Тёмный
No video :(

എല്ലാവരും കൂടെ എയറിൽ കേറ്റി 🤣😡 Asif Ali Ramesh Narayan Issue | Ramesh Narayanan | Troll Malayalam 

Trollan Mallu
Подписаться 9 тыс.
Просмотров 108 тыс.
50% 1

#rameshnarayan #asifali #asifalirameshnarayananissue #asifaliawardissue #rameshnarayananasifaliissue #rameshnarayanlatest #rameshnarayansongs #asifalimtvasudevanbirthdayprogramme #asifalirameshnarayanawardissue #rameshnarayanreportertv #rameshnarayanaboutasifali #asifalilatest #asifaliaboutrameshnarayan #smruthyparuthikad
#reportertv #reportertvnews #smruthyparuthikadnews #smruthyparuthikadrameshnarayan #asifalirameshnarayanissue #asifalilatestinterview #asifalilatestmovie #trollvideo #latesttrollmalayalam
#malayalamtroll #viraltroll #trendingtroll #mallutrollan
#trollmalayalam #trollanmallu
Trolls posted on this channel are made just for fun.. don't take it seriously... we don't have the intention to hurt or abuse anybody!!
DISCLAIMER: This Channel DOES NOT Promote or Encourage Any Illegal Activities,All Contents Provided By This Channel
Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting,teaching, scholarship and research.Fair use is a use permitted by copyright statue that might otherwise be infringing.Non profit, educational or personal use tips the balance in favour of fair use.

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@anju266588
@anju266588 Месяц назад
ഇങ്ങനെ ഒരു ഇഷ്യൂ ഉണ്ടായതു കൊണ്ട് മാത്രം രമേശ്‌ നാരായണൻ എന്ന മ്യൂസിക് ഡയറക്ടർ ഉണ്ടെന്നു മനസിലാക്കിയ ഞാൻ 🤣
@vardhichvarunnanavamadiyam9139
@vardhichvarunnanavamadiyam9139 Месяц назад
സത്യം ..😂
@vihaansgardeningfarming3204
@vihaansgardeningfarming3204 Месяц назад
ഞാനും
@sudersanpv4878
@sudersanpv4878 Месяц назад
അത്രക്കു സംഗീത ബോധമേ ഉള്ളൂ എന്നു സാരം. "പറയാൻ മറന്ന പരിഭവങ്ങൾ , ശാരദാംബരം " തുടങ്ങി എത്രയെത്ര മനോഹര ഗാനങ്ങൾ ...! പക്ഷേ രമേഷ് നാരായൺ ആസിഫിന് കൈ കൊടുക്കേണ്ടതായിരുന്നു. അദ്ദേഹത്തിൻ്റെ അപ്പോഴത്തെ ആംഗ്യഭാഷ ശരിയായിരുന്നില്ല. അതേ സമയം രമേഷ് നാരായണനും സംഘാടകരാൽ അപമാനിതനായിരുന്ന സമയമായിരുന്നു അതെന്ന് ഓർക്കണം. അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിക്കുകയോ ചെയ്തില്ല അദ്ദേഹത്തിൻ്റെ പേരുപോലും വേറേ രീതിയിലാണ് അനൗൺസ് ചെയ്തത്. അതിൻ്റെ മാനസിക പ്രയാസത്തിലായിരുന്നു അയാൾ എന്നു കരുതണം. എങ്കിലും തെറ്റു തെറ്റു തന്നെ .
@ra7565
@ra7565 Месяц назад
ബ്രോക്ക് സംഗീതത്തിൽ വലിയ താല്പര്യവും അറിവും ഇല്ലാത്ത ആളാണെന്നു മനസ്സിലായി. രമേശൻ നായർ എന്ന ആളുടെ സ്വഭാവം എന്തും ആകട്ടെ പക്ഷെ അയാളുടെ പാട്ടുകൾ അത് ഒരു രക്ഷയുമില്ല അയാൾ ഇറക്കിയ പാട്ടുകളൊക്കെ 🔥.❤❤❤
@praveenbabu149
@praveenbabu149 Месяц назад
@@sudersanpv4878sathyam. Ramesh Narayan ariyppedunna Music Director aanu. Koodathe Hindustani sangeethathil nalla arivulla aalanu.. Anchoring cheytha Jewel Mary valiya thettanu cheythathu.. athengane ekketha pookketha ennariyatha teamine kond paripadi sangadippichal inganirikkkum.
