Тёмный
No video :(

എല്ലാവരും കേൾക്കേണ്ട ഒരു സന്ദേശം. സിസ്റ്റർ. Axa Peterson 

Rehoboth Ministries
Подписаться 5 тыс.
Просмотров 40 тыс.
50% 1

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 155   
@KunjachanVadassery
@KunjachanVadassery 4 месяца назад
സ്തോത്രം അപ്പാ നന്ദി നടത്തിയ വിധങ്ങൾ ഓർത്ത നന്ദി വിശുദ്ധിയോടെ നിൽകാൻ എന്നെ പഠിപ്പക്കണഅപ്പാ ഞാൻ സൗദിയിൽ ജോലി ചെയ്യുന്ന എനിക്ക് വേണ്ടി പ്രർത്ഥിക്കണം
@marykuttyxavier177
@marykuttyxavier177 Год назад
സ്തോത്രം എനിക്കുവേണ്ടി സൗദിയിൽ നിയമം മാറ്റി. ഞാൻ വാക്‌സിനേഷൻ എടുത്തില്ല, മെഡിസിനും എടുത്തിട്ടില്ല..21ദിവസം പൂർണമായും ഉപവാസത്തോടെ ദൈവ സന്നിധിയിൽ ഇരുന്നു. പ്രാർത്ഥിച്ചു.July 31വരെ prayer. August 1മുതൽ രാജ്യത്തിന്റെ നിയമം മാറ്റി കൃപയാൽ ഇപ്പോൾ ഞാൻ അക്സയോടൊപ്പം നഴ്സിങ് പഠിച്ച എന്റെ മകളുടെ കുടുംബത്തോടൊപ്പം സൗദിയിൽ ആണ്. ദൈവം മോളെ ധാരാളമായി അനുഗ്രഹിക്കട്ടെ.
@Axapeterson16
@Axapeterson16 Год назад
Molede name entha
@s___j495
@s___j495 Год назад
എന്ത് നിയമം ആണ് സഹോദരി 😁
@bindujerin2992
@bindujerin2992 7 месяцев назад
സ്തോത്രം
@bindujerin2992
@bindujerin2992 7 месяцев назад
മോളേ ദൈവം അനുഗ്രഹിക്കും😊
@jollymathew4055
@jollymathew4055 6 месяцев назад
😅
@ushaks1648
@ushaks1648 Год назад
കർത്താവേ ആത്മാവ് എന്നിലും തലമുറകളിലും വന്നു വസിക്കണമേ ഈ സന്ദേശം എനിക്ക് വളരെ അനുഗ്രഹമായി ഞാൻ ചെയ്തഉടമ്പടി പലതും പൂർത്തി കരിക്കാൻ കഴിഞ്ഞില്ല ഏഴ് അല്ല എഴുപത്തു വട്ടം ക്ഷമിക്കുന്ന കർത്താവ് എന്നോട് ക്ഷമിക്കട്ടെ നന്ദി കർത്താവേ
@sijimathew5403
@sijimathew5403 7 месяцев назад
Nowadays only hearing axa chechi's speech feeling so blessed and relaxed in jesus name because going through hardships ..
@Stephanyannanish7706
@Stephanyannanish7706 7 месяцев назад
Praise the lord
@SanthaSuresh-ti1vx
@SanthaSuresh-ti1vx 8 месяцев назад
ആമേൻ ആമേൻ കർത്താവിന മഹത്വം എന്റെ യേശു അപ്പനെ മഹത്വം നന്ദി. നന്ദിപ്പ നെ🙏🙏🙏🙏🙏🙏
@SanthaSuresh-ti1vx
@SanthaSuresh-ti1vx 8 месяцев назад
കർത്താവേ. നിന്റെ ദാസി കൂടി. സംസാരിച്ചാ. ദൂതുകൾ. ആലോചനകൾ. ദൈവസന്നിധിയിൽ എടുത്ത ചില തീരുമാനങ്ങൾ. മറന്നു പോയ കാര്യങ്ങൾ ഓർമ്മപ്പെടുത്തിയതിന് നന്ദിയോട് കൂടി അപ്പനെ സ്തുതിക്കുന്നു സ്തുതിക്കുന്നു🙏🙏🙏🙏🙏
@rethupushparajan2699
@rethupushparajan2699 5 месяцев назад
Amen
@suniajayan230
@suniajayan230 9 месяцев назад
വളരെ ശെരിയാണ് എന്നെ നോക്കിക്കോളാം എന്നുപറഞ്ഞ മകൻ എന്നെ ഇപ്പോ നോക്കാറില്ല പറഞ്ഞതെല്ലാം മറന്നു ദൈവം വലിയവൻ ആമേൻ
@renukaramesan1155
@renukaramesan1155 8 месяцев назад
Anugrahikkapetta msg...sister..... thank you... stay blessed...
