4 lakhs is additionally given. 10 lakhs is what was given for construction. Land acqusition money is also not calculated. Also where is your source that 14 lakhs is the amount being spend on for all bus stops?
ദുരുതാശ്വാസനിധി സർക്കാരിന്റെ പണമാണോ.. എത്രയോ മഹാന്മാരായ ആളുകൾ കൊടുത്ത ലക്ഷങ്ങൾ അല്ല കോടികൾ കൊടുത്ത ഫണ്ടാണ് അത്.. അതെങ്ങനെ സർക്കാരിന്റെ വകയാവുന്നത് റിപ്പോർട്ടറെ...
തെറ്റായ ധാരണ ആണ്, CMDRF പൊതു ജനങ്ങൾ വഴി സമാഹരിക്കുന്നത് 10 % മാത്രം ബാക്കി പൊതു ബഡ്ജറ്റ് നിന്ന് വർഷ വർഷം മാറ്റി വെക്കുന്നതാണ്, തെറ്റിദ്ധരിപ്പിക്കാതെ ഇരിക്കുക
ഫെഡറൽ ബാങ്ക് 33 വീടുകൾ ആണ് കോയ..പിന്നെ നിന്റെ കാന്തപുരം ഒരു 14 വീടിനു 2 കോടി മുടക്കി ട്ടുണ്ടാവും.. അതിൽ കൂടുതൽ മുഖ്യമന്ത്രി യുടെ ദുരിധശ്വാസ നിധിയിൽ കൊടുത്ത ഒരുപാട് ഹിന്ദു ക്കളുടെ പേര് കാണാൻ പറ്റും... കോയാ.. ഇനി ഫെഡറൽ ബാങ്ക് ന്റെ തലപ്പത്തുള്ളത് ആരാണ് കോയാ... കോയകൾ ഒരുവിധം നിന്നെ പോലെ തന്നെ ഊളകൾ ആണ്...
4 lakh acre undayirunna wqf board ne inne 8 lakh acre land nde swanthamayi, ithevadanna. India maharajyam Muslims ne india de valiya oru bhagam ithonodakam koduthitund. Thirich kitunnatho, njangalk enth thannu enne.
4 ലക്ഷം സർക്കാർ കൊടുത്തു. ബാക്കി ലോൺ എടുത്തു അവർ വീടും സാധനങ്ങളും വാങ്ങി. ഒരു ദുരന്തം നടന്ന് എല്ലാം നഷ്ട്ടം ആയവർക്ക് കൊടുത്തതാണോ 4 lack. പോരാത്തതിന് സ്ഥലം കൊടുക്കാൻ മാത്രം 4 വർഷമെടുത്തു. അടിപൊളി കരുതൽ
4 lakh കൊണ്ട് ഏത് വീടാ ഉണ്ടാക്കുന്നെ. ഇത് തന്നെയാണ് പറഞ്ഞത് മാന്യമായി സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും. അവർക്കൊക്കെ നഷ്ടമായത് 2 നില അടിപൊളി വീഫുകളൊക്കെയാണ് അതൊന്നും നൽകാൻ കഴിഞ്ഞില്ലെങ്കിലും മാന്യമായത് നൽകാൻ കഴിയണ്ടേ. ഇതാണോ പുനരിദിവാസം.? കോടികൾ പിരിച്ചു നേതാക്കൾക്ക്, ഉദ്ഗസ്ഥർക്ക് മുക്കാനുള്ള ഏർപ്പാട് ഉണ്ടാക്കാതെ സർക്കാർ മാന്യമായത് നൽകുക. സന്നദ്ധ സംഘടനകൾ ഇടപെടേണ്ട വരുന്നത് ഒരു സർക്കാരിന്റെ പരാജയമാണ്. സർക്കാർ എന്ത് കൊടുത്തു?
