കാൻ നമ്മുടെ elon musk ന് സാധിക്കട്ടെ ❤😄💞
@human-cp1qb
@human-cp1qb 2 года назад
Ah
@KL62GAMER
@KL62GAMER 2 года назад
2022 ൽ nനിന്ന് ഇതൊക്കെ ഒണ്ടാവും എന്ന് പറയുന്ന നമ്മൾ അല്ലെ കൊലമാസ്സ് 😍🔥🔥
@babyfrancis1408
@babyfrancis1408 2 года назад
Thanks many.....
@adnx6039
@adnx6039 2 года назад
Whatever the future hold , we are living in the best era of technological devolpments & change 💯🔥
@abhijithbiju9833
@abhijithbiju9833 2 года назад
Pariya 🤣
@shemilfahad5140
@shemilfahad5140 2 года назад
Naah
@Ck.AhmadBasil
@Ck.AhmadBasil 2 года назад
but worst community
@abhijith_7092
@abhijith_7092 2 года назад
What we know is a drop. But what we don't know is an ocean.
@soiremk
@soiremk 2 года назад
Nammukum mumnb ullavar vishwasichathum ith thane annu bro
@enimiee
@enimiee 2 года назад
ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋
@amirkhanfanboy3256
@amirkhanfanboy3256 2 года назад
Hajor Ettillel😂😂😂😂
@BLACKLOVER_SOUL_OF_HEAVEN
@BLACKLOVER_SOUL_OF_HEAVEN 2 года назад
Pinnenthaa 🥰
@muhammedmusfar5557
@muhammedmusfar5557 2 года назад
Njn
@hopless_boi__
@hopless_boi__ 2 года назад
Eth payayatha puthiyath try cheyy
@hopless_boi__
@hopless_boi__ 2 года назад
@@Loops___622 enikkm sougaryamilla
@_J.a.n.i_
@_J.a.n.i_ 2 года назад
അവതരണം super 👌🏻❤️ ബോറടിക്കാതെ കണ്ടിരിക്കാൻ കഴിയും 🔥
@AFWORLD
@AFWORLD 2 года назад
🖤
@badboys-qm7pz
@badboys-qm7pz 2 года назад
🥱
@akashadarsh3049
@akashadarsh3049 2 года назад
ഇരുട്ടിന്റെ രാജകുമാരൻ ഇപ്പോൾ പോയിപ്പോയി Green screen ന്റെ രാജാവായി മാറി തുടങ്ങി 😁🖤
@hpcreations5394
@hpcreations5394 2 года назад
🙂😂❤️
@sarajans8487
@sarajans8487 2 года назад
Adum mattatinde oru bhagam anu 🌝
@afrincreatives506
@afrincreatives506 2 года назад
AFLU = QUALITY PRESENTATION 🔥
@AFWORLD
@AFWORLD 2 года назад
🖤
@omin5232
@omin5232 2 года назад
🤣🤣😂
@sansiro3046
@sansiro3046 2 года назад
@@omin5232 🙄
@shinodparavakkal1250
@shinodparavakkal1250 2 года назад
@Achu____9572
@Achu____9572 2 года назад
കൃത്യം 8 മണിക്കു തന്നെ നമ്മുടെ ഇരുട്ടിന്റെ രാജാവ് അഫ്ലൂ ഇക്ക ഒരു കിടിലൻ ഇന്ട്രെസ്റ്റിംഗ് വീഡിയോയും ആയി എത്തി...!🖤💫💫💫
@_zeus563
@_zeus563 2 года назад
1000 വർഷത്തിന് ശേഷം ഭൂമി നശിക്കും എന്നു പറയും 2 ദിവസം കഴിഞ്ഞാൽ 1000 വർഷഅതിനുശേഷം നടക്കാൻ പോവുന്ന മാറ്റാതെ കുറിച്ചും പറയും, ഇങ്ങേരോരു കില്ലാടി തന്നെ 😌😂🤣
@sarajans8487
@sarajans8487 2 года назад
Cous they all are probability 🙂
@arunaylara....kollam....5369