@sarammageorge602
@sarammageorge602 5 месяцев назад
Praise the Lord,Axa,mole enikkum ente kudumbathinum vendi prarthikkane.Amen.
@ushaks1648
@ushaks1648 Год назад
ഈ സന്ദേശം കുടുതലും എനിക്കും മകനും ഉള്ളതാണ് കർത്താവേ വാക്ക് ദത്തങ്ങൾ പൂർണ്ണ മായും അനുസരിക്കാൻ കൃപ തരണമേ 🙏
@AleyammaNadarsamuelNadar
@AleyammaNadarsamuelNadar 5 месяцев назад
Amen amen amen
@SanthaSuresh-ti1vx
@SanthaSuresh-ti1vx 8 месяцев назад
യേശുവിന്റെ നാമത്തിൽ അത് സംഭവിക്കട്ടെ. പാരമ്പര്യ ബന്ധനങ്ങളും കെട്ടുകളും ശാപങ്ങളും. ഈ വചനത്തിലൂടെ ഇന്ന് എന്റെയും എന്റെ കുടുംബത്തിന്റെ മേൽ നിന്ന് പൊട്ടി തകർന്നു. ഉടഞ്ഞ് മാറട്ടെ. യേശുക്രിസ്തുവിന്റെ അധികാരമുള്ള നാമത്തിൽ തന്നെ ആമേൻ ആമേൻ ആമേൻ
@daffodills8671
@daffodills8671 8 месяцев назад
Hallelujah 🙏🏻 Hallelujah 🙏🏻 Hallelujah 🙏🏻
@monijoseph2216
@monijoseph2216 9 месяцев назад
Amen Karthave ❤Amen Karthave ❤Amen Karthave ❤Sthothram ❤Sthothram ❤Sthothram ❤Halleluya ❤Halleluya ❤Halleluya ❤
@geejohn2506
@geejohn2506 7 месяцев назад
Hello sister this message is really from God Thank God Thank you sister God bless you and your family
@s___j495
@s___j495 Год назад
ആമേൻ കർത്താവെ ❤️
@molcybiju1120
@molcybiju1120 2 месяца назад
Amen, Hallelujah.
@suniajayan230
@suniajayan230 9 месяцев назад
നന്ദി യേശുവേ
@valsammaabraham2389
@valsammaabraham2389 8 месяцев назад
Amen Hallelujah sthothram Raktham Jayam
@jijomonkkunjumon7258
@jijomonkkunjumon7258 Год назад
നല്ല അനുഗ്രഹ മെസേജ് ആയിരുന്നു സോത്രം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@mayasanthosh4287
@mayasanthosh4287 Год назад
എനിക്ക് വേണ്ടി സംസാരിച്ച പോലെ തോന്നും🙏🙏🙏🙏
@user-cl1ij7li8i
@user-cl1ij7li8i 8 месяцев назад
ആമേൻ ആമേൻ സ്തോത്രം സ്തോത്രം
@archanaanish7815
@archanaanish7815 Год назад
Ennodu samsaricha ente nanny appa sthothram hallelujah.
@salvationmanna1347
@salvationmanna1347 Год назад
Your message helped me understand a lot. I am in deep problem, i am on dialysis weekly thrice from 9 years. I need your prayers. I beg you. I am from mysore. Johnsheen
@user-mi7yz8sg4p
@user-mi7yz8sg4p 8 месяцев назад
God bless you dear 🥰
@daicyjoseph747
@daicyjoseph747 6 месяцев назад
Amen ❤❤❤
@rajiandrews6197
@rajiandrews6197 3 месяца назад
Praise the Lord. God bless you sister🙏🏻🙏🏻🙏🏻
@jessymathew871
@jessymathew871 Год назад
Praise the Lord Pls pray for my sons .My elder son was very active in the church ministry . But now he doesn't even attend the meetings.pls pray for him that he should come back to the Lord .