@sjsj7381
@sjsj7381 Месяц назад
ഇത്രയ്ക്കു അഹങ്കാരം പാടില്ല
@GouthamKrishnan-vr8su
@GouthamKrishnan-vr8su Месяц назад
Ego ആണ് പുള്ളിക്ക്.
@melbenmelben3337
@melbenmelben3337 Месяц назад
എടാ.... എടാ.... ചുരിദാർ ഇട്ടവനെ...... നിന്നെ ഉണ്ടല്ലോ...... പറയുന്നില്ല അവന്റെ അമ്മേടെ ഒരു ന്യായീകരണം
@geethumolamjith8793
@geethumolamjith8793 Месяц назад
Chirippikathe kurippe 😀😂😂😂
@sjsj7381
@sjsj7381 Месяц назад
@@melbenmelben3337 😄😄😄
@sanaaeey
@sanaaeey Месяц назад
😂😂😂
@lineeshmk9628
@lineeshmk9628 Месяц назад
0:49 അതാണ്‌
@aswanimp6043
@aswanimp6043 Месяц назад
മനുഷ്യൻ ആയിട്ട് കാര്യം ഇല്ല മനുഷ്യത്വം venam😤
@sreekumarkuttan1142
@sreekumarkuttan1142 Месяц назад
നിന്റെ അഭ്യാസം എല്ലാവരും കണ്ടതാണ്.... എന്നിട്ട് ഇപ്പോൾ കിടന്നു ഉരുണ്ട് കളിക്കുന്നു......
@gkkerala2345
@gkkerala2345 Месяц назад
വാർത്ത ഒന്നും വേറെ കിട്ടാനില്ലേ.ആസിഫ് അലി ഇതിൽ പരിഭവമോ പരാതിയോ ഇല്ല. ഇയാൾ ക്ഷമയും പറഞ്ഞു പിന്നെ എന്തിനാണ് ഈ ചർച്ച.
@chinchugopal1658
@chinchugopal1658 Месяц назад
Show director ഉം മറ്റു team ഉം രമേശിനോട് ചെയ്തത് തെറ്റ് ആണ്,, അദ്ധേഹത്തിനെ വിളിച്ചു വരുത്തി അപമാനിച്ചു. സിനിമയിലെ മറ്റു അംഗങ്ങളെ വിളിച്ചപ്പോൾ രമേശിന്റെ പേര് വിളിക്കാൻ മറന്നു.. പിന്നീട് പേര് തെറ്റിച്ചു വിളിച്ചു.. അതിന്റെ ഒക്കെ ദേഷ്യം ഒരു തെറ്റും ചെയ്യാത്ത പാവം ആസിഫിനോട് തീർത്തത് ശെരി ആയില്ല.
@sudersanpv4878
@sudersanpv4878 Месяц назад
അപമാനിതനായ ഒരാൾ മറ്റൊരാളെ അപമാനിച്ചു എന്നതാണു സംഭവിച്ചത്. അദ്ദേഹം ആസിഫിനു ഒരു ഷേക്ക് ഹാൻഡ് കൊടുക്കുകയോ താങ്ക്സ് പറയുകയോ ചെയ്തിട്ട് ജയരാജിനെ വിളിക്കാമായിരുന്നു.
@NewBattlefields
@NewBattlefields Месяц назад
50 പൈസയുടെ കുറവുള്ള ഒരുത്തൻ.
@user-lh7yc3wq1n
@user-lh7yc3wq1n Месяц назад
Smriti ❤❤❤❤❤
@entefishfarmkl3156
@entefishfarmkl3156 Месяц назад
Asif ❤️❤️❤️❤️❤️
@manuayyappan3114
@manuayyappan3114 Месяц назад
Deshyam nashathil avasikuka
@jeweljibishponnu1365
@jeweljibishponnu1365 Месяц назад
😂😂😂janangal manadanmar alla ketto entoru niram mattam
@jimmy-josephv980
@jimmy-josephv980 Месяц назад
ഇങ്ങിനെ ഒരു മ്യൂസിക് ഡയറക്ടർ ഉണ്ടെന്നു ഇപ്പോൾ ആണ് കേൾക്കുന്നത്.