@arunaylara....kollam....5369 2 года назад
അഫ്ലു സർ.... തുടക്കം പറഞ്ഞ കാര്യം ഞാനും ചിന്തിച്ചിട്ടുണ്ട്..., 1000 വർഷം മുൻപ് ഉള്ളവരോട് നമ്മള് ഈ അനുഭവിക്കുന്ന എല്ലാ digital സംവിധാനങ്ങളും.... അവർ വിശ്വസിക്കില്ല.... അത് പോലെ ഇനി ഭാവിയിൽ വരാൻ പോകുന്ന കാര്യങ്ങൾ നമ്മളിൽ ചിലരും വിശ്വസിക്കില്ല.....😁😁😁
@attitude3093
@attitude3093 2 года назад
100 വർഷങ്ങൾ കഴിയുമ്പോൾ ഉള്ള കാര്യങ്ങളെ കുറിച്ച് വിഡിയോ ചെയ്യാമോ 🙏
@beater677
@beater677 Год назад
Welcome to 3022. Happy😁 newyear
@nivedtechexperimentfootball
@nivedtechexperimentfootball 2 года назад
Life changes but earth 🌎 is still unique 😌
@pradeeplaxman8723
@pradeeplaxman8723 2 года назад
Hi Aflu 👋😊, ഞാൻ ninghalude വലിയ ഒരൂ fan ആണ്‌, ഞാൻ ഒരൂ ചോദ്യം ചോദിക്കട്ടെ, ഭാവിയിൽ technology വാർദികുബോൾ age കുറയ്ക്കുവാനും, കുട്ടൂവാനും, പിന്നെ ചേരപ്പക്കരായി ഇരിക്കുവാനും help cheyunna, ഒരൂ സംവിധാനം ഭാവിയിൽ ഉണ്ടാവില്ലെ? Please ഒരൂ video ഇതിനെ പറ്റി ചെയ്യണം.
@sabithsabi9051
@sabithsabi9051 2 года назад
Time travel 😁
@rasnarasu2802
@rasnarasu2802 2 года назад
ഇത് നടന്നില്ലേൽ അഫ്ലൂനെ പഞ്ഞിക്കിടാൻ അന്ന് നമ്മളും അഫ്‌ലും ഉണ്ടാവില്ലാ എന്നതാണ് ഞെട്ടിപ്പിക്കുന്നൊരു സത്യം
@Nightingale143
@Nightingale143 2 года назад
Adhonnum kaaanan njammal ndaavulallo nn aaloykumbala🥺🤧😌 🚶‍♀️🚶
@user-id5nl3ph7d
@user-id5nl3ph7d 2 года назад
ഇരുട്ടിന്റെ രാജകുമാരൻ one and only AFLU🖤❤️
@techmotorized7044
@techmotorized7044 2 года назад
3022 il ith kaanunnavarundo 😂
@talk_media_
@talk_media_ 2 года назад
Oo ndu👋🏼
@LM10888
@LM10888 2 года назад
Yes
@nandananandu5630
@nandananandu5630 2 года назад
😹
@Dhanalekshmi-ob9ev
@Dhanalekshmi-ob9ev 2 года назад
adhava ethu 3022 akumbo areagilum kandlo 😇
@OJX7
@OJX7 Год назад
@@Dhanalekshmi-ob9ev athe 😃🤙
@sajinsaji1486
@sajinsaji1486 2 года назад
3022il vere oru AFLU...4022 pati explain cheyyun ondavum😂✨
@sarithavasudevan6368
@sarithavasudevan6368 2 года назад
കേൾക്കുമ്പോൾ... ഇത് നടക്കും എന്ന് തന്നെ തോനുന്നു... മനുഷ്യൻ എന്തായാലും ണ്ടാവും. ഇങ്ങനെ ആവും.. വേണമെങ്കിൽ സാദാ പോലെയും മരികാം അല്ലെങ്കിൽ aflu പറഞ്ഞ പോലെ... യും.. Ohh.. കിടു... Soooper.. നന്നായിട്ടുണ്ട്..❤വീഡിയോ 👍👍
@martinmg2746
@martinmg2746 2 года назад
കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റ പുരോഗതി വച്ചു നോക്കിയാൽ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം 100-150 വർഷം കൊണ്ട് സംഭവിക്കാവുന്നതേയുള്ളു. കാരണം സയൻസ് വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്