@aniyantt6290
@aniyantt6290 Год назад
Praise the Lord Beautiful message and powerful testimony. God bless you Sister
@bindujerin2992
@bindujerin2992 7 месяцев назад
മോളേ ദൈവം അനുഗ്രഹിക്കട്ടെ❤
@prasannaphiliphj6441
@prasannaphiliphj6441 7 месяцев назад
🎉Amen🙏
@amosejames
@amosejames 3 месяца назад
Amen Sthothram
@thomasjohn4261
@thomasjohn4261 8 месяцев назад
Glory to Jesus 🙏blessed message 🙏❤pray for me🙏🙏🙏🙏
@anna-rd4ig
@anna-rd4ig Год назад
Today , after listening this msg I deleted my Facebook from my mobile. I used to spend more time in Facebook. ThNk god to help me.
@chithravishwanath8390
@chithravishwanath8390 Год назад
Amen Amen Amen Amen Amen Amen Amen Amen Amen🙏🙏🙏🙏🙏🙏🙏
@marykuttyxavier177
@marykuttyxavier177 Год назад
Praise the Lord Amen Sthothram
@georgenabiju3349
@georgenabiju3349 Год назад
20/4/23Today I'm hearing the message. God is spoken to me. God bless you sister
@palliambilfamily5349
@palliambilfamily5349 Год назад
🙏 Blessed Message, God bless 🙏
@sindhugopan5729
@sindhugopan5729 9 месяцев назад
Axa Sister... God bless you in Jesus name .❤
@subyben1920
@subyben1920 8 месяцев назад
Very good message .God bless you.
@anithaku2222
@anithaku2222 4 месяца назад
❤❤
@venugopalan5193
@venugopalan5193 Год назад
Praise God
@user-ws6sd7lx2j
@user-ws6sd7lx2j Год назад
ആമേൻ 🙏🙏🙏
@jasminjackson5993
@jasminjackson5993 8 месяцев назад
Thank you lord 🙏
@ponnygopinathan8751
@ponnygopinathan8751 7 дней назад
Blessed message
@s___j495
@s___j495 Год назад
എനിക്ക് ഇപ്പോൾ 27 വയസ്സായി എനിക്ക് ഡ്രൈവിംഗ് അറിയില്ലായിരുന്നു പലരും എന്നോട് പറഞ്ഞു നിന്നെക്കൊണ്ട് അതിന് പറ്റില്ല എന്ന് എന്നാൽ ഈ മാസം തുടക്കത്തിൽ അത് നടത്തിയെടുക്കാൻ കഴിഞ്ഞു ഒരിക്കലും അത് എന്റെ കഴിവല്ല അതെനിക്ക് നന്നായിട്ട് അറിയാം ദൈവത്തിന്റെ കരുതലും അനുഗ്രഹവും ഉള്ളതുകൊണ്ട് മാത്രമാണ് മറ്റുള്ളവർ എന്നെക്കൊണ്ട് ഒരിക്കലും നടക്കില്ല എന്ന് പറഞ്ഞ് ഡ്രൈവിംഗ് എനിക്ക് വളരെ പെട്ടെന്ന് പഠിക്കാൻ സാധിച്ചത് യേശുവേ നന്ദി യേശുവേ സ്തോത്രം ❤️❤️
@mechanictalks2845
@mechanictalks2845 7 месяцев назад
യേശുവിനു ഡ്രൈവിംഗ് സ്കൂളും ഉണ്ടോ എന്തൊക്കെ കേൾക്കണം
@womensfellowshipskd7406
@womensfellowshipskd7406 4 месяца назад
​@@mechanictalks2845Jesus Christ is the one and only true living God ✌️👌🏼
@RoshenD-Media
@RoshenD-Media Год назад
Praise the LORD
@nintujohny1958
@nintujohny1958 Год назад
Amen 🙏🙏🙏
@bijijohn3613
@bijijohn3613 Год назад
Blessed message... Pls pray for me... I have some financial issues... Amen...❤
@thulasipillai2168
@thulasipillai2168 Год назад
Amen and Amen
@jayajolly4218
@jayajolly4218 Год назад
എന്റെ husband Pastore Jayan എന്നേ reject ചെയ്തു... Anu എന്ന ഭർത്താവ് ഉം മക്കളും ഉള്ള സ്ത്രീ യെ വീട്ടിൽ പാർപ്പിച്ചിരിക്കുന്നു .. ദൈവം എന്റെ ഭർത്താവ് നെ എനിക്ക് തിരികെ തരാൻ പ്രാർത്ഥന അപേക്ഷിക്കുന്നു..