@aromal8381
@aromal8381 Месяц назад
പറയാൻ മറന്ന പരിഭവങ്ങൾ പാട്ട് കേട്ടില്ലേ.... പിന്നെ മുകിലിൻ മകളെ..... കുറെ ഏറെ നല്ല പാട്ടുകൾ ചെയ്ത ആളാണ്‌..... അയാളെ സമനില കുറച്ചു നേരത്തേക്ക് മാറി പോയി ഇപ്പോൾ എല്ലാവരും കുടി ഏറിൽ കേറ്റി...... നേരെ ആയിക്കാണും 😮
@jimmy-josephv980
@jimmy-josephv980 Месяц назад
@@aromal8381 സാരമില്ല, ആസിഫ് അലി അതു അത്ര കാര്യം ആയിട്ട് എടുത്തിട്ടില്ല, ഒരു വലിയ മനസിന്റെ ഉടമ.
@Bhagyum
@Bhagyum Месяц назад
Receive chaithal entanu illel entanu oru kooppum illa
@elite2522
@elite2522 Месяц назад
Ramesh mon okey yano
@Aishwarya_rajannn
@Aishwarya_rajannn Месяц назад
Polich😂
@sarithababu2745
@sarithababu2745 Месяц назад
അയിന് ചിരിഇനി ... ഇഷ്ടപെടേണ്ട
@sudheerjalaludeen1510
@sudheerjalaludeen1510 Месяц назад
തെറ്റ്പറ്റി പരസ്യമായി അദ്ദേഹം ക്ഷമ ചോദിച്ച്‌,ഇനിയും പുള്ളിയെ വെറുതെ വിട്ടൂടെ
@mrameesy
@mrameesy Месяц назад
എന്തുവാടെ ആശയ ദാരിദ്ര്യം ഉള്ള മാധ്യമം തന്നെ😅
@shamsuakkaparambil8251
@shamsuakkaparambil8251 Месяц назад
vedio kallam parayilla
@kalasunder6818
@kalasunder6818 Месяц назад
Iyaalu receive cheyithappol Asif nte mukhathu onnu nokkilla ningal...
@Amour722
@Amour722 Месяц назад
MA nishadhine okke എന്തിനാ അവിടെ ?
@Freefly-xz6wu
@Freefly-xz6wu Месяц назад
അഹ് മൈരൻ പണ്ട് ആസിഫ് അലിയെ കുറ്റം പറഞ്ഞവന
@vishnuspikey26
@vishnuspikey26 Месяц назад
Paisa kittum🤪
@anju266588
@anju266588 Месяц назад
കുളി നന്ന ഒന്നും ഇല്ലലോ ഗെറ്റ് അപ്പിൽ വരുന്ന ആസിഫ് നെ കണ്ട് അസൂയ
@mohdaslam8465
@mohdaslam8465 Месяц назад
Onn നിർത്തേടോ അങ്ങേരു ഇപ്പൊ കരയും 😅
@Polosei
@Polosei Месяц назад
Insta comment box off aanu m...n
@gincyrony953
@gincyrony953 Месяц назад
അഹങ്കാരി
@user-dc9um5qu5d
@user-dc9um5qu5d Месяц назад
Asif ali hero aayi ramesh narayanan zero aayi😂
@Rahul-g8x
@Rahul-g8x Месяц назад
aruday hero🤣
@chackochanmathai45
@chackochanmathai45 Месяц назад
സ്മൃതി കുരുത്തക്കേടും സ്മൃതി വിവരക്കേടും എയറിൽ കയറ്റി എന്നാണ് പറയുന്നത് അവസാനം ഏറിൽ ആയത് കുരുത്തക്കേടും വിവരക്കേടും തന്നെ
@joyrodrigues2588
@joyrodrigues2588 Месяц назад
I thought he had to learn only ethics, but now it is clear that he had to learn English too. It is not "Why you repeating" instead it is "why ARE you repeating".
@Batmanstruggles
@Batmanstruggles Месяц назад
രമേശ്‌ നാരായണൻ ഫേമസ് ആയി ഇതുവരെ ആർക്കും ഇയാളെ അറിയില്ലായിരുന്നു 😂
@aestheticvibes5552
@aestheticvibes5552 Месяц назад
Ini cyber attack thanne..😢paavam. അയാളും ഒരു മനുഷ്യൻ തന്നെ അല്ലെ... ആസിഫ് അലി വന്നു പറഞ്ഞു. ഇനിയും അയാളെ വിട്ടു കൂടെ😢
@nazyshamsudeen7652
@nazyshamsudeen7652 Месяц назад
Karumadi vayinokki Thandhi
@RiyadNasrin
@RiyadNasrin Месяц назад
Iyaaalkkenthaanoru oru verayalum veppralavum 😂😂😂
@jeweljibishponnu1365
@jeweljibishponnu1365 Месяц назад
Avante thala adichu pottykkanamm uuchaly
@GauthamR-rq9be
@GauthamR-rq9be Месяц назад
Jayarajinodulla kalippil cheythupoyatha..
