Тёмный

എല്ലാവരും ഒത്തു കൂടിയ 19 താം വർഷം.. ചെറിയ വീട്ടിലെ വലിയ കുടുംബം ഒത്തു കൂടിയപ്പോൾ 

oru naadan family
Подписаться 188 тыс.
Просмотров 87 тыс.
50% 1

#orunaadanfamily #villegelife #kerala #
#malayalam #reallife #malapuram #

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 363   
@reenaunni5786
@reenaunni5786 3 месяца назад
എത്ര സ്നേഹിച്ചാലും നന്ദി ഇല്ലാത്ത നാത്തൂമാരും ധാരാളം ഉണ്ട്
@suseelarajan7064
@suseelarajan7064 2 месяца назад
ശരിയാണ്
@suseelarajan7064
@suseelarajan7064 2 месяца назад
100%ശരിയാണ്
@kavitharajappan209
@kavitharajappan209 2 месяца назад
സത്യം 👍
@seenakp6323
@seenakp6323 2 месяца назад
Correct
@Sindhuunni-nc7kw
@Sindhuunni-nc7kw 2 месяца назад
Correct👍👍👍👍
@leesymool2522
@leesymool2522 2 месяца назад
പൊന്നിൽ കുളിപ്പിച്ചാൽ നാത്തൂന്മാരെ ഇഷ്ടമില്ല ഇവിടുത്തെ സ്നേഹം കാണുമ്പോൾ കൊതിയാകുന്നു❤❤ ഇന്നത്തെ കാലത്ത് നാത്തൂൻ മാർക്ക് സ്നേഹമില്ല എന്തോ ആങ്ങളയുടെ അടുത്തോട്ട് വലിഞ്ഞു കയറി വന്നതുപോലെ നോട്ടവും ഭാവവും കുശുമ്പും ഇന്നത്തെ കാലത്ത്
@radhasajeevan2976
@radhasajeevan2976 9 дней назад
പുതിയ വീടിന്റെ പേര് സ്നേഹ വീട് എന്ന് ഇട്ടാൽ മതി..കേട്ടോ..😊സൂപ്പർ കുടുംബം ഇനി എന്ത് വേണം നിങ്ങൾക്ക്..ഏറ്റവും വലിയ സബത്ത് നല്ലത് കുടുംബമാണ് മോളേ...അതിൽ ഭാഗ്യവതി..❤
@purshothamanpurushothaman8096
@purshothamanpurushothaman8096 2 месяца назад
ഈ സ്‌നേഹം എല്ലാ കാലവും നില നിൽക്കട്ടെ.. ആശംസകൾ
@kavith758
@kavith758 Год назад
അടുത്ത വർഷം എല്ലാരും കൂടുമ്പോഴേക്ക് പുതിയ വീടും സൗകര്യങ്ങളും ഒക്കെ ഉണ്ടാവട്ടെ. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤
@orunaadanfamily6517
@orunaadanfamily6517 Год назад
ഈ വാക്കുകൾ മതി 🙏🙏🙏🙏❤️❤️❤️❤️❤️❤️
@thanajmaan
@thanajmaan Год назад
ആമീൻ.. നല്ല ഒരു വീട് പെട്ടെന്നു ആവട്ടെ
@kevinscaria8942
@kevinscaria8942 Год назад
ചേച്ചി നിങ്ങളെ എല്ലാവരെയും എനിക്ക് ഒത്തിരി ഇഷ്ടമായി നല്ല വീഡിയോയാണ്❤❤❤❤
@rajeenavv1236
@rajeenavv1236 3 месяца назад
അടിപൊളി ഫാമിലി ❤എന്തൊരു സ്നേഹം എല്ലാവരും ennum ithu പോലെ ആവട്ടെ
@Sureshkumar-wi8fr
@Sureshkumar-wi8fr 2 месяца назад
അമ്മയുടെ അതേ ചിരി ആണ് വീട്ടിൽ ഉള്ളവർക്ക് എല്ലാം മനസ്സ് നിറഞ്ഞു സന്തോഷം ആയി 🙏🙏💞💞
@PraveenPraveen-tq6ro
@PraveenPraveen-tq6ro Год назад
ചെറിയ വീട്ടിലെ വലിയ സന്തുഷ്ട കുടുംബം എല്ലാവരെയും വളരെ ഇഷ്ടമായി കേട്ടോ വലിയ പരിപാടി ആണല്ലോ എന്തായാലും നമ്മളെ കൊതിപ്പിച്ചു അച്ഛമ്മ നല്ല സന്തോഷത്തിൽ ആണല്ലോ സൗദിയിൽ നിന്നും കണ്ണൂർക്കാരൻ
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️❤️❤️❤️❤️❤️❤️