ജനങ്ങൾ പറയുന്നത് കുറേ കുറ്റങ്ങാൾ ആണല്ലോ... നിങ്ങൾ admin അത് മികച്ചത് എന്ന് ആക്കി....10 ലക്ഷം രൂപക്കു എങ്ങനെ വീടും സ്ഥലവും കൂടെ പറ്റും 😢😢😢😢.. ലക്ഷം രൂപക്ക് വീട് എങ്ങനെ പണിയും. പാവങ്ങൾ ചിലപ്പോൾ നല്ല രീതിയിൽ lone എടുത്തിട്ട് ഉണ്ടാകും ചിലപ്പോൾ
ദുരിതാശ്വാസനിധിയിലേക്ക് അന്ന് കോടികൾ ഒഴുകി. അന്ന് സർക്കാർ വക മാറ്റി ചെലവഴിച്ചിട്ടുണ്ട് ഉറപ്പ്. ഓരോ വീട്ടുകാർക്കും ചുരുങ്ങിയത് 40ലക്ഷം കിട്ടും ചുരുങ്ങിയത്.എന്നാലും ദുരിതാശ്വാസനിധി കോടികൾ ബാക്കിവരണം. ഇപ്പോൾതന്നെ വയനാട് പുനരധിവസിപ്പിക്കാനുള്ള പഫണ്ട് ണ്ട് എപ്പോഴോ എത്തിക്കഴിഞ്ഞി തുടങ്ങി. വക മാറ്റി ചെലവഴിക്കാതെ എല്ലാ ഫണ്ടും അവിടെയുള്ളവർക്കായി ചെലവഴിക്കണം
കോടികൾ പിരിച്ചെടുത്ത അതിൽനിന്നും തുച്ഛമായ തുക മാത്രം നൽകി ബാക്കിവരുന്ന പണം എന്തു ചെയ്യുന്നു കണക്കില്ല ദുരിതാശ്വാസനിധി വരുന്ന പൈസ. മുഴുവനും അവിടെ വീടുകൾ നഷ്ടപ്പെട്ടവർക്കും ദുരന്തത്തിൽ ഏർപ്പെട്ട വർക്കും കൊടുക്കണം റോഡിൻറെ പണി ഗവൺമെൻറിൻറെ തായ് കൺസ്ട്രക്ഷൻ വർക്കുകൾ ഇതെല്ലാം ദുരിതാശ്വാസനിധിയിൽ നിന്ന് എടുക്കാൻ പാടില്ല
അൽഹംദുലില്ലാഹ്. നമ്മൾ രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ഒരു സർക്കാരിനെയും അന്തമായി വിമർശിക്കരുത്. അവർ ചെയ്ത ഗുണങ്ങളെ എടുത്ത് പറയാതെ അവരുടെ ന്യൂനത. പരസ്യപെടുത്തരുത്.. അതെ പോലെ നമ്മൾ ഭരണം ഏല്പിച്ച സർക്കാറുകൾ ആരോ ആയിക്കോട്ടെ അവരെ നമ്മൾ വിശ്വാസത്തിൽ എടുക്കണം. അവരിലുള്ള പോരായ്മകൾ ചൂണ്ടി കാണിക്കുകയും വേണം.. അൻവർ സാദത്ത്. കിനാലൂർ. ബാലുശ്ശേരി
4 lakh കൊണ്ട് ഏത് വീടാ ഉണ്ടാക്കുന്നെ. ഇത് തന്നെയാണ് പറഞ്ഞത് മാന്യമായി സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും. അവർക്കൊക്കെ നഷ്ടമായത് 2 നില അടിപൊളി വീഫുകളൊക്കെയാണ് അതൊന്നും നൽകാൻ കഴിഞ്ഞില്ലെങ്കിലും മാന്യമായത് നൽകാൻ കഴിയണ്ടേ. ഇതാണോ പുനരിദിവാസം.? കോടികൾ പിരിച്ചു നേതാക്കൾക്ക്, ഉദ്ഗസ്ഥർക്ക് മുക്കാനുള്ള ഏർപ്പാട് ഉണ്ടാക്കാതെ സർക്കാർ മാന്യമായത് നൽകുക. സന്നദ്ധ സംഘടനകൾ ഇടപെടേണ്ട വരുന്നത് ഒരു സർക്കാരിന്റെ പരാജയമാണ്. സർക്കാർ എന്ത് കൊടുത്തു?