@Sree-sj6un
@Sree-sj6un Месяц назад
Jayarajinodalle deshyam theerkendath. Allathe onnilum pedathe avide irunna asif ali enth pizhachu
@sudersanpv4878
@sudersanpv4878 Месяц назад
രാഷ്ട്രപതിക്കു പകരം ഉപരാഷ്ട്രപതി നാഷണൽ അവാർഡ് കൊടുത്തപ്പോൾ സ്വീകരിക്കാൻ ചെല്ലാത്ത നടീനടൻമാരുള്ള നാടാണിത്. ഇപ്പോൾ ഇതേച്ചൊല്ലി കരയുന്നവർ അതും ഓർക്കണം
@maxrockatansky5657
@maxrockatansky5657 Месяц назад
ചെല്ലാതല്ലേ ഇരുന്നുള്ളൂ, മേടിച്ചിട്ടു പുചിച്ചില്ലല്ലോ, കണ്ടിട്ട് നിൻ്റെ തന്ത അയാൾ അനോണ് ഒരു doubt😂, ഇരുന്നു മെഴുകുന്നുണ്ടല്ലോ🤭
@eldhosemathews5830
@eldhosemathews5830 Месяц назад
Than enne onnumu parayandaa kittan ullathu ellam kitty kazejnu...enne pulli jeevithathill area kandallaumu...chirikathe erikullaaa😅😅😅
@Kutteespappapa
@Kutteespappapa Месяц назад
viduka ❤ പ്ലീസ്‌
@markkothmukku7528
@markkothmukku7528 Месяц назад
ഇവന്റെ നമ്പർ കിട്ടോ....?
@jithualex4647
@jithualex4647 Месяц назад
sanide nilavaram athrem pratheekshichamathi
@IndhiraNarayan
@IndhiraNarayan Месяц назад
ഓ പിന്നെ ജനങ്ങൾ ഉണ്ടാക്കിയത് ജനങ്ങളുടെ കണ്ണിൽ എന്താ തിമിരം ബാധിച്ചിട്ടുണ്ടോ ഇത് ഞങ്ങൾ നന്നായി നിരീക്ഷിച്ചിട്ട് തന്നെയാണ് കമന്റ് ഇടുന്നത്
@ജിബിൻ2255
@ജിബിൻ2255 Месяц назад
ഇവൻ ഏതാണ്
@ummarummar8684
@ummarummar8684 Месяц назад
ഈ ജി തിരൂരിൽ വന്നപ്പോ കാണാൻ ഒരു അവസരമുണ്ടായിരുന്നു അന്ന് ജിയെ കാണാൻ പോകാനായി എന്നെഫോണിൽ വിളിച്ചു അന്ന് ഫോൺഏടുകാത്തത് കാരണം പോയില്ല പിന്നീട് ആ ആളുപോയ്‌ വന്നിട്ട് പറഞ്ഞു നീ വരുകയാണെങ്കിൽ ഫോട്ടോ ഏടുകയിരുന്നു അടുതിരുന്നു പാട്ട് കേൾക്കായിരുന്നു അയാൾ കുറെ പരിഭവം പറഞ്ഞു വിളിച്ചാൽ ഫോൺ യെടുക്കണം ഇല്ലങ്കിൽ ഇങ്ങനെ നല്ല അവസരം പോകും അന്ന് അത് വിഷമം തോന്നി ഇന്ന് അത് നന്നായിയന്ന് മനസിലായി
@AbdulRahim-kn3zi
@AbdulRahim-kn3zi Месяц назад
Sathyafaman
@Solotraveller736
@Solotraveller736 Месяц назад
Da narayanande mone.... 🤬🤬🤬🤬
@nazyshamsudeen7652
@nazyshamsudeen7652 Месяц назад
Avantta nighty chain poda
@user-xm5ye6pe5z
@user-xm5ye6pe5z Месяц назад
E pennaanu innale chamiyath. Ore question kond oru manikkoor charcha
@shridevimohan3523
@shridevimohan3523 Месяц назад
അങ്ങേര്‍ക്ക് ഇപ്പോഴും അഹങ്കാരത്തിനു ഒരു കുറവുമില്ല. പറ്റിയ തെറ്റിനു ക്ഷമ ചോദിക്കാതെ സ്വയം ന്യായീകരിക്കുകയാണ് അങ്ങേര്.ഇപ്പോഴായിരിക്കും അങ്ങേരെ പത്തുപേരറിയുന്നതു തന്നെ. എന്നിട്ടും തലക്കനത്തിന് ഒരു കുറവുമില്ല.