@resmibinil7907
@resmibinil7907 2 месяца назад
അമ്മയുടെ നിഷ്കളങ്കമായ ആ ചിരി ഉണ്ടല്ലോ അത് മാത്രം മതി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@reenaunni5786
@reenaunni5786 3 месяца назад
സ്നേഹത്തിന്റെ കാര്യത്തിൽ അംബാനിയെക്കാൾ സമ്പന്നരാണ്
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏🙏
@devusdairy9022
@devusdairy9022 Месяц назад
ഇതുപോലുള്ള ഒരു കുടുംബം തന്നെയാണ് ഷിജിയുടെ ഈ വീഡിയോ എല്ലാം കാണുമ്പോൾ എനിക്ക് അതാണ് ഓർമ്മയിൽ. ഇതുപോലുള്ള നാത്തൂൻ ആണ് എനിക്ക്.
@akshith6500
@akshith6500 Год назад
ഹായ് ചേച്ചി . എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം . ചേച്ചിമാർ 2 പേരും സുന്ദരികൾ ഒത്തിരി ഇഷ്ടം🥰🥰🥰🥰🥰. എല്ലാവരും ഒത്തുകൂടുമ്പോൾ അതൊരു വല്ലാത്ത സന്തോഷമാണ് എന്നു ഈ സന്തോഷം ഉണ്ടാവട്ടെ ഒത്തിരി സ്നേഹത്തോടെ ചുങ്കത്തറയിൽ നിന്നും സുനി ഷിബു🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ.. മുത്തുമണി 👍❤️❤️❤️
@shabari401
@shabari401 2 месяца назад
എല്ലാ കാലവും ഈ സ്റ്റേ ഹം നിലനിർത്തണം❤❤❤
@SmithaSmitha-y4u
@SmithaSmitha-y4u 2 месяца назад
എന്ത്‌ ഇഷ്ടം ആ ഷിജി യെയും കുടുംബത്തിനെയും കാണാൻ 👍നല്ലത് വരട്ടെ ഭഗവാനെ
@fousiyasaji6839
@fousiyasaji6839 Год назад
കണ്ണിന് കുളിർമ നൽകുന്ന വീഡിയോ, ഒരുപാട് ഇഷ്ട്ടം 😍
@orunaadanfamily6517
@orunaadanfamily6517 Год назад
😍😍😍😍❤️❤️❤️
@jayarani4257
@jayarani4257 18 дней назад
ഷിജി നിങ്ങളെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@suseelarajan7064
@suseelarajan7064 2 месяца назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് നിങ്ങളുടെ വൃത്തി. വീടും പരിസരവും നല്ല വൃത്തി ഉണ്ട്. പിന്നെ നാത്തൂന്മാരുടെ സ്നേഹം. നിങ്ങൾക്ക് ഇല്ല നന്മ കളും ഉണ്ടാകും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🙏♥️♥️♥️
@Gamer777yt44
@Gamer777yt44 10 месяцев назад
ഒരുപാട് സന്തോഷം ആയി ഈ വീഡിയോ കണ്ടപ്പോൾ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🥰
@thanajmaan
@thanajmaan Год назад
മോന്റെ നാത്തൂന്മാർ നല്ല അടിപൊളി ആണല്ലോ. സാധുക്കൾ ആണല്ലോ. അമ്മേടെ പോലെ തന്നെ പാവത്തങ്ങൾ ആണെന്ന് തോനുന്നു. ഷിജിക് നല്ല ഭാഗ്യം ഉണ്ട്. ഷിനിയമം നല്ല കുട്ട്യാ.. എല്ലാവരേം ആയി നല്ല രീതിയിൽ ആണല്ലോ... സന്തോഷായി ഇരിക്കുന്നു എപ്പോളും.❤
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ... ഡിയർ ❤️❤️❤️❤️🥰🥰🥰🙏🙏🙏
@babukv867
@babukv867 Год назад
അളിയൻ മാർ ആയ ഇങ്ങനെ വേണം നല്ല സ്പോർട്ട് ❤❤❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
👍👍👍🥰🥰🥰🥰🥰🥰🥰😍
@sherjadkilimanoor1858
@sherjadkilimanoor1858 Год назад