@staisyannjohnson1818
@staisyannjohnson1818 Год назад
Praise the lord.God bless you
@jessyjohn4025
@jessyjohn4025 Год назад
Blessed msg God bless you mole
@chrisanciafrancis1268
@chrisanciafrancis1268 Год назад
Praise the Lord.Blessed message.God bless U mole please pray for me
@jushutnomas2154
@jushutnomas2154 Год назад
Mole , will you pray for my husband and children that they might know God personally?
@anithabijoy5055
@anithabijoy5055 Год назад
Hallelujah
@jessyroby692
@jessyroby692 Год назад
Blessed message.
@jessymathew871
@jessymathew871 Год назад
Pls pray for my son who was very active in the church ministry ,now astray from God .He is doing LLB now .As soon as he started his classes ,he became very rebellious.Not attending the church meeting .He only attends Sunday meeting. Sitting at the back and looks like not interested .pls pls pray that the Lord should bring him back to the Lord . Praise the Lord
@sjnabraham
@sjnabraham Год назад
God is with you
@anuannapaulose6065
@anuannapaulose6065 Год назад
praise the lord
@SujaThankachan-hl8fr
@SujaThankachan-hl8fr Год назад
Blessed message❤
@bijijohn3613
@bijijohn3613 Год назад
Praise the Lord... 🙏❤
@jomolettickaljosephofficia518
Amen amen
@sheelagnair5191
@sheelagnair5191 7 месяцев назад
Thank you sister❤God bless you❤ Thank you Universe🙏
@chithravishwanath8390
@chithravishwanath8390 Год назад
I proud of you❤❤❤❤
@rosepaul7749
@rosepaul7749 3 месяца назад
ഹല്ലേലൂയ്യാ
@laisammageorge7565
@laisammageorge7565 Год назад
very good blessed message 🙏
@AleyammaNadarsamuelNadar
@AleyammaNadarsamuelNadar 5 месяцев назад
Please pray for me and my family also one of my friend family they are all are wanted to come to baptism and join to Jesus
@rehobothministries6670
@rehobothministries6670 5 месяцев назад
🙏🙏🙏
@geetharaj7530
@geetharaj7530 Год назад
മോളെ.. നിന്നെ ദൈവം കൂടുതൽ ഉപയോഗിക്കട്ടെ. എനിക്ക് ഈ messege വലിയ അനുഗ്രഹമായി.
@lonaraphel
@lonaraphel Год назад
Pray for me to release from financial problems
@lonaraphel
@lonaraphel Год назад
വലിയ സാമ്പത്തിക പ്രായതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന എനിക്കുവേണ്ടി പ്രാർത്ഥിക്കണേ. മറക്കരുതേ. കോൺടാക്ട് no അയച്ചു തരുമോ. പ്ലീസ്.
@MercyPaul-cm1in
@MercyPaul-cm1in 3 месяца назад
👍👍🙋🙋👏👏💯
@jeenukr3403
@jeenukr3403 Год назад
🙏
@mathaichanspecial9229
@mathaichanspecial9229 Год назад
Praise the Lord 🙏🙏🙏
@meghamegha4545
@meghamegha4545 Год назад
ആമേൻ
@soumyathomas2894
@soumyathomas2894 Год назад
Axa....njan uk yil anu...eth ennod koode ulla dhooth anu..
@emmanuellifestyle5270
@emmanuellifestyle5270 Год назад
Amen
@shantiappukuttan9622
@shantiappukuttan9622 Год назад
👃👃👍
@SanthaSuresh-ti1vx
@SanthaSuresh-ti1vx 8 месяцев назад
ആമ്മേൻ. ആമ്മേൻ. ആമ്മേൻ.