@sunandag7963
@sunandag7963 Месяц назад
Fake person😂😂
@neelakandandhanajayan3202
@neelakandandhanajayan3202 Месяц назад
ലേ ഗൂഗിൾ... ഒരു ദിവസം ഉച്ചക്ക് എല്ലാവരും കൂടി ഓടിവന്നു.. ആരാ രമേഷ് നാരായൺ എന്നു ചോദിച്ചാൽ ഞാൻ എങ്ങിനെ പറഞ്ഞു തരാനാ... സമയം താ... ആദ്യം ഞാൻ ഒന്ന് അന്വേഷിക്കട്ടെ.... 🤣🤣🤣🤣
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp Месяц назад
തെറ്റ് ചെയ്തെങ്കിലും പാവപ്പെട്ടവരുടെ മേത്ത് കുതിരാൻ മാധ്യമ പ്രവർത്തനങ്ങൾ വളരെ ഉത്സാഹമാണ് പുള്ളിക്കാരൻ മാപ്പ് പറഞ്ഞു എല്ലായിടത്തും മാപ്പ് പറഞ്ഞു സാധാരണ കുറേ ആളുകൾ തെറ്റ്ചെയാറുണ്ട് എന്നിട്ട് മാപ്പ് പറയാതെ ന്യായീകരിക്കും. കേരള രാജാവിനോട് മാത്രം ചോദ്യങ്ങൾക്ക് ചോദിക്കാൻ മാധ്യമപ്രവർത്തകർക്ക് വളരെ പേടിയുണ്ട് മാധ്യമ പ്രവർത്തകർ കളസ്സത്തിൽ തൂറും
@maxrockatansky5657
@maxrockatansky5657 Месяц назад
പാവം, അയാള് നിൻ്റെ അച്ഛൻ ആയിരുന്നു അല്ലെ😂, പോക്രിതരം കാണിച്ചാൽ min ഒരു മാസം എയറിൽ താമസിക്കണം മലയാളക്കരയിൽ, അതും പ്രെയ്യേകിച്ചു പീകിരി oochalikal 😚🤗
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp Месяц назад
@@maxrockatansky5657 അതേടാ അയാൾ എനിക്ക് അച്ഛനും തുല്യമായിരുന്നു നീ വേണമെങ്കിൽ ആസിഫിനോട് ചോദിച്ചു നോക്കടാ അയാള് അച്ഛന് തുല്യമാണ്ണോ എന്ന് നീ പിന്നെ തന്തയ്ക്കും തള്ളയ്ക്കും പിറക്കാത്തവൻ അല്ലേ അപ്പൊ മറ്റുള്ളവരോട് അങ്ങനെ പലതും സംശയം നിനക്ക് തോന്നും
@jeevangeorge6135
@jeevangeorge6135 Месяц назад
Shariyaya oola..original
@christophercjohn
@christophercjohn Месяц назад
അയിന് 😂
@anuvijay2305
@anuvijay2305 Месяц назад
ഈ ഒരു വിശയ്തിലൂടെ ഇവനെ നാല് പേര് അറിഞ്ഞു😂 ഫേമസ് ആവാൻ വേണ്ടി ഇവൻ്റെ ഒരു അടവെ 😂😂
@user.357
@user.357 Месяц назад
Ayal cheythath thett thanne ..ennuvech famous aavan cheythath ennoke parayunath moshamayipoyi. He is already a famous music director. Ayalude pattukal oke hit thanne aanu
@CriticalThinker-Online
@CriticalThinker-Online Месяц назад
Malayaalathinu puthiya oru komaaliye kitti😂
@Otsana7
@Otsana7 Месяц назад
Famous aakaan vendiyulla oro kaattikoottalukal