അമ്മക്ക് നല്ല സന്തോഷം ഉണ്ട് മക്കൾ വന്നപ്പോൾ ❤അത് കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷം ആയി ❤❤❤👍👍എന്നും ഇത് പോലെ ആകട്ടെ ❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
🙏🙏🙏❤️❤️❤️❤️❤️
@VINAYAK_CK
@VINAYAK_CK Месяц назад
നല്ല അമ്മ വീടിൻറെ ഐശ്വര്യ മാണ്
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Год назад
ഇന്ന് ഞായറാഴ്ച, നല്ലൊരു വിരുന്ന് ഒരുക്കിത്തന്നതിന് നന്ദി, ഈ സന്തോഷം തന്നെയാണ് ഈ കുടുംബത്തിന്റെ ഐശ്വര്യം, ഈ വീഡിയോ കാണുന്നവരിലേക്ക് ആ സന്തോഷം എത്തിക്കുന്നതിലുടെ കാണുന്ന എല്ലാപേരും ഹാപ്പിയാണ്. 🎉🎉🎉🎉🎉🎉
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്സ് ഏട്ടാ... 😍😍😍🙏🥰🥰🥰
@sreedaranpullara583
@sreedaranpullara583 Год назад
ഹായ് ഷിജി 2 നാത്തൂൻ മാരെയും കാണാൻ എന്ത് ഭംഗി യാണ് 🥰🥰ഒരുപാട് ഇഷ്ടം
@orunaadanfamily6517
@orunaadanfamily6517 Год назад
🥰❤️❤️❤️
@sarithajayan6827
@sarithajayan6827 Год назад
ഞങ്ങൾക്കും സന്തോഷമായി, Super family... God bless you❤️❤️❤️😊
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ... 😍😍🙏🙏🥰🥰🥰🥰👍
@remaraveendren-ez5vu
@remaraveendren-ez5vu Год назад
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ അടുത്ത വർഷമാകുമ്പോഴേകും വീട് ആവട്ടെ
@orunaadanfamily6517
@orunaadanfamily6517 Год назад
🙏🙏🙏🙏🙏🙏❤️❤️❤️
@sainaayna5255
@sainaayna5255 Год назад
ഹായ് ഷിജി എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം
@orunaadanfamily6517
@orunaadanfamily6517 Год назад
🙏🙏❤️❤️❤️❤️❤️
@SummayyaKareem
@SummayyaKareem Год назад
മക്കൾ അമ്മയെ പോലെ തന്നെ super
@orunaadanfamily6517
@orunaadanfamily6517 Год назад
🥰🥰🥰🥰🥰🥰
@user-to7pb6qw4r
@user-to7pb6qw4r 2 месяца назад
എനിക്കൊത്തിരി ഇഷ്ടായി സൂപ്പർ family... നല്ല അമ്മയും നാത്തു ന്മാരും... ഷിജി ഭാഗ്യവതി.... എല്ലാരും സന്തോഷമായിട്ടിരിക്ക്.... ഞാൻ ഒരു കോട്ടയംകാരിയാണ്... എന്റെ പേര് സ്വപ്ന...ഷിജിക്ക് എത്ര വയസായി... എന്റെ മൂത്ത മോനും 12 വയസായി... ഞാനും നല്ലൊരു കൂട്ടുകാരിയാകാൻ ആഗ്രഹിക്കുന്നു... എന്റെ പേര് പറഞ്ഞ് ഒരു ഹായ് പറയാമോ... എന്നെങ്കിലും ഒന്ന് കാണാൻ പറ്റുമോ❤❤
@orunaadanfamily6517
@orunaadanfamily6517 2 месяца назад
ഓക്കേ ചേച്ചി 🥰🥰🥰♥️♥️
@sunilkumarik9820
@sunilkumarik9820 Месяц назад
എല്ലാവരും കൂടിയായപ്പോൾ അടിപൊളി കലക്കി
@ajuabhiabhiajuabhiabhi2439
@ajuabhiabhiajuabhiabhi2439 2 месяца назад
സ്നേഹമുള്ള നാത്തൂന്മാർ ❤❤❤
@sugathavp7362
@sugathavp7362 9 месяцев назад
Endu Sundarikala... Nanthoonmar enikku bayankara eshtamaayi. 💞👌
@orunaadanfamily6517
@orunaadanfamily6517 9 месяцев назад