@efootballgaming5366
@efootballgaming5366 2 года назад
ആ കാലത്തു school onnum kanillayirikkum😇😇
@y.tvlogsss5515
@y.tvlogsss5515 2 года назад
School pooda 😌
@efootballgaming5366
@efootballgaming5366 2 года назад
@@y.tvlogsss5515 🤗🤗
@vivek_14_
@vivek_14_ 2 года назад
Online class ayirikum
@sshhhhhhhh
@sshhhhhhhh 2 года назад
വളരെ നല്ലൊരു വർഷം ആയിരിക്കും 3022.. 🙂
@rahilvayalil9665
@rahilvayalil9665 2 года назад
3022 ൽ ഭൂമി ഉണ്ടാകുമോ എന്ന് പോലും അറിയില്ല 😔 ഉണ്ടാകുമെങ്കിൽ ഈ പറന്നതെലാം ഉറപ്പായും സംഭവിക്കും തീർച്ച ❤🫂
@nilachandana4202
@nilachandana4202 2 года назад
3022 il jenichamathiyarnnu🙂
@sravanmp3982
@sravanmp3982 Год назад
ഇങ്ങനെ ആണെങ്കിൽ... അന്ന് മതങ്ങൾ ഉണ്ടാവില്ല രാജ്യങ്ങൾ തമ്മിൽ അതിർത്തികൾ ഉണ്ടാവില്ല Unipolar world 😊
@Linsonmathews
@Linsonmathews 2 года назад
അന്നും മമ്മൂക്ക ഹീറോ ആയിരിക്കും 😄
@Poker_settan4336
@Poker_settan4336 2 года назад
athum ethum mayye endaa bantham 🤣🤣😂😂
@joelrobert5333
@joelrobert5333 2 года назад
എന്റെ സംശയം 1000 വർഷങ്ങൾക്ക് ശേഷം ഈ വീഡിയോ ആരെങ്കിലും കാണുന്നുണ്ടാവുമോ എന്നാണ്!😁
@cautionB0SS
@cautionB0SS 2 года назад
3022le karyagal paracha aflu ikka nigalaloru killadi thene 😂❤️
@alanabhi6015
@alanabhi6015 2 года назад
3022 ill nammal ithu onnum anufavikkan illa ennu orkumbol 🥲
@ajithkannan9058
@ajithkannan9058 2 года назад
Muthe nite oroo videoys katta wait ann👍👍👍👍🥰🥰
@millionsoon3338
@millionsoon3338 2 года назад
3022 il eee videos yutubl kaanunna aaal netttum😊
@creedx244
@creedx244 2 года назад
Hey future me 👀
@ashnaa6810
@ashnaa6810 2 года назад
ഞാൻ 3022 ൽ നിന്ന് time travel ചെയ്തിട്ട് വരുവാ...🤪😂
@FFCComicTyzonop
@FFCComicTyzonop 2 года назад
എന്നാ ഉണ്ട് വിശേഷം
@manavalan7142
@manavalan7142 2 года назад
Adutha thavana povumbo enne kondovo... Full chelav ende vaga 😌
@muhammedbasil8517
@muhammedbasil8517 2 года назад
😮😮😮
@sarajans8487
@sarajans8487 2 года назад
Ano ningalkku malayalam engane ariyaam 🌝🤔
@kootukaran7217
@kootukaran7217 6 месяцев назад
അഫ്ലൂ പറഞ്ഞത് സത്യണോ
@aniladhanesh2584
@aniladhanesh2584 2 года назад
മരണം ആണ് എന്നെ ഏറ്റവും അതിശയപ്പെടുത്തിയത് 😄
@user-cu8cz9me7w
@user-cu8cz9me7w 2 года назад
കാലവും ലോകവും മാറും അതിൽ നമ്മളും മാറണം 😄
@AFWORLD
@AFWORLD 2 года назад
🖤
@kichukazrod452
@kichukazrod452 2 года назад
3022 ആവുമ്പോൾ ഭൂമി ഉണ്ടെങ്കിൽ ഭാഗ്യം 😂
@ShibinrajsKichus
@ShibinrajsKichus Месяц назад
12:48 ഈ.. Scene വളരെ അധികം ഇഷ്ട്ടപെട്ടു...