@nithinraj9389
@nithinraj9389 Месяц назад
പറിഷ് നായൻ
@user-tg7cw2zw8w
@user-tg7cw2zw8w Месяц назад
Narayanan myranu tettiya mistake aanu rameeh😂
@user-ob4io6bk8v
@user-ob4io6bk8v Месяц назад
ഒരു അലൂമിനിയം, പ്ലാസ്റ്റിക് ഉപഹാരം ഒരു ജൂനിയർ ആർട്ടിസ്റ്റ് കൊടുക്കുമ്പോൾ അത്രയ്ക്ക് ഒക്കെ മതി, അതു സ്മൃതി ക്കും നല്ലവണ്ണം അറിയാം,, പിന്നെ ഇങ്ങനെ ഒക്കെ തട്ടിയാൽ അല്ലെ ആളുകൾ കാണുകയുള്ളൂ,, ആടിനെയും, ആട്ടിൻ പൂടെയും കണ്ടാൽ തിരിച്ചറിയാൻ വയ്യാത്ത ജനം 🥰🥰🥰🥰രമേഷ്ജി ക്ക്‌ കുറച്ചു ഈഗോ ഒക്കെ ആകാം, അതിനുള്ള അസറ്റ് അദ്ദേഹം ആർജിച്ചിട്ടുണ്ട്,,, സംഗീതത്തിൽ,,, സംഗീതം സൃഷ്ടിക്കുന്ന ആൾ,,, അഭിനേതാക്കൾ ഡയറക്ടർ പ്രൊഡ്യൂസർ പറയുന്നതനുസരിച്ചു അനുസരിക്കുന്ന ആൾ,, ബുദ്ധി ഉള്ളവർക്ക് വിത്യാസം മനസ്സിൽ ആവും,,, സൃഷ്ടി കർത്താവും,, അഞ്ജനുവർത്തിയും,,, പുടി കിട്ടിയോ വിത്യാസം 🙏🌹
@KumariR-pb5lz
@KumariR-pb5lz Месяц назад
Smrithi poori avale ves......
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp Месяц назад
ഞാനൊരു കമന്റിട്ടപ്പോൾ എന്റെ അച്ഛനാണോ രമേശ് എന്ന്. അതേടാ എനിക്ക് അച്ഛനെ പോലെയാണ് നീ പോയി ആസിഫിനോട് ചോദിച്ചു നോക്ക് l ആസിഫിനോട് അച്ഛനെ പോലെയാണോ രമേശന് ചോദിച്ചു നോക്കുക. ഉടനെ മറുപടി പറയും എനിക്ക് അച്ഛനെപ്പോലെ ആ പറയും. ഇതേപോലെ മോശം കമന്റിടുന്ന ആളുകൾ അവർക്ക് സ്വന്തം തള്ളേനെയും തന്തയെ പറ്റി സംശയം ഉള്ളതു കൊണ്ടാണ് പിന്നെ മാനത്ത് നിന്ന് പൊട്ടിവീണ മന്ദബുദ്ധികളും ആയതുകൊണ്ട് അങ്ങനെ പലതും പറയും. പിന്നെ വർഗീയവാദികളെ രമേശ് ഒരു വർഗീയവാദിയല്ല 2018ൽ ദേശീയ അവാർഡ് വിതരണത്തിന് സമയത്ത് പപ്പുവിനെ തോൽപ്പിച്ച് വിജയിച്ചു വന്ന വനിതാ കേന്ദ്രമന്ത്രിയുടെ കയ്യിൽ നിന്നും അവാർഡ് മേടിക്കുകയില്ല എന്ന് പറഞ്ഞിട്ട് ബഹിഷ്കരിച്ചിരുന്നു. ഞാൻ നേരത്തെ ഒരു കമന്റ് ഇട്ടിട്ടുണ്ടായിരുന്നു വർഗീയവാദികൾക്ക് ഒരു കോൾ കിട്ടിയിരിക്കുന്നു കമന്റിൽ തെറിയഭിഷേകം നടത്തുവാനുള്ള ചാകര കോൾ. അതുപോലെതന്നെ സംഭവിച്ചു
@user-wz3qt9qt5f
@user-wz3qt9qt5f Месяц назад
ഇവനേത സത്യത്തിൽ
Далее
🛑самое грустное видео
00:10
Просмотров 95 тыс.
🛑самое грустное видео
00:10
Просмотров 95 тыс.