🥰❤️❤️❤️❤️
@devikkp4005
@devikkp4005 Год назад
നല്ല നാത്തൂന്മാർ ഭാഗ്യം തന്നെ ആണ് എല്ലാവരെയും കണ്ടപ്പോൾ സന്തോഷം
@PraveenPraveen-tq6ro
@PraveenPraveen-tq6ro Год назад
** ഭാഗ്യം തന്നെയാണ് പക്ഷേ" നല്ല മനസ്സ് ഉള്ളവർ ആയിരിക്കണം
@orunaadanfamily6517
@orunaadanfamily6517 Год назад
🥰❤️❤️❤️🙏
@rahithrajan8171
@rahithrajan8171 Год назад
എല്ലാരേയും കണ്ടു പക്ഷെ നമ്മടെ സന്തോഷേട്ടനെ കണ്ടില്ല... 😒 ചെറിയ വീട്ടിലെ വലിയ കുടുംബത്തിന് വലിയ നമസ്കാരം 🙏🏻🥰♥️
@orunaadanfamily6517
@orunaadanfamily6517 Год назад
❤️❤️❤️❤️❤️
@user-fh4qb8wi3l
@user-fh4qb8wi3l Месяц назад
എല്ലാവർക്കും ഹായ്
@rasheedkaruthedath8613
@rasheedkaruthedath8613 Год назад
ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടുണ്ട്
@orunaadanfamily6517
@orunaadanfamily6517 Год назад
🙏🙏❤️❤️❤️
@KrishnanDasan-qx3mt
@KrishnanDasan-qx3mt 24 дня назад
Hai nalla santhushtamaya family
@sumolpr1793
@sumolpr1793 2 месяца назад
Ente ponnow kothiyavunnoo..super unni Appam..ee Ammachiye nalla eshttamanu tto
@Hima-r8n
@Hima-r8n Месяц назад
എന്റെ നാത്തൂന്മാരും ഇങ്ങനെയാ. ഞങ്ങൾ ഒരുമിച്ചു കൂടിയാൽ പുലർച്ചെ 4മണിയൊക്കെ ആകും കിടക്കാൻ
@sreekumarkc2651
@sreekumarkc2651 Год назад
പുതിയ ആളുകളെ കാണിക്കുമ്പോൾ (അളിയൻ) അവരെ കൂടുതൽ സമയം കാണിക്കുകയും രണ്ട് വാക്ക് സംസാരിപ്പിക്കുകയും ചെയ്തൽ ഭംഗിയായി . അളിയൻ വേഴ്സസ് കൊണ്ടുവരുന്ന എന്താ മോശം എൻറെ ഭാര്യ വീട്ടിൽ ഞാനാണ് പല സാധനങ്ങളും വാങ്ങി കൊടുക്കാറ്. ഇവിടെ കുട്ടികളൊക്കെ എന്താ ക്യാമറ കാണുമ്പോഴേക്കും ഇത്ര ഭയം.അവരും നിങ്ങളെയൊക്കെ സപ്പോർട്ട് ചെയ്യേണ്ടവരല്ലേ . പുതിയ വിവാഹിതനെ വളരെ ഇഷ്ടപ്പെട്ടു.❤
@orunaadanfamily6517
@orunaadanfamily6517 Год назад
ഇവിടെ അളിയന്മാരെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കാറില്ല അതാ ഒരു മടി 🥰🥰🙏🥰👍ഏട്ടൻ വീട്ടിലില്ലാത്തത് കൊണ്ട് പറഞ്ഞതാ 😍
@KrishnanDasan-qx3mt
@KrishnanDasan-qx3mt 24 дня назад
Ammyude adipoli maramakal
@athulkrishma3127
@athulkrishma3127 Год назад
ഇന്നത്തെ വിഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആയിരുന്നു സന്തോഷിന് എത്ര സഹോദരിമാർ ഉണ്ട്
@orunaadanfamily6517
@orunaadanfamily6517 Год назад
2 എണ്ണം ❤️❤️
@bijialex4923
@bijialex4923 Год назад
Hii ഷിജി എല്ലാരും കൂടിയപ്പോൾ ഒരുപാട് സന്തോഷം ആയി അല്ലെ മുഖത്ത് കാണാം അമ്മയുടെസന്തോഷം പിന്നെ നിങ്ങളുടെ എല്ലാരേം സന്തോഷം ദൈവം എല്ലാരേം അനുഗ്രഹിക്കട്ടെ
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ.... മുത്തേ ഒത്തിരി സന്തോഷം... 🙏🙏🥰🥰🥰❤️❤️❤️
@rajeshrajesh-zc3fq
@rajeshrajesh-zc3fq 2 месяца назад