മുല്ലപ്പെരിയാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ... നിങ്ങളെ പോലുള്ളവർ ഇതിനെ പറ്റി സംസാരിക്കുമ്പോൾ കുറേ ജനങ്ങളുടെ ജീവൻ ഇതിലൂടെ രക്ഷിക്കാൻ കഴിഞ്ഞേക്കാം..plss 😢
4 years, we should be able to complete it within a year.Bring the expertise, if the Government is not capable and bring transparency in operations, so that more people will contribute to make it happen.Also Government should ask companies to Spend their CSR funds for the same.
ഇപ്പൊ ഒരാൾക്കു 20 ലക്ഷം ത്തിന്റെ വീട് അനുവദിക്കാനുള്ള ഫണ്ട് ആയില്ലേ സ്ഥലം ഗവണ്മെന്റ് കൊടുക്കട്ടെ വീട് പണിയാനുള്ള പണം duridashwasa ഫണ്ടിൽ നിന്ന് കൊടുക്കട്ടെ പണം കൊടുത്താൽ അവരവർ തന്നെ അവരുടെ ഇഷ്ടത്തിന് കേട്ടികൊട്ടെ
ലീഗ് പിരിച്ചത് എന്ത് ചെയ്ത്എന്ന് കവളപ്പാറയിലെ ഞങ്ങൾക്കും പണം കൊടുത്തവർക്കും അറിയാം അത് നിന്നെ ബോധ്യപ്പെടുത്തണ്ട ആവശ്യം ലീഗിനില്ല പെറ്റോൽക്ക് ഇല്ലാത്ത വേതന ഒസ്സാത്തിക്ക് വേണ്ടട്ടോഡാ
കവളപ്പാറ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നത് ശ്രദ്ധയിൽപെട്ടു. കവളപ്പാറയിലെ ദുരന്തബാധിതർക്ക് വീട് നിർമ്മിച്ച് കൊടുക്കാനെന്ന പേരിൽ മുസ്‌ലിംലീഗ് ഒരു പിരിവും നടത്തിയിട്ടില്ല. അതേസമയം കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ സംസ്ഥാന കമ്മിറ്റി ഫണ്ട് കളക്ഷൻ നടത്തിയിരുന്നു. ഓരോ ജില്ലകളിൽനിന്നും ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് ആ ഫണ്ടിൽനിന്ന് സഹായവും നൽകിയിരുന്നു. കവളപ്പാറ സംഭവത്തിന് ശേഷം മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിലായി മൂന്നേക്കർ സ്ഥലം ഏറ്റെടുത്ത് 50 പേർക്ക് ഭൂമി നൽകി. മുസ്‌ലിംലീഗ് സംസ്ഥാന കമ്മറ്റിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് ഇവിടെയുള്ള 10 കുടുംബങ്ങൾക്ക് വീട് നൽകുന്നുണ്ട്. അതിന്റെ പണി പൂർത്തിയായി അർഹതപ്പെട്ടവർക്ക് അത് കൈമാറാനുള്ള ഒരുക്കത്തിലുമാണ്. ഈ ചിത്രത്തിൽ കാണുന്ന ആദ്യത്തെ ഭവനസമുച്ചയം എന്റെ സുഹൃത്ത് എം.