@vastify1
@vastify1 2 года назад
Emotions control പറ്റി ഒരു movie തന്നെ ഉണ്ട്. Movie name: Spider Head
@ebinm.v2621
@ebinm.v2621 2 года назад
3022ലിൽ നിന്ന് 2022ലേക്‌ വന്നു ശുഭം 😊😊
@footnheart1953
@footnheart1953 2 года назад
Aflu wow no words what a presentation
@obcreationz791
@obcreationz791 2 года назад
അതിന് മുന്നേ നമ്മുടെ ലോകം അവസാനിച്ചാലോ 🙂
@crownff7815
@crownff7815 2 года назад
Broyuda ee type video ann poli wait, for it
@cgjoel
@cgjoel 2 года назад
ഹ ഞാൻ എല്ലാം കണ്ടിട്ട് വന്നതാ, Avengers endgame le time travel ചെയ്ത് എല്ലാം കണ്ട് തൃപ്തി ആയി😌
@ajfreestyle2006
@ajfreestyle2006 2 года назад
😹😹
@ankich7266
@ankich7266 2 года назад
😂
@fathimajan9421
@fathimajan9421 2 года назад
അടുത്ത വീഡിയോ kate yup നെ കുറിച്ചായിരുന്നെങ്കിൽ നന്നായിരിക്കും ❤️❤️
@user-dr7xt2oz4i
@user-dr7xt2oz4i 2 года назад
Yes
@ibrahimbdk3193
@ibrahimbdk3193 2 года назад
Yes
@user-rc5ob2br9m
@user-rc5ob2br9m 2 года назад
Bro brode videos ellam njan kanarund enikk bayangare ishtam an brode videos kanan oru hi tharooo bro 😊
@Stoictrails369
@Stoictrails369 2 года назад
Last parannjath njan munb thanne imagine cheythittundayirunnu.😃
@JACK-jt6oi
@JACK-jt6oi 2 года назад
3023 il കാണുന്നവരുണ്ടോ
@newfilms7300
@newfilms7300 2 года назад
Und
@sixthgear9293
@sixthgear9293 2 года назад
അപ്പോയെങ്കിലും കേരളത്തിലെ റോഡുകൾ ടാർ ഇട്ടതായിരിക്കുമോ.......
@AkshayKumar-rf5fo
@AkshayKumar-rf5fo 2 года назад
😂😂😂
@sreedharank9854
@sreedharank9854 2 года назад
Big fan of you bro.🙂🙏🏻.simple and elegant presentation style..🤩👍
@mhdsuhaib9187
@mhdsuhaib9187 2 года назад
1000 years kazhiyumbo ee world thanne oru memories ayit mariyit undakum athan fact💯 (ee world end)
@user-zf9rc1tv1d
@user-zf9rc1tv1d 2 года назад
"Ai is far more dangerous than nuke" _Elon musk_
@musicaltracks4218
@musicaltracks4218 2 года назад
1000 years inni bhoomi undavoo avo... Any Suggestions..🙂
@__-xw6kh
@__-xw6kh 2 года назад
Point🤍
@Mallu_Viber
@Mallu_Viber 2 года назад
Offcource undakum
@vijayfn2
@vijayfn2 2 года назад
Verum 80laksham manikkoor mathy 1k year avum pettann aavum
@musicaltracks4218
@musicaltracks4218 2 года назад
@@vijayfn2 najn Indavilla nthayalm
@vijayfn2
@vijayfn2 2 года назад
@@musicaltracks4218 athin manushyan 100kollam alle ollu 1000year kazhinj 3000il varunnavar 3100il undavila
@Cinemedia2023
@Cinemedia2023 2 года назад
Alfu sthiram ee background mathi powli💥💥💥💥🖤
@rahul.r6839
@rahul.r6839 2 года назад