ചേച്ചി നിങ്ങളെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് ഞാനും ഒരു മലപ്പുറംകാരനാണ് എന്റെ നാട് വണ്ടൂരാണ്
@LeelaLeela-fm3bh
@LeelaLeela-fm3bh Год назад
നല്ല സന്തോഷം എല്ലാവരും ഒരുമിച്ച് വന്നപ്പോൾ അമ്മക്കും സന്തോഷമായി എനിക്കും സന്തോഷം 🥰🥰🥰🥰❤
@orunaadanfamily6517
@orunaadanfamily6517 Год назад
എല്ലാവർക്കും സന്തോഷമായി
@sruthykunju3888
@sruthykunju3888 Год назад
എല്ലാരും കൂടുമ്പോ അത് ഒരു സന്തോഷം ആണ് ചേച്ചി. Happy ആയി ഇരിക്കു എല്ലാരും..എല്ലാർകും ഒരു hyy🥰🥰🥰
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ... 😍😍😍😍😍
@pvsubair6140
@pvsubair6140 3 месяца назад
Allavareyum kandadil sandosham❤❤❤
@KrishnanDasan-qx3mt
@KrishnanDasan-qx3mt 24 дня назад
Enthu nalla family
@amisvlogs6209
@amisvlogs6209 Месяц назад
ഞാൻ പുതിയ സബ്സ്ക്രൈബർ ഇപ്പോൾ എന്റെ പരിപാടി നിങ്ങളുടെ വീഡിയോ ഇരുന്നു കാണലാണ്❤
@KrishnanDasan-qx3mt
@KrishnanDasan-qx3mt 24 дня назад
Shijyde smile adipoli
@shalimg2983
@shalimg2983 Год назад
Shijeee...Amma unniyappam kanichappol vayil vellam vannu...Enikum thaaa ...kurachu❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
🙏😄😄🥰🥰🥰🥰
@user-oy2sr1he7w
@user-oy2sr1he7w 2 месяца назад
Ethra innocent ayettanu samsarikkunnath
@orunaadanfamily6517
@orunaadanfamily6517 2 месяца назад
🥰🥰
@Febin-og8lf
@Febin-og8lf Год назад
Ellavareyum kanan pattiyathil nalla santhosham
@orunaadanfamily6517
@orunaadanfamily6517 Год назад
😍😍😍😍
@jabeenaaskitchen3575
@jabeenaaskitchen3575 Год назад
അമ്മൻടെ സന്തോഷം കണ്ടപ്പോ 👌😍. മക്കളെ ഓകെ ഒരുമിച്ച് കാണുകല്ലേ
@orunaadanfamily6517
@orunaadanfamily6517 Год назад
🥰❤️❤️❤️❤️
@HashimHashim-po8cm
@HashimHashim-po8cm Месяц назад
എപ്പോഴും ചിരിച്ചു നിൽക്കുന്ന അമ്മ
@jishajisha5754
@jishajisha5754 Год назад
എല്ലാവരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്സ് മുത്തേ 😍👍🥰
@sunilkumarik9820
@sunilkumarik9820 Месяц назад
പിന്നെ എനിക്കും കൂടി ഒരു ഹായ് പറയണേ
@aswinsminiature448
@aswinsminiature448 Год назад
Shiji kadd thudagnollu othiri sandhom kandit unniyapam kadit kothiyava shiji❤❤❤.alladum usharayille...mazhaum lla bagyam lle adhayalum ok usharayii❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
അതെ ചേച്ചീ... ഇങ്ങള് വരൂ ഒരു ദിവസം എന്നിട്ട് നമുക്ക് ഉണ്ണിയപ്പവും ചിക്കനും ഒക്കെ ഉണ്ടാക്കാം... 👍🥰🥰
@DhanyaSuresh-x9m
@DhanyaSuresh-x9m Месяц назад
Ella ammamarkum makkal vannal happya
@valsalajiju4208