എ യൂസുഫലി നിർമ്മിച്ച് നൽകിയ 33 വീടുകളും എന്റെ സുഹൃത്തും വരുൺ മോട്ടോഴ്‌സ് ഡീലറുമായ പ്രഭു കിഷോർ നിർമ്മിച്ച രണ്ട് വീടുകളും ഉൾപ്പെടെ 35 വീടുകളുടേതാണ്. യൂസുഫലിയെ ഈ സദുദ്യമത്തിന് പ്രേരിപ്പിക്കാനും വീടുകളുടെ നിർമാണം തീരുന്നതുവരെ ഈ പദ്ധതിക്കൊപ്പം സഞ്ചരിക്കാനും സാധിച്ചതിന്റെ ചാരിതാർത്ഥ്യം വാക്കുകളിൽ ഒതുങ്ങുന്നതല്ല. കുടിവെള്ളം, റോഡ്, കോമ്പൗണ്ട് വാൾ, സ്ട്രീറ്റ് ലൈറ്റ്, ഫർണീച്ചർ, ഗൃഹോപകരണങ്ങൾ തുടങ്ങി സകല സൗകര്യങ്ങളും ഒരുക്കിയാണ് വീടുകൾ നൽകിയത്. രണ്ടാമത്തെ ചിത്രമാണ് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രളയ ഫണ്ടിൽനിന്ന് തുക ചെലവഴിച്ച് നിർമ്മിച്ച വീടുകൾ. ഈ വീടുകളുടെ പണി പൂർത്തിയായിട്ടുണ്ട്. കുടിവെള്ളത്തിന്റെ പ്രശ്‌നം കൂടി പരിഹരിച്ചാൽ ഉടൻ ഇവ അവകാശികൾക്ക് കൈമാറും. സർക്കാർ സംവിധാനങ്ങൾക്കൊപ്പം തന്നെ വിവിധ മത, രാഷ്ട്രീയ സന്നദ്ധ സംഘടനകളും പ്രളയാനന്തര സഹായം നൽകുന്നതിന് രംഗത്തുണ്ടായിരുന്നു. പാവങ്ങളെയും ദുരിതബാധിതരെയും സഹായിക്കാനുള്ള മത്സരബുദ്ധി നല്ലത് തന്നെ. പക്ഷേ, അതിന്റെ പേരിൽ പരസ്പരം ചെളിവാരിയെറിയുന്ന രാഷ്ട്രീയത്തോട് എനിക്ക് യോജിപ്പില്ല. ദൈവത്തിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് നല്ല മനസ്സോടെയാവണം നമ്മൾ ഈ കാര്യങ്ങളെ സമീപിക്കേണ്ടത്. എല്ലാവർക്കും നല്ലത് വരട്ടെ. അബ്ദുൽ വഹാബ് MP
വയനാട് ദുരന്തത്തിന് ഇപ്പോൾ തന്നെ സ്ഥലങ്ങളും നിലങ്ങളും വാഗ്ദാനത്തിന് പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 55 കോടി വന്നിട്ടുണ്ട്. 350 വീടുകൾ നഷ്ടപ്പെട്ടു എന്നാണ് കണക്ക് അതിൽ 200 എണ്ണം പൂർണമായും തകർന്നു. 55 കോടി രൂപ 350 വീടുകൾക്ക് ഹരിച്ചാൽ തന്നെ 15 ലക്ഷം രൂപയായി ഓരോ വീട്ടിലും
അതെങ്കിലും തന്നില്ല. അല്ലേ. തരാനുള്ള മനസ്സുണ്ടായി. വേറെ ആരെങ്കിലും തരുമോ. എന്റെ അവസ്ഥ തന്നെ നോക്കൂ. എന്റെ വീട്ടുകാർ എന്റെ ജീവിതം കുളം തോണ്ടി പുറത്താക്കിയ വ്യക്തിയാണ് . ഉള്ളത് കൊണ്ട് പൊരുത്തപ്പെട്ട് ജീവിക്കാൻ. ഇതുപോലെ തന്നില്ലെങ്കിൽ പിന്നെ നമ്മൾ എവിടെ താമസിക്കേണ്ടി വന്നിരുന്നു. ആരോഗ്യമുണ്ടെങ്കിൽ നമുക്ക് വീണ്ടും സമ്പാദിക്കാം.