സത്യം പറഞ്ഞാൽ ഇവിടെ മനുഷ്യന് ഒരു പണിയും ഇല്ലല്ലേ 😂😂😂😂
@suneerkunnummal4989
@suneerkunnummal4989 2 года назад
ഇതൊക്കെ കാണാൻ 1000വർഷം ഒന്നും പിന്നീടേണ്ടിവരില്ല ചുരുങ്ങിയത് 200വർഷം മതിയാവുമെന്നാണ് എന്റെ ഒരു ഇത്
@muhammedpuliyankoodan8380
@muhammedpuliyankoodan8380 2 года назад
മണിക്കൂറിന്റെ വേഗതയിൽ ആയിരിക്കും ദിവസങ്ങൾ കടന്ന് പോകുക
@vijayfn2
@vijayfn2 2 года назад
@@muhammedpuliyankoodan8380 80laksham manikkoor mathy 1k year avum
@Nasrin5049
@Nasrin5049 2 года назад
Enikk aa kalath jeevichal mathi😌😌 Off paniyonnum edkkand....vallatha jaathi😪😪😪
@hopless_boi__
@hopless_boi__ 2 года назад
മടി അത്ര നല്ലതല്ല 🤣🤣🤣
@nadiyathoufe7036
@nadiyathoufe7036 2 года назад
Black background aanu super....🤗🤗
@one-minutecrafts9756
@one-minutecrafts9756 2 года назад
Ante presentation soopara tta😘😘
@as2editsff627
@as2editsff627 2 года назад
athokke onn explore cheyyan pattillallow enn alochikkumboo😓
@Vaishnav658
@Vaishnav658 2 года назад
കേരളത്തിലെ റോഡുകളിൽ എന്തെങ്കിലും മാറ്റം വരുമോ? 😂
@xxxtentaction14
@xxxtentaction14 2 года назад
അത്‌ സംശയം ആണ് 😄
@Dhanalekshmi-ob9ev
@Dhanalekshmi-ob9ev 2 года назад
🤣😅
@sanu768
@sanu768 2 года назад
Eghanathe videos anu enikke ishttam😇🥰
@vivektorres8693
@vivektorres8693 Год назад
ബ്രോ..ലോകാവസാനത്തെ കൊറച്ച് interesting ആയ ഒരു വീഡിയോ ചെയ്യാമോ
@prodamu378
@prodamu378 2 года назад
1000 വർഷം കഴിയുമ്പോൾ ഉള്ള മനുഷ്യർക്ക് ഈ വീഡിയോ കാണാൻ സാധിക്കട്ടെ 🙂❤️
@joelrobert5333
@joelrobert5333 2 года назад
😁👍
@safwanytb8875
@safwanytb8875 2 года назад
അത് കാണണമെങ്കിൽ നമുക്ക് ഇനി 1000 വയസ്സ് പ്രായമാവണം.100 വർഷംവരെ ജീവിക്കുമെന്ന് ഉറപ്പില്ല പിന്നെങ്ങനെയാണ് 1000 varsham😄
@panelids4242
@panelids4242 2 года назад
Ishwaraaa ippo onnum ennee kollalleee😂😂😂
@fasmirhavas9554
@fasmirhavas9554 2 года назад
ഈ കോലത്തിൽ പോകുകയാണെകിൽ 1000വർഷങ്ങൾക് ശേഷം മനുഷ്യജീവി ഈ ഭൂമിയിൽ ഉണ്ടാകോ എന്നുള്ളത്തും സംശയം ആണ്..
@fasmirhavas9554
@fasmirhavas9554 2 года назад
🥴
@user-xy9pd8cq3o
@user-xy9pd8cq3o 2 года назад
AFLU BRO എനിക്ക് TIME MACHINE വേണ്ടി വരും URGENT🔥😁🚩
@safwanytb8875
@safwanytb8875 2 года назад
കടയിലുണ്ട് 10 രൂപക്ക് 2😂
@LVrJ100
@LVrJ100 2 года назад
ആർട്ടിഫിഷ്യൽ ബിയോസ്‌ഫിയർ ഒക്കെ അപ്പോഴേക്കും പഴഞ്ചൻ ടെക് ആയിരിക്കും. നമ്മുടെ മാട്രിക്സ് പോലെ ഉള്ള സിമുലേഷൻ അപ്പോൾ ഉണ്ടായിരിക്കും. ഇൻസെപ്ഷൻ മൂവിയിൽ ഉള്ള ടെക്നോളജി വന്നിരിക്കും. ഇതൊക്കെ മനുഷ്യൻ തമ്മിൽ തല്ലാതിരുന്നാൽ മാത്രമേ സംഭവിക്കുകയുള്ളൂ.
@FF_PRANAV_YT
@FF_PRANAV_YT 2 года назад
മുല്ലപെരിയാർ നെക്കുറിച്ചു video idamo
@2331.