@valsalajiju4208 Год назад
ഷിജി എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️❤️
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ.. ചേച്ചീ
@sindhumolz9460
@sindhumolz9460 Месяц назад
സൂപ്പർ❤️
@ayshahassan3207
@ayshahassan3207 Месяц назад
ഇത് സാധാ ചോറ് വെയ്കുന്ന് പാത്രത്തിൽ ആണോ നൈ ചോറ് വെക്കുന്നത് വട്ട ചെമ്പിൽ അല്ലെ നല്ലത്
@vinayanvinu5620
@vinayanvinu5620 2 месяца назад
God bless ningale eallavareyum❓😍❤️😃
@jishajisha5754
@jishajisha5754 Год назад
എല്ലാവർക്കും നമസ്കാരം ചേച്ചി സുഖമായി ഇരിക്കും ❤️🥰
@orunaadanfamily6517
@orunaadanfamily6517 Год назад
🥰🥰🥰🥰🥰❤️❤️❤️❤️t
@KrishnanDasan-qx3mt
@KrishnanDasan-qx3mt 24 дня назад
Hai shiji lovely family
@LeoTheDog41
@LeoTheDog41 Год назад
20th വാർഷികം (ആണ്ട് ) പുതിയ വീട്ടിൽ എല്ലാ സൗകര്യങ്ങളോടും കൂടി ആയിരിക്കാൻ പ്രാർത്ഥിക്കുന്നു
@orunaadanfamily6517
@orunaadanfamily6517 Год назад
ഒരുപാട് ഒരുപാട് സന്തോഷം... 🙏🙏🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ.. 🥰
@Rudhra302
@Rudhra302 Год назад
എല്ലാവരും സന്തോഷം തോടെ ഇരിക്കുന്നു 👍🙏
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️❤️❤️
@niflac.v2087
@niflac.v2087 10 месяцев назад
Mashallah ❤😂
@messineymar-ii6er
@messineymar-ii6er Год назад
Orupadu sathosham thonni. Ellavarum othukudeyapoal ammayude mugathe sathosham 🥰🥰🥰💓💓♥️♥️
@orunaadanfamily6517
@orunaadanfamily6517 Год назад
🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@geetharajeevgeetha9418
@geetharajeevgeetha9418 Год назад
Hai shigi veedinte valippamalla avidillavarude santhosham aanu valuthu pratheykichum ammayude adutha varsham puthiya veettil koodan parisusha amma anigrahikkatte❤❤❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ.... ചേച്ചി... 👍🥰🥰🥰❤️❤️❤️❤️❤️
@anooppg6135
@anooppg6135 Год назад
കുറച്ചു ദിവസംആയി കാണാൻ പറ്റിയില്ല കുറച്ചുതിരക്കായി ഇനി കാണാം എല്ലാ വിഡിയോ
@orunaadanfamily6517
@orunaadanfamily6517 Год назад
താങ്ക്യൂ... ഏട്ടാ 🙏👍👍👍❤️
@ushashivadas7157
@ushashivadas7157 9 дней назад
Siji arukum varian samakanle
@user-st6br1yt5r
@user-st6br1yt5r Год назад
എന്ത് രസം ആണ് നിങ്ങളുടെ ഫാമിലി എനിക്ക് ഒരു മെമ്പർഷിപ്പ് തരുമോ
@orunaadanfamily6517
@orunaadanfamily6517 Год назад
ഇങ്ങള് വരി ഇവിടെ നല്ല രസമാണ് 🥰❤️❤️❤️
@rsgamerff4443
@rsgamerff4443 Год назад
ഈ സ്നേഹവും സന്തോഷവും എന്നും ഉണ്ടാവട്ടെ. ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്. Subscrib ചെയ്തു ട്ടോ.