അതെങ്കിലും തന്നില്ലേ എന്നോ, ഇത് ഔദാര്യം അല്ല സുഹൃത്തേ. ഈ അടിമത്വ ചിന്താഗതി ആദ്യം എടുത്ത് കളയൂ. ആളുകൾ അവർക്ക് വേണ്ടി ചിലവാക്കാൻ സർക്കാരിനെ ഏൽപിച്ച തുകയാണ്. അവരുടെ അവകാശം. Quality ഇല്ലാതെ തട്ടിക്കൂട്ടി ഓരോന്ന് കൊടുത്ത് പേരെടുക്കാനല്ല. ഇയാളുടെ നാട്ടിലെ ബസ്റ്റ് സ്റ്റോപ്പിലും മറ്റും ലക്ഷങ്ങൾ നിർമാണതുക എഴുതി വെച്ചിരിക്കുന്നതും അതിൻ്റെ കോലവും കണ്ടിട്ടില്ലേ. ആ തുകയും ഈ കൊടുത്ത തുകയും ഒന്ന് compare ചെയ്ത് നോക്ക്
@@ponnus655കുറ്റം ഉള്ളത് കൊണ്ടല്ലേ പറയുന്നത്.. കുറ്റമറ്റതാക്കാൻ അല്ലേ സർക്കാർ ശ്രമിക്കേണ്ടത്.. അല്ലാതെ അതും ഇതും പഠിക്കാൻ വിദേശ യാത്ര നടത്താൻ അല്ലേ മുക്കിയ മന്ത്രിക്ക് തിരക്ക്... 🤣🤣🤣
ഇതൊക്കെ സർക്കാർ ഖജനാവിൽ നിന്നാണെന്ന് നിങ്ങൾക്കുമാത്രം കണക്കുകിട്ടിയത് എങ്ങനെ വരവ് ചിലവ് കണക്കുകൾ ആര് എപ്പോൾ പുറത്തുവിട്ടു ഞങ്ങൾ പ്രവാസികൾ അയച്ച പണത്തിന്റെ ഒരംശം മതി ഈ പറയുന്ന വീടുകൾ ഇതിലും വലുതായി എല്ലാ സൗകര്യത്തോടും കൂടി പണിയാൻ എന്നിട്ടെവിടെ രണ്ടു റൂമിൽ ഒതുങ്ങിപ്പോയി കയ്യിട്ട് വാരി മാറ്റി ചിലവാക്കി എന്നുവേണം യെഥാർത്ഥമായി പറയാൻ ഉദ്യോഗസ്ഥതലത്തിൽ മുതൽ കോൺട്രാക്ട് തലത്തിൽ വരെ മുക്കൽ നടന്നിട്ടുണ്ടാവും ചക്കരക്കുടം അതാണ് മിക്ക ദുരന്തവും അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല അതുകൊണ്ടാണ് ഈ നാട് നന്നാവാത്തത് റോഡും പാലവും പൊട്ടിപൊളിയുന്നത് എന്നിട്ട് വീണ്ടും തീരദേശ റോഡുമായി മുന്നോട്ട് കുന്നും മലയും ഇടിച്ചുകൊണ്ട് ഇനി ഒന്നും വേണ്ട അല്ലയോ സർക്കാരെ നിങ്ങൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഉള്ള റോഡുകൾ എല്ലാം കൊണ്ടും സഞ്ചാരയോഗ്യമാക്കു ഇനിയൊരു ദുരന്തം താങ്ങാൻ കേരളത്തിന് ശക്തിപോരാ 🙏വേഗത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു തീരുമാനം എടുക്കൂ പ്ലീസ് ഇല്ലായെങ്കിൽ നിങ്ങൾക്ക് ഭരിക്കാൻ സ്ഥലം ഉണ്ടാവില്ല എല്ലാം സ്വാഹയാവും 🙏
ഏഷ്യാനെറ്റിൽ അവിടെയുള്ളോർ ഇപ്പോഴത്തെ വീടിന് ചോർച്ച മുതലായ പ്രേശ്നങ്ങൾ ഉണ്ടെന്നു പറയുന്നു, ഇവർ റിപ്പോർട്ടർ സർക്കാരിനെ പ്രേശ്‌നംസിക്കുകയാണ് കൂടുതലും ചെയുന്നത്