@2331. Год назад
Bhoomi athu vare ondel kollam😌🙌
@sujithsv4076
@sujithsv4076 2 года назад
ഭൂമിക്ക് ആദി ഉണ്ടെങ്കിൽ അന്ത്യവും ഉണ്ട്😭😭😭😭
@dudesthug4611
@dudesthug4611 2 года назад
Apoyekum bhoomi avasaanikum 🥀🙌🏻
@jijufrancis2282
@jijufrancis2282 2 года назад
3022 റോഡ് കുഴി അടക്കുന്ന കേരളം..
@Dhanalekshmi-ob9ev
@Dhanalekshmi-ob9ev 2 года назад
അപ്പോ മനുഷ്യൻ എന്നത് വെറുമൊരു പാവയാകുമല്ലോ അവിടെ.🙂
@tikitakaefootball2388
@tikitakaefootball2388 2 года назад
ബ്ലാക്ക് ആയിരുന്നു നല്ലത് 🖤
@general3509
@general3509 2 года назад
1000 വർഷം കഴിഞ്ഞു ഇന്ത്യയുടെ population എത്ര ആകും?
@endiend3046
@endiend3046 2 года назад
😱😱
@CR_SHOT_360
@CR_SHOT_360 Год назад
TIME MACHINE??????
@musaviiiyy
@musaviiiyy 2 года назад
Almost 2 million guysss keep supporting this story teller❤️
@DarkStar848
@DarkStar848 2 года назад
1950 ഇൽ നിന്നു ചിന്തികുമ്പോൾ 2022 ഫ്ലയിങ് കാർസ് .ഇതൊക്കെ നടന്നാൽ നടന്നു എന്നു പറയാം....🤣🤣🤣🤣
@Achu____9572
@Achu____9572 2 года назад
ഇക്കയുടെ പ്രെസെന്റെഷൻ രീതിയാണ് കൂടുതൽ ഇഷ്ട്ടം...!🙌🖤💫
@rishik9769
@rishik9769 2 года назад
1000 വർഷത്തിനു ശേഷം മുല്ലപെരിയാർ അവിടെ തന്നെ ഉണ്ടാവുമോ😯
@akhilesha2230
@akhilesha2230 2 года назад
Af world horror story venam
@rwjarrows4201
@rwjarrows4201 2 года назад
ഇ വീഡിയോ കാണാൻ ആ കലകടത്തിൽ എന്റെ മകൻ ഉണ്ടാവും aflu uyru❤️❤️❤️
@sunilnp6290
@sunilnp6290 2 года назад
nice content bro start to end varee interesting airunnu...💕
@RrrrrrrraappMoNsTerrRrr
@RrrrrrrraappMoNsTerrRrr 2 года назад
Cheattan ബഹിരാകാശത്തു ആണോ താമസം🤪 Background😂😂
@unnikrishnankm4784
@unnikrishnankm4784 2 года назад
Wow super 👌🏻 Waiting for this video 🎉
@mallucrazy
@mallucrazy 2 года назад
3022 ഈ video കാണുന്നവർ ഉണ്ടോ എന്നെ പോലെ 👀
@anvinsanthosh
@anvinsanthosh 10 месяцев назад
Najan😂😂
@BLACKLOVER_SOUL_OF_HEAVEN
@BLACKLOVER_SOUL_OF_HEAVEN 2 года назад
Aflu puliyaatto 😄
@SFMOMENS
@SFMOMENS 2 года назад
Bro nice video ok big fenn
@rihanp.v
@rihanp.v 2 года назад
1000 വർഷം കഴിയുമ്പോൾ ലോകാവസാനം ഉണ്ടാവാനും ചാൻസ് ഉണ്ട്🤣🤣
@jithujoseph758
@jithujoseph758 2 года назад
1000 alla 50 varsham😐🙀
@human124
@human124 2 года назад
No way
@sudhinkrishnak6951
@sudhinkrishnak6951 2 года назад
@@jithujoseph758 no way
@Yaduhhh__
@Yaduhhh__ 2 года назад
Aflu fans present ettu🤣
Далее
2050 ലെ സ്കൂൾ 🤪
7:43
Просмотров 1,4 млн
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 6 млн
Whoa
01:00
Просмотров 33 млн
SIGMA ENVY IS UNTOUCHABLE 🔥 #insideout2
00:10
Просмотров 2,4 млн
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 6 млн