@somysomy1694
@somysomy1694 Год назад
🙏🙏🙏🙏👏👏👏🙏🙏🔥🔥🔥🙏🙏
@leelammavarghese4364
@leelammavarghese4364 Год назад
😊
@somysomy1694
@somysomy1694 Год назад
🙋‍♀️🙋‍♀️🙏🙏🙏
@veenabimal7450
@veenabimal7450 Год назад
Ente mon Nirmal pinmattathil anu please pray for him
@user-et4sl1jr1q
@user-et4sl1jr1q 7 месяцев назад
👍
@somysomy1694
@somysomy1694 Год назад
🙏🙏🙏🙏🙏
@geetharaj7530
@geetharaj7530 Год назад
എന്നോടും ദൈവം ഇടപെട്ടു.
@user-wi8hc6ro3x
@user-wi8hc6ro3x 9 месяцев назад
💯
@somysomy1694
@somysomy1694 Год назад
🙋‍♀️🙋‍♀️🙋‍♀️🙏🙏🙏
@somysomy1694
@somysomy1694 Год назад
🙋‍♀️🙋‍♀️🙋‍♀️
@user-hx3jz1jt3m
@user-hx3jz1jt3m Год назад
പ്രിയ സിസ്റ്റർ ഒരു സംശയം ഉത്തരം തിരു വചനത്തിൽ നിന്ന് തരുമോ? എവിടെയെങ്കിലും അപ്പോസ്തലന്മാർ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുന്നത് കാട്ടി തരുമോ എവിടെയെങ്കിലും അപ്പോസ്തലന്മാർ നിങ്ങൾ പറയുന്ന പ്രയോഗം കർത്താവിൻറെ വിലയേറിയ ദാസൻ കർത്താവിനെ മുഖപക്ഷം ഇല്ലായിരുന്നല്ലോ? 🌹
@elizabethelias2436
@elizabethelias2436 Год назад
Hi sister are you from Kottayam
@ponnygopinathan8751
@ponnygopinathan8751 7 дней назад
Did jephthah sacrificed his daughter? Because bible says no to the human sacrifice
@Axapeterson16
@Axapeterson16 3 дня назад
Judges:11 [39] After the two months were over, she returned to her father. He did to her just what he had promised to do. And she was a virgin.
@Hunter123bes
@Hunter123bes Год назад
Jesus christ came to this earth ,His death, burial, and resurrection are not for our personal benefits. Christian testimony does not depend on how much good and bad things happen in our lives. 1cor 1:5 -9 testimony of Jesus Christ. Not how our personal problems solved through Jesus Christ. Think according to the word of God.
@user-hx3jz1jt3m
@user-hx3jz1jt3m Год назад
👌
@dmat371
@dmat371 Год назад
Is there a prayer line where we can join
@rehobothministries6670
@rehobothministries6670 Год назад
us05web.zoom.us/j/5984182549?pwd=T3RwQWZkbjZzY3J2RjIwalFBK0wxdz09
@rehobothministries6670
@rehobothministries6670 Год назад
Zoom link Please contact - 9961436619
@veenabimal7450
@veenabimal7450 Год назад
ആത്മാവിൽ പ്രാർത്ഥിക്കുന്നത് എങ്ങനെ
@Axapeterson16
@Axapeterson16 Год назад
Praying in spirit and praying with knowledge is different When we pray in spirit we are praying in tongues
@melbinjustin9799
@melbinjustin9799 8 месяцев назад
@@Axapeterson16mam I was looking for your watsapp number. If its god will plz reply to me.
@siniljose271
@siniljose271 Год назад
പാപ ബോധവും പേറി നടക്കുന്ന അതിന്റെ പേരിൽ ചൂഷണം ചെയ്യുന്ന കുറെ പേർ
@johnmathew1438
@johnmathew1438 9 месяцев назад
Your email address is wrong!!! Please correct it!! Thanks
@airpsg9334
@airpsg9334 Год назад
Why does your prayer ministry have to be on the streets? Don't you have space in your home or office?
@sherinbenny8667
@sherinbenny8667 Год назад
Hi. Ant
@Newhopes123
@Newhopes123 Год назад
പ്രയർ അല്ല പ്രേയർ
@mechanictalks2845
@mechanictalks2845 Год назад
Enthonu thallu cheriya mathi.
Далее
CFA Ladies Meeting- 30th January 2021- Sis. Axa Peterson
1:20:41