ബൈക്ക് എടുത്ത് കുണ്ടികി വെച്ചു റോക്കറ്റ് ആണെന് കരുതി പബ്ലിക് റോഡിൽ ആക്സിഡന്റ് ആയി... ഒന്നും അറിയാത്ത ആളുകളെ വരെ കൊലക്കി കൊടുക്കുന്നതിനെകൾ എത്ര നല്ല കാര്യമാണ് ഇത്പോലെ പ്രൈവറ്റ് ആയ ഒരു സ്ഥലത്ത് helmet എല്ലാം വെച്ചു സേഫ്റ്റി നോക്കി സ്റ്റണ്ട് ചെയ്യുന്നത്. Support you guys💥
Machante avastha manasilaum karanam enikk anubhavam undu.. oru karyathinu vendi ready ayi santhoshich irikkumbo enthelum oru karanam moolam athu mudangum athu oru 3G avasthaya.... But oru divasam athu machan sadhikkum....Best of luck...