@orunaadanfamily6517
@orunaadanfamily6517 Год назад
ഓക്കേ.. മുത്തേ 🙏👍🥰🥰
@shareefkuttav6325
@shareefkuttav6325 2 месяца назад
. ഹായ് േചാച്ചി എല്ലവരെയും ഒരുമ്മി ചുകണ്ടു
@binubindumon
@binubindumon Год назад
ഇന്നലെ എനിക്ക് വീഡിയോ കാണാൻ പറ്റിയില്ല ഷിജിയെ... ആഹാ എല്ലാരും എത്തിയോ.. അമ്മയുടെ മുഖത്തു ഉള്ള സന്തോഷം കണ്ടോ എല്ലാരും ഒന്നിച്ചുള്ള പാചകം അടിപൊളി ആണ് 😘😘😘
@orunaadanfamily6517
@orunaadanfamily6517 Год назад
🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sulaigasulaiga7353
@sulaigasulaiga7353 2 месяца назад
ചേച്ചി ഇഷ്ടം ആണ് രണ്ടും
@bincy8509
@bincy8509 2 месяца назад
Naathoon ennu vilikaathe chechi ennu vilichoode
@haseenakooliyodan8213
@haseenakooliyodan8213 Год назад
നാത്തൂന്മാരോട് ഷിജി നിൽക്കുന്ന രീതി അവരുടെ ചിരിയിൽ ഉണ്ട്. അത് ഷിജിയുടെ കഴിവ് തന്നെയാണ്. എനിക്കും മൂന്നു നാത്തൂന്മാരുണ്ട്. പക്ഷെ ഞാൻ ഗൾഫിൽ ആണ്
@orunaadanfamily6517
@orunaadanfamily6517 Год назад
ഗൾഫിൽ ആണ് ലെ നാട്ടിൽ എവിടെയാ
@abdulgafoor3572
@abdulgafoor3572 Год назад
നല്ല അമ്മ. എല്ലാ വരും സൂപ്പർ.
@orunaadanfamily6517
@orunaadanfamily6517 Год назад
🥰❤️❤️❤️❤️❤️
@vipinvinay1844
@vipinvinay1844 Год назад
ഇങ്ങനെ എല്ലാരും ഉള്ള വീഡിയോ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം,.. എന്ന് ഒരു കൂട്ടം സൗദി പ്രവാസി സഹോദരങ്ങൾ
@orunaadanfamily6517
@orunaadanfamily6517 Год назад
എല്ലാക്കൂട്ടുകാർക്കും 🙋🏻‍♀️....... ഡിയർസ്..... 😍😍😍😍😍
@rasheedkaruthedath8613
@rasheedkaruthedath8613 Год назад
കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം
@orunaadanfamily6517
@orunaadanfamily6517 Год назад
🙏🙏🙏❤️❤️❤️
@jibyjayan1767
@jibyjayan1767 Год назад
Allavaraum sundharan marum sundharimarum anallo 😊 allavaraum kandathil valara santhosam ❤
@orunaadanfamily6517
@orunaadanfamily6517 Год назад
❤️❤️❤️❤️❤️❤️
@SleepyDragon-mi9iq
@SleepyDragon-mi9iq 2 месяца назад
Nalla nattunmar😊
@thamil.838
@thamil.838 Год назад
നല്ല സന്തോഷം ഉള്ള കുടുംബം 👍
@orunaadanfamily6517
@orunaadanfamily6517 Год назад
🥰🥰🥰🥰🥰
@majeedvk-tk6ie
@majeedvk-tk6ie Год назад
ഈ സ്നേഹം എന്നും നിലനിർത്തട്ടെ
@orunaadanfamily6517
@orunaadanfamily6517 Год назад
🙏🙏🙏👍🥰🥰
@dhanalakshmiv1520
@dhanalakshmiv1520 Год назад
Ammaye kandathil santhosham.aniyane kanichillalo wif neyum kanichilla
@orunaadanfamily6517
@orunaadanfamily6517 Год назад
അനിയൻ ക്യാമറക്കു മുന്നിൽ വരൂല മടിയാ.. പിന്നെ അവന്റെ വൈഫ്‌ വന്നില്ല.. 👍
@momandmevolgsbyanjubabu9813
മക്കളെല്ലാവരും വന്നപ്പോൾ അമ്മക്ക് 🥰 നല്ല happy aayallo😍😍😍
@orunaadanfamily6517
@orunaadanfamily6517 Год назад
😍😍😍😍😍
@DhanyaSuresh-x9m
@DhanyaSuresh-x9m Месяц назад
Nalla soapinga alle shiji😀
@mumthasmuthu2798
@mumthasmuthu2798 Год назад
Avelk yenda vayyayka hus vaarikodukkuned kandu food❤👍. Sandosham kanditt nannayi aggana venam pinna yenda yellarum Happy allayo adu madi❤❤❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
ഇപ്പോൾ ഗർഭിണി ആണ് ഓള് ഭക്ഷണം കഴിഞ്ഞില്ല അതാ അവൻ വാരി കൊടുക്കുന്നത് എന്നും അങ്ങനെ തന്നെ
@mumthasmuthu2798
@mumthasmuthu2798 Год назад
Ohh👍💓💕
@Rukksana83
@Rukksana83 Год назад
Ningale video ഒരുപാട് ishttamaanu
@orunaadanfamily6517
@orunaadanfamily6517 Год назад
🙏🙏👍🥰🥰🥰🥰
@farsanashafeeq3723
@farsanashafeeq3723 Год назад
എല്ലാവരും ഉണ്ടാവുമ്പോൾ നല്ല രസമാ 🤗🤗😍😍🥰🥰❤️💖
@orunaadanfamily6517
@orunaadanfamily6517 Год назад
പിന്നെല്ലാതെ.... 😍🥰🥰❤️
@sudhagopi3629
@sudhagopi3629 Год назад
Ellaverum orumichlla oru vlog Kattithana shji oru big hai
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️❤️❤️❤️
@orunaadanfamily6517
@orunaadanfamily6517 Год назад
🙏❤️❤️
@aswinsminiature448
@aswinsminiature448 Год назад
Amma othiri sandhathilan lle😂❤❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
👍👍🥰🥰🥰മക്കളും മരുമക്കളും പേരമക്കളും എല്ലാം വന്നതിന്റെ സന്തോഷം ആണ് 😄😍😍😍
@DLS_GAMER_YT_
@DLS_GAMER_YT_ Год назад
Adipoli family
@orunaadanfamily6517
@orunaadanfamily6517 Год назад
🥰🥰🥰🥰
@nikhilp8185
@nikhilp8185 2 месяца назад
സൂപ്പർ ഫാമിലി❤❤❤
@user-ty9yd5uu1o
@user-ty9yd5uu1o Месяц назад
സന്തോഷം❤❤❤❤
@muhsinamoozhikkal2242
@muhsinamoozhikkal2242 Месяц назад
അമ്മക്ക് എത്ര മക്കള
@ushasreedharan9487
@ushasreedharan9487 Год назад
Njangalum ende veettil poyalu inganethayanu achan cheruprayathilthane marichualle pavam amma🥰🥰
@orunaadanfamily6517
@orunaadanfamily6517 Год назад
❤️❤️❤️❤️😌
@DhanyaSuresh-x9m
@DhanyaSuresh-x9m Месяц назад
Ente veettil chennal enika kitchen duty
@benny8001
@benny8001 Год назад
Amma happy ❤❤
@orunaadanfamily6517
@orunaadanfamily6517 Год назад
🥰❤️❤️❤️❤